ഞങ്ങള്‍ കാരണം നാട്ടിലെ യുവാക്കള്‍ നന്നായില്ലേ !!! Chintha Jerome | Troll Video

  Рет қаралды 479,656

super mallu

super mallu

11 ай бұрын

#malayalamtroll #chinthajerome #troll
#malayalamtroll #chinthajerome #troll #viraltroll #masappadiiisue #latesttroll

Пікірлер: 936
@Than_os
@Than_os 11 ай бұрын
ഭയങ്കര തൊഴിൽ ആണ് 4 വർഷം പഠിച്ചിറങ്ങുന്ന engineers നും nurse ഉം മാർക്കും കിട്ടുന്നതിന്റെ അഞ്ചിരട്ടി ശമ്പളം ആണ് ഒരു party അടിമ ക്ക് ഒരു പണിയും എടുക്കാതെ കൊടുക്കുന്നത്
@gracevarghese7717
@gracevarghese7717 11 ай бұрын
Aathakkulla evallude interview naanam Elle
@sreedevipushpakrishnan1188
@sreedevipushpakrishnan1188 11 ай бұрын
​@@gracevarghese7717party അടിമ ആണോ 😂
@trader.1446
@trader.1446 11 ай бұрын
പണിയില്ല എന്ന് പറയരുത്. ആയുർവേദ റിസോർട്ടിലെ പണി നീയാണോ ചെയ്ത് കൊടുക്കുന്നത്😅
@megha2934
@megha2934 11 ай бұрын
Sathyam...private hospitalil work cheyyunna nursumarku vendit kerala govt enthenkilum cheythitundo..nursesinu maathram alla private sector job nokunnavark sahayakaramaya enthelum oru niyamam nammade govt munnot vecho??
@tintukp1380
@tintukp1380 11 ай бұрын
Exactly
@meenakshiriju3222
@meenakshiriju3222 11 ай бұрын
നിങ്ങൾ വന്നതിൽ പിന്നെ യുവാക്കൾ കഞ്ചാവ് വിട്ട് എല്ലാംMDMA ആയി 😂
@sooraj4998
@sooraj4998 11 ай бұрын
അത് 100% സത്യം
@adarshaugustine8405
@adarshaugustine8405 11 ай бұрын
Correct, SFI supply anu
@humanbeing9128
@humanbeing9128 11 ай бұрын
💯
@Sreekumar-xd8rq
@Sreekumar-xd8rq 11 ай бұрын
Yuvas kuduthal condoms vagunudu
@vinodkonchath4923
@vinodkonchath4923 11 ай бұрын
യുവജനങ്ങൾക്ക് പുരോഗമനം ഉണ്ട്😂
@simplelife8311
@simplelife8311 11 ай бұрын
തൊലിച്ചോണ്ടിരിക്കു 🤦🏻‍♂️ നാട്ടുകാരെ പറ്റിച്ചു അത്രനാൾ ജീവിക്കും
@Jo-qp6mw
@Jo-qp6mw 11 ай бұрын
എത്ര നാൾ വേണേലും ജീവിക്കും... നമ്മൾ ജനങ്ങൾ പ്രാരാബ്ദക്കരയും.... ഇവളും ഇവളെ പോലുള്ളവരൊക്കെ എത്ര കള്ളം ചെയ്താലും ഉളുപ്പില്ലാതെ ജനങ്ങളുടെ മുന്നിൽ ഇളിച്ചോണ്ടിരിക്കും... പുറകിൽ അധികാരം ഇല്ലേ ബലത്തിനു...
@BLJ-iv5pg
@BLJ-iv5pg 11 ай бұрын
😂😂🤣
@chalesbas7049
@chalesbas7049 11 ай бұрын
Atinavasaram kodutitalle....anubhavikkate
@tomtgimy8668
@tomtgimy8668 11 ай бұрын
Aa vruthiketta Chiri kaannumpoll Vomit cheyyaan thonnum😮
@praveenbai5035
@praveenbai5035 21 сағат бұрын
👏
@justinsudha5571
@justinsudha5571 11 ай бұрын
ആ ചിരി കാണുമ്പോൾ അറിയാം എത്ര കോടി കിട്ടിയെന്ന് ഇവർക്കൊന്നും ഉളുപ്പില്ലേ ജോലി ചെയ്യാതെ കാശ് വാങ്ങിക്കാൻ അയ്യോ അതില്ല ഞാൻ മറന്നു പോയി
@sivantt189
@sivantt189 11 ай бұрын
ഇങ്ങനെ ഒരു ചർച്ച സംഘടിപ്പിച്ചതിനു ഹാഷമിക്കു നന്ദി
@SureshEk-wv1ik
@SureshEk-wv1ik 2 ай бұрын
❤❤❤
@SaiSai-nt4xm
@SaiSai-nt4xm 11 ай бұрын
ചിന്തയുടെ അ ഇരുപ്പ് കാണുമ്പോൾ ജെയ്ക്ക് ഒന്നും പറയാനില്ലാതെ ശശിയായി ചിരിച്ചു കൊണ്ട് ഇരിക്കുന്നത് പോലെ ഉണ്ട് 😅
@jafarstash
@jafarstash 11 ай бұрын
പക്ഷേ ജയ്കിൽ ഒരു സത്യസന്തത ഫീല് ചെയ്യാറുണ്ട്. അയാള് ഗതകേടു കൊണ്ട് ആണ് അങ്ങിനെ ഇരിക്കുന്നത്. ഇവിടെ അതില്ല. അതാണ് മാറ്റം
@RajeshKumarbme
@RajeshKumarbme 11 ай бұрын
😂😂
@RajeshKumarbme
@RajeshKumarbme 11 ай бұрын
👌
@abcd-jl2cm
@abcd-jl2cm 11 ай бұрын
ജെയ്ക് ഇവരേക്കാൾ എത്രയോ ഭേദം
@anandavally4607
@anandavally4607 11 ай бұрын
ജയ്ക്കും ചിന്തയും സഹോദരി സഹോദരന്മാർ ആണോ? വളിപ്പ് മോന്ത രണ്ടിനും,
@praveenp5105
@praveenp5105 11 ай бұрын
നാട് കട്ട് മുടിക്കുന്ന ഒരു കൂട്ടം മനുഷ്യർ 😢
@greenpeppermalayalam
@greenpeppermalayalam 11 ай бұрын
നല്ല ബെസ്റ്റ് ഭരണം. ഇതുപോലുള്ള ഭരണം ഇനിയും വേണമെങ്കിൽ മാത്രം VOTE FOR LDF
@shamjupavithran7389
@shamjupavithran7389 11 ай бұрын
അടുത്ത തവണ കൂടെ LDF ഭരിച്ചാൽ കേരളത്തിനൊരു ചരമ ഗീതം എഴുതാനാകും
@prasobh55
@prasobh55 11 ай бұрын
She is educated
@shahidvps
@shahidvps 11 ай бұрын
​@@prasobh55😅😅😅
@nirakshara
@nirakshara 11 ай бұрын
​@@prasobh55 While facing the questions, she looked more like constipated
@pmzdivadlinayt2987
@pmzdivadlinayt2987 11 ай бұрын
Ellam nalla ponganmara
@ffnoban836
@ffnoban836 11 ай бұрын
ലോകത്ത് ഉയർന്ന ജാതി താഴ്ന്ന ജാതി എന്നൊന്നുമില്ല. എല്ലാവരും മനുഷ്യരാണ്. ഈ കാലഘട്ടത്തിലെ മനുഷ്യരെ അവരുടെ സത്യസന്ധതയുടെ പേരിൽ ജാതി തിരിക്കുകയാണെങ്കിൽ അതിൽ ഏറ്റവും താഴെ തട്ടിൽ നിൽക്കുന്ന ജാതി ആയിരിക്കും രാഷ്ട്രീയക്കാർ 💯
@retheeshkkretheeshkk268
@retheeshkkretheeshkk268 11 ай бұрын
ജാതി എന്നത് മനുഷ്യന്റെ സ്വഭാവ ഗുണം മാത്രം
@vanajamundur8083
@vanajamundur8083 11 ай бұрын
Super .aa marupadi. . polichu
@chandrasekharanthekkayil7536
@chandrasekharanthekkayil7536 11 ай бұрын
വിശേഷിച്ചും അന്തം കമ്മികൾ
@athulghosh8976
@athulghosh8976 11 ай бұрын
Perfect!!!!
@TheMathewAjay
@TheMathewAjay 11 ай бұрын
No. Communists.
@baburajc9368
@baburajc9368 11 ай бұрын
ഞങൾ കാരണം യുവാക്കൾ നന്നായി അത് കൊണ്ട് അവർ നന്നായി പണി എടുത്തു സർക്കാരിനെ സഹായിക്കുന്നു മദ്യപിച്ചും mdma പോലുള്ള ലഹരി വസ്തു ഉപയോഗിച്ചും 🙏🏼🙏🏼🙏🏼🙏🏼
@Jrk-c3h
@Jrk-c3h 11 ай бұрын
ചിന്തക്കും ജയിക്കിനും ഉത്തരം മുട്ടികഴിഞ്ഞാൽ ഒരു ചമ്മിനാറിയ ചിരിയുണ്ട്. കാണാൻ നല്ല രസമ😅😅😅
@thomaschenginiyadan3411
@thomaschenginiyadan3411 11 ай бұрын
ചിന്ത ചിന്തയില്ലാതെ പറഞ്ഞു ജോലിക്ക് അനുസൃതമായ കൂലിയല്ല കിട്ടുന്നത്. ഇപ്പോഴെങ്കിലും ഒരു സത്യം വാതുറന്നു പറഞ്ഞു. എന്തുര് ജന്മം.
@Jo-qp6mw
@Jo-qp6mw 11 ай бұрын
നാട്ടുകാരെ ഉപദ്രവിക്കാൻ വേണ്ടി മാത്രം ഉള്ള ഇത് പോലെ എത്ര ജന്മങ്ങൾ.... യുവാക്കൾ ഇനിയും പഠിക്കില്ല...
@bhas44
@bhas44 11 ай бұрын
ആ അളിഞ്ഞ ചിരി 😂😂😂😂മറക്കില്ലട്വ....
@sureshpalan6519
@sureshpalan6519 11 ай бұрын
പഠിച്ചിറങ്ങുന്ന കുട്ടികൾക്കിവിടെ കൊടുക്കുവാൻ ജോലിയില്ല.MV G സഖാവ് 30ലക്ഷം പേർക്ക് തൊഴിൽ കൊടുക്കും എന്ന് തള്ളുന്നത് കേൾക്കുമ്പോൾ ഒരു രോമാഞ്ചം.
@unknowntraveller2001
@unknowntraveller2001 11 ай бұрын
Ivanmaar job fare Job mela Vachu Kure pere aduthinu kure Company's Nammale Biodata Vaangi Vach Namukk joli Polum Tharilla Avide varunna Company bhooribaagavum chumma Vannirikunavar aayirikum Chumma Biodata Vaangi vachitt vilikkam appo companyila Vanna mathi interviewinu enn Paranju Myrenmaar pinne Vilikukapolum illa Enikk anubhavam und Njan 2 job melakk poyayirunn Enitt ivar collect cheytha Biodata Govt elpich ithra perkk joli koduthenn fake Report samarpikkum Ithupolathe umbiya Sarkar Ee Lokathil thanna Illa Myreaar CPIM
@babysarma
@babysarma 11 ай бұрын
അടിമ കമ്മി ആയാല്‍ CITU badge കിട്ടും. രാവിലെ മുതല്‍ രാത്രി വരെ തലയില്‍ ചുമട് എടുത്തും മറ്റും കിട്ടുന്ന കൂലിയിൽ DYFI ഛോട്ടാ നേതാവ് പകുതി പിടിച്ചെടുക്കും. എന്നാല്‍ ഇവളെപോലെ ഉള്ള.... കൾ അതില്‍ നിന്നും വിഹിതം വാങ്ങി AC മുറിയില്‍ RESORTS ൽ കിടക്കും പട്ടു മെത്തയില്‍ 0:19
@shibuak1595
@shibuak1595 11 ай бұрын
തള്ള് മാത്രമേ ഉള്ളു
@unknowntraveller2001
@unknowntraveller2001 11 ай бұрын
@@shibuak1595 thall alla bro njan paranthathu sathyam aanu biodata vaangi vachittu avarude companyil direct welding testinu vilikumenn paranjittu ithuvare enne vlichilla fake job fares okke
@unknowntraveller2001
@unknowntraveller2001 11 ай бұрын
@@shibuak1595 njan iti welding aanu eduthathu one year apprenticeship Railwayil cheythittum und one year enittum aa company welding testinu vilichilla Genrobotics aanu company avar pattath vachu nadanna jobfair undayirunnu Waste aanu bro job fare job mela ennokke paranju nadathunath nammale one day waste aakum athinu pankedukunath
@MuruganvaasthuK.Murugan-oe4ye
@MuruganvaasthuK.Murugan-oe4ye 11 ай бұрын
യുവാക്കൾ നന്നായി mdma ആയി😅😅😅
@Rahul-zs4yv
@Rahul-zs4yv 11 ай бұрын
😁😁
@santhoshkuttan8579
@santhoshkuttan8579 11 ай бұрын
🤭🤭🤭
@favorite2523
@favorite2523 11 ай бұрын
Kalla certificate and School collage thalli thakarkal and Principal kharao cheyal, Vanitha sahaprevarthakare chadi chavituka..... Ithanu evarude kala parupadi😂
@binish_uthupp
@binish_uthupp 11 ай бұрын
അതെ കഞ്ചാവിൽ നിന്ന് mdma ലേക്ക് അപ്ഗ്രേഡ് ആയി
@delvinrosh-nv8ll
@delvinrosh-nv8ll 11 ай бұрын
Correct.. yuvakkal update aayi 😂😂
@antoniooo123
@antoniooo123 11 ай бұрын
കേരളത്തിന്റെ അവസ്ഥ.. കഷ്ട്ടം 🤣🫢🫢
@JuneJuly-xg4zs
@JuneJuly-xg4zs 11 ай бұрын
15 വർഷ് experience ഉണ്ടായിട്ടും ഇതുവരെ 1 lakh കിട്ടിയിട്ടില്ല.എന്നെ പോലെ എത്രയോ ജനങ്ങൾ ഇ നാട്ടിലുണ്ട്. തിന്നു മുടിക്കുന്ന ഭരണകൂടവും പിച്ച എടുക്കുന്ന പ്രജകളും
@knnpillai7438
@knnpillai7438 11 ай бұрын
നാട്ടിലെ യുവാക്കളിൽ നല്ലൊരു ഭാഗം ലഹരി വിൽക്കൽ വാങ്ങൽ തൊഴിലിൽ തിരക്കേറിയ പണിയിലാണ്. തൊഴിലില്ലായ്മ അങ്ങനെയും പരിഹരിച്ചു
@user-fp6yq5it2k
@user-fp6yq5it2k 11 ай бұрын
ഓപ്പോസിറ്റ് സീറ്റിൽ അഡ്വ. ജയശങ്കർ ആയിരുന്നേൽ പൊളിച്ചേനെ 😊
@lipinms1
@lipinms1 11 ай бұрын
എന്നാൽ ഈ പുള്ളിക്കാരി വരില്ലായിരുന്നു
@idominator98
@idominator98 11 ай бұрын
"ചന്തി " ഒരു വള്ളി മാറി പോയാൽ പോലും പ്രശ്നം ആണ് 😢
@Mukesharchana888
@Mukesharchana888 11 ай бұрын
നിങ്ങൾ പറയുന്ന പോലെ 2018 ഇൽ ഞാൻ കത്ത് അയച്ചിട്ടില്ല...കാറൽ മാക്സ് പുണ്യാളൻ ആണെ സത്യം...ഞാൻ അതിന് മുൻപ് ആണ് കത്ത് അയച്ചത്....😂😂😂
@shijuthomas4074
@shijuthomas4074 11 ай бұрын
കാറൽ മാർക്സ് അല്ല, quarrel marks...സൗമ്യമായി പെരുമാറാൻ അറിയാവുന്ന ഒരെണ്ണം പോലും പാർട്ടിയിൽ ഇല്ല 😅😅
@Mukesharchana888
@Mukesharchana888 11 ай бұрын
@@shijuthomas4074 സത്യം...ഞങളുടെ നാട്ടിലെ സിപിഎം കാർക്ക് പൈൽസ് വന്ന മുഖഭാവം ആണ്..ഒരെണ്ണം പോലും ചിരിക്കില്ല...നമ്മൾ എന്തോ അവന്മാരെ ചെയ്ത പോലെ...
@miduk112
@miduk112 11 ай бұрын
​@@Mukesharchana888എന്റെ കോളജിലെ sfi കാർക്കും സെയിം ആറ്റിട്യൂട് ആയിരുന്നു. 😂
@rajanellathuparambil9325
@rajanellathuparambil9325 11 ай бұрын
ഇങ്ങനെ നിർത്തി പൊരിക്കണ്ടാർന്നു😂😂
@SPAN25
@SPAN25 11 ай бұрын
ജെയ്ക്കിന്റെ അതേ വളിച്ച ചിരി ചിന്തചേച്ചിക്കുമുണ്ടല്ലോ 😄
@sathyanv883
@sathyanv883 11 ай бұрын
പാവം ഉള്ളുപ്പില്ലാത്ത സാധനം ഹാശ്മി കലക്കി 🌹🌹
@Keralasanchari78
@Keralasanchari78 11 ай бұрын
ഹാഷ്മി ❤❤❤🔥🔥🔥🙏🙏👍
@roymathewmathew5365
@roymathewmathew5365 11 ай бұрын
യുവജനങ്ങൾക്ക് കളി മേളകൾ സംഘടിപ്പിക്കാറുണ്ട്....😂😂😂😂😂😂😂
@jangoZz1986
@jangoZz1986 11 ай бұрын
Agane alavareyum parayaruthu sfi karku annu parayanam
@harikumark8520
@harikumark8520 11 ай бұрын
എകെജി സെന്ററിൽ ഒരു റൂം തന്നെയുണ്ട്..... ശ്രീമതിയുടെ നേതൃത്വത്തിൽ.
@rajanmenon7633
@rajanmenon7633 11 ай бұрын
​@@harikumark8520sathyam??? Kopp cpim cheraarnu....
@infoatoz2865
@infoatoz2865 11 ай бұрын
അതെന്താ അങ്ങനെ ഒരു ടോക് 😂
@vigeeshcv2637
@vigeeshcv2637 11 ай бұрын
മറുപടി പറയാന്‍ പറ്റാതെ, elichondu erikunna erupp kandille😂😂
@jesybabu1398
@jesybabu1398 11 ай бұрын
Jaik nte same 😊
@Force5265
@Force5265 11 ай бұрын
ഉളുപ്പ് ഇല്ലാത്ത വർഗം...😁
@sarathks2421
@sarathks2421 11 ай бұрын
*Canada chunk : correct ആണ് ഞാൻ പുറത്തുണ്ട് 😂😂
@padmakumar318
@padmakumar318 11 ай бұрын
Avar "Commission, Commission" ennu parayunnundallo....athu thanne uddesavum....🙊🙊
@Rahulputhanpurayil
@Rahulputhanpurayil 11 ай бұрын
ചോദ്യം ചോദിച്ചാൽ തേഞ്ഞൊട്ടി തൊലിഞ്ഞ് ചിരിച്ചോണ്ടിരിക്കാൻ പ്രത്യേക തൊലിക്കട്ടി തന്നെയാണ് കമ്മികൾക്ക് . Hats of chinda
@vijayakumarp7202
@vijayakumarp7202 11 ай бұрын
അങ്ങിനെ PhD കിട്ടിയാൽ എല്ലാവരോടും ആരായാലും നന്ദി പറയേണ്ടെ.. അത്രയെ ചെയ്തുള്ളൂ....
@saiedkuppam8842
@saiedkuppam8842 11 ай бұрын
പാർട്ടിക്കാർക്കും കുടുംബക്കാർക്കും ഉത്തമ ഭരണം
@mebeesh
@mebeesh 11 ай бұрын
ഇ ജോബ് fare ഇൽ പങ്കെടുത്ത് ജോലി കിട്ടിയ കമ്മി അല്ലാത്തവർ ആരാണ്
@VYBCTV
@VYBCTV 11 ай бұрын
ഉവ്വ്. യുവാക്കൾ നന്നായി അതിൽ യാതൊരു സംശയവും വേണ്ട ചിന്തേ. (സംസ്ഥാനത്ത് നിന്നും പുറത്ത് പോയപ്പോൾ നന്നായി)😜😂
@muraliuaq256
@muraliuaq256 11 ай бұрын
സ്ത്രീകളെ ഇരുത്തി ഇതുപോലെ അപമാനിച്ചു വിടരുത് Mr ഹാഷമി 😂
@azizksrgd
@azizksrgd 11 ай бұрын
ഒരു ലക്ഷം സാലറി അടിപൊളി എൻജോയ് എൻജോയ്
@sudheeshsubramanyan9327
@sudheeshsubramanyan9327 11 ай бұрын
ഇങ്ങനെ വന്നിരുന്ന് ശവമാകുതിന് ചിന്തക്ക് ഒരുലക്ഷം ശമ്പളം കൊടുത്താൽ പോരാ 🤣🤣🤣
@thomasmathew1310
@thomasmathew1310 11 ай бұрын
പറയാൻ വല്ലതും വേണ്ടേ. വേണേൽ വികസനം വികസനം തള്ളി മറിക്കാം. എല്ലാത്തിനും അതുമാത്രമേ അറിയൂ.😂😂😂😂😂
@sajeevmp6409
@sajeevmp6409 11 ай бұрын
It is a miracle that chintha is still alive
@pauljoseph2811
@pauljoseph2811 11 ай бұрын
ഒരു ചിന്തയും ഇല്ലാത്തത് കൊണ്ട് ചിന്ത എന്ന് പേരിട്ടു. ചേരുന്നത് ചന്ത എന്നാണ്.
@sivarasadsivaprasadks3358
@sivarasadsivaprasadks3358 11 ай бұрын
തോഴി ലാവാസരങ്ങൾ ഒണ്ടോക്കി പോലും എന്നിട്ടാണോ 14 ജില്ലേലും ചെറുപ്പക്കാർ തെര പരീക്ഷ നടക്കുന്നെ ചുമ്മാ അഗ്ഗ് തള്ളുവ നാട്ടിലെ കാര്യം ഒന്നും അറിയുന്നില്ല
@SanJay-xt3sl
@SanJay-xt3sl 11 ай бұрын
2:42 ചത്ത പോലെ ഇരിക്കാം 😂😂
@vijayakumarp7202
@vijayakumarp7202 11 ай бұрын
പിൻവാതിൽ നിയമനം...
@neelakandandhanajayan3202
@neelakandandhanajayan3202 11 ай бұрын
ഓഹ്.. അതൊന്നും എനിക്കറിയില്ല.. എനിക്കു ശമ്പളം കൂടി കൂടി വരണം.. അത്രേ ഉള്ളൂ.. 🤣🤣
@vinumarry1968
@vinumarry1968 11 ай бұрын
ഹാഷ്മി സൂപ്പർ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤❤
@manushankarbabu777
@manushankarbabu777 11 ай бұрын
Sound കേട്ട തന്നെ ചിരി വരും
@bincysijo9614
@bincysijo9614 11 ай бұрын
അതേ ഇവർക്ക് എന്ത് തെഗ്ഗ ചെയ്തിട്ട് അണ് ഒരു ലക്ഷം രൂപ സാലറി....യുവാക്കൾ ഒരു പണിയും ഇല്ലാതെ തെക്ക് പടിഞ്ഞാറ് കുടിച്ച് നടക്കുന്നു..😢
@sadiksalim3855
@sadiksalim3855 11 ай бұрын
കഷ്ടം തന്നെ എല്ലാ എണ്ണം കൂടെ ഈ പാർട്ടി നശിപ്പിച്ചു 🙏
@omanakovilakath5713
@omanakovilakath5713 11 ай бұрын
❤ഹാഷമി ഇങ്ങിനെ തന്നെ മുന്നോട്ട് പോകു 👍👍👍👍
@Joji_mundakayam_cakes
@Joji_mundakayam_cakes 11 ай бұрын
ഇത്രേ ഉള്ളു കമ്മ്യൂണിസം.. നേരിട്ട് ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങിയാൽ മറുപടി പറയാൻ പോലും പറ്റില്ല.. എന്നാലോ മൈക് കണ്ടാൽ അച്ചടിഭാഷയിൽ സാഹിത്യം കലർത്തി തള്ളിമറിക്കാൻ മാത്രം അറിയാം.
@ajithnarayanan798
@ajithnarayanan798 11 ай бұрын
ശരിക്കും ചിന്തയും ജൈക്കും ഒരേ അച്ചിൽ വാർത്തപോലെ 🤣🤣🤣👌👌👌ഉത്തരം മുട്ടുമ്പോൾ ഉള്ള വളിഞ്ഞ ആ ചിരി 🤣🤣🤣 രണ്ടും മണ്ടത്തരങ്ങൾ തട്ടുന്നത് എന്തോ മഹത്തായ കാര്യമാണ് എഴുന്നെല്ലിക്കുന്നതെന്ന മുഖത്തോടെയും ശരീര ഭാഷയിലും ആണ് 😂😂😂😂🤣🤣🤣🙏🙏🙏 നമിച്ചു... ഈ സിപിഎം ഇൽ മുഖ്യൻ തൊട്ട് ഇങ്ങനായിപ്പോയല്ലോ എന്റെ കാരൽമാർക്സ് പുണ്ണി..യാളാ... 😂😂🙏🙏🙏.. എന്തായായാലും ഏതായാലും.. ലാൽസലാം 💪🏾💪🏾💪🏾
@SukumaranPeruparammbil-md5pv
@SukumaranPeruparammbil-md5pv 11 ай бұрын
എന്തു ജോലിയാണന്നു അറിയില്ലേ എടുത്താൽ പൊങ്ങാത്ത വാഴക്കുല എടുത്തു പൊക്കിക്കൊണ്ടുപോയി കയ്യോടെ പൊക്കിയത് 😭😭😭😭😭
@rajuyohannan8213
@rajuyohannan8213 11 ай бұрын
പാവപെട്ട കർഷകന് കണ്ണീർ മാത്രം 😭
@careerpartner421
@careerpartner421 11 ай бұрын
Athe ningal karanam aan njan ulpade ulle yuvakkal keralthil puthia oru samrambham thudangan madikkune! Ath kond thanne naad vittu, ippo Mangalore set ayi 😊 Thank you LDF govt🎉
@user-vz4cj9jk3m
@user-vz4cj9jk3m 11 ай бұрын
നിർത്തി അങ്ങ് അപമാനിക്കുകയാണല്ലെ..
@younuskarama8012
@younuskarama8012 11 ай бұрын
കേരളത്തിൽ ഇത്രയും വലിയ കൊള്ള സംഘം ഇതിന് മുൻപ് ഉണ്ടായിട്ടില്ല 😐പിണറായി കൊള്ള സംഘം 😐😢
@abdullatp7790
@abdullatp7790 10 ай бұрын
Right
@ajinkp9316
@ajinkp9316 11 ай бұрын
Aa nettangal antham kammikal parayum ivarkk ariyillengilum 😂😂😂
@gopakumar2869
@gopakumar2869 11 ай бұрын
😂😂😂 യുവജനങ്ങളുടെ പേരിൽ കമ്മിഷൻ😂😂.
@anoopmavelikara1337
@anoopmavelikara1337 11 ай бұрын
സഖാവിനെ തീർത്തും അപഹസിക്കുന്നത് തെറ്റാണ് ഈ കാണുന്ന വിദേശ വിദ്യാഭ്യാസ ഏജൻസികളുടെയൊക്കെ വളർച്ചയ്ക്ക് കാരണമായതിൽ സഖാവിന്റെ പങ്ക് വാക്കുകൾക്ക് അതീതമാണ്....
@konban100
@konban100 11 ай бұрын
ചിന്ത ജെയ്ക് എന്റെ റോൾ മോഡൽസ് ❤😂
@bijugeorge6204
@bijugeorge6204 11 ай бұрын
Past 7 years student wing leaders got Masha Padi by appointing them pump post as if the ministers are paying from their fathers property.
@user-gp5kj4wf3j
@user-gp5kj4wf3j 11 ай бұрын
എന്റെ വികസനം 🤣🤣🤣🤣
@sufaijmusthafa625
@sufaijmusthafa625 11 ай бұрын
ചിരിച്ച് കൊണ്ട് ഇരിക്കാനുള്ള ആ തൊലിക്കട്ടി... ഹോ...
@theMysticGuy
@theMysticGuy 11 ай бұрын
ഗവേഷണ പ്രബന്ധത്തെ പറ്റി ഒരക്ഷരം മിണ്ടരുത്.
@sooraj4998
@sooraj4998 11 ай бұрын
ഹാഷ്മി കലക്കി, ഒപ്പം ഈ Troll ഉം . Thanks 👍🏻
@Jasy_Ynwa
@Jasy_Ynwa 11 ай бұрын
നിർത്തി അപമാനിച്ചു😂😂
@joshimjoseph2384
@joshimjoseph2384 11 ай бұрын
നേരാംവണ്ണം ഡോക്ടറേറ്റ് എടുത്തവർക്കും ഇപ്പ 1 8 വഴിയിൽ ഇറങ്ങി നട ക്കാൻ പറ്റാതായി.
@rejeeshrajan3891
@rejeeshrajan3891 11 ай бұрын
ചിന്താശേഷി ഇല്ലാത്ത ഒരുവളുടെ പേര് - ചിന്ത ജെറോം! ജയം എന്തെന്നറിയാത്ത ഒരു ഭൂലോക തോൽവിയുടെ പേര് - ജയിക് സി തോമസ്! എന്തൊരു വിരോധാഭാസം!
@sarunkumarottil2630
@sarunkumarottil2630 11 ай бұрын
ഇതേ അവസ്ഥ തന്നെയാണ് കേരള സർക്കാരിന്റെയും ✌🏻✌🏻✌🏻ഇൻക്വിലാബ് സിന്ദാബാദ്‌
@tessyjohnjoseph8889
@tessyjohnjoseph8889 11 ай бұрын
കടുപ്പമേറിയ പണിക്ക് ശമ്പളം കൂടുതൽ കൊടുക്കണം.
@rekhasijilal4761
@rekhasijilal4761 11 ай бұрын
ജിമിക്കി കമ്മൽ കുറെ ആടുന്നുണ്ട്..... 🤣🤣🤣🤣🤣
@leenavincent4816
@leenavincent4816 11 ай бұрын
Hashmi hats off
@poulosepappu5746
@poulosepappu5746 11 ай бұрын
Proud of you Hashme Big Salute You Hashme bring such truth and illeagal act infront of public
@JuniorTheGreat
@JuniorTheGreat 11 ай бұрын
ഒന്നും ഇല്ലെങ്കിൽ കണ്ടു കൊണ്ട് എങ്കിലും ഇരിക്കാമെല്ലോ. അത്രയുമേയുള്ളു.
@mohammedalipk9666
@mohammedalipk9666 11 ай бұрын
😂😂നിറുത്തി പോരിച്ചു
@jainjohn6361
@jainjohn6361 11 ай бұрын
എന്തിനോ വേണ്ടി തിളയ്ക്കുന്ന ചിന്ത 😁😁😁
@ananthanpadmanabhan1656
@ananthanpadmanabhan1656 11 ай бұрын
ഇവളെ പോലെ ജനിക്കണം ചുമ്മാഇരുന്ന് കാശ് മേടിക്കുന്നു ഇവിടെ മറ്റുള്ളവർ ചത്ത്‌ കിടന്ന് പണിതലും ഒന്നും ഇല്ല
@bindhus5839
@bindhus5839 11 ай бұрын
😂😂😂 trollukare namichirikunnu super
@bevoychathoth6030
@bevoychathoth6030 11 ай бұрын
ഞാനറിയില്ല, ഞാനല്ല', ഞാനെ ഞാനല്ല പിന്നെല്ലെ വാഴക്കുല
@advaith9211
@advaith9211 11 ай бұрын
ഉളുപ്പില്ലാത്ത ഒരു ജന്മം 🙏
@jamesnce3444
@jamesnce3444 11 ай бұрын
എന്റെ തൊഴിലാളി നേതാച്ചി ............. ഇന്നത്തെ തൊഴിലാളി നേതാക്കൾ കുടുംബ സമ്മേതം AC . റിസോർട്ടുകളിൽ സുഖിക്കുന്നു. പേര് തൊഴിലാളി നേതാവ്... ഇതു പോലുള്ള സാധനങ്ങളെയും വഴികാട്ടി നേതാക്കളേയും പുറത്താക്കി ചാണക വെള്ളം തളിച്ചാലെ പാർട്ടി രക്ഷപ്പെടുകയുള്ളു...
@gayathri.raveendrababu
@gayathri.raveendrababu 11 ай бұрын
ഇങ്ങനെ ചില ചോദ്യം ചെയ്യലുകൾ ആവശ്യമാണ്. ഉടായിപ്പു ചിന്ത ഉരുളലോടുരുളൽ😂
@Davis.davis6813
@Davis.davis6813 11 ай бұрын
യുവത്വത്തിന് തൊഴിൽ അല്ല നല്ല തോഴിയാണ് കിട്ടിയത്😂😂😂😂
@Keralite77_
@Keralite77_ 11 ай бұрын
പുതുപ്പള്ളിയിൽ മന്ത്രിമാർ ക്യാമ്പ് ചെയ്തു പ്രചരണം നടത്തുന്നു.. വോട്ട് ചെയ്യാൻ പോവുന്നവർ ഈ വീഡിയോ കാണണം 😂
@VinodVinod-yq6nx
@VinodVinod-yq6nx 11 ай бұрын
തമിഴ് നാട്ടിൽ കോട്ടർ കൊടുടുത്തിട്ടു വോട്ട് ചെയ്യാൻ പറയും ഇവിടെ mdma ടാബ് നീല ex.... പുറവും പിന്നാമ്പുറവും ഒന്നാണ് 🤣🤣🤣
@thankskads6215
@thankskads6215 11 ай бұрын
Thozhil alla thozhi😅😅😅
@prasadpr9268
@prasadpr9268 11 ай бұрын
എല്ലാ വീടുകളിലും കഞ്ചാവ് എത്തിച്ചു അത് കൊണ്ട് വീട്ടിൽ അരക്ഷിതാവസ്ഥ പട്ടിണി കൂടി
@premdasbhaskaran3810
@premdasbhaskaran3810 11 ай бұрын
എപ്പോഴെങ്കിലും പറഞ്ഞല്ലോ കേരളത്തിലെ ഉദ്യോഗസ്ഥർക്കു അവർ ചെയ്യുന്ന ജോലിക്കു കിട്ടുന്ന ശമ്പളം അവരുടെ ജോലിയേക്കാളും വളരെ കൂടുതൽ ആണ് എന്ന്
@drarunaj
@drarunaj 11 ай бұрын
ഒന്നും ഇല്ലേലും യുവാക്കൾ mdma വിറ്റ് ജീവിക്കുന്നില്ലേ... ഇവൾക്ക് സാലറി 3 ലക്ഷം എങ്കിലും ആക്കണം.....എന്നാലേ എല്ലാം ശെരി ആകൂ...
@selinak.g4967
@selinak.g4967 11 ай бұрын
ഇങ്ങനെ thinnal അജീർണം പിടിക്കും
@goldmining6852
@goldmining6852 11 ай бұрын
യുവാക്കളായിട്ടുള്ള ജനങ്ങളുടെ പേരിൽ കമ്മീഷൻ വാങ്ങിക്കുന്നതിനെയാണ് യുവജന കമ്മീഷൻ എന്നു പറയുന്നത്
@djkalan8977
@djkalan8977 8 ай бұрын
2:42 😂😂 ആ അളിഞ്ഞ ചിരി
@deepaknarayanan4929
@deepaknarayanan4929 11 ай бұрын
Yuvajanagalkku oru gunavum undayilla. But Chinthakku nalla gunam undayi.
@dixonmarcel5985
@dixonmarcel5985 11 ай бұрын
പൊളിച്ചടുക്കി എന്നൊക്കെ പറഞ്ഞാൽ അതിതാണ്...
@abudhabi789789
@abudhabi789789 11 ай бұрын
രാഷ്ട്രീയം അതല്ലേ എല്ലാം. ജോലിയൊന്നും ചെയ്യണ്ട മാസമാസം ശമ്പളം വാങ്ങിയാൽ മതി.😅😅😅😅😅
@smrknr
@smrknr 11 ай бұрын
2:51 നേട്ടം NO.1 .അമ്മയുടെ ചികിൽസക്ക് വേണ്ടി ലക്ഷങ്ങൾ പാസാക്കിയെടുത്തു no2.ബബബ. no3.ബബബ .no4ബബബബ no5.ബബബബബ
@wayfarevlogs4462
@wayfarevlogs4462 11 ай бұрын
5 karayangal, Food adikkal, sleeping, karilkarakkam, nuna parachil, tour poval ethrayea akkea njan cheythittu nattu kar ku annea pucham
@ansus7398
@ansus7398 11 ай бұрын
1:15 😮 എപ്പോ........ംംം
@ajip9515
@ajip9515 11 ай бұрын
ഇവൾക്ക് കിട്ടിയാപൈസ വാങ്ങി നക്കിയപോരെ ഇതുപോലെ യുള്ള പരിപാടിയിയിൽ പങ്കെടുക്കാതെ നാറാതിരുന്നുകൂടെ 😢😢😢
troll malayalam chintha jerome vs arun public debate troll ] #trollmalayalam
7:16
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 33 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 121 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 32 МЛН
Фильм про побег от родителей
0:59
Holy Baam
Рет қаралды 4,8 МЛН
Doing This Instead Of Studying.. 😳
0:12
Jojo Sim
Рет қаралды 14 МЛН
❗️XOTINI HAMMASINI URMOQCHI 😱😱😱
0:14
HUSAN_SHORTS1
Рет қаралды 2,7 МЛН
IQ Level: 10000
0:10
Younes Zarou
Рет қаралды 11 МЛН