പൊന്നു സാറേ ആപ്ലാസ്റ്റിക് ഒരു അര അടിവീതി കൂടിയത് ഉപയോഗിച്ചാൽ പോരെ
@Mrlaijumathew6 ай бұрын
ഇതിൻറെ ആവശ്യമില്ല ആൽപം പ്ലാസ്റ്റിക്ക് കട്ട് ചെയ്തെടുത്ത് ചിരട്ടയുടെ ഭാഗത്ത് മെയിൻ പ്ലാസ്റ്റിക്കിനെ അഗ്രഭാഗത്ത് (രണ്ടു പ്ലാസ്റ്റിക്കുകൾ തമ്മിൽ സ്റ്റാപ്ലർ അടിച്ച് യോജിപ്പിക്കുക) കണ്ടിച്ചെടുത്ത പ്ലാസ്റ്റിക്ക് സ്റ്റാപ്ലർ കൊണ്ട് പിൻ ചെയ്താൽ മതി നമ്മൾ കണ്ടിച്ചെടുത്ത ക്ഷണം തൂങ്ങി കിടക്കും ഇങ്ങനെ ചെയ്യുമ്പോൾ കുറച്ചു പ്ലാസ്റ്റിക് മതി 'വീഡിയോയിൽ പറയുന്നത് പശ തേച്ച ഭാഗത്തുനിന്നാണ് പ്ലാസ്റ്റിക് തൂക്കിയിടുന്നത് നമ്മൾ ചെയ്യുന്നത് തൂങ്ങിക്കിടക്കുന്ന പ്ലാസ്റ്റിക്കിനെ അഗ്രഭാഗത്ത് ഒരു കട്ട് പീസ് വെച്ച് യോജിപ്പിക്കുന്നത് ആണ്ഞാൻ ഇങ്ങനെ ചെയ്തിട്ട് സക്സസ് ആയതാണ്
@rubbertappingwithjoykutty6 ай бұрын
അതിൻറെ ഒരു പടമെടുത്ത് എൻറെ വാട്സാപ്പിൽ ഒന്ന് അയച്ചു തന്നാൽ നന്നായിരുന്നു
@aneesbasheer86823 ай бұрын
Contact number sir
@tomycjoseph31046 ай бұрын
Sir u have plenty of time 😅
@eng92466 ай бұрын
21 " പ്ലാസ്റ്റിക് ഉപയോഗിച്ചാൽ മതി എച്ച് കെട്ടലിൻ്റെ ആവശ്യമില്ല.