11 ലക്ഷം രൂപയ്ക്ക് എല്ലാ ADAS ഫീച്ചേഴ്‌സുമുള്ള,മോശമല്ലാത്ത ലക്ഷ്വറിയുള്ള ഒരു സെഡാൻ -Honda Amaze 2024

  Рет қаралды 32,290

Baiju N Nair

Baiju N Nair

Күн бұрын

ഹോണ്ട അമേസിന്റെ മൂന്നാം ജനറേഷൻ മോഡലിൽ കണക്ടിവിറ്റി ഫീച്ചേഴ്സ്,അഡാസ് ഫീച്ചേഴ്സ് എന്നിവയെല്ലാം ധാരാളമായി കൊടുത്തിട്ടുണ്ട്.എന്നാൽ വില 11 ലക്ഷം ർറോപ്പയിൽ അവസാനിക്കുന്നു.ടെസ്റ്റ് ഡ്രൈവ് കാണുക..
Vehicle Provided by Vision Honda,Kochi,Ph :95967883601
For Advertisement Inquiries,Watsapp:
+919633762204
#baijunnair#AutomobileReviewMalayalam#MalayalamAutoVlog#HondaCarsIndia#HondaAmaze2024#HondaCity#HondaElevate#ADAS#

Пікірлер: 215
@sheenasajeev4323
@sheenasajeev4323 16 сағат бұрын
ADAS, 4 Cylinder engine , CVT gearbox, , Premium features & Advanced technology in budget buy...... HONDA Amaze ..👍👍👍❤❤❤
@Anoop813
@Anoop813 16 сағат бұрын
ബൈജു ചേട്ടൻറെ റിവ്യൂ അത് ഒന്ന് വേറെ തന്നെയാണ്😊
@SamsungGalaxy-oz6ww
@SamsungGalaxy-oz6ww 16 сағат бұрын
Ritz 🔥 Cheriya vahanam with weight and build quality 👌
@safasulaikha4028
@safasulaikha4028 17 сағат бұрын
Honda Amaze👍🏼🔥🔥🔥
@abir6781
@abir6781 13 сағат бұрын
കട്ട വെയ്റ്റിംഗ് ആയിരുന്നു 🔥🔥🔥
@abdurahman637
@abdurahman637 17 сағат бұрын
കാത്തിരുന്ന റിവ്യൂ എത്തി
@quilonphysioz6390
@quilonphysioz6390 14 сағат бұрын
എത്ര ദിവസമായി കാത്തിരിക്കുന്നു.... വണ്ടി ഞാൻ നേരിട്ട് ഷോറൂമിൽ പോയി കണ്ടു... എന്നാലും താങ്കളുടെ റിവ്യൂ കൂടി കണ്ടാലേ പൂർണമാകൂ 👍
@jithinraj9110
@jithinraj9110 16 сағат бұрын
Chettan edukanel eath car edukum amaze or dezire?
@9uz8416
@9uz8416 14 сағат бұрын
Amazene swift ai compaire chaiyale.. വില മാത്രം ollu same..
@tomshaji
@tomshaji 14 сағат бұрын
For family and comfort dzire for single use amaze
@tomshaji
@tomshaji 13 сағат бұрын
@@aniljkattukaran2415 I said for family, single use means everything. Dzire has good comfort sitting in the back , didn't look good for amaze
@tomshaji
@tomshaji 13 сағат бұрын
@@aniljkattukaran2415 I said for family. Single use means it includes everything.dzire backseats are really Good
@tomshaji
@tomshaji 12 сағат бұрын
@@aniljkattukaran2415 did you test drive amaze? I didn't. But I test drive dzire and I like it, back il nala leg room space oke ind. My family members are tall
@CoastlineExports
@CoastlineExports 15 сағат бұрын
അല്ലാ ഇതാരാ.... പുതിയ കാർ റിവ്യൂ ഒക്കെ ചെയ്യുമോ😊 ഞാൻ കരുതി നിങ്ങൾ ഇനി കേരളത്തിലേക്ക് വരില്ല എന്ന്. You are my favourite Automobile Journalist❤
@dipurevindranadhan9690
@dipurevindranadhan9690 14 сағат бұрын
Correction: The only automobile journalist in kerala. Rest all are just vloggers…
@sudeepgopi
@sudeepgopi 15 сағат бұрын
Mahindra BE6 nte oru video cheyyamo
@RishinRishinmohammad
@RishinRishinmohammad 9 сағат бұрын
Honda city face lifit vrumo
@shivaganesh6442
@shivaganesh6442 16 сағат бұрын
Better choice for under 11 lakhs, experience good build quality and amazing petrol engine.
@mk7015
@mk7015 14 сағат бұрын
@baiju n nair - Cheta please let me know if it is ok to buy Ciaz Zeta now as a proper sedan and can we compare with the new amaze or dzire.?
@krishnakumarpa9981
@krishnakumarpa9981 10 сағат бұрын
Right side of steering indicator switch has tip showing emblem? Is it headlight flash press button?
@naijunazar3093
@naijunazar3093 17 сағат бұрын
Hi ബൈജു ചേട്ടാ, അങ്ങനെ നാട്ടിലെത്തി അല്ലേ? ഇനി pending വീഡിയോ എല്ലാം പോരട്ടെ...
@prasoolv1067
@prasoolv1067 14 сағат бұрын
അണ്ണൻ is back💥💥💥
@adityapradeep8991
@adityapradeep8991 12 сағат бұрын
Why baiju bro mahindra be series ne kurich video idathe
@babuv2977
@babuv2977 15 сағат бұрын
Simply 'AMAZE' ing !
@prajildasdeepandraw3768
@prajildasdeepandraw3768 17 сағат бұрын
ഡോർ ഹാൻഡ്‌ലെ സ്റ്റീൽ ഫിനിഷ് അലമ്പ് ആയിട്ടുണ്ട്.. ബാക്കി ഒകെ കൊള്ളാം
@jamesmanjada9553
@jamesmanjada9553 14 сағат бұрын
De-chrome cheytha pore
@adwaidhsajeev8556
@adwaidhsajeev8556 16 сағат бұрын
mahindrayude new models enthiyee- BE6and XEV9E
@madhusudanpunnakkalappu5253
@madhusudanpunnakkalappu5253 13 сағат бұрын
Honda must be complemented for retaining 4 cylinder engine and CVT.
@rajanpaniker5545
@rajanpaniker5545 16 сағат бұрын
ഹോണ്ടയ്ക്ക് മോഡലുകളുടെ എണ്ണം കുറവാണെങ്കിലും ഉള്ളത് സ്വന്തമാണല്ലോ.... ടൊയോട്ടയെ പോലെ ആരാന്റെ ഗർഭം ഏററടുക്കുന്നില്ലല്ലോ.
@prestinksprestin
@prestinksprestin 9 сағат бұрын
പൊളിച്ചു.. 🙏
@tppratish831
@tppratish831 17 сағат бұрын
So how many countries you have covered till now ?
@abeychan1970
@abeychan1970 16 сағат бұрын
Already എല്ലാവരും ഇതു റിവ്യൂ ചെയ്തു കഴിഞ്ഞു. എങ്കിലും Biju റിവ്യൂ ചെയ്യുമ്പോഴോ ണ് perfect ആകുന്നത്
@ABDULRASAK-e7i
@ABDULRASAK-e7i 15 сағат бұрын
Evidarnnu??
@rahulmurali4284
@rahulmurali4284 16 сағат бұрын
ചേട്ടൻ video എടുക്കുന്ന area ചിലത് മാറ്റി, ഉൾ side video അപ്പുകുട്ടൻ camera ഒന്ന് ശ്രദ്ധിക്കണം
@sujithpanathur3246
@sujithpanathur3246 15 сағат бұрын
ഇപ്പൊ അപ്പുക്കുട്ടൻ അല്ല. വേറെ ആൾ ആണ്
@aravindh838
@aravindh838 12 сағат бұрын
Avar nalla product tarunund but elankoodi include cheythu vekuanu paranjal price nte karyatil pidichal kitila...allenkle kooduthala .but kayil kitiyal life long muthala
@sarathps7556
@sarathps7556 17 сағат бұрын
Honda ❤❤❤❤
@vj.joseph
@vj.joseph 14 сағат бұрын
Music 10/10. Music avideenu kitti, Mr Biju N Nair?
@shameerkm11
@shameerkm11 14 сағат бұрын
Baiju Cheettaa Super 👌
@bipin00716
@bipin00716 16 сағат бұрын
4 cylinders 🔥
@akapayan
@akapayan 13 сағат бұрын
Good... Igniz face lift varunnundo chetaa..?
@dream_traveller777
@dream_traveller777 9 сағат бұрын
പ്രീമിയം ലുക്ക്..പിറകുവശം നോക്കുമ്പോൾ ഹോണ്ട സിറ്റി പോലെയുണ്ട്..❤
@sujeeshtv4983
@sujeeshtv4983 11 сағат бұрын
Amaze crash test rating ethraya...???
@syamprasad6733
@syamprasad6733 17 сағат бұрын
വള്ളിചെരിപ്പ് തേഞ്ഞു തീർന്നപ്പോൾ എത്തി അല്ലെ
@arunvv2188
@arunvv2188 16 сағат бұрын
😂
@sreeninarayanan4007
@sreeninarayanan4007 14 сағат бұрын
വന്നു വന്നു എപ്പോ വീഡിയോ ഇട്ടാലും മതി എന്നായി 😜😜
@lazithkumar412
@lazithkumar412 12 сағат бұрын
😂😂
@RamRetheesh-hh8he
@RamRetheesh-hh8he 17 сағат бұрын
❤ good morning 🌞
@rhmn1
@rhmn1 16 сағат бұрын
Amaze nalla car anu but,head room space illa,prathyegich driver seat adjust cheythirunnal ,rear glass area yiloode sunlight sholder area varee ethum,Headlight power illa athinte design problem anu,
@nithinsivadasan4925
@nithinsivadasan4925 16 сағат бұрын
പണ്ട് cheapest കാർ എന്ന പറഞ്ഞു nano ഒന്ന് പൊളിഞ്ഞു പോയായിരുന്നു. ആ ടാഗ് ലൈൻ ഒന്ന് മാറ്റി affordable എന്ന് ആക്കിയാൽ കൊള്ളാമായിരുന്നു
@malluTecie
@malluTecie 14 сағат бұрын
They know it
@georaj3248
@georaj3248 16 сағат бұрын
"എലിവേറ്റിന്" "സിറ്റി"യിൽ നിന്ന് ഒരു കുട്ടിയുണ്ടായപോലെ തോന്നുന്നു. But the looks and specs are all great. Especially, they didn't use a 3-cylinder like the new Dzier.
@francissaxon2034
@francissaxon2034 15 сағат бұрын
Correct
@sijojoseph4347
@sijojoseph4347 14 сағат бұрын
Nice Review ❤❤❤
@VISHNUNAIR7000
@VISHNUNAIR7000 15 сағат бұрын
Baiju chetta check the reviews for Nissan CVT. Lots of complaints all over the place.
@maneeshkumar4207
@maneeshkumar4207 9 сағат бұрын
Present ❤❤❤
@subinsharath
@subinsharath 17 сағат бұрын
നോക്കു രമണ ബൈജു ചേട്ടൻ വന്നു.....
@joyalcvarkey1124
@joyalcvarkey1124 15 сағат бұрын
Honda Amaze 🚗👍
@shadowfrc8474
@shadowfrc8474 16 сағат бұрын
ADAS features are very accurate❤❤❤❤
@unnikrishnankr1329
@unnikrishnankr1329 17 сағат бұрын
Nice video 👍😊
@Shymon.7333
@Shymon.7333 16 сағат бұрын
Good afternoon ചേട്ടാ ❤ <a href="#" class="seekto" data-time="37">0:37</a> ഇനി ഒരുപാട് ജോലി ഉണ്ടല്ലോ ഇപ്പൊൾ ഒരു വണ്ടി അല്ലേ ആയുള്ളൂ ഇനിയും നിരനിരയായി ഉണ്ട് വണ്ടികൾ 😂😂😂😂 <a href="#" class="seekto" data-time="89">1:29</a>
@sajutm8959
@sajutm8959 12 сағат бұрын
കൊള്ളാം 🙏
@Aartist9
@Aartist9 15 сағат бұрын
Where is be 6e?
@prasoolv1067
@prasoolv1067 14 сағат бұрын
6 രാജ്യങ്ങൾ സന്ദർശിച്ചു നാട്ടിൽ തിരിച്ചെത്തിയോ പൗരപ്രമുഖൻ ബൈജു ൻ നായർ അഭിവാദ്യങ്ങൾ
@ambatirshadambatirshad2147
@ambatirshadambatirshad2147 15 сағат бұрын
അടിപൊളി 👍🏻
@ansarsiddiq2329
@ansarsiddiq2329 15 сағат бұрын
തമാസിച്ചു പോയല്ലോ ബൈജു Bro
@hydarhydar6278
@hydarhydar6278 16 сағат бұрын
ഹോണ്ട... 👌made in japan.... എന്ന് കേട്ടാൽ പിന്നെ വല്ലതും ചിന്ദിക്കാനുണ്ടോ.... 🤔
@thampanpvputhiyaveetil6946
@thampanpvputhiyaveetil6946 16 сағат бұрын
പുതിയ മോഡൽ കലക്കി
@harishkumar-ly2xh
@harishkumar-ly2xh 15 сағат бұрын
Mahindra xe9 review pls
@mrudulkems9676
@mrudulkems9676 10 сағат бұрын
<a href="#" class="seekto" data-time="1112">18:32</a> Brio 💙
@Sreelalk365
@Sreelalk365 13 сағат бұрын
വാച്ചിങ് ❤️❤️❤️
@abhinandkk4681
@abhinandkk4681 14 сағат бұрын
ohh noo Baiju si r back. we thought you skiped kerala in your life NJN VIJARICH SKHODA TEAM NINGALE BEESHANI PEDUTHI ENN Welcome back again
@vinodnair8314
@vinodnair8314 12 сағат бұрын
Theek hain. Magar Mahindra 6E and 9E ka kya hua hain bhai? Review kidhar hain?
@prasadnemmara8121
@prasadnemmara8121 15 сағат бұрын
Ine desire pidikkum......
@dil617
@dil617 17 сағат бұрын
ഇന്നലെം മമ്മൂക്ക പറഞ്ഞാരുന്നു ബൈജു അണ്ണൻ്റെ amez ൻ്റെ ടെസ്റ്റ് ഡ്രൈവ് കണ്ടില്ലല്ലോന്ന്
@musicoflove722
@musicoflove722 17 сағат бұрын
Chetta ithinte performance ethanu nallathu mt ano cvt ano
@kcefx
@kcefx 16 сағат бұрын
Manual
@Viralreelsnshorts
@Viralreelsnshorts 16 сағат бұрын
Mt
@ArunlalSasidharan-re3mp
@ArunlalSasidharan-re3mp 15 сағат бұрын
Oduvil vannu alle
@MNK1998
@MNK1998 17 сағат бұрын
Ipo Mahindra be 6 released aaya model (18.90 lakhs) top model aano 🤔
@jishnumshaji9618
@jishnumshaji9618 14 сағат бұрын
Base model price anu 2 modelintem paranjitullathu
@RIJURIYAS
@RIJURIYAS 17 сағат бұрын
എല്ലാം കഴിഞ്ഞതിനു ശേഷം സദ്യ കഴിക്കാൻ വന്ന ലെ ബൈജു 😁
@subisamuel3341
@subisamuel3341 17 сағат бұрын
ലേറ്റ വന്താലും ലെറ്റസ്റ്റ വരുവേൻ
@ArunKumar-wq4wb
@ArunKumar-wq4wb 15 сағат бұрын
Hallo. Why not reviewing dezire
@tomshaji
@tomshaji 14 сағат бұрын
Check playlist
@lazithkumar412
@lazithkumar412 12 сағат бұрын
Pandu kalath balaramayum...poombattayum vayikkan kathirunna pole aanu....eppo baiju ettante review video kanuvan kathirikunnath...😅
@tijiljoseph3658
@tijiljoseph3658 13 сағат бұрын
Super 👍🏻👍🏻👍🏻
@sharathkrishna6809
@sharathkrishna6809 14 сағат бұрын
Vandi long lasting avanamenkil sunroof illathathanu nallath
@ramadasp2962
@ramadasp2962 13 сағат бұрын
Correct
@u_03kill70
@u_03kill70 15 сағат бұрын
It is not cheap it is best in segment
@sreejithmadhavan9784
@sreejithmadhavan9784 15 сағат бұрын
innale kandu ..panna interior quality...local low grade plastic
@mytracooz4018
@mytracooz4018 12 сағат бұрын
എനിക്ക് 2014 മോഡൽ മാന്വൽ 20.5mileage kittitund
@shervinjohnson8143
@shervinjohnson8143 17 сағат бұрын
Still waiting for Mahindra BE 6E .... 🤩
@johnprasad85
@johnprasad85 15 сағат бұрын
Same like the honda pilot front grill !
@mohananoop41
@mohananoop41 16 сағат бұрын
lukk പൊളി
@dipurevindranadhan9690
@dipurevindranadhan9690 14 сағат бұрын
ബൈജു ADAS ഉപയോഗിക്കാൻ പേടിക്കേണ്ട കാര്യമൊന്നുമില്ല. സേഫും കൺവീനിയന്റും ആണ്. ഞാൻ കഴിഞ്ഞ 3 വർഷമായി സ്‌ഥിരമായി ഉപയോഗിക്കുന്നു.
@prasanths2386
@prasanths2386 13 сағат бұрын
ഒരു ഇടുങ്ങിയ റോഡില്‍ പോകുമ്പോള്‍ ,പുറകില്‍ ബ്രേക് ചവിട്ടാന്‍ മടിയുള്ള ഒരു പാണ്ടിലോറി ഓാവര്‍ടേക് ചെയ്യാന്‍ ഇടമില്ലാത്തതുകൊണ്ട് നിരന്തരംഹോണടിച്ചു നമ്മുടെവണ്ടിയെ സ്പീഡില്‍ പോകാന്‍ പ്രേരിപ്പിച്ചു.പെട്ടെന്ന് ഒരു നായ കുറുകെ ചാടി.....
@nezymsalamcochin3243
@nezymsalamcochin3243 13 сағат бұрын
ADAS is not yet fully developed, and in the current situation, combined with the Indian driving style, particularly in city traffic, it can be extremely dangerous-even in a car like the Mercedes EQS. I have personally experienced multiple instances in my car where sudden, unnecessary braking by the system caused issues. On one occasion, the sudden braking led to my baby sustaining a fracture.
@hashimkonari2484
@hashimkonari2484 17 сағат бұрын
Brazil 2 times paranju..
@geogeorge103
@geogeorge103 12 сағат бұрын
ENTE UNCLE AANE BAIJU .
@sammathew1127
@sammathew1127 17 сағат бұрын
But still Desire looks more Classy ❤❤❤❤❤❤❤
@subisamuel3341
@subisamuel3341 17 сағат бұрын
കഴിഞ്ഞ ദിവസം പത്തനാപുരത്ത് 4 പേരുടെ ജീവൻ ആണ് ഡിസയൻ്റെ ബിൽറ്റ് ക്വാളിറ്റി കാരണം പൊലിഞ്ഞത്.
@hehe______
@hehe______ 17 сағат бұрын
@@subisamuel3341 old dezire alle?
@bipin00716
@bipin00716 17 сағат бұрын
dezire looks more copied
@kcefx
@kcefx 16 сағат бұрын
​​2013 le dezire um ayano puthiya dezire compare cheyyunne 😂karanj mezhukum munne previous amaze nte safety rating kooda nokkuka 2 ⭐ ann@@subisamuel3341
@adith628
@adith628 16 сағат бұрын
Old model bro ​@@subisamuel3341
@suhailvp5296
@suhailvp5296 12 сағат бұрын
Nice
@jijo2641
@jijo2641 9 сағат бұрын
ഇന്ത്യയിൽ ഒരു വണ്ടി വാങ്ങിയാൽ പകുതിയോളം തുക GST ആയും റോഡ് tax ആയും വാങ്ങുന്നയാൾ കൊടുക്കണം. നമുക്ക് കിട്ടുന്നത് മുടക്കുന്ന തുകക്കുള്ള പകുതി പ്രോഡക്റ്റ് മാത്രം, അതിൽ നിന്ന് വേണം manufactures ഉം dealers ഉം അവരുടെ margin കിട്ടാൻ .അങ്ങനെ വരുമ്പോൾ manufacturesഅവരുടെ cost കുറയ്ക്കും അങ്ങനെ ആണ് വണ്ടികൾ കുടുതലും സേഫ്റ്റി ഇല്ലാത്ത തട്ടിക്കൂട്ട് വണ്ടികൾ ആവുന്നതും,ഒന്ന് ഇടിച്ചാൽ പപ്പടം പോലെ പൊടിയുന്നതും. ഇത് മറികടക്കാമെങ്കിൽ ഉപഭോക്താവിന് നല്ല പണം ഉണ്ടാവണം, പണം ഉള്ളവർ കൂടുതൽ പണം മുടക്കി സേഫ്റ്റി ഉള്ള വണ്ടി വാങ്ങും .അല്ലാത്തവർ റോഡിൽ പിടഞ്ഞു വീഴും .ഇപ്പോഴത്തെ ഇവിടുത്തെ അവസ്ഥ ഇതാണ്
@indrajithenil1880
@indrajithenil1880 12 сағат бұрын
VX ilano Zxi ilano #Paddle Shifts ulle
@santheepkummananchery6325
@santheepkummananchery6325 17 сағат бұрын
Well done 👍 ഒരു ഗ്ലാസ് വെള്ളം വെച്ച് എഞ്ചിൻ റെയ്സ് ചെയ്യുന്ന ടെസ്റ് കൂടെ കാണിക്കാമായിരുന്നു.
@albinsajeev6647
@albinsajeev6647 11 сағат бұрын
Nice car
@shahirjalal814
@shahirjalal814 17 сағат бұрын
Namaskaram
@ashwindevms
@ashwindevms 15 сағат бұрын
Sunroof venda chetta. Ettavum useless feature aanu. Enthu thenga cheyyana sunroof vechu. Pettennu crack varum, leak varum. Aake alambu.
@baijutvm7776
@baijutvm7776 10 сағат бұрын
HONDA ❤
@jerinjohn_jrn
@jerinjohn_jrn 12 сағат бұрын
Front elevate + back city = amaze
@JAKAVI-g4i
@JAKAVI-g4i 13 сағат бұрын
ഒരു സുമുഖനെ കറുപ്പിച്ചെടുക്കാൻ സൗത്തമേരിക്കക്കാർക്ക് കേവലം 22 ദിവസം മാത്രമെ വേണ്ടി വന്നുള്ളു😢
@prasanthpappalil5865
@prasanthpappalil5865 13 сағат бұрын
Honda amaze cvt nalla mileage
@sivaprasadprasad5094
@sivaprasadprasad5094 11 сағат бұрын
അണ്ണാ എവിടെ പോയണ്ണ ❤
@tomshaji
@tomshaji 16 сағат бұрын
Dzire or amaze?
@Rajesh......
@Rajesh...... 13 сағат бұрын
Dzire..
@PRANSIVA
@PRANSIVA 12 сағат бұрын
ssteel fnish oke exta fitting anu
@VIV3KKURUP
@VIV3KKURUP 14 сағат бұрын
മുന്നിൽ നിന്ന് നോക്കിയാൽ പുതിയ accord ന്റെ ചെറിയ രൂപം പോലെ ഉണ്ട്
@joseansal4102
@joseansal4102 12 сағат бұрын
🎉🎉🎉❤❤
@bilalkylm8437
@bilalkylm8437 16 сағат бұрын
🔥🔥😍
@ronyjoseph3138
@ronyjoseph3138 15 сағат бұрын
ടർബോ എൻജിൻ ഉണ്ടായിരുന്നെങ്കിൽ നല്ലതായിരുന്നു.
@muneerkt1740
@muneerkt1740 13 сағат бұрын
എന്താണ് എന്ന് അറിയൂല ഹോണ്ട നിസ്സാൻ കമ്പനികൾ ബ്രിയോ മൈക്ര മോഡൽ നിർത്തിയത് വളരെ ദുഃഖം തോന്നിട്ടു ഉണ്ട് ആ കമ്പനികൾ ഒന്ന് പുനർ ചിന്തിക്കണം
2024 Honda Amaze | Malayalam Review | Content with Cars
11:48
Content With Cars
Рет қаралды 18 М.
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 16 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 15 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 56 МЛН
Out Of Focus Live | 16 December 2024
45:16
MediaoneTV Live
Рет қаралды 5 М.
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 16 МЛН