No video

ഞങ്ങളെ ദയവായി ഭരിക്കരുത് ! - Maitreyan

  Рет қаралды 13,891

biju mohan

biju mohan

Күн бұрын

#maitreyan

Пікірлер: 53
@babuarakkal8420
@babuarakkal8420 2 жыл бұрын
നിങ്ങൾ എത്ര വെളിച്ചത്തിലേക്ക് വലിച്ചാലും കണ്ണ് കാണാത്തവർ ആയിട്ടുള്ള മനുഷ്യർക്ക് എങ്ങനെയാണ് വെളിച്ചം തിരിച്ചറിയുക
@hasna7913
@hasna7913 2 жыл бұрын
കണ്ണ് കാണാത്തവരുമായി ഉപമിക്കരുത് ബുദ്ധി ഉപയോഗിക്കാത്തവരാണ്
@Ezhilod
@Ezhilod Жыл бұрын
ഇയാൾ ടെ തള്ളും സന്തോഷിന്റെ തള്ളും രണ്ടും അൺ സഹിക്കബ്ൾ🙏🏽
@skullcrusher5447
@skullcrusher5447 2 жыл бұрын
ജനക്ഷേമത്തിനായി പ്രവർത്തിക്കും എന്ന് 100% ഉറപ്പുണ്ടെങ്കിൽ മാത്രം ജനപ്രധിനിധിയെ തിരഞ്ഞെടുക്കുക അല്ലെങ്കിൽ വോട്ട് NOTA ക്കു മാത്രം നൽകുക അപ്പോൾ രാഷ്ട്രീയ പാർട്ടികൾ ജാതി മത രാഷ്ട്രീയ അതീതമായി ജനപ്രിയരായ ആളുകളെ നിർത്താൻ നിർബന്ധിതരാകും.. ഓർക്കുക കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിൽ രാഷ്ട്രീയ പാർട്ടി അടിമകൾ അല്ല ആര് ഭരിക്കണം എന്ന് തീരുമാനിക്കുന്നത് മറിച്ചു നിക്ഷ്പക്ഷരയ ജനങ്ങളുടെ വോട്ട് ആണ് ആര് ഭരിക്കണം എന്ന് തീരുമാനിക്കുന്നത്
@goanviewsfeatures
@goanviewsfeatures 2 жыл бұрын
എത്ര പരമമായ സത്യം 👍
@hassankuruvambalam2490
@hassankuruvambalam2490 2 жыл бұрын
ജനാധിപത്യ ആശയം പോലും ഉൾക്കൊള്ളാൻ കഴിയാത്ത പ്രജകളുടെ അഭിപ്രായം കാണുമ്പോൾ നിരാശ തോന്നുന്നു
@mgopakumar9533
@mgopakumar9533 2 жыл бұрын
M. B. രാജേഷ്‌ സ്പീക്കർ സ്ഥാനം ഏറ്റയുടൻ ആരംഭശൂരത്തം ചൊല്ലി. സർ വിളി അവസാനിപ്പിക്കുമെന്ന് വീരസ്യം മുഴക്കി. സ്ഥാനമാനം നൽകുന്ന സുഖം അനുഭവവേദ്യമായപ്പോൾ വാക്ക് വിഴുങ്ങി.
@santhac1763
@santhac1763 Жыл бұрын
Super, thanks
@don4554
@don4554 2 жыл бұрын
😍
@gopalakrishnank8479
@gopalakrishnank8479 2 жыл бұрын
വെളിച്ചത്തിലേക്ക് വലിച്ചിഴക്കല്ലേ തമസ്സാണു സുഖപ്രദം !
@jinsabraham2413
@jinsabraham2413 2 жыл бұрын
😄
@arunramakrishnan2013
@arunramakrishnan2013 2 жыл бұрын
😁👍
@radhakrishnantp3876
@radhakrishnantp3876 2 жыл бұрын
മനോഹരമെന്നു തോന്നുന്ന ആശയങ്ങൾ പറയാൻ എന്തെളുപ്പം. ഒരു സംഘടന: അതിന് പ്രസിഡണ്ട്, സെക്രട്ടറി, തുടങ്ങിയ സ്ഥാനങ്ങൾ (പേരു വേണമെങ്കിൽ മാറ്റാം) എന്തിന്? പരിപാടികൾ നടക്കുമ്പോൾ എല്ലാവരും തോന്നുന്ന അഭിപ്രായങ്ങളും ബഹളവും നടത്തുക!! ഒന്നും രേഖപ്പെടുത്തേണ്ട ആവശ്യമില്ല. അവസരോചിത ബഹളങ്ങൾ!!! എന്തു തരം മാറ്റം വേണം എന്നു മാത്രം പറയരുത്.... ഏതെങ്കിലും രാജ്യത്തെ ഒരു മോഡൽ ആയി പറയൂ. ഉദ്യോഗസ്ഥരുടെ/ പോലീസിന്റെ/ പട്ടാളത്തിന്റെ ഒന്നും ആവശ്യമില്ല. ജനങ്ങൾ ''നന്നായാൽ'' . പക്ഷെ ജനം '' നന്നാവുമോ''
@delpheneyoung3771
@delpheneyoung3771 2 жыл бұрын
Elluppam alla! Cynicism might appear smart, but provides no solutions. While Maithreyan here is generating ideas which are not too far fetched and based on constitutional values of democracy; nothing out of this world. While I disagree with some of his points (especially that a hierarchy-indoctrinated people operate in an egalitarian manner), his recommendation is spot on; that we need to revamp education to make upcoming generations of citizens aware about what their constitutional rights and duties are, and what as per the constitution is required to keep up with the times by amending rules attuned to 21st century values and sensibilities. Fundamental to this is understanding that there is only one identity required; that as of an Indian citizen as per the Constitution (which is a modern text based on modern democratic values); no more need for primitive and outdated religious or caste identities on top of that, which only serves to divide us and keep us from productive and constructive cooperation as a nation. Instead now, majoritarianism and minoritarianism is the norm, with manipulative political groups giving hate speeches and exploiting the citizens for these parties to get in power and loot the rest of us through manipulation and corruption. Now, in order to amend constitutional rules, we need to elect knowledgeable representatives (who have been educated in the same upgraded schools) to the legislative, i.e. people who are willing to use this understanding to devote to administrative service for the rest of us, who meanwhile, would be participating in other aspects and sectors of nation building, guided by constitutional values. It is hard work to bring reform, but it is an urgent necessity. It is easier to be cynical and give up saying this is "non-pragmatic", and we will be left behind in this age of AI, machine learning and gene editing while a few other nations will be ahead of the curve.
@salabh453
@salabh453 2 жыл бұрын
ആദ്യം ഇതൊക്കെ കേന്ദ്രസർക്കാരിനോടാണ് പറയണ്ടത് ❗ ഭരണഘടന മാറ്റാൻ
@limvasavan2775
@limvasavan2775 2 ай бұрын
Very informative
@varietymovie5178
@varietymovie5178 2 жыл бұрын
ഞാൻ സ്ഥലം വാങ്ങിയപ്പോൾ 13ആധാരം ഉണ്ട് എന്തിനാണ് പഴയ ആധാരം?
@akshaiprabhu7525
@akshaiprabhu7525 10 ай бұрын
Maithan sir I am your fan you are telling true
@johnymathew2570
@johnymathew2570 2 жыл бұрын
Very great Idea
@John_honai1
@John_honai1 2 жыл бұрын
പുതിയ നല്ല അറിവ്
@kkumarpk
@kkumarpk 2 жыл бұрын
👍
@Risheezindia
@Risheezindia 2 жыл бұрын
Mythreyan the great ....
@sathghuru
@sathghuru Жыл бұрын
നികുതി അടക്കേണ്ടി വരുന്നത് തന്നെ അല്ലേ ഭരണം എന്ന് പറയുന്നത്
@santhac1763
@santhac1763 Жыл бұрын
Super
@sweety1012
@sweety1012 2 жыл бұрын
👏👏
@smithanandutapu3797
@smithanandutapu3797 2 жыл бұрын
Sathyam ✌🏻 oru signature kittan ethra aalkkarude leg pidikkanam ,,,ethraya Rekhakal kodukkande ...🤦🏻‍♀️🤦🏻‍♀️🤦🏻‍♀️
@dogtrainingsuraksha2129
@dogtrainingsuraksha2129 2 жыл бұрын
💕👍💕
@dreamworld2815
@dreamworld2815 2 жыл бұрын
Ellathineyum chavitti purathaakkanam ennala ithokke sheriyaavu
@Labeeb.n.c
@Labeeb.n.c 2 жыл бұрын
👍🏻👍🏻
@amvlogs7738
@amvlogs7738 2 жыл бұрын
👍👍👍👍👍👍
@ashrafputhukulath8296
@ashrafputhukulath8296 2 жыл бұрын
❤️
@sarathbabu7877
@sarathbabu7877 2 жыл бұрын
Janangal mari chinthikanam... Allathe evida onnum nadakoola... Mari think cheythille.... Manushyan... Ellam sahikkanam...!!.. Ellel manasamadhanavum santhoshavum.. Kitunna.. Rajyatheku... Kudiyeruka...!!
@gokulg8884
@gokulg8884 2 жыл бұрын
🤩
@ShivShankar-bv9xl
@ShivShankar-bv9xl 2 жыл бұрын
☺️
@amvlogs7738
@amvlogs7738 2 жыл бұрын
💪💪💪💪💪💪
@sreejithsr38
@sreejithsr38 2 жыл бұрын
☹️
@davoodulhakeem9044
@davoodulhakeem9044 2 жыл бұрын
internet ൽ democratic governance വരട്ടെ
@itSoundsWELL
@itSoundsWELL 2 жыл бұрын
.
@manusreedharan5746
@manusreedharan5746 2 жыл бұрын
🥰🥰🥰🥰
@anupadinjara
@anupadinjara 2 жыл бұрын
ഇയാൾ പറയുന്നത് സർക്കാർജീവനക്കാർ അല്ല 80%കൊണ്ട് പോകുന്നത് mla അവരുടെ യാത്ര ചിലവ് പേർസണൽ സ്റ്റാഫ്‌ ശമ്പളം അവരുടെ പെൻഷൻ ആശുപത്രിചിലവ് ആലോചിച്ചിട്ടുണ്ടോ. ഇയാൾ ചുമ്മാ പറയുമ്പോൾ ഇതുകൂടി പഠിക്ക് എന്നിട്ട് പറ
@PS-hy1gy
@PS-hy1gy 2 жыл бұрын
Maitreyante meesa kanumbol Hulk Hogan ne orma varunnu
@Abhi_wyn
@Abhi_wyn 7 күн бұрын
52 comment 😂😂 . 2 years ago. ( enn manasilakkum ithokke keraliyar)
@radhakrishnantp3876
@radhakrishnantp3876 2 жыл бұрын
എത്ര കാലമായി ഭരണകൂടങ്ങൾ നിലനില്ക്കുന്നു. ഈ ജനങ്ങൾക്ക് ഒന്നു നന്നായാൽ എന്താ..... പിന്നെ എന്ത് മനോഹര ലോകം ആയിരിക്കും? എത്ര പറഞ്ഞാലും മനസ്സിലാകാത്തതെന്ത്?? ഡാർവിനോ ഡോക്കിൻ സോ വല്ലതും മൊഴിഞ്ഞിട്ടുണ്ടോ എന്നു നോക്കാം....
@shak.k4756
@shak.k4756 2 жыл бұрын
ഇയാൾ ഉട്ടോപ്യൻ.... ഒരു കാലത്തും നടക്കാത്ത ideas 🙏 1- ജഡ്ജ് റോഡ് നോക്കണം 2- അപേക്ഷ സംവിധാനം ഒഴിവാക്കണം.... Etc... ചുരുക്കി പറഞ്ഞാൽ... ഇയാളെ പോലെ തോന്നിയപോലെ ആവണം എല്ലാരും... ന്നാ പിന്നെ എല്ലാ തോന്നിവാസവും നടക്കൂല്ലോ 🙏
@dream_moon7
@dream_moon7 2 жыл бұрын
അതെന്തേ പറ്റൂലെ
@saseendranarackalraghavan3710
@saseendranarackalraghavan3710 2 жыл бұрын
വ്യവസ്ഥിതികളോട് മൊത്തം പുജ്ഞമാണല്ലേ?എന്നാൽ പിന്നെ താൻ പറയുന്ന പോലെ എല്ലാം നടക്കട്ടെ.
@delpheneyoung3771
@delpheneyoung3771 2 жыл бұрын
Ithu thanneya 100 varsham munpe janmimarum, RSSum paranjathu. "British bharana vyavasthikkalodu puchcham aanale? Ennal freedom fighters parruyanna pole ellam nadakatte." Its easy being cynical and supporting current systems with all their flaws; swallowing everything that is jammed down your throat without questioning the dominant paradigm. Upgrading the status quo progressively is hard work. Requires all of us to get out of comfort zones and bring meaningful debate and discourse and according what is consensual. That will be a first step towards effective change worthy of the 21st century.
@santhac1763
@santhac1763 Жыл бұрын
Super
@sujithopenmind8685
@sujithopenmind8685 2 жыл бұрын
❤️
@santhac1763
@santhac1763 Жыл бұрын
Super
@sujithjithu8480
@sujithjithu8480 2 жыл бұрын
❤️
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 16 МЛН
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 3,6 МЛН
അപമാനിതരുടെ ലോകം : Maitreyan
35:50