ഞങ്ങൾ അനുഭവിച്ച വേദന അവർ അറിയുന്നുണ്ടോ ? | Oommen Chandy's Daughter Dr Maria Oommen | Straight Line

  Рет қаралды 1,250,704

Kaumudy

Kaumudy

Күн бұрын

Oommen Chandy, IPA, is an Indian politician and statesman who served as the Chief Minister of Kerala for two terms, from 2004 to 2006 and again from 2011 to 2016. He was also Leader of the Opposition in the Kerala Legislative Assembly from 2006 to 2011.
Dr Maria Oommen works as Assistant Director and Centre Lead (EY CARES) at EY
For advertising enquiries contact : 9745319022
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#mariaoommen #ommenchandy #straightline

Пікірлер: 1 200
@binduc9834
@binduc9834 Жыл бұрын
ഉമ്മൻചാണ്ടി സാറിനെ അന്നും ഒരല്പ്പം പോലും അവിശ്വസിച്ചിട്ടില്ല. പലപ്പോഴും അക്കാലത്ത് Tv കാണാൻ മടിയായിരുന്നു. കഴിഞ്ഞ മൂന്നു ദിവസവും കണ്ണീരോടെയാണ് വിലാപയാത്ര കണ്ടത്. such a great human . കേരളം അദ്ദേഹത്തോട് മാപ്പുപറയുന്നത് കണ്ട് ആത്മ നിർവൃതി അടഞ്ഞു. സത്യസന്ധനുംദൈവ വിശ്വാസിയുമായ അദ്ദേഹത്തെ വേട്ടയാടിയതിലുള്ള ദുഃഖം ഇപ്പോൾ കെട്ടടങ്ങി. നെഞ്ചിലെ കനലടങ്ങി.. God bless the family
@sreedevibalan8873
@sreedevibalan8873 Жыл бұрын
ഇങ്ങനെയുള്ള അപ്പയുടെ മകളായി ജനിച്ചതിൽ അഭിമാനം കൊള്ളുക❤
@mollykuttykn6651
@mollykuttykn6651 Жыл бұрын
തെറ്റായി നടക്കാവുന്ന പ്രായത്തിൽ പേരുദോഷം കേൾപ്പിക്കാത്ത അദ്ദേഹം, ഈ വയസായ കാലത്ത് ഇത്രയും മാനസിക പീഢനം അനുഭവിച്ചു. ഇത് ചെയ്തവരേയും ചെയ്യിച്ചവരേയും ദൈവം കാണും.
@radhikasunil9280
@radhikasunil9280 Жыл бұрын
ശനിദശ കാലത്ത് പലതും അനുഭവിക്കേണ്ടി വരും..'
@mohammeduppala7194
@mohammeduppala7194 Жыл бұрын
ഒരിക്കലും ഓന്നും അനുഭവിക്കാതെ പോകുകയില്ല , Dr പേടിക്കണ്ട , എല്ലാവര്ക്കും ഉണ്ട് ഒരു ദിവസം ഒന്നിനും കണക്ക് പറയാതെ ഒരാളും ഇവിടം വിട്ട് പോകുകയില്ല
@mohammeduppala7194
@mohammeduppala7194 Жыл бұрын
എല്ലാ കുറ്റങ്ങളും കുറവുകളും അല്ലഹു പൊറുത്തു കൊടുക്കട്ടെ ആമീൻ
@sreedevisreekumar989
@sreedevisreekumar989 Жыл бұрын
Sure
@sreedevisreekumar989
@sreedevisreekumar989 Жыл бұрын
@@mohammeduppala7194 yes
@ammuaadi4204
@ammuaadi4204 Жыл бұрын
നല്ലൊരു മനുഷ്യന്റെ മകൾ 🙏🏻🙏🏻🙏🏻🙏ഞങ്ങൾ ആരും അദ്ദേഹത്തെ അവിശ്വസിച്ചിട്ടില്ല.. കേട്ടോ സഹോദരി.. ഒപ്പമുണ്ട് നിങ്ങളെവിശ്വസിക്കുന്നവർ...
@Aysha_s_Home
@Aysha_s_Home Жыл бұрын
💯💯💯💯💯💯🙏🙏🙏🙏🙏🙏🙏🙏
@Mother.123
@Mother.123 Жыл бұрын
I didn’t believe he will do that.Who ever knew Oomen chandy.Wont believe 🙏
@Mother.123
@Mother.123 Жыл бұрын
Omen chandy is So adorable person 😊
@sumamp9811
@sumamp9811 Жыл бұрын
ഇല്ല മോളെ.. അന്നും ഇന്നും ഞങ്ങൾ .. വിശ്വസിച്ചില്ല... ദൈവം കൊടുത്തോളും.
@annambabu2280
@annambabu2280 Жыл бұрын
neri Ketta Loka manu mole. strait forward pokan thara Thilla
@saligeorge2560
@saligeorge2560 Жыл бұрын
ഇത്രയും നിഷ്കളങ്കനും സത്യസന്ധനും ദയാലുവും ആയ ഉമ്മൻ ചാണ്ടി സാർ ജീവിച്ച കാലത്ത് ജീവിക്കാൻ കഴിഞ്ഞു എന്നത് ഒരു ഭാഗ്യ മായി കാണുന്നു ❤
@nithanitha1689
@nithanitha1689 Жыл бұрын
Yes
@sudhamanisasikumar8415
@sudhamanisasikumar8415 Жыл бұрын
പുതുപ്പള്ളി കാരിയായ ഞാൻ ഏറെ അഭിമാനിക്കുന്നു ഇത്രയും കരുണയുള്ള ജനകീയ നേതാവിന്റെ ഓർമ്മകൾ എത്ര കാലം കഴിഞ്ഞാലും മറക്കില്ല
@abuthahir4851
@abuthahir4851 Жыл бұрын
​@@nithanitha1689❤❤
@divyamenon1209
@divyamenon1209 Жыл бұрын
Same here ❤
@sibyreji9327
@sibyreji9327 Жыл бұрын
100%സത്യം
@susanpalathra7646
@susanpalathra7646 Жыл бұрын
ഞങ്ങൾ എന്നും ഉമ്മൻ ചാണ്ടി സാറിനെ 100% വിശ്വസിച്ചിരുന്നവരാണ് അദ്ദേഹം നിഷ്ക്കളങ്കനെന്ന്, അത് പല ആക്ഷേപങ്ങൾക്കും കമന്റായി ഞാൻ കൊടുത്തിട്ടുമുണ്ട്. ദൈവം സത്യം തെളിയിച്ചില്ലേ മോളെ.
@Aysha_s_Home
@Aysha_s_Home Жыл бұрын
🙏🙏🙏🙏🙏💯💯💯💯💯💯🤲🏼🤲🏼🤲🏼🤲🏼🤲🏼😔😔😔😔😔
@Elizabeth-pi7vu
@Elizabeth-pi7vu Жыл бұрын
Sarithayanuchandysirnterogathinukaranakkary
@Hibaaysha04
@Hibaaysha04 Жыл бұрын
അന്നും sir നെ അറിയുന്നവർ വിശ്വസിച്ചിട്ടില്ല. Sir നെ ഓർത്തു വിഷമിച്ചിട്ടേ ഉള്ളു. ആരാണോ ഈ ആയുധം കൊണ്ട് വന്നത് അവരെ കുറ്റപ്പെടുത്തിയിട്ടേ ഉള്ളു. ജനങ്ങൾ എപ്പോഴും കൂടെ ഉണ്ട്
@Premodpa
@Premodpa Жыл бұрын
നല്ല ഇന്റർവ്യൂ നല്ല ആലോചിച്ചു പറയുന്ന മറുപടി ഞാനും കോട്ടയം കാരൻ ഉമ്മൻ ചാണ്ടി സർ ഞങ്ങളുടെ അഭിമാനം
@bineshkonniyoor2030
@bineshkonniyoor2030 Жыл бұрын
നിങ്ങളുടെ മാത്രമല്ല പുഴുത്ത പരനാറിയുടെ എച്ചിൽ തീനികളല്ലാത്ത എല്ലാമലയാളിയുടെയും അഭിമാനമാണ് ശ്രീ ഉമ്മൻ‌ചാണ്ടി സാർ
@mohammedalikk9425
@mohammedalikk9425 Жыл бұрын
പരനാറിയുടെ പിനിയാടുക്കു ദൈവം നൽകും ശിക്ഷ. Mohamedali. മലപ്പുറം. Ummenchandi സാറിനു ദീര്ഗായുസും രോഗ്യവും അള്ളാഹു നൽകട്ടെ. Aam
@mariammababu9732
@mariammababu9732 Жыл бұрын
Umman chandy sir is a grate and Gentle man..Dr.Maria big salute
@amaalamaal5954
@amaalamaal5954 Жыл бұрын
ഇത്രയും നല്ലൊരു മനുഷ്യൻറെ മക്കൾ ആയി ജനിച്ചതിൽ നിങ്ങൾക്ക് അഭിമാനിക്കാം... കേരള രാഷ്ട്രീയം കണ്ട നല്ലൊരു നേതാവ്... രാഷ്ട്രീയ നേതാക്കളിൽ ഇഷ്ടം ഉള്ള ഏക വ്യക്തി...❤
@sujithab2533
@sujithab2533 Жыл бұрын
പണ്ട് കേരളം ഭരിച്ച മഹാബലി അസൂയ മൂത്ത് ദേവന്മാർ ചെയ്ത അതേ ഗതി തന്നെയാണ് ഉമ്മൻചാണ്ടിയുടെ പിണറായി വിജയൻ സർക്കാർ കാണിച്ചത് കോടതിക്ക് സാക്ഷികളും തെളിവുകളും ആണ് വേണ്ടത് പക്ഷേ ഈശ്വരനെ തെളിവുകളും സാക്ഷികളും വേണ്ട കാലം സത്യങ്ങൾ പുറത്തു കൊണ്ടു വരുക തന്നെ ചെയ്യും
@beenanair7006
@beenanair7006 Жыл бұрын
Ll
@saleenarahim5237
@saleenarahim5237 Жыл бұрын
​@@beenanair7006ok 👌 26:32
@sreelathas6246
@sreelathas6246 Жыл бұрын
സത്യം 100%🙏🙏🙏🙏
@div643
@div643 Жыл бұрын
വിശ്വസിച്ചവർ കാണും പക്ഷെ അദ്ദേഹത്തെ ഒരു തവണ എങ്കിലും കണ്ടിട്ടുള്ള ഒരു മനുഷ്യരും അത് വിശ്വസിക്കില്ല വിശ്വസിച്ചിരുന്നില്ല 👍🏻കാലം എല്ലാത്തിനും സാക്ഷി ഈ വേദന തന്നവർ ഒക്കെ അനുഭവിച്ചേ തീരൂ 😢🙏
@jiswinjoseph1290
@jiswinjoseph1290 Жыл бұрын
സാറിന് വേണ്ടി ഒത്തിരി പ്രാർത്ഥന ഉണ്ട്... കണ്ണ് നിറഞ്ഞു പോയി 🙏🙏.. എന്തൊരു ശാന്ത പ്രകൃതം 🙏🙏
@jayachandrant9642
@jayachandrant9642 Жыл бұрын
😢goodfather
@vibhasatheesh7399
@vibhasatheesh7399 Жыл бұрын
ഉമ്മൻ, അച്ചു, മറിയം, നിങ്ങൾക്ക് അഭിമാനിക്കാം അദ്ദേഹത്തിന്റെ മക്കൾ ആയി ജനിച്ചതിൽ ❤️❤️❤️കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി സർ 😘😘😘😘മരണമില്ല അങ്ങേക്ക് 💯💯💯😭🥹
@miniroyees4590
@miniroyees4590 Жыл бұрын
❤️
@aleyammasamuel4437
@aleyammasamuel4437 Жыл бұрын
♥️♥️♥️
@sumathomas3759
@sumathomas3759 Жыл бұрын
❤❤❤
@riyaonlinestore5397
@riyaonlinestore5397 Жыл бұрын
അദ്ദേഹത്തിന്റെ മരുമക്കൾ എവിടെ.. മരുമകൾ ഇല്ലേ?
@girijadevi3869
@girijadevi3869 Жыл бұрын
​@@riyaonlinestore5397ചാണ്ടി ഉമ്മൻ വിവാഹം കഴിച്ചിട്ടില്ല.
@sushamakk8426
@sushamakk8426 Жыл бұрын
കേരളം കണ്ട ഏറ്റവും ജാനകിയനായ നേതാവ് ഉമ്മൻ‌ചാണ്ടി സർ തന്നെ. അദ്ദേഹത്തിന്റെ ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാർത്ഥിക്കുന്നു. 🌹🌹
@haridasmk8483
@haridasmk8483 Жыл бұрын
Madam, ഇവർക്കെതിരായി തീർച്ചയായും കേസ് കൊടുക്കണം..100 കോടി രൂപ നഷ്ടപരിഹാമായി ആവശ്യപ്പെട്ട് അത് പാവപ്പെട്ടവർക്ക് നൽകുക(പൊതുഖജനാവിൽ നിന്നും ആകരുത് പക്ഷേ ഈ വൃത്തികെട്ടവരിൽ നിന്നും ഈടാക്കണം)..ഉമ്മൻചാണ്ടി Sir എന്നും പാവപ്പെട്ടവരുടെ കൂടെ ആയിരുന്നു...അവർക്ക് എങ്കിലും അദ്ദേഹത്തെ ഇത്രയും നീചമായ ഉപദ്രവിച്ചരിൽ നിന്നും ഉപകാരം ആകട്ടെ...രാഷ്ട്രീയത്തിന് അതീതമായി എന്നും ജനകീയനായ ഉമ്മൻചാണ്ടി സാറിന് ആയിരമായിരം അഭിവാദ്യങ്ങൾ
@1234adarshmg
@1234adarshmg Жыл бұрын
Mole God und
@marykuttyjohn6857
@marykuttyjohn6857 Жыл бұрын
സതൃം എന്നത് ഏത് വ്യാജ പുതപ്പ് വച്ച് മൂടിവച്ചാലും ഒരുനാൾ ഈ പുതപ്പിനെ കാലം പുറത്ത് കൊണ്ടു വരും... ഞാൻ ഉൾപ്പെടെയുള്ള കേരളത്തിലെ 75% ജനങ്ങൾക്ക് ഉമ്മൻചാണ്ടി സാറിനെ അറിയാം.... ഒരു തരി അവിശ്വാസം ഈ വിഷയത്തിൽ ഇല്ല.... എന്റെ ഒരു പ്രാർത്ഥന ഇതായിരുന്നു....ഈ വിഷയത്തിന്റെ പരിസമാപ്തിവരെ എങ്കിലും ഉമ്മൻചാണ്ടി സാറിനെ ദൈവം ആയുസ്സ് വർധിപ്പിച്ചു നൽകണേ എന്ന്. ദൈവം വലിയവൻ..
@aleyammarajan1428
@aleyammarajan1428 Жыл бұрын
Sathyam
@elsiejose599
@elsiejose599 Жыл бұрын
Km
@rosammagracious483
@rosammagracious483 Жыл бұрын
16:39 ലോകം കണ്ട ഏറ്റവും വലിയ ജനകീയ നേതാവ് ശ്രീ ഉമ്മൻ ചാണ്ടി സാർ . ഞങ്ങളുടെ ഹൃദയങ്ങളിൽ എന്നും ജീവിക്കും.
@lathaichandran2487
@lathaichandran2487 Жыл бұрын
ചാണ്ടി sir ന് എല്ലാ ദൈവാനുഗ്രഹങ്ങളും ഉണ്ടാവട്ടെ,🙏🙏🙏
@Aysha_s_Home
@Aysha_s_Home Жыл бұрын
👌👌👌👌👌🙏🙏🙏🙏🙏🙏🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼
@shobanakamath6280
@shobanakamath6280 Жыл бұрын
സത്യം,, അല്പം വൈകിവന്ന് എന്ന് പറയാം ദൈവം ഉമ്മൻ ചാണ്ടി സാറിൻ്റെ കൂടെ ഉണ്ട് ദൈവം അനുഗ്രഹിക്കട്ടെ
@lovemykeralam8722
@lovemykeralam8722 Жыл бұрын
കോപ്പാണ് എന്നിട്ടാണ് ബെന്നി ബെഹനാൻ തമ്പാനൂർ രവി കോൺഗ്രസ് നേതാക്കൾ സരിതയുടെ പുറകെ നടന്നു ഒത്തു തീർപ്പാക്കാൻ നോക്കിയത്
@lovemykeralam8722
@lovemykeralam8722 Жыл бұрын
പിണറായുടെ കുടുംബത്തിനെയും ഇതുപോലെ വ്യക്തിഹത്യ ചെയ്തില്ലേ
@rejigeorge7204
@rejigeorge7204 Жыл бұрын
@@lovemykeralam8722 eye stray dog, look all these comments.
@ushas504
@ushas504 Жыл бұрын
@@lovemykeralam8722 തനിക്കു ബോധമില്ലെ. ഒരു സ്ത്രീയെ വച്ചു കള്ളം എഴുതി വാങ്ങി അതു അന്വേഷണത്തിനു കൊടുത്തതു പോലെ ഒരു മുഖ്യമന്ത്രി കേരളത്തിലുണ്ടായിട്ടില്ല.താങ്കൾ തെറ്റു ചെയ്യാതെ ഇങ്ങനെ ഒരു ആരോപണം വന്നാൽ താങ്കളുടെ മനോഭാവം എങ്ങനെയിരിക്കും.
@Aysha_s_Home
@Aysha_s_Home Жыл бұрын
🙏🙏🙏🙏💯💯💯💯🤲🏼🤲🏼🤲🏼🤲🏼
@prevasiassociated6102
@prevasiassociated6102 Жыл бұрын
സത്യം പറയെട്ടെ ഞാനൊരു ഇടതുപക്ഷകാരനാണ് പക്ഷേ എന്റെ കണ്ണുനിര് ഇതുവരെ തോർന്നിട്ടില്ല. 🙏🌹🌹🙏.
@Anju.8608
@Anju.8608 Жыл бұрын
ഞാനും 🎉🎉
@josephmathew8150
@josephmathew8150 Жыл бұрын
​@@Anju.8608❤
@nowfalkn282
@nowfalkn282 Жыл бұрын
Nkil nee onnu unakkaan idu.. Thornnolum.. Neeyokke nthokke naariya kadha aaneda adichirakkiyath? Avante ammoommede idathpaksham.. Ulupoundenkil maappu parayedaa aadhyam..
@eldhothomas4693
@eldhothomas4693 Жыл бұрын
കേരളം കണ്ട ജനകീയനായ, സത്യസന്ധത പുലർത്തുന്ന നേതാവ് ഉമ്മൻ ചാണ്ടി സാർ തന്നെ👍 Prayers with your family..
@Aysha_s_Home
@Aysha_s_Home Жыл бұрын
🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🙏🙏🙏🙏🙏🙏🙏🙏🙏🙏
@sspworld4798
@sspworld4798 Жыл бұрын
നിങ്ങൾ അനുഭവിച്ച എല്ലാ വേദനയ്ക്ക് മാപ്പ് പറയുന്നു, ഉമ്മൻ ചാണ്ടിയുടെ അനുഭാവികൾ നിങ്ങളുടെ കൂടെയുണ്ട്.
@leenapjohn6770
@leenapjohn6770 Жыл бұрын
50 ഇൽ പരം വർഷങ്ങൾ..ക്രിസ്തുവിനെ പ്രതിഫലിപ്പിച്ച് കടന്നുപോയ യഥാർത്ഥ ക്രിസ്ത്യാനി...ക്ഷമിക്കാനും സ്നേഹിക്കാനും മക്കളെയും പഠിപ്പിച്ചു അദ്ദേഹം... ആ വെളുത്ത വസ്ത്രതിനുള്ളിൽ കറയില്ലത്ത ഒരു ഹൃദയം സൂക്ഷിച്ചിരുന്നു ......Hats of you sir
@aidammastanley4927
@aidammastanley4927 Жыл бұрын
സഹിക്കാൻ കഴിയുന്നവരെ വേദനിപ്പിച്ചു സന്തോഷം കണ്ടെത്തുന്ന ഒരു വിഭാഗം ഉണ്ട്. അവർക്കുള്ളത് പിന്നാലെവരും. കാണാം 🙏
@xavierkottackal3296
@xavierkottackal3296 Жыл бұрын
Very correct. 💯
@gracymathewgracykutty
@gracymathewgracykutty Жыл бұрын
😊😊😊
@സഹവർത്തിത്വം
@സഹവർത്തിത്വം Жыл бұрын
ഇവരുടെ കുടുംബത്തിലുള്ള എല്ലാവരെയും ശ്രദ്ധിച്ചാൽ പൊതുവായ ഒരു കാര്യം മനസ്സിലാകും.അടിസ്ഥാനപരമായി സത്യസന്ധതയും ദൈവവിശ്വാസവും ഉള്ളവരാണ് എല്ലാവരും.ഇത്രയും കുലീനതയും ഹൃദയനൈർമ്മല്യവും ഉള്ള ഈ ചേച്ചി ഒക്കെ പൊതുജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാവുന്ന മേഖലകളിൽ സജീവമാകേണ്ടത് ഇവിടുത്തെ സാധാരണക്കാരുടെ ആവശ്യം കൂടിയാണ്.
@leelag1351
@leelag1351 Жыл бұрын
ഉമ്മൻ ചാണ്ടി സാറിനു ആയുരാരോഗ്യത്തിനു വേണ്ടി ദൈവത്തിനോട് പ്രാർത്ഥിക്കുന്നു
@shrpzhithr3531
@shrpzhithr3531 Жыл бұрын
*എന്റെ നേതാവിനെ വ്യക്തിഹത്യ ചെയ്തവൻ തീർച്ചയായും അനുഭവിക്കും..* ഈ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല ഇതുപോലൊരു അഭിമുഖം. എന്തൊരു ചന്തമാണ് കാണാൻ ഒരു സിനിമാ നടിയെക്കാൾ ചന്തമുണ്ട്.. 🙏🏻
@liziajosheph6679
@liziajosheph6679 Жыл бұрын
Ethra nalla Abhimukam manasu niranju sathyam jaichallo very very standerd talk
@Aysha_s_Home
@Aysha_s_Home Жыл бұрын
👌👌👌💯💯💯💯💯💯💯💯💯👑👑👑👑👑👑👑👑👑👑
@susanjoseph9293
@susanjoseph9293 Жыл бұрын
അനുഭവിക്കുണ്ടല്ലോ. ആരോപിച്ചവന്റെ പേരിലും ആരോപണം വന്നില്ലേ
@shrpzhithr3531
@shrpzhithr3531 Жыл бұрын
@@susanjoseph9293 Hmm.. 👍🏻
@mercythomas3395
@mercythomas3395 Жыл бұрын
God protect your family
@shibimajeed5521
@shibimajeed5521 Жыл бұрын
ഞങ്ങൾക്ക് അന്നും ഇന്നും അറിയാം അദ്ദേഹം തെറ്റു ചെയ്യില്ല എന്ന് പാർട്ടി ഭേദമന്യേ 👍🙏
@dasank5656
@dasank5656 Жыл бұрын
സരിത കുമ്പസാരം നടത്തണം തിരക്കഥ ആരുടെ ലാഭം, ഇ കച്ചവടത്തിൽ എന്തുകിട്ടി? മരിക്കും മുൻപ് ഉമ്മൻ‌ചാണ്ടി സർ നെ കാണണം 🙏
@dasank5656
@dasank5656 Жыл бұрын
ഇത് ഒന്നും മനസിലാക്കാത്ത ഒരു കൂട്ടർ ഉണ്ട്‌ പിണറായിയുടെ കോണം തിരുമികൾ മാത്രം 😜😜😜 സരിത പൊട്ടി കടയുന്നുണ്ടാകും,
@dasank5656
@dasank5656 Жыл бұрын
മാതൃഭൂമി ഉമ്മൻ‌ചാണ്ടി സിർന്നു 17-5ആണ് മാർക്ക് കൊടുത്തത് 😜
@Aysha_s_Home
@Aysha_s_Home Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼
@sobhabinoy3380
@sobhabinoy3380 Жыл бұрын
Athe
@mayamahadevan6826
@mayamahadevan6826 Жыл бұрын
എപ്പോഴും ആൾക്കൂട്ടത്തിൽ നടുവിൽ ജീവിച്ച ഉമ്മൻചാണ്ടി sir,,, 🙏🙏 സ്വബോധം ഉള്ളവർ ആരും ആ സ്ത്രീ പറഞ്ഞത് വിശ്വസിച്ചിട്ടില്ല ഒരിക്കലും.. ❤️❤️❤️❤️ആരോഗ്യത്തോടെ, ചിരിച്ച മുഖത്തോടെ തിരിച്ചു വരട്ടെ,, പ്രാർത്ഥിക്കുന്നു...
@Aysha_s_Home
@Aysha_s_Home Жыл бұрын
👌👌👌👌👌👌💯💯💯💯💯💯🙏🙏🙏🙏🙏
@parlr2907
@parlr2907 Жыл бұрын
🙏 ഇത്രയും നല്ല ഒരു വ്യക്തിയുടെ മക്കളായി ജനിക്കുവാൻ നിങ്ങൾക്ക് ഭാഗ്യ ലഭിച്ചത് എത്ര വലിയ ഭാഗ്യമായി ഞാൻ കരുതുന്നു. ഇത്രയും നല്ല ജീവിതം ഉള്ള വലിയ മനസ്സുള്ള മനുഷ്യന്റെ മരണം താങ്ങാൻ ആവാത്തത് ദുഃഖമാണ്.കുഞ്ഞുങ്ങളെ ദൈവം നിങ്ങളെഅനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤️🙏
@meenamjoseph5771
@meenamjoseph5771 Жыл бұрын
ഉമ്മെൻചാണ്ടി സാറിനെയും കുടുംബത്തെയും ദൈവം എന്നും അനുഗ്രഹിക്കട്ടെ
@shamnadnajumasainudeen9875
@shamnadnajumasainudeen9875 Жыл бұрын
ആരോഗ്യത്തോടെ തിരിച്ചു വന്ന് പാവപ്പെട്ട ജനങ്ങൾക്ക് ഉപകാരപ്പെടട്ടെ 💙💙
@Aysha_s_Home
@Aysha_s_Home Жыл бұрын
🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼
@richardsolomon9341
@richardsolomon9341 Жыл бұрын
Dr .mariya you are the member of a blessed family .
@SB-mp5jb
@SB-mp5jb Жыл бұрын
നമ്മുടെ സ്വന്തം ഉമ്മൻ‌ചാണ്ടി sir...... 🙏🙏🙏♥️♥️♥️🌹🌹🌹👍👍👍
@Aysha_s_Home
@Aysha_s_Home Жыл бұрын
🤲🏼🤲🏼🤲🏼🤲🏼🤲🏼🙏🙏🙏🙏🙏🙏
@Aysha_s_Home
@Aysha_s_Home Жыл бұрын
👑👑
@jessyjose7240
@jessyjose7240 Жыл бұрын
ഞങ്ങളുടെ sir നെയും familiyeyum ഞങ്ങൾ ചേർത്ത് പിടിക്കും.. പുതുപ്പള്ളി യുടെ ചങ്ക് ആണ് അങ്ങ്
@ushas504
@ushas504 Жыл бұрын
@@totalhours8345 നീ എന്തു word ആണു ഉപയോഗിച്ചതു. സ്ത്രീകളെ ആക്ഷേപിച്ചാൽ Cyber Cellൽ പരാതി കൊടുക്കും. നിൻറെ വീട്ടിലുള്ളവരെ പോയി വിളിക്കണം കേട്ടോ.
@alicebenjamin2638
@alicebenjamin2638 Жыл бұрын
Once more God proved that truth alone will triumph.That lady is fraud all know about it.
@radhakaruparambil2264
@radhakaruparambil2264 Жыл бұрын
ഉമ്മൻ ചാണ്ടി സാറിനെ നേരിട്ട് എനിക്കറിയില്ലെങ്കിലും അദ്ദേഹത്തെ വളരെ വളരെ ഇഷ്ടമായിരുന്നു.... അദ്ധേഹത്തെ കുടുക്കാൻ വേണ്ടി മന:പ്പൂർവ്വം കെട്ടിച്ചമച്ച കഥയാണെന്ന് വളരെ വ്യക്തമായിരുന്നു... .. ദൈവത്തിന്റെ പ്ലാനിംഗിനപ്പുറം ഒരു ശത്രുവിനും പിടിച്ചു നിൽക്കാൻ കഴിയില്ല എന്നതിന് തെളിവ് നൽകുന്ന പല കാര്യങ്ങളിലും കേരളത്തിൽ പലതും നടന്നുവല്ലോ.... ആത്മാവിന് നിത്യ ശാന്തി നേരുന്നു 🙏🙏🙏🙏🙏
@sreekb3146
@sreekb3146 Жыл бұрын
മാനനഷ്ടത്തിന് കേസ് കൊടുക്കണം ഇല്ലെങ്കിൽ ഇനിയും തുടർന്ന്കൊണ്ടിരിയ്ക്കും ഇതുപോലുള്ള സരിതമാർ
@mariyammaliyakkal9719
@mariyammaliyakkal9719 Жыл бұрын
സരിതയെ എന്തിനാണ് വീട്ടില്‍ കയറ്റിയത്.? ഉമ്മന്‍ചാണ്ടി വൃഭിചാരിയല്ല.സമ്മതിച്ചു..നല്ല മുഖ്യൻ ആയിരുന്നു
@philipjoseph818
@philipjoseph818 Жыл бұрын
Yes👍🏿👍🏿👍🏿👍🏿👍🏿👍🏿
@lissysaju3241
@lissysaju3241 Жыл бұрын
He is a good congress aged men good
@viswanathan4905
@viswanathan4905 Жыл бұрын
True
@mammedpadikkal1856
@mammedpadikkal1856 Жыл бұрын
സ്വപ്നയെ പേറി നടന്ന വിജയൻ എത്ര ശുദ്ധൻ ഒരു സമരമോ കോലാഹലമോ ഒന്നും ഇല്ല, രക്ഷപ്പെട്ടു, ഈ ആരോപണം യുഡിഫ് നേതാക്കൾക്ക് എതിരെ ആണെങ്കിൽ കേരളത്തിലുള്ള മുഴുവൻ അടിമകളും തെരുവിൽ ഇറങ്ങിയേനെ കോമ സ്റ്റേജിൽ കിടക്കുന്ന അച്ചുവരെ സ്വപ്ന സ്വപ്ന എന്നു നിലവിളിച്ചേനെ കള്ള കഴുവേറികൾ
@aniyankunjupappachan186
@aniyankunjupappachan186 Жыл бұрын
ഉമ്മൻ ചാണ്ടി സർ നും ഫാമിലിക്കും big സല്യൂട്ട് അദ്ദേഹം എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ
@Aysha_s_Home
@Aysha_s_Home Жыл бұрын
👌👌👌👌💯💯💯🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼
@user-rx2ri3md2t
@user-rx2ri3md2t Жыл бұрын
ഞാൻ ഒരിക്കലും ഉമ്മൻ ചാണ്ടി സാറിനെ അവിശ്വസിചിട്ടില്ല,❤❤❤❤
@shijimohan1716
@shijimohan1716 Жыл бұрын
ഞാനും ❤
@kanakamnair3663
@kanakamnair3663 Жыл бұрын
ഞാൻ എന്നു പറയരുത്. കേരളത്തിൽ ആരും വിശ്വസിക്കില്ല
@simimarkose9138
@simimarkose9138 Жыл бұрын
Me too
@rahulsr2130
@rahulsr2130 Жыл бұрын
സഹോദരി നിങ്ങളും നിങ്ങളുടെ കുടുംബവും എന്നും നല്ല നിലയിൽ നിൽക്കട്ടെ അദ്ദേഹം അനുഭവിച്ച എല്ലാ വിഷമവും എഴ ജൻമം ദൈവം എല്ലാ സുഖങ്ങളും തന്ന് anugrahikatte
@jaleelpdi5854
@jaleelpdi5854 Жыл бұрын
സ്വന്തം അപ്പന്റെ പ്രായം ഉള്ള ഒരു മനുഷ്യനെ ഇങ്ങനെ വെക്തിഹത്യ ചെയ്യുമ്പോൾ ഒരുവട്ടമെങ്കിലും ചിന്തിക്കണമായിരുന്നു. കാലം ആരോടും കണക്ക് പറയിക്കാതെ കടന്നു പോവില്ല പറയിക്കുക തന്നെ ചെയ്യും. ഇത്രയും മാനസികമായി വെഷമം അനുഭവിക്കേണ്ടി വന്ന ഒരു പൊതു പ്രവർത്തകൻ ഉമ്മൻചാണ്ടി സാറിനെ പോലെ വേറെ ഒരാൾ ഉണ്ടാവില്ല. ആരൊക്കെ എങ്ങനെയൊക്കെ തകർക്കാൻ നോക്കിയാലും സാധാരണക്കാർക്ക് അറിയാം കുഞ്ഞൂഞ്ഞു ഇച്ചായനെ. അതിന്റെ തെളിവ് ആണ് ഇന്ന് കണ്ട ജനക്കൂട്ടം.
@sopanam-9357
@sopanam-9357 Жыл бұрын
സമീപകാലത്ത് ചാനലുകളിൽ വന്നിട്ടുള്ള അഭിമുഖങ്ങളിൽ ഏറ്റവും മികച്ചത്.
@brijithaimmanuel3099
@brijithaimmanuel3099 Жыл бұрын
Manayananya nathavinta manayaya makal
@anandamnair9954
@anandamnair9954 Жыл бұрын
Chandi Sir nalla oru personality anu
@Aysha_s_Home
@Aysha_s_Home Жыл бұрын
👌👌👌👌👌👌👌
@tulsisoman5822
@tulsisoman5822 Жыл бұрын
ഉമ്മൻചാണ്ടി സരിനു വേണ്ടി അന്നഉം ഇന്നും prarthikkunnundu
@alexanderpo1321
@alexanderpo1321 Жыл бұрын
Athe
@salseb8726
@salseb8726 Жыл бұрын
ഞങ്ങളുടെ ഹൃദയത്തിൽ അപ്പ എന്നും ഉണ്ടാവും 🌹🌹
@mhdalick5493
@mhdalick5493 Жыл бұрын
നിങ്ങൾ'ക്ക് മാത്രം അല്ല,ഒട്ടു മിക്ക ആൾക്കാരും അത് വിശ്വസിക്കുന്നില്ല, എന്ന് തന്നെ അങ്ങ് കരുതിക്കോ.. ഉമ്മൻ ചാണ്ടി, ഒരേ ഒരു ഉമ്മൻ‌ചാണ്ടി sar, 🌹🌹
@Aysha_s_Home
@Aysha_s_Home Жыл бұрын
💯💯💯💯💯💯👑👑👑👑👑👑👑
@ushababu62
@ushababu62 Жыл бұрын
അവൾക്ക് കോടി കൾ കിട്ടി, അങ്ങനെ തോന്നിയവരുടെ പേരുകൾ അവൾ പറഞ്ഞു വൃത്തികെട്ട വൾ
@padmakumar6677
@padmakumar6677 Жыл бұрын
VERY NICE INTERVIEW. 🙏🙏🙏. കർമ്മം ചെയ്യുക നമ്മുടെ ലക്ഷ്യം കർമ്മ ഫലം തരും ഇശ്വരൻ അല്ലോ . എത്ര സത്യം.
@ashalawrence4403
@ashalawrence4403 Жыл бұрын
❤️❤️❤️❤️❤️❤️❤️❤️👍🙏🙏🙏🙏🙏🙏🙏 സാറിനെ അപമാനിച്ച ഓരോത്തരും മാപ്പ് പറയും മനസ്സിൽ എങ്കിലും മാപ്പ് പറഞ്ഞിരിക്കും🙏🙏
@winsonthomas1738
@winsonthomas1738 Жыл бұрын
Asha, സരിത വദനസുരതം ചെയ്തു കൊടുത്തത് ഗണേഷ് കുമാറിനോ അതോ ജസ്റ്റീസ് ശിവരാജനോ അതുമല്ലെങ്കിൽ മുൻമുഖ്യമന്ത്രി അച്യുതാനന്ദനോ? ജുഡീഷ്യൽ അന്വേഷണം വേണം. പരനാറി വിജയൻ മാത്രമല്ല, ജസ്റ്റീസ് ശിവരാജനും, ഞരമ്പൻ അച്യുതാനന്ദനും, ഗണേഷ് കുമാറും, ജഡ്ജിയും സൂര്യനെല്ലി ബലാത്സംഗ കേസിലെ പ്രതിയായ എസ്. എസ്. ധര്മരാജന്റെ സഹോദരൻ എസ്. എസ്. വാസനും, കേരളത്തിലെ മാധ്യമ വേശ്യകളും ഉമ്മൻ ചാണ്ടിയോട് മാപ്പു പറയണം. മാത്രമല്ല സരിത എസ് നായർ, പരനാറി വിജയൻ, ജസ്റ്റീസ് ശിവരാജൻ, ഞരമ്പൻ അച്യുതാനന്ദൻ, ഗണേഷ് കുമാർ, എസ്. എസ്. വാസൻ എന്നിവരെ കേരളത്തിലെ തെക്കേ അടച്ചു നിന്ന് വടക്കേ അറ്റം വരെ അടിവസ്ത്രം മാത്രം ധരിപ്പിച്ചു കൊണ്ട് പരേഡ് നടത്തണം. എന്നിട്ടു അവരെ രണ്ട് വർഷമെങ്കിലും ജയിലിൽ കിടത്തണം.
@annievarghese6
@annievarghese6 Жыл бұрын
ആദ്യം ഗണേഷാണുമാപ്പു പറയേണ്ട തു അയാൾ എന്തിനിതു ചെയ്തു മനസ്സാക്ഷിയെന്നൊന്നു അയാൾക്കുണ്ടോ
@Aysha_s_Home
@Aysha_s_Home Жыл бұрын
🙏🙏🙏🙏🙏👌👌👌👌👌👌💯💯💯💯💯💯😔😔😔😔😭😭😭😭😭
@sumeshandimukh8389
@sumeshandimukh8389 Жыл бұрын
ഇപ്പോൾ ആ മനുഷ്യൻ മരണപ്പെട്ടപ്പോൾ മാധവൻ കുട്ടി മാപ്പ് പറഞ്ഞു കള്ളസുബർ
@hayrunisa912
@hayrunisa912 Жыл бұрын
മാപ്പു പറഞ്ഞു മരിച്ച അന്നെന്നെ അല്ലേ
@anasbinabdulsathar163
@anasbinabdulsathar163 Жыл бұрын
ഏറ്റവും വൃത്തികെട്ട രീതിയിൽ അപമാനിച്ചയാൾ വെള്ളിറങ്ങാതെ കിടപ്പുണ്ട്. ആരും അനുഭവിക്കാതെ പോകില്ല. ദൈവം കൂടെയുണ്ട്❤
@godislove4917
@godislove4917 Жыл бұрын
അതാരാ .... അറിയാൻ വേണ്ടി ചോദിച്ചതാ കേട്ടോ ... അദ്ദേഹത്തെപ്പറ്റി പറഞ്ഞ വ്യാജങ്ങളൊന്നും ആരും വിശ്വസിച്ചിട്ടില്ല. ശത്രുക്കൾ പോലും.
@shamlasidhiq5057
@shamlasidhiq5057 Жыл бұрын
araanad?
@alexanderpo1321
@alexanderpo1321 Жыл бұрын
Vasthavam. Narikiche chaaku. Sivaraman um kalam kodukkum
@animohandas4678
@animohandas4678 Жыл бұрын
സത്യം അവന്റൊയൊക്കെ വരും തലമുറകളും അങ്ങനെ തന്നെ നരകിച്ചു പുഴുത്തു വെള്ളമിറങ്ങാതെ ചാകും ഒരു ദൈവവിശ്വാസിയായ എല്ലാവരുടെയും ശാപം അവന്മാർക്ക് എല്ലാവർക്കും ഉണ്ടാകും സത്യം സത്യം സത്യം
@Rithu1289
@Rithu1289 Жыл бұрын
അതാരാ ???
@dreamslight8600
@dreamslight8600 Жыл бұрын
ജനങ്ങൾ സ്നേഹം ഇന്ന് നോക്കു കേരള ജനതയുടെ സ്നേഹം ഇന്ന് കാണണം 🙏 RIP OC sir... ഗോഡ് ബ്ലെസ് him 🙏🌺🕯️
@anooprohini8096
@anooprohini8096 Жыл бұрын
മക്കൾക്ക്‌ പോലും അപ്പയുടെ അത്രയും ക്ഷമ ഉൾക്കൊള്ളാൻ പറ്റുന്നില്ല. ഇങ്ങനെയും ഒരു മനുഷ്യൻ ജീവിച്ചിരുന്നല്ലോ.. ഈ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് എന്റെ ഭാഗ്യം
@sreelathas6246
@sreelathas6246 Жыл бұрын
എന്റെ ഓർമ മുതൽ ഒരുപാട് ഇഷ്ട്ടപ്പെട്ടി രുന്ന ബഹുമാനിച്ചിരുന്ന ഒരു വലിയ വ്യക്തി 😍😍🙏🙏
@pkkusumakumari
@pkkusumakumari Жыл бұрын
ഇനിയും ഒരുപാട് നാൾ ജനസേവനം ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏾
@sajeevm4769
@sajeevm4769 Жыл бұрын
ഒരു മനുഷ്യനോടും ഇത്രയും ക്രൂരത പാടില്ല'
@sinisini7233
@sinisini7233 Жыл бұрын
ഉമ്മൻ ചാണ്ടി സാർ നെ ആരും അന്നും തെറ്റിദ്ധരിച്ചിട്ടില്ല, മഹാനായ സാറിനെ പറഞ്ഞവർ അനുഭവിക്കും. പാവം 😭😭
@abdullamoahmmed2477
@abdullamoahmmed2477 Жыл бұрын
പാവം ഈ കുടുംബം എത്ര വിഷമിച്ചു കാണും തീർച്ചയായും ദുഷ് ചെയ്തി ചൈതവർ അനുഭവിക്കും....
@deepthi5978
@deepthi5978 Жыл бұрын
കേരളം കണ്ട ഏറ്റവും നല്ല ജനകീയനായ മുഖ്യമന്ത്രി ❤❤❤
@subramanyanarimbra4392
@subramanyanarimbra4392 Жыл бұрын
​@@sivaramansmule1282and xxNo😅😅😅 no
@PMPauloss
@PMPauloss Жыл бұрын
​ 11l L P
@Joanns775
@Joanns775 Жыл бұрын
😢😢😢😢😢😢😢😢😢😢😢😢
@elizabaththomas9271
@elizabaththomas9271 Жыл бұрын
Hello Maria, we never mistrusted your dad . He was such a saint
@wonderland2528
@wonderland2528 Жыл бұрын
👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏
@Arshuminu
@Arshuminu Жыл бұрын
കമ്മികൾക്ക് അത് മനസ്സിലാവാൻ മരണം വരെ കാത്തിരിക്കേണ്ടി വന്നു
@sujathatp3117
@sujathatp3117 Жыл бұрын
we never misunderstood him.
@shaheedachakkachorayil3055
@shaheedachakkachorayil3055 Жыл бұрын
​@@wonderland2528❤a
@sobhabinoy3380
@sobhabinoy3380 Жыл бұрын
True. Njangalarum viswasichirunnilla...oru thari polum.
@aksaannanil7451
@aksaannanil7451 Жыл бұрын
കേരളം കണ്ട ഏറ്റവും നല്ല ജനകീയ മുഖ്യമന്ത്രി തന്നെ ആണ് OC 👍🏻❤️ അസൂയക്കാർ അല്ലാതെ മറ്റാരും അദ്ദേഹത്തെ പറ്റി മോശം പറയില്ല.
@onlookerhedgehog9083
@onlookerhedgehog9083 Жыл бұрын
ജനകീയനായ ഉമ്മൻ ചാണ്ടി സർ അങ്ങേക്ക് ഒപ്പം കേരള ജനതയുണ്ട് ❤
@Aysha_s_Home
@Aysha_s_Home Жыл бұрын
💯💯💯💯💯💯👌👌👌👌👌🙏🙏🙏🙏🙏🙏🙏🙏
@rosammamathew2919
@rosammamathew2919 Жыл бұрын
നല്ല മനുഷ്യൻ നല്ല മക്കൾ നല്ല കുടുംബം ദൈവം അനുഗ്രഹിക്കട്ടെ
@balaveedu9997
@balaveedu9997 Жыл бұрын
ദൈവം മനുഷ്യനായി അവതരിച്ചു. അതാണ് ഉമ്മൻ‌ചാണ്ടി സാർ. അങ്ങിനെയുള്ള അവതാരപുരുഷനെ ഒരു ദുഷ്ടശക്തിക്കും അപകീർത്തിപ്പെടുത്താൻ സാധിക്കുകയില്ല. ഇത്തരം ദുരാരോപണങ്ങൾ ഉന്നയിച്ച ദുഷ്ടശക്തികൾക്കു ദൈവം ഒരിക്കലും മാപ്പുകൊടുക്കുകയില്ല, തീർച്ചയായും ഇന്നല്ലെങ്കിൽ നാളെ 🙏
@sheeba6109
@sheeba6109 Жыл бұрын
Very correct 💯
@loransnereppil2892
@loransnereppil2892 Жыл бұрын
ഉമ്മൻ‌ചാണ്ടിസാറിനെ പോലെ താന്നെയാണ്‌ ഈ മകളും. ആ കുടുംബത്തിന് സമാധാനവും ഐശ്വര്യവും എന്നും ഉണ്ടാകട്ടെ
@reshmabai7474
@reshmabai7474 Жыл бұрын
പിപ്പിടിയെ കാണുമ്പോഴാണ് ഉമ്മൻ ചാണ്ടി സാറിന്റെ മഹത്വം നമ്മൾ മനസ്സിലാക്കുന്നത്.
@sobhabinoy3380
@sobhabinoy3380 Жыл бұрын
True.
@rajannair6020
@rajannair6020 Жыл бұрын
Pippidi Pinarai should piblically apologize for personal attack on Mr Oomman Chandi using call girl Saritha with Tax payers money. If Pinarai is accused of sexul assualt , will he keep quiet? There is limit for political ambition and greed for CM's Chair. But Pinarai should understand that the current Gold smuggling case on him is a God's decision for troubling him mentally. He will get his reward one day as Truth will succeed one day.
@Aysha_s_Home
@Aysha_s_Home Жыл бұрын
💯💯💯💯💯💯💯💯💯💯💯💯👑👑👑👑👑
@sobhabinoy3380
@sobhabinoy3380 Жыл бұрын
@@rajannair6020 TRUE
@bhaskaranunnirs7044
@bhaskaranunnirs7044 Жыл бұрын
ഗൺമോന് സുഖമാണോ
@annasavio5159
@annasavio5159 Жыл бұрын
അദ്ദേഹത്തെ വിശ്വസിക്കുന്നത് കൊണ്ടാണ്... ഇന്ന് കേരളം മുഴുവൻ കരഞ്ഞു കൊണ്ട് അദേഹത്തിന്റെ പുറകെ പോകുന്നത്....😢
@animohandas4678
@animohandas4678 Жыл бұрын
😭😭😭😭😭😭😭😭😭😭
@Zeenath42
@Zeenath42 Жыл бұрын
ഈ coment കണ്ടപ്പോൾ കരച്ചിൽ വന്നു 😢
@abeykollakkaranalex
@abeykollakkaranalex Жыл бұрын
Viswaasam sathyam eva neethiyude paraangalaanu
@shajishaji852
@shajishaji852 Жыл бұрын
ഏറ്റവും നികൃഷ്ടമായ-വികൃതമായ മനസ്സിന്റെ ഉടമകളായ ജന്തുക്കൾക്കേ ഇങ്ങനെയൊക്കെചിന്തിക്കാൻപോലുംകഴിയു ചിലവൃത്തികെട്ടമാധ്മങ്ങളുംകുറെ അലവലാതികളുമല്ലാതെ കേരളത്തിലെ നല്ലവരായ ജനങ്ങളാരുംവിശ്വസിച്ചിട്ടില്ലായിരന്നു .
@jayageethaps232
@jayageethaps232 Жыл бұрын
ഞങ്ങൾ പുതു പ്പള്ളി ക്കാർക്ക് അദ്ദേഹത്തെ അറിയാം. ഇത് പോലെ ഒരു വ്യക്തി ഇനി ഉണ്ടാവില്ല 🙏🙏🙏
@benazeerabinthahmmed8995
@benazeerabinthahmmed8995 Жыл бұрын
😭😭💯 correct
@Aysha_s_Home
@Aysha_s_Home Жыл бұрын
👌👌👌👌👌👌👌👌👌👌🙏🙏🙏🙏🙏🙏🙏
@pushpamv6262
@pushpamv6262 Жыл бұрын
Mariya madam ശ്രീ വിദ്യയേ പോലെയുണ്ട്. Very nice 🌹
@XYZ-ABC-k3u
@XYZ-ABC-k3u Жыл бұрын
@@pushpamv6262, എന്റെ ക്ലാസ്സ്‌ മേറ്റ്‌,സുഹൃത്ത്‌ B.E, Managalore university
@reenajose1649
@reenajose1649 Жыл бұрын
എന്നിടട്ട് ഇതു വരെ സരിതയെ തെറി പറഞ്ഞില്ലല്ലോ.... അവളെ തുക്കി ലേറ്റിയോ നിങ്ങൾ .....
@Joseph-thomas-z3n
@Joseph-thomas-z3n Жыл бұрын
ആ വാർത്തകൾ നോക്കാറേ ഇല്ലായിരുന്നു, 100% വിശ്വസം ആയിരുന്നു പരാതി വ്യാജമാണെന്ന് 🙏
@Anju.8608
@Anju.8608 Жыл бұрын
എനിക്കും ഞാൻ അന്നും ഇന്നും വിശ്വസിച്ചില്ല
@hemalatha5322
@hemalatha5322 Жыл бұрын
സത്യം ദൈവമാണ്. ദൈവം സത്യവും
@padmakumar6677
@padmakumar6677 Жыл бұрын
ദൈവം വലിയവനാണ്. ചാണ്ടി സാറിനെ യും കുടുബത്തെയും ഉപദ്രവിച്ച ഒരുത്തൻ മാറരോഗം പിടിച്ചു മരിച്ചു അയാളുടെ മക്കൾളുടെ അവസ്ഥ കണ്ടില്ലേ. ഇനി അടുത്ത ആളിന്റെ കുടുബം അതും തുടങ്ങി കഴിഞ്ഞു. ഒരാൾ ഒരു ബോധവും ഇല്ലാതെ വീട്ടിൽ കിടക്കുന്നു. എല്ലാവരും കുടുബമായി അനുഭവിക്കും. ചാണ്ടി സാറിന് എന്റെ കുപ്പു കൈ🙏🙏🙏🙏
@philipjoseph818
@philipjoseph818 Жыл бұрын
Correct 💯👍🏿👍🏿👍🏿👍🏿👍🏿
@arszz7080
@arszz7080 Жыл бұрын
👍👍
@raseenak7175
@raseenak7175 Жыл бұрын
ഈ ആരോപണ o ഉന്നയിക്കുന്നതിൽ ഉൾപെട്ട എല്ലാവർക്കും അവരുടെ കുടുംബത്തിനും നമ്മുടെ കൺമുന്നിൽ തന്നെ അതിനുള്ള ശിക്ഷ കിട്ടാൻ എല്ലാവരും ദൈവത്തോട് പ്രാർത്ഥിക്കുക ഇനിയെങ്കിലും ഈ കള്ള കൂട്ടങ്ങളുടെ PR വർക്കിൽ ആരും തന്ന അകപ്പെടാതെ സൂക്ഷിച്ച് കേരള ജനതയെ രക്ഷിക്കുക
@samuelrajan4399
@samuelrajan4399 Жыл бұрын
Dear Dr. Maria, we are proud of your father. We are praying for his speedy recovery. When he came to Florida several years ago with your mother and brother, we had given him a reception in my house. Supreme court Justice Mr. K. T. Thomas and Mr. Mammen Mathai( Former MLA of TVLA) were also present at that special occasion. Mr. Oommen Chandy is the one of the best Chief Minister that Kerala has seen. Because he was very nice to every one some criminals took advantage of his goodness. Those criminals destroyed his reputation will be punished. There is a Living God. Dr. Rajan
@salins6890
@salins6890 Жыл бұрын
" May our Lord the Allmighty bless yoi and keep you all in the days to come." Our prayers are with you allways
@Piyona.Prince
@Piyona.Prince Жыл бұрын
ദൈവം നീതിനടത്തി തരും. നിങ്ങൾ അനുഭവിച്ച വേദന പരിഹാസം തുടങ്ങി മനോവേദനക്ക് ഇനിയുള്ള കാലം ദൈവം ഉയർച്ചയും സമാധനവും തരട്ടെ.
@talentzone287
@talentzone287 Жыл бұрын
അതെ, ഈ രണ്ടു ദിവസം അതിനുള്ള തെളിവാണ്
@lalgeo7
@lalgeo7 Жыл бұрын
കേരളത്തിലെ ജനങ്ങളിൽ നല്ലൊരു പങ്കും ഈ ആരോപണങ്ങൾ ഒന്നും വിശ്വസിച്ചിട്ടില്ല.
@bineshkonniyoor2030
@bineshkonniyoor2030 Жыл бұрын
വളരെ സത്യം
@ramsyhhh626
@ramsyhhh626 Жыл бұрын
സത്യം
@letha.ssukumaran2572
@letha.ssukumaran2572 Жыл бұрын
എന്നിട്ടാണോ മൃഗീയ ഭൂരിപക്ഷനേടിയത്
@shibujosephpr
@shibujosephpr Жыл бұрын
@@letha.ssukumaran2572 കൈയൂക്ക് ഉള്ളവൻ കാര്യക്കാരൻ
@Aysha_s_Home
@Aysha_s_Home Жыл бұрын
,💯💯💯💯💯💯💯💯🙏🙏🙏🙏🙏🙏
@mollyjose1212
@mollyjose1212 Жыл бұрын
ഒരിക്കൽ പോലും ഉമ്മൻ ചാണ്ടി സാറിനെ അവിശ്വാസിചിട്ടില്ല... He is a saint
@rejithomas7729
@rejithomas7729 Жыл бұрын
Shree Umman Chandy, is the great leader of Kerala State, accepted by most senior Political leaders in India. Even the other Party leaders have high respect to Shree Umman Chandy. He will be remembered by all the children of present generation. Our best wishes to Shree Umman Chandy and family. Wishing and Praying for good health to our former Chief Minister, who thought us, a CM can deliver services, without corruption. Jai Keralam. Jai Hind.
@annammakuriakose1307
@annammakuriakose1307 Жыл бұрын
Nalla parentsinte nalla makkal❤
@jcn4442
@jcn4442 Жыл бұрын
ഉമ്മൻ ചാണ്ടി യുടെ മക്കളെ അദ്ദേഹത്തിന്റെ മരണത്തിനു ശേഷം ആണ് ശ്രദ്ധിച്ചത്, മൂന്നു പേരും ഒന്നിനൊന്നു മികവ് ഉള്ളവർ വാക്കുകൾക്ക് കൃത്യത വ്യക്തത കരുതൽ 🔥🔥🔥 ഒരു വനിതാ മുഖ്യമന്ത്രി കേരളത്തിനു ആ കുടുംബത്തിൽ നിന്ന് ആകട്ടെ ഉമ്മൻ ചാണ്ടിയോട് കേരള ജനത മുൻപ് കാണിച്ച നന്ദികേടിനു ഉള്ള പ്രായിച്ചിത്തം 💪
@ittyancherry
@ittyancherry Жыл бұрын
We were praying for Omman Chandy and his family. God heard our prayers. Thousands prayed for him at Puthuppally, St. George Church.
@princealex8709
@princealex8709 Жыл бұрын
പാവം ഈ നാടിന് വേണ്ടി കഷ്ടപ്പെട്ട ഒരു മനുഷ്യനോട് ചെയത ക്രൂരത ആകുടുബത്തിന് ഉണ്ടായ വൃത
@thom4253
@thom4253 Жыл бұрын
സ്വന്തം കയ്യിലിരിപ്പ് കൊണ്ടു മന്ത്രി സ്ഥാനം പോവുകയും അച്ഛാ ബച്ചാ ബോൽത്ത, തള്ളക്കും പിള്ളക്കും ചിലവിനു കൊടുത്തു തീർക്കുകയും ചെയ്തു വീണ്ടും മന്ത്രിക്കസേരക്ക് പഞ്ചാബ് മോഡലിൽ ഡിമാൻഡ് വയ്ക്കുകയും അതു നിരസിക്കപ്പെടുകയും ചെയ്തു കാരണം പിള്ള വേറെയും ഉണ്ട് പിന്നെ 101 ആനപ്പുറത്തെഴുന്നുള്ളി മാടമ്പിയപ്പൻ ഒരു കൊലവിളി വിളിയായിരുന്നു താത്രി കുട്ടിയേയും ഒതുക്കി ക്കയിലെടുത്തു അല്ലെങ്കിൽ കൊച്ചന്റെ കാര്യം പിന്നേം ബഹുത് മുഷ്കിൽ ആകും താത്രി ആരാ മോൾസൂചി കു ത്താൻ സൗകര്യം കിട്ടി യാൽ ഉലക്ക ക ടത്തുന്ന പാർട്ടിയല്ലേ, ചുന്ദരിക്കുട്ടി.പുളിക്കമ്പു കണ്ടാൽ പിടിക്കാതിരിക്കുമോ? പിടിച്ചു... ഷാപ്പു പിടിക്കും പോലെ. രണ്ടു കാര്യോം നടക്കും. സ്വന്തം കുടിയും നടക്കും കാശും കിട്ടും. പിന്നെയൊരു ലാസ്യ വിലാസ മേളനമായിരുന്നു നമ്മുടെ സാധനം 64 പേരിൽ നിർത്തിയില്ല. മുഴുവൻ പേരും താത്രി പുറത്തു വിടില്ലെന്ന്! അതു താങ്ങാനുള്ള ശക്തി കേരളത്തിനില്ലത്രേ. അമ്പു കൊള്ളാത്തവരില്ല കുരുക്കളിൽ. പുര കത്തുമ്പോൾ വാഴ വെട്ടാൻ റെഡി ആയി നിന്ന വിദ്വാന്മാർ പിഞ്ചു കുലയടക്കം വെട്ടിഅവരെ എന്തിനു കുറ്റം പറയണം മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ടു പോയി!വീണിതെല്ലോ കിടക്കുന്നു പാവം oc യും കൂട്ടരും സ്മാർത്ത വിചാരത്തിന്ന് അമ്പയർ ആകാൻ വന്ന കണ്ടെഴുതും പിള്ള പോലും സാധനത്തെ കണ്ടു കമ്പി വടിയായി പ്പോയി. നരകത്തിനു പോലും നാണം വരുത്തും നടപടിയാണ് താത്രി ചെയ്തത്. രണ്ടു കൂട്ടികളില്ലേ അവരെ ഓർതെൻകിലും ! അഹല്യേ, അഴകേ, കല്യം നൽകാൻ വില്ലു കുലച്ചവൻ എന്നു വരും?
@philominaantony5605
@philominaantony5605 Жыл бұрын
A perfect man
@Aysha_s_Home
@Aysha_s_Home Жыл бұрын
🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🙏🙏🙏🙏🙏💯💯💯💯💯
@susanjoseph9293
@susanjoseph9293 Жыл бұрын
സത്യം
@fftt9105
@fftt9105 Жыл бұрын
​@@susanjoseph9293to😊😅!
@harikrishnannair5153
@harikrishnannair5153 Жыл бұрын
ചാണ്ടി സാറിൻ്റെ ആയുസിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു
@khdkutty1664
@khdkutty1664 Жыл бұрын
A person remain in life to celebrate the truth with family, is a rare divine blessing.
@khdkutty1664
@khdkutty1664 Жыл бұрын
😍👏
@induramakrishnan887
@induramakrishnan887 Жыл бұрын
A great politician & good human being Salute OommanChandi Sir praying for his health .
@idapjohn3620
@idapjohn3620 Жыл бұрын
ദൈവത്തിന്റെ കരുണയും കരുതലും അത് ഹൃദയം കൊണ്ടു മാത്രമേ അനുഭവിക്കാൻ സാധിക്കൂ.. വാക്കുകൾക്ക് അധീതം 🙏🏻🙏🏻❤🙏🏻🙏🏻
@blessyalex726
@blessyalex726 Жыл бұрын
@ajithkumars9344
@ajithkumars9344 Жыл бұрын
നല്ലൊരു മനുഷ്യൻ ❤️🥰😌🙏😢, അദ്ദേഹത്തെ മനുഷ്യത്വം ഇല്ലാതെ വേട്ടയാടിയവരെ, വിധി വേട്ടയാടാതിരിക്കില്ല 🙏🙏🙏...
@Garden_tales_
@Garden_tales_ Жыл бұрын
Everybody knew the truth but for your pain.. He lives in our hearts forever.
@narayanankp7805
@narayanankp7805 Жыл бұрын
ദൈവാനുഗ്രഹമുള്ളസാറിനും കുടുമ്പത്തിനും നന്മ നേരുന്നു
@Aysha_s_Home
@Aysha_s_Home Жыл бұрын
👌👌👌🤲🏼🤲🏼🤲🏼🙏🙏🙏🙏
@royverghese7014
@royverghese7014 Жыл бұрын
His smiling face inspires people.A v.good politician.,man,.
@sajeevankk101
@sajeevankk101 Жыл бұрын
kowmuthi. Sarithayudeyum. Ummachandiyum. Interview. Verum. Mapra. Nerampoku
@babukuriakose6392
@babukuriakose6392 Жыл бұрын
തീയില്ലാതെയും പുകയുണ്ടാക്കാം എന്നിപ്പോൾ മനസ്സിലായി. വ്യക്തിഹത്യ കൊലപാതകം തന്നെയാണ്. സർവശക്തനായ ദൈവം ഇതിനുപിന്നിൽ പ്രവർത്തിച്ചവർക്ക് മാപ്പ് നൽകട്ടെ
@beenareju8429
@beenareju8429 Жыл бұрын
Exactly
@syedatco1758
@syedatco1758 Жыл бұрын
ഈ അപമാനത്തിന് ഇടം വരുത്തിയ ആ സ്ത്രീ ക് ഇനിയെങ്കിലും സത്യം പറഞ്ഞുകൂടേ
@ahsann4732
@ahsann4732 Жыл бұрын
ഒരിക്കലും മറക്കാനാവാത്ത പ്രിയ നേതാവ് ❤❤❤❤❤❤❤❤❤
@lovelypeter1611
@lovelypeter1611 Жыл бұрын
🙏അദ്ദേഹത്തെ അറിയുന്ന ആരും ആ നീചന്മാരുടെ വാക്കുകളെ വിശ്വസിക്കില്ല.
@girijaviswanviswan4365
@girijaviswanviswan4365 Жыл бұрын
Yes nalla oru person
@asianettvify
@asianettvify Жыл бұрын
ഉമ്മൻചാണ്ടി സാറിനെ കാണുവാനും പരിചയപ്പെടുവാനും അദ്ദേഹം ജീവിച്ച കാലഘട്ടത്തിൽ ജീവിക്കുവാൻ സാധിച്ചത് ധന്യമായി കരുതുന്നു. ❤
@NasarktKandothara
@NasarktKandothara Жыл бұрын
ചാണ്ടി സാറിന് എല്ലാവിധ ദൈവ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@arszz7080
@arszz7080 Жыл бұрын
Yenikkothiri ishttam ummanchandi sir😍😍😍
@prakashbhadkamkar926
@prakashbhadkamkar926 Жыл бұрын
See the difference between Maria Omman and Veena vijayan, chandy sir you are great
@babubiji9521
@babubiji9521 Жыл бұрын
Dear Oommen Chandy sir, You are great, God bless you sir
@joannewilson977
@joannewilson977 Жыл бұрын
Great to know about Oommen Chandy sir and his contribution to the people and the family. God is going to reward him according to his work. Fear of the Lord is the beginning of wisdom
@rashokkumar3945
@rashokkumar3945 Жыл бұрын
A very good statesman having high qualities
@baburajan8521
@baburajan8521 Жыл бұрын
Feel very sorry for critical of Oommen Chandy sir at that time. Now, we realise that he is a gem!! Esp when we see the present evil rulers, we remember Oommen Chandy sir a lot!!
@danielmathai3968
@danielmathai3968 Жыл бұрын
ഉമ്മൻ‌ചാണ്ടി ❤❤❤
@meeravinoo9435
@meeravinoo9435 Жыл бұрын
What a terrible world ! Very few genuine human beings. Truth will always win.May your father's soul rest in peace.
@robypanaplackalabraham9261
@robypanaplackalabraham9261 Жыл бұрын
Very great man Ommen chandy
@Aysha_s_Home
@Aysha_s_Home Жыл бұрын
👌👌👌👌👌👑👑
@philominajames4825
@philominajames4825 Жыл бұрын
ഉമ്മൻ ചാണ്ടിയേ പറ്റിച്ച P C George ന് തിരച്ചടി കിട്ടി. ഇനി പിണറായിക്ക്‌ കിട്ടാനുള്ളത് ഉടനെ കട്ടും സത്യം എപ്പോഴും വിജയിക്കും.
@prasanthparakkal
@prasanthparakkal Жыл бұрын
kitti pinarayikkum...randaam pravashyavum CM aayi....thirichadi gambeeram
@vijayankandambeth3653
@vijayankandambeth3653 Жыл бұрын
Hi ഉമ്മൻ ചാണ്ടിയെപ്പോലെ മനുഷ്യ സ്നേഹിയായ നേതാവു. ആർക്കും എപ്പൊഴും കാണാവുന്ന നേതാവു അദ്ദേഹത്തെ വേദനിപ്പിച്ച ,നശിപ്പിച്ച നേതാക്കൾ അനുഭവിക്കു . ആഘോഷമാക്കിയ മാധ്യമങ്ങൾഇന്നു തിരിച്ചഴുതുന്നു . അവരുടെ താഴന്ന നിലവാരമുള്ള വാർത്തകൾ കണ്ടും കേട്ടു കൊണ്ടിരിക്കുന്നു നാം.
@vijayankandambeth3653
@vijayankandambeth3653 Жыл бұрын
Hi ഉമ്മൻ ചാണ്ടിയെപ്പോലെ മനുഷ്യ സ്നേഹിയായ നേതാവു. ആർക്കും എപ്പൊഴും കാണാവുന്ന നേതാവു അദ്ദേഹത്തെ വേദനിപ്പിച്ച ,നശിപ്പിച്ച നേതാക്കൾ അനുഭവിക്കു . ആഘോഷമാക്കിയ മാധ്യമങ്ങൾഇന്നു തിരിച്ചഴുതുന്നു . അവരുടെ താഴന്ന നിലവാരമുള്ള വാർത്തകൾ കണ്ടും കേട്ടു കൊണ്ടിരിക്കുന്നു നാം.
@sobhabinoy3380
@sobhabinoy3380 Жыл бұрын
@@prasanthparakkal athu pathanathinu aakkam kootanayittanu kittiyathu. 10 varsham chaithu kootanulla avasaram... Chathiyiloodeyum, kittiloodeayum covid credit thattipparichum kittiya aanukulyam aanu randam thavana. Ellathinumullathu kanakkinu kittiyitte ayal pokullu ee lokathil ninnu.
@susanjoseph9293
@susanjoseph9293 Жыл бұрын
മനുഷ്യൻ വിതക്കുന്നത് തന്നെ കൊയ്യും എന്ന് ബൈബിൾ പറയുന്നു അത് സത്യമാണെന്നു കാലം തെളിയിച്ചു പിണറായിക്ക് അതെ നാണയത്തിൽ പെൺ കേസ് പറഞ്ഞ് ആരോപണം വന്നില്ലേ. എല്ലാവർക്കും ഇതൊരു പാഠമാവട്ടെ
@joannewilson977
@joannewilson977 Жыл бұрын
Appreciate the interviewer and the daughter who talked openly about her father and their hardships
@danielkuttykoshyvilayil9114
@danielkuttykoshyvilayil9114 Жыл бұрын
രാഷ്ട്രീയക്കാരിൽ വച്ച് സദാചാര മൂല്യങ്ങൾ നല്ല നിലയിൽ നില നിർത്തുന്ന അപൂർവ്വം വ്യക്തികൾ ഒരാളാണ് ബഹുമാനപ്പെട്ട ഉമ്മൻ ചാണ്ടി സാർ
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 7 МЛН
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 10 МЛН
Samagamam with  Oommen Chandy | EP:37 | Amrita TV Archives
31:40
Amrita TV Archives
Рет қаралды 116 М.