മേഘ്ന കുട്ടി ...സുന്ദരി കുട്ടി..പാട്ട് ഒത്തിരി ഇഷ്ട്ടപ്പെട്ടു ഒപ്പം മോളുടെ സംസാരവും... ചക്കരയുമ്മ മോളൂട്ടി.. മോളുടെ ഫ്രെണ്ട് മിയകുട്ടി യെയും ഒത്തിരി ഇഷ്ട്ടമാണ് കേട്ടൊ...
@elsamathew54413 жыл бұрын
Mekhanakutty improving in her facial expressions day after day. Mekhanakutty in this young age actually is a miracle girl. MAY OUR GOOD GOD BLESS HER. CONGRATULATIONS 100 TIMES.
@aslamtirooraslamtp2744 жыл бұрын
മേഗ്ന യുടെയും ദിയയുടേയും മിയയുടെയും കുസൃതി കൾ കാണാൻ വീണ്ടും വീണ്ടും ആകാംക്ഷ അവരുടെ പാട്ടും.
@rajanisajeesh28223 жыл бұрын
മേഘന കുട്ടിയുടെ പാട്ടുകൾ മാത്രം സെലക്ട് ചെയ്തു കാണും. അത്രക്ക് ഇഷ്ടമാണ് മേഘന കുട്ടിയെ. എന്റെ മോൾക്ക് മേഘന മോളെ ഒരുപാട് ഇഷ്ടമാണ് 😘❤❤❤. സുന്ദരി മാലാഖ കുട്ടി 😘😘
@johnsonvk953 жыл бұрын
നൂറു ശതമാനം
@minimanoj71933 жыл бұрын
Njanum
@vinodthachoth20084 жыл бұрын
മേഘന കുട്ടിക്ക് കണ്ണ് തട്ടാതിരിക്കട്ടെ ❤❤❤❤❤❤❤❤❤❤
@abdulvahidk76494 жыл бұрын
മേഘ്ന കുട്ടി യെ ഇഷ്ടം ഉളളവർ ലൈക് ചെയു
@ramlakhalid3283 жыл бұрын
Megnakuteee superrrrrrrrrraatooo
@bavamoidu903 жыл бұрын
@@ramlakhalid328 juio689u8i9u8888ù86654346 8990jjJhhjuzpzpźYtgyiuu77uiuuùiuuuu8uiuuiii8iiii1 jj1and ĺE nhho Jjiokkkp76543201p2jjj Jjj Jjji J M M M M Mm J ldd55z5z5laĺqķ..
@shahidanavas5303 жыл бұрын
@@bavamoidu90 anthuvan
@sandhyaskmelila1283 жыл бұрын
Q
@muthukrishnan91762 жыл бұрын
@@shahidanavas530 . .
@സത്യംസൗഖ്യം4 жыл бұрын
മേഘ്ന കുട്ടിയെ കാണാൻ വേണ്ടി മാത്രം വന്നവർ like
@unnin27753 жыл бұрын
@Hassan Colt to
@NajmuNajmu-gq3xl3 жыл бұрын
👍
@elizabethjacob68203 жыл бұрын
സത്യം. ഞാൻ ഈ കുഞ്ഞിന്റെ പാട്ട് മാത്രം..... 🤗ഈ ചക്കരെ കാണാൻ വേണ്ടി മാത്രം ❤😘😘😘
@naatuvisesham Жыл бұрын
Nanum❤
@mariyajoseph72652 жыл бұрын
Megnakutty......... നന്നായി പാടി ട്ടൊ ഒത്തിരി സന്തോഷം.... MayGod bless you chakkarakkutty... I pray...
@josephstalin46644 жыл бұрын
എപ്പിസോഡു മുഴുവൻ കഴിയുമ്പോഴും മനസ്സിൽ മായാതെ നിൽക്കുന്നത് മേഘ്നക്കുട്ടിയുടെ കളി ചിരികളാണ്. നന്നായി പാടുന്നുമുണ്ട്. ദൈവാനുഗ്രഹം എന്നും കൂടെയുണ്ടാകട്ടെ.
@chandranmanayil15132 жыл бұрын
മൂകാംബിക ദേവി യുടെ അനുഗ്രഹം കിട്ടിയ മകളാണ് മേഘ നമോൾ
@asharafkunnicode71752 жыл бұрын
ū
@asharafkunnicode71752 жыл бұрын
mb
@annapeter56334 жыл бұрын
Meghankutty's voice is fantastic😍😍😍😍😍
@rajanpeter57042 жыл бұрын
111
@ushadevadas10834 жыл бұрын
മേഘ്ന കുട്ടി സൂപ്പർ- അസ്സലായി പാടിട്ടൊ
@beenarasheed73084 жыл бұрын
ഈമേഘ്ന മോളെ എത്റപ്റാവശൃം കണ്ടിട്ടും മതിയാവില്ല
@jasheedamustu39984 жыл бұрын
എനിക്ക് ഈ പാട്ട് ഒരുപാടിഷ്ടമാണ് തേ കുട്ടൻ പാടി കേട്ടതുമുതൽ അവന്റ ആ ഫീൽ waou superb. ഈ മോനും നന്നായി paadiyitund
@sasikalasvlogs4 жыл бұрын
മേഘ്ന കുട്ടി കുട്ടിക്കൊഞ്ചലിന്റ super star...
@radhamanyradha69103 жыл бұрын
കുഞ്ഞുങ്ങളുടെ നിഷ്കളങ്കത കാണാനാ രസം മേഘന മോളുടെ aksharaspudatha അവർണ്ണാനീയം 🌹🌹🌹🌹🌹❤️
@seenaseena40843 жыл бұрын
ഞാനീ പ്രോഗ്രാം കാണുന്നത് തന്നെ മേഘ്ന കുട്ടിയുടെ കിളി കൊഞ്ചൽ കാണാനും കേൾക്കാനുമാണ് അത്രമേൽ ഇഷ്ടമാണാ കുഞ്ഞിനെ എനിക്ക് ഒത്തിരി സ്നേഹത്തോടെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏❤️🥰
@bino45293 жыл бұрын
Yy6yyyy66yy
@khadeejajalalp14213 жыл бұрын
ഞാനും
@tintujobish40503 жыл бұрын
ഞാനും 😘😘😘
@gopakumargopakumar28323 жыл бұрын
സത്യം
@GangaGanga-qi9vr11 ай бұрын
ഞാനും
@junaidjunaid79033 жыл бұрын
മേഘന കുട്ടിയെ ഇഷ്ടം ഉള്ളവർ like അടി
@beenatc5672 жыл бұрын
Super
@kp-xs3gr4 жыл бұрын
Ithrayum kunjhayittum Meghna ethra clear ayittanu oro vaakkum paadunathu. Meghna paadumbol judges adakkam ellarum avalde mukhathinnu kannedukkilla coz her expressions are so cute...
@lathambikamudaliyar98083 жыл бұрын
എന്റെ മേഘ്ന കുട്ടി തങ്കകുടം 👌👌👌👌👌💐❤️☺️🌹👍🎉
@muttararaveendran4 жыл бұрын
തുടക്കക്കാരൻ അക്ഷിതേ.... നിൻ്റെ മിഴിയിൽ നീലോൽഫലം.... നന്നായി പാടി.... Congrats ..👍👍👍
@alphonsachungath85854 жыл бұрын
Megana kutty I like your Talkshows.God bless you molle
@സാറഫുദ്ധീൻവാലിൽ4 жыл бұрын
മേഘന കുട്ടി cut😍🤩🤩😘😘😘👌👌
@badusha.m92464 жыл бұрын
അക്ഷിത് മോൻ അതി മനോഹരമായി പാടി. എല്ലാ ആശംസകളും.
@tellystores56344 жыл бұрын
നിങ്ങൾക്ക് മീനാക്ഷി കുട്ടിയെ ഇഷ്ടമാണ് മെങ്കിൽ ലൈക്
@renjiabhiss57154 жыл бұрын
എന്നെ സബ്സ്ക്രബ് ചെയൂ പ്ലീസ് പ്ലീസ് പ്ലീസ്
@firozkhansuryadanceshow89034 жыл бұрын
മേഘ്ന കുട്ടിയെ പ്രസവിച്ച ടൈമിൽ ഉള്ള ഫോട്ടോ മുതൽ കുട്ടി മേഘ്‌നയുടെ എല്ലാ വിശേഷങ്ങളും ഒപ്പം ഫാമിലും കിടിലൻ വീഡിയോkzbin.info/www/bejne/jn-0lKVjqrupr8U
@sainabaap21924 жыл бұрын
@@btsandblackpink5228 r
@nishavk49244 жыл бұрын
മീനാക്ഷി മോളേ ഹായ്
@nandu77084 жыл бұрын
Meghna kutty istam❤😘😘😘🎵🎶🎶👌👌💥
@kns4154 жыл бұрын
Theju നെ കണ്ടതിലും നിന്റെ മിഴിയിൽ നീലോൽപ്പലം വീണ്ടും പാടിക്കേട്ടതിലും ഒരുപാട് സന്തോഷം..😍🤩
@firozkhansuryadanceshow89034 жыл бұрын
മേഘ്ന കുട്ടിയെ പ്രസവിച്ച ടൈമിൽ ഉള്ള ഫോട്ടോ മുതൽ കുട്ടി മേഘ്‌നയുടെ എല്ലാ വിശേഷങ്ങളും ഒപ്പം ഫാമിലും കിടിലൻ വീഡിയോ,kzbin.info/www/bejne/jn-0lKVjqrupr8U
@saleemak59394 жыл бұрын
മേഘ്ന മോള് തകർത്ത് ഇന്ന് പാട്ട് പോലെ തന്നെ നല്ല സംസാരവും സൂപ്പർ
@rajalekshmiv96044 жыл бұрын
അക്ഷിത്... 👌👌ഒന്നു० പറയാനില്ല വളരെയധികം ഇഷ്ടപ്പെട്ട പാട്ട് മോൻ അസാധ്യമായി പാടി..
@firozkhansuryadanceshow89034 жыл бұрын
മേഘ്ന കുട്ടിയെ പ്രസവിച്ച ടൈമിൽ ഉള്ള ഫോട്ടോ മുതൽ കുട്ടി മേഘ്‌നയുടെ എല്ലാ വിശേഷങ്ങളും ഒപ്പം ഫാമിലും കിടിലൻ വീഡിയോkzbin.info/www/bejne/jn-0lKVjqrupr8U
@sangeetha.m75574 жыл бұрын
Pazhaya paattukalkku puthujeevan nalkunna meghnakutty,a real top singer 😍❤️👌👍👏🙏🙏🌹
@safiyasafiya87484 жыл бұрын
നമ്മുടെ thejus പാടിയത് എപ്പിസോഡ് 150 ന് മുൻപേ ആണ്, ഞാൻ ഇന്നും കേട്ടു,, ഹാ എന്താ feel,, ജഡ്ജസ് എണീറ്റ് നിന്ന് കയ്യടിച്ചു,, തേക്കുട്ടൻ ഒരുപാട് ഉയരങ്ങളിൽ എത്താട്ടെ,,, all the best 🌹
@richu50404 жыл бұрын
മധു ചേട്ടന്റെ തുളസികതിർ കേൾക്കാൻ കട്ട വെയ്റ്റിംഗ് 💖💖
@firozkhansuryadanceshow89034 жыл бұрын
മേഘ്ന കുട്ടിയെ പ്രസവിച്ച ടൈമിൽ ഉള്ള ഫോട്ടോ മുതൽ കുട്ടി മേഘ്‌നയുടെ എല്ലാ വിശേഷങ്ങളും ഒപ്പം ഫാമിലും കിടിലൻ വീഡിയോkzbin.info/www/bejne/jn-0lKVjqrupr8U
@ucltv43534 жыл бұрын
@sanitha Rajesh ഒരു അഭിപ്രായവും പറയാൻ പറ്റില്ലെ😁
@പാവംഞാൻ-ശ9റ4 жыл бұрын
@sanitha Rajesh സന അവരുടെ ഒരു ആഗ്രഹം പറഞ്ഞൂന്നല്ലേ ഉള്ളൂ താങ്കൾ ദേഷ്യപ്പെടാതെ 🙏🙏
@meenunair94874 жыл бұрын
@sanitha Rajesh, നിങ്ങൾ ഒന്നും ചെയ്യേണ്ട അമ്മച്ചി..... വലിഞ്ഞുകേറി reply ചെയ്യാതെ മിണ്ടാതെ മാറി ഇരിക്കണം
@venugopalanmadathil44233 жыл бұрын
@Abhinav M R മണ
@sandeepchandran3333 жыл бұрын
Meghna kutty❤️❤️ madhu sir voice🥰🥰
@asraphali88194 жыл бұрын
മേഘനാമോളൂ സൂപ്പർ അടിപൊളി....
@bijil.p.bbijil.p.b10693 жыл бұрын
മേഘ്ന മോളുടെ ഗാനാലാപനവൈഭവം ഒന്ന് വേറെ തന്നെയാണ് .... എത്ര അഭിനന്ദീച്ചാലും മതിവരത്തില്ല ... 6 വയസ് എന്ന് ഉള്ള പ്രായം അക്ഷരങ്ങൾ കൂട്ടി വായിക്കാൻ പഠിച്ച് തുടങ്ങിയ കാലത്താണ് ഇത്രയും നന്നായ് രാഗം , താളം , ലയം എന്നീവയിൽ അതീവ സൗന്ദര്യത്തോത്തോടെ പാടുന്നത് ...മോളെ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ .... നന്നായ് വരിക ...
@karthikkeloth86103 жыл бұрын
True
@bijugeorge73324 жыл бұрын
Thanks Anu Mam for remembering dearest Richukkuttan as a perfectionist. Thank you very much
@Devu-gs4rz4 жыл бұрын
Yes..👍 Richootan..🤗
@jacquelinethomas69784 жыл бұрын
Thejusmon ee song veendum padi kettathil athiyaya santhosham 👍👍🌹🌹
@safiyasafiya87484 жыл бұрын
നിന്റെ മിഴിയിൽ,,,, നമ്മുടെ തേക്കുട്ടൻ അടിപൊളിയായി പാടിയിരുന്നു,, മോനെ നീയും നന്നായി പാടി
@firozkhansuryadanceshow89034 жыл бұрын
മേഘ്ന കുട്ടിയെ പ്രസവിച്ച ടൈമിൽ ഉള്ള ഫോട്ടോ മുതൽ കുട്ടി മേഘ്‌നയുടെ എല്ലാ വിശേഷങ്ങളും ഒപ്പം ഫാമിലും കിടിലൻ വീഡിയോ,kzbin.info/www/bejne/jn-0lKVjqrupr8U
@karthikagopan15444 жыл бұрын
Thejus
@neethumolsinu63844 жыл бұрын
Thejas😍😍 akshith 👌👌
@FZPaSsionSMyWorLdofHaPpinEss4 жыл бұрын
@Safiya Safiya 🥰pattumenkil ente channelil onn keri oru video kanumo..subscribe cheyyan parayilla to...ishtayenkil onn sub cheyya..illenkil mind cheyyanda😄
@sathyahaa11894 жыл бұрын
@@FZPaSsionSMyWorLdofHaPpinEss on
@SnehaK-gs8qw4 жыл бұрын
Miya kutty fans like adii ❤❤❤
@renjiabhiss57154 жыл бұрын
എന്നെ സബ്സ്ക്രബ് ചെയൂ പ്ലീസ് ചേച്ചി പ്ലീസ് ചേട്ടാ പ്ലീസ് ചെയൂ പ്ലീസ്
@firozkhansuryadanceshow89034 жыл бұрын
മേഘ്ന കുട്ടിയെ പ്രസവിച്ച ടൈമിൽ ഉള്ള ഫോട്ടോ മുതൽ കുട്ടി മേഘ്‌നയുടെ എല്ലാ വിശേഷങ്ങളും ഒപ്പം ഫാമിലും കിടിലൻ വീഡിയോkzbin.info/www/bejne/jn-0lKVjqrupr8U
@triplem80794 жыл бұрын
kzbin.info/www/bejne/m4u4g6uCdtx1q6M plz do watch and subscribe
@Baziyyyyyy4 жыл бұрын
Meghna ❤ kutty Fans like
@firozkhansuryadanceshow89034 жыл бұрын
മേഘ്ന കുട്ടിയെ പ്രസവിച്ച ടൈമിൽ ഉള്ള ഫോട്ടോ മുതൽ കുട്ടി മേഘ്‌നയുടെ എല്ലാ വിശേഷങ്ങളും ഒപ്പം ഫാമിലും കിടിലൻ വീഡിയോkzbin.info/www/bejne/jn-0lKVjqrupr8U
മേഘ്ന കുട്ടിയെ പ്രസവിച്ച ടൈമിൽ ഉള്ള ഫോട്ടോ മുതൽ കുട്ടി മേഘ്‌നയുടെ എല്ലാ വിശേഷങ്ങളും ഒപ്പം ഫാമിലും കിടിലൻ വീഡിയോkzbin.info/www/bejne/jn-0lKVjqrupr8U
@sajipillajp22654 жыл бұрын
എം ജിക്ക് തമിഴ് പാടാനറിയില്ല വേണ്ടാത്ത പണിക്ക് പോയി നാണം കെടണ്ടാ
@mathewjjohn51384 жыл бұрын
@@sajipillajp2265 പണി അറിയാവുന്നത് കൊണ്ടാടോ 38-40 കൊല്ലം ആയിട്ടും പിടിച്ചു നിൽക്കുന്നത്!!
@manumohan11754 жыл бұрын
Megna kutty uyir 🤩🤩❣️
@അനിൽനന്ദനം-ള8ല4 жыл бұрын
സത്യം പറഞ്ഞാൽ മേഘ്ന കുട്ടി (കുറുമ്പി ) ഉള്ളതുകൊണ്ടാണ് ഞാൻ കാണാൻ ഇരിക്കുന്നത് തന്നെ
@Paul-lt8hv4 жыл бұрын
I have adicted the singing of miya,diya,Meghana, Devana and Sreedev as their performance are very entertainment and treat to me.
@ngnairdwarakagmail.comnair57234 жыл бұрын
It is fantastic
@jayajoji56493 жыл бұрын
Super മേഘ്ന കുട്ടി 👍👍
@najeefasal70384 жыл бұрын
മിയക്കുട്ടിയെയും മേഗ്നക്കുട്ടിയെയും ഒരുപോലെ ഇഷ്ട്ടമുള്ളവർ ഉണ്ടോ, എന്നെപ്പോലെ
@reshitanur7994 жыл бұрын
മേഘ്നാകുട്ടിയുടെ പെർഫോമൻസ് സൂപ്പർ ആയിരുന്നു..
@psarojini16943 жыл бұрын
Akshay is a great singer
@vilasinichellappan18313 жыл бұрын
@@psarojini1694 091q1q
@prasadkj88763 жыл бұрын
0
@shylapillai73682 жыл бұрын
@@prasadkj8876 എന്ന് വച്ചാൽ എന്ത്
@vanajahari42682 жыл бұрын
Meghna
@jaisonjo34093 жыл бұрын
Program super also.Mukeshettante experiences sharing is super. Very interesting to listen their old memories😄👍
@manjusuresh604 жыл бұрын
അക്ഷിത് മോനെ superb..... ഈശ്വരൻ അനുഗ്രഹിക്കട്ടെ....♥️♥️♥️♥️
@atn57564 жыл бұрын
Thejus 11 yrs il paadi all judges standing ovation nalkiya song aanu ninte mizhiyil neelolpalam..
@shanshan64774 жыл бұрын
എന്റെ തേക്കുട്ടൻ തകർത്തു പാടിയ പാട്ടാണ് നിന്റെ മിഴിയിൽ നീലോൽപലം .... തേക്കുട്ടൻ പാടിയത് ശോ ഓർക്കാൻ കൂടി പറ്റണില്ല എന്താ ഒരു ഫീൽ എന്താ എക്സ്പ്രഷൻ എത്ര കേട്ടാലും കണ്ടാലും മതിവരില്ല ആ ഒരു എപ്പിസോഡ്..... ഇന്നും തേക്കുട്ടൻ പാടി തന്നല്ലോ..ഇനി വോയ്സ് പ്രോബ്ലം എല്ലാം ശെരിയായി വരുമ്പോ ഇന്നത്തെ കൊച്ചുദാസേട്ടനല്ല നാളെ അതിൽക്കും മുകളിലാണ് ❤❤❤❤
@firozkhansuryadanceshow89034 жыл бұрын
മേഘ്ന കുട്ടിയെ പ്രസവിച്ച ടൈമിൽ ഉള്ള ഫോട്ടോ മുതൽ കുട്ടി മേഘ്‌നയുടെ എല്ലാ വിശേഷങ്ങളും ഒപ്പം ഫാമിലും കിടിലൻ വീഡിയോ,kzbin.info/www/bejne/jn-0lKVjqrupr8U
@muralidharan719964 жыл бұрын
Thekuttan വെറെ level ആണ്. Lov u theku ❤❤❤
@kunjippainr75454 жыл бұрын
Megna kutty fans like adikk👌👌
@firozkhansuryadanceshow89034 жыл бұрын
മേഘ്ന കുട്ടിയെ പ്രസവിച്ച ടൈമിൽ ഉള്ള ഫോട്ടോ മുതൽ കുട്ടി മേഘ്‌നയുടെ എല്ലാ വിശേഷങ്ങളും ഒപ്പം ഫാമിലും കിടിലൻ വീഡിയോ,kzbin.info/www/bejne/jn-0lKVjqrupr8U
@noushadmudoor60654 жыл бұрын
Yes 🌟 🌟🌟
@maliniprasad574 жыл бұрын
Meghana kutti excellent mol god bless u 🌹❤️❤️
@laisat.m76504 жыл бұрын
മേഘ്ന മോളുടെ പാട്ട്.ഇപ്പോളും.കേൾക്കും.
@josmyjose20924 жыл бұрын
👏
@sidheekmayinveetil38334 жыл бұрын
അക്ഷിതിൻ്റെ പാട്ട് കേട്ടപ്പോൾ തേ കുട്ടൻ season 1 ൽ പാടിയത് ഓർത്ത് പോയി... എന്തൊരു ഫീലാ സൂപ്പർ അക്ഷിത്
@@firozkhansuryadanceshow8903 താല്പര്യമില്ല എല്ലാം കമന്റ്സിന്റെ അടിയിലും നീ ഇതുകൊണ്ട് ഇടുകയാണല്ലോ
@sajithamn91274 жыл бұрын
@@firozkhansuryadanceshow8903 aa peru kelkumbole deshyam pidipikanano ee koppum kond ella coment ilum varane....Ithu share cheidit endu kittana
@Angel-Jabi4 жыл бұрын
Waiting to watch Meghna expressions🤩
@sniyanechu69194 жыл бұрын
നിന്റെ മിഴിയിൽ... തേജസിന് standing ovation കിട്ടിയ പാട്ടായിരുന്നു.. സിത്താര ചേച്ചിയൊക്കെ ഉള്ള ടൈമിൽ പാടിയതാണ്.. രണ്ടര വർഷമൊന്നും വേണ്ടി വന്നില്ല.. season1കുട്ടികൾ എത്ര നന്നായി പാടിയാലും ഇവർ രണ്ടര വർഷം എടുത്തിട്ടാണ് ഇങ്ങനൊക്കെ പാടുന്നതെന്ന് ഇടയ്ക്കിടെ കേൾക്കാറുണ്ട്.. season1 ലും ഒരുപാട് കുട്ടികൾ തുടക്കത്തിൽ തന്നെ നന്നായി പാടുന്നവരുണ്ട്.. അക്ഷിത് മോൻ നന്നായി പാടി 🤗🤗
@jinilukose92974 жыл бұрын
Judjusinu season 1 le kuttikale thazhthi kettal ithiri koodunnund.avaranu enikk best singers.
@sathibai53114 жыл бұрын
വളരെ സത്യം.. ഇവർ എന്തിനാണാവോ കണ്ണടച്ച് ഇരുട്ടാക്കുന്നത്... സീസൺ 1ൽ രണ്ടു മൂന്ന് പൊടിപ്പിള്ളേരൊഴിച്ചാൽ ബാക്കി മിക്ക കുട്ടികളും തുടക്കം മുതലേ അസ്സലായി പാടിയിരുന്നു. നമ്മൾ പ്രേക്ഷകർ എന്താ ചെകിടന്മാരും മണ്ടന്മാരുമാണോ??? അപ്പൊ അന്ന് അവർ പറഞ്ഞ പുകഴ്ത്തലുകൾ വെറുംവാക്കുകൾ ആയിരുന്നോ????? അങ്ങനെയാണെങ്കിൽ ഇവർ ഇപ്പൊ പറയുന്നത് വിശ്വസിക്കാമോ?????? അടുത്ത വർഷം മാറ്റിപ്പറയില്ലേ?????
@sniyanechu69194 жыл бұрын
@@jinilukose9297 1le pole 2yilum nannayi padunna kuttikal undennath sathyam thanne, pkshe nannayipadunnavaril pakuthiyiladhikavum mattu reality show yil pangeduthathanu.. pinnenthinanu ingnoru comparison enn manassilavunnilla
@sniyanechu69194 жыл бұрын
@@sathibai5311 athe mikkavarum adutha season matti parayum😃
Ninte Mizhiyil Neelolpalam a favourite song of most of the listeners , being explored by Ashith as he presented it with all its beauty , as his exploration turning out to be fruitful in all respects. Little Meghna was so good as she turns out to be impressive while venturing out for her "Nazhiyuri Palu " as it looked so beautiful and so sweet to listen. The events just followed the song was worth to listen , a hilarious situation is being created by none other than Mr. Mukesh , who made viewers to laugh for a while , as his off- the- screen real story turning out to be an icing on the cake!
@asraphali88194 жыл бұрын
അക്ഷിത്ത് മോനേ സൂപ്പർ കലക്കി മോനേ-ദോഹ ഖത്തർ.
@firozkhansuryadanceshow89034 жыл бұрын
മേഘ്ന കുട്ടിയെ പ്രസവിച്ച ടൈമിൽ ഉള്ള ഫോട്ടോ മുതൽ കുട്ടി മേഘ്‌നയുടെ എല്ലാ വിശേഷങ്ങളും ഒപ്പം ഫാമിലും കിടിലൻ വീഡിയോ,kzbin.info/www/bejne/jn-0lKVjqrupr8U
@raseenahaneef60954 жыл бұрын
നിമയുടെ പാട്ട് എവിടെ നിങ്ങൾ കുറച്ച് കൂടി perfect ആയി കാര്യങ്ങൾ ചെയ്യൂ.
@sinijohn75254 жыл бұрын
മുകേഷ് സർ പഴയ സിനിമകളെ കുറിച്ച് പറയുന്നത് കേട്ടിട്ട് ആ സിനിമ ഒന്നുകൂടി കാണണം എന്ന് ആഗ്രഹമുള്ള ആരെങ്കിലും ഉണ്ടോ?
@renjiabhiss57154 жыл бұрын
എന്നെ സബ്സ്ക്രബ് ചെയൂ പ്ലീസ് ചേച്ചി പ്ലീസ് പ്ലീസ് ചേച്ചി പ്ലീസ്
@firozkhansuryadanceshow89034 жыл бұрын
മേഘ്ന കുട്ടിയെ പ്രസവിച്ച ടൈമിൽ ഉള്ള ഫോട്ടോ മുതൽ കുട്ടി മേഘ്‌നയുടെ എല്ലാ വിശേഷങ്ങളും ഒപ്പം ഫാമിലും കിടിലൻ വീഡിയോkzbin.info/www/bejne/jn-0lKVjqrupr8U
@royalviroyalvi2264 жыл бұрын
Njan
@ഈഫോറസ്റ്റ്മുഴുവൻകാടാണല്ലോ4 жыл бұрын
Illa
@prajithkp52084 жыл бұрын
Mm
@shantanayar14293 жыл бұрын
Meghan is a very talented singer and also a super dancer and actress.
@Sarathsivan12344 жыл бұрын
Season - 1 നിറുത്തിയിടത്താണ് 2 തുടങ്ങിയിരിക്കുന്നത് എന്ന് Judges എപ്പോഴും പറയാറുണ്ട്....അതായത് 1 ലെ കുട്ടികൾ Season ന്റെ അവസാനം പാടിയതുപോലെയാണ് 2ലെ കുട്ടികൾ ആദ്യം പാടിയിരിക്കുന്നത് എന്ന ലേ.... എനിക്കു തോന്നുന്നു അത് 1 ലെ കുടികളെ താഴ്തിക്കെട്ടുന്നതു പോലെയാണെന്നാണ് ....കാരണം റിച്ചു , അന്ന ന്യ.... സീത... ഇവർ പാടുന്നതു പോലെ 2 ലെ ഏത് കുട്ടിയാണ് പാടുന്നത് മാത്രവുമല്ല കഴിഞ്ഞ 2 1/2 വർഷത്തെ training നെ ആണ് നിങ്ങൾ അറിഞ്ഞോ അറിയാതേയോ കുറ്റപ്പെടുത്തുന്നത് .... പിന്നെ Deepak Dev നോട് .... ഈ കുഞ്ഞ കുട്ടികളേയും, വലിയ playback singers നേയും ദയവു ചെയ്യത് compair ചെയ്യരുതേ ... മാത്രവുമല്ല അവരേക്കാൾ നല്ലതാണ് ഈ കുഞ്ഞുകുട്ടികൾ എന്നു പറയുന്നത് കുട്ടികളിൽ അമിത ആത്മവിശ്വാസം ഉണ്ടാകാൻ കാരണം ആകും... ഒരു പാട് കഷ്ടപ്പെട് മുഖ്യദാരയിൽ എത്തിയ വലിയ കുട്ടികളെ അപമാനിക്കലും ആണ്.....🙏 നിങ്ങൾ മികച്ച Judging panel തന്നെ പക്ഷെ ഇത് പറയാതെ വയ്യ .....👍
@LS-hx3df4 жыл бұрын
I am so happy to see Anuradha back , Anu is so Beautiful, her feedbacks are kind , positive , precise and very supportive to children . She is the soul of the show . Love to you Anu💕
@aru22793 жыл бұрын
Fantastic talented children.Hats off.
@AnishDasANISHDASS4 жыл бұрын
Makkal ellarum super aanu... Anu mam thirichu vannathilum santhosham❤
@SHARONBABU93994 жыл бұрын
20:25 megana kutty ❤️👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️
@muhammedbasheer16714 жыл бұрын
Cuteeee meghna❣️
@shailajab74686 ай бұрын
How cute Meghna looks ! ❤ she is so innocent ❤️
@Devu-gs4rz4 жыл бұрын
*@**11:43* Thank u so much anu mam for this words...🙏😍. So happy... 🥳 Richootan....🤗🤗🤗.
@sherlybiju83314 жыл бұрын
Richu മുത്തേ love you 😍😍😍😍😍
@Devu-gs4rz4 жыл бұрын
@@sherlybiju8331 😊👍
@keerthibaburaj.k11684 жыл бұрын
Richuttan 🔥
@firozkhansuryadanceshow89034 жыл бұрын
മേഘ്ന കുട്ടിയെ പ്രസവിച്ച ടൈമിൽ ഉള്ള ഫോട്ടോ മുതൽ കുട്ടി മേഘ്‌നയുടെ എല്ലാ വിശേഷങ്ങളും ഒപ്പം ഫാമിലും കിടിലൻ വീഡിയോkzbin.info/www/bejne/jn-0lKVjqrupr8U
@Devu-gs4rz4 жыл бұрын
@@keerthibaburaj.k1168 athe... Mone patti mam paranjathu kettapol orupadu santhoshamayi.. 🥰🥰
@prajithkp52084 жыл бұрын
Megna kutti cute voice kidu❤❤👌
@ushadevadas10834 жыл бұрын
അക്ഷിത് കുട്ടാ - സൂപ്പർ - നല്ല രസമുണ്ടായിരുന്നു കേൾക്കാൻ
@faizafami66194 жыл бұрын
Meghna kutty, Chakkarey Ummmmmmma 😘💐❤️
@shinykuruvila9194 жыл бұрын
What an innocence Meghana kitty.so cute
@rosejoseph75564 жыл бұрын
Flowers Top band...👌👌🤩🤩🤩 Vere level...👌👌😍😍💓💓
@firozkhansuryadanceshow89034 жыл бұрын
മേഘ്ന കുട്ടിയെ പ്രസവിച്ച ടൈമിൽ ഉള്ള ഫോട്ടോ മുതൽ കുട്ടി മേഘ്‌നയുടെ എല്ലാ വിശേഷങ്ങളും ഒപ്പം ഫാമിലും കിടിലൻ വീഡിയോkzbin.info/www/bejne/jn-0lKVjqrupr8U
@sidheekmayinveetil38334 жыл бұрын
മേഘ്ന കുട്ടി ചക്കര മോളാ സൂപ്പറായിട്ടോ
@s.radhakrishnan12884 жыл бұрын
മേഖന കുട്ടിസൂപ്പർ ❤️❤️❤️🧡👌👌👌❤️❤️❤️❤️❤️❤️❤️❤️
@josnapeter6224 Жыл бұрын
B
@Sarathsivan12344 жыл бұрын
മധു ബാലകൃഷ്ണന്റെ "തുളസിക്കതിർ നുള്ളി എടുത്ത് ...."മിസു ച്ചെയ്തു അത് മധു പാടുന്നതു കേൾക്കണം...❤️
@santhoshkumar20734 жыл бұрын
Deepak dev, comments to akshit 😍😍, one of my favourite contestant...
@mukulkavu4 жыл бұрын
അക്ഷിതിന്റെ പാട്ട് വിലയിരുത്തുന്നതിനിടെ ശ്രീമതി അനുരാധ ശ്രീറാം പറഞ്ഞ ഒരു കാര്യത്തെക്കുറിച്ചാണ് - അതു റിചൂട്ടനെക്കുറിച്ചാണ് - റിതുരാജ് ഒരു Perfect Singer - എന്നാണ് വിശേഷിപ്പിച്ചത് - ഈ അഭിപ്രായത്തോട് പൂർണമായും യോജിക്കുന്നു - യഥാർഥത്തിൽ Top Singer ന്റെ സ്ഥിരം ശ്രോതാവായി എന്നെ മാറ്റിയത് റിച്ചുട്ടന്റെ പാട്ടുകളാണ് - എന്നാൽ ഫൈനലിൽ എന്തു സംഭവിച്ചു - നടക്കാൻ പാടില്ലാത്ത ഒന്ന് - നാലാം സ്ഥാനത്തേക്ക് പോലും റിച്ചൂട്ടന്റെ പേര് വന്നില്ല - ടോപ് സിംഗറിന്റെ ആരാധകരെ വളരെ നിരാശപ്പെടുത്തിയ ഒന്നായിരുന്നു അത് - ജഡ്ജസ് കുട്ടികൾക്ക് നൽകുന്ന വിശേഷണങ്ങൾ മുഴുവൻ വിശ്വസിക്കാൻ കഴിയില്ല - വേണ്ട സമയത്ത് അവർ സ്ഥാപിത താൽപര്യം പുറത്തെടുക്കും - നിലവിൽ പാടുന്ന കുട്ടികൾക്ക് അത്തരമൊരു ഗതികേട് വരാതിരിക്കട്ടെ.
@anilajoy75304 жыл бұрын
Very true .Ee Pravashyam aareyano avar baliyadakkunnathu. Only God knows.
@keerthibaburaj.k11684 жыл бұрын
Richutta... 😘😘😘
@firozkhansuryadanceshow89034 жыл бұрын
മേഘ്ന കുട്ടിയെ പ്രസവിച്ച ടൈമിൽ ഉള്ള ഫോട്ടോ മുതൽ കുട്ടി മേഘ്‌നയുടെ എല്ലാ വിശേഷങ്ങളും ഒപ്പം ഫാമിലും കിടിലൻ വീഡിയോkzbin.info/www/bejne/jn-0lKVjqrupr8U
@rashidarashi20054 жыл бұрын
Mmale muthumani richune vellaam season 2 poraaaaa❤️❤️
@sathibai53114 жыл бұрын
വളരെ വളരെ ശരിയാണ്. Sir നെ മാത്രമല്ല എന്നെയും.. അങ്ങനെ ഒരുപാടൊരുപാട് പേരെ. 6 വയസ്സിൽ അത്രയും പെർഫെക്റ്റായി ഏത് tough song ഉം പാടാൻ റിച്ചുക്കുട്ടന് മാത്രമേ കഴിയൂ എന്ന് തെളിയിച്ചതാ. ഇവർ ഇങ്ങനെ തന്നെയാ എപ്പോഴും വാനോളം പൊക്കിപ്പറയും അതുപോലെ അവിടുന്ന് താഴെയിടുകയും ചെയ്യും.
MG സാറിന് S1കുട്ടികളെ അവിടെ ഇരിക്കുന്നത് ഇഷ്ടം അല്ലെങ്കിൽ അവരോടു ഒന്നും ചോദിക്കാത്ത ഇരുന്നാൽ പോരെ 🙏🙏🙏വെറുതെ എന്തിനാ അവരെ കൊണ്ട് പാടിപിച്ചട്ട് നാണം കെണ്ടുത്തുന്ന രീതിയിൽ വർത്താനം പറയുന്നത് കുട്ടികൾക്ക് വിഷമം അക്കത്തില്ലയോ..😭😭😭തേജസ് ഗുഡ് സിംഗർ ആണ്👌👌
@craftyagriworld9574 жыл бұрын
എന്റെ പ്രൊഫൈലിൽ കേറി വീഡിയോ കണ്ട് സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുമോ പ്ലീസ്🙂🙂🙂
@anitha55234 жыл бұрын
Madhu balakrishan's voice 👍👍👍👍👍
@AliceBerchmans4 жыл бұрын
A request...Please Respect Mrs.Anuradha Sreeram....We are very happy to see her back in judging panel
@mayakrishnanmanikyan18293 жыл бұрын
നമസ്കാരം🙏 മേഘ്ന കുട്ടി വളരെ നന്നായി എന്നും മേഘ്ന മോളെ അനുമോതിയ്ക്കുന്നതിൽ സന്തോഷമുണ്ടു് അനുവിന്റെ പാട്ടുദാഹരണവും വളരെ നന്നായി മേഘ്ന കുട്ടിയ്ക്കും അനുവിനും അനുമോതനങ്ങൾ നമസ്തേ🙏
@annushefi83714 жыл бұрын
Amma umma കൊടുക്കുമ്പോൾ കണ്ണ് നിറഞ്ഞു പോയി...
@nvtech86324 жыл бұрын
Background scoring ഒരു രക്ഷയും ഇല്ല...❤️❤️
@anandsundaresananand83144 жыл бұрын
എന്താണ് 2 വർക്ഷവും 2 മാസവും സിസൺ 1 - ൽ തേജസ്സിൻ്റ പാട്ടിന് മാത്രമേ നിങ്ങൾ സബാഷ് എന്ന് വാക്ക് ഉപയോഗിക്കണ്ടി വന്നിട്ടുള്ളു. ഇത്രയും ഹാർഡ് വർക്ക് ചെയ്യിത് പാടുന്ന തേജുനെ പോലെ ഒരു പാട്ടുകാരൻ 2 വർഷം കാണാൻ കിട്ടിയതും മോൻ്റ പാട്ട് കാണാൻ പറ്റിയതും ഞങ്ങളുടെ ഭാഗ്യം ഇപ്പോൾ മോൻ്റ പാട്ടും ഒരു പാട് മിസ് ചെയ്യുന്നു.
@SakthivelSakthivel-bm9pi3 жыл бұрын
Mahana kutty 💓💓💓💓
@shameershami90344 жыл бұрын
മേഘ്‌ന മോൾ ആ അമ്മക്ക് ദൈവം കൊടുത്ത ഒരു വരദാനമാണ്
@oommenkuruvilla75823 жыл бұрын
Another episode of Meghanakutty's lovely performance.