ടോപ് സിംഗർ വ ണ്ണിലെ നേ ഹൽ കുട്ടി തകർത്ത പാട്ടാണ് ഇനിയുറങ്ങൂ എന്ന പാട്ട്.. അതു പോലെ ഓർമ്മിക്കാൻ ഒരു പിടി അടി പൊളി പാട്ടുകൾ പാടി ആസ്വാദകരെ രസിപ്പിച്ച ഒരു super performer ആയിരുന്നു നേഹൽ കുട്ടി. വന്ദിതപാടിയപ്പോൾ ഓർമ്മ വന്നതാണേ...
@yesodhajayanchittoor94654 жыл бұрын
Nehal kutty amazing singer, crystal clear voice.
@anilajoy75304 жыл бұрын
Orupidi onnumalla. Orupadu pattukal. Avalude sound quality was excellent.
@GoodMan-o1v4 жыл бұрын
എല്ലാ ദിവസവും ടോപ് സിങ്ങർ കാണുന്നവർ ❤️ 👇
@lisymadhu1244 жыл бұрын
😃
@rejichandran88434 жыл бұрын
ബോറടി തുടങ്ങി. കാരണം പഴയ പാട്ട് മാത്രം പാടുന്നു. 90.കളിലെ എത്ര നല്ല പാട്ടുകൾ ഉണ്ട്.ഭയങ്കര ബോറടി ആയി തോനുന്നു. എന്റെ അഭിപ്രായം ആണ്......
@GoodMan-o1v4 жыл бұрын
@@rejichandran8843 പഴയ പാട്ടുകൾ കുട്ടികൾ പാടുമ്പോൾ ബോർ അടിക്കല്ല 😄😄
@rejichandran88434 жыл бұрын
ഞാൻ ടോപ്‌സിംഗെർ 1എന്ന് തുടങ്ങിയോ അന്ന് മുതൽ കാണുന്നത ആണ്. ഇപ്പോളും. യൂട്യൂബിൽ കാണുന്ന. ആൾ ആണ്. ഞാനും പാട്ട് കേൾക്കാൻ ഒരുപാടിഷ്ടം ഉള്ള. അത് പോലെ തന്നെ കുട്ടികളെ സ്നേഹിക്കുന്ന ആൾ ആണ്. മാത്രം അല്ല. ഞാൻ ഐഡിയ സ്റ്റാർസിംഗർ തൊട്ട് സംഗീത പരിപാടി കാണുന്ന ഒരാളു കൂടെ ആണ്. Ok
@suharaswrold8574 жыл бұрын
Enikki orupadishttan top singer.. Ellaepisodum kanum. 😍
@mullashabeer45754 жыл бұрын
വൈഗലക്ഷ്മിയുടെ പാട്ടു നല്ലൊരു പഴയ കാല ഓർമകളിക്കു മനസിനെ കൈപിടിച്ചു കൊണ്ട് പോയി എന്റെ കുട്ടികാലത്തെ റേഡിയോയിൽ ചലച്ചിത്ര ഗാനത്തിൽ ഇ സോങ്ങും ഉണ്ടാവാറുണ്ട്.. എല്ലാം കുട്ടികളും ഒന്നിനൊന്നു മെച്ചം.. ഇ പ്രോഗ്രാമിന്റെ പ്രൊഡ്യൂസർ മേഡത്തിന്. ഒരായിരം അഭിനന്ദനങ്ങൾ..
@vijipathanapurm74632 жыл бұрын
Adipoli performance Nandhutta
@chirakkil96574 жыл бұрын
മുകേഷ് അദ്ദേഹത്തിന്റെ കഥ കേൾക്കാൻ ഇഷ്ട്ടമുള്ളവർ ലൈക് അടിച്ചു പോവൂ 💓💓💓💓💓💓💓💓💓💓💓💓💓
@SreyaSreekumar13104 жыл бұрын
വൈഗ മോളെ നന്നായി പാടി...... ഇനിയും ഒരുപാട് നല്ല നല്ല പാട്ടുകൾ മോൾക്ക് പാടാൻ കഴിയും....
@vineethgodsowncountry97534 жыл бұрын
ശ്രീനന്ദിൻ്റെ മറ്റൊരു ഗംഭീര പ്രകടനം."രാവിൽ പൂന്തേൻ തേടും"🎶...'നാടുവാഴികളിൽ'🎬 *Vintage😎ലാലേട്ടനും* ടീമും ആഘോഷമാക്കിയ അടിപൊളി ഗാനം അവൻ പാടിത്തകർത്തു.പാട്ടിൻ്റെ മൊത്തത്തിലുള്ള ആ *Joyful Mood* കൃത്യമായി ഉൾക്കൊള്ളാനും,ആ ഒരു *Energy Level* ആദ്യാവസാനം വരെ നിലനിർത്താനും അവന് കഴിഞ്ഞു.കൂടെ *Dancers & Orchestra Support* കൂടിയായപ്പോൾ ശരിക്കും ഒരു *Music Treat* ആയി പ്രകടനം.ഇനിയും ഇതുപോലെ മികച്ച പ്രകടനങ്ങൾ തുടരുവാൻ എല്ലാ ആശംസകളും...💓🎼💓 *#Sreenand**🎵* *#GoldenCrown**💛*
@ardhramr27144 жыл бұрын
എങ്ങനെ മറ്റുള്ളവരുടെ INSTAGRAM PROFILE PICTURE നമ്മുടെ GALLERY യിലേക്ക് FULL SIZE ഇൽ SAVE ചെയ്യാം kzbin.info/www/bejne/o3XaYqKmfMylfK8 VIDEO ഒന്ന് കണ്ട് LIKE COMMENT AND SUBSCRIBE ചെയ്യോ PLEASE Chunks....
@antonyalance51304 жыл бұрын
എല്ലാരും ജോയിൻ ചെയ്തു ശ്രീനന്ദ് മോനെ സപ്പോർട്ട് ചെയ്യില്ലേ
@jinilukose92974 жыл бұрын
Sreenand oro pattilum nammale. Adfuthappeduthunnu. God bless you mone.💞💞💞💞💞💞💞💞💞💞💞
@pranavmk4514 жыл бұрын
കൃഷ്ണജിത്ത് ഗംഭീരമായിട്ട് പാടി❤️❤️❤️❤️❤️❤️
@padmanabhanpottye67354 жыл бұрын
ആദ്യമായി ശ്രീ നന്ദ്നു അഭിനന്ദനങ്ങൾ. വളരെ മനോഹരമായിരുന്നു. സൂപ്പർ നന്നായിരുന്നു. 👍👌🌹🤝. ഇനിയും ഇതുപോലെ ഉള്ള സോങ് പാടി തകർക്കണം.
@subhagas5852 жыл бұрын
Suuuuuuuuperb mone,Nandhus, Sreenandh Vinodh 👍👍👍
@sheejasatheesh85112 жыл бұрын
തീരത്ത് തന്നെ അല്ലേ നന്ദൂസ് അറബികടൽ തീരത്ത് മൂത്തേ......🥰🥰💖💖❤️❤️
@subhagas5852 жыл бұрын
You are a Rocking star Sreenandh Vinodh.👍👍👍👍👍💃💃💃💃💃
@radhakrishnanpm19462 жыл бұрын
ആദ്യ പാട്ട് മുതൽ തന്നെ നല്ല ആത്മവിശ്വാസത്തോടെ പാടുന്ന അനുഗ്രഹീത അതുല്യ പ്രതിഭയാണ് ശ്രീനന്ദ്
@ucltv43534 жыл бұрын
ഓക്രസ്ര ഫാൻസ് ഉണ്ടോ😁
@ardhramr27144 жыл бұрын
എങ്ങനെ മറ്റുള്ളവരുടെ INSTAGRAM PROFILE PICTURE നമ്മുടെ GALLERY യിലേക്ക് FULL SIZE ഇൽ SAVE ചെയ്യാം kzbin.info/www/bejne/o3XaYqKmfMylfK8 VIDEO ഒന്ന് കണ്ട് LIKE COMMENT AND SUBSCRIBE ചെയ്യോ PLEASE Chunks......
@chinnuschinnu74414 жыл бұрын
😂😂😂✋️✋️
@Sangeethapallavi4 жыл бұрын
ഇഷ്ടമാണ് അടിപൊളി ടീം...
@Abcd-bz6td4 жыл бұрын
Yes
@beenakurian73894 жыл бұрын
@@ardhramr2714 ĺ
@najeefasal70384 жыл бұрын
ഇന്ന് പാടിയ 3 പാട്ടും വളരെ ഇഷ്ട്ടം ശ്രീനന്ദ് മോൻ വളരെ നന്നായി പാടി. ഒരുപാട് എൻജോയ് ചെയ്‌തു. വീണ്ടും വീണ്ടും കേൾക്കാൻ തോന്നി.....
@VELMURUKANManeesh2 жыл бұрын
നന്ദൂസ് 🥰അടിപൊളി പാട്ട്. അടിപൊളി ഡാൻസ് അടിപൊളി സൗണ്ട്
@subhagas5852 жыл бұрын
You are on the right path,the path to success.Move on with the same confidence mone, Sreenandh Vinodh.God be with you.👍👍👍👍👍🙏🙏🙏🙏🙏
@vijipathanapurm74632 жыл бұрын
Enthoru feelaa Nandhutta amazing mone
@sheejasatheesh85112 жыл бұрын
സൂപ്പർ സൂപ്പർ ❤️❤️❤️❤️
@maheshkumar-mv5ig2 жыл бұрын
ശ്രീ നന്ദൂസ് സൂപ്പർ energetic and amazing
@vijipathanapurm74632 жыл бұрын
Beautiful Voice..... god bless You Sreenandh
@musiclover49264 жыл бұрын
Vandhitha പാടിയ പാട്ട് Nehal എത്ര മനോഹരമായാണ് കഴിഞ്ഞ സീസണിൽ പാടിയത്.... എന്തുനല്ല വോയിസ് ക്ലാരിറ്റിആയിരുന്നു.... Vanditha പാട്ട് പഠിച്ചു വരുന്നതേയുള്ളൂ... ശരിയായിക്കോളും👍
@sniyanechu69194 жыл бұрын
ഇനിയുറങ്ങൂ...,, 🎶🎶🎶 Season 1il നേഹൽ പാടിയതിൽ one of my favrt.. 💖💖നേഹലിന്റെ മാന്ത്രിക ശബ്ദം ഒരിക്കൽ കൂടി കേൾക്കാൻ ആഗ്രഹം..
@aparna_RM4 жыл бұрын
ശ്രീനന്ദ്.... നല്ലപോലെ പാട്ട് പാടി പഠിച്ചു confident ആയിട്ട് ആണ് പാടുന്നത്🤗💓... energy level💓💓
@antonyalance51304 жыл бұрын
ശ്രീ നന്ദ് മോനെ സപ്പോർട്ട് ചെയ്യാൻ ഉള്ള ഫേസ്ബുക് ഗ്രൂപ്പ് ആണ് പ്ലീസ് ജോയിൻ 🙏🙏😍
@aparna_RM4 жыл бұрын
@@antonyalance5130 member aaan
@antonyalance51304 жыл бұрын
@@deepthip9179 ഇവിടെ ഇട്ടുലിങ്ക് ഇടുമ്പോ കാണാം പിന്നെ തന്നെ റിമൂവ് ആയി പോകുന്നു
@meenunair94874 жыл бұрын
@@antonyalance5130, link channel remove ചെയ്യും എന്ന് തോന്നുന്നു എപ്പോഴും അല്ല......
@antonyalance51304 жыл бұрын
@@meenunair9487 അങ്ങനെ ആണ് നേരത്തെയും ഇങ്ങനെ ഇണ്ടായിട്ടുണ്ട് 🤣🤣🤣
@anandupk19072 жыл бұрын
Nandu s super song 💙💙💙
@twinklestar2184 жыл бұрын
വന്ദിതയുടെ ആത്മ വിശ്വാസത്തിനു എല്ലാവരും ഓരോ ലൈക് അടിക്കുക.... മുകേഷ് ചേട്ടന്റെ ആത്മവിശ്വാസ കഥ ഇഷ്ടപെട്ടവരും
@SINUSGALLERY14 жыл бұрын
Ende channel subscribe cheyyumo please
@sheejasatheesh85112 жыл бұрын
നമ്മുടെ ചെല്ലപൂ.....🥰🥰
@VELMURUKANManeesh2 жыл бұрын
ശ്രീനന്ദേ 😍മുത്തേ പൊളിച്ചു
@sreekalaraveendransreekala62604 жыл бұрын
ശ്രീനന്ദ് എന്ന നാദവിസ്മയം ലോക മലയാളികളുടെ ഹൃദയത്തുടിപ്പായ് മാറിക്കഴിഞ്ഞു.💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
@radhakrishnanpm19462 жыл бұрын
ശ്രീനന്ദിന്റെ പാട്ട് കേൾക്കുന്നത് ഒരു ഹരമാണ്
@remyasreekumar82094 жыл бұрын
വൈഗക്കുട്ടി ... എന്ത് മധുരമായ ശബ്ദമാ .. കേട്ടിരിക്കാൻ തോന്നുന്നു. ദൈവം അനുഗ്രഹിക്കട്ടെ .
@venugopalanmadathil44233 жыл бұрын
1
@venugopalanmadathil44233 жыл бұрын
.
@venugopalanmadathil44233 жыл бұрын
' 😥
@haridaskrishnannair59762 жыл бұрын
Sreenadh, super performance Keep it up 👍🏻
@nazartsnazarts50594 жыл бұрын
Vaiga Lakshmi mole nannayirunnu iniyum uyaratte nallapole usharakanam okay 🌹🌹🌹🌹❤️🥰😍 God bless you molu
@maneeshmaneeshk58944 жыл бұрын
M. G. സാർ പറഞ്ഞത് പോലെ.. ശ്രീനന്ദിന്റെ ഒരു സൂപ്പർ ട്രീറ്റ് ആയിരുന്നു.... 👍👍👍❣️❣️❣️
@crazygirl18294 жыл бұрын
Top singer peruthishtam❤️❤️meenuty ishtam❤️kuttikale orupadishtam🤩😍❤️❤️❤️
@antonyalance51304 жыл бұрын
ശ്രീനന്ദ് പൊളിച്ചടുക്കി 💖💖💖🥰🥰🥰🥰🥰
@bindhukurian19942 жыл бұрын
Sreenand Sangeetha punyam👌👌👌
@sreekalaraveendran70562 жыл бұрын
ശ്രീനന്ദ് വിനോദ് ഇഷ്ട്ടം 😍😍
@subisvlog44414 жыл бұрын
ശ്രീനന്തു വിന്റെ പാട്ട് അടിപൊളി super 👏👏👏
@prasannakumarmr15334 жыл бұрын
ഗോൾഡൻ ക്രൗൺ കിട്ടണം
@shinycharles38084 жыл бұрын
ഞങളുടെ അപ്പച്ചൻ ഞങ്ങൾ നാലുമക്കളെയും , എൻറെ മക്കളെയും പടിയുറക്കിയ പാട്ട് ,ഊഞ്ഞാലാ ഊഞ്ഞാലാ ...😍😍😍 സൂപ്പർ മോളു
@@പാട്ടുകളുടെതോഴൻതയ്യില്സ് രണ്ടു കൊല്ലം കേട്ടിട്ടും മതിയായില്ല ഒന്നുകൂടി കേട്ടാൽ കൊള്ളാമായിരുന്നു
@anulayalatheesh94254 жыл бұрын
@@sreedevinataraj8845 engil KZbin il avarude paatt kettoode!
@lijup98534 жыл бұрын
M L A സർ ന്റെ ബഡായി ബംഗ്ലാവ് കൊറച്ചിട്ടു എല്ലാ കുട്ടികളുടെയും പാട്ട് കേൾപ്പിക്കുക, സീസൺ 1ലെ കുട്ടികളുടെ ഒരു പാട്ട് പഴയ ഓഡിയൻസ് ചോയ്സ് പോലെ എല്ലാ എപ്പിസോഡിലും ഉൾപ്പെടുത്തണം
@sona39514 жыл бұрын
Tope singer 1ane suppar
@asraphali88194 жыл бұрын
കൃഷ്ണ ജിത്ത് കലക്കി മോനേ-
@santhismmahi42064 жыл бұрын
കൃഷ്ണ ജിത്ത് .... വളരെ മനോഹരമായി പാടി....
@ushadevadas10834 жыл бұрын
കൃഷ്ണജിത്ത് - സൂപ്പർ- അടിപൊളിയായിരുന്നു ട്ടൊ.
@sheebaamrah93644 жыл бұрын
Athey.. Njangalde okresra kutti innilley... 😍😍😍😍
@ushadevadas10834 жыл бұрын
വന്ദിത കുട്ടി സൂപ്പർ- മനോഹരമായി പാടി ട്ടൊ.
@manchumaniyan15424 жыл бұрын
Mukesh ഏട്ടന്റെ കഥ കേൾക്കാൻ ഓടി വരുന്നവര്‍ like adiche
@mothangarameshan43004 жыл бұрын
ടോപ്പ്സിങ്ങർ 2ൽ നേഹലിന്റെ പാട്ടുകൾ കേൾക്കാൻ ആഗ്രഹം ഉണ്ട്.
@soumyadhanvin50664 жыл бұрын
Sreenath sprb 😍😍 sreenanthinte paatishtapettavar like adiku
@maheshkumar-mv5ig2 жыл бұрын
Sreenande നന്ദൂസേ love you
@bindhukurian19942 жыл бұрын
Sreenandutan Top Top singer👍👍👍
@amiyajpillai22854 жыл бұрын
Very good all my dears......and love uuu Vaiga kuttyyyy.....
@soonamvk81764 жыл бұрын
വൈഗ കുട്ടിയും വന്ദിത കുട്ടിയും നന്നായി പ്രാക്ടീസ് ചെയ്യണം... അടുത്ത തവണ വരുമ്പോൾ എല്ലാവരെയും ഞെട്ടിക്കണം.... രണ്ടാളും കാണാൻ നല്ല ക്യൂട്ട് ആണ് 🌹🌹🌹
@sathibai53114 жыл бұрын
കാണാൻ cute ആണ്.. പാടാൻ കഴിവും ഉണ്ട്. പക്ഷെ വൈഗക്കുട്ടിക്ക് ഇച്ചിരി ഓവർ കോൺഫിഡൻസ് ഉണ്ടോന്നൊരു സംശയം.. പാട്ട് വേണ്ട വിധം ശ്രദ്ധിച്ചു പഠിക്കുന്നില്ല...
@soonamvk81764 жыл бұрын
@@sathibai5311 അങ്ങനെ ഒന്നും തോന്നീട്ടില്ല. നന്നായി പ്രാക്ടീസ് ചെയ്താൽ രണ്ടാളും അടിപൊളി ആകും
@sathibai53114 жыл бұрын
Mmm എത്ര നാളായി പറയുന്നു. കഴിവുള്ള കുട്ടികളല്ലേ... ശ്രദ്ധിച്ചു പഠിച്ചുകൂടായോ
@sathibai53114 жыл бұрын
@@soonamvk8176 എല്ലാ കുട്ടികളും നന്നായി പാടി കേൾക്കണം അത്രേയുള്ളൂ
@soonamvk81764 жыл бұрын
@@sathibai5311 അതെ 👍
@prabhanarayanan77484 жыл бұрын
സീസൺ ഒന്നിലെ കുട്ടികൾ തന്നെയാണ് മിടുക്കൻമാരും മിടുക്കത്തികളും.
@jollyjolly24564 жыл бұрын
എല്ലാ കുഞ്ഞുമക്കളുടെയും പാട്ടുകൾ സൂപ്പർ ആയിരുന്നു congrats ❤❤❤❤❤
@mothangarameshan43004 жыл бұрын
ഇനിയുറങ്ങൂ എന്ന പാട്ട് ടോപ്പ്സിങ്ങർ 1ൽ നേഹൽ വളരെ മനോഹരമായി പാടിയിരുന്നു.
@abdullatheef96094 жыл бұрын
നിമയുടെ പാട്ട് എവിടെ സാറെന്മാരെ..... We are waiting for nima song
@VELMURUKANManeesh2 жыл бұрын
ശ്രീനന്ദ് 🥰
@asraphali88194 жыл бұрын
വൈഗാ കുട്ടി സൂപ്പർ .... നന്ദി ദോഹ ഖത്തർ -
@sheebaamrah93644 жыл бұрын
Enthaayaalum innathe Mukesh sir nte kadha polichuu... 😊😊😊
@appu54724 жыл бұрын
Ella kuttikalum poliyanu 👍 God bless makkals 🥰🥰🥰
@rajijayan91944 жыл бұрын
Iniyurangu song Nehal molu padi thakarthathanu. Miss u Nehaloottyyyy. Vanditha molum nannayi padi.
@maneeshmaneeshk58944 жыл бұрын
ഏത് പാട്ടും ശ്രീനന്ദിന്റെ സ്വരമാധുര്യത്തിൽ കേൾക്കാൻ ഒരു പ്രതേക സുഖം
@rajalakshminair891310 ай бұрын
Hahaha....Fantastic singing ....love you da 💘 monee ❤
@SnehaK-gs8qw4 жыл бұрын
Miya kutty fans like adiii ❤❤❤
@seejaj.pillai36894 жыл бұрын
Vigalekshmi super mole..👌👌🥰🥰
@soonamvk81764 жыл бұрын
ശ്രീനന്ദ്..... എന്തൊരു പെർഫോമൻസ് ആയിരുന്നു..👌👌👌 നല്ല കോൺഫിഡന്റ് ആണ് മോൻ എപ്പോഴും...🌹🌹🌹
@antonyalance51304 жыл бұрын
പ്ലീസ് സപ്പോർട്ട് ശ്രീ നന്ദ് മോൻ
@soonamvk81764 жыл бұрын
@@antonyalance5130 തീർച്ചയായും 👍
@afthabahammed37344 жыл бұрын
Intro guitar👌✨ subin 👌👌👌👌❤️❤️
@jyothishajyothisha9774 жыл бұрын
ഇന്നലത്തെ നിമക്കുട്ടീടെ പാട്ട് ഒന്നു upload ചെയുമോ? Please uploader
@SINUSGALLERY14 жыл бұрын
Ende channel subscribe cheyyumo please
@aforapplewisdom83064 жыл бұрын
കഴിഞ്ഞ എപ്പിസോഡ്ൽ നിമ താജുദ്ദീൻ ന്റെ പെർഫോമൻസ് കാണിച്ചില്ല
@santhoshkumar20734 жыл бұрын
3 gems of this season, Bevan, Sreenandh and Akshit. Sreenandh super mone😍😍
@sniyanechu69194 жыл бұрын
Hrithik?
@santhoshkumar20734 жыл бұрын
@@sniyanechu6919 hrithik ofcourse, devananda, devanasreya etc...., but i like those three, eagerly waiting what will happening later
@radhakrishnanpm19462 жыл бұрын
ശ്രീനന്ദ് വരും കാലങ്ങളിലെ തിരക്കുള്ള ഒരു പിന്നണി ഗായകനായി തീരും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട അത്രയ്ക്ക് പ്രതിഭയുള്ള പാട്ടുകാരനാണ്
@anilajoy75304 жыл бұрын
Nehal padi njangalude hridayam kavarna pattanu 'Iniyurangu....'. Nehal miss you very much. Vandita talked and got excited. That's why she lost her breath.
@SureshBabu-tw1cc4 жыл бұрын
നെഹലിനെ തീരെ കാണിക്കുന്നില്ല. പാട്ടുകൂട്ടത്തിലും ഇല്ല.
@mothangarameshan43004 жыл бұрын
@@SureshBabu-tw1cc നേഹൽ അടുത്തുതന്നെ വരുമെന്നും പാട്ടുപാടാൻ അവസരം കൊടുക്കുമെന്ന് പ്രതീക്ഷിക്കുന്നു