വളരെ നന്നായിട്ടുണ്ട്. ഒരു ടൈൽസ് പണിക്കാരൻ. വീട്ടുകാരോട് പറയുന്ന. വർക്കുമായി ബന്ധപ്പെട്ട പ്രധാനമായ. എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തിയത് കൊണ്ട്. പണിക്കാരുമായി വീട്ടുകാർക്ക്. സംശയം കൂടാതെ കാര്യങ്ങൾ മനസ്സിലാക്കുവാൻ. ഈ വീഡിയോ ഉപകാരപ്രദമാകും
@sumadevi4809Ай бұрын
Good
@mallusingh13182 жыл бұрын
സാധാരണ കാർക്ക് ഉപകരിക്കുന്ന വീഡിയോ ചെയ്തതിന് നന്ദി
@HANUKKAHHOMES2 жыл бұрын
🙏🙏
@riyasriyas38902 жыл бұрын
ഹായ് ബ്രോ.ടൈൽസിന്റെയും. ഗ്രാനൈറ്റിന്റെയും. വിവിധതരം മോൾഡിങ്ങിന്റെ റേറ്റ് മായി ബന്ധപ്പെട്ട വ്യക്തമായ ഒരു വീഡിയോ ചെയ്യാമോ.
@dr.tissonjob57072 жыл бұрын
can u do a video on roof cool tiles Roco tiles to be more specific..is it recommended?
@rpm29602 жыл бұрын
Thanks for Information Sir 👍🏻👍🏻👍🏻
@chinnuzz69662 жыл бұрын
ഈ വീടിന്റെ ടോട്ടൽ cost??
@kamarudheenk3246 Жыл бұрын
Painting Work kittumo
@annammasimon81312 жыл бұрын
Upakarapradam👌
@kripa-kadakshamkripa-kadak39212 жыл бұрын
താങ്കൾ പറഞ്ഞ കണക്കും പ്രകാരം സർക്കാർ നാലുലക്ഷം രൂപയ്ക്ക് പണി തീർക്കാൻ പറയും ഒന്നര ലക്ഷം രൂപ ടൈൽ വരുമ്പോൾ എങ്ങനെ കാര്യങ്ങൾ തീർക്കും മലയാളിക്ക് പണിക്കൂലി കൂടുതൽ അന്യസംസ്ഥാന തൊഴിലാളികൾക്ക് പണി കൂലി കുറവും അന്യസംസ്ഥാന തൊഴിലാളികളുടെ ഗൾഫ് ആണ് കേരളം കേരളത്തിലെ തൊഴിലാളിക്ക് പണിയില്ല അവര് തൊഴിലില്ലായ്മ വേതനം വാങ്ങിച്ചു ജീവിച്ചോളും അഥവാ പണി ഏൽപ്പിച്ചാൽ ഏൽപ്പിക്കുന്ന അവരെ കുത്തു പാള എടുപ്പിക്കുക എന്നുള്ളതാണ് പണിക്കാരുടെ ശൈലി മലയാളിക്ക് എത്ര രൂപ കിട്ടിയാലും തികയില്ല അന്യസംസ്ഥാന തൊഴിലാളികൾക്ക് കുറച്ചു പണം മതി അതുകൊണ്ട് ജീവിക്കും അതുകൊണ്ടാണ് ബംഗാളിൽ നിന്നും മറ്റുള്ള സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിൽ പണിക്കാർ കൂടിവരുന്നത് അതിന് ഉത്തരവാദി മലയാളി തന്നെയല്ലേ
@aswinraj38132 жыл бұрын
epoxy cheythilla engil endengilum issues undo?? 4x2 gvt tiles aan
@shabeersajanapalace80342 жыл бұрын
1800 sqft parayamo
@mahesh7362 жыл бұрын
Super kannan kutti 👍
@vilasmonv908410 ай бұрын
E veedinu Ethra bathroom und
@shinireji54392 жыл бұрын
Adipoli.... ❤️❤️❤️👍🏻👍🏻👍🏻👍🏻
@vijithvachu76854 ай бұрын
Bro 400 sqf full amount yathra akum
@sanbtoms81832 жыл бұрын
etra rs nte meterial ano same or more labour
@josythiruvalla85352 жыл бұрын
താങ്കളെ കൊണ്ട് ഒരു വർക്ക് ചെയ്യിക്കാനാണ് no കിട്ടുമോ?
@hanukkahhomeconstruction37102 жыл бұрын
Contact number in description box👍
@habeebrahiman34712 жыл бұрын
Super👍🏻
@muhammadfinasmuhammad37272 жыл бұрын
Njaan kaathirunna vedeo My house 900sq tails work baaki
@HAPPYLIFE-ym2mq2 жыл бұрын
വീട് തേപ്പിന് ഏത് സിമെന്റാണ് നല്ലത് Acc, chetinad , Penna Ramco ?
@usmantmusman85432 жыл бұрын
Acc
@muhammadshafishafi77002 жыл бұрын
ഇത് പോലെ ഉള്ള ഒരു വീട് മാർബിൾ വിരിക്കാൻ എത്ര വരും പ്ലീസ്
@Thrissur-homepaintingpvtLtd2 жыл бұрын
Thanks
@sreejoshksa18802 жыл бұрын
Thanks bro
@rijuzzvlog21122 жыл бұрын
എന്റെ വീട് 960 എനിക്ക് ടൈൽസ് പണിക്ക് 145. വന്നിട്ടുള്ളൂ ടൈൽ 42രൂപ മൊത്തം80 പണിക്കൂലി45 സിമന്റ് മണൽent... 20
@shajalhameed53732 жыл бұрын
Control cheythaal eniyum kurayum 😊
@BANU65692 ай бұрын
ആരാ ചെയ്തു തന്നെ പാലാ കാട് ജില്ലയിൽ ചെയ്യൊ എപ്പോൾ ചെയ്തത് അവരുടെ നമ്പർ കിട്ടുമൊ
@harismk45662 жыл бұрын
ലേബർ ചാർജ് 60ഒന്നും വരൂല
@varghesemundat67962 жыл бұрын
ടൈൽസ് ഇടുന്നവർ പറയുന്ന ഒരു കാര്യം മനസ്സിലായിട്ടില്ല എന്താണ് ഈ റണ്ണിങ് ഫീറ്റ്, സ്കേർട്ടിങ് ഉൾപ്പെടെയുള്ള അളവിന് പുറമേ എന്താണ് ഈ പറയുന്ന സംഭവം. എന്താണ് റണ്ണിങ് ഫീറ്റിന്റെ മാനദണ്ഡം
@HANUKKAHHOMES2 жыл бұрын
Polishing, skirting തുടങ്ങിയ അളവുകൾ running feet ഇൽ ആണ് ആക്കുന്നത് 👍
@ranjithk60582 жыл бұрын
Gumഉപയോഗിച്ചാൽ ചിലവ് കൂടുമോ
@pershiakaran2 жыл бұрын
കൂടും
@HANUKKAHHOMES2 жыл бұрын
Ys
@sudhakumary12622 жыл бұрын
കോൺട്രാക്ടർക്കു ബിൽഡിംഗ് ലൈസൻസ് ആവശ്യമുണ്ടോ, ഇതിനെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നു
@HANUKKAHHOMES2 жыл бұрын
Government contractors ന് ഉണ്ട്.. Private മേഖലയിൽ ഇതുവരെ ഇല്ല
@myunus7372 жыл бұрын
👍
@joypeter732 жыл бұрын
ഇവീടിനു ടോട്ടൽ ബഡ്ജറ്റ് എത്രയാ
@HANUKKAHHOMES2 жыл бұрын
18 lakhs
@deepaksoman8038 Жыл бұрын
@@HANUKKAHHOMES Concreate work തച്ചിന് െചയ്താൽ ചിലവ് കുറയുക ഇ േല്ല.ബീമുകൾക്കും പില്ലറുകൾക്കുമുളള സ്റ്റിറപ്പ് വാങ്ങാൻ കട്ടും അവ concreate െചയ്യാനുളള െപട്ടി വാടകയ്ക്ക് കിട്ടും 100 രൂപയാണ് 1പില്ലറിനുളള െപട്ടിക്ക് വാടക വാടക
@HAPPYLIFE-ym2mq2 жыл бұрын
Cement wholesale dealer Malappuram districlulla contact number kittumo ..