No video

ഞങ്ങൾക്ക് 3 മക്കളുണ്ട്, നടൻ സുദർശനും ഭാര്യയും പറഞ്ഞത് കേട്ടോ? ഇതാണ് യഥാർത്ഥ സ്നേഹം ❤️ Sudarshanan

  Рет қаралды 286,328

T A L K S - LET ME TALK

T A L K S - LET ME TALK

Күн бұрын

Actor Alappey Sudarshan & Wife KPAC Sheela at Gulan Thattukada Movie Pooja
#newmalayalammovie #newmoviepooja #talksletmetalk

Пікірлер: 146
@jobyjoseph6419
@jobyjoseph6419 Ай бұрын
ഈ ചേട്ടന്റെ കിങ്ങിണി മോൾ കാരക്ടർ അതി ഗംഭീരമാണ് ❤❤❤
@krishnakarthik2915
@krishnakarthik2915 Ай бұрын
🙏🙏🙏
@rajah1367
@rajah1367 Ай бұрын
ഇതാണ് ശെരിക്കും വിശ്വസിക്കാവുന്ന സ്ത്രീ..... കുറവുകൾ ഉള്ളവരെ ഇട്ടിട്ടു പോകുന്ന പെണ്ണുങ്ങൾ ഇവരെ കണ്ടു പഠിക്കണം...പൊക്കമില്ല, മുടി കുറവ്, കഷണ്ടി...കാണാൻ ഒരു തേങ്ങയും ഇല്ലാത്ത പെണ്ണുങ്ങൾ ഈ സുന്ദരി ചേച്ചിയെ കണ്ടു പഠിക്കട്ടെ....നത്തു മൂക്കും, കോണിയ വായും, ചകിരി പിരിഞ്ഞ മുടിയും ഉള്ള പെണ്ണുങ്ങൾക്കാണ് ഇതുപോലുള്ള ഡിമാൻടുകൾ... ചില പബ്ലിക് opinion വീഡിയോസ് കണ്ടാൽ മനസിലാകും.... ചാള മേരിക്കും വേണം ഋതിക് റോഷൻ.... അങ്ങനെ ഉള്ള ചാള മേരി പെണ്ണുങ്ങൾ ഈ സുന്ദരി ചേച്ചിയെ കണ്ടു മനസിലാക്കാൻ എങ്കിലും ശ്രമിക്കുക....ചേച്ചിക്ക് ഒരു hi ❤❤❤❤❤
@sivadasanpk62-fg6ce
@sivadasanpk62-fg6ce 5 күн бұрын
ചേച്ചിയും നല്ല അമ്മയാണ് 🎉
@shoukathmaitheen9502
@shoukathmaitheen9502 Ай бұрын
കാഴ്ചയിലല്ല കഴിവിലാണ് കാര്യം... ആശംസകൾ ചേട്ടാ ❤️
@mekhasamuel
@mekhasamuel Ай бұрын
നല്ല മനുഷ്യൻ 💓💓💓💓
@thambyjacob8797
@thambyjacob8797 Ай бұрын
നല്ലത് വരട്ടെ, കുറെ ചിരിപ്പിച്ച നല്ല നടൻ
@DeviKrishna-vn5ws
@DeviKrishna-vn5ws Ай бұрын
❤️❤️❤️❤️❤️
@vishnuprasadpanicker812
@vishnuprasadpanicker812 22 күн бұрын
Sasikale oru pin tharo ❤️🥰
@user-uv3yf7qk4l
@user-uv3yf7qk4l Ай бұрын
*ഒത്തിരി ഇഷ്ടം തോന്നുന്നു.ദൈവം അനുഗ്രഹിക്കട്ടെ* 💞💞💞💞💞💞💞 🙏🙏🙏🙏🙏🙏🙏
@XavierCelin-kv6qv
@XavierCelin-kv6qv Ай бұрын
ജാട ഇല്ലാത്ത നല്ലൊരു കലാകാരൻ 🙏🏼❤️❤️❤️❤️❤️
@user-mz4rf4iw7l
@user-mz4rf4iw7l Ай бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടം.. കാക്കേ കാക്കേ കൂടെവിടെ... ആ പരുപാടി ഞാൻ ഒരുപാട് പ്രാവശ്യം കണ്ടു... ചേട്ടന്റെ നമ്പർ കിട്ടുമോ നേരിൽ സംസാരിക്കണം എന്നൊരു ആഗ്രഹം ഉണ്ട്. നടന്നാൽ നടക്കട്ടെ... എല്ലാ നന്മകളും നേരുന്നു.. ഒരുപാട് ഉയരങ്ങൾ ഇനിയും പോകട്ടെ എന്നാഗ്രഹിക്കുന്നു..
@thomaskovoor2751
@thomaskovoor2751 Ай бұрын
സുദർശൻ ചേട്ടന്റെ പഴയ മിമിക്രി രംഗങ്ങൾ പലതും റീൽസ് ആയീ വൈറൽ ആയി മാറിയിട്ടുണ്ട് ഇപ്പോൾ.ഈ വലിയ കലാകാരന് ബിഗ് സല്യൂട്ട് 🙏
@amalchandran9342
@amalchandran9342 Ай бұрын
സുദർശനൻ ചേട്ടൻ പോളിയല്ലേ❤❤
@johnypa7388
@johnypa7388 Ай бұрын
എനിക്ക് നിങ്ങളുടെ എല്ലാ പ്രോഗ്രാമും വളരെ ഇഷ്ട്ടമാണ്.God Bless you & your Family.
@user-jq2gw9du2e
@user-jq2gw9du2e Ай бұрын
ടിച്ചറും കുട്ടികളും ആയിട്ടുള്ള കോമഡി പരിപാടി കൂടെ കൂടെ കാണാറുണ്ട് ചിരിക്കാൻ വേണ്ടി എപ്പോഴും കാണും 😁👋🏾
@somankc6647
@somankc6647 Ай бұрын
❤👍 സുദര്‍ശനന്‍ ചേട്ടന്റെ interview വേണം
@krishnakarthik2915
@krishnakarthik2915 Ай бұрын
❤❤❤
@Abdulkareem-qh6ri
@Abdulkareem-qh6ri 18 күн бұрын
നല്ലത് വരട്ടെ: ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@ashikullslam-cx8nt
@ashikullslam-cx8nt Ай бұрын
ചേട്ടാ ചേട്ടാ നിങ്ങൾ എല്ലാ കോമഡി ഞാൻ കാണാറുണ്ട് അടിപൊളിയാണ് കേട്ടോ
@Mohandas-lf7kl
@Mohandas-lf7kl Ай бұрын
സുദർശന സംരംഭം ദൈവം വിജയിക്കട്ടെ ആശംസകൾ
@NasarGoldengate
@NasarGoldengate Ай бұрын
എല്ലാവിധ ആശംസകളും നേരുന്നു👌👌👌
@ratnakumarn4749
@ratnakumarn4749 Ай бұрын
എനിക്ക് കുതിരവട്ടം കഴിഞ്ഞാൽ ഏററവും ഇഷ്ടമുള്ള നടൻ ❤
@jitheshkm2676
@jitheshkm2676 14 сағат бұрын
നിങ്ങൾ ഒക്കെ ആണ് യഥാർത്ഥ കലാകാരൻ.,.. വാതിലിൽ മുട്ടാത്ത കലാകാരന്മാർ ❤️❤️❤️👍
@shalabhamvlogs717
@shalabhamvlogs717 Ай бұрын
ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ 🙏
@user-pn2kk1nb9k
@user-pn2kk1nb9k Ай бұрын
ചേട്ടൻ്റെവളളിനിക്കർ ഇട്ടിട്ട് വന്നാസീൻഒന്നിരി ഇഷ്ടം
@shajikk9685
@shajikk9685 Ай бұрын
അമ്പലം ചെറുതാണെങ്കിലും പ്രതിഷ്ഠ വലുതാണ്.. അതാണ് എല്ലാത്തിനും കാരണം..😅😅
@prahladpv8624
@prahladpv8624 Ай бұрын
എന്റെ ബാലെ ജീവിതം തുടങ്ങിയപ്പോൾ എന്റെ ഗുരു ആയിരുന്നു 🙏🙏
@santhoshkumar-ms6de
@santhoshkumar-ms6de Ай бұрын
ചേട്ടനും, കുടുംബത്തിനും എല്ലാ ആശംസകളും നേരുന്നു ❤❤👍
@sivadasanpk62-fg6ce
@sivadasanpk62-fg6ce 5 күн бұрын
Great artist And ഹ്യൂമർ സെൻസ് ❤🎉😊
@keerthanabinu5019
@keerthanabinu5019 Ай бұрын
അതിശയം. സുദർശൻ ചേട്ടാ.😮😮😮😮😮😮
@sanusaneesh4124
@sanusaneesh4124 Ай бұрын
അതിശയം മനസ്സിലായി കാന്താരിക്ക് എരിവ് കൂടുതലാണ് 😂
@user-qc3sq9rh2i
@user-qc3sq9rh2i 23 күн бұрын
God bless your family
@shareef1044
@shareef1044 19 күн бұрын
വളരെ സന്തോഷം, കണ്ടതിൽ, അടിപൊളി 👍🤲🤲🤲🙏🙏🙏
@Anithastastycorner
@Anithastastycorner Ай бұрын
Nanaayivaratte😍😍
@sanusaneesh4124
@sanusaneesh4124 Ай бұрын
😜😜അങ്ങിനെയാവട്ടെ 😜
@Ismail-vlogz
@Ismail-vlogz 15 күн бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടം ഉള്ള ഒരു ആക്ടർ ആണ് ചേട്ടൻ ❤ചേട്ടന്റെ കാക്കയുടെ ഷെരവൽ ഒരുപാട് കണ്ടു 280തവണ കണ്ട് കാണു ചിലപ്പോൾ അതിലും കൂടുതൽ എന്റെ മോനുക്കും ഒരുപാട് ഇഷ്ട്ടം ചേട്ടന്
@artscorner6769
@artscorner6769 Ай бұрын
Chechi super🎉 Chetante dialogue Sasikalee... Oru pin tharooo😂😂
@SanithasajeevSanithasaje-jp5cr
@SanithasajeevSanithasaje-jp5cr 29 күн бұрын
love you Sheela chachy,nalloru characteranu chachy
@AjeeshKumar-gu2mg
@AjeeshKumar-gu2mg 21 күн бұрын
ഒരുപാട് ഇഷ്ടമാണ് ഇദ്ദേഹത്തിന് എനിക്ക് ❤
@muhammednaseer8154
@muhammednaseer8154 Ай бұрын
ഷീല ചേച്ചി നാണിച്ചു ചേട്ടനെ തൊട്ടു 😂നല്ലത് വരട്ടെ രണ്ടുപേർക്കും 🎉
@user-ok7zn3dh3o
@user-ok7zn3dh3o Ай бұрын
You both are nicest people, good luck..,' Paavangal.'
@dineshpb3748
@dineshpb3748 Ай бұрын
super chettayi
@ajalakumariav9775
@ajalakumariav9775 Ай бұрын
സുദർശൻ ചേട്ടനെ ഒത്തിരി സന്തോഷം
@dakshinaknair1641
@dakshinaknair1641 Ай бұрын
Supper sudharsan sir
@jojimathewthomas6846
@jojimathewthomas6846 3 күн бұрын
അപ്പൊ ഇതാണ് അല്ലേ ശശികല, ❤❤❤
@ushaushafranics3557
@ushaushafranics3557 Ай бұрын
Chetan❤❤❤❤super👌👌
@user-dq6tv3qs9v
@user-dq6tv3qs9v Ай бұрын
എന്തു നല്ല മനുഷ്യൻ
@sruthimohan7247
@sruthimohan7247 27 күн бұрын
ചേട്ടനെ ഒരു ദിവസം trainil വച്ച് കണ്ടിരുന്നു 💕സെൽഫി എടുക്കണമന്നുണ്ടായിരുന്നു പക്ഷെ ചമ്മൽ കാരണം പറ്റിയില്ല
@user-uz2ed8jz2f
@user-uz2ed8jz2f Ай бұрын
ഉയരത്തിൽ അല്ല പെർഫോമൻസ് ൽ ആണ് കഴിവ് 👍❤️❤️
@miltonjosephpias4026
@miltonjosephpias4026 Ай бұрын
SUPPAR ❤❤❤🎉🎉🎉🎉🎉🎉🎉
@bijujoseph3269
@bijujoseph3269 6 күн бұрын
We love ❤️❤️🌹🌹👍🏼
@tulipwind5532
@tulipwind5532 9 күн бұрын
Nice family
@sudhakaranpr3678
@sudhakaranpr3678 Ай бұрын
Best wishes
@georgejose8600
@georgejose8600 Ай бұрын
Daivum anugrahikettai
@shaijun7888
@shaijun7888 Ай бұрын
നാരധൻ കേരളത്തിൽ എന്ന സിനിമയിൽ ജഗതിയുമായുള്ള ഒരു കോമഡി സീനുണ്ട്.
@anithaanitha5
@anithaanitha5 Ай бұрын
നിങ്ങൾക് നല്ലത് മാത്രം വരും 🙏🏻🙏🏻🙏🏻🥰🥰🥰🥰🥰❤❤❤❤❤❤
@sanusaneesh4124
@sanusaneesh4124 Ай бұрын
അങ്ങിനെയാവട്ടെ 😜
@user-yx2uh6qe3i
@user-yx2uh6qe3i Ай бұрын
Chettante abhinayam poli aanu
@Ezhutthali
@Ezhutthali Ай бұрын
മുത്തേ ❤❤❤❤
@suresh-pe3wx
@suresh-pe3wx Ай бұрын
മിടുക്കൻ വലിപ്പത്തിൽ അല്ലാ കാര്യം
@mohanlalmg4883
@mohanlalmg4883 Ай бұрын
Alapuzha Sudarshan chata good
@sindhuvinod9950
@sindhuvinod9950 Ай бұрын
ഇവർ കന്യാദാനം സീരിയലിൽ ഗോകുലിൻ്റെ കൂട്ടുകാരൻ്റെ അമ്മയായിട്ട് അഭിനയിച്ചിട്ടുണ്ട്
@lanalazin8639
@lanalazin8639 29 күн бұрын
Atheeee
@PrasannaKumar-yr7nk
@PrasannaKumar-yr7nk Ай бұрын
Appo aalu oru sambhavam aanu.
@sharafudheenkkoya1630
@sharafudheenkkoya1630 Ай бұрын
👍🏻👍🏻
@lathanair3807
@lathanair3807 Ай бұрын
All the best chetta
@shymonca90
@shymonca90 Ай бұрын
കൈകൊണ്ട് കാണിച്ചത് പൊളിച്ച് 🤣🤣🤣🫶👍
@mohamedabdulmajeed9769
@mohamedabdulmajeed9769 Ай бұрын
With best wishes to both of you
@KuttanKuttancr
@KuttanKuttancr Ай бұрын
Good family ❤❤❤
@user-uo4cg5kt7u
@user-uo4cg5kt7u Ай бұрын
ആലപ്പുഴ
@user-nv2gi7qf9c
@user-nv2gi7qf9c Ай бұрын
Chettanum kudumbattenum nalladee varattee
@AkhilKk-qk8dj
@AkhilKk-qk8dj Ай бұрын
Nallathu varattea❤
@aruns8918
@aruns8918 3 күн бұрын
❤❤❤
@VineethPanicker-cc8lq
@VineethPanicker-cc8lq Ай бұрын
❣️❣️❤💯🙏
@theperfectpiano473
@theperfectpiano473 17 күн бұрын
❤❤🙏🏻🙏🏻
@bijuck9888
@bijuck9888 Ай бұрын
❤❤❤❤super
@RajanRamakrishnan-vm5tv
@RajanRamakrishnan-vm5tv Ай бұрын
❤❤👌
@jayachantharanchanthrakant9164
@jayachantharanchanthrakant9164 Ай бұрын
ഇങ്ങേർക്ക് ഭാര്യ ഒന്നല്ല രണ്ടു പേരുണ്ട്.രണ്ടുപേർക്കും മക്കളും ഉണ്ട്.
@chandrasenanacn3645
@chandrasenanacn3645 Ай бұрын
🙏🙏🙏💐💐💐👑👑👑
@rajeevanm4033
@rajeevanm4033 Ай бұрын
നമോവാകം🙏
@rajah1367
@rajah1367 Ай бұрын
ചാനൽ സബ്സ്ക്രൈബ് ചെയ്യാം കേട്ടോ ചേച്ചി ❤️❤️❤️👍
@bharatkizhakoott828
@bharatkizhakoott828 Ай бұрын
@chandrant7571
@chandrant7571 Ай бұрын
അപ്പൂപ്പോ 👍🌹👍👍👍🌹🌹🌹🌹👍👍
@subiyachoochi
@subiyachoochi 24 күн бұрын
Shashikale oru pin tharumo😅
@rajujoseph5572
@rajujoseph5572 Ай бұрын
💝🌹💝
@user-pe8vd8ok8o
@user-pe8vd8ok8o Ай бұрын
🎉🎉🎉🎉❤❤❤❤❤
@Abdulkareem-qh6ri
@Abdulkareem-qh6ri 18 күн бұрын
എനിക്ക് ഏറ്റവും ഇഷ്ടപെട്ട നടൻ👍👍👍
@ajalakumariav9775
@ajalakumariav9775 Ай бұрын
Sasikale ഒരു പിന്നു തരോ
@premjipanikkar490
@premjipanikkar490 Ай бұрын
അമ്മുമ്മയും അപ്പൂപ്പനും ആണ് എന്ന് ചേട്ടനേം ചേച്ചിയേം കണ്ടാൽ പറയില്ല, അതും 6 കൊച്ചുമക്കളുടെ.
@Manju-lt3mn
@Manju-lt3mn 28 күн бұрын
👍❤
@lalithat9284
@lalithat9284 Ай бұрын
👏👏
@ShanavasNasir-oh6hr
@ShanavasNasir-oh6hr Ай бұрын
❤❤
@ArunKumar-bu9fy
@ArunKumar-bu9fy Ай бұрын
ശശികലെ ഒരു പിന്നു തരുവോ
@user-gd2lp5rc6i
@user-gd2lp5rc6i Ай бұрын
ഞാൻ കണ്ടിട്ടുണ്ട്, ഈ ചേച്ചിയുടെ നാടകംയൂ ടൂബിൽ❤
@anithaanu6617
@anithaanu6617 19 күн бұрын
ഇപ്പോഴാണ് ഇവർ ചേട്ടന്റെ വൈഫ് ആണെന്ന് അറിഞ്ഞത് ❤️
@beenams598
@beenams598 28 күн бұрын
♥️♥️♥️♥️🥰🥰🥰👍👍👍
@sugukuruvilla708
@sugukuruvilla708 Ай бұрын
👍👍
@sreejesh-lf6sx
@sreejesh-lf6sx Ай бұрын
❤❤❤❤
@jinan39
@jinan39 Ай бұрын
❤️❤️❤️❤️❤️🙏🙏🙏🙏🙏🌹🌹🌹🌹🌹🥰🥰🥰🥰🥰🥰🥰🥰
@user-ss9tx1wn3h
@user-ss9tx1wn3h Ай бұрын
😍😍😍
@ayyappankp1232
@ayyappankp1232 Ай бұрын
❤️❤️❤️❤️❤️❤️👍👍👍
@bindhugopal-wi5dp
@bindhugopal-wi5dp Ай бұрын
❤🎉❤🎉❤🎉❤🎉❤🎉
@mohammadismail7077
@mohammadismail7077 26 күн бұрын
സഹപ്രവർത്തകൻ അല്ലേ ജോബി...
@user-ep8wk8rg3p
@user-ep8wk8rg3p Ай бұрын
👍🥰🙏
@GeorgeDaniel-fc1tr
@GeorgeDaniel-fc1tr Ай бұрын
👍
@anithak.n2681
@anithak.n2681 Ай бұрын
Tension vatumbo njan chetante skit kanum😂
@jamesparathott7459
@jamesparathott7459 Ай бұрын
🙏🙏🙏💔💔💔🙏🙏🙏
@mohanpmohanp2630
@mohanpmohanp2630 Ай бұрын
🌹❤👌👍
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 19 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 16 МЛН
7 Days Stranded In A Cave
17:59
MrBeast
Рет қаралды 82 МЛН
Film Actors in 1980, Very Rare Video
4:41
JOSETTAN'S VLOG
Рет қаралды 1,2 МЛН
comedy @2023 latest
8:33
Alappy Sudharshanan @23
Рет қаралды 442 М.
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 19 МЛН