#MAYousuffali #lulugroup #lulu #lulutrivandrum #iypevallikadan മരണാന്തരം എം.എ.യൂസഫലി ആഗ്രഹിക്കുന്നത്.... EXCLUSIVE After Death MA Yousuff Ali wishes this....
Пікірлер: 2 200
@aleedtech76853 жыл бұрын
പടച്ചോനെ ഇത്രക്ക് പേടിച്ചു ഇത്രയും അനുസരിച്ചു ജീവിക്കുന്ന ഒരു നല്ല മനുഷ്യൻ അല്ലാഹുവിന്റെ എല്ലാ വിധ രക്ഷയും അനുഗ്രഹവും ഉണ്ടാകട്ടെ
@dodo-zj8rw3 жыл бұрын
Ameen
@shirfanmuhammed47593 жыл бұрын
Iyaale companayil work chey Appo manasilaavum😌
@husnunasar57323 жыл бұрын
Ameen
@fayazfaz94493 жыл бұрын
@@shirfanmuhammed4759 എന്തേയ് 🙄
@rafimuhammed41653 жыл бұрын
പറഞ്ഞതിൽ എന്നെ കൂടുതൽ അശ്‌ചര്യപ്പെടുത്തിയത് എന്റെ സഹപ്രവർത്തകർ ജോലി ചെയ്യുമ്പോൾ ഞാൻ വെറുതെ ഇരിക്കില്ല യൂസുഫ് ഇക്ക 🥰
@mreditz....78343 жыл бұрын
എന്താ പറയാ എന്ന് അറിയില്ല. അത്രക്കും സന്തോഷം. ഏത് മതമായാലും ദൈവത്തെ വിശ്വസിക്കുന്നത് നല്ലൊരു ജയമാണ്. നല്ലൊരു മനുഷ്യൻ. പറയാൻ വാക്കില്ല 👍👍👍👍👍👍
@user-ne2pb2le3k3 жыл бұрын
A divathinu arbil paryuna peranu allhu elatha allhu oru kula divam alaa divam 1 ullu mattulthalam jinnu malku vagrmaanu athina palrum avahichum vigrhthil parathistchum aardikunu averkum manushrkal kodthal kayvundu chilapol chilarku avar prasidichal chila helpukal nadnirikum namala kayuvula manushyr nama help cheriya athu polaa averyum manushyryum sagla jeevikalyum srishtichu paripalikun maha skthiyaanu divam a skthiyuda power thaguvan e prabjathinu poolum aakila athenu padchvan real roompavum power um prabjathinu purthkan paksha a skthil elaam ariynu elaam kanunu elaam vasthu vilum a skthi valyam chaypettirikunu a skthiya arbil paryuna vakaanu allhu
@shamlathrawther83003 жыл бұрын
യൂസ്ഫ് അലി ഇക്കടെവിളിച്ചാൽകിട്ടുന്ന നമ്പർ തരാമോ എന്റെ സഹോദരിടെ ഭർത്താവ് കൊറോണ ആയി മരണപ്പെട്ടു മീൻകച്ചവടം ആയിരുന്നു ഒരു മോൾ ഉണ്ട് 22വയസ് കെട്ടിക്കാൻ പൈസഇല്ല പഠിച്ചണ്ടിരിക്കുവാ അത്തമരണപെട്ടതിനു ശേഷംമുടക്കംവന്നു mon5വയസായതേയുള്ളു എന്തഗ്കിളുംസഹായംകിട്ടിയിരുന്നേ നന്നയേനെ മറുപടിതരണേ
@gharibnawazambamkunnumaqam90113 жыл бұрын
എന്റെ മൂത്താണ്
@najeebnajeeb27053 жыл бұрын
എപ്പോഴും ആദ്യം സൃഷ്ട്ടാവിനെ ഓർക്കുന്ന ഒരു പച്ചയായ നല്ല മനുഷ്യൻ. അല്ലാഹു അദ്ദേഹത്തെ ഇനിയും ഇനിയും ധാരാളം അനുഗ്രഹിക്കട്ടെ, ഇരുലോകത്തും.
@Loaf2503 жыл бұрын
Ameen
@ratheesh38333 жыл бұрын
MA യെ പോലെ നല്ല മനുഷ്യർ കേരളത്തിലുണ്ടാവട്ടെ. എത്രയോ പേർ താങ്കളുടെ അദ്ധ്വാനത്തിൻ്റെ ഫലം അനുഭവിക്കട്ടെ.
@junaid16263 жыл бұрын
ഈമാൻ കിട്ടി ഉള്ള മരണം എന്ന് പറഞ്ഞപ്പോൾ മനസ്സിൽ നിറഞ്ഞു പോയി അങ്ങയോടുള്ള ഇഷ്ടം. 🥰🥰🥰🥰
@aghashahi5093 жыл бұрын
aameen
@salihkuttimon1783 жыл бұрын
🤲🤲🤲🤲🤲🥰
@MyWorkMyDreambymagnessa3 жыл бұрын
Ade👍👍
@hamdasgallery873 жыл бұрын
Really
@muhammedsinanmk91753 жыл бұрын
🤲🤲
@johneythomas18913 жыл бұрын
ദൈവം കൈ തൊട്ട മനുഷ്യൻ. ദൈവം ദീർഘായുസ് കൊടുക്കട്ടെ അനേക കുടുംബകളുടെ അത്താണിയാണദ്ധേഹം
@manuajnas21653 жыл бұрын
Enik sirne on u kananam
@manuajnas21653 жыл бұрын
Enik sirne on u kananam
@nishabpalayod82102 жыл бұрын
Aameen
@alavisapafi123alavi83 жыл бұрын
ഈമാൻ കിട്ടിയുള്ള മരണം എന്ന സാറിന്റെ വല്ലാതെ ഫീൽ ചെയ്തു കണ്ണ് നിറഞ്ഞു അല്ലാഹുവേ യൂസഫലി സാറിനും ഞങ്ങൾക്ക് എല്ലാവർക്കും മരിക്കുന്ന സമയത്ത് പരിപൂർണ്ണ ഈമാൻ നൽകി അനുഗ്രഹിക്കണേ آمين يارب العالمين
@rabeehkc3093 жыл бұрын
ءامين.يارب ال عالمين
@rabeehkc3093 жыл бұрын
٩٩٤٧٤٢٧٣٠٦
@nafik71763 жыл бұрын
ആമീൻ 🤲🤲🤲
@thahirafarook99533 жыл бұрын
Aameen
@KL78A3 жыл бұрын
Aameen
@abdulnazar61363 жыл бұрын
യൂസഫലി ഇക്കാക്ക് അല്ലാഹു.. ആരോഗ്യത്തോടെ ഉള്ള ദീര്ഘായുസ്സ് നേരുന്നു... 🙏❤❤❤
@ayshaayshu18812 жыл бұрын
അല്ലാഹുവേ അവസാനം ഈമനോട് കൂടി ഞങ്ങളെ സലാമത്താക്കി തരണേ അല്ലാഹ്
@bilaal13703 жыл бұрын
ആദ്യം ഏകനായ ദൈവത്തിന്റെ ശക്തി ❤ പിന്നെ അധ്വാനം, മാഷാ അല്ലാഹ് ❤ എത്ര സുന്ദരമായ വാക്കുകൾ ❤
@riyaspalliyali11 ай бұрын
തീർച്ചയായും
@anzalbinali93903 жыл бұрын
നമ്മുടെയൊക്കെ പ്രിയപ്പെട്ട കേരളത്തിന്റെ മുത്തായ യൂസുഫുക്കാക്ക് സർവ്വ ശക്തനായ നാഥൻ ആരോഗ്യമുള്ള ദീർഘായുസ്സ് പ്രധാനം ചെയ്യട്ടെ😍😘🤲🤲🤲❤️
@nowfalma13463 жыл бұрын
Ameen yarabal alameen 🤲❣️
@haneefsa39803 жыл бұрын
Aameen
@muhammedyaseen51503 жыл бұрын
ആമീൻ.. യാബെൽ ആലമീൻ... അൽഹംദുലില്ലാഹ്....
@shalusha46513 жыл бұрын
ആമീൻ
@abduljaleel77333 жыл бұрын
ആമീൻ 🤲🤲🤲🤲
@twinpopees67193 жыл бұрын
പടച്ചോൻ മലയാളത്തിനു ലോകത്തിന് അനുഗ്രഹിച്ചു നൽകിയ മനുഷ്യൻ 💞💞
@Nisa-jf4kr3 жыл бұрын
യൂസുഫ്‌ക്ക എന്നും ആരോഗ്യമുള്ള ദീർഘായുസ്സോടെ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@saibunneesama92533 жыл бұрын
മാഷാ അല്ലാഹ്, അദ്ദേഹം അർഹിച്ച സ്ഥാനത്ത് തന്നെ. ഇഹവും പരവും അല്ലാഹു പ്രതാപത്തിൽ നിലനിർത്തട്ടെ. പ്രാർത്ഥനയോടെ
@mohandasmohandas89233 жыл бұрын
ഈ വിനയം അതാണ് താങ്കൾ ഇന്നത്തെ യൂസഫലി ആയത് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാൻ കഴിയട്ടെ
@ashraftpp3 жыл бұрын
യുസുഫ് കാടെ ഏത് സംസാരവും കേട്ടിരിക്കാൻ വളരെ "ആസ്വാദ്യകരമാണ് ".. ഒരു പാട് പഠിക്കുവാനും മനസിലാകുവാനും തിരിച്ചറിയാനും ഉണ്ട്. സെരികും ഒരു പണ്ഡിതന്റെ സംസാരം.. കേരളത്തിന്റെ അഭിമാനമാണ് യുസുഫ് ബായ് 👍🤲🌹.
@regithg71463 жыл бұрын
Lulu Bousherൽ വച്ച് ഒരുവട്ടം മാത്രം നേരിൽ കാണാൻ സാധിച്ചു. Yousaf Bai is a Powerful Personality🙏. "Kerala's Pride "
@abidamaheen69733 жыл бұрын
മാഷാ അല്ലാഹ് 🤲🤲ഒരുപാട് നാൾ ആയുരാരോഗ്യത്തോടെ പടച്ചവന്റെ അനുഗ്രഹം ഉണ്ടാകട്ടെ......
@rehanabdulla26663 жыл бұрын
Ameen
@jasirjasi75683 жыл бұрын
ഈമാൻ കിട്ടിയുള്ള മരണം എന്ന് പറഞ്ഞപ്പോൾ എന്തോ ഒരു മനസിനൊരു കുളിർമ വന്ന് പോയി. മാഷാ അള്ളാ
നിങ്ങൾ ചെയ്യുന്ന ഓരോ നന്മയ്ക്കും തീർച്ചയായും പടച്ചവൻ ഈമാൻ ഉള്ള മരണം നൽകി അനുഗ്രഹിക്കുക തന്നെ ചെയ്യും. ഇൻഷാ അള്ളാഹ്.
@suharasageer99833 жыл бұрын
Maashaaallaah
@Thedaffodilstore3 жыл бұрын
Ameen
@varghesekt60173 жыл бұрын
@@Thedaffodilstore yusaf Ali is a dymand
@shanshana37543 жыл бұрын
ആമീൻ
@MyWorkMyDreambymagnessa3 жыл бұрын
Ameen
@sanamshaaa53823 жыл бұрын
പ്രിയപ്പെട്ട യൂസഫ് ഭായിക്ക് അല്ലാഹു എല്ലാ അനുഗ്രഹവും കാരുണ്യവും നിറച്ച് നൽക്ക മാറാകട്ടെ ആമീൻ
@ashmilachu59293 жыл бұрын
Aaammmeeen
@shalusha46513 жыл бұрын
ആമീൻ
@abduljaleel77333 жыл бұрын
Aameen🤲🤲🤲
@AksharaAadhiVlogs3 жыл бұрын
kzbin.info/www/bejne/p56sgX6gmtF1q7s🙏🏻🙏🏻🙏🏻🙏🏻
@ismailbangod48243 жыл бұрын
Aameen
@sureshkumar-jg8mi3 жыл бұрын
ഈ ദൈവപുത്രനെ നേരിൽ കാണാൻ ഭാഗ്യം ഉണ്ടാവട്ടെ 🙏 ഒരുപാട് സ്നേഹത്തോടെ 🙏🙏
@geethaantony38073 жыл бұрын
Sathyam
@malluanglersbahrain31283 жыл бұрын
Daiva puthranalla…he is just a human being, a good person
@loveyourself94913 жыл бұрын
എത്ര നല്ല മനുഷ്യൻ... ആരോഗ്യത്തോടെയുള്ള ആയുസ്സ് നല്കണേ നാഥാ...🤲🤲
@santiagomartin90993 жыл бұрын
അല്ലാഹു ദീർക്കയുസും ശരീരസുഖവും തന്ന് അനുഗ്രഹിക്കട്ടെ ആമീൻ
@vafamohammed26723 жыл бұрын
Aameen
@kaderkader20203 жыл бұрын
ആമീൻ
@rasmeenaashraf49173 жыл бұрын
ആമീൻ
@Ffmediacuts3 жыл бұрын
Ameen
@thajudeenm90233 жыл бұрын
Ameen
@akbarsa29623 жыл бұрын
മാഷാ അല്ലാഹ് എന്തൊക്കെ ആണെങ്കിലും മുഖത്തുള്ള എളിമ അത് ഒരുപാട് ആളുകൾക്കു മാത്രകയാണ് തീർച്ചയായും നിങ്ങളുടെ മാതാപിതാക്കൾ സന്തോഷിക്കുന്നണ്ടാകും അവരുടെ പൊരുത്തം നിങ്ങ്ൾക്കു ഉണ്ടാവട്ടെ എല്ലാ വിജയാശംസകൾ നേരുന്നു
@SpreadingIslam013 жыл бұрын
1:32 ദൈവത്തിന്റെ കാരുണ്യമാണ് വിജയത്തിന്റെ കാരണം... 2:04 *ഏകനായ ദൈവത്തിന്റെ* സഹായം.. 👍👍 Yusuf Alikka...👍💚💚💚
@racspatmoviesods80972 жыл бұрын
Oru veed vekkan sahayikumo
@jamesjoseph30082 жыл бұрын
May god bless you. 🙏you provide bread for lakhs. Simple man God fearing. May God give you long life.
@silvim4412 Жыл бұрын
നന്മയുള്ള മനുഷ്യൻ ❤❤❤❤❤ ഓരോ ഓറഞ്ച് എടുത്ത് കഴിക്കാൻ നേരത്ത് ആദ്യം അയാൾക്ക് കൊടുത്തിട്ടാണ് കഴിക്കുന്നത അദ്ദേഹം കഴിക്കുന്നത്❤❤❤❤❤❤❤ ജീവിതത്തിൽ മരിക്കുന്നതിനുമുമ്പ് മനുഷ്യനെ ഒന്ന് കാണണമെന്ന് വലിയ ആഗ്രഹം ഉണ്ട് ❤❤❤
@josmonkm8243 Жыл бұрын
Enikum
@sabirasoopi1727 Жыл бұрын
Enikkum
@brahma97579 ай бұрын
My Gratitude towards Yousef Bhai ....... A phenomenon, man of humanity loving serving personality.... Praying for his life forever without expectations...... Daivaadheenam undengil eee janmathil onnu kaananam enn viswasikunnu... ❤ ❤❤❤❤
@crpeter6593 жыл бұрын
ദൈവാനുഗ്രഹം എന്നും എപ്പോഴും ഉണ്ടാവട്ടെ🙏
@ngscreations3 жыл бұрын
അധ്വാനിക്കുന്നവന്റെ കൂടെ ദൈവം ഉണ്ടാവു അതിനു വലിയ ഉദാഹരണം ആണ് M A യൂസഫ് അലി 🙏🌹👍
@arshadpkarshadpalli52153 жыл бұрын
ഞ്ചാൻ പ്രതീക്ഷിച്ച മറുപടി .അധ്വാനത്തിനെക്കാളും ഭാഗ്യത്തിനേക്കാളും പ്രധാനം ദൈവാനുഗ്രഹം ....യഥാർത്ഥ ദൈവ വിശ്വാസി കോടികളുടെ മേലെ ഉറങ്ങുമ്പോഴും ഈ എളിമ അതാണ് അവരുടെ വിജയവും ആരോഗ്യവും ..
@Muhammedkutty6503 жыл бұрын
Good
@Aydinmon-k-83 жыл бұрын
👌🏻👍🏻
@TunefreshInsights3 жыл бұрын
ഏകനായ ദൈവം താങ്കൾക്ക് ഒരുപാട് പ്രസ്ഥാനങ്ങൾ ഇനിയും തുടങ്ങുവാനും ഞങ്ങളിൽ നിന്നും ഒരുപാട് പേരെ അങ്ങയെപ്പോലെ ആയിത്തീർന്ന് പാവങ്ങൾക്ക് അത്താണിയായിതീരുവനും അനുഗ്രഹം നൽകുമാറാകട്ടെ! ആമീൻ!
@abhirajmanoharan36683 жыл бұрын
അഭിമാനിക്കുന്നു അങ്ങയെ ഓർത്ത് ഈശ്വരൻ അങ്ങയിൽ ഇനിയും അനുഗ്രഹങ്ങൾ ചൊരിയട്ടെ ❤️❤️❤️
@light91873 жыл бұрын
അല്ലാഹു എല്ലാവര്ക്കും ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ,മരിക്കുന്ന സമയം അല്ലാഹു നമ്മള്ക്ക് എല്ലാവര്ക്കും ഈമാനോടെ ഉള്ള മരണം നൽകി അനുഗ്രഹിക്കട്ടെ , ആമീൻ
അള്ളാ നിങ്ങൾക്ക് ആയുസ്സും ആരോഗ്യവും ആഫിയത്തും പ്രധാനം ചെയ്യട്ടെ ആമീൻ
@shaffyem89463 жыл бұрын
എന്റെ പേര് ഷാഫി ഞാൻ തൃശൂർ ആണ് അങ്ങ് നല്ല മനുഷ്യൻ എത്ര.... പേരുടെ കണ്ണീർ ഒപ്പിയ ആളാണ്.... ഒരിക്കലും അങ്ങയുടെ കണ്ണിൽ നനവ് പോലും വരാതിരിക്കാൻ പ്രാർത്ഥിക്കുന്നു 👍🙏
@saira9541 Жыл бұрын
കേരളത്തിന്റെ തന്നെ മുത്ത് ആണ് യുസുഫ് ഇക്ക, ഇക്കാക്ക് ആഫിയത്തും ദീർഘായുസും നൽകി അനുഗ്രഹിക്കട്ടെ അല്ലാഹ് 🤲🏻🤲🏻🤲🏻👍🏻👍🏻🥰🥰❤️❤️
@mannilsnehacreations3 жыл бұрын
A great man with vision & dreams...46yrs makes him such a man.His inspirational speech makes all of us in a motivational spirit.His caring, lovable mind !!! May God bless more..Tq for uploading & sharing this video.
@vkmsemeer44213 жыл бұрын
ഞാനോ എൻ്റെ കുടുംബത്തിൽ ഉള്ളവരോ നിങ്ങളുടെ സ്ഥാപനത്തിൽ തൊഴിൽ ചെയ്യുന്നില്ല.. നിങളുടെ ഒരു സഹായവും കിട്ടിയിട്ടില്ല.. എന്നിട്ടും നിങ്ങള്ക്ക് ആയുസ് ഉണ്ടാവാനും .. ആരോഗ്യം ഉണ്ടാവാനും.. ബിസിനസിൽ ഇനിയും വളരാനും പ്രാർത്ഥിക്കുന്നു...🤲🤲🤲 ( യൂസഫ്‌ക്കാക് വേണ്ടി പ്രാർഥിക്കാൻ അദ്ദേഹവുമായി ഒരു ബന്ധം ഇല്ലാത്തവരും ഉണ്ട്)
@maryam-py5eo3 жыл бұрын
Athe😍
@actorsworld.19353 жыл бұрын
ഏകനായ ദൈവം ❤️❤️❤️❤️അതാണ് ഇക്ക നിങ്ങളുടെ ഉയർച്ചയ്ക്കു കാരണം 💞
@rafeekmannarkkad36613 жыл бұрын
Correct
@musaviok7573 жыл бұрын
LULU.👍👍👍👍👍👍👍GOD
@shezamariyam94523 жыл бұрын
@@musaviok757 l 0
@al_s28223 жыл бұрын
7m akashathu 72 ootta mall tamburan........
@zahraaysha18013 жыл бұрын
Masha allah.
@niyasporkulath68483 жыл бұрын
യൂസഫലി സാർ പടച്ചവൻ ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ
@Activezone02 жыл бұрын
അല്പം വിദ്യാഭ്യാസം, അല്പം സമ്പത്ത് ഇതൊക്ക ഉണ്ടാവുമ്പോ മനുഷ്യനുണ്ടാകുന്ന spiritual death ഇതിനെ ആർഭാടമായി കൊണ്ട് നടക്കുന്നവർക്ക് മുമ്പിലൊട്ട് കൊടുത്ത് വിട്ട നല്ലൊരു spiritual interview... Yousuf bhai... ❤❤
@smartfungaming96723 жыл бұрын
സമൂഹത്തെയും മതങ്ങളെയും ഒരുപോലെ സഹായിക്കുകയും എല്ലാ സന്തോഷ,ദുഃഖങ്ങളിലും ഒരുപോലെ പങ്കുചേരുന്ന ഇദ്ദേഹത്തെപോലുള്ള മഹത്വ് വ്യക്തികളെ നാഥൻ ഇനിയും ഉയരങ്ങളിലേക്ക് എത്തിക്കട്ടെ
@SULTHAANMEADIA3 жыл бұрын
പടച്ചോൻ എന്നതിൽ തുടങ്ങി പടച്ചോനിൽ അവസാനിപ്പിക്കുന്ന വിനയമുള്ള വാക്ക്.. അത് തന്നെ മൂപ്പരുടെ വിജയം 😍😍☺️👍💯
നാഥാ നിന്റെ ആജ്ഞകൾ അനുസരിച്ചും നിരോധനങ്ങൾ ഉപേക്ഷിച്ചും ജീവിച്ച് മരിച്ച യഥാർത്ഥ സതൃവിശ്വാസികളിൽ നാമേവരേയും ഉൾപ്പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ! ആമീൻ
@haleemahameed32610 ай бұрын
ആമീൻ 😢
@abdulgafoorcp3864 Жыл бұрын
താങ്കൾക്കും കുടുംബത്തിനും അല്ലാഹുവിന്റെ എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ. ആമീൻ. 👍🤲
@kurafimedia Жыл бұрын
വീഡിയോ കണ്ടു കൊണ്ടിരിക്കുന്ന ഞാനും അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു യൂസഫലി ക്ക് വേണ്ടി
@mycountrymyindia98953 жыл бұрын
ഏകനായ ദൈവം (അള്ളാഹു )മറ്റു മതങ്ങളെ ബഹുമാനിച്ചു സ്വന്തം വിശ്വാസം മുറുകെ പിടിക്കുന്ന മനുഷ്യൻ MAYA🙏🥰😍😘👍🏼✌🏼
@rahamalik3 жыл бұрын
S. അതാണ് ശരിയായ കാര്യം. തന്റെ വിശ്വാസം മുറുകെ പിടിച്ചുകൊണ്ടു മറ്റുള്ളവരെയും സഹായിക്കണം. അതാണ് ഒരു യഥാർത്ഥ വിശ്വാസി 😻
@deepababu55223 жыл бұрын
ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും സാറിന്റെ കൂടെ ഉണ്ടാകും. ഞാനും എപ്പോഴും അങ്ങേയ്ക്കു വേണ്ടി പ്രാർത്ഥിക്കും.
@ushanair75483 жыл бұрын
ഇക്ക അനുഗ്രഹിക്കട്ടെ പടച്ചതമ്പുരാൻ നൂറ് ആയുസ്❤❤❤ കൊടുക്കട്ടെ
@suharanasarsuhara67713 жыл бұрын
ഇസ്ലാം അലൈക്കും മാറാട് എന്റെ വീടിന് ഒരു സഹായത്തിന് വേണ്ടിയിട്ടാണ് വിളിച്ചത് ലക്ഷംവീട് അത് നന്നാക്കാൻ ഒരു മാർഗ്ഗമില്ല യൂസഫലി ഇന്റെ സഹായം കൊണ്ട് എന്റെ വീട് ഒന്നു നന്നാക്കി തരണം
@thajunnisa46783 жыл бұрын
ലോക മുഹ്മിനുകൾ കണ്ടാൽ കൊതിച്ചു പോവണം അങ്ങയുടെ മരണം അത്രയും നല്ല മരണം തന്ന് അള്ളാഹു അനുഗ്രഹിക്കട്ടെ ആരോഗ്യമുള്ള ദീര്ഗായുസ്സ് തന്ന് ഇനിയും ഒരുപാട് നന്മകൾ ചെയ്യാൻ റബ്ബ് തൗഫീഖ് നൽകട്ടെ
@deepakthonnakkalsmedia2 жыл бұрын
യൂസഫ് അലി സാർ ന്റെ 70000 സഹപ്രവർത്തകരിൽ ഒരാൾ ആണ് ഞാനും അഭിമാനം സർ ന്റെ സ്ഥാപനത്തിൽ വർക്ക് ചെയ്യാൻ കഴിയുന്നതിൽ
@musthafaganeemi56393 жыл бұрын
മരിക്കും മുമ്പ് നേരിൽ കാണാൻ ആഗ്രഹം തോന്നിയ ഞാൻ കണ്ട മനുഷ്യ സ്നേഹികളിൽ ഒരാളാണ് യൂസുഫലിക അള്ളാഹു ദീർഘ കാലം ഇസ്സത് ഉള്ള ജീവിതം നൽകട്ടെ
@arunkumararun93463 жыл бұрын
ഞാൻ ഒത്തിരി ഇഷ്ട്ടപെടുന്ന മനുഷ്യൻ ❤️.
@aysharahman57533 жыл бұрын
അള്ളാ ആ മനുഷ്യന് ആയൂസും ആരോഗ്യവും നൽകുമാറകഠ് ആമീൻ യാ റബ്ബൽ ആലമീൻ
@dertygerty69733 жыл бұрын
Aameen
@rishadrishu58163 жыл бұрын
Ameen
@MuhammadKhan-xy4nb3 жыл бұрын
Ameen
@rabeenathaju68693 жыл бұрын
Aameen
@latheefalatheefa59753 жыл бұрын
Ameen
@ameerakwayanad19412 жыл бұрын
എല്ലാറ്റിനും കാരണം റബ്ബുൽ ഇസ്സടായ അല്ലാഹു മാത്രം... അവന്റെ സഹായം മാത്രം.. 💕💕 .... വളരെ ചിന്ദാർഹമായ വാക്കുകൾ..... 🌹🌹🌹
@ramlath905 Жыл бұрын
Allaah...ഇത്രയും വലിയ തഖുവയും ഈമാനും ഉള്ള യൂസഫലി സാറിന് അല്ലാഹു ആഫിയതോടുകൂടിയുള്ള ദീർഘായുസ്സ് പ്രധാനം cheyyatte ....നാഥൻ സർവ്വ ayswariangalum നൽകട്ടെ ആമീൻ ആമീൻ ആമീൻ
@sufairasuhail39983 жыл бұрын
നേരിൽ കാണാൻ ഞാൻ ആഗ്രഹിക്കുന്ന ഒരാളാണ് യൂസ്ഫലി..... എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ....
@rabeehkc3093 жыл бұрын
Aameen. ماشاء اللله
@alfiyasinan44503 жыл бұрын
എനികും ആഗ്രഹമുണ്ട്😊
@sadiksalam97163 жыл бұрын
My Boss
@achachuworld75283 жыл бұрын
@@sadiksalam9716 നമ്പർ ഒന്നു തരുമോ യൂസുഫ്അലി കാകന്റെ പ്ലീസ് അർജന്റാണ്
@naishaddaskv71593 жыл бұрын
@@achachuworld7528 സർ എനിക്കും സാറിനെ ഒന്ന് കാണണം എന്ന ണ്ട് എനിക്ക് ഒന്ന് നമ്പർ കിട്ടിയാ സന്തോഷം
@sumayyavp46483 жыл бұрын
'ഈമാനുള്ള മരണം ......' ഇതാണ് എത്ര വലിയ മനുഷ്യനായാലും എത്ര കോടീശരനായാലും വേണ്ടത്........അതിൽ കൂടുതൽ എന്തു വേണം.......ഈ പടച്ചറബ്ബിലുള്ള അടിയുറച്ച വിശ്വാമാണ് അങ്ങയുടെ വിജയം.......നമുക്കെല്ലാവർക്കും ഈമാനുള്ള മരണം പടച്ചവൻ തരട്ടെ......🤲🤲
@naushatsalim13 жыл бұрын
Aameen
@mujibangadiyilmannangalkan58633 жыл бұрын
@@naushatsalim1 Ameen
@sikhillalth57193 жыл бұрын
ഒരു പഠിക്കാൻ ഉള്ള ഒരു moral interview, Thank you യൂസഫലി സർ 🙏
@dastagirabdussalam90293 жыл бұрын
ദാനധർമങ്ങൾ ആപത്തുകളെ തടയും എന്ന നബി വചനം ഈ സമയത്ത് ഓർത്ത് പോകുന്നു.
@aliceindia3 жыл бұрын
Big cross of church God bless you all kzbin.infovOdOF4zs60A?feature=share
@rafeenakrefi17783 жыл бұрын
പാവപെട്ടവരുടെ കണ്ണുനീർ തുടയ്ക്കുന്ന അങ്ങയെ കാണുമ്പോൾ ഒരു പക്ഷേ അള്ളാഹു പോലും സന്തോഷിക്കുന്നുണ്ടാവും. ആരോഗ്യവും ദീർഗായുസ്സും ഉണ്ടാവട്ടെ. ആമീൻ
@abdulnasar98143 жыл бұрын
മാഷാഅല്ലാഹ് ഇമാനോടുകൂടിയുള്ള മരണം വേണമെന്ന ചിന്ത.....അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ
@Aburushada3 жыл бұрын
ആമീൻ
@riniyafathima54183 жыл бұрын
ആമീൻ
@Faruz_00463 жыл бұрын
Aameen
@sayidasayida6335 Жыл бұрын
@@Faruz_0046hi
@saseendranneeliveed78103 жыл бұрын
യുസുഫ് സർ ഇനിയും ഉയരങ്ങളിൽ എത്തട്ടേ, പ്രാർത്ഥിക്കുന്നു.
@nishalv67553 жыл бұрын
എനിക് സാർ നോട് സംസാരിക്കാൻ ആഗ്ർഹം ഉണ്ട് ഒരു നല്ല മനുഷ്യൻ യാണ് a🤲🤲🤲ബർകത് നൽകട്ടെ
@radhakrishnnan4223 Жыл бұрын
ജാതിഭേതമന്യേ ഏതൊരാൾക്കും മാതൃകയാക്കാൻ പറ്റുന്ന നല്ലൊരു ശുദ്ധ മനസ്സിന്റെ ഉടമയാണ് ശ്രീ യൂസ്സഫലി .അദ്ദേഹം ദീർഗ്ഗായുസ്സായിട്ടിരിക്കട്ടെ എന്നും !
@jasjas44113 жыл бұрын
യൂസുഫ് അലി ഇക്കാക്ക് പടച്ചവൻ ആരോഗ്യത്തോടെ ഉള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ... ആമീൻ 🌹🌹🌹🌹
@arunbassalel3 жыл бұрын
He is always giving praise to his Almighty inspite of him working so hard. That is the grace and humbleness giving him more value and assets. 🙏
@fathimafathima28833 жыл бұрын
എത്ര ചിന്തിച്ചു കൊണ്ടുള്ള സംസാരം!!!!aa ദൈവവിശ്വാസത്തിന്റെ ദ്രടത !!!!ആ മരണാനന്തര വിശ്വാസം!!¡മാഷാ അല്ലാഹ്,,, ബാറകല്ലാഹു അലൈഹി!!!!!
@renjithmathew3103 жыл бұрын
വളരെ വലിയ ഹൃദയമുള്ള മനുഷ്യൻ ❤
@ambikapn19233 жыл бұрын
കാരുണ്യവാനും, , ദയനിധിയും അനേകം സാധു കുടുംബങ്ങൾ ക്ക് അത്താണിയുമായ മാനുഷിക മൂല്യം തന്നിലും മറ്റുള്ളവരിലും ഉണ്ടാവണം എന്നാഗ്രഹിക്കുന്ന അമൂല്യ വ്യക്തി ത്വത്തിന്റെ ഉടമ . അതാണ് യൂസഫ്ഫലി സർ. ഇത്തരം നന്മയുടെ പ്രേതീകങ്ങൾ ക്ക് സർവശക്തനായ ദൈവം ആയുസ്സും ആരോഗ്യ വും നല്കണമേ എന്നു പ്രാർഥിക്കുന്നു.
@rsr18873 жыл бұрын
ഇദ്ദേഹത്തിന്റെ കാല ശേഷം വേറെ ആര് വന്നാലും ഇദ്ദേഹത്തിന്റെ ഒരു പ്രവർത്തനം പോലെ ആകുമെന്ന് സംശയം ആണ് അത്രയും നല്ല ഒരു മനുഷ്യനാണ് യൂസഫ്‌ക്ക 😘 അദ്ദേഹത്തിന് ആയുസും ആരോഗ്യവും ഉണ്ടാവട്ടെ ( ഇദ്ദേഹത്തിന്റെ കാല ശേഷം ആര് വന്നാലും ഇത് പോലെ ആവട്ടെ എന്നും പ്രാർത്ഥിക്കുന്നു )
@anandjnair44833 жыл бұрын
ഞാനൊരു ബിജെപി 'കാരനാണ് പക്ഷെ ഇദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രി ആയിക്കാണാൻ ആഗ്രഹിക്കുന്നു 😍
@antonyrodrix15743 жыл бұрын
അത് മാത്രം രാഷ്ട്രീയക്കാർ സമ്മതിക്കില്ല. ഈ. ശ്രീധരന്റെ കാര്യം അറിയാമല്ലോ. അതുവരെ പൊക്കികൊണ്ട് നടന്നവരൊക്കെ പുള്ളിയെ തെറി വിളിച്ചു.
@ss-xm8tw3 жыл бұрын
സത്യം
@ramshros36793 жыл бұрын
Angheru ee fieldil thanne poykkotte..rashtreeyam venta
@sabishaki18713 жыл бұрын
അദ്ദേഹത്തെ തെറി വിളി kelpikan ആണോ .രാഷ്ട്രീയം mannamkatta
@yadhukrishnanp12793 жыл бұрын
Ninte party ayinu arelum evidey choycho
@chackochikc79513 жыл бұрын
യൂസഫലി സർ . പറഞ്ഞതു ശ്രദ്ധിക്കൂ. ദൈവത്തിന്റെ അനുഗ്രഹമാണ്. സ്തോത്രം
@dhashaavathaardhashaavatha22933 жыл бұрын
യുക്തി വാദികൾ പറയും ശാസ്ത്രം എന്റെ വിജയം എന്ന് 😄😄
@muhammadshareefshareef97783 жыл бұрын
👍👍👍
@rahiyanath.calicat75353 жыл бұрын
അള്ളാഹു വേ ഇതേഹത്തിന് എന്നും റെഹ്മത്തും ബർകത്തും നൽകണേ.... സാലിഹത്തായ പ്രവർത്തനങ്ങൾ സ്വീകരിക്കണേ റെബേ ആമീൻ
@sabnarafeeq4073 жыл бұрын
Aameen
@sanhasvlogs74943 жыл бұрын
Ameen
@kca70943 жыл бұрын
ആമീൻ യാറബ്ബൽ ആലമീൻ
@mohammedsathar7263 жыл бұрын
Amen.yarabbalhalameen
@sanoojasanu67433 жыл бұрын
ആമീൻ
@gopalannp18813 жыл бұрын
He is the embodiment of goodness and simplicity, not a trace of greed and hatred towards anyone and a pious soul. Ever willing to help the needy. May he live long in excellent health.
@mariyahmari32573 жыл бұрын
അദ്ദേഹത്തിന് ആയുസ്സ്നീട്ടികിട്ടേണ്ടത് അർഹതപെട്ട ഒത്തിരി പാവങ്ങളുടെഭാഗ്യം കൂടിയാണ്, വാക്കുകളിൽ വിനയവും പ്രവർത്തിയിൽ കാരുണ്യവും ഉള്ള ഇതുപോലൊരു വ്യക്തി വേറെയില്ല 👍💕💕💕💕💕💕💕💕MA ഇഷ്ടം
@muhammedafsal6203 жыл бұрын
എത്ര നിഷ്കളങ്കപെട്ട മനുഷ്യൻ ❤അല്ലാഹു അദ്ദേഹത്തിനും കുടുംബത്തിനും അയ്സ്സും ആരോഗ്യവും ആഫിയത്തും നൽകി പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲🤲🤲ആമീൻ
@sajithagafoor2117 Жыл бұрын
Ameen
@ummurumanruman6268 Жыл бұрын
Ameen
@suhailasr15183 жыл бұрын
അള്ളാഹു യൂസിഫലി സർ നു ആഫിയത്തുള്ള ദീർകയുസ് നൽകുമാറാകട്ടെ
@hafihiza013 жыл бұрын
അദ്ദേഹത്തിന് ദ്ധീർഗായുസും ആഫീയത്തും ആരോഗ്യവും അല്ലാഹ് കൊടുക്കട്ടെ he is great person 👍👍
@shajanshekhar51923 жыл бұрын
കേരളത്തിൽ ചിലപ്പോൾ ഏറ്റവും കൂടുതൽ ദൈവത്തിനു ഇഷ്ടമുള്ളആൾ ഇദ്ദേഹം ആയിരിക്കും.... കാരണം ഇത്രയും സാമ്പത്തികം വന്നിട്ടും ദൈവത്തിനെ മറക്കുന്നില്ല... യൂസഫലി സാറിനെ മാത്രമല്ല ദൈവം എല്ലാവരെയും ഇങ്ങനെ ഉയരങ്ങളിൽ എത്തിക്കും പക്ഷേ അതുപോലെ നമ്മൾ ദൈവത്തിനെ സ്നേഹിക്കണം ..🙏❤️
@suharaibrahimav92232 жыл бұрын
അല്ലാഹുവിന്റെ. അനുഗ്രഹം. തന്നെ മുന്നിൽ. യൂസഫലി സാർ. ദീര്ഗായുസും ആരുഗ്യ വും ആഫിയത്തും നൽകട്ടേ. 🌹❤️
ലുലു മഹൽ ഉൽഘടനത്തിനു ആശംശകൾ. സർ, ദീർഗായുസ് ഉണ്ടാവട്ടെ.
@muneerabdulla21873 жыл бұрын
ആമീൻ
@mehadoobmathath76153 жыл бұрын
ഇക്കാ നിങ്ങളെ പോലെ ഉള്ള നല്ലമനസ്സുള്ള വർ ഉള്ളദ് കൊണ്ടാണല്ലോ ഒരുപാട് കുടുംബത്തി ന്റെ വിഷമം വിശപ്പും മാറുന്നുണ്ടല്ലോ 💯% നല്ല മനസ്സിന്റെ ഉടമയാണല്ലോ
@sajnasalim35843 жыл бұрын
അള്ളാഹു അദ്ദേഹത്തിന് ആയുസ്സും ആരോഗ്യവും ്് കൊടുക്കട്ടെ.പടച്ചവനെ എപ്പോഴും ഓർക്കുന്ന ആൾ
@its_me_ahnaf_khan30893 жыл бұрын
ഉമ്മാനെ സ്നേഹിക്കുന്ന യൂസുഫലി സാറിന് ഒരായിരം നന്ദി, അദ്ദേഹത്തെ കാണാനും സംസാരിക്കാനും ഞാൻ ആഗ്രഹിക്കുന്നു
@mohanbabu22112 жыл бұрын
അവതാരകൻ ഈ ചോദ്യം പാടില്ലായി രുന്നു അദ്ദേഹത്തിന് ദീർഘായുസ്സ് നേരുന്നു ഇന്ത്യയിൽ എനിക്കു ഇഷ്ടപ്പെട്ട വ്യക്തി മറ്റൊരാൾ അദ്ദുൾ ക്കലാം Big salute
@അന്ത്രുമ്മാൻ3 жыл бұрын
ഒരൊറ്റ സങ്കിയെയും കാണുന്നില്ലല്ലോ പരിഹസിക്കാൻ... കാണുന്നില്ലേ ലോകം മനസ്സിലാക്കിയ യൂസഫലി പറയുന്നത്.. ഇസ്ലാം 👍👍💚💚
@kavithavprince77923 жыл бұрын
Katupotte
@beemasadique56233 жыл бұрын
അല്ലാഹുവിന്റെ കാവൽ എന്നും ഉണ്ടാകട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲❤️❤️❤️❤️❤️
@ba.ibrahimbathishabadhu26933 жыл бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ ❤❤
@rabiasalim9175 Жыл бұрын
യൂസഫലി സാറിന് ദീർഘായുസ്സ് അല്ലാഹു നൽകുമാറാകട്ടെ കേരളത്തിന് ദൈവം കനിഞ്ഞു തന്ന നല്ലൊരു മനുഷ്യൻ കാരുണ്യ മനസ്സിൻറെ ഉടമ
@asisha7552 жыл бұрын
മാഷാ അല്ലാഹ്.. കാണുപ്പോൾത്തന്നെ സന്തോഷം.. എനിക്ക് കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് ഒന്ന് നേരിൽ കാണാൻ In shallh. ഞാൻ കാണുപ്പോൾ എപ്പോഴും video ഒക്കെ കാണുപ്പോൾ കാണാൻ ദുഹാ ചെയ്യും ഒന്ന് നേരിൽ kanaan. എനിക്ക് കുറെ സകടം ഉണ്ട്. അതേഹത്തെ ഒന്ന് കണ്ട് പറഞ്ഞാൽ ഒരു സഹായം കിട്ടിരുന്നെകിൽ.. പലിശ ഒഴിവാക്കി തന്നാൽ മതി.. ഒരു സാവകാശം തന്നാൽ മതി തിരിച്ചു അടക്കാൻ. അതെ ആഗ്രഹിക്കുന്നു ഒള്ളോ റബ്ബേ സാദികനെ.... പലിശ കൊടുത്തു മടുത്തു... മുതൽ അടക്കാൻ പറ്റാതെ വരുന്നു.... 😭😭😭😭
@b.muhammednavaz30783 жыл бұрын
പക്വതയും പാകതയും നിറഞ്ഞ മറുപടി, യൂസഫലി സാഹിബ് 💯
@satheeshnair30533 жыл бұрын
Congratulations Sir. As you have employed so many people in your establishments to earn their bread and butter and doing lot of charity works as Humanitarian aids , Our prayers to the Almighty to bless you with good health and the very best in the service of people all over the world . As an Indian and a soldier proud of you. Jai Hind.
@thesignatur82643 жыл бұрын
പട്ടാളക്കാരൻ 😘😘😘✌🏻
@javidharoonpkm24433 жыл бұрын
We're are proud of you and your service to our country Satish bro 💪👍
@maryshirlyluckose11513 жыл бұрын
Daivamkakatte
@jameelajameela92052 жыл бұрын
ഇദ്ദേഹത്തെ കാണാൻ എന്താ ഒരുവഴി അല്ലങ്കിൽ അന്ദ്ദേഹവുമായി ഒന്നേ ഒരു കാരിയം ചോദിക്കാൻ ആരാണെലും അദ്ദേഹത്തിനെ എന്റെ അസ്സലാമു അലൈകും
@kca70943 жыл бұрын
ഈമാ നോടേ മരിക്കണേ എന്ന് കേട്ടപ്പോൾ അറിയാതേ കരഞ്ഞു പോയി... അല്ലാഹു സ്വീകരിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@mohdfazil75753 жыл бұрын
Aameen
@khayerunnisabeevi90683 жыл бұрын
Aameen
@hayanvlogsmamma10303 жыл бұрын
ആമീൻ ആമീൻ ആമീൻ
@teeteevlogs63043 жыл бұрын
Aameen
@rajangeorge48883 жыл бұрын
അഹങ്കാരം തൊട്ടുതീണ്ടാത്ത ഒരു വലിയ മനുഷ്യൻ. ഇങ്ങനെയും ഒരു മനുഷ്യന് താഴാൻ കഴിയുമോ 🙏❤
@shajahanpm67343 жыл бұрын
ഒരു മനുഷ്യൻ എത ഉയർച്ചയിൽ എത്തിയാലം, അയാൾ വന്ന വഴി മറക്കാതിരിക്കുന്നതും, സ്വന്തത്തിനെ ചെറുതായ് കണ്ട് ഒന്നിച്ചുളളവരുടെ നന്മ കാണുന്നതും വലിയ നന്മയാണ്. ഇമാനോടു കൂടിയുളള മരണത്തിനുളള താങ്കളുടെ ആഗ്രഹം ആഖിറത്തിലേക്കുളള വലിയൊരു മതൽക്കുട്ടാണ്. കാരുണ്യവാനായ അല്ലാഹു മുഴുവൻ മനുഷ്യർക്കും ഹിദായത്ത് നൽകി ഇമാനോട് കൂടിയുള്ള മരണം നസ്വീബാക്കട്ടെ....