അങ്ങനെ യുസുഫ് അലിയെയും അവർ കൊന്നു!

  Рет қаралды 638,975

DailyDash

DailyDash

Күн бұрын

#kerala #malayalam #fakenews #mayusufali #mayusuffali #lulu #lulumall #lulugroupinternational

Пікірлер: 308
@haseenajaleel8479
@haseenajaleel8479 8 күн бұрын
ഞാനും കണ്ടപ്പോൾ നെട്ടി പോയി എന്തൊക്കെയെ എരുതി പിടിപ്പിക്കുന്നത് പാവങ്ങളെ സഹായിക്കുന്ന നല്ല ഒരു മനുഷ്യന പടച്ചവനെ ദീർഘയുസും ആരോഗ്യം കൊടുക്കണേ അള്ളാഹ്‌
@FathimaPathu-ib6yw
@FathimaPathu-ib6yw 8 күн бұрын
Ameen
@ganemazizbuildingmaterialt3377
@ganemazizbuildingmaterialt3377 8 күн бұрын
@@haseenajaleel8479 Ameen
@kunhimoideenkk3627
@kunhimoideenkk3627 2 күн бұрын
ആദ്യമായി പറയട്ടെ യൂസുഫലി സാഹിബിന ആരോഗ്യവും ദീർഘായുസ്സും സംതൃപ്തിയും അല്ലാഹു നൽകിട്ടെ വ്യാജ വാർത്ത പ്രചരി പ്പിക്കുന്ന കഴുകൻമാർക്ക അല്ലാഹു തക്ക സാക്ഷ നൽകട്ടെ നന്മനിറഞ്ഞ വടവു ക്ഷമാണ നമ്മുടെയൂസുഫലിക്ക🤲🏻🤲🏻🤲🏻
@safiyaku9017
@safiyaku9017 8 күн бұрын
യുസഫ് അലി ഇക്കാക്ക് അള്ളാഹു ആരോഗ്യം ആയുസും കൊടുത്തു അനുഗ്രഹിക്കട്ടെ ആമീൻ
@afianu3012
@afianu3012 8 күн бұрын
അല്ലാഹ് ദീര്ഗായുസ്സും ആഫിയത്തും നൽകണേ അല്ലാഹ് 🤲🏻
@Nafeesakareem-jw8uo
@Nafeesakareem-jw8uo 8 күн бұрын
നായെ പാവപ്പെട്ടവർക്ക് സഹായം ചെയ്യുന്ന ആളാണ് M A സാർ കേട്ടേ
@sajeehasajee5875
@sajeehasajee5875 8 күн бұрын
Sattyam ❤
@thoufeekm6031
@thoufeekm6031 9 күн бұрын
ഇത്രയും മനുഷ്യസ്നേഹിയും, ജാതിമത രാഷ്ട്രീയംനോക്കാത്ത 'പാവങ്ങളുടെ അന്നദാതാവായ "സ്വർണ്ണഘനി" .... ചേർന്ന്നിന്ന് ഒരു ഫോട്ടോഎടുക്കുവാൻകൊതിച്ച കുട്ടിയെ 'സ്വന്തംഹൃദയത്തോട് ചേർത്ത്നിറുത്തി ഫോട്ടോയെടുത്ത "പൊന്മുത്ത്"---മാറ്റാരുമല്ല,"സാക്ഷാൽ :എം എ യൂസഫലി )... ആ ഹൃദയത്തെ ആരുംതന്നെ, തീണ്ടി സംസാരിയ്ക്കരുത്. """""""""""""""""""""""""""""""""""""""
@nasarkalathingal1220
@nasarkalathingal1220 9 күн бұрын
മാനസികരോഗം നിനക്കാണ് അത് എല്ലാവർക്കും മനസ്സിലായി ഇതുപോലെത്തെ വ്യാജവാർത്ത പണത്തിനുവേണ്ടി ഒരിക്കലും പ്രചരിപ്പിക്കരുത്
@m.vijayanvijayan6631
@m.vijayanvijayan6631 9 күн бұрын
ഇയാൾക്കെതിരെ നിയമനടപടി വേണം
@sainudheenap6612
@sainudheenap6612 8 күн бұрын
ഇങ്ങനെയുള്ള മാറ്റർ കൊടുത്തു വീഡിയോഇനി വിട്ടാൽ വിവരം അറിയും
@sivapriyaparu2707
@sivapriyaparu2707 9 күн бұрын
ആരു എന്ത് പറഞ്ഞു എന്നതല്ല താങ്കളുടെ ഹൈലൈറ്റ് എന്താണ് അതിനു എതിരെ ആണ് നിയമ നടപടി ശെരിക്കും വേണ്ടതു ,
@najmanisar1483
@najmanisar1483 8 күн бұрын
നീയാണ് മരിച്ചത് നിന്റെ കുടുംബമാണ് മരിക്കാൻ പോകുന്നത്? നീ ആരെയാണ് മരിച്ചു എന്ന് എഴുതിവിട്ടത് പോയി നീ മരിച്ചു നിന്റെ കുടുംബം മൊത്തമായി മരിക്കണം നാടിന്റെ ദൈവമാണ് യൂസഫ് യൂസഫിനെ നീ മരിച്ചു എന്ന് എഴുതിവിട്ടത് എന്തിനാണ്
@varamoolyam
@varamoolyam 9 күн бұрын
Thumbnail ൽ ഇങ്ങിനെ കൊടുത്തിന് അറസ്റ്റാണ് വേണ്ടത്. എന്തൊരു ഞെട്ടലാണ് ഓരോ മനുഷ്യർക്കും വന്നത്. ചിലർക്ക് അറ്റാക്ക് വരാൻ വരെ സാധ്യതയുണ്ട്. കണ്ണിൽചോരയില്ലാതെ വാർത്തവായനക്കാരന് മാപ്പില്ല🔥
@sudhakarankarthika2578
@sudhakarankarthika2578 9 күн бұрын
ഈ പോസ്റ്റ് ആര് ഉണ്ടാക്കിയതാണങ്കിലും അയാൾ മനുഷ്യ സ്നേഹിയല്ല. നന്മയുടെ പ്രതീകം യൂസഫലി സാർ ദീർഘായുസ് ഉണ്ടാവാൻ ദൈവം അനുഗ്രഹിക്കട്ടെ.''
@bosevn6696
@bosevn6696 9 күн бұрын
MA യൂസഫലിയുമായിയ >തൊരു ബന്ധമില്ലെങ്കിലും ഈ വാർത്ത കുറച്ചു സമയത്തേക്ക് എൻ്റെ മനസിനെ വല്ലാതെ വേദനിപ്പിച്ചു.
@DailyDash5
@DailyDash5 5 күн бұрын
😢
@shibilshibi6061
@shibilshibi6061 9 күн бұрын
ഈ ഹെഡ്‌ലൈൻ ഫോട്ടോ എന്നിവ കൊടുത്ത നിങ്ങളും ആ കൂട്ടത്തിൽപെടും
@subashs-ow8ph
@subashs-ow8ph 8 күн бұрын
മേലാൽ നീ ഇത്തരം വീഡിയോകൾ ഇടരുത് കേട്ടോ
@MYDREAM-xf8dz
@MYDREAM-xf8dz 9 күн бұрын
എടോ ഇങ്ങനെ ആണോ ഇതിന്റെ ഹെഡിങ് കൊടുക്കേണ്ടത്. മലയാളികൾ അഭിമാനത്തോടെ നോക്കി കാണുന്ന നല്ല ഒരു വെക്തി ആണ് യൂസഫ് അലി സർ. ഏതോ ബുദ്ധി ഇല്ലാത്ത ആരോ എന്തോ തന്ത ഇല്ലായിമ ചോദിച്ചു എന്ന് വെച്ച് ഇങ്ങനെ ഒക്കെ നീ ഈ ഹെഡിങ് വെച്ചാൽ. ആളുകൾ റിപ്പോർട്ട്‌ അടിച്ചു ഈ ചാനൽ പൂട്ടിക്കും. ഇതിന്റെ പിന്നിലെ കാര്യം ആർക്കും മനസിലാകും. ഒറ്റ അടിക്കു വ്യൂസ് കൂട്ടുക. തന്നോട് ചോദിച്ചു എന്ന് പറയുന്നവൻ whatsapp ൽ വോയിസ്‌ അയച്ചു എന്ന് അല്ലേ പറഞ്ഞത് അപ്പോൾ അവനു ഗൂഗിൾ ളിൽ സേർച്ച്‌ ചെയുവാൻ മാത്രം അറിയില്ല അല്ലേ ഇമ്മാതിരി ഉടായിപ്പ് പരിപാടി ജനം മനസിലാകും.
@nafiadreams8132
@nafiadreams8132 9 күн бұрын
👍
@mukamikumari8163
@mukamikumari8163 8 күн бұрын
സുഹൃത്തേ നിങ്ങൾക്ക് ആരെ 🤔 ഇഷ്ട്ടമില്ലെങ്കിലും😳😳😳😳😳🤔ജീവിച്ചിരിക്കുന്ന ഒരാൾ മരിച്ചു - പോയിന്ന് ഒരിക്കലും പറയരുത് . വേറെരാൾ പറയുബോഴേക്കും 🤔 നിങ്ങൾ എന്തിനാണ് ഇത് 🤔😳 ഏറ്റെടുക്കുന്നത് കഷ്ട്ടം . 😢😢😢😢😢😢😢😢😢😢😢😢😢😢😢😢 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤❤❤❤❤❤❤❤❤❤❤❤❤ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@MujeebVp-d1i
@MujeebVp-d1i 8 күн бұрын
നിനക്കൊന്നും വേറെ പണിയില്ലേ പൈസ ഉണ്ടാക്കാൻ എന്തെല്ലാം മാർഗമുണ്ട്
@valsammamk7053
@valsammamk7053 8 күн бұрын
ദൈവത്തെ ഓർത്തു ജീവിച്ചിരിക്കുന്ന ആ നല്ല മനുഷ്യനെ കൊല്ലരുതേ ഈ രാജ്യത് നീതിയും നിയമവും ഇല്ലേ
@krishnakrish2442
@krishnakrish2442 8 күн бұрын
നുണ പറയരുത് കേട്ടോ ഭായ്
@BASHEERBasheer-i5g
@BASHEERBasheer-i5g 8 күн бұрын
ഇവൻതെ അപ്പൻ ആണ് മരിച്ചത്
@mathewyohannan91
@mathewyohannan91 9 күн бұрын
ഇത്തരം വാർത്തകൾ നിങ്ങൾ പ്രചരിപ്പിക്ക തിരുന്നാൽ മതി. നാണമില്ലേ ഏതോ പാണ്ടി പറഞ്ഞു പോലും ഇത്തരം ചാനൽ പൂട്ടിക്കണം.....
@sajithavp4822
@sajithavp4822 7 күн бұрын
നീ എന്തൊക്കെ പറഞ്ഞാലും യൂസഫലി സറിനു ഞങ്ങളുടെ മനസ്സിൽ വലിയ സ്ഥാനമാണുള്ളത്. അദ്യേഹം ഒരു വലിയ മനുഷ്യനാണ്. അള്ളാഹു അ ദ്ദേഹത്തെ അനുഗ്രഹിക്കട്ടെ 🤲🤲🤲
@rajeshraman3097
@rajeshraman3097 6 күн бұрын
തമാശക്ക് പോലും ഇങ്ങനെ ഇല്ലാത്ത വാർത്തകൾ കൊടുക്കരുത് ഒരുപാടാളുകൾക്ക് സഹായമാണ് യൂസഫലി സർ ❤
@AswaniAchu-dr9ks
@AswaniAchu-dr9ks 7 күн бұрын
തനിയ്ക്ക് എന്തിൻ്റെ സൂക്കെടാ നിൻ്റെ കരണം അടിച്ച് പൊളിയ്കണം
@saleemasaleema1177
@saleemasaleema1177 4 күн бұрын
Allahu aussum aarogiyavum usafali sarinu nalkattea🤲🏼🤲🏼
@DailyDash5
@DailyDash5 4 күн бұрын
ആമീൻ
@jayakumarvk2680
@jayakumarvk2680 4 күн бұрын
നീയൊക്കെ എന്തൊരു മനുഷ്യന്മാരാടാ ജീവിച്ചിരിക്കുന്നവരെ ഇങ്ങനെയൊക്കെ പറയാൻ
@AbdulHameed-fu3mz
@AbdulHameed-fu3mz 9 күн бұрын
ഇങ്ങിനെ പറയുന്ന വനെ അറസ്റ്റ് ചെയ്യുക
@ZAHRAHZAHRAH9
@ZAHRAHZAHRAH9 9 күн бұрын
എത്രയോ ഇടിപാഴായിപോകുന്നു ഒരെണ്ണം നേരെ വരട്ടെ 🔥
@ഭാരതദേശ്മേരാ
@ഭാരതദേശ്മേരാ 8 күн бұрын
ഹെഡിങ് ശ്രദ്ധിക്കുക. യുസുഫലി സാർ എന്നല്ല ആരെ പറ്റിയും ഇത് പോലുള്ള ഹെഡിങ് കൊടുക്കാതിരിക്കുക 👈നിങ്ങള്ക്ക് ജനങ്ങൾക്ക്‌ ഉപകാരപ്പെടുന്ന ഒരു പാട് കാര്യങ്ങൾ ഉൾപ്പെടുത്തി യുട്യൂബ് ചാനൽ ചെയ്യാമല്ലോ? ഇതെന്തോന്ന്?.
@AminaK-wo3nh
@AminaK-wo3nh 8 күн бұрын
ഹെഡ്ഡിംഗ് വളരെ നീചമായ വാക്
@AbdulHameed-fu3mz
@AbdulHameed-fu3mz 9 күн бұрын
ഇങ്ങിനെ ഫൈക് ന്യുസ് ചെയ്യുന്നുവർ മനുഷ്യ മൃഗങ്ങൾ
@sainabav
@sainabav Күн бұрын
Eanthinaanu Aa nalla manushyana kurichi Engane ulla vyaaja vaartha prejarikkunnath Aa manusiyan Aarkum gunam maathrem chaithittullu Aarkum oru DOSHAVUM chaithittilla Avarkku Aafiyathulla deergayuss Allahu kodukkathe eannu namukku dua cheyyam Oru paadu kudumbangale jathiyo mathamo nokkthe
@balachandran7472
@balachandran7472 8 күн бұрын
ഇതുപോലത്തെ തലകെട്ട് വച്ച് ന്യൂസ് ക്ലിപ്പ് കൊടുക്കരുത് വളരെ മോശമായി പോയി
@sebastianpvsabu5412
@sebastianpvsabu5412 8 күн бұрын
എന്തായാലും ആ ഹെഡിങ് വളരെ മോശം ഒരിക്കലും ഇങ്ങനെ വലിയ നല്ല മനസിന്റെ ഉടമകളെ പറ്റി എഴുതി ജനങ്ങളെ പറ്റിക്കരുത്
@shababahamed7955
@shababahamed7955 8 күн бұрын
ഇത്തരം.തലകട്ട്.ഉണ്ടാകി.വാർത്ത.ഉണ്ടാകുന്ന.നീമനുഷൃജന്മം.ആണ്.പട്ടം.....
@Pathumma-bw1rg
@Pathumma-bw1rg 8 күн бұрын
Njanum pedichu Allahu Arogya Mulla deergayuss kodukkatte Ameen
@DailyDash5
@DailyDash5 8 күн бұрын
ആമീൻ
@jameelamahammod-om2yd
@jameelamahammod-om2yd Күн бұрын
യൂസഫലി മരണപ്പെട്ടു എന്ന് പറഞ ആൾ മരണപ്പെട്ടു എന്ന് പറയുന്നത് കേട്ടു
@Sobhanakumar-n9m
@Sobhanakumar-n9m 9 күн бұрын
ആരാണ് ഇ, അനാവശ്യം, പറഞ്ഞു പ്രചരിപ്പിച്ചത്, അദ്ദേഹം, സർക്കാരിന്റെ ഒരു സഹായി ആണ്, പറഞ്ഞ വനെ, നിയമപരമായി വിചാരണ ചെയ്യു ക
@elzybenjamin4008
@elzybenjamin4008 9 күн бұрын
ITHE AARU PARANJO AVANU ENTE ADHARANJALIKAL😂 R.I.P😅🌹
@abduljaleeljaleel7501
@abduljaleeljaleel7501 8 күн бұрын
എന്തങ്കിലും പണി എടുത്ത് ' ജീവിച്ചു കൂടെ
@abdulkadher1141
@abdulkadher1141 9 күн бұрын
മരിക്കാൻ എല്ലാവരും മരിക്കും ആരും ഇവിടെ ശേഷിക്കില്ല നാം ഭയന്നതുകൊണ്ടൊന്നും ഒരുകാ ര്യവുമില്ല 🌹അരുമരിച്ചാലും ബന് ത ങ്ങൾ പരസ്പരം വിവരം അറി യിക്കുക സാധാരണമാണ് അത് നല്ല ശീലങ്ങളിൽ പെടുത്താം 🌹 മരണം ആക്സിലന്റ് പോലുള്ള ചിലത് ദുരുപയോഗം ചെയ്യാൻ പാടില്ലാത്തതാണ് 🌹കാരണം അതിനാൽ മറ്റുപലതും സംമ്പ വി കാനിടയുണ്ട് 🌹
@abdulsathar155
@abdulsathar155 9 күн бұрын
വ്യാജ വാർത്ത താൻ ആദ്യം ഇടാതിരി
@abdulmajeedmajeed1510
@abdulmajeedmajeed1510 19 сағат бұрын
Inganeyullavare ellavarum report adich kalayaka
@allu4063
@allu4063 9 күн бұрын
അനാവശ്യം പറഞ്ഞ്സുഖിക്കുന്നവനാരായാലുംആദരാഞ്ജലികൾക്ക്അർഹനാണ്😂
@shajishaji9570
@shajishaji9570 8 күн бұрын
എന്തുവാടേ നിനക്ക് കുഴപ്പം
@ZainWorld
@ZainWorld 8 күн бұрын
Ithinoru case faile cheyyanam
@paduvil5662
@paduvil5662 9 күн бұрын
എടോ പണത്തിനു വേണ്ടി ഇങ്ങനെ വേണ്ടായിരുന്നു. ഒന്ന് പോടോ 😊
@AbdulRahman-o8n
@AbdulRahman-o8n 9 күн бұрын
ഇവരൊക്കെ മരിച്ചാൽ ആ സമയം തന്നേ അത് ലോകമറിയും. എന്നിട്ടും ഇതൊക്കെ വിശ്വസിക്കുന്നവനെ വേണം പറയാൻ. മരിക്കാതെ ആരും ബാക്കിയാകില്ല.
@suhrabikalodi894
@suhrabikalodi894 9 күн бұрын
Ingine oru Headline kodutha ningalum athil pedum Sathyam paranjal onne peadiche Pinne manassilayiithe vyajamayirikumenne Angine sambavichittundenkil yella news channel ilum undakum yenne Allahu aafiya thodeyulla deergayusse kodukatte Aameen ya rabbel aalameen
@thulaseedharanthulaseedhar6577
@thulaseedharanthulaseedhar6577 8 күн бұрын
ഉടനെ ചികിത്സിച്ചാൽ രക്ഷപ്പെടാം.
@UmmerN.K
@UmmerN.K 8 күн бұрын
ഡാ നീയെന്നെയാണ് ഇതിനേക്കാളും വലിയ ആള് നീയാണ് ലോക കള്ളൻ
@mohammedpallath9689
@mohammedpallath9689 3 күн бұрын
ഇവിടെ സൈബർ സെൽ പ്രവർത്തിക്കുന്നില്ല എന്നാണ് തോന്നുന്നത്.
@ammaKutty-d3p
@ammaKutty-d3p Күн бұрын
നിങ്ങൾ സൂക്ഷിക്കുക
@subashs-ow8ph
@subashs-ow8ph 8 күн бұрын
എം എ യൂസഫലി അന്തരിച്ചു എന്ന് പറഞ്ഞിട്ട് നീ അതിനെ ചേർന്ന് നീ ദുഃഖം ആയിട്ട് കൈയും കൊടുത്തു വെച്ചിട്ട് ഒരു പിക്ചറിക്കുന്നില്ലേ? അതുതന്നെ തെറ്റാണ് കേട്ടോ നീ അകത്ത് പോകാൻ വേറെ ഇതുമാത്രം മതി യൂസഫലി ഒന്നും മരിച്ചുപോയത് ആരും വിളിച്ചു പറയേണ്ട കാര്യമൊന്നുമില്ല നീ ഇത്രയും പ്രസവിക്കണ്ട
@suraak6209
@suraak6209 9 күн бұрын
താങ്കളെല്ലെല്ലാം ഇങ്ങനെയാണോ വാർത്തകൾ ഉണ്ടാക്കുന്നത് താങ്കൾ എന്താണു് ക്യപ്ഷൻ കൊടുത്തത് നിങ്ങൾക്ക് ആരാണ് ഇതിന് അധികാരം തന്നത് നിങ്ങൾ ആദ്യം സ്വയം ചിന്തിക്കൂ എന്ത് വാർത്തയാണ് ചെയ്യാൻ പോകുന്നത് നിങ്ങൾ ഇപ്പോൾ വ്യാജവാർത്ത പ്രചരിപ്പിക്കുകയല്ലേ?
@achankunjujoseph3311
@achankunjujoseph3311 9 күн бұрын
Yusuf Ali sir is God of poor people,I will pray for good health and happiness in whole life
@mujeebpp861
@mujeebpp861 7 күн бұрын
ഇങ്ങനെ പൈസ ഉണ്ടാക്കാൻ നിൻറെ ബാക്കിയുള്ളവരും മരിച്ചു എന്ന് പറഞ്ഞു തമിഴിൽ ഇടുമോ നീ ചെയ്യുന്നത് ദുഷ്ടത്തരം ആണെന്ന് നീ തിരിച്ചറിയുക തമിഴിൽ നെയിം മനുഷ്യനെ തെറ്റിദ്ധരിപ്പിക്കുന്നു
@sharafudeensharaf3733
@sharafudeensharaf3733 9 күн бұрын
യൂസഫലിസാർ ഈ മാസം 17ഡേറ്റ് കോഴിക്കോട് മാള് ഉൽഘടനം അഴിട്ട് വരുന്നു ഓക്കേ
@Kadeeja-il5ht
@Kadeeja-il5ht 9 күн бұрын
അൽഹംദുലില്ലാ അൽഹംദുലില്ല എന്റെ മരുമകൻ ജോലി ഇല്ലാതിരിക്കുവാണ് മൂന്ന് പെൺകുട്ടികളാണ് ഒരി ഒരു ഇരിക്കൂര് പോലും അവരിക്കില്ല അവർക്ക് അവനിക്ക് ഒരു ജോലി കൊടുക്കാനും ഒന്ന് സഹായിക്കണേ വളരെ താഴ്മയോടെ പറയുന്നു അല്ലാഹു സഹായിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@RadhikaNair-r1w
@RadhikaNair-r1w 8 күн бұрын
Ente ikkaye kurich ingane kelkkunnath polum sankada, ikakke ente ayusum koodi kodukkane bhagawane 😢🙏
@Abrahambenny506
@Abrahambenny506 8 күн бұрын
Don't misguide the public... This is wrong msg..
@ragnourloathbrock4885
@ragnourloathbrock4885 8 күн бұрын
എന്താ ഇങ്ങനെ ഒക്കെ എഴുതി പറ്റി ക്ണ്
@doctors.sirajudeen6139
@doctors.sirajudeen6139 Сағат бұрын
Padachanu polum sahikkan kalilla Pinnayo namakku Prajarana dustan
@RajanS-d8p
@RajanS-d8p 9 күн бұрын
നിങ്ങൾ അത്യാവശ്യം ബോധമുള്ള ആളാണെങ്കിൽ ഇങ്ങനെ ഒരു തലക്കെട്ടു വാചകം ഇടില്ലായിരുന്നു.. നിങ്ങൾക്കറിയാം ഈ വാക്ക് കണ്ടിട്ട് എല്ലാരും കാണുമെന്നു.. എന്നാൽ നിങ്ങളുടെ video യിൽ മോശമല്ലാത്ത കാര്യങ്ങൾ പറയുന്നുമുണ്ട്.. അപ്പോൾ നിങ്ങൾക്ക് വിവരമുള്ള ആളാണ്‌.. അതുകൊണ്ട് പറയുകയാണ് മറ്റെന്തെങ്കിലും ഒരു വാചകം ആകാമായിരുന്നു.. നിങ്ങളുടെ video എല്ലാരേയും കാണിക്കാൻവേണ്ടി നിങ്ങൾ ഇത്രയും തരംതാഴാൻ പാടില്ലായിരുന്നു.. ശരിക്കും വൃത്തികേടായിപ്പോയി മോനെ.....
@AbbasKodali-nl1iz
@AbbasKodali-nl1iz 9 күн бұрын
എന്താ ചേട്ടാ. നിങ്ങളുടെ വീഡിയോ എല്ലാവരും കണ്ടോളും അതിനെന്തിനാ ചേട്ടൻ MA usuf ali അന്തരിച്ചു എന്നൊക്കെ വെച്ചത്.
@abdulazeezp7728
@abdulazeezp7728 8 күн бұрын
ഇതോടെ നിൻറെ ഉയർച്ച മരിച്ചു
@sunnyjacob9581
@sunnyjacob9581 8 күн бұрын
Thumbnail kondu cheap youtuber game kalikkalle brother. I am going to unsubscribe your channel.
@subivijayan935
@subivijayan935 8 күн бұрын
Don't. Send. Fake new, it is offence.
@shafeekevs
@shafeekevs 9 күн бұрын
Because of this situation we just open and watch some vedjo only
@kadertahngalthodi7700
@kadertahngalthodi7700 8 күн бұрын
ഇങ്ങിഎഴുതി വിടാൻ നിനക്ക് ധൈര്യം വന്നോ നിനക്ക് ആവശ്യം നിന്റെ ചാനൽ ലൈക് കിട്ടണം അതാണ്‌ പക്ഷെ നീ യാണ് മരിച്ചത്
@shafeekevs
@shafeekevs 9 күн бұрын
Really bad situation, need to implement
@thasnimol1308
@thasnimol1308 7 күн бұрын
Awww ninte video edutt kanan orale konn enn paranjalum kozhapalya manass
@FathimaBeeviNoordeen
@FathimaBeeviNoordeen 2 күн бұрын
Show off kanikkathada mattavane njan onnum parayunnilla.
@kunjipalu6160
@kunjipalu6160 8 күн бұрын
In the world among 180 countries indian media position is 132...😢 😢.This is the standard of indian medias. So maturity people will not read any news paper nd medias news.
@user-ok7zn3dh3o
@user-ok7zn3dh3o 8 күн бұрын
What a fake news, Mr. UsefAli is hail and healthy may God bless him.!!
@jayasreejayamohan7314
@jayasreejayamohan7314 8 күн бұрын
Entha ingane okke ezhuthunnatu ?Valare valiya thettanuto cheyyunnatu ....heading kodukkunnathu ningalalle ?Addehathe kollunnathu ee program cheyyunnavaralle ?..Viewers ne koottan vendiyulla panithanne ?
@A.M.NajeebGazal
@A.M.NajeebGazal 8 күн бұрын
എന്ത് നീചമായ പ്രവർത്തി ഇത്തരം വാർത്ത ഉണ്ടാക്കി പൈസ ഉണ്ടാക്കുന്നതിനേക്കാൾ നല്ലത് കൊള്ള ചെയ്യാൻ പോകുകയാണ്
@RNR12345-p
@RNR12345-p 9 күн бұрын
കഷ്ട്ടം തന്നെ 🤑
@elzybenjamin4008
@elzybenjamin4008 9 күн бұрын
EE NEWS KONDUVANNAVANU ENTE ADHARANJALIKALL😂 R.I.P. SUHRUTHE😂
@swarnamsharma4260
@swarnamsharma4260 9 күн бұрын
Avanenthu nedi avan maranamillathavan ano allengilum fake news koodi varunnu evarkethire action edukkenda samayam kazhinju😢😢😢
@irshadt2416
@irshadt2416 8 күн бұрын
*നിമോണിയ വന്ന് ചികിത്സിച്ചതിനെ തുടർന്ന് ഷുഗർ 600 ആയിരുന്നു.! തുടർന്ന് iCoffee കഴിച്ച് തുടങ്ങി...അതിനു ശേഷം ഷുഗർ നോർമലായി.. ഇപ്പോൾ 5 മാസമായി ഒരു മരുന്ന് പോലും കഴിക്കുന്നില്ല...*
@Jasliyajinu
@Jasliyajinu 8 күн бұрын
അദ്ദേഹം നല്ലൊരു മനുഷ്യനാണ് ഏതു നായിയാണ് ഇങ്ങനെ പറഞ്ഞു ഉണ്ടാക്കുന്നത് 😬😬😬
@kubra_fathima_1705
@kubra_fathima_1705 8 күн бұрын
Ente allaha 😢😢aayusum arogyaum kodukhatte.oru apathum ondakhale❤❤❤❤
@ggcomputers1509
@ggcomputers1509 8 күн бұрын
Super Bro
@AbdulKader-dn1ks
@AbdulKader-dn1ks 9 күн бұрын
നിനക്ക് വാങ്ങാമായിരുന്നിലേ 😂😂😂😂
@grandplus7072
@grandplus7072 9 күн бұрын
ഒരു പണിയുമില്ലേ യൂസഫലിക്ക് അന്തരിച്ചത് പറഞ്ഞു ഹെഡിങ് കൊടുത്ത് നിങ്ങളുടെ വീഡിയോ കാണാൻ വേണ്ടിയിട്ടല്ല
@pmbabubabu8516
@pmbabubabu8516 9 күн бұрын
Please arrested bestard
@NadhirshahVellangal
@NadhirshahVellangal 9 күн бұрын
വല്ലവനുമായി സംസാരിച്ച വിവരക്കേട് നീയാണല്ലോ നാട്ടുകാരെ അറിയിച്ചത്.... നീയാണ് ഒന്നാം പ്രതി
@fathimathzuhara7543
@fathimathzuhara7543 8 күн бұрын
Adhinanda.onnukoodi.aayus.koodikittum.kittatte.aameen.yaarabbilaalameen⛰️🤲🤲🤲🤲🤲
@VijayammaKutti-mu8zq
@VijayammaKutti-mu8zq 8 күн бұрын
ഇവൻ മാർക്ക് ഒരുപണിയും ഇല്ല ആ നല്ല മനുഷ്യ ൻ നമ്മ ൾ ക്ക്‌ ഒരു നല്ല മനുഷ്യൻ ആണ് കൊ ല്ലാതെ
@abrahameaso445
@abrahameaso445 9 күн бұрын
Nonsense news
@lalymathew7621
@lalymathew7621 8 күн бұрын
GREAT ICON 😢
@chokkidintepurakkalmohamed1315
@chokkidintepurakkalmohamed1315 9 күн бұрын
നിങ്ങളുടെ ടൈറ്റിൽ ശെരിയായില്ല
@user-qm5hw6tn3e
@user-qm5hw6tn3e 9 күн бұрын
താൻ ഇത് എന്താ ഈ പറയുന്ന 🤨🤨🤨
@saleenayoosuf
@saleenayoosuf 8 күн бұрын
ഇങ്ങനെ മനുഷ്യനെ ബേജാറാ ക്കാണോ
@FathimaKeloth-o6q
@FathimaKeloth-o6q 9 күн бұрын
yoosafalikak allahu aafiyathodu kodiyulla deerghayus nalki anugrehikkumarakatte
@ashrafabdulla2898
@ashrafabdulla2898 9 күн бұрын
Edaa....paithaa...karaa.. Vereaa...veleyaa ...elleyaa.....😅
@user-pq4vq9yk7r
@user-pq4vq9yk7r 8 күн бұрын
ഇവനാണ് marichathu
@suharaazeez2838
@suharaazeez2838 9 күн бұрын
വിവരം കെട്ടവൻ എന്തങ്കിലും പറഞ്ഞാൽ ബോധം ഇല്ലാത്ത നിങ്ങൾ അത് ചാനലിൽ വിടണോ കഷ്ട്ടം
@kunjipalu6160
@kunjipalu6160 8 күн бұрын
Best news paper ..newsland..finland....switzerland..
@makkarmm165
@makkarmm165 7 күн бұрын
നീ ആണല്ലോ കൊന്നത്
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 53 МЛН
So Cute 🥰
00:17
dednahype
Рет қаралды 49 МЛН
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 16 МЛН
Boche Visited Sruthi and Relatives at Leo Hospital Kalpetta Today.
5:29
Mediawings Digital Solutions
Рет қаралды 1,1 МЛН
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 53 МЛН