ഡാമിലെ തണുത്ത വെള്ളത്തിനു ഒരു ശക്തി ഇല്ലെന്നു തോന്നുന്നു ഒഴുക്ക് കണ്ടിട്ട്.
@anandhuIndomitable2 жыл бұрын
ചെറുതോണി ആണ് വാതിൽ ..
@UshaDevi-xu8ou2 жыл бұрын
👍👍👍
@anushkavlogs16092 жыл бұрын
school undo
@vinodshiji6482 жыл бұрын
😍👍
@thomasjohn92082 жыл бұрын
Yes
@anuanuvipin21632 жыл бұрын
പുതിയ അറിവും ആയി മറുനാടൻ മലയാളി എത്തിയല്ലോ ......🤣🤣🤣 എന്റെ പൊന്നു ചേട്ടാ ഇൗ കഴിഞ്ഞ 4 വർഷം ആയി ഇടുക്കി ഡാമിന്റെ മുഴുവൻ കാര്യങ്ങളും കൊച്ചുകുട്ടികൾ അടക്കം എല്ലാർക്കും അറിയാം പിന്നെ ചേട്ടൻ പുതിയ ഒരു സംഭവം പോലെ പറയുന്നു ഇടുക്കിക്ക് ഷട്ടർ ഇല്ലാതെ എങ്ങനെ തുറക്കും പോലും
@amalmanjady-i7m2 жыл бұрын
Sathyam aanu... Ith kanunna oru idukkikkarante avastha..😂
@anuanuvipin21632 жыл бұрын
@@amalmanjady-i7m ഞാനും ഇടുക്കി ജില്ല ആണ്
@josephvettaparambil24392 жыл бұрын
പീയൂഷ് മറുനാടന്റെ നല്ലൊരു ഭാഗ്യം ആണ്.
@naseembeegam76742 жыл бұрын
👍 👍 👍
@saniiammu44012 жыл бұрын
താങ്കൾ കാഴ്ചക്കാരെ തീരെ വിവരം ഇല്ലത്തവരാക്കരുത് ഇടുക്കി ആർച്ച് ഡാം ന് shutter ഇല്ലെന്നും ആവശ്യം എങ്കിൽ തുറന്നു വിടുന്നത് ചെറുതോണി ഡാം ൽ നിന്നും ആണെന്നും ജനങ്ങൾക്ക് അറിയാം
@anlkumarv17802 жыл бұрын
സത്യമായവാർത്തയാണന്നു ഒരുവിധം വിളിരുത്താം ²2 മണിക്കൂർമുമ്പ് ഒരുചാനലിൽ ഒരുമണ്ടൻ വിളമ്പിയത് കേട്ടാൽ സ്ഥലം വിറ്റ് വല്ല മാധ്യ പ്രാദേശിലും പോ കാം എന്ന് വിചാരിച്ചുപോകും അനിൽ അരൂർ വൈക്കം
@amblieamnile89812 жыл бұрын
നീന്തലറിയാമെങ്കിലും വെളളം ശക്തമായി വന്നാൽ കൂടെ ഒഴുകി പോകും
@sajithkannur77392 жыл бұрын
🤔 ethum oru news Anu🤗onnum manassilayilla🤗🙃
@Vimalkumar747712 жыл бұрын
കഴിഞ കുറെ വർഷങ്ങളായി തുറക്കുന്നു എന്നുപറയുമ്പോൾ.. കൃത്യമായി പറഞാൽ പിണറായി ഭരണം തുടങ്ങിയതിനുശേഷം.. അല്ലേ ..
@jegadeeshjegguttan21752 жыл бұрын
Mandrokke nte kali aanu
@narayananan25882 жыл бұрын
മറുനാടൻ എന്തെങ്കിലും വിഡ്ഢിത്തം പറയാതിരിക്കില്ല എന്ന് ഞങ്ങൾ വിചാരിച്ചു
@athirasidharth69162 жыл бұрын
ഷട്ടർ ഇല്ലെന്നോ 🙄🙄🙄🤔🤔
@prcreations93032 жыл бұрын
അതെ... ഇടുക്കി ഡാമിന് ഷട്ടർ ഇല്ലന്നെ
@pradeepkokkadankokkadan52302 жыл бұрын
ഇടുക്കി ഡാമിന് ഷട്ടർ ഇല്ല കുളമാവ് ചെറുതോണി എന്നിട്ട് സ്ഥലത്താണ് ഷട്ടർ എവിടെ വെള്ളം തുറക്കുമ്പോൾ എടുക്കിടമിന്റെ വെള്ളം കുറയും