മിയ കുട്ടിയുടെ പാട്ട് വളരെ വളരെ മനോഹരമായിരുന്നു. എനിക്ക് ഒരുപാട് ഇഷ്ട്ടമായി. നന്നായിരുന്നു. സൂപ്പർ അഭിനന്ദനങ്ങൾ. ഗുഡ് പ്രഫോമൻസ്.
@manoj.mmanoj42224 жыл бұрын
ആസ്വാദ്യകരമായ പ്രോഗ്രാം , സീസൺ 1 നെക്കാൾ മികച്ചതെന്ന് തോന്നിപ്പോകുന്നു. ടോപ് ബാൻഡ് നമ്പർ 1, ഓരോ കുട്ടികളുടെയും കഴിവും അവരുടെ ഗാനങ്ങളുടെ സെലക്ഷനും കോരിതരിപ്പിക്കുന്നതാണ്, അഭിനന്ദനങ്ങൾ flowers
@ancyponnu70954 жыл бұрын
മിയ കുട്ടി മോളുടെ പാട്ടിനായി വേഴാമ്പലിനെ പോലെ കാത്തിരിക്കുവായിരുന്നു ചക്കര മോൾ പൊളിച്ചു 😍😍😍😍😘😘😘😘🥰🥰🥰😍😍😍😘😘😘😘
@sniyanechu69194 жыл бұрын
52മത്തെ എപ്പിസോഡ് ആയിട്ടേ ഉള്ളൂ.. അപ്പോഴേക്കും വിണ്ണിന്റെ വിരിമാറിൽ ഒക്കെയാണ് പാടുന്നേ 😄 ബെവൻ... ഫയങ്കരം തന്നെ 💥💥💥കഴിഞ്ഞ സീസണിൽ തേക്കുട്ടൻ പാടിയത് ഓർമവന്നു.. bevan.. effortless singing 👌👌
@jupiterworld15674 жыл бұрын
Tik Tok Malayalam Videos..❤️❤️❤️ kzbin.info/www/bejne/jpfEkp2Zd7R2bNk
@faizafami66194 жыл бұрын
Fayamgaram 💐
@shamonabu82454 жыл бұрын
Thekkuttande patt poyi kettavarundoo
@muralidharan719964 жыл бұрын
Thejus പാടിയ വിണ്ണി൯െ വിരിമാറിൽ episode 401 pat B.. excellent singing
@arya36714 жыл бұрын
@@muralidharan71996 👍
@soonamvk81764 жыл бұрын
ശ്രീനന്ദ മോൾക്ക് നല്ല improvement ഉണ്ട് 🌹🌹🌹ഇനി മോൾടെ ഒന്നിനൊന്നു മികച്ച പ്രകടനങ്ങൾ കാണാൻ കാത്തിരിക്കുന്നു ❤മോളെ ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടമാണ്.. മിടുക്കി കുട്ടിയാണ് 😘
@arunp39204 жыл бұрын
ബെവൻ അസാധ്യഗായകൻ.. നല്ല ശബ്ദം.. flexible voice...
@premjikbhasi99304 жыл бұрын
പ്രിയപ്പെട്ട ബെവൻ വളരെ ഹൃദ്യമായി പാടി.... എല്ലാ അനുഗ്രഹങ്ങളും... ഈ ഗാനത്തിനോട് പൂർണ്ണമായി നീക്കി പുലർത്തി.
@jupiterworld15674 жыл бұрын
Tik Tok Malayalam Videos..❤️❤️❤️ kzbin.info/www/bejne/jpfEkp2Zd7R2bNk
@reshitanur7994 жыл бұрын
ശ്രീനന്ദകുട്ടിയുടെ പെർഫോമൻസ് അടിപൊളി ആയിരുന്നു.. പിന്നെ അസ്ന കുട്ടയും തകർത്തു പാടിട്ടോ...
@muhammednoufal12694 жыл бұрын
"വിണ്ണിന്റെ വിരിമാറിൽ"എന്റെ ബെവൻ സാറെ കലക്കിട്ടോ സാറെ 👌👌❤️വിദ്യാധരൻ മാഷിന്റെ ഈ പാട്ട് പാടാൻ ഇച്ചിരി ബുദ്ധിമുട്ടാണ് സാറെ❤️ഇസീയായി പാടികളഞ്ഞു സാറെ 😄👌❤️❤ അഭിനന്ദനങ്ങൾ സാറെ..👏👏👏👏👏..
@sathibai53114 жыл бұрын
ഇച്ചിരിയല്ല സാറേ നല്ല ബുദ്ധിമുട്ടാ സാറേ 😄😄😄 ന്നാലും മോൻ അസ്സലായി പാടി 👌👌👌👌😍😍😍😍
@shibujoseph44664 жыл бұрын
ബെവൻ........ സൂപ്പർ കോട്ടയം കുഞ്ഞച്ചൻ സ്റ്റൈൽ അഭിനന്ദനങ്ങൾ മോനേ..........
@sheelarajan29704 жыл бұрын
Beven mon super ayii padiii Fantastic singging singer Goldencrown kodukkarunnu God bless you chakkaree
@sidheekmayinveetil38334 жыл бұрын
ബെവൻ പാട്ടും കാണാനും സൂപ്പർ... അടിപൊളി അച്ചായാ keep itup
@aneeshmon14824 жыл бұрын
മിയ കുട്ടി സുന്ദരി കുട്ടി മിടുക്കി കുട്ടി 😘😘😘😘😘😘😘
@sr.renitafcc57554 жыл бұрын
ബവൻ വളരെ നന്നായിരിക്കുന്നു. ഓരോ പ്രാവശ്യവും performance കുതിച്ചു മുന്നേറുകയാണ്.
@geenakuncheria52394 жыл бұрын
ബെവൻ കുട്ടാ എനിക്കറിയാരുന്നു നീ പൊളിച്ചടുക്കുമെന്ന്..... അടിപൊളി.....
@neenajacob98904 жыл бұрын
BEVEN വളരെ നന്നായിരിക്കുന്നു.. അനുഗ്രഹീത ഗായകാ.....അനുമോദനങ്ങൾ
@AshrafAli-vq8zh4 жыл бұрын
ബെവൻ കലക്കി മോനേ അടിപൊളി..... നന്ദി ദോഹ ഖത്തർ -
@ahsavinod12464 жыл бұрын
All the best
@jupiterworld15674 жыл бұрын
Tik Tok Malayalam Videos..❤️❤️❤️ kzbin.info/www/bejne/jpfEkp2Zd7R2bNk
@jerryjoseph90634 жыл бұрын
ബെവൻ പൊളിച്ചു കേട്ടോ.... Keep it up... അച്ചായൻ എൻെറി കിടു..👌👌👌
@jupiterworld15674 жыл бұрын
Tik Tok Malayalam Videos..❤️❤️❤️ kzbin.info/www/bejne/jpfEkp2Zd7R2bNk
മിയ ക്കുട്ടി എന്ത് resa പാടുന്നെത് കേൾക്കാനും കാണാനും.. ഇനിയും ഉയരങ്ങളിൽ ethette...😍😍😍
@benjoseph13144 жыл бұрын
കോട്ടയം ചങ്ങനാശേരിയുടെ മക്കൾ - സീതാലക്ഷ്മിയും, ബെവനും. അടുത്തടുത്ത School il പഠിക്കുന്നവർ. 2 പേരും ഞങ്ങൾക്കു പ്രിയപ്പെട്ടവർ
@jupiterworld15674 жыл бұрын
Tik Tok Malayalam Videos..❤️❤️❤️ kzbin.info/www/bejne/jpfEkp2Zd7R2bNk
@beautifulvibe27244 жыл бұрын
Oru paatt request und bevan paadi kelkkan nalla aagraham und onn ariyikkan pattoo achayaa... from kSA family
@vishnupriya63844 жыл бұрын
Ethu school la padikkane
@ajuthomas99554 жыл бұрын
Njanu chenganacherry karan anu muthanu beven seethakutty
@jomonkottassery21614 жыл бұрын
@@beautifulvibe2724 which one
@aneeshmangad72764 жыл бұрын
ഓഹൊ! മിയമിയമിയമിയ....മിയക്കുട്ടി my fv 🤟🤟🤟❤️❤️❤️സിങ്ങുണു..full support only💜 MIYA💜🤗
@miniputhettu4 жыл бұрын
Bevan. അടിച്ചു പൊളിച്ചു മോനേ .... congratulations....
@thanveeramk98994 жыл бұрын
Miyakutty polichu muthe ❤️😘
@AshrafAli-vq8zh4 жыл бұрын
മിയാകുട്ടി അടിച്ചു പൊളിച്ചല്ലോ മോളേ അതി മനോഹരം......
@remeshkumar47874 жыл бұрын
നല്ല Song selection .. നന്നായി പാടി .. ബെവൻ വിണ്ണിൻ്റെ വിരിമാറിൽ സംഗീത നക്ഷത്രങ്ങൾ വിടർത്തട്ടെ
@richu50404 жыл бұрын
മിയകുട്ടിടെ പാട്ട് സെലെക്ഷൻ ഒരു രക്ഷയും ഇല്ല 😝😝 എവിടുന്ന ഇതൊക്കെ കണ്ട് പിടിച്ചു വരുന്നത് ആവോ... ചക്കര 😍😍😍😍
@salmathbeevi66094 жыл бұрын
Hb
@MOLUTTY_20224 жыл бұрын
@@salmathbeevi6609 I ന്യ
@vineethgodsowncountry97534 жыл бұрын
"മൈനാകം കടലിൽ നിന്നുയരുന്നുവോ"...ബിച്ചു തിരുമല-ശ്യാം-ജാനകിയമ്മ കൂട്ടുകെട്ടിലെ *Classic Melody* ശ്രീനന്ദ മനോഹരമായി പാടി.കഴിഞ്ഞ ഏതാനും പെർഫോമൻസുകളിലെ ചില പോരായ്മകൾ ഏറെക്കുറെ മറികടക്കുന്നതായി ഈ പ്രകടനം.അവളുടെ വളരെ *Pleasant* ആയ ആലാപനം കണ്ടിരിക്കാൻ തന്നെ തികച്ചും ആകർഷകമാണ്.ഇതുപോലെ മികച്ച ഗാനങ്ങളിലൂടെ,കൂടുതൽ മികവാർന്ന പ്രകടനങ്ങളിലൂടെ മുന്നോട്ടുള്ള യാത്ര തുടരാൻ എല്ലാ ആശംസകളും...🎶💓🎶 *#Sreenanda**🎵* *#AeXtreeeeeeme**🎼*
@pramusekhar4 жыл бұрын
Enne onnu subscribe cheyumo plzz
@muhammedanaspk29724 жыл бұрын
ശ്രീനന്ദ പൊളിയല്ലെ
@anilajoy75304 жыл бұрын
Avalkku nalla talent undu. Flawless and confident. But I think they feel she has an attitude as she doesn't know to talk like Nima and Krishna shree . She has a serious nature.
@muhammedanaspk29724 жыл бұрын
@@anilajoy7530 First performance okke bhayankara confident aayirunnu aal..but pinne sruthyde kaaryam paranje pinne korach tension ulla pole aan paadar
@anilajoy75304 жыл бұрын
Tension because she didn't get much encouragement of late. Only her faults were spoken about forgetting her plus points. She is only a kid. A kid will need encouragement to improve .
@srsophypaul4084 жыл бұрын
Hai, Dear Bevan Fantastic and attractive 👍👍👍🎉🎉🎉🔥🔥 May God Bless you always 🙏🙏🙏❤️❤️❤️
@renjiks70664 жыл бұрын
കോട്ടയത്തിന്റെ സ്വന്തം ചങ്ങനാശ്ശേരി കാരൻ ബെവൻ മോൻ.ആശംസകൾ ❤️..
@jinilukose92974 жыл бұрын
Bevane othiri ishtam aa voice ❤️chiri❤️ patt .midukkan💞💞💞💞💞
@minisabu15874 жыл бұрын
Bevan😍😍😍
@beautifulvibe27244 жыл бұрын
Bevan biju ne contact cheyyan valla vayiyum undo oru surprise gift kodukkanaa...
@mercymercy30404 жыл бұрын
ദേവനന്ദ molu നന്നായി പാടി
@sathibai53114 жыл бұрын
@@mercymercy3040 ഇന്ന് പാടിയത് ശ്രീനന്ദ
@ushadevadas10834 жыл бұрын
അസ്ന കുട്ടി സൂപ്പർ- മനോഹരമായി പാടിട്ടോ
@bennythomas83134 жыл бұрын
Excellent Entry. Super performance Bevan Crown 👑👑👑👑👑
@JosePJacob-jg8hq4 жыл бұрын
Yet again Bevans magic. Vidyadharan Masters superb composition beautifully performed by a little boy.
@ushadevadas10834 жыл бұрын
ബെവൻ - സൂപ്പർ - സൂപ്പർ- എന്ത് രസമായിരുന്നു കേൾക്കാൻ
@balamanikrishnan57354 жыл бұрын
Bevan fantastic singing
@pqolak37854 жыл бұрын
@@balamanikrishnan5735 super
@jijothomas91384 жыл бұрын
ബെവൻ കലക്കി മോനെ 👌👌❤
@subhashparo55054 жыл бұрын
ശ്രീനന്ദ കുട്ടി സൂപ്പർ ഇന്ന് പാട്ടിലേക്ക് ശ്രദ്ധിച്ചു പാടാൻ ശ്രമിച്ചു അതുപോലെതന്നെ ഇനി അടുത്ത പാട്ടുകൾ പാടുക വിജയം ഉറപ്പ് കാരണം ദൈവം അനുഗ്രഹിച്ചു നൽകിയ ശബ്ദം മോൾക്ക് ഉണ്ട്
@jupiterworld15674 жыл бұрын
Tik Tok Malayalam Videos..❤️❤️❤️ kzbin.info/www/bejne/jpfEkp2Zd7R2bNk
@jeenajohn59204 жыл бұрын
Bevan adichu polichu .God bless u for ur bright future
അച്ഛന്റെ മുർദ്ധാവിൽ കിട്ടിയ മുത്തം മതി മോൾക് എല്ലാ അവർഡിനെക്കാളും
@reshmyprasad97274 жыл бұрын
Miyakkuttiyude varthamaanam valare ishtam..
@sijochacko53894 жыл бұрын
Bevan Entry കലക്കി പാട്ടു സൂപ്പർ
@jeevanshaji86974 жыл бұрын
Talented... Beven biju😘🥰😍
@AshrafAli-vq8zh4 жыл бұрын
അസ്നാമോളേ കലക്കിയല്ലോ അടിപൊളി.......
@risnakeralatirur89524 жыл бұрын
Miya Barbie kuttide fance undo😍
@goput94864 жыл бұрын
Mynagam mayane poley sweet...Sree Nandha...all the best....i am big fan Janaki amma...thanks
@aswathyashok84104 жыл бұрын
Beven.kalakki.mone adipoli.... God bless you mone...
@bevanbiju20094 жыл бұрын
ബെവൻ... മുത്തേ... superb!!!
@sravyakv18884 жыл бұрын
മുഖേഷേട്ടന്റെ കഥകൾ എന്ത് രസാണ് കേൾക്കാൻ
@ancygeorge85524 жыл бұрын
ബേവൻ കലക്കി സൂപ്പർ
@pankajvakkayil13664 жыл бұрын
Miya super Nannayi molute God bles u
@sushajohnson17244 жыл бұрын
Kottayam. Kunjachan kalakkki👍👍👍👍👍
@siju.k.vsiju.k.v6743 жыл бұрын
ബെവന്റെ മാജിക്ക് വോയ്‌സിൽ ഏത് പാട്ടും മനോഹരമാണ് . എന്തൊരു ഫീൽ ആണ് മോൻ കൊടുത്തിരിക്കുന്നത്. സൂപ്പർ ബെവൻകുട്ടാ 💞💞💞 ♥️♥️♥️ 👏👏👏
@faizafami66194 жыл бұрын
Mia kutty, Pearly Maniyude childhood pole undu💐❤️😘
@nivyajimmy93944 жыл бұрын
Bevan mone polichu tto.....Kottayam kunjachan from Ithithanam 😍
@fahedkerala83774 жыл бұрын
ശ്രീനന്ദ സുന്ദരി മോള് പാട്ട് അടിപൊളി ആണ് സൂപ്പർ സൂപ്പർ സൂപ്പർ
@bijoyvarghese61324 жыл бұрын
Sreenandha molu , today you are very confident... Your voice is great..
@treasakumar74474 жыл бұрын
Beven you did superb. ❤️
@aleyammafrancis14974 жыл бұрын
Bevan super, mone keep it up God bless you
@bluemoon88334 жыл бұрын
Bevan Asna Sreenanda Miya 👌👌👌👌
@JusNaturalDazzles4 жыл бұрын
Bevan..nice rendition, Sreenanthakkuti improved a lot, Miyus chakkarrra bandi chuuuper, Asna try your level best.
@muralinayak10224 жыл бұрын
"Bevan monte maarinkal prekashakar chaartiya NIRAMAALA".Super, simple and heart felt presentation. Waiting for upcoming performances. ❤
@maymoljoseph10294 жыл бұрын
Bevan... Supprrr performance.... 🥰☺☺
@tissyfrancis10164 жыл бұрын
Bevan Biju nannai padi 🎉🎉 all the best moneee ❤️🎊
@azeemnoora17124 жыл бұрын
മീനുട്ടി ഫാൻസ് ഇവിടെ വരും. ഉറപ്പ് 😊😊
@noushadmuyyam81703 жыл бұрын
I am
@muneerwayanad83813 жыл бұрын
Urapp
@AshrafAli-vq8zh4 жыл бұрын
ശ്രീ നന്ദാ മോളേwooooowsuper thanks.
@alfinfrancis91844 жыл бұрын
🔥🔥🔥Bevan🔥🔥🔥.... Excellent performance....🥰🥰 go on...👍👍
@prajithkp52084 жыл бұрын
Bevan മോൻ perfectvoice &asna👌👌❤
@SnehaK-gs8qw4 жыл бұрын
Miya kutty ishtamullavar like adii ❤❤❤ Miya kutty 😘😘❤❤❤
@pramusekhar4 жыл бұрын
Enne onnu subscribe cheyumo plzz plzzzzzzz
@stefimaryw57534 жыл бұрын
❤️❤️
@sathibai53114 жыл бұрын
ഇഷ്ടം മാത്രമല്ല ജീവനാ 😍😍😍😍😘😘😘😘😘
@newbie47894 жыл бұрын
അടിപൊളി. ശ്രീനന്ദ മെച്ചപ്പെട്ട് വരുന്നുണ്ട് എന്നു അവർ പറയുന്നത് കേൾക്കുമ്പോൾ ഒരുപാട് സന്തോഷം ആയി. ഒരുപാട് mature ആണ് ശ്രീനന്ദ. ഒരു Golden Crown performance നു വേണ്ടി എന്നും ഞങ്ങൾ കാത്തിരിക്കും. (അധികം ഒന്നും കാത്തിരിക്കേണ്ടി വരില്ല എന്നു മനസ് പറയുന്നു)
@noushadmm55394 жыл бұрын
ശ്രീ നന്ദ മോള്ളൂ 😍💕ദീപക് sir uyiir👍👍🎤🎤💪💪
@jissyfrancis2624 жыл бұрын
Bevan biju....mone ne vere level ann...big fan of your voice.
@jupiterworld15674 жыл бұрын
Tik Tok Malayalam Videos..❤️❤️❤️ kzbin.info/www/bejne/jpfEkp2Zd7R2bNk
@sheebaamrah93644 жыл бұрын
Sreenanda mole.. Kalakki.. Mynaakam.. My fvt song..
@pankajvakkayil13664 жыл бұрын
Bavan super Manoharam nannayi God bles u
@suryasurendran35604 жыл бұрын
It was superb performance Bevan. All d best👍
@geethamathew22854 жыл бұрын
What a performance Bevan.super super super!!!!
@sajeersajimon5914 жыл бұрын
Bevan🌷🌷 കോട്ടയം കുഞ്ഞച്ചൻ മോനെ അടിപൊളി 🌷🌷
@akhilka4 жыл бұрын
എന്തൊക്കെ പ്രശ്നം വന്നാലും ആ കുഞ്ഞിനു അതൊന്നും ബാധിക്കുകയേ ഇല്ല. ആസ്വദിച്ചു അങ്ങ് പാടിവിടും. മിയ ഇഷ്ടം ❤️
@aniyankunjupc86124 жыл бұрын
Dear Bevan we feel very proud of you . Best wishes
@akkuakhil7284 жыл бұрын
Bevente body language okke kanumbol janapriyan cinemayile jayasooryude pole thonnunnu.. Nalla elimayulla midukkan 😘❤️
@minisabu15874 жыл бұрын
Beven super singer👏👏😍
@gilroysamuel12554 жыл бұрын
M.G oru karyam parayate,Judgement,first of all +ve opinions parayoo,then u correct them.
@gilroysamuel12554 жыл бұрын
Miakuttxy,actually deservimg A extreme
@mahiasha65884 жыл бұрын
Sreenandha kutty 😍😍😍😍😘😘❤️😘❤️😍❤️😘❤️😘❤️❤️😍😘😘
@selvifrancis49004 жыл бұрын
Bevan...... Super voice❤️❤️keep it up😍😍
@dhanyamolmathew49204 жыл бұрын
Bevan... brilliant singer👌👌👌
@Chippuzz_World4 жыл бұрын
Bevan monee . Mon oru asaadya singer aanu. Njan Monte oru big faan aanu. Keep it up monee. God bless you.
@ushadevadas10834 жыл бұрын
ശ്രീ നന്ദകുട്ടി സൂപ്പർ- കേൾക്കാൻ നല്ല രസമുണ്ടായിരുന്നു ട്ടോ