No video

ആദ്യഭാര്യയിൽനിന്ന്പലിശ അടക്കംകിട്ടി😭 നിങ്ങൾചോദിച്ച ഞങ്ങളുടെപ്രായം

  Рет қаралды 36,249

MALAPPURAMARIFA

MALAPPURAMARIFA

Күн бұрын

#ആദ്യഭാര്യയിൽനിന്ന്പലിശഅടക്കംകിട്ടി
#നിങ്ങൾചോദിച്ചഞങ്ങളുടെപ്രായം
#viralvideo
#Q&A-part3
#ttfamily
#malappuramarifa
@ttfamily
@TTfamily
‪@malappuramarifa‬
#lifstory

Пікірлер: 180
@malappuramarifa
@malappuramarifa 6 ай бұрын
മുത്തുമണികളെ... നിങ്ങൾ ഞങ്ങളുടെ വീഡിയോയ്ക്ക് തന്ന സപ്പോർട്ടിന് ഒരുപാട് താങ്ക്സ് ഉണ്ട് ❤❤ വീഡിയോ വ്യക്തമായി കണ്ടതിനുശേഷം മാത്രം കമന്റ് ഇടാൻ ശ്രമിക്കുക❤️❤️ നിങ്ങളുടെ വിലപ്പെട്ട കമന്റുകൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു ❤️❤️ Q&A പാർട്ട് വൺ പാർട്ട് 2 കാണാത്തവർക് ലിങ്ക് ഇതിൽ കൊടുക്കുന്നുണ്ട്.. നമ്മുടെ വീഡിയോ എല്ലാവരും സബ്സ്ക്രൈബ് ചെയ്തു കാണണേ 🙏🙏🥰 kzbin.info/www/bejne/g2fIdK17g7x8h80si=bL1UY5P2cXOBmcsQ kzbin.info/www/bejne/mYPFiKRnebiVfKssi=GrrMje4p9qsJPOvc
@nasilajasim5650
@nasilajasim5650 6 ай бұрын
ഇത്ത ബോൾഡാണെന്നു മനസ്സിലായി. ഒരുപാടു പ്രതിസന്ധിക്കളെ അതിജീവിച്ചത് കൊണ്ടായിരിക്കും ഇങ്ങനെ പെരുമാറാൻ കഴിയുന്നത് എനിക്ക് തന്നെ ഓരോരുത്തരുടെ കമന്റ്‌ കേട്ടപ്പോൾ വിഷമമായി. ഒരു കണക്കിന് ഇങ്ങനെ കേൾക്കുന്നത് നല്ലതാണ് ജീവിതത്തിൽ ഉയർച്ച ഉണ്ടാകാൻ ഇപ്പോൾ അനുഭവിച്ച വിഷമങ്ങളെല്ലാം കാരണമാകും. ഇങ്ങനെ പറയുന്നവരുടെ അവസ്ഥ എന്തായിരിക്കും. അവർക്കു അല്ലാഹു പൊറുത്തു കൊടുക്കട്ടെ
@aleemaali9454
@aleemaali9454 5 ай бұрын
ച ഈ സോദരിയുടെ ദർത്താവ് ജീവിച്ചിരിക്കുമ്പോൾ മറ്റൊരു വിവാഹം കഴിച്ചാൽ ഇത് പോലെ സപ്പോർട്ട് ചെയ്യുമായിരുന്നോ
@malappuramarifa
@malappuramarifa 5 ай бұрын
@aleemaali9454 അലീമ നീ എവിടെ...
@hamzahamza.k.k
@hamzahamza.k.k 5 ай бұрын
😅 in​@@malappuramarifa
@hannahaiba8616
@hannahaiba8616 6 ай бұрын
നിങ്ങളെ ഇഷ്ടായി but രണ്ടാമതൊരു കല്യാണം oru ഭാര്യയും ഇഷ്ടായില്ല
@preethap1927
@preethap1927 4 ай бұрын
എന്തൊക്കെ പറഞ്ഞാലും മറ്റൊരു സ്ത്രീയുടെ ഭർത്താവിനെ തട്ടിയെടുക്കുന്നത് ശരിയല്ല
@smvlogsmotivationtips587
@smvlogsmotivationtips587 6 ай бұрын
ആര് എന്ത് പറഞ്ഞാലും നിങ്ങൾക്കൊരു ദേഷ്യം ഇല്ലല്ലോ അതാണ് വേണ്ടത് അങ്ങനെ ആവണം 👍 ഞാൻ SM vlog ആണ് ട്ടോ ഷബീബ അറിയായിരിക്കും 🥰പിന്നെ രണ്ട് വയസ്സിന്റെ വെത്യാസം ഒള്ളൂ അതിനാപ്പൊ ആളുകൾ ഇത്ര പറയുന്നേ 🤔
@malappuramarifa
@malappuramarifa 6 ай бұрын
Shabee മുത്തേ ❤️❤️വളരെ സന്തോഷം ❤️❤️ചാനലിൽ വന്നു വീഡിയോ കണ്ടു ഞങ്ങളെ സപ്പോർട് ചെയ്തതിനു thanks ഡിയർ ❤️❤️🥰🥰
@user-sh8by9bs3n
@user-sh8by9bs3n 6 ай бұрын
Q and A first kan
@samsumannarmala9112
@samsumannarmala9112 6 ай бұрын
റീച് കിട്ടാൻ വലിച്ചു നീട്ടി kondoka ലെ
@ishkemadeena968
@ishkemadeena968 6 ай бұрын
ഞാൻ ഇങ്ങളെ വീഡിയോ കാണുന്നത് ഈ അടുത്താണ്.. എനിക്ക് ഇത്തന്റെ സംസാരം കേട്ടപ്പോ എനിക്ക് പാവം തോന്നി.ആളുകളെ കമന്റ് കണ്ടിട്ട് ഇങ്ങക്ക് ഒരുപാട് വിഷമം ആയപോലെ ണ്ട്.. സംസാരത്തിൽ നിന്ന് തന്നെ അത് മനസ്സിലാക്കാൻ പറ്റുന്നു 😥
@malappuramarifa
@malappuramarifa 6 ай бұрын
🥰🥰
@inshusschannel1244
@inshusschannel1244 6 ай бұрын
Masha allha ❤നിങ്ങൾ അടിപൊളി ആണ്, വയസ്സിൽ ഒന്നും കാര്യം ഇല്ല പരസ്പരം മനസ്സിലാക്കി ജീവിക്ക എന്നതിൽ ആണ് കാര്യം, അത് നിങ്ങളിൽ ഉണ്ട് പിന്നെ എന്തിന് മറ്റുള്ളവരെ ബോധ്യ പെടുത്തണം, ഇതുപോലെ സന്തോഷം നിറഞ്ഞ ജീവിതം നയിക്കാൻ allha രണ്ടുപേർക്കും ആയുസ്സും ആഫിയത്തും തരട്ടെ 🤲🏼🤲🏼🤲🏼ഞങ്ങൾ എല്ലാവരും കട്ടക്ക് കൂടെ ഉണ്ട്, നെഗറ്റീവ് പറയുന്നവർ പറഞ്ഞു കൊണ്ടേ ഇരുന്നോട്ടെ അത് മൈൻഡ് ചെയ്യണ്ട 🥰🥰🥰🥰🥰എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് നിങ്ങളെ അതുപോലെ നിങ്ങളെ ഇഷ്ടപെടുന്ന ഒരുപാട്. മറ്റുള്ളവർ എന്ത് പറഞ്ഞാലും അത് മൈൻഡ് ആകണ്ട അസൂയ കൊണ്ട് പറയുന്നതാണ്, സന്തോഷം ആയിട്ട് ജീവിക്കുന്നത് കാണുമ്പോൾ ചില ആളുകൾക്ക് അത് സഹിക്കില്ല അത്തരം ആളുകളാണ് ഈ bad കമന്റ്‌ ഇടുന്നത്,
@malappuramarifa
@malappuramarifa 6 ай бұрын
ആമീൻ 🤲മുത്തേ 🥰🥰ഇന്ഷാ അള്ളാഹ് 🤝
@inshusschannel1244
@inshusschannel1244 6 ай бұрын
@@malappuramarifa ഞാൻ കരുതി എന്റെ കമന്റ്‌ നോക്കുന്നില്ല എന്ന് സങ്കടം ആയി 😔😔😔ഇപ്പോ 🥰🥰👍🏻
@malappuramarifa
@malappuramarifa 6 ай бұрын
@@inshusschannel1244 അതല്ല മുത്തേ 🥰🥰 ഓരോ ബിസി യായിരുന്നു 😊പിന്നെ നമ്മൾ പുറത്തുള്ളവർ അല്ലല്ലോ 🥰
@inshusschannel1244
@inshusschannel1244 6 ай бұрын
@@malappuramarifa ❤️🥰
@noufalkunjan4587
@noufalkunjan4587 4 ай бұрын
നിങ്ങൾ ആത്മഹത്യയുടെ വക്കിൽ എത്താൻ കാരണം പറണില്ല
@sulaikhapp9139
@sulaikhapp9139 6 ай бұрын
ഈ കുറ്റം പറയുന്നവർ ആരും കാണാതെയും അറിയാതെയും എത്ര വിവാഹം കഴിച്ചിട്ടുണ്ടാകും. ഇനി കഴിച്ചിട്ടില്ലെങ്കിൽ ഹറാമിലൂടെ എത്ര പെണ്ണുങ്ങളുടെ അടുത്ത് പോകുന്നുണ്ടാകും. എന്നിട്ട് മാന്യമായി വിവാഹം കഴിച്ചു അന്തസ്സായി ജീവിക്കുന്നവരെ ഒരു ഉളുപ്പും ഇല്ലാതെ പരസ്യമായി കുറ്റം പറയാൻ ഒരു നാണമില്ലല്ലോ ഈ പറയുന്നവർക്കൊക്കെ... സ്വന്തം ലൈഫിൽ എത്ര പേരുണ്ട് സന്തോഷമായി ജീവിക്കുന്നവർ.. ആരും ഇല്ല.. ഉണ്ട് എന്ന് നമുക്ക് തോന്നുന്നവർക്കും മറ്റുള്ളവന്റെ ഭാര്യയുടെ ശരീരത്തിലാണ് കണ്ണ്...
@malappuramarifa
@malappuramarifa 6 ай бұрын
വളരെ കറക്ട് ഡിയർ 👌👌🥰🥰
@hannahaiba8616
@hannahaiba8616 6 ай бұрын
നിങ്ങളുടെ ഭർത്താവിനു സമ്മതം കൊടുക്കൂ വിവാഹം കയിക്കാൻ
@sofiyac3966
@sofiyac3966 6 ай бұрын
​@@hannahaiba8616😂😂.. ഉപദേശം ഫ്രീയാ
@kannurfamilyvlog5613
@kannurfamilyvlog5613 6 ай бұрын
ഞാൻ ആദ്യമായിട്ട് ഇന്നാണ് നിങ്ങൾ ടെ ചാനൽ കണ്ടത് ഒറ്റ ഇരുപ്പിൽ 7വീഡിയോ കണ്ടു ഒരു പാട് ഇഷ്ടായി നിങ്ങളെ ഒരു വീഡിയോയിൽ നിങ്ങൾ TT ഫാമിലിയെ പോലണന്ന് കമൻ്റ് കണ്ടു പക്ഷെ ഒരിക്കലും അങ്ങനെ ല്ലന്ന് വീഡിയോകണ്ടപ്പോൾ മനസിലായി കാരണം ഷെമീ ഇത് വരെ ഷെമീടെ മക്കളെകുറിച്ചോ അവർ എങ്ങനെ കല്യാണം കഴിച്ചു എന്നുള്ളതിനെ കുറിച്ചോ പറഞ്ഞിട്ടില്ല പക്ഷെ ആരിഫഎല്ലാം കൃത്യമായി പറഞ്ഞു തന്നു❤❤❤❤ ഞാനും രണ്ടാമത് കല്യാണം കഴിച്ചതാണ് രണ്ട് വയസിൻ്റെ വിത്യാസവും ഉണ്ട് ഞങ്ങൾ നല്ല രീതിയിൽ തന്നെ ജീവിച്ചു പോകുന്നുണ്ട് ആൾക്കാർക്ക് എന്തും പറയാം അവർ കുറച്ച് നാൾ പറയും പിന്നെ മതിയാക്കിക്കോളും നെഗറ്റീവ് പറക്കുന്നവർ പറയട്ടെ അതൊന്നും കാര്യമാക്കണ്ട ധൈര്യമായി മുന്നോട്ട് പോകൂ❤❤❤❤❤
@malappuramarifa
@malappuramarifa 6 ай бұрын
അതെ ഡിയർ അവർ പറയട്ടെ നമുക്ക് ജീവിക്കാം.. ജീവിതം നമ്മുടെ തല്ലേ 🤗
@afsapk9314
@afsapk9314 6 ай бұрын
എനിക്ക് ഇങ്ങനെ ഒരുപാട് പ്രൊപോസൽ വന്നിരുന്നു ഞാൻ സമ്മതിച്ചില്ല. അൽഹംദുലില്ലാഹ്.ഇപ്പോൾ വൈഫ് മരിച്ച ഒരാളുടെ കൂടെ ജീവിക്കുന്നു. മക്കളുടെ കൂടെ വളരെ happy. എല്ലാവരും എനിക്ക് ഒരു കുഞ്ഞുണ്ടാകാൻ ദുആ ചെയ്യണേ
@malappuramarifa
@malappuramarifa 6 ай бұрын
ഇന്ഷാ അള്ളാഹ് 🤲🤲🥰
@user-xx8jt8ri2g
@user-xx8jt8ri2g 6 ай бұрын
Njaum aganeya enikkum makkal undaavan duaa cheyane
@nejuminisamaitheenkunju4414
@nejuminisamaitheenkunju4414 6 ай бұрын
ആദ്യ ഭാര്യ ജീവിച്ചിരിപ്പുണ്ടോ
@no-zs5zw
@no-zs5zw 6 ай бұрын
ഈ ഇത്തയെ വിവാഹം കഴിക്കാൻ ആദ്യത്തെ ഇത്താക്ക് സമ്മതമായിരുന്നോ. ഇപ്പോളും ആദ്യത്തെ ഇത്തയെ കാണാൻ പോകാറുണ്ടോ, എന്താണ് ഇത്തയുടെ റിയാക്ഷൻ. എന്റെ അവസ്ഥ ഇങ്ങനെ ആയതുകൊണ്ട് ചോദിച്ചതാണ്. അവിടെ പോയി വരുമ്പോൾ ഇപ്പോളത്തെ ഇത്തയുട റിയാക്ഷൻ എന്താണ് 😢😢😢
@malappuramarifa
@malappuramarifa 6 ай бұрын
വീഡിയോ യിൽ ഉണ്ട് ട്ടോ 🥰
@malappuramarifa
@malappuramarifa 6 ай бұрын
@@thakabalallaah..vaminkum.6294 വീഡിയോ കാണൂ ട്ടോ അതിലുണ്ട്
@abdurahmankunnathakath8491
@abdurahmankunnathakath8491 5 ай бұрын
Enjoy cheyyunnundellooo athanu life Arifa giving all motivation and romantic
@rubeenavp6291
@rubeenavp6291 6 ай бұрын
Aaru😂എന്ത് കമന്റ് ഇട്ടാലും ദേഷ്യം ഇല്ലാദെ സംസാരിക്കുന്ന ഇത്തയും ഇക്കയും എനിക്ക് നിങ്ങളെ ഇഷ്ടം ആയി ഇങ്ങനെ ആവണം ❤❤
@malappuramarifa
@malappuramarifa 6 ай бұрын
🥰🥰👍
@safiyaku9017
@safiyaku9017 6 ай бұрын
മുന്നോട്ട് പോകു 👍നിങ്ങളെ ഇഷ്ടം ആണ്
@malappuramarifa
@malappuramarifa 6 ай бұрын
🥰🥰👍
@user-ky4dd9ir3m
@user-ky4dd9ir3m 6 ай бұрын
നിങ്ങൾ രണ്ടുപേരും നല്ല ചേർച്ചയുണ്ട്.. രണ്ടുപേർക്കും പ്രായം തോന്നുന്നേയില്ല 😍😍😍
@malappuramarifa
@malappuramarifa 6 ай бұрын
🥰🥰
@abdurahmankunnathakath8491
@abdurahmankunnathakath8491 5 ай бұрын
Correct
@akbarchakku3531
@akbarchakku3531 6 ай бұрын
നഗറ്റീവ് കമന്റ്റിടുന്നവരോട്..രണ്ട് വിവാഹം കഴിക്കുന്നത് എനിക്കും ഇഷ്ടമല്ല. പക്ഷേ..എത്രയോ പേർ ആരും അറിയാതെ വേറെ ബന്ധങ്ങൾ തേടി പോകുന്നു. ഇവർ എല്ലാം തുറന്നു പറയുന്നില്ലേ.പിന്നെ അവരുടെ ലൈഫാണ്. അവർ ഈ നഗറ്റീവൊക്കെ പ്രധീക്ഷിട്ടെന്നേ ആവും ഈ വിഡിയോസ് ഇടുന്നത്.
@malappuramarifa
@malappuramarifa 6 ай бұрын
അതെ ഡിയർ അവരുടെ മനസ്സാ അത്... Thankyou somuch 🙏
@shabbufaizu5401
@shabbufaizu5401 6 ай бұрын
Ithak 50 vayasudenn tonunilla.nagaloke 30 vayasilum 50 tonum itha polikam.
@ATsweets
@ATsweets 5 ай бұрын
Pavam manushyan. Adhya bharyak cheyyan pattathad thatha cheydu anugal mikkyadum pavangalavum avark sthree saport athyavashyamanu
@malappuramarifa
@malappuramarifa 5 ай бұрын
😘😘
@mufeedhvlog
@mufeedhvlog 6 ай бұрын
Inshallah എല്ലാം ശരിയാവും ഇത്ത allahu വലിയവനാണ്
@malappuramarifa
@malappuramarifa 6 ай бұрын
ഇന്ഷാ അള്ളാഹ് ❤️❤️🥰
@MujeebRehman-gp2sz
@MujeebRehman-gp2sz 6 ай бұрын
Vishamikenda Ellam sheriyagum
@user-jo4ml7yk3s
@user-jo4ml7yk3s 6 ай бұрын
Super family
@supertips2807
@supertips2807 6 ай бұрын
വിഡിയോയിൽ brightness കുറച്ചു കൂടുതലുണ്ട്.. യൂട്യൂബ് ചാനൽ ക്ലിക്ക് ആയി നല്ലൊരു ക്യാമറ വാങ്ങാൻ സാധിക്കട്ടെ
@malappuramarifa
@malappuramarifa 6 ай бұрын
👍👍
@user-dt4wx6pc6z
@user-dt4wx6pc6z 5 ай бұрын
Alllahhh yedeger okke Matti tharane,
@malappuramarifa
@malappuramarifa 5 ай бұрын
ആമീൻ 🤲
@nazeeranasi9284
@nazeeranasi9284 6 ай бұрын
🎉🎉വീഡിയോ ഇഷ്ട്ടായി ആരിഫ്ത്ത നിങ്ങൾ 2 പേരെയും ഇഷ്ടായി 👍നല്ല അവതരണം 🤝👌ഞാൻ ഇപ്പൊ ഒരു യൂട്യൂബർ ആണ് 🥰🤲🏻
@malappuramarifa
@malappuramarifa 6 ай бұрын
ഇന്ഷാ അള്ളാഹ് ❤️❤️മുന്നോട്ടു പോകൂ എന്റെ സപ്പോർട്ട് കൂടെ ഉണ്ടാകും ട്ടോ 🥰🤝
@kuttimanumkunjolum
@kuttimanumkunjolum 6 ай бұрын
ആരിഫാത്ത വീഡിയോ full കണ്ടു. ഒരുപാട് സങ്കടം തോന്നി. എല്ലാ ബുദ്ധിമുട്ടുകളും നീക്കി തരട്ടെ ❤🥰🥰🥰
@malappuramarifa
@malappuramarifa 6 ай бұрын
ആമീൻ 🤲🤲🥰
@ayshaishua8922
@ayshaishua8922 5 ай бұрын
ഞാൻ ഇന്നലെ നിങ്ങളെ വിഡിയോ കണ്ടത് 8ഓ 9ഓ വിഡിയോ കണ്ടു. ഇതിൽ വയസ് അറിഞ്ഞു. എനിക്ക് നല്ല താല്പര്യം ഉണ്ടായിരുന്നു ഏജ് അറിയാൻ ❤❤😅
@malappuramarifa
@malappuramarifa 5 ай бұрын
അറിഞ്ഞില്ലേ 🤣
@Anwarkeralapothvalarthal
@Anwarkeralapothvalarthal 6 ай бұрын
സൂപ്പർ 😊
@ArifarArifar
@ArifarArifar 6 ай бұрын
❤️😘😘മുത്തേ ❤️❤️
@ArifarArifar
@ArifarArifar 6 ай бұрын
ഡാ നിന്റെ വട്സപ് എവിടെ ആരിഫ 😍
@ArifarArifar
@ArifarArifar 6 ай бұрын
ഡാ നിന്റെ വട്സപ് എവിടെ ആരിഫ 😍
@malappuramarifa
@malappuramarifa 6 ай бұрын
എടാ എന്റെ നമ്പർ ഇതിൽ കാണുന്നുണ്ടാവും ഒരുവിധം വീഡിയോ ഒക്കെ എന്റെ നമ്പർ ഷോട്ടിലെ മറ്റേ നമ്പർ നിലവിൽ ഇല്ല🥰
@hijahadihijahadi2967
@hijahadihijahadi2967 6 ай бұрын
Ikkane kandal 48 anenn there thonnuula to 40 oke thonnunnullo. Ithaneyum thonnulla 50 ayitund enn
@voicerahana3905
@voicerahana3905 6 ай бұрын
48!50 അധികം ഇല്ലാലോ ഒരേ പ്രായം ആണല്ലോ ചെറിയ വിത്യാസം അല്ലെ ഉള്ളു പിന്നെ അതും അല്ല സ്നേഹത്തെ ജീവിതം ഉണ്ടാകുക 🥰👍
@malappuramarifa
@malappuramarifa 6 ай бұрын
Thankyou somuch dear ❤️❤️
@AdbulKhadar-zg3bf
@AdbulKhadar-zg3bf 6 ай бұрын
Athya ഭാര്യ യെ കുറിച്ച് ഒന്നും പറഞ്ഞില്ല
@sinusinu5801
@sinusinu5801 6 ай бұрын
Egalude alla vedioyum kannarund allam eshttappettu kakkuvine nokkannam nnannayitt kai vidalle
@malappuramarifa
@malappuramarifa 6 ай бұрын
Insha allah 🥰മുത്തുമണി 🥰🥰
@user-uh5fg9sj5s
@user-uh5fg9sj5s 6 ай бұрын
Long video kanaan thonunnilla
@DilkhasDk
@DilkhasDk 6 ай бұрын
രണ്ടാമത് kalyanam കൈക്കാൻ ഉള്ള കാരണം കൂടി പറയണം അതുപോലെ അവരുമായി ഇപ്പോളും ബന്ധം ഉണ്ടോ ഞൻ നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങീട്ടെ ഉള്ളു
@malappuramarifa
@malappuramarifa 6 ай бұрын
ഈ വീഡിയോ മുഴുവൻ കാണൂ അതിൽ ഉണ്ട് ട്ടോ ❤️
@DilkhasDk
@DilkhasDk 6 ай бұрын
@@malappuramarifa കണ്ടല്ലോ കാരണം പറഞ്ഞില്ല ethade husband മരിച്ചപ്പോളാണ് ഇക്കാനെ കല്യാണം കൈച്ചതെന്ന് മനസിലായി.ഇക്ക എന്ത് കൊണ്ടാണ് രണ്ടാമതും ഒരു കല്യാണം കൈക്കാൻ തീരുമാനിച്ചതെന്ന ഞാൻ ചോദിച്ചത്. നിലവിൽ ഭാര്യയും മക്കളും ഉള്ള ആളെ കല്യാണം കൈക്കാൻ etha എങ്ങനെ സമ്മതിച്ചു പല ആലോചനയും വന്നിട്ട് വേണ്ടാന്ന് പറഞ്ഞ ആളല്ലേ സ്റ്റോറി ഫുള്ളവൻ ഉണ്ട് tto 😄
@malappuramarifa
@malappuramarifa 6 ай бұрын
എല്ലാം പറയാൻ ഒരു അരമണിക്കൂറോ അര ദിവസമോ മതിയാകില്ല ഡിയർ പതുക്കെ പതുക്കെ പറഞ്ഞു തരാം 😊
@DilkhasDk
@DilkhasDk 6 ай бұрын
@@malappuramarifaparayanam tto 👍
@malappuramarifa
@malappuramarifa 6 ай бұрын
@DilkhasDk ഓക്കേ 👍
@hashimy9355
@hashimy9355 6 ай бұрын
നിങ്ങൾ ഇത്രയും അധികം ദുരിതം അനുഭവിച്ചു എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. നിങ്ങൾക്ക് നല്ലകാലം വരും. നിങ്ങൾ അത്രയും അധികം കഷ്ടപ്പെടുന്നുണ്ട് അധിനുള്ള പ്രതിഫലം പടച്ചവൻ തരും. നെഗറ്റീവ് കമൻ്റുകളുടെ പുറകെ പോവാതെ പോസിറ്റീവ് കമൻ്റിൻ്റെ കൂടെ പോകൂ' നല്ലത് വരും.
@malappuramarifa
@malappuramarifa 6 ай бұрын
Thankyou somuch dear bro 🥰🥰
@hijahadihijahadi2967
@hijahadihijahadi2967 6 ай бұрын
Iniyum orupad kaalam happy ayi jeevikan ulla ayusum aarogiyavum undavate
@malappuramarifa
@malappuramarifa 6 ай бұрын
Ameen 🤲🤲🥰
@shibinasiby3272
@shibinasiby3272 6 ай бұрын
Hi
@stitchingworldbyraseena
@stitchingworldbyraseena 6 ай бұрын
ഇക്കാന്റെ first wife ഇല്ലേ... അവരെ പറ്റി ഒന്നും പറഞ്ഞില്ല...
@malappuramarifa
@malappuramarifa 6 ай бұрын
അടുത്ത വീഡിയോ യിൽ പറയ്യാം ട്ടോ ❤️
@NkManzil
@NkManzil 5 ай бұрын
ഒരു പാട് ഇഷ്ടമായി രണ്ട് പെരെയും
@malappuramarifa
@malappuramarifa 5 ай бұрын
🥰🥰
@user-cv2fl2so2v
@user-cv2fl2so2v 6 ай бұрын
Corona samayathe ningada avastha namukku manasilakum njangal aa samayath soudiyil pettathanu but ath namukku oru anugrahamayi ippo ennu vannalum namukku joli und
@malappuramarifa
@malappuramarifa 6 ай бұрын
അൽഹംദുലില്ലാഹ് 🥰🥰
@ATsweets
@ATsweets 5 ай бұрын
Ippo. Ethra. Varsham ayi merage kazinjitt
@malappuramarifa
@malappuramarifa 5 ай бұрын
7
@user-hm4qh9xg3g
@user-hm4qh9xg3g 6 ай бұрын
നിങ്ങളെ ഇഷ്ട്ടം
@malappuramarifa
@malappuramarifa 6 ай бұрын
🥰🥰
@shezasworld5118
@shezasworld5118 6 ай бұрын
Aadya barya evide jeevichirippundo
@malappuramarifa
@malappuramarifa 6 ай бұрын
അഡ്രെസ്സ് വേണോ
@SofiaR-ni5gr
@SofiaR-ni5gr 6 ай бұрын
Aarenthu paranjalum ningalk ningalude vazhi Allahu anugrahikatte❤
@malappuramarifa
@malappuramarifa 6 ай бұрын
ആമീൻ 🤲
@Rabin-bi8rw
@Rabin-bi8rw 6 ай бұрын
😥😥
@lachuzzzlachu9762
@lachuzzzlachu9762 6 ай бұрын
ഇത്താനെ കാണാൻ ഉർവശി ചേച്ചീനെ പോലെ, സൗണ്ടും.
@malappuramarifa
@malappuramarifa 6 ай бұрын
😊😊👍
@stitchingworldbyraseena
@stitchingworldbyraseena 6 ай бұрын
എന്താ അസുഖം... ഇപ്പോൾ സുഖമായോ???
@malappuramarifa
@malappuramarifa 6 ай бұрын
Block 🥰
@thinkpositive007
@thinkpositive007 6 ай бұрын
രണ്ടു പേർക്കും സ്വന്തം വീടില്ലേ?
@Aleema-t9u
@Aleema-t9u 6 ай бұрын
രണ്ടാമത്. ഒരുകല്യാണം കഴിക്കുന്നവരെ കാണുമ്പോൾ സ്ത്രീകൾക്ക് ഒരുവിഷമം തോന്നും. ആ വിഷമം കൊണ്ട് പറയുന്നതണ് 😍കാര്യം ആക്കണ്ട....... നിങ്ങൾ രണ്ട് കുടുംബങ്ങളും ഹാപ്പി ചീവിക്കാൻ. അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲
@malappuramarifa
@malappuramarifa 6 ай бұрын
അതെ ഇത് പുറത്ത് നിന്ന് ആരുമല്ല 😊
@wearetheboysu4639
@wearetheboysu4639 6 ай бұрын
എല്ലാം ശെരിയാകും 🤲
@malappuramarifa
@malappuramarifa 6 ай бұрын
🥰🥰
@faseelabasheer4296
@faseelabasheer4296 6 ай бұрын
Saramilla itha ellam shariyavum
@malappuramarifa
@malappuramarifa 6 ай бұрын
🥰🥰
@mutthusvlog2475
@mutthusvlog2475 6 ай бұрын
❤❤
@sulaikhapp9139
@sulaikhapp9139 6 ай бұрын
കൊടുത്തിട്ടുണ്ട്...
@user-oe1bg7gh7l
@user-oe1bg7gh7l 6 ай бұрын
ഇഷ്ടം ആയി
@ViralMediaDotCom
@ViralMediaDotCom 6 ай бұрын
Ethaakk 50 എന്ന് തോന്നില്ല, ഇത്താടെ beauty ടെ രഹസ്യം അറിയാൻ വെയ്റ്റിംഗ് ആണ്, ഇനിയും story ഇടണേ full suppor
@malappuramarifa
@malappuramarifa 6 ай бұрын
ഇന്ഷാ അള്ളാഹ് 🥰🥰
@koulathpp9048
@koulathpp9048 6 ай бұрын
നല്ല ഒരു ഇതു സ്' നല്ല ഭംഗിയുണ്ട്.
@juvairiyamp8455
@juvairiyamp8455 5 ай бұрын
@abdurahmankunnathakath8491
@abdurahmankunnathakath8491 5 ай бұрын
KZbin income kittunnath oru aswsam anello, arifa bold anu
@malappuramarifa
@malappuramarifa 5 ай бұрын
🥰
@noorabacker9567
@noorabacker9567 6 ай бұрын
ഒമാനിൽ എവിടെ ആയിരുന്നു ഞങ്ങളും ഒമാൻ മത്ര കോർണിഷിൽ ആണ്
@malappuramarifa
@malappuramarifa 6 ай бұрын
സോഹാറിൽ ആയിരുന്നു ഡിയർ 🥰
@anoosworld2433
@anoosworld2433 6 ай бұрын
വിളയൂർ എവിടെയാ വീട്
@abdurahmankunnathakath8491
@abdurahmankunnathakath8491 5 ай бұрын
Endayalum gulf il vannu paniyeduthellooo
@happiestteam
@happiestteam 5 ай бұрын
മഞ്ജുവിന്റെ age 45
@malappuramarifa
@malappuramarifa 5 ай бұрын
🙏
@Ayshumol123
@Ayshumol123 5 ай бұрын
Urvashi chechiye pole thanne❤
@malappuramarifa
@malappuramarifa 5 ай бұрын
😊😊
@ATsweets
@ATsweets 5 ай бұрын
Shariyavum inshallah
@malappuramarifa
@malappuramarifa 5 ай бұрын
😘😘
@muhammedfardan5893
@muhammedfardan5893 6 ай бұрын
Urvashi thatha❤
@RJ-bz8fn
@RJ-bz8fn 6 ай бұрын
Hai.ekka itha.sugano
@malappuramarifa
@malappuramarifa 6 ай бұрын
അൽഹംദുലില്ലാഹ് സുഖം മുത്തേ 🥰🥰എന്താ നിങ്ങളുടെ പാട് 🥰
@RJ-bz8fn
@RJ-bz8fn 6 ай бұрын
@@malappuramarifa sugam.Alhamdulilah
@aboobackersidheeq2495
@aboobackersidheeq2495 6 ай бұрын
നെഗറ്റീവ് വരും....അത് ഇല്ലാതിരിക്കില്ല... ഒരു പണക്കാരൻ ആണ് ഇത് ചെയ്തത് എങ്കിൽ....ആരും ഒന്നും മിണ്ടില്ല... നമ്മളെ സമയം ശെരിയായ എല്ലാരും കൂടെ കാണും... നമ്മളെ സമയം മോശ മാണോ എല്ലാരെ കണ്ണിലും നമ്മൾ തെറ്റുകാരൻ ആണ് 😊
@malappuramarifa
@malappuramarifa 6 ай бұрын
അതെ ❤️ബ്രോ പണത്തിനു മുൻപിൽ പിണവും വയ് പിളർക്കും എന്നല്ലേ 😊
@roshanvlogs6817
@roshanvlogs6817 6 ай бұрын
Manju warriarkku 45 anu
@malappuramarifa
@malappuramarifa 6 ай бұрын
ആണോ 🙏
@nasarnasu8066
@nasarnasu8066 6 ай бұрын
കള്ളൻ ഒക്കെ നോക്കി വെച്ചിരിക്കുകയാണ് അല്ലേ 😂
@malappuramarifa
@malappuramarifa 6 ай бұрын
@nasarnasu8066 🤣🤣
@sabnayasi4963
@sabnayasi4963 6 ай бұрын
നിങ്ങൾ തീരുർ എ വിടെണ്
@malappuramarifa
@malappuramarifa 6 ай бұрын
കാരത്തൂർ 🥰
@sanabasheer9645
@sanabasheer9645 6 ай бұрын
👍🏻♥️
@ramlahameed9174
@ramlahameed9174 6 ай бұрын
Thettum shariyum Allahu thirichariyatte allam rahathilakatte
@malappuramarifa
@malappuramarifa 6 ай бұрын
ആമീൻ 🤲
@sachushamon
@sachushamon 6 ай бұрын
ഞാനും മിഷൻ ഹോസ്പിറ്റലിൽ work ചെയ്തിന്നു എന്താ മോളെ പേര്
@malappuramarifa
@malappuramarifa 6 ай бұрын
Shahadiya ❤️
@fatiyaawlo8663
@fatiyaawlo8663 6 ай бұрын
സൂപ്പർ
@naas4849
@naas4849 5 ай бұрын
2nd marriage cheyyan karanam entha?
@malappuramarifa
@malappuramarifa 5 ай бұрын
വീഡിയോ ഉണ്ട് മുത്തേ ❤️❤️
@naas4849
@naas4849 5 ай бұрын
Husband 2 nd mariage karanam?
@afreedc9119
@afreedc9119 6 ай бұрын
Kandal manasila vunnallo prayam pinnenthin ikkann vikkunnad
@abdurahmankunnathakath8491
@abdurahmankunnathakath8491 5 ай бұрын
Adu correct anu pennugalum toyil padikkanam
@malappuramarifa
@malappuramarifa 5 ай бұрын
👍
@nazirinaziriyamol8325
@nazirinaziriyamol8325 5 ай бұрын
Cst
@malappuramarifa
@malappuramarifa 5 ай бұрын
Good
@hijahadihijahadi2967
@hijahadihijahadi2967 6 ай бұрын
Kure edangarayitund le😢
@malappuramarifa
@malappuramarifa 6 ай бұрын
Mm🥰🥰
@nihalrahman6661
@nihalrahman6661 6 ай бұрын
അസുഖമുള്ള ടൈമിൽ first wf help ചെയ്തില്ലേ
@malappuramarifa
@malappuramarifa 6 ай бұрын
ഹോസ്പിറ്റലിൽ കാണാൻ വന്നു പോയി
@nihalrahman6661
@nihalrahman6661 6 ай бұрын
@@malappuramarifa കൂടെ നിന്നില്ലേ, വയ്യാത്ത സമയമല്ലേ
@malappuramarifa
@malappuramarifa 6 ай бұрын
@nihalrahman6661 കൂടെ നിന്നില്ല ഞാൻ ഒറ്റയ്ക്ക് അവിടെ ഉണ്ടായിരുന്നു എന്റെ അനിയനും പിന്നെ മക്കൾ വന്നു ഞാൻ ഇങ്ങോട്ട് കൊണ്ടുവന്നു ഒരു മാസം റസ്റ്റ് ആയിരുന്നു രണ്ടുമൂന്നു മാസം അവർക്കൊന്നും ചെയ്യാൻ പാടില്ല അങ്ങനെയുള്ള ഒരു അവസ്ഥയിലായിരുന്നു
@nihalrahman6661
@nihalrahman6661 6 ай бұрын
@@malappuramarifa apo avarkk ikkanod ദേഷ്യം ആണോ?
@nasarnasu8066
@nasarnasu8066 6 ай бұрын
അറീല ഓളെ നമ്പർ തരാം ജ്ജ് ന്നെ ചോയ്ച്ചു നോക്ക്
@shebymhd5489
@shebymhd5489 6 ай бұрын
Prayam paranjillaaa
@malappuramarifa
@malappuramarifa 6 ай бұрын
അടുത്ത വീഡിയോ
@mutthusvlog2475
@mutthusvlog2475 6 ай бұрын
50 തോന്നുന്നില്ല ഇത്തക്ക് 🥰
@SafeenaIsmail-xt5bd
@SafeenaIsmail-xt5bd 6 ай бұрын
കണ്ണ് കൻടാല് 70
@bushrahamza7091
@bushrahamza7091 6 ай бұрын
Full മാക്കപ്പ് ആണ് താത്താക്
@abdurahmankunnathakath8491
@abdurahmankunnathakath8491 5 ай бұрын
Endayalum gulf il vannu paniyeduthellooo
@malappuramarifa
@malappuramarifa 5 ай бұрын
എന്ത് ചെയുന്നു
@abdurahmankunnathakath8491
@abdurahmankunnathakath8491 5 ай бұрын
@@malappuramarifa Dubai sales executive ayi work cheyyunooo
@abdurahmankunnathakath8491
@abdurahmankunnathakath8491 5 ай бұрын
Enda chodichath njan 28 yeras ayi gulf il thanne 23 yrs saudi, 1 yerar 2 years oman and in dubai 2 years
@malappuramarifa
@malappuramarifa 5 ай бұрын
@abdurahmankunnathakath8491 👍👍 നാട്ടിൽ എവിടെ യാ
@abdurahmankunnathakath8491
@abdurahmankunnathakath8491 5 ай бұрын
@@malappuramarifa ponnani
Comedy Utsavam 3 | Flowers | EP# 154(Part A)
21:07
Flowers Comedy
Рет қаралды 743 М.
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 13 МЛН
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 7 МЛН
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 21 МЛН