ഉപ്പും മുളക്കിനേക്കാൾ എത്രയോ മികച്ചതാണ് ഇപ്പോ അളിയൻസ് 👏👏👏
@sreejatsreedharan27282 ай бұрын
ആ പേര് പോലും പറയല്ലേ.. ആ സീരിയൽ കണ്ടാൽ പറയുമോ കലയോടുള്ള ആത്മാർത്ഥത കൊണ്ട് ചെയ്യുന്നതാണെന്നു.എന്തെക്കെയോ കാട്ടി കൂട്ടുന്നു
@ramsiyaramsiya11512 ай бұрын
Uppum mulkum ipo kanarillla
@nidanidu2322 ай бұрын
Satyam
@rafeeq892 ай бұрын
😂 പണ്ട് മുതലേ അളിയൻസ് തന്നെ എന്റെ അഭിപ്രായത്തിൽ ബെസ്റ്റ്
@bahubali682 ай бұрын
ഉപ്പും മുളകും ശുദ്ധ തല്ലിപ്പൊളി സിറ്റ്കോം ആയി മാറി.
@amalchandran93422 ай бұрын
റൊണാൾഡോ (അഭിലാഷ് കൊട്ടാരക്കര) ആണ് ഈ കഥ എഴുതിയത് അടിപൊളി കഥ സൂപ്പർ
@geethashridharan77492 ай бұрын
Is it ??
@manikandaneacharan96442 ай бұрын
super
@Midhun-tommy-Muhammad2 ай бұрын
😱😱Ronald is abilash kottaeakara who wrote the story 🙆♂️🙆♂️
@anasraseena23422 ай бұрын
റൊണാൾഡിന്റെയ് സ്ക്രിപ്റ്റ് ഇഷ്ടമായവർ ഇതിൽ ലൈക് ചെയ്യൂ ❤❤❤❤
@sajanasaji7322 ай бұрын
ഞാൻ ശരിക്കും കൊടുങ്ങവിള ഭാഗത്തു ആണ് താമസം 😂
@rajigabrial77682 ай бұрын
Ronald super
@prasadpranavamparippally2 ай бұрын
ആരും ഇല്ലാഞ്ഞിട്ടും റൊണാൾഡ് കേറി പൂണ്ട് വിളയാടിയ എപ്പിസോഡ് റൊണാൾഡിന്റ സ്ക്രീപ്റ്റ് അടിപൊളി ഒപ്പം തമ്പി ചേട്ടനും കഥാപാത്രം മികച്ചതാക്കി ലില്ലി യും സുലു ചേച്ചിയും റൊണാൾഡ് നെ സഹായിക്കാൻ വന്ന കൂട്ടുകാരനും അടിപൊളി ആക്കി മൊത്തത്തിൽ സൂപ്പർ 👌👌👌
സൂപ്പർ റൊണ്ടാൾഡ് ഇതിലെങ്കിലും തിന്നാതിരുന്നല്ലോ ഇനി തിന്നുന്ന സീൻ വേണ്ടാട്ടോ.'' 'ഇത് സുപ്പർ .തമ്പി ക്കൊന്ന് കൊടുക്കേണ്ടതായിരുന്നു.
@ambikapillai72592 ай бұрын
So , nice .
@vasanthyVijayan-g7wАй бұрын
@@ambikapillai7259.ഹ vlnpkmol
@sijops85282 ай бұрын
ഇന്നലെയും ഇന്നത്തെയും സ്ക്രിപ്റ് റൊണാൾഡിൻ്റെ വക, രണ്ടും അടിപൊളി....ഇന്ന് വെറും അഞ്ച് പേര് മാത്രം.Mechanic മാത്രം അല്ല നല്ലൊരു എഴുത്തുകാരനും കൂടിയാണ് 😜Mr.Ronald.
@mjmediaminijayan12632 ай бұрын
അഭിനയത്തിലും റൊണാൾഡ് ...💞
@sukumarannambiarkn62852 ай бұрын
നല്ല സ്ക്രിപ്റ്റ് ആയിരുന്നു അഭിലാഷിന്റെ.@@mjmediaminijayan1263
@MalikAmin-js3jf2 ай бұрын
Vkyfa lhziygq to msg
@dhanyamoldhanya60882 ай бұрын
എന്നും റൊണാൾഡ് തന്നെ ആണ് താരം
@dhanyamoldhanya60882 ай бұрын
റൊണാൾഡ് ഇന്നാണ് അടിപൊളി ആയി ഒന്ന് സീരിയസ് ആയി കാണുന്നത്
@ThomasScaria-x3c2 ай бұрын
ഒരു ദിവസമെങ്കിലും റോണോ ജയിച്ചു കണ്ടല്ലോ സമാധാനം... റോൺ ഫാൻ...
@georgevarghesekulathumkal2 ай бұрын
ഹോ ഈ Ronald വീണ്ടും കലക്കി. രചന അഭിലാഷ് കൊട്ടാരക്കര വീണ്ടും കലക്കി കൊണ്ടേ ഇരിക്കുന്നു. Superb. All the best.
@Dineeshdas872 ай бұрын
Ronald ഒരു അസാധ്യ കലാകാരൻ ആണ്.. No ഡൌട്ട്
@georgevarghesekulathumkal2 ай бұрын
@@Dineeshdas87 Talented person, definitely.
@viswanathanvjsudhan38342 ай бұрын
ഇതുപോലെ ആസ്വദിച്ചു കണ്ട സീരിയലാണ് തട്ടിയും മുട്ടിയും
@santhoshsandhu51772 ай бұрын
തമ്പി അണ്ണൻ ഉണ്ടായിപ്പ് പഠിച്ച കോളജിലെ പ്രിൻസിപ്പൽ ആണ് റൊണാൾഡ് 😂😂😂😂
@jalajas13762 ай бұрын
😂
@babumk83982 ай бұрын
അപ്പോ ലില്ലി നെ എന്തു വിളിക്കും
@thomasgomez64772 ай бұрын
കഥ യാണ്, തമാശ യാണ് , എങ്കിലും ഇതുപോലുള്ള ഇടം കൊല്ലികൾ നാട്ടിലുണ്ട് ....! എന്തായാലും നല്ല ഒരു അടിപൊളി സ്ക്രിപ്റ്റ് 😂
@navasmalariyadkeralanavasm21372 ай бұрын
ആളുകളില്ലാത്തത് അറിഞില്ലാ സ്കിപ്റ്റിന്റെ ബലത്തില്‍ എപിസോഡ് കയറി കൊളുത്തി ❤❤❤
@Saai12342 ай бұрын
ക്ളീറ്റോ ഇല്ല, കനകൻ ഇല്ല, തങ്കം ഇല്ല, അമ്മ ഇല്ല, അമ്മാവൻ ഇല്ല, അമ്മാവി ഇല്ല, എന്നിട്ടും എപ്പിസോഡ് അടിപൊളി.. Ronald, lilly, തമ്പി ചേട്ടൻ പൊളിച്ചു 🥰
@SajeevKJ-en5tl2 ай бұрын
പറയാതിരിക്കാൻ വയ്യ മറ്റാരും ഇല്ലെങ്കിലും ഇന്ന് റൊണാൾഡ് പൊളിച്ചു ❤❤❤❤❤
@RajeevNair-e9u2 ай бұрын
അപ്‌ലോഡ് ആകാൻ നോക്കി ഇരിക്കുന്നവർ ഉണ്ടോ 🥰🥰🥰🥰🥰🥰🥰🥰🥰🥰
@milan15342 ай бұрын
Vere pani onnum illathe kond ahnn😂
@jalikarameshbabu48982 ай бұрын
👌
@ShahulhameedcpShahul2 ай бұрын
തമ്പി ചേട്ടൻ ഓവർ ആക്ടിങ്..
@rajumoan22502 ай бұрын
എല്ലാവരും over acting തന്നെ.
@ShahulhameedcpShahul2 ай бұрын
ലില്ലി പെണ്ണെ.,..റൊണാൾഡിന്റെ ആവിളി..അടിപൊളി 😄😄😄
@akhilasumes2 ай бұрын
തങ്കം വന്നാൽ ലില്ലി ഇല്ല. ലില്ലി വന്നാൽ തങ്കം ഇല്ല നാത്തൂൻമാർ ഒന്നിച്ചു വരില്ലേ
@su847132 ай бұрын
തങ്കം സു സു വിൽ അഭിനയിക്കാൻ പോയി ഇപ്പോൾ അവിടെ ഉണ്ട് 😂
@sreejarajasekharan42602 ай бұрын
തമ്പിയണ്ണന് ഒരു ഒറിജിനാലിറ്റി ഇല്ല ആക്റ്റിംഗിൽ
@ckverghese192 ай бұрын
Drama style...
@shabeebthasni00162 ай бұрын
Stage artist ആയതോണ്ടാണ്...കോമഡിഷോ&മിമിക്രി
@rajithkumar41462 ай бұрын
റൊണാൾഡോ റൊണാൾഡോ സൂപ്പർ സൂപ്പർ സൂപ്പർ❤❤❤❤👍👍👍👍👍 ഐ ലവ് യു പ്ലീസ് കാൾ മി എപ്പോഴെങ്കിലുംഓക്കേ..
@Pinkili2 ай бұрын
പിന്നല്ലാതെ.... റൊണാൾഡ് കലക്കി 👏👏👏
@lovelydreamsmalappuram56932 ай бұрын
അളിയൻസ് ഇഷ്ടമുള്ള എല്ലാവരും 👍👍😍😍
@abubakerbavu47532 ай бұрын
തങ്കം ഇല്ലാതെ ഞാൻ കണ്ട ഏക എപ്പിസോഡ്...അഭിലാഷ് അഭിനന്ദനങ്ങൾ... രാജേഷിനും.. 🌹
@sathibs84242 ай бұрын
അടിപൊളി 😂😂❤❤❤ ഇന്നത്തെ താരം റൊണാൾഡ് ❤ അല്ലെങ്കിലും റൊണാൾഡ് തന്നെ 😂😂😂😂😂
@praveenapravee60162 ай бұрын
7ദിവസവും aliyans വേണം..enik ഇല്ലാതെ പറ്റില്ല.. കുവൈറ്റിൽ നിന്നും പ്രവീ..susuvum എൻ്റെ favourite aamu.. urangan Susu . വൈകിട്ട് enthenkilum കഴിക്കാൻ അളിയൻ ❤
റൊണാൾഡിൻ്റെ ഇന്നത്തെ script നന്നായി... 👏👍 പല വണ്ടി mechanic മാരുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങൾ നന്നായി അവതരിപ്പിച്ചു. കൊള്ളാം കേരള സംസ്ഥാന തിരുവോണ ബംബർ 2024 ലോട്ടറി അടിച്ച എല്ലാ ഭാഗ്യവാന്മാർക്കും അഭിനന്ദനങ്ങൾ...
@suhrakallada38742 ай бұрын
റൊണാൾഡ് ആരാ മോൻ😂 സ്ക്രിപ്റ്റ് ഉഷാർ
@sajizakka76992 ай бұрын
റൊണാൾഡ് ശരിക്കും സീരിയസ് ആയീ അഭിയിച്ചു അടിപൊളി
@shobhanaag39352 ай бұрын
റൊണാൾഡോ കലക്കി കഥ യും 👌🏻👌🏻👌🏻
@thennal2 ай бұрын
Thambi chettan Ronald combo suuuuuuperrrrr👏🏻👏🏻👏🏻👏🏻👏🏻 Really good chemistry. Thambi chettane inim konduvaruuuuuu
@hussaintp27432 ай бұрын
റൊണാൾഡോ നെ വെച്ച് എത്രകാലം കൊണ്ട് പോകും ഈ അളിയൻസ്. കനക നും ക്‌ളീറ്റോയും, തങ്കവും ഇല്ലാതെ വലിയ ചിലവില്ലാതെ...... ഏതായാലും നടക്കട്ടെ.
@johnhonayi28172 ай бұрын
വലിയ എമൗണ്ടുകൾ spare parts നു വരുമ്പോൾ ഓണറോട് ചോദിച്ചിട്ട് venam പണിയാൻ
@navasmalariyadkeralanavasm21372 ай бұрын
ഇതൊക്കെ വലിയ എമൗണ്ടാണോ
@Lkjhfgfgdfffss2 ай бұрын
ആണോ സാറേ ഓക്കേ അടുത്ത പ്രാവശ്യം ഡയറക്ടറോട് പറഞ്ഞിട്ട് ശരിയാക്കാം കേട്ടോ 😂 നമ്മളെ വേണ്ടപ്പെട്ടവരുടെ ചില പണി ഏൽപ്പിക്കുമ്പോൾ ചിലപ്പോൾ ഇങ്ങനെ സംഭവിക്കാറുണ്ട് നമ്മൾ വിചാരിക്കും അവർ മാന്യമായി പറയുന്ന പൈസ തരുമെന്ന് എനിക്ക് അനുഭവമുണ്ട് പണ്ട് ടി വി റിപ്പയർ ചെയ്തു കൊടുത്തപ്പോൾ കുടുംബത്തിൽ നിന്നും അവസാനം ഞാൻ കാശു കൊടുക്കേണ്ടിവന്നു
@sivarajt71482 ай бұрын
ഈ എപ്പിസോഡ് കലക്കി റൊണാൾഡോ ഒറ്റയ്ക്ക് ഈ എപ്പിസോഡ് കൊണ്ട് പോയി. നല്ല ത്രിൽ ഉണ്ടായിരുന്നു കാണാൻ 👍
@sabeedharasheed28502 ай бұрын
നല്ല വൃത്തിയുള്ള കഥ - മിസ്റ്റർ അഭിലാഷ്👍
@sajeevkumars98202 ай бұрын
റൊണാൾട പൊളിയല്ലേ ലാസ്റ്റ് കലക്കി ❤️❤️❤️❤️👍👌👌
@sujamundaplackal51702 ай бұрын
ലില്ലി പൊളിച്ചു പാവം റൊണാൾഡ് 💓
@Midhun-tommy-Muhammad2 ай бұрын
😱😱😱Best episode ever.Ronald and thampi rocked. Both Acting കലക്കി.ഞാൻ അസ്വതിചു...🙆♂️🙆♂️🙆♂️
@sdarknight59862 ай бұрын
ഈ തമ്പി ചേട്ടൻ ക്യാരക്ടർ ഒരു സൈക്കോ ആണ്.... വെറും ബോർ
@geethanambudri58862 ай бұрын
അഭിലാഷ്, നിങ്ങൾക്കു നല്ല കഴിവുണ്ട്,, ഇത്രയും ദിവസം തീറ്റ ഭ്രാന്ത് കണ്ട് വെറുത്തു ഇരിക്കുക ആയിരുന്നു,, അത് മാറ്റിട്ട് ഇങ്ങനെ നല്ല രീതിയിൽ ചെയ്യൂ,,, ഇന്നത്തെ താങ്കളുടെ അഭിനയം,, സ്ക്രിപ്റ്റ് എല്ലാം സൂപ്പർ,, താങ്കൾ ഒരാൾ മാത്രം കൊണ്ട് ഇന്ന് ഏറ്റവും നല്ല എപ്പിസോഡ് ആക്കി മാറ്റി 👍💐💐
@ziyurifu37752 ай бұрын
ഈ എപ്പിസോഡ് ronald തകർത്തു ❤❤👍🏽👍🏽
@ShajikalavoorShajikalavoor2 ай бұрын
തമ്പിയണ്ണൻ പഠിച്ച... സ്കൂളിലെ പ്രിൻസിപ്പൽ.. 😂😂😂😂😂😂
@binudevasya30952 ай бұрын
കണ്ണൻ ഭായ് എന്റെ നാട്ടുകാരൻ ചങ്ങനാശ്ശേരി... നല്ല കലാകാരൻ സിദ്ധിഖ് സാർ മിക്ക സിനിമയിലും ഒരു ചെറിയ വേഷം കൊടുക്കുമായിരുന്നു
😂😂 super macha Ronald❤❤ Macha vannal Aliyans vere Level anne❤😂😂
@subhashinimg4252 ай бұрын
തമ്പി അണ്ണൻ എന്തിനാ ഇങ്ങനെ തുള്ളുന്നത്
@mujeeb.amujeeb82222 ай бұрын
Pulli thumbi thullalinte alanu
@saisimna23772 ай бұрын
Ayal kollulla
@chandral59792 ай бұрын
Kannan sagarinte interview kanda sesham othiri eshtamanu oru pavam manushyan
@alifalina-m1q2 ай бұрын
Ronald inte eppisode അടിപൊളി തീറ്റക്കാര്യം ഇല്ലാത്ത കിടിലം അഭിനയം ഇഷ്ടപ്പെട്ടു🎉
@GirishManu-w6p2 ай бұрын
പൊളിച്ചു.. ഒരു ഫ്രഷ്‌നെസ്സ് ഫീൽ ചെയ്യുന്നുണ്ട്
@margeretphilip9453Ай бұрын
Ronald is doing an incredible job in ALIYANS ! His performance is so natural and engaging-He brings the character to life beautifully. Truly a pleasure to watch such talent on screen!”
@janaki-wn4lq2 ай бұрын
സുലുച്ചേച്ചി എത്ര നല്ല അഭിനയം. നല്ല സ്ക്രിപ്റ്റ്, എല്ലാരും super.
@manojk13152 ай бұрын
തമ്പിയണ്ണനെ കാണുമ്പോൾ ഞങ്ങടെ പലക്കാട്ടിലെ പൊറാട്ട് നാടകത്തിലെ "ചോത്തിയക്കാരൻ" എന്ന് പറയുന്ന കലാകാരനെ പോലെയുണ്ട് 😁😁
@Harikrishnan-tj5qj2 ай бұрын
തമ്പി ചേട്ടട്ടന്റെ ഭാര്യ അടിപൊളി
@FasalFasal-tp8fo2 ай бұрын
അളിയൻസ് ഇപ്പോൾ പേരിൽ വരെ ദാരിദ്ര്യം ആയി പോയി എന്നുള്ളവർ ഇവിടെ പറയൂ രാജേഷ് കാണെ ട്ടെ മക്കളെ👍🏽.😄😄😄😄😄👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽😄
@vigneshk.v.8922 ай бұрын
Om my god ❤ thambi chettan and renold 's superb combination ❤😂❤😅❤
@abdulrahmankm46442 ай бұрын
റൊണാൾഡോ കലക്കി
@thankammaraju98682 ай бұрын
അളിയൻസ് തുടക്കം മുതൽ കാണുന്നതാണ് നല്ലതാണേൽ കാണുംഇല്ലെങ്കിൽ.., ആ kannan😂(തമ്പി അണ്ണൻ )ഇനി kanunnill🎉വേറെ എന്തേലും കാണും 😊
@navasmalariyadkeralanavasm21372 ай бұрын
ആയിക്കോട്ടെ 😅
@aryajapr9402 ай бұрын
Super... I like this episode 👍
@chandral59792 ай бұрын
Thampi annanum ronaldum super 👌
@vimalkumar3982 ай бұрын
റൊണാൾഡോ ഇല്ലാതെ ഇനി അളിയൻസ് മുൻപോട്ടു പോകില്ല ❤️😍😍
@krishnekumar17812 ай бұрын
സൂപ്പർ അടിപൊളി😂😂😂😂😂
@lathaanilkumar10572 ай бұрын
സൂപ്പർ എപ്പിസോഡ്, റൊണാൾഡ് കലക്കി ❤️
@shoukathali19632 ай бұрын
കൊള്ളാം 👍👍👍 എങ്കിലും ക്ലീറ്റോ ന്റെ ആങ്ങളയല്ല റൊണാൾഡ് ലില്ലി പെണ്ണെ. അനുജനാ. ഡയറക്ടർ കേട്ടില്ലേ ആ ഡയലോഗ് ?? 😂😂😂
@shabeebthasni00162 ай бұрын
ചില സ്ഥലങ്ങളിൽ ആങ്ങള എന്ന് പ്രയോഗിക്കറുണ്ട്..
@Dreams-jm7hl2 ай бұрын
ഇപ്പോൾ എന്നും റൊണാൾഡിന്റെ സ്ക്രിപ്റ്റ് ആണല്ലോ ഇന്നത്തെ എപ്പിസോഡ് അടിപൊളി 👍👏✨🔥 റൊണാൾഡ് തകർത്തു ലാസ്റ്റ് രണ്ടു പേരും ഒത്തുകളിയാണെന്നു ആദ്യമേ തോന്നി ....😀 ലാസ്റ്റ് വന്ന bro യും നന്നായി ചെയ്തു 👍👍
@jalajas13762 ай бұрын
സൂപ്പർ..റൊണാൾഡ്❤അങ്ങനെതന്നെ വേണം❤സൂപ്പർ🎉❤👍👍
@prakashv25522 ай бұрын
Super ending with a good planned deal..
@ramanimohan-hn5rv2 ай бұрын
ഈ തമ്പി എന്ന ബോറനെ എന്തിനാ വീണ്ടും എഴുന്നള്ളിച്ച് കൊണ്ടുവന്നത്
@SreerajRaj-tq9cj2 ай бұрын
അയാൾക്ക് ജീവിക്കണ്ടേ Bro
@Ammu-j202 ай бұрын
@@SreerajRaj-tq9cjസത്യം 👍
@Suresh-tu3sw2 ай бұрын
👏🏻👏🏻ക്യാഷ് കയ്യിൽ മേടിച്ചപ്പോഴേ തോന്നി ലില്ലിപ്പെണ്ണ് ക്യാഷ് എടുത്തിട്ടേ ബാക്കി കൊടുക്കൂന്ന്... 👏🏻👏🏻👏🏻സൈക്കിൾ വന്നു, ബൈക്ക് വന്നു, ഇപ്പൊ സ്കൂട്ടർ വന്നു, ഇനി ലോറി വരുമോ 😊😊😄😄
@SarathNair-fd5jy2 ай бұрын
Ennathe episode nallathayirunnu ❤
@Padmini17122 ай бұрын
Bcoz of Thambi Annan
@Padmini17122 ай бұрын
Inspite of Ronaldu 😂
@tsbalasubramoniam88862 ай бұрын
Ronaldo is very much right in his statement. Items he changed to make the vehicle run are very much genuine. Thampi is an ace actor.
@Ratheesh_0072 ай бұрын
റൊണാൾഡ് വേറെ ലെവൽ... തകർത്തു 🔥👌🏻
@SmithaAjayakumar-b7v2 ай бұрын
Suluchechiykk vendi kurachoode nalla oru husbhandine veykamayirunnu😊
@selinvarghese63202 ай бұрын
സത്യം
@Ammu-j202 ай бұрын
മുത്തിന്റെ അമ്മയാണല്ലേ സുലു ചേച്ചി 😍
@SmithaAjayakumar-b7v2 ай бұрын
@@Ammu-j20 yes,real mam
@Ammu-j202 ай бұрын
@@SmithaAjayakumar-b7v 😍🙏
@Padmini17122 ай бұрын
🤔
@baijugopinathannair59602 ай бұрын
റോബിനും തകർത്തു
@AswathySekhar-g3f2 ай бұрын
ഇവരോടുള്ള ഇഷ്ട്ടം കൂടി ഈ വീട്ടിൽ ഞായർ പോയിരുന്നു പക്ഷെ ആരെയും കാണാൻ പറ്റിയില
@visakh802 ай бұрын
❤ പൊളിയാണെന്ന് വിശ്വസിക്കുന്നവർ😂
@geethanambudri58862 ай бұрын
വളരെ നല്ല എപ്പിസോഡ്,, സ്ക്രിപ്റ്റ് സൂപ്പർ ❤
@lisspeter60012 ай бұрын
ഈ എപ്പിസോഡ് അടിപൊളി👍
@SmithaAjayakumar-b7v2 ай бұрын
Thambiyannante scootarile pokk😂
@AnandhiDas2 ай бұрын
Innathe script pwolii
@manojacob2 ай бұрын
Very good to see Sulu Chechi today.
@selina65642 ай бұрын
Super episode 😅😅all team members ❤❤❤❤
@manjubaiju66132 ай бұрын
Good episode 😂😂❤❤
@koottukaran34612 ай бұрын
തമ്പി അണ്ണൻ കൊള്ളാം👍
@raveendrantn2582 ай бұрын
ഭക്ഷണം കഴിക്കുന്ന സീൻ ഇല്ലാത്ത ഒരു എപ്പിസോഡ് ആദ്യം കാണുകയാണ്.....😊
@molyjames56202 ай бұрын
😂
@un_boxinghuman2 ай бұрын
E episode ronald star ayi ennu thonniyavar pinna ronald fansyum adi like🎉🎉🎉