Kishore ന്റെ വർത്തമാനം കേള്‍ക്കാന്‍ നല്ല രസമാണ്. skip ചെയ്യാതെ കാണാന്‍ തോന്നുന്ന vlogs ആണ് എല്ലാം🥰
@deepasarath31612 жыл бұрын
Sathyam 🥰
@lexminair88962 жыл бұрын
Sathyam…kannadachu kettal Kunchacko Boban
@actressDeviChandana2 жыл бұрын
Thank you for your support
@vijayhansu1996.2 жыл бұрын
Yes
@manjugopakumar142 жыл бұрын
@@actressDeviChandana chechiii 😘
@MohammedMohammed-nw9mc2 жыл бұрын
നിങ്ങളു തമ്മിലുള്ള interactions കാണാൻ നല്ല രസമാണ്. Mutual understanding well evident ആയിരുന്നു ഈ വീഡിയോയിൽ . ചെരുപ്പിൻ്റെ കഥ വളരെ രസകരമായി അവതരിപ്പിച്ചു രണ്ടുപേരും. .
@actressDeviChandana2 жыл бұрын
Happy to hear from you... thank you for your support
@induprakash012 жыл бұрын
രണ്ടു തുറന്ന പുസ്തകങ്ങൾ 😀സത്യം. അതുകൊണ്ടുതന്നെ നിങ്ങളോട് ഒരുപാട് സ്നേഹം. മറ്റുള്ള എല്ലാരും ലൈക്കിനുവേണ്ടി ജനങ്ങളുടെ കണ്ണിൽ പൊടിയിട്ടു ലൈക്ക് നേടുന്നു. അവരിൽ നിന്നും നിങ്ങൾ വ്യത്യസ്തരാവുന്നത് അതുകൊണ്ടാണ്. 💖💖
@actressDeviChandana2 жыл бұрын
Really appreciate your support and review. Thank you so much dear
@sujasworldmalayalam1812 жыл бұрын
Skip cheithilla. Footwear kananalla. Samsaram kelkkan...both of you are just amazing..
@actressDeviChandana2 жыл бұрын
Thank you so much dear
@shamilalaila63482 жыл бұрын
🥰രണ്ടാളുടെ ഈ സ്നേഹം എന്നും നിലനിൽക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ 🙏
@actressDeviChandana2 жыл бұрын
Thank you for your support and prayers
@salipvnr52622 жыл бұрын
അടിപൊളിയായിട്ടുണ്ട് ദേവി ചേച്ചി ഒന്നും പറയാനില്ല ചേച്ചി ഒരുപാട് ഒരുപാട് ഇഷ്ടമാണ് 🥰
@actressDeviChandana2 жыл бұрын
Thank you so much dear
@KochuzKunjuz2 жыл бұрын
ചെരുപ്പ് ശേഖരം പരിചയപ്പെടുത്തിയതിൽ സന്തോഷം..❣️❣️
@actressDeviChandana2 жыл бұрын
Thank you so much
@bhavanarahul25502 жыл бұрын
ചേച്ചിക്ക് വേണ്ടി ഞാൻ ഇന്ന് പ്രാർത്ഥിച്ചിട്ടുണ്ട്...കുഞ്ഞുവാവ ഉണ്ടാകാൻ വേണ്ടി.. 🥰🥰❤️
@actressDeviChandana2 жыл бұрын
🙏🙏
@dhanishanittor79292 жыл бұрын
പഞ്ചാബിഹൗസിലെ രമണനെ ഓർമ്മ വന്നു ചേച്ചി 😍😍😍
@actressDeviChandana2 жыл бұрын
🥰🥰🥱🥱
@shaliyamajeed23572 жыл бұрын
ദേവി രണ്ടുപേരും ഇരുന്ന് ഈ വ്ലോഗ് ചെയ്യുമ്പോൾ കാണാനും കേൾക്കാനും സൂപ്പറായിട്ടുണ്ട് ഒരുപാട് സന്തോഷം തോനുന്നു 👌❤❤❤❤❤❤❤❤❤
@actressDeviChandana2 жыл бұрын
Thank you so much dear
@Divya-x3y2 жыл бұрын
ആ ആദായ വില്പന കണ്ടപ്പോൾ ഞങ്ങൾടെ മിട്ടായിതെരുവിലെ sunday market പോലെ തോന്നി.🥰...... വ്ലോഗ് നന്നായിട്ടുണ്ട് ട്ടോ....ദേവി ചുമ്മാ സംസാരിച്ചിരുന്നാലും കണ്ടിരിക്കാൻ രസാട്ടോ....
@actressDeviChandana2 жыл бұрын
🥱🥱😍😍 Thank you for your support
@HomeStories9122 жыл бұрын
ദേവിചേച്ചിയെ എനിക്ക് പണ്ടേ വല്യ ഇഷ്ടാണ് 🥰🥰🥰🥰ഇപ്പൊ കിഷോർ ചേട്ടനെയും 😍
@actressDeviChandana2 жыл бұрын
Thank you so much
@anulekshmiprabhu59842 жыл бұрын
രണ്ടുപേരുടെയും സന്തോഷവും സ്നേഹവും എന്നും ഇങ്ങനെ തന്നെ നിലനിൽകട്ടെ love u both ❤️❤️❤️❤️
@actressDeviChandana2 жыл бұрын
Thank you so much
@sudhink65652 жыл бұрын
നിങ്ങളുടെ രണ്ടു പേരുടെയും സംസാരം കേട്ട്... വീഡിയോ skip ചെയ്യാതെ കാണാറുണ്ട്..... ❤❤ love u both❤❤❤🥰😘
@actressDeviChandana2 жыл бұрын
Thank you so much
@SuperJisi2 жыл бұрын
Kishore Chettan is such a nice person.. Devi chechi is lucky.. Luv u both
@actressDeviChandana2 жыл бұрын
Thank you dear
@pavitharahulan34002 жыл бұрын
രണ്ടു പേരുടെയും ഒരുമയും സ്നേഹവും കാണുമ്പോൾ തന്നെ ഒരുപാട് സന്തോഷം... Collections 👌.... Love u chechi..... Chetta.... 🥰
@actressDeviChandana2 жыл бұрын
Thank you so much dear
@Sketchyflavors2 жыл бұрын
ചേച്ചി ഒരുപാട് ഇഷ്ടമായി വീഡിയോസുകൾ .....ഞാൻ സെൻറ് തെരേസാസിൽ പഠിക്കുമ്പോൾ ഞാൻ ചേച്ചീനെ ഒരുപാട് കണ്ടിട്ടുണ്ട് ....ഈ വീഡിയോയിലൂടെ കാണുമ്പോൾ നിങ്ങൾ രണ്ടുപേരും എത്ര ക്യൂട്ട്and സിമ്പിൾ കപ്പിൾ anenu മനസ്സിലായി നിങ്ങളെ എനിക്ക് ഒരുപാട് ഇഷ്ടമായി ....
@actressDeviChandana2 жыл бұрын
Happy to hear from you dear Thank you
@jayasreens52152 жыл бұрын
ഞാൻ നിങ്ങടെ വീഡിയോ വരാൻ കാത്തിരിക്കും. എനിക്കു അത്രക്ക് ഇഷ്ടം ആണ് കേട്ടോ.നിങ്ങള് സൂപ്പർ ആണ് .,,👌👌👌👍👍👍❤️😍
@actressDeviChandana2 жыл бұрын
Thank you so much
@sreelekshmi33542 жыл бұрын
കിഷോറേട്ടന്റെ പാട്ടുകൾ ഒപ്പം ദേവി ചേച്ചി ചുവട് വെയ്ക്കുന്ന ഒരു വ്ലോഗ് ചെയ്യുമോ. ആഗ്രഹം ഉണ്ട്. ഉള്ളവർ പ്ലീസ് കമന്റ് 🥰
@actressDeviChandana2 жыл бұрын
Sure... It's done Will try again
@sreelekshmi33542 жыл бұрын
@@actressDeviChandana സന്തോഷം ചേച്ചീ ❤❤❤❤
@darsanasuresh31282 жыл бұрын
ഓരോ ചെരുപ്പിനും shoes നും രണ്ടാളും explain ചെയുന്നത് കേൾക്കാൻ നല്ല രസമുണ്ട് ☺️☺️☺️ചെരുപ്പിന് ഉപയോഗിക്കുന്ന gum, foot spray, സോക്സ് ഇതൊക്കെ വിശദമായി പറഞ്ഞു തന്നു 👍👍👍super 😍😍😍രണ്ടാളും കണ്ണിന്റെ കാര്യം ഒക്കെ എത്ര രാസമായിട്ടാണ് പറയുന്നത് 😍എന്നും സന്തോഷമായി ഇരിക്കൂ 🥰🥰🥰
@actressDeviChandana2 жыл бұрын
Thank you so much dear for your support
@lachuvava4102 жыл бұрын
ചേച്ചിയുടെ ചിരി കാണാൻ നല്ല രസമാണ് എന്നും ഇതുപോലെ സന്തോഷമായിരിക്കാൻ രണ്ടുപേരെ ഈശ്വരൻ അനുഗ്രഹിക്കട്ടെ .
@actressDeviChandana2 жыл бұрын
Thank you so much
@anuJoenew2 жыл бұрын
Serial kandu or dushta anenna vichariche.....ippo fan ayetto...vlogs on numerous miss cheyyarilla
@actressDeviChandana2 жыл бұрын
Really happy to hear that Thank you dear
@shameenaskitchen82242 жыл бұрын
Njan e aduthannu ethoke kandu thudangiyath. Ellam suuuuuper aannu. Deviyude valiya fan aannu. Athupole kishorinteyum.. ❤️❤️❤️👍
@Lifequotes542 жыл бұрын
😍😍😍😍😍 നിങ്ങളുടെ വർത്തമാനം കേൾക്കാൻ നല്ല രസമാണ് ..... full of positivity ........ രണ്ട് പേരും ചേർന്ന് comedy Skit പോലത്തെ ചെറിയ ചെറിയ episodes ചെയ്താൽ നല്ലതായിരിക്കും എന്ന് തോന്നുന്നു .....
@actressDeviChandana2 жыл бұрын
Will try for sure
@aparnadileep73442 жыл бұрын
വീഡിയോ ഇഷ്ടമായി കണ്ണാടിയും ചെരുപ്പും എല്ലാം 👍🏼ഞങ്ങൾ എല്ലാ വിഡിയോകളും കാണാറുണ്ട് 💕💕👍🏼
@actressDeviChandana2 жыл бұрын
Thank you dear for your support and wishes
@shafnanafeezawonderland2 жыл бұрын
Ith kandapo panjabi house filimile harishree ashokanea orma vanath enik mathram ano
@actressDeviChandana2 жыл бұрын
🥱🥱🥰
@anupamapillai31452 жыл бұрын
ദേവി യെ എപ്പോൾ കണ്ടാലും ചന്ദന കുറി ഒക്കെ തൊട്ടു നല്ല ഐശ്വര്യം ആണ് കാണാൻ 😘😘
@actressDeviChandana2 жыл бұрын
Thank you so much
@athirasivaprasad69442 жыл бұрын
ഹായ് ചേച്ചി 🙋🏻♀️, എപ്പോഴത്തെയും പോലെ തന്നെ നല്ലൊരു വ്ലോഗ് ആയിരുന്നു ഇതും, ചേട്ടന്റ ഷൂ കളക്ഷൻ സൂപ്പർ, പിന്നെ ഒരു കാര്യം, ചേച്ചി ഒരു നല്ല ഡാൻസർ ആണ് ചേട്ടൻ ഒരു നല്ല പാട്ടുകാരൻ ആണ് അപ്പോൾ രണ്ടാളും കൂടി അത് സംബന്ധിച്ചു എന്തെങ്കിലും ഒക്കെ വ്ലോഗ് ചെയ്താൽ ഞങ്ങൾക്ക് സന്തോഷം ആയിരുന്നു.
@actressDeviChandana2 жыл бұрын
Sure Will try dear
@athirasivaprasad69442 жыл бұрын
@@actressDeviChandana love u chechi 🥰
@Annuuuuu12 жыл бұрын
നിങ്ങളുടെ പരസ്പരമുള്ള സപ്പോർട്ട് അതാണ് നിങ്ങളുടെ ലൈഫ് ഇത്രയും enjoy ചെയ്യാൻ പറ്റുന്നത്..ചേട്ടൻ ആണെങ്കിലും എല്ലാത്തിനും കൂടെ ചേച്ചിയും അതെ പോലെ.........ഒരുപാടിഷ്ടം രണ്ടുപേരെയും ❤❤😘😘😘😘😘
@actressDeviChandana2 жыл бұрын
Thank you so much dear Happy to hear from you
@harithasarath53392 жыл бұрын
എന്നും കാണും എന്നും കമെന്റ് ഇടും ഒത്തിരി ഇഷ്ടം ആണ് നിങ്ങളെ .. എന്തൊരു രസ 2 പേരുടേയും വർത്തമാനം കേൾക്കാൻ .. വളരെ പോസിറ്റീവ് എനർജി ആണ് രണ്ടാൾക്കും ... നിങ്ങൾ ഇതുപോലെ എന്നു സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ
@actressDeviChandana2 жыл бұрын
Really happy to hear from you dear Thank you for your support
ചേച്ചി.. ഞാൻ ഉപയോഗിക്കുന്ന സാധനങൾ.. ഒന്നും പഴയ പോലെ ആയാൽ ആർകെങ്കിലും കൊടുക്കും. പക്ഷെ ചേച്ചിയുടെ ചാനൽ കണ്ടപ്പോൾ മുതൽ എന്തൊരു careing ആണ് ചേച്ചി കൊടുക്കുന്നത്.. ശെരിക്കും പറഞ്ഞാൽ ഒരു നിധി കാക്കുന്ന ഭൂതം പോലെ 🥰🥰അതു 22 വർഷം വരെ ഉള്ളത് 🌹🌹.. Hats off u chechi... ഇനി ഞാൻ ഒക്കെ എടുത്തു വെക്കും... ഒന്നും pooja room tour ചെയ്യാമോ...
@actressDeviChandana2 жыл бұрын
Will try dear...
@sunithavipindas87712 жыл бұрын
സബ്സ്ക്രൈബ് ചെയ്തു. ലാസറ്റ് പറച്ചലിൽ ദേവി പണ്ടേ ഇഷ്ടമാണ്. രണ്ടുപേരും ❤️സൂപ്പറാ
@actressDeviChandana2 жыл бұрын
Really appreciate your support and welcome to our family.
@amruthaammu51092 жыл бұрын
Hi chechy & chetta🥰 Nalla vedio aanu . Chechide kude kudi chettanum nannayi comedy parayunnundallo . Ellam nannayittunduto. Karpoorathinte tip paranju thannathil thank you sooo much . Chechy and chetta valare ishtanu 2 aaleyum 🥰❤️🥰🥰🥰🥰🥰
❤️അടിപൊളി. രണ്ടുപേരുടേയും വാചകമടി കേൾക്കാന്‍ നല്ലരസമാണ്.😍👍👍 Love you dears 😍👍
@actressDeviChandana2 жыл бұрын
Thank you so much
@aryac91782 жыл бұрын
@@actressDeviChandana hai
@Annu-Ambili2 жыл бұрын
Content എന്തായാലും വേണ്ടില്ല ... നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല രസം ആണ്.തുറന്നു സംസാരിക്കുന്നവരെ ആണ് എനിക്ക് ഇഷ്ട്ടം.. ഞാനും അങ്ങനെയാണ്... ഉള്ളത് ഉള്ളതുപോലെപറയുന്നത് ഒരു നല്ല ക്വാളിറ്റി ആണ്. അകത്തും പുറത്തും ഒരുപോലെ ആവുമ്പോൾ ജീവിതത്തിൽ അഭിനയിക്കേണ്ട ആവശ്യം ഇല്ല. Love you dears ❤️😘
@actressDeviChandana2 жыл бұрын
Really appreciate your support and review dear
@ammuammu-jv2re2 жыл бұрын
Ningade videos kettirikkan nallarasa😘😘😘
@actressDeviChandana2 жыл бұрын
Thank you dear
@nisharajesh782 жыл бұрын
S D V സ്കൂളിന്റെ അടുത്തുള്ള ദേവിയുടെ വീട്ടിൽ ജ്ഞാനും റൂബിയും വന്ന് dance practice ചെയ്തത് ഓർക്കുമ്പോൾ ആ ദേവീക് ഒരു മാറ്റവും ഇല്ല. നമ്മൾ ശിവതം ശിവനാമവും ഒരു tamil സോങ്ങും ആണ് അവതരിപ്പിച്ചത്.St Joseph college alappuzha അവിടെ എന്ത് പ്രോഗ്രാം ഉണ്ടൊ നമ്മുടെ ഡാൻസ് കാണും. ചാരുവിനെ കണ്ടപ്പോൾ വലിയ സന്തോഷം ആയി. കിഷോർ വളരെ innocent ആണ്. എല്ലാരും നന്നായി ഇരിക്കട്ടെ. 👍❤️❤️👌🦋
@actressDeviChandana2 жыл бұрын
Really happy to connect Thank you for your support and review
@indiraprabhakaran79412 жыл бұрын
നല്ല അവതരണം ദേവി. രണ്ടാളുടെയും സംസാരം കേൾക്കാൻ നല്ല രസാണ്. Keep it up.
@actressDeviChandana2 жыл бұрын
Thank you so much
@muhammedshabeel38712 жыл бұрын
രണ്ടാളും അടിപൊളി ആയിട്ടുണ്ട് 🥰🥰❤❤പിന്നെ ചേച്ചിടെ ചിരി ഒരു രക്ഷയില്ല
ഇഷ്ടമുള്ള സാധനങ്ങൾ അത് എന്തും ആവട്ടെ വാങ്ങാൻ കഴിയുമെങ്കിൽ വാങ്ങുക..... വാങ്ങുക മാത്രമല്ല അത് സൂക്ഷിക്കുകയും വേണം.... ചേച്ചിയും ചേട്ടനും ആ കാര്യത്തിൽ കിടു ആണ്..... സ്നേഹം മാത്രം 😍.... Views കുറവാണെന്നു വെച്ച് വിഷമിക്കണ്ട.... ഇനിയും സമയം ഉണ്ടല്ലോ..... 🥰
@actressDeviChandana2 жыл бұрын
Thank you for your support and wishes
@meenakshyvivek28572 жыл бұрын
എന്ത് രസമാ നിങ്ങളുടെ video കാണാൻ 😍😍😍
@actressDeviChandana2 жыл бұрын
Thank you so much
@manjupramodpramod73032 жыл бұрын
കാണുമ്പോൾ നല്ല രസമുണ്ടായിരുന്നു ചേട്ടന്റെ കോമഡിയും 👍ഇനിയും നല്ല videoce ഇടണേ........
@actressDeviChandana2 жыл бұрын
Sure Thank you
@rajalekshmigopan16072 жыл бұрын
ഹായ് ചന്ദനക്കുട്ടി, രണ്ടാളും Super. ചെരുപ്പിന്റെ collections ഉം Super.
@actressDeviChandana2 жыл бұрын
Thank you so much
@anitharanjanycko43602 жыл бұрын
Hai chechi chetta... Nalla episode aayirunnu. Ennalum chechine pattikkandayirunnu. pavam chechi.ningade Ella vediokalum super aanutto sankadappedenda chechi... Chettanum Kure collection undalle ...
@actressDeviChandana2 жыл бұрын
Thank you for your support and wishes dear
@neethusachin55902 жыл бұрын
Devi... You Both are doing great job. So much Happy after watching your Vedios..🙏💗💗💗 GOD BLESS
@actressDeviChandana2 жыл бұрын
Thank you for your support and prayers
@parvathy6112 жыл бұрын
Enth resa ningalde samsaram kettirikkan..... Thanku dears for entertaining us❤️
@actressDeviChandana2 жыл бұрын
Really happy to hear from you. thank you for your support
@sreelekshmi33542 жыл бұрын
ദേവി ചേച്ചീ ❤കിഷോറെട്ടാ... അടിപൊളി 👌🏻👌🏻👌🏻👌🏻
@actressDeviChandana2 жыл бұрын
Thank you
@arathyyyy64852 жыл бұрын
Chechiii chetta 😍😘😘 aadhayavilpana 😆😄😃 idayil chettante comments oru rakshem ella tta superb 😍😍💕💕💕💕💕💞
@actressDeviChandana2 жыл бұрын
Thank you so much
@divya51902 жыл бұрын
Super Collections👌👌👌.Ithe ellam ithrayum nannyi maintain cheythu vekunathine Hatsoff
@actressDeviChandana2 жыл бұрын
Thank you so much Chechi
@jinbiasjinkookot73902 жыл бұрын
Rend perum Ella things nannayt sookshikkunnu🥰❤️.....ithrem year aaytolla items vare Nd🥰...keep it up
Dear devi chechi thanks for making happy i am really enjoyed watching your videos . Mind gets refresh and makes soul happy.. wish to meet once in life. Loves you lots.✨❤️❤️
@actressDeviChandana2 жыл бұрын
Avg Really happy to hear that Thank you for your support and love
@rahulravindran93452 жыл бұрын
അതെ കണ്ടിരിക്കാൻ തോന്നും ഇവരെ
@reshmipnair36492 жыл бұрын
Adipoli video.. 🥰... Abadhathil sayhyam paranjpoya le kishore chettan😄😄😄.. Video ishtayittaaaaa😘😘
@actressDeviChandana2 жыл бұрын
Thank you so much
@dhanyabaiju68762 жыл бұрын
Veendum oru nallavlogumay vannu alla dear... Love you so much chechi........ Ennum happy ayittirikenam...
@actressDeviChandana2 жыл бұрын
Thank you for your support and wishes
@KarthiKeyan-kh3iq2 жыл бұрын
Devichechiye enth ishtamannannoo onnu kananm pattannam enne oru kothi und ketto
@actressDeviChandana2 жыл бұрын
Will definitely meet sometime. Thank you
@Aswathy08892 жыл бұрын
Adipoli episode aayirunnu... Valare bangiaayi vachittund.... All the best dear Devichechi
@actressDeviChandana2 жыл бұрын
Thank you so much dear
@Aparnappus2 жыл бұрын
ചേച്ചിയും ചേട്ടനും സൂപ്പർ 👍അടിപൊളി 🥰സംസാരം കേൾക്കാൻ നല്ല രസമുണ്ട്