ഞങ്ങളെതമ്മിൽവേർപിരിച്ചത് ഈശത്രു ആണ് ഇങ്ങനെയുള്ളഒരുഅവസ്ഥഒരു ശത്രുവിനുപോലും..😭🤲

  Рет қаралды 115,564

MALAPPURAMARIFA

MALAPPURAMARIFA

4 ай бұрын

#ഞങ്ങളെതമ്മിൽവേർപിരിച്ചത്ഈശത്രു ആണ്
#ഒരുശത്രുവിനുപോലുംഈഗതിവരാതിരിക്കട്ടെ
#malappuramarifa
#inspiration
‪@Jasiyaashiq‬
‪@MyPassionVlogRahimashabinas‬
‪@malappuramarifa‬

Пікірлер: 294
@user-dm6bx4kf7m
@user-dm6bx4kf7m 4 ай бұрын
സലാം പറയുമ്പോൾ വളരെയധികം ശ്രദ്ധിക്കണം അസ്സലാമലൈകും എന്നല്ല പറയേണ്ടത് അസ്സലാമു അലൈകും എന്ന് വ്യക്തമാക്കി തന്നെ പറയണം. ആദ്യം പറഞ്ഞ സലാമിന്റെ അർത്ഥം നിങ്ങൾ നശിച്ചു പോകട്ടെ എന്നും 2ആമത്തിന്റെ അർത്ഥം നിങ്ങളുടെ മേൽ രക്ഷയും സമാധാനവും ഉണ്ടാവട്ടെ. എല്ലാവരും ശ്രദ്ധിക്കണേ സലാം പറയുമ്പോൾ ഓക്കേ ഇൻഷാ അള്ളാ
@aboobakarsidheeque
@aboobakarsidheeque 4 ай бұрын
👍
@malappuramarifa
@malappuramarifa 4 ай бұрын
ഇന്ഷാ അള്ളാഹ് ❤️❤️
@sumisvlog2255
@sumisvlog2255 4 ай бұрын
​@❤MALAPPURAMARIFA
@sumisvlog2255
@sumisvlog2255 4 ай бұрын
ഇത്ത നിങ്ങളെ നിക്ക് ഇഷ്ട്ടം അല്ലായിരുന്നു ഇപ്പോ ഒരുപാട് ഇഷ്ടം aanu❤ loveyou
@malappuramarifa
@malappuramarifa 4 ай бұрын
Love you to 🥰😊
@afisufi512
@afisufi512 3 ай бұрын
മാരകമായ അസുഖത്തെ തൊട്ട് അള്ളാഹു എല്ലാവരെയും കാത്തു രക്ഷിക്കട്ടെ ആമീൻ ❤❤❤❤
@malappuramarifa
@malappuramarifa 3 ай бұрын
ആമീൻ 🤲🤲❤️❤️
@sabanasabana6119
@sabanasabana6119 3 ай бұрын
എന്റെ ഭർത്താവും മരണപ്പെട്ടിട്ട് മൂന്നുവർഷം മൂന്നു വർഷമായി ക്യാൻസർ ആയിരുന്നു എനിക്ക് മൂന്ന് ചെറിയ മക്കൾ ഉണ്ട് എനിക്ക് 29 വയസ്സ് ആയിട്ടുള്ള എല്ലാവരും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം
@malappuramarifa
@malappuramarifa 3 ай бұрын
യാ അള്ളാഹ്🤲 മുത്തേ 🥰ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന കൂടെ ഉണ്ട് ഒരിക്കലും തളരരുത് 🥰🥰എവിടെ യാ സ്ഥലം
@sadiquekodungallur8504
@sadiquekodungallur8504 3 ай бұрын
May Allah bless you.... be strong.... always positive in your life
@haiderangilath
@haiderangilath 3 ай бұрын
@salvakp9765
@salvakp9765 3 ай бұрын
എവിടെ സ്ഥലം സാരമില്ല എന്റെ ഭർത്താവും മരണ പെട്ടതാണ്
@user-fs3mc3vx1v
@user-fs3mc3vx1v 3 ай бұрын
@aseesprauza8888
@aseesprauza8888 4 ай бұрын
മാറാരോഗത്തെ തെട്ട് എല്ലാവരേയും കാക്കണേ റബ്ബേ. കഥകേട്ട് കരഞ്ഞ് തളർന്നു. ഇണയും തുണയുമായി ജീവിക്കാൻ എല്ലാവരേയും തൗഫീഖ് നൽകണേ റബ്ബേ
@malappuramarifa
@malappuramarifa 4 ай бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲😭
@shahzahassan
@shahzahassan 4 ай бұрын
Aameen 🤲
@padamnamukkpadam3446
@padamnamukkpadam3446 4 ай бұрын
ആമീൻ
@shabnak1072
@shabnak1072 4 ай бұрын
Ameen
@nibrasulhaquep9019
@nibrasulhaquep9019 4 ай бұрын
ആമീൻ 🤲
@rannans2978Suhara
@rannans2978Suhara 4 ай бұрын
ഇന്നാദ്യമായി വീഡിയോ കാണുന്ന ഞാൻ അല്ലാഹു വിധിച്ചതല്ലേ എല്ലാം പടച്ചോന്റ തീരുമാനങ്ങളല്ലേ എല്ലാം
@malappuramarifa
@malappuramarifa 4 ай бұрын
അതെ 🤲🤲
@rashidmuscat.2180
@rashidmuscat.2180 3 ай бұрын
ആമീൻ
@user-sk5tb2ul2g
@user-sk5tb2ul2g 3 ай бұрын
Aameen
@Starbakeshahana
@Starbakeshahana 4 ай бұрын
Aameen😢😢
@rishussart9302
@rishussart9302 4 ай бұрын
രോഗം തന്ന് പരീക്ഷിക്കല്ലേ അല്ലാഹ് 😭😭😭🤲🤲🤲
@malappuramarifa
@malappuramarifa 4 ай бұрын
ആമീൻ ആമീൻ 🤲🤲😭
@soudazubair129
@soudazubair129 3 ай бұрын
ആമീൻ
@sheejaponnu6399
@sheejaponnu6399 3 ай бұрын
Aameen yarabbal aalameen
@user-sk5tb2ul2g
@user-sk5tb2ul2g 3 ай бұрын
Aameen
@SifinaSifina-xf8wi
@SifinaSifina-xf8wi 3 ай бұрын
🤲🤲🤲😭😭😭ആമീൻ
@abdulmajeedpullara5377
@abdulmajeedpullara5377 4 ай бұрын
ആമീൻ
@akbarchakku3531
@akbarchakku3531 4 ай бұрын
അവർക്ക് അള്ളാഹു സ്വർഗം നൽകട്ടെ... അറിയാതെ കരഞ്ഞു പോയിത്താ...
@malappuramarifa
@malappuramarifa 4 ай бұрын
ആമീൻ 🤲
@alsabith.balrabith.bvlogs8576
@alsabith.balrabith.bvlogs8576 4 ай бұрын
ആമീൻ 🤲
@alfiyathasni2124
@alfiyathasni2124 4 ай бұрын
എന്റെ ഇക്ക എനിക്ക് 22അര വയസുള്ളപ്പോൾ എന്നെ വിധവ ആക്കി അല്ലാഹുവിന്റെ വിളിക്ക് ഉത്തരം കൊടുത്തു 🤲🏻. അന്ന് മോള്ക്ക് 2വയസ്സും 3മാസവും. ഇപ്പോൾ മരണപെട്ടിട്ട് 2വർഷവും 4മാസവും കഴിഞ്ഞു.😢എല്ലാം റബ്ബിന്റെ പരീക്ഷണം എന്ന് കരുതി ആശ്വസിക്കും.
@malappuramarifa
@malappuramarifa 4 ай бұрын
യാ അള്ളാഹ് 😭🤲🤲
@harshadvvharshu2644
@harshadvvharshu2644 4 ай бұрын
എനിക്കും ഉണ്ട് ഈ അനുഭവം.3 വർഷം ജീവിതം. കൊതി തീരും മുൻപ് 1.30 വയസായ മോനെ ഏൽപിച് പോയി 😢😢.7. വർഷം ആയി. രണമത് എന്റെ വിവാഹം കയിഞ്ഞ് 2. മക്കൾ ആയി ഹാപ്പി ആയി 3. മക്കൾ കൂടി ജീവിക്കുന്നു. ഞാൻ വിചാരിച്ച പോലെ എന്റെ മൂത്ത മോനെ പൊന്നു പോലെ നോക്കുന്നു എന്റെ ഇക്ക. ഫസ്റ്റ് husinte വീട്ടിൽ പോവും അവിടെ 2 ഡേ എല്ലാം നികും മോൻ ലീവ് ഉള്ള ഡേ പോയി നികും മരണം vera അല്ലാഹ് ഈ സതോഷം തരണം 🤲🤲🤲
@alfiyathasni2124
@alfiyathasni2124 4 ай бұрын
@@harshadvvharshu2644 masha allahh🤲🏻
@alzamanshafi2537
@alzamanshafi2537 4 ай бұрын
Ameen
@sareenanoufal5174
@sareenanoufal5174 4 ай бұрын
Aameeennn
@rannans2978Suhara
@rannans2978Suhara 4 ай бұрын
@alifyzel3095
@alifyzel3095 3 ай бұрын
Aameen Aameen Ya Rabbal Aalameen
@malappuramarifa
@malappuramarifa 3 ай бұрын
🤲🤲
@nibrasulhaquep9019
@nibrasulhaquep9019 4 ай бұрын
🤝എല്ലാം പടച്ചവന്റെ തീരുമാനം.. ആ ഇക്കാടെ കവർ സ്വർഗതൊപകട്ടെ.ആമീൻ🤲🤲 ദുആയിൽ ഉൾപെടുത്..
@malappuramarifa
@malappuramarifa 4 ай бұрын
കബറിടം ആമീൻ 🤲
@mohammedthotty7156
@mohammedthotty7156 3 ай бұрын
ഖബ്ർ
@abu-rashdan786
@abu-rashdan786 4 ай бұрын
👍👍
@maimoona6693
@maimoona6693 4 ай бұрын
നിങ്ങൾക്ക് നല്ലദ് മാത്രം വരട്ടെ ആമീൻ
@malappuramarifa
@malappuramarifa 4 ай бұрын
ആമീൻ 🤲🤲🥰
@user-bc7ne8bb2v
@user-bc7ne8bb2v 4 ай бұрын
ഇത്ത സന്തോഷം ആയിട്ട് ഇരിക്കു 🥰🥰
@malappuramarifa
@malappuramarifa 4 ай бұрын
🥰🥰
@noushadputhalath9181
@noushadputhalath9181 3 ай бұрын
Aameen 🤲🤲🤲❤❤❤❤❤
@musthafavp7496
@musthafavp7496 3 ай бұрын
അതാണ് സത്യം പരമാവതി അങ്ങോട്ട് പോവാതിരിക്കുക.
@malappuramarifa
@malappuramarifa 3 ай бұрын
😘😘
@yashussainpv8936
@yashussainpv8936 3 ай бұрын
Assalamualaikkum nyan adiyamayanu vidiyo kanunnathu ellavareyoum inganathe asugathe thott kathu rakshikkatte aameen maranapetta ikkakku avar arinnyoum ariyatheyoum cheyitha papagal poruthu kodukkatte aameen
@malappuramarifa
@malappuramarifa 3 ай бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲😭😭
@nibhamohdnisar23
@nibhamohdnisar23 4 ай бұрын
Allahuveaaa njan adhyayitta oru life story keatt karanj poyi Allah samadhanam tharattea
@malappuramarifa
@malappuramarifa 4 ай бұрын
ആമീൻ 😭🤲🤲
@zayan9745
@zayan9745 4 ай бұрын
എന്റെ ഹസ്ബന്റെ മരിച്ചിട്ട് രണ്ടര വർഷം. എനിക്ക് ഇപ്പോൾ 28 വയസ്സ് ഇതെല്ലാം അല്ലാഹുവിന്റെ തീരുമാനമാണ് അവർക്ക് എല്ലാം അള്ളാഹു സ്വർഗം കൊടുക്കട്ടെ
@malappuramarifa
@malappuramarifa 4 ай бұрын
ആമീൻ 🤲🤲
@mylifemyjourney6365
@mylifemyjourney6365 4 ай бұрын
ഹൈർ ആയ ഒരു ജീവിതം അള്ളാഹു തരട്ടെ
@Safeer181
@Safeer181 4 ай бұрын
വേറെ കല്യാണത്തിന് ശ്രമിച്ചൂടെ? അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ
@himmediahim7082
@himmediahim7082 4 ай бұрын
എവിടെ സ്ഥലം വേറെ കല്യാണത്തിന് താൽപര്യം ഉണ്ടോ
@mujeebsha9148
@mujeebsha9148 3 ай бұрын
ആ മീൻ 😭
@abidhasharief8894
@abidhasharief8894 3 ай бұрын
ആമീൻ ആമീൻ
@malappuramarifa
@malappuramarifa 3 ай бұрын
🤲
@tsb4250
@tsb4250 3 ай бұрын
ഒരു ദിവസമാണ് ജീവിക്കുന്നത് എങ്കിലും ഭാര്യയും ഭർത്താവും, മക്കളും ഉള്ളതിൽ തൃപ്തി യോടെ സ്നേഹത്തിൽ കഴിയുക ( ഒന്നും ഒരു ശാസ്ത്രത്തിന്റെയും നിയന്ത്രണ ത്തിലല്ല സഹോദരാ, അഹങ്കാരം വേണ്ടാ )
@malappuramarifa
@malappuramarifa 3 ай бұрын
❤️❤️❤️❤️
@tsb4250
@tsb4250 3 ай бұрын
@@malappuramarifa ദുനിയാവിലെ ഒരു യാത്രക്കാരൻ മാത്രമാണ് നാം സ്വന്തമായി ഒന്നും തന്നെ യില്ല എല്ലാം അലങ്കാരങ്ങൾ മാത്രം
@sareenanoufal5174
@sareenanoufal5174 4 ай бұрын
Allahuve arkum e anubavam varaleeee allhaaaaa😢😢😢😢😢 nalla jeevitham avateee eni😢😢😢
@malappuramarifa
@malappuramarifa 4 ай бұрын
ആമീൻ 🤲🤲
@AyshaMihraz-uz4fz
@AyshaMihraz-uz4fz 4 ай бұрын
Ameen🤲🤲🤲
@malappuramarifa
@malappuramarifa 4 ай бұрын
🤲🤲
@kuttimanumkunjolum
@kuttimanumkunjolum 4 ай бұрын
അത്ര ചെറുപ്പത്തിൽ വിധവ ആയെന്നു പറഞ്ഞപ്പോൾ മനസ് ഒന്നു വിങ്ങി പ്പോയി 😰🤲. എന്നാലും നല്ലൊരു ഇക്കാനെ വീണ്ടും കിട്ടിയല്ലോ ഇനിയുള്ള ലൈഫ് ഒരുപാട് ഹാപ്പി ആയിരിക്കട്ടെ. ആ ഒരു അസുഖം കേൾക്കുന്നത് തന്നെ പേടിയാണ്. 😊😰😰🤲🤲🤲❤
@malappuramarifa
@malappuramarifa 4 ай бұрын
മുത്തേ 🥰🥰❤️
@allinoneaizanadi8895
@allinoneaizanadi8895 4 ай бұрын
😢😢😢
@alwayswithaperson4737
@alwayswithaperson4737 3 ай бұрын
അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു ഈ വിഷയം കേട്ടപ്പോൾ ഒന്നു മനസ്സിലായി മണ്ണിനു മുകളിൽ ഉള്ള ഏതൊരു പരീക്ഷണവും നമുക്ക് ആഖിറത്തിലെ ക്കുള്ള ഒരു വലിയ വിജയത്തിൻറെ വാതിലാണ് അതുകൊണ്ട് നമ്മൾ ക്ഷമിച്ചാൽ അവിടെയും രക്ഷപ്പെടാം ഇവിടെ നമ്മൾ വിചാരിക്കാത്ത രൂപത്തിൽ നമ്മൾക്ക് അനുഗ്രഹങ്ങളും വന്നെത്തും
@malappuramarifa
@malappuramarifa 3 ай бұрын
🥰🥰🥰
@hajaran7494
@hajaran7494 4 ай бұрын
ഞാനും ഒരു വിധവ.. എന്റെ ഭർത്താവ് മരിച്ചത് ഒന്നും അല്ല.. ജീവിച്ചിരിപ്പുണ്ട്..28-ഇൽ എന്റെ അടുത്ത് നിന്ന് പോയി..14- വർഷം കഴിഞ്ഞിട്ടും ഞാൻ ഏകയായി.. വേറെ ഒരാളെ സ്വീകരിക്കാൻ പറ്റുന്ന മനസ്സ് അല്ല, അയാളെ തന്നെ വേണം എന്ന് മനസ്സ് പറയുന്നു... നിലവിൽ ഒരു ഭാര്യ ഉള്ള ആൾക്കാണ് എന്നെ എന്റെ ആങ്ങള കെട്ടിച്ചു കൊടുത്തത്, ഇപ്പൊ വല്ലാത്ത ഒരു മാനസിക അ വസ്‌ഥയിൽ ആണ് ദുആ ചെയ്യണേ... ഞാൻ ഒരു ഊരാ കുടുക്കിൽ ആണ്
@malappuramarifa
@malappuramarifa 4 ай бұрын
ഇന്ഷാ അള്ളാഹ് 🤲സഹോദരി.. ഒരു ഇറക്കത്തിന് ഒരു കയറ്റവുമുണ്ട് വിഷമിക്കണ്ട ട്ടോ..ആര് കൈവിട്ടാലും അള്ളാഹു കൈവിടില്ല ട്ടോ 🤲
@noushadputhiyavalappil6104
@noushadputhiyavalappil6104 3 ай бұрын
🙄
@aminaka4325
@aminaka4325 4 ай бұрын
😢😢😢😢
@shijaskhan9918
@shijaskhan9918 4 ай бұрын
😢❤
@nasarnasu8066
@nasarnasu8066 4 ай бұрын
😭😭😭
@malappuramarifa
@malappuramarifa 4 ай бұрын
🥰🥰
@SafeedaFida
@SafeedaFida 4 ай бұрын
Ithaa എന്റെ 10 വയസ്സിൽ ഞാൻ ഇത് പോലെ അനുഭവിച്ചതാ ഉമ്മാക്ക് തലയിൽ ആയിരുന്നു കാൻസർ 4th സ്റ്റേജ് ആയിരുന്നു അന്ന് RCC പോയപ്പോൾ ഞങ്ങളെ നോക്കില്ല time കഴിഞ്ഞു എന്ന് പറഞ്ഞു മുടക്കി അന്ന് ഞാൻ വെല്ലിമ്മ ചേർന്ന് മെഡിക്കൽ കോളേജ് പോയി തിരുവനന്തപുരം അവിടെ ഒരു dr നോട് ഞാൻ ഞങ്ങളെ കാര്യം പറഞ്ഞു അന്ന് dr ഞങ്ങൾക്ക് കുറെ suport തന്നു അത് ഞാൻ ഇപ്പോളും മറക്കില്ല 8 month ഫുള്ളും ഹോസ്പിറ്റൽ ആയിരുന്നു പിന്നെ dr മടക്കി ഉമ്മ മരണപെട്ടു 13 years ayi 😭😭😭
@malappuramarifa
@malappuramarifa 4 ай бұрын
അള്ളാഹു ഉമ്മാന്റെ കബറിടം വിശാല മാകട്ടെ 🤲🤲
@user-xt9ct5ni8h
@user-xt9ct5ni8h 3 ай бұрын
Ameen 😢😢😢
@MohammadMohammad-vg9jx
@MohammadMohammad-vg9jx 3 ай бұрын
😭😭😭🤲🤲🤲
@malappuramarifa
@malappuramarifa 3 ай бұрын
🥰🥰
@eidussuperchannel5624
@eidussuperchannel5624 4 ай бұрын
😢
@muhsinali5927
@muhsinali5927 4 ай бұрын
Shariyaan...
@farisha9081
@farisha9081 4 ай бұрын
😢😢🤲🤲
@malappuramarifa
@malappuramarifa 4 ай бұрын
😘
@AyishaKp-ce8ix
@AyishaKp-ce8ix 3 ай бұрын
❤😊
@tsb4250
@tsb4250 3 ай бұрын
യാ allaah രോഗം കൊണ്ട് പരീക്ഷ ക്കല്ലേ " സമാധാനം നൽകണേ "
@malappuramarifa
@malappuramarifa 3 ай бұрын
ആമീൻ 🤲
@Ma_xin
@Ma_xin 4 ай бұрын
കരഞ്ഞു പോയി..😢 7 മാസം മുന്നെ ഈ ഒരു അവസ്ഥ യിലൂടെ കടന്ന് പോയ ആളാണ് ഞാൻ.. എന്റെ സഹോദരിയുടെ മോന്ക് ക്യാൻസർ വന്ന് മരണപെട്ടു എല്ലിൻ ആയിരുന്നു കയ്യിന് വേദന വന്ന്..6മാസം മാത്രമേ അവൻ പിന്നീട് ജീവിച്ചോള്ളൂ ദർസിൽ ഡിഗ്രിക്ക് ജോയിൻ ചെയ്തിരുന്നു.. ഒരു പാട് വേദന സഹിച് ഒരുപാട് പ്രതീക്ഷകൾ ബാക്കിയാക്കി അവൻ പോയി
@Ma_xin
@Ma_xin 4 ай бұрын
ഇക്കാക്ക് എല്ലിൻ ആയിരുന്നോ.. അവരുടെ കബറിടം അള്ളാഹു സ്വർഗ്ഗപ്പൂന്തോപ്പ് ആക്കട്ടെ നാളെ ജന്നത്തിൽ വെച്ച് കണ്ട് മുട്ടാൻ ആളാഹു തൗഫീഖ് നൽക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@malappuramarifa
@malappuramarifa 4 ай бұрын
അല്ല ലെൻസിൽ ആയിരുന്നു 😭.. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲
@malappuramarifa
@malappuramarifa 4 ай бұрын
അല്ലാഹുവിന് പിരിശപ്പെട്ടാൽ പിന്നെ ഞമ്മക്ക് ഒന്നും ചെയ്യാനൊക്കില്ല.. ല്ലോ 😭നാളെ സ്വർഗത്തിൽ നമ്മളെ സ്വീകരിക്കാൻ മോനുണ്ടാകുമല്ലോ എന്ന് സമദാനിക് മുത്തേ 🥰
@alwayswithaperson4737
@alwayswithaperson4737 3 ай бұрын
റബ്ബ് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ സ്വർഗം ജന്നാത്തുൽ ഫിർദൗസ് അല്ലാഹു നൽകട്ടെ അല്ലാഹുമ്മ ആമീൻ
@nidhamol4297
@nidhamol4297 4 ай бұрын
New friend ഇത്ത ഞാനും ഒരു youtuber anu. എൻ്റെ ഭർത്താവ് നല്ലോണം സിഗററ്റ് വലികും. എത്ര പറഞ്ഞാലും കേൾക്കില്ല 😢
@malappuramarifa
@malappuramarifa 4 ай бұрын
അള്ളാഹ് 😌
@alwayswithaperson4737
@alwayswithaperson4737 3 ай бұрын
ഭർത്താവിനോട് പറയുക അല്ലാഹു നമുക്ക് തന്ന ആരോഗ്യം എങ്ങനെ ഉപയോഗിച്ചു എന്നുള്ളതിന് ചോദ്യം വരും അസുഖങ്ങൾ വരുന്നതും മറ്റും സിഗരറ്റ് വലിച്ചാലും ഇല്ലെങ്കിലും വരാം പക്ഷേ ആരോഗ്യത്തിന് ഹാനികരമാകുന്ന വല്ലതും നമ്മൾ ഉപയോഗിച്ചുകൊണ്ട് ആണ് നമ്മുടെ ശരീരത്തെ നശിപ്പിക്കുന്നത് എങ്കിൽ അതിന് ചോദ്യം വരും എന്ന് ഭർത്താവിനെ ഓർമ്മപ്പെടുത്തുക
@sinaj364
@sinaj364 4 ай бұрын
Thathanod ippo orupadishttam thonnunnu. Maranam vare barthavinte koode ninnadinu.allahu kaakkatte
@malappuramarifa
@malappuramarifa 4 ай бұрын
ആമീൻ 🤲🤲
@liyaranafamily
@liyaranafamily 4 ай бұрын
ഇന്നാദ്യമയാണ് ഞാൻ വീഡിയോ കാണുന്നത് എനിക്കും ഒരുമോനും മരിച്ചിട്ടുണ്ട് കാൻസർ ആയിരുന്നു എന്താചെയ്യാ ഇരു കയ്‌ നീട്ടി സ്വീകരിക്കുക തന്നെ 🤲
@malappuramarifa
@malappuramarifa 4 ай бұрын
അള്ളാഹ് 🤲🤲😭
@suharasuhara4333
@suharasuhara4333 4 ай бұрын
Njan 30vayassil vidhava ayathaan... Ellam padachonte theerumanam 😢🤲🏻🤲🏻🤲🏻
@malappuramarifa
@malappuramarifa 4 ай бұрын
അള്ളാഹു ശക്തി തരട്ടെ 🤲🤲😭
@salvakp9765
@salvakp9765 3 ай бұрын
കുട്ടികൾ ഉണ്ടൊ എവിടെ സ്ഥലം
@fathimafathi9852
@fathimafathi9852 4 ай бұрын
ഞാനും 34വയസിൽ വിധവ ആയതാ.. ഇപ്പൊ 8വർഷമായി
@malappuramarifa
@malappuramarifa 4 ай бұрын
😘😘🥰🥰
@abdulshukkoor1684
@abdulshukkoor1684 4 ай бұрын
👍🏻👍🏻👍🏻
@abdulshukkoor1684
@abdulshukkoor1684 4 ай бұрын
വീഡിയോസ് kaanaarundd ട്ടോ coment ഇടാറില്ലാട്ടോ ❣️❣️
@malappuramarifa
@malappuramarifa 4 ай бұрын
കമന്റ് ഇടണേ മുത്തേ 🥰
@shahinasunu1984
@shahinasunu1984 4 ай бұрын
Mashaallah ,pand filim star chanjal pole thannneyayirunnu,ivarde bangi njangaloookkke nokki nilkkkimayirunnu,kuttylllalath❤❤
@malappuramarifa
@malappuramarifa 4 ай бұрын
😘😊ഇത് ആരാണ് dear name 😊
@ArifarArifar
@ArifarArifar 3 ай бұрын
വ അലൈകും സലാം ❤❤മുത്തേ 😘😘
@malappuramarifa
@malappuramarifa 3 ай бұрын
❤️❤️
@user-jo4ml7yk3s
@user-jo4ml7yk3s 4 ай бұрын
Allahu ente ithaku kshama nalkate iniyenkilum orupadukalam santhoshathode jeevikaan thoufeek nalkate
@malappuramarifa
@malappuramarifa 4 ай бұрын
ആമീൻ ആമീൻ 🤲മുത്തേ 🥰
@nihalrahman6661
@nihalrahman6661 4 ай бұрын
കരയല്ലേ താത്ത 😢 സങ്കടം ആവുന്നു 😢😢
@malappuramarifa
@malappuramarifa 4 ай бұрын
😘😘
@rafeequepanakkad1039
@rafeequepanakkad1039 4 ай бұрын
امين يا رب العالمين.എന്റെ അനുഭവം ഇങ്ങനെ തന്നെ ആണ് 😭😭😭
@malappuramarifa
@malappuramarifa 4 ай бұрын
മുത്തേ 🥰🥰😭
@arshishaniarshishani9491
@arshishaniarshishani9491 4 ай бұрын
Ameen
@monudilu1238
@monudilu1238 Ай бұрын
ഞങ്ങളെ ഉപ്പാക് ഇങ്ങനെ തന്നെ ആയിരുന്നു 5വർഷം ആയി മരിച്ചിട്ട് അറിയുമ്പോ തന്നെ 4സ്റ്റേജ്
@malappuramarifa
@malappuramarifa Ай бұрын
യാ അള്ളാഹ് 😭😭
@AneesaAlkaf
@AneesaAlkaf 3 ай бұрын
Enikum parayanullath paluyetive medicin mathi roopam mari
@mayinpukkunnummal4834
@mayinpukkunnummal4834 3 ай бұрын
മരണം പോലും കശക്കുന്നു എന്ന് തോന്നി പോകും
@malappuramarifa
@malappuramarifa 3 ай бұрын
😭😭
@jinshida444
@jinshida444 4 ай бұрын
Njan kandittund.....njan sreechithirayil treatment vannirunnu😢....vallatha oru avastha aanu
@malappuramarifa
@malappuramarifa 4 ай бұрын
അതെ dear 🥰
@AneesaAlkaf
@AneesaAlkaf 3 ай бұрын
Ente husbintinu saim 7massam aalu poti nj 9 varsham aayi9 keemo kimssil . Irunnu oru sahayam aarum thannilla veed undarunnu monu joli undarunnu ellam avan marinjum thirinjum vappakk cheyth pinneed nj innu vare kadatheennu kara keriyilla
@malappuramarifa
@malappuramarifa 3 ай бұрын
അള്ളാഹു എല്ലാം അറിയുന്നവനല്ലേ അവനൊരു മാർഗം കാണാതിരിക്കില്ല 🤲
@littleviewpoint3075
@littleviewpoint3075 3 ай бұрын
Goodluck
@malappuramarifa
@malappuramarifa 3 ай бұрын
🙏
@Naseeranishad1002
@Naseeranishad1002 4 ай бұрын
Itha നല്ലൊരു wife ആണ് എന്ന് വീണ്ടും തെളിയിച്ചു❤..ഞാൻ ലാസ്റ്റ് കരഞ്ഞുപോയി❤❤നിങ്ങള്ക് ഇനി happy ആയി ഇരിക്കൻ pattate 🎉
@malappuramarifa
@malappuramarifa 4 ай бұрын
മുത്തേ... 🥰🤲🤲
@monudilu1238
@monudilu1238 Ай бұрын
വേദന കൊണ്ട് പിടയും
@malappuramarifa
@malappuramarifa Ай бұрын
😌😌
@KadeejaMp-bk1lp
@KadeejaMp-bk1lp 4 ай бұрын
Ente ummakum iththanne aayirunnu naalam stage ayirunnu jangal roogathinte per paranjilla Nala vedana aayirunnu 2maasamayi marichit
@malappuramarifa
@malappuramarifa 4 ай бұрын
അള്ളാഹു അവരുടെ കബറിടം വിശാലമാക്കട്ടെ ആമീൻ 🤲
@nizarvapanu3859
@nizarvapanu3859 4 ай бұрын
I❤️u താത്ത
@user-se9dt4mj6u
@user-se9dt4mj6u 3 ай бұрын
സിഗരറ്റ് എല്ലാവരുടെ ജീവിതത്തിൽ വില്ലൻ
@Berlin-cj5ly
@Berlin-cj5ly 4 ай бұрын
നിങ്ങൾ ആണ് യഥാർത്ഥ ഭാര്യ ലഹരി ആണ് കേൻസർ ന്റെ ഉസ്താദ് അത് കൊണ്ട് ആരും ലഹരി ഉപയോഗിക്കരുത് അള്ളാഹു എല്ലാമാരക രോഗങ്ങളെ തൊട്ടും നാം എല്ലാവരെയും കാത്തു രക്ഷിക്കുമാറാവട്ടെ ആമീൻ
@malappuramarifa
@malappuramarifa 4 ай бұрын
ആമീൻ 🤲🤲
@Rehanf897
@Rehanf897 3 ай бұрын
Hee angane onnum Ella Ante brotherin oru dusheelavum ellaerunnu
@sajidhasaji9562
@sajidhasaji9562 4 ай бұрын
എന്റെ HUSന്റെ ഉപ്പക്കും lenssin ആയിരുന്നു
@bindhuvaliyavalappil3549
@bindhuvaliyavalappil3549 4 ай бұрын
Umma❤
@malappuramarifa
@malappuramarifa 4 ай бұрын
മുത്തേ 🥰
@RabiNoushu
@RabiNoushu 4 ай бұрын
🥲😌
@user-bv1kj2ht9g
@user-bv1kj2ht9g 3 ай бұрын
അമിൻ അമിൻ യാ റബ്ബൽ അല്ലമിൻ
@malappuramarifa
@malappuramarifa 3 ай бұрын
ആമീൻ 🤲
@muhammadrafikk9158
@muhammadrafikk9158 4 ай бұрын
ഞാൻ പോയിട്ടുണ്ട് r c c ഞാൻ അവിടെ നിന്ന്പോന്നപ്പോൾ ഇനി ആരെയും ആർസിസി പോവരുതേ എന്ന് ദുആ ചെയ്തിട്ടാണ് വന്നത് അത്രയും ഒരവസ്ഥയാണ് അവിടെ അവിടെ പോയവർക്ക് അറിയാം അവിടുത്തെ വിശേഷങ്ങൾ ഒന്നും ഞാൻ കേൾക്കാൻ ആഗ്രഹിക്കുന്നില്ല ഇത്താന്റെ സങ്കടം കണ്ടപ്പോൾ ഇങ്ങനെ കേട്ട് പോയതാണ് ആർസിസി എന്ന് പറയുമ്പോഴേക്കും എന്തൊക്കെയോ മനസ്സിൽ കയറി വരുന്നത് പോലെ
@malappuramarifa
@malappuramarifa 4 ай бұрын
അള്ളാഹ് ഒരു കുഞ്ഞിനും അങ്ങോട്ട്‌ പോകുവാനുള്ള വിധി കൊടുക്കല്ലേ 🤲🤲😭
@Ananzairaaa
@Ananzairaaa 3 ай бұрын
Njanum avide poyatha mon marichu 1vayassil
@malappuramarifa
@malappuramarifa 3 ай бұрын
അള്ളാഹു ആ പൊന്നുമോന്റെ കബറിടം വിശാല മാക്കി കൊടുക്കട്ടെ ആമീൻ 🤲
@razanworld6627
@razanworld6627 3 ай бұрын
Ikkakkane miss ചെയ്യാറുണ്ടോ 😭ithaaaa
@malappuramarifa
@malappuramarifa 3 ай бұрын
😭😭
@crstiano_edittz4609
@crstiano_edittz4609 4 ай бұрын
Assalamu alaikkum Alhamdulillaah Bismillaah Swallallaahu alaamuhammad swallallaahu alaihi vasallam Namukkum vendappetta elaavarkum allaahu aarogyavum eemaanum deergaayussum nalki anugrahikkatte aameen Nammudeyum vendappetta elaavarudeyum doshangal allaahu poruth tharatte aameen Nanmakal allaahu sweegarikkatte aameen yaa arhamu raahimeen
@malappuramarifa
@malappuramarifa 4 ай бұрын
Ameen ameen yarabal alameen 🤲🤲😭
@ayyoobpurangu8053
@ayyoobpurangu8053 4 ай бұрын
Aameen yaa Rabbal aalameen
@malappuramarifa
@malappuramarifa 4 ай бұрын
🤲🤲
@RamlaPP-bl3ln
@RamlaPP-bl3ln 4 ай бұрын
😢😢
@SuharaTk-fc8fd
@SuharaTk-fc8fd 3 ай бұрын
Nan 23, vayas sil Vida aayi ippozhum ottakka jevikkunnu
@malappuramarifa
@malappuramarifa 3 ай бұрын
പുനർ വിവാഹം കഴിക്കാത്തത് എന്താ
@razanvpz9767
@razanvpz9767 4 ай бұрын
കരഞ്ഞ് പോയി Aarifatha 😔 കേൾക്കേണ്ടി യിയുന്നില്ലെന്ന് തോന്നി asugangale തൊട്ട് നമ്മളെ എല്ലാവരെയും കാക്കട്ടെ 😢
@lifeofminas3675
@lifeofminas3675 4 ай бұрын
ആമീൻ
@crstiano_edittz4609
@crstiano_edittz4609 4 ай бұрын
Aameen
@malappuramarifa
@malappuramarifa 4 ай бұрын
Ameen ameen yarabal alameen 🤲
@sulthanamisriyak2357
@sulthanamisriyak2357 4 ай бұрын
Ameen
@Nadeerarazck532
@Nadeerarazck532 4 ай бұрын
ആമീൻ 😔😔
@febifebi318
@febifebi318 4 ай бұрын
ഞങ്ങളുടെ ഉപ്പാക്ക് 33 yr ൽ ബ്രെയിൻ ട്യൂമർ വന്നു ഓപ്പറേഷൻ കഴിഞ്ഞ് rcc ഇൽ മരിക്കണത് വരെ 21 വർഷം ജീവിച്ചു.6 വർഷായി വാപ്പ ഞങ്ങളെ വിട്ട് പോയിട്ട്.3 പെൺമക്കളും ഒരു ബ്രോയും. മാഷാ അല്ലാഹ് ഒരുപാട് കഷ്ടപ്പെട്ട് ജീവിതം ഇവിടെ വരെ എത്തി. വാപ്പ പോവുന്നത് മുമ്പ് ഞാൻ ഒഴിച് എല്ലാരും കല്യാണം കഴിച്ചിരുന്നു . വാപ്പ നീ നല്ല രീതിൽ നോക്കി സന്തോഷത്തോടെ പറഞ്ഞയക്കണം ഇന്ക് കഴിഞ്ഞു. വേദനകളും അസ്വസ്ഥത കളും നിറഞ്ഞ ജീവിധത്തിൽ അവര്ക് ആശ്വാസം മരണം തന്നെ. നല്ല ആലിം ആയിരുന്നു ഉപ്പ ഒരു വക്ത നിസ്കാരം നോമ്പ് ഒഴിവാക്കിരുന്നില്ല. എന്നാലും ഒരുപാട് കഷ്ടപ്പെട്ട്. പടച്ചവൻ ഖബറിൽ സന്തോഷം നൽകട്ടെ. ആമീൻ.1 yr നു ശേഷം ന്റെ mrg കഴിഞ്ഞു. ഒരു മോൻ ഉണ്ട്. ഇപ്പോൾ ന്റെ ഉപ്പാന്റെ ആഗ്രഹം പോലെ psc ക്ക് പഠിക്കുന്നു.
@malappuramarifa
@malappuramarifa 4 ай бұрын
മോൾക് അള്ളാഹു ജീവിതത്തിൽ ബർകത് നൽകട്ടെ 🤲
@bushra4154
@bushra4154 4 ай бұрын
Aameen
@lailalailackl1236
@lailalailackl1236 4 ай бұрын
Assalamualaikum എന്ന് പറയണം
@shajeerpanayankandi7901
@shajeerpanayankandi7901 3 ай бұрын
അല്ലാഹ് നീ സ്വർഗത്തിൽ... ഒരുമിച്ചു കൂട്ടണേ...
@malappuramarifa
@malappuramarifa 3 ай бұрын
ആമീൻ 🤲🤲
@rashifengland5866
@rashifengland5866 4 ай бұрын
Ente husbndum nte 32 vayasil marnapetu… alk 33 vaysum… 😢😢
@malappuramarifa
@malappuramarifa 4 ай бұрын
അള്ളാഹ് 😭🤲🤲
@RashidaVt-gr5pc
@RashidaVt-gr5pc 4 ай бұрын
Karayanda thatha ellathinnum padachon sorkkam kodukkatte njn 20vayassil vithava ayathaa🤲🏻
@malappuramarifa
@malappuramarifa 4 ай бұрын
അതെ മുത്തേ 🤲ഇപ്പോൾ വിവാഹം കഴിച്ചോ 🥰
@hijahadihijahadi2967
@hijahadihijahadi2967 4 ай бұрын
😢😢🤲🤲🤲
@malappuramarifa
@malappuramarifa 4 ай бұрын
😘😘
@user-se9dt4mj6u
@user-se9dt4mj6u 3 ай бұрын
ഞാൻ സിഗരറ്റ് വലിക്കാരൻ ആണ് ഇടക് വലി നിർത്തിയതാണ് പിന്നീട് ഇടക് തുടങ്ങി ഇപ്പൊ ചെറിയ കുട്ടികൾ വരെ സിഗരട്ട് വലി ഉണ്ട് സാമൂഹം അങ്ങനെ ആ നശിച്ച കച്ചവടത്തെ പ്രോത്സാഹിപ്പിക്കുന്നു മദ്യവും സിഗരട്ടും ബാൻ ആക്കിയാൽ ഏറെ കുറെ മാറ്റങ്ങൾ കാണാം
@malappuramarifa
@malappuramarifa 3 ай бұрын
അത് സത്യം പക്ഷെ അതൊരിക്കലും നടക്കില്ലല്ലോ
@user-ri5bf7bb6u
@user-ri5bf7bb6u 4 ай бұрын
Ente ikakum idhayirunnu enne vittpoyitt 8varsham aayi Rccyil aayiirunnu chekilsa
@malappuramarifa
@malappuramarifa 4 ай бұрын
😭😭🤲
@AneesaAlkaf
@AneesaAlkaf 3 ай бұрын
Sigarett valikkaruth oru biyer polum kudichittilla nanmayyde maram aayirunnu
@dhanish1525
@dhanish1525 4 ай бұрын
Enikk ippo 36 vayass.ente ee prayathil vidhava aayenn kett sahikkan kazhiyunnilla .iniyulla ningalude jeevithathil khairum barkathum undavan prarthikkam 🤲🏻
@malappuramarifa
@malappuramarifa 4 ай бұрын
ആമീൻ 🤲🤲🥰
@haseenatpm6010
@haseenatpm6010 4 ай бұрын
Nigal last parchad carcut an canser vannal last stage angil chigilsh crysm illa hospitil kar verude oru pad cash aki kasta peduthum
@malappuramarifa
@malappuramarifa 4 ай бұрын
അതെ മുത്തേ പക്ഷേ എന്തെങ്കിലു ഒരു improvement ഉണ്ടാവും എന്ന പ്രതീക്ഷയാണ് നമ്മളെ ചികില്സിക്കുവാൻ പ്രേരിപ്പിക്കുന്നത് 😌
@NkManzil
@NkManzil 4 ай бұрын
വീട് എവിടെ യാണ്
@malappuramarifa
@malappuramarifa 4 ай бұрын
Tirur
@user-gx9yf5pr3w
@user-gx9yf5pr3w 4 ай бұрын
🖐️
@malappuramarifa
@malappuramarifa 4 ай бұрын
❤️
@ziyakv7049
@ziyakv7049 4 ай бұрын
ഇത്ത enik oru joli tharo avide
@malappuramarifa
@malappuramarifa 4 ай бұрын
ഡിയർ എന്റെ നമ്പറിൽ വരൂ ട്ടോ ഇന്ഷാ അള്ളാഹ് ഞാൻ പറയാം ട്ടോ 😊👍
@FathimaSuhraKp-qp6sm
@FathimaSuhraKp-qp6sm 4 ай бұрын
എനിക്കും തരുമോ
@ziyakv7049
@ziyakv7049 4 ай бұрын
നമ്പർ എത്ര ഇത്ത
@malappuramarifa
@malappuramarifa 4 ай бұрын
@ziyakv7049 ഡ്രെസ്സ് ന്റെ വീഡിയോ ഉണ്ട് അതിൽ നമ്പർ ഉണ്ട് ഇന്നലെ ഒരു ഗൗൺ pic പോസ്റ്റ്‌ ചെയ്തിരുന്നു അതിലും ഉണ്ട്
@user-hm7dh3zk7v
@user-hm7dh3zk7v 4 ай бұрын
Enikkum tharumo
@fasion786
@fasion786 4 ай бұрын
Ee avastha anubhavichitund 😢ente vappaikum ingne oru asukham aayirunnu rabbe vedhanakond aareyum nee pareekshikalle allah kandunilkkunnavarkkum thangaan patilla rabbe angne oru avastha 🤲
@malappuramarifa
@malappuramarifa 4 ай бұрын
Muthe 🤲🤲😌
@_Kids_AND_MOM
@_Kids_AND_MOM 4 ай бұрын
Endy. Hasum. Maranapattu.
@_Kids_AND_MOM
@_Kids_AND_MOM 4 ай бұрын
Naneavasth. Kayna. Allan. Tumarairunnu. Nan. Kottakkal.
@malappuramarifa
@malappuramarifa 4 ай бұрын
ഇപ്പോൾ എന്ത് ചെയുന്നു
@kubrakubb9313
@kubrakubb9313 4 ай бұрын
Ende huss marichit 12 years aayi enik 26 vayasullapol 2kuttigal und 18..20age nde ..38 age aayi enik...nhan 2nde marriage aayita
@safuskitchensafus5332
@safuskitchensafus5332 4 ай бұрын
Engneyan jeevitham pogunnath maintanance okke?job undo
@malappuramarifa
@malappuramarifa 4 ай бұрын
Dear എന്റെ യും സെക്കന്റ്‌ മാരേജ് കഴിഞ്ഞു 😊
@salmahaneefa4291
@salmahaneefa4291 4 ай бұрын
എന്റെ hus ciggret വലിക്കും. പറഞ്ഞാൽ കേൾക്കില്ല. ദേഷ്യം വരും. ശീലങ്ങൾ നിറുത്താൻ മനസ്സ് വെക്കണം
@malappuramarifa
@malappuramarifa 4 ай бұрын
🥰🥰🥰
@nihalrylmc3121
@nihalrylmc3121 4 ай бұрын
Bharthavinde photo kanikitha
@malappuramarifa
@malappuramarifa 4 ай бұрын
Sory 😊🙏
@sajithasajitha2280
@sajithasajitha2280 4 ай бұрын
ഞാൻ പത്തൊമ്പതാം വയസ്സിൽ വിധവ ആയത് എനിക്ക് ഒരു മോൾ ഉണ്ട് മോളുടെ മേരേജ് കഴിഞ്ഞു എന്നും ഞാൻ തനിച്ച് ജീവിക്കുന്നു
@malappuramarifa
@malappuramarifa 4 ай бұрын
അള്ളാഹു ഹൈറിലാകട്ടെ 🤲
@Safeer181
@Safeer181 4 ай бұрын
നിങ്ങൾക് വേറെ കല്യാണം കഴിച്ചൂടെ? അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ
@najeemaajeeb644
@najeemaajeeb644 3 ай бұрын
എവിടെയാ സ്ഥലം
@aliadil4879
@aliadil4879 4 ай бұрын
ഇക്കാക് age എത്രയായിരുന്നു
@malappuramarifa
@malappuramarifa 4 ай бұрын
56
@HasiabiMV-od9yh
@HasiabiMV-od9yh 4 ай бұрын
Last.സ്റ്റേജിൽ.ഹോമിയോ.ആയുർവേദം.കൊടുത്താൽ.റേഡിയേഷൻ.കീമോ.ചെയ്യുന്നവരെ.അബേക്ഷിച്ച്.വേദന.കുറവായിരിക്കും.രണ്ടുതരം.ചികിത്സയും.കണ്ടിട്ടാണ്.പറഞ്ഞത്.
@malappuramarifa
@malappuramarifa 4 ай бұрын
👍👍
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 7 МЛН
Survival skills: A great idea with duct tape #survival #lifehacks #camping
00:27