7000 രൂപ മാസ ശമ്പളത്തിൽ നിന്ന് ആയിരം കോടി ബിസിനസിലേക്ക് | Turning Point Untold Sories

  Рет қаралды 630,913

Turning Point Malayalam

Turning Point Malayalam

Күн бұрын

7000 രൂപ മാസ ശമ്പളത്തിൽ നിന്ന് ആയിരം കോടി ബിസിനസിലേക്ക്
#turningpointstories #turningpoint #untoldstories
വയനാട് ചെന്നിലോട് സ്വദേശിയായ പി സി മുസ്തഫയ്ക്ക് വലിയ സ്വപ്ങ്ങളൊന്നുമുണ്ടായിരുന്നില്ല. കൂലിപ്പണിക്കാരനായിരുന്നു അദ്ദേഹത്തിന്റെ അച്ഛന്‍. വലിയ സ്വപ്‌നങ്ങള്‍ കാണാന്‍ സാഹചര്യങ്ങള്‍ അനുവദിച്ചതുമില്ല. ആറാം ക്ലാസില്‍ തോല്‍ക്കുക കൂടി ചെയ്തതോടെ അച്ഛനെ പോലെ കൂലിപ്പണിക്കു പോകാന്‍ തന്നെ തീരുമാനിച്ചു. എന്നാല്‍ കാലം കാത്തുവച്ചതു മറ്റൊരു നിയോഗമായിരുന്നു. ഇന്നു മുസ്തഫ 1000 കോടി ടേണോവറുള്ള ഐഡി ഫ്രഷ് ഫുഡ് എന്ന കമ്പനിയുടെ ഉടമയാണ്.
Anchor About
Dr. P. B. Boss, Founder and Chairman of Osaka Group, which has been in operation for the last 26 years in the travel industry. He achieved International and National Achiever’s Award, International Gold Star Award, Asia’s Quality & Entrepreneurship Award and many more...
Managing Director/ Entrepreneur / Business Strategist/ Advisory Board Member/ Philanthropist
Email Id: pbboss@osakaair.com
Mobile No: 0091 9846036516
ബിസിനസ് തകർന്ന് കരഞ്ഞ നാളുകൾ ഇതൊരു തിരിച്ചുവരവിന്റെ കഥ - • Video
ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിലൂടെ ലക്ഷങ്ങള്‍ കൊയ്യുന്ന ചെറുപ്പക്കാര്‍ - • ഡിജിറ്റല്‍ മാര്‍ക്കറ്റ...
വർക്ക്ഷോപ്പ് തൊഴിലാളി കോടികൾ സമ്പാദിക്കാൻ ടീച്ചറായ കഥ - • Video
for marketing purpose -8848085572
Follow us Facebook - business.faceb...
Follow on Instaagram- / turningpoint_untoldsto...
Follow us Telegram- t.me/joinchat/...
Follow us on Whats app - chat.whatsapp....
Follow us on Twitter -@ / tuntoldstories
website - www.turningpointstories.com
Video Production - @Ebadu Rahman Tech & Team
#business #successinterview #motivation #interview #Turningpoint #untoldstories #Inspiration #positivethoughts #inspiringstories #businesshistory #businessowners #samrambhkan #samrambham #idfresh #pcmustafa
CONTENT RIGHTS @TURNING POINT

Пікірлер: 635
@syamvidya
@syamvidya 4 жыл бұрын
നല്ല മനുഷ്യനാണ് Mr. Mustafa...he want others also to improve. അദ്ദേഹത്തെ എത്ര പ്രാവശ്യം കണ്ടാലും കേട്ടാലും മതി വരില്ല
@TurningPointstories
@TurningPointstories 4 жыл бұрын
Really true bro
@manishpanicker1992
@manishpanicker1992 4 жыл бұрын
Very true
@bijugeorge1341
@bijugeorge1341 4 жыл бұрын
Mr.Mustafa യുടെ cont.no.share ചെയ്യുമോ
@kabeerkondotty1933
@kabeerkondotty1933 4 жыл бұрын
S
@neenuberniemol7731
@neenuberniemol7731 4 жыл бұрын
മുസ്തഫ സാഹിബിനെയും അവരുടെ കുടുംബത്തെയും അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ എം അലി മലപ്പുറം കോട്ടക്കൽ
@arafakk
@arafakk 4 жыл бұрын
ഞാൻ നേരിട്ട് ഒരുപാട് പ്രാവശ്യം കണ്ടതിൽ ഉപരി ഞങ്ങക്ക് ID ഫുഡിനെപ്പറ്റി ക്ളാസെടുത്ത്തന്ന നല്ല ദീനിയായ വെക്തിത്വത്തിന്റെ ഉടമ. അള്ളാഹു ദീർഗായുസും ബർക്കത്തും കൊടുക്കട്ടെ. ഒരുപാട് കുടുംബം ജീവിക്കുന്നത് ഈ കമ്പനി കൊണ്ടാണ്
@TurningPointstories
@TurningPointstories 4 жыл бұрын
Thanks👍 Pls Subscribe and share❤️
@razifismail3087
@razifismail3087 4 жыл бұрын
Ameen
@amalabdul87
@amalabdul87 4 жыл бұрын
Aameen
@raheemmachingal9324
@raheemmachingal9324 4 жыл бұрын
ആമീൻ
@rahulr1673
@rahulr1673 3 жыл бұрын
INSHA ALLAH
@zubairzubi378
@zubairzubi378 4 жыл бұрын
എന്തെങ്കിലും business tudanganam എന്ന് ചിന്തിച്ചു നടക്കുന്ന എന്നെ പോലുളളവർക് എത്ര simple ആയിട്ടാണ് sir വിവരിച്ചു തന്നത് പടച്ചവന്‍ നിങ്ങളുടെ എല്ലാ business vijayamakatte
@mt_soul_97
@mt_soul_97 4 жыл бұрын
Mee too
@hpvavoorvavoor9984
@hpvavoorvavoor9984 4 жыл бұрын
പലിശ എടുക്കാത്ത ആ തീരുമാനം വലിയ മനസ്സിന്ന് ഉടമയാണ് 💚✅🤝👍
@salmanop7163
@salmanop7163 4 жыл бұрын
Thank you musthafa sir for your valuable informations. നിങ്ങളെ പോലെ ഉള്ളവരെ ഈ സമൂഹത്തിനു വളരെ അത്യാവശ്യമാണ്. മറ്റുള്ളവരും വളരണം എന്ന് ആഗ്രഹിക്കുന്ന മനസ്സിന്റെ ഉടമയാണ് തങ്ങൾ
@hameedap77
@hameedap77 4 жыл бұрын
ചെന്നൈ ബിസിനസ്സിൽ പ്രതിസന്ധി ഘട്ടത്തിലും കമ്പനി പൂട്ടേണ്ടി വന്നാലും പലിശക്കെടുക്കില്ല എന്ന തീരുമാനം ആണ് .. നിങ്ങള്ക്ക് ദൈവം തന്ന കാരുണ്യം ...
@suhailam4328
@suhailam4328 4 жыл бұрын
I saloote
@ramachandranka2095
@ramachandranka2095 4 жыл бұрын
@@suhailam4328 An to
@rudhraa6347
@rudhraa6347 4 жыл бұрын
THANKS
@rudhraa6347
@rudhraa6347 4 жыл бұрын
The ohana adventure mom hor57hk8jrh zip
@rudhraa6347
@rudhraa6347 4 жыл бұрын
The other 999 to make sure you
@anukmonline
@anukmonline 4 жыл бұрын
ഫോർവെർഡ് ചെയ്യാതെ കണ്ടു ഇരുന്നു പോയി😇 എന്ത് പ്രെശ്നം വന്നാലും പലിശയ്ക്ക് എടുക്കില്ല എന്ന തീരുമാനം 👏🏻👏🏻👏🏻 എന്റെ ഉമ്മ പറയും പലിശ കൊടുത്താൽ ബറക്കത്തു ഉണ്ടാകില്ല എന്ന് പക്ഷെ ചില സാഹചര്യങ്ങളിൽ എടുക്കേണ്ടി വന്നിട്ടുണ്ട്. ഇനി എടുക്കാതെ ജീവിക്കാൻ ശ്രമിക്കും 👍🏻
@subrahmannianramadas857
@subrahmannianramadas857 4 жыл бұрын
ടൈം പാസ്സിന് കണ്ടു തുടങ്ങി, പിടിച്ചിരുത്തി കളഞ്ഞു എന്ന് മാത്രമല്ല എനിക്കും കഴിയും എന്നൊരു തോന്നൽ നൽകി, സ്വയം അനുഭവങ്ങൾ തന്നെയാണ് ഏറ്റവും നല്ല പ്രചോദനം, thank u sir
@TurningPointstories
@TurningPointstories 4 жыл бұрын
Thanks ❤️ Please share and subscribe
@amalbabz
@amalbabz 2 жыл бұрын
ethalle intel le job vitu ithh thudagi parajal viswshikkan pattanilla...intel job okke dream annu ellarkum
@theparallax2698
@theparallax2698 4 жыл бұрын
ആദ്യത്തെ ശബളം ഉപ്പയ്ക്കും ഉമ്മയ്ക്കും കൊടുത്ത എത്രപേർ ഉണ്ട് ❤️💯👌
@nazeebnasi8568
@nazeebnasi8568 3 жыл бұрын
ഞാൻ എന്റെ സാലറി 1000 ഉമ്മാക്ക് കൊടുക്കും 😍 12000 സാലറി 😍
@latheeflathu7760
@latheeflathu7760 3 жыл бұрын
@@nazeebnasi8568 12000 indayity 1000 ahno kodkunnee valare mosham😂
@shuhaibkasaragodofficial
@shuhaibkasaragodofficial 2 жыл бұрын
@@latheeflathu7760 ath moshamayitt thonnunnilla...11000 adhehathin vetti vixhunganallayirikkum.. Vandiyude loan undakum.. Pinne savingsum vende
@ahumanbeing9704
@ahumanbeing9704 2 жыл бұрын
njan koduthilla but enik avare randaleym umrah cheyyikaan velland agrham ind athin vendi try cheyyunnu🥺
@lifeofqatar9429
@lifeofqatar9429 Жыл бұрын
Njan eppozhum kodukkunnd
@abufahad7542
@abufahad7542 4 жыл бұрын
കംബിനി പൂട്ടിയാലും വേണ്ടില്ല പലിശക്കെടുക്കില്ല എന്ന തീരുമാനം അവിടെയാണ് നിങ്ങളുടെ വിജയം അല്ലാഹു അനുഗ്രഹിക്കട്ടേ മറ്റുള്ള ബിസിനസുകാർക്ക് വലിയൊരു മാത്രകകൂടിയാണ് അവർ
@rashikc96
@rashikc96 4 жыл бұрын
Aameen
@mdndp7932
@mdndp7932 4 жыл бұрын
ആരെയും വിജയത്തിൽ എത്തിക്കാൻ പറ്റുന്ന വാക്കുകൾ... നൈസ് ഇന്റർവ്യൂ...
@TurningPointstories
@TurningPointstories 4 жыл бұрын
Thanks👍 Pls subscribe and share❤️
@mirzanamaheen4413
@mirzanamaheen4413 4 жыл бұрын
ദീനിയായ കച്ചവടം പടച്ചോൻ അനുഗ്രഹിക്കട്ടെ 😇😇😍😍
@mass8769
@mass8769 4 жыл бұрын
അള്ളാഹു നിങ്ങളെ ഇനിയും ഉയരങ്ങളിൽ എത്തികേട്ടെ
@vijeesholive6891
@vijeesholive6891 3 жыл бұрын
ഒരുപാട് കഷ്ടപ്പെടുന്ന കുടുംബം എനിക്ക് രക്ഷപെടുത്താൻ കഴിയും എന്ന തോന്നൽ ഈ ഇൻ്റർവ്യൂ കണ്ടതിനു ശേഷം കൂടുതൽ ശക്തമായി...ഒരുപാട് പ്രതീക്ഷകൾ നൽകുന്ന വാക്കുകൾ..
@rajeshraju-yc4iq
@rajeshraju-yc4iq 4 жыл бұрын
യാദൃശ്ചികം ആയിട്ടാണ് ഈ വീഡിയോ കാണാൻ ഇടയായത് ഒരുപക്ഷേ വെളുപ്പിന് അഞ്ചര കണ്ട ഈ വീഡിയോ വെറുതെ ആകില്ല
@TurningPointstories
@TurningPointstories 4 жыл бұрын
Thanks👍 Pls Subscribe and share❤️
@faisalebrahim4027
@faisalebrahim4027 4 жыл бұрын
ദാസാ ഈ ബുദ്ധി നമുക്ക് നേരത്തെ തോന്നാതിരുന്നാദ്..... .....
@babuclassic2143
@babuclassic2143 4 жыл бұрын
,യാദ്രിക്ഷ്യമായി വെളുപ്പിന് അഞ്ചരക്ക് കാണുന്ന ഞാനും
@muhammedsafvan.t4637
@muhammedsafvan.t4637 4 жыл бұрын
Mee too 😄😂
@afeefparappur265
@afeefparappur265 4 жыл бұрын
Me same
@ummiscake3883
@ummiscake3883 4 жыл бұрын
സർവ്വശക്തനായ അല്ലാഹു അനുഗ്രഹിക്കട്ടെ തങ്ങളുടെ ഈ വിജയത്തെ 🤲🤲
@TurningPointstories
@TurningPointstories 4 жыл бұрын
Thanks ❤️ Please share and subscribe
@Basheerkuttan
@Basheerkuttan 2 жыл бұрын
ആദ്യ ശബളം പിതാവിന് നൽകി. ആ പിതാവ് എത്ര മഹാൻ വെറും 1500/രൂപ യുടെ വരുമാനത്തിൽ മകനെ പഠിപ്പിച്ചു ബിഗ് സല്യൂട്ട്. ആ പിതാവിനും പിന്നെ മുസ്തഫ സാറിനും 😍😍👍👍
@user-ll8ct1ew8r
@user-ll8ct1ew8r 4 жыл бұрын
I APPRIECIATE YOUR QUALITY OF PERSONALITY RATHER THAN YOUR EMPIRE
@TurningPointstories
@TurningPointstories 4 жыл бұрын
👍
@directoreducasitvpm5312
@directoreducasitvpm5312 3 жыл бұрын
no words to say dear Mustafa... long to listen and enough to learn and grasp from you.. and you are counting the days of your business days means you said about failures and your 4000 days in this business.. how much amazing is your real and authentic presentation .. Masha Allah... all support to your words and your natural and realistic ideology...
@Tzjyzjgznfzkg
@Tzjyzjgznfzkg 4 жыл бұрын
വളരെ സന്തോഷം സ്വന്തം മോനെ പോലെ തോന്നാ എനിക്കും - ഒരു മോനുണ്ട് 10 ൽ പടിക്കുന്നു ഈ വീടിയോ ഞാൻ എന്റെ മോനും കാണിക്കും. അത്രക്കും ഇഷ്ടമായി അനുഭവം ത്തിൽ ഒട്ടും കൂട്ടിചേക്കാത്ത ഗുഡ് സംസാരം ഇഷ്ടായി എനിക്കും എന്റെ പൊന്ന് മോനെ കുറിച്ച് ഒരു പ്രതീക്ഷയുള്ളതിനാൽ ഇയാളെ നേരിൽ കാണാൻ ഇത് പോലെ ഉള്ള നല്ല കൂട്ടുകാരെ കൂടെ ഉണ്ടാകണേ എന്നും ഇവരെ നേരിൽ കാണാനും ഇവരും ആയി സംസാരിക്കണം എന്നും - ഒരു പാട ആഗ്രഹം. പടച്ചോൻ സഹായികട്ടെ അവരേയും ഞങ്ങളേയും എന്ന പ്രാർത്ഥന ഹൃദയത്തിൽ നിന്നും.
@faisalalibava2704
@faisalalibava2704 4 жыл бұрын
An inspirational interview . Well said Musthafa ....
@ajmalvks
@ajmalvks 4 жыл бұрын
Mr.Boss is giving an exceptional respect to his guest.. Keep it up for your future endeavours..
@abhinkumarpv5374
@abhinkumarpv5374 4 жыл бұрын
"Ethical business" powerful lines 👍
@joejose2634
@joejose2634 4 жыл бұрын
Great talk..got to learn some good ideas.. expecting more interviews like this..
@TurningPointstories
@TurningPointstories 4 жыл бұрын
Sure bro stay tuned on every thursday eve 7
@abdulrazakrb8701
@abdulrazakrb8701 4 жыл бұрын
"Failure is a oppertunity to learn"is a real thing thanks for your valuable worrds
@nabeelahammed1873
@nabeelahammed1873 4 жыл бұрын
മുൻപ് വേറെ ഒരു ചാനലിൽ കണ്ടിരുന്നു very inspiring interview thanks
@TurningPointstories
@TurningPointstories 4 жыл бұрын
Which channel
@rasheentt85
@rasheentt85 4 жыл бұрын
kzbin.info/www/bejne/jqbdd3V_iK6FZrM
@TurningPointstories
@TurningPointstories 4 жыл бұрын
@@rasheentt85 ok
@nabeelahammed1873
@nabeelahammed1873 4 жыл бұрын
MT vlog enna channel
@learnenglishwithrobin7567
@learnenglishwithrobin7567 4 жыл бұрын
This is quite inspiring! Let's get motivated and move on.
@ideafactory-in
@ideafactory-in 4 жыл бұрын
Inspiring interview 🥰 thank you and all the best for your future innovations Mr. Musthafa
@salmanvlog96
@salmanvlog96 4 жыл бұрын
പലിശ കൊടുക്കേണ്ടിവന്നിട്ടുണ്ട് സാഹചര്യംകൊണ്ട് ...ഇനി ചത്താലും പലിശക്കെടുക്കില്ല ഒരുപാട്കാലമായിതീരുമാനീച്ചതാണ്....ഈവീഡീയൊ കണ്ടപ്പൊ സന്തൊഷം ഒരുതീരുമാനത്തിലെത്തണം.ഇൻഷാഅല്ലാഹ്
@zajirvellikkeel
@zajirvellikkeel 4 жыл бұрын
വളരെ നന്നായിട്ടുണ്ട് മസിൽ പിടിത്തമോ നാട്യമോ തെല്ലും കടന്നു വരാതെ രണ്ട് പേരും
@sandheshsandhu7175
@sandheshsandhu7175 4 жыл бұрын
22: Failure is an opportunity to learn Failure is an opportunity to succeeded... 💯💖words 😍
@Sadiqongallur
@Sadiqongallur 4 жыл бұрын
22:00
@caraghunandan5538
@caraghunandan5538 4 жыл бұрын
It is his most basic highly positive attitude and down to earth approach that took him places
@rijaskkmtl8985
@rijaskkmtl8985 4 жыл бұрын
This man is awesome..! He is a next level entrepreneur. Thanks for the Great ethical oriented company, waiting for your amazing unique products.
@TurningPointstories
@TurningPointstories 4 жыл бұрын
Thanks👍 Please subscribe and share❤️
@manishpanicker1992
@manishpanicker1992 4 жыл бұрын
Such a humble soul.
@TurningPointstories
@TurningPointstories 4 жыл бұрын
Thanks👍 Pls subscribe and share❤️
@svlogs2449
@svlogs2449 4 жыл бұрын
More than a businessman, a Great human 💖
@samajyamanoj5246
@samajyamanoj5246 4 жыл бұрын
Very interesting & very inspiring one.. Thank you....
@vinodkumarsrw
@vinodkumarsrw 4 жыл бұрын
Ethoru business cheyunna alkum ithoru motivation aanu... Awesome.. njanum businesskaran aanu..... hardwork never fails
@a6jun
@a6jun 4 жыл бұрын
Very very inspirational. All the best 👏
@easeese
@easeese 3 жыл бұрын
ചിലർ കൂടുതൽ ഉയരങ്ങളിൽ എത്താൻ നമ്മൾ വല്ലാണ്ട് കൊതിച്ചുപോവും ❤❤
@TurningPointstories
@TurningPointstories 3 жыл бұрын
Thanks❤️❤️.. Please subscribe & share..
@atthajdeedmedia2450
@atthajdeedmedia2450 4 жыл бұрын
എന്തൊരു നിഷ്കളങ്കമായ ബിസിനസ് കാരൻ..., ദൈവാനുഗ്രഹം എന്നും ഉണ്ടാകട്ടെ
@TurningPointstories
@TurningPointstories 4 жыл бұрын
Thanks ❤️❤️ please Subscribe and share
@arnentertainment3326
@arnentertainment3326 4 жыл бұрын
Thanks for the great information
@TurningPointstories
@TurningPointstories 4 жыл бұрын
Pls share and subscribe the channel
@muhammedshafeek4030
@muhammedshafeek4030 4 жыл бұрын
ഞങ്ങളുടെ നാട്ടുകാരൻ.ഏറെ അഭിമാനം💪💪💪💪
@jaleelarimbra8973
@jaleelarimbra8973 4 жыл бұрын
Nobar
@samsamuel1339
@samsamuel1339 4 жыл бұрын
ബ്രോ പുള്ളിക്കാരന്റെ നമ്പർ കിട്ടുമോ
@jithinkp8663
@jithinkp8663 2 жыл бұрын
വീഡിയോയുടെ അവസാനം അദ്ദേഹം പറഞ്ഞത് പൊളി 👌
@ismailkizhakkail
@ismailkizhakkail 4 жыл бұрын
Luck is what happens when preparation meets opportunity
@TurningPointstories
@TurningPointstories 4 жыл бұрын
Thanks👍 Pls Subscribe and share❤️
@sanjojohn5060
@sanjojohn5060 4 жыл бұрын
Bullshit. If you put your heart and soul, you can conquer the world. Work hard rather than relying on luck.
@UnitedAffairChannel
@UnitedAffairChannel 4 жыл бұрын
Please respect Mustafa (Highly educated). His education, hard work and the problem finding/solving capability has given a success not luck. For luck you should go for lottery and never ever talk about luck.
@ismailkizhakkail
@ismailkizhakkail 4 жыл бұрын
@@UnitedAffairChannel good if you take some lessons in the queen's language.
@alphaminds1089
@alphaminds1089 4 жыл бұрын
Very Inspiring, a great example of perseverance and hard work. looking forward to your book. All the best...
@shanilnbnb7577
@shanilnbnb7577 4 жыл бұрын
Inspirational...
@TurningPointstories
@TurningPointstories 4 жыл бұрын
Pls share and support
@rafipets1260
@rafipets1260 2 жыл бұрын
Palisha edukkola ini ende business ilum👍👍 Musthafka 👍👍enik video valare use ayi Thanku all
@binyameenpanali6067
@binyameenpanali6067 4 жыл бұрын
Greatest in every Angle. Masha Allah
@TurningPointstories
@TurningPointstories 4 жыл бұрын
Thanks👍 Pls Subscribe and share❤️
@TurningPointstories
@TurningPointstories 4 жыл бұрын
Thanks👍 Pls Subscribe and share❤️
@ahamedshajahan4801
@ahamedshajahan4801 4 жыл бұрын
Well Said , Musthfkka..
@dinsdeeps3124
@dinsdeeps3124 4 жыл бұрын
Great.....a man with simplicity n a great positive attitude......
@TurningPointstories
@TurningPointstories 4 жыл бұрын
Thanks..❤️❤️ Please Subscribe and Share..
@JayardGeorge
@JayardGeorge 4 жыл бұрын
Many points of a true entrepreneur was discussed in this video and thank you. Its the obstacles and hurdles we don't hear from the success stories. Life itself isn't a rosy picture Mr. Mustafa went through so much before establishing himself and yes, the learning continues. God Bless Mr. Boss and Mr. Mustafa. Keep up the momentum.
@TurningPointstories
@TurningPointstories 4 жыл бұрын
Thanks ❤️❤️ please Subscribe and share
@sameerullah3
@sameerullah3 4 жыл бұрын
The decision 👍👌🏻 21:00
@TurningPointstories
@TurningPointstories 4 жыл бұрын
Thanks...Please Subscribe and share..
@jabirsraj4881
@jabirsraj4881 4 жыл бұрын
അവതാരകൻ ചേട്ടാ ഉറങ്ങാതെ നന്നായി ഉള്ള ശക്തമായ ക്യുഎസ്ടിയൻ ചോദിക്ക്
@roadking433
@roadking433 4 жыл бұрын
ചോദിക്കാതെ തന്നെ അദ്ദേഹം എല്ലാം പറയുന്നു നമുക്ക് ആവശ്യമുള്ളത് മുഴുവനും കിട്ടിയില്ലേ 👍👍👍👍🔥🔥
@technicalanalyst9840
@technicalanalyst9840 4 жыл бұрын
Solving the problm and fill the gap 🥰
@dhinkan5819
@dhinkan5819 4 жыл бұрын
നല്ല മോൻ.. love uuu....
@salmanahamed4705
@salmanahamed4705 4 жыл бұрын
Ushaar positive thoughts
@ummerkaja9517
@ummerkaja9517 4 жыл бұрын
നന്മയുള്ള മനുഷ്യർ കുറച്ചു പേരെ ഉള്ളു പടച്ചോൻ അനുഗ്രഹിക്കട്ടെ
@sakethmedia4553
@sakethmedia4553 4 жыл бұрын
What a inspiring man...
@TurningPointstories
@TurningPointstories 4 жыл бұрын
Thanks❤️ Pls Subscribe and share
@shameenamv9483
@shameenamv9483 4 жыл бұрын
Masha allah.. God blessed you
@TurningPointstories
@TurningPointstories 4 жыл бұрын
Thanks ❤️ please Subscribe and share
@subhashkuttinath7852
@subhashkuttinath7852 4 жыл бұрын
Never give up...keep up the good work...
@TurningPointstories
@TurningPointstories 4 жыл бұрын
Thanks...Please Subscribe and share..
@jabirfarhan9632
@jabirfarhan9632 4 жыл бұрын
പണക്കാരൊക്കെ തടി ഇല്ലല്ലോ.... ബിസിനസ് ആൾ ക്കാർ ikkaane kanan nalla bhangi und🌹🌹🌹🌹
@bkc7329
@bkc7329 2 жыл бұрын
Great inspiring discussion.
@adwaithvk1953
@adwaithvk1953 4 жыл бұрын
Failure is the opportunity learn,and succed.....inspirational one
@rahulr1673
@rahulr1673 3 жыл бұрын
GOD BLESS Musthafa Ekka ,Boss sir
@shabeerahmedsr
@shabeerahmedsr 4 жыл бұрын
20:45 masha allah...
@TurningPointstories
@TurningPointstories 4 жыл бұрын
Thanks.. Please subscribe and share❤️
@shajidamodaran7320
@shajidamodaran7320 4 жыл бұрын
ITS WONDERFUL GROWTH..... GOD BLESS YOU.....
@spiritualvision4773
@spiritualvision4773 4 жыл бұрын
വളരെ നന്നായിട്ടുണ്ട്.. ഉയരങ്ങളിൽ എത്തും ഇനിയും.......
@TurningPointstories
@TurningPointstories 4 жыл бұрын
Thanks..Please Subscribe and share❤️
@anasanu6505
@anasanu6505 4 жыл бұрын
ini engott
@midhunMid
@midhunMid 4 жыл бұрын
Very good inspiration sir.
@afsalthurakkal270
@afsalthurakkal270 4 жыл бұрын
കണ്ടിരിക്കാൻ തന്നെ ഒരു സുഖം തോന്നി
@thelionking2979
@thelionking2979 4 жыл бұрын
"Problem Solving, Using Common Sense and Staying Focused is key to any Business Opportunity" 👌👌👌👍👍👍👏👏👏
@greenwoodinnhotel7978
@greenwoodinnhotel7978 4 жыл бұрын
Allahu unnathamaya Vijayan ningalk nalkatte
@abduljaleel1942
@abduljaleel1942 4 жыл бұрын
IKKA SUPER VERY INTERESTING I LIKE IT.I WILL CONTACT INSHA ALLAH.
@cuteboy1758
@cuteboy1758 3 жыл бұрын
Love it 😍
@skninja1
@skninja1 4 ай бұрын
He's a role model with simplicity
@bijilbahurupha5874
@bijilbahurupha5874 4 жыл бұрын
Wow he is talking very natural I'm inspired
@sammathew1127
@sammathew1127 4 жыл бұрын
Mark this words, what he said .. ! Every day after his *Prayer* he dedicated 2 hours for 2 years to try to get into IIM. Nice to hear his story 👏🏼👌🏼😀 He's talks certainly show that he's so humble and poised. Let God bless him more and more!!!!
@TurningPointstories
@TurningPointstories 4 жыл бұрын
Thanks👍 Please subscribe and share❤️
@AmysCookery
@AmysCookery 4 жыл бұрын
Very good road to 7000 thanks
@appunarayana8317
@appunarayana8317 4 жыл бұрын
God bless 🙏 ❣️ you sir
@mohammedumar8794
@mohammedumar8794 4 жыл бұрын
Allah barakath cheyyatte aameen
@sivaprakashvazhavila7807
@sivaprakashvazhavila7807 4 жыл бұрын
really inspiring video,nice sir
@anjaliv2117
@anjaliv2117 2 жыл бұрын
Make a difference to the world..♥️
@jancymanuel1389
@jancymanuel1389 3 жыл бұрын
A very good man,Your heart is so good,May God bless You .
@nittoorvijayan2747
@nittoorvijayan2747 3 жыл бұрын
നന്നായിരിക്കുന്നു
@inffafashionacademybyfathi4333
@inffafashionacademybyfathi4333 4 жыл бұрын
PC Mustafa Sir Respect & Love...
@TurningPointstories
@TurningPointstories 4 жыл бұрын
Thanks👍 Pls subscribe and share❤️
@rashidnandi8345
@rashidnandi8345 4 жыл бұрын
Nalla product aan njangale bangloorilulla hyper marketil sadhanam vilkkund
@sidharthkaruvarath2532
@sidharthkaruvarath2532 4 жыл бұрын
Worth watching 👍
@cholayilsivasankaran6304
@cholayilsivasankaran6304 2 жыл бұрын
Wonderful story Mr. Mustafa. You are really an inspiration to every human being.
@ashmalsulaiman7271
@ashmalsulaiman7271 4 жыл бұрын
21:00 Best decision.👏 95 shathamaanam janangalude saabathyam mattu 5 shathamaanam kodishwaranmaarilekku churugunnath palisha kaaranamaanu... Korachu neram kondu kooduthal nettam ;allenkil mattullavarude kannil podi idanulla neekkam ningale ethreyum vegam kuzhiyil kondu chaadikukkaye ullu....😟
@TurningPointstories
@TurningPointstories 4 жыл бұрын
Thanks... Please Subscribe and share❤️
@farzkp4775
@farzkp4775 4 жыл бұрын
Nan innu vare kandathil vech ettavum nalla motivation video❤️
@hamisworld8421
@hamisworld8421 2 жыл бұрын
കൂടുതൽ നല്ലത് ചെയ്യുവാൻ അനുഗ്രഹിക്കട്ടെ ആമീൻ
@TurningPointstories
@TurningPointstories 2 жыл бұрын
Thanks..pls share & subscribe...
@sijithkuttu3262
@sijithkuttu3262 4 жыл бұрын
എനിക്ക് ഇദ്ദേഹത്തെ പോലെ നല്ല ഒരു സുഹൃത്ത് ഉണ്ടായിരുന്നു എങ്കിൽ..
@TurningPointstories
@TurningPointstories 4 жыл бұрын
Thanks..Please Subscribe and share❤️
@lifegambler2000
@lifegambler2000 4 жыл бұрын
Ningal nalla suhritth aavoo
@sijithkuttu3262
@sijithkuttu3262 4 жыл бұрын
@@lifegambler2000 ഞാൻ നല്ല സുഹൃത്തായി ചതിക്കപ്പെട്ടത് കൊണ്ടാണ് എനിക്ക് ഇങ്ങനെ ഒരു comment ഇടേണ്ടതായി വന്നത് ഭായ്
@user-wk3us6yq4f
@user-wk3us6yq4f 4 жыл бұрын
@@sijithkuttu3262 nigal nallaru business man aku appo nigalkkum kittum valiya contact's
@shaness120
@shaness120 4 жыл бұрын
Maybe you are a good friend but not a good businessman
@mebinmsajan3055
@mebinmsajan3055 4 жыл бұрын
Thankyou for your message
@TurningPointstories
@TurningPointstories 4 жыл бұрын
👍👍
@mebinmsajan3055
@mebinmsajan3055 4 жыл бұрын
@Varghese Thomas helloo
@blueskymedia9939
@blueskymedia9939 4 жыл бұрын
Thank you turning point for such an awesome video. 😍
@TurningPointstories
@TurningPointstories 4 жыл бұрын
Thanks👍 Pls subscribe and share❤️
@vipinvarghese7062
@vipinvarghese7062 4 жыл бұрын
Great interview.....
@razaqrazi559
@razaqrazi559 4 жыл бұрын
Mashaallah, alhamdhulilla
@sreerajck23
@sreerajck23 4 жыл бұрын
Great motivation
@nazisaji2750
@nazisaji2750 Жыл бұрын
Mashaallah ❤ good motivation
@panchamisvlog5991
@panchamisvlog5991 2 жыл бұрын
You are great...God bless you
@malluvibetea
@malluvibetea 2 жыл бұрын
24:28 look around identify problems 👌
@muhammedshahin72
@muhammedshahin72 4 жыл бұрын
Great story... ✌️
@kevinmathew9672
@kevinmathew9672 2 жыл бұрын
Beautiful and Inspiring ❤
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 56 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН
когда не обедаешь в школе // EVA mash
00:51
EVA mash
Рет қаралды 3,9 МЛН
PC Musthafa | Harvard Kennedy School
21:58
iD Fresh Food
Рет қаралды 444 М.
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12