നൗഫലിന്റെ കാര്യം ആലോചിക്കുമ്പോയാണ് എനിക്ക് സങ്കടം 😔. ഇനി ആ കല്യാണം കൂടി ഭംഗി യായി നടത്താൻ അള്ളാഹു നൗഫലിന് സാമ്പത്തികമായും ശാരീരിക മായും സാദിപ്പിച് കൊടുക്കട്ടെ ആമീൻ 🤲🤲🤲🤲🤲🤲
@nouchubucha47802 жыл бұрын
Mashallah ചക്കരയുടെ ജീവിതത്തിൽ എല്ലാ വിധ ഹൈറും ബറക്കത്തും അല്ലാഹു പ്രധാനം ചെയ്യട്ടേ ആമീൻ
@sinank58792 жыл бұрын
Masha allah ചക്കരക്ക് ജോടി ആയ ഒരു മാരൻ ആണ് ഇനിയുള്ള അവളുടെ ദാമ്പത്യ ജീവിതം നല്ല നിലയിൽ ആവട്ടെ ❤️❤️
@CHAKKUDOOSWORLD2 жыл бұрын
വാപ്പച്ചി ഫുൾ ആക്റ്റീവ് ആയി ....😍മാഷാഅല്ലാ മാരൻ അടിപൊളി സുന്ദരനാണ് 👍♥️♥️ചക്കരയുടെ മാരനെ കാണാൻ കാത്തിരിപ്പായിരുന്നു ☺️☺️
@hannashafi78832 жыл бұрын
I arundel vappachik ndh pattiye
@asnamol56402 жыл бұрын
ചക്കര ന്റെ മാരൻ സൂപ്പർ ആയിട്ടുണ്ട് ഉമ്മ അതിലും സൂപ്പർ 👌👌👌👌😊😊😊ചക്കര ന്റെ ഭാഗ്യം എന്നും നിലനിൽക്കട്ടെ 🤲🤲
@sajeersajeer19742 жыл бұрын
രണ്ട് അളിയന്മാരും ഗ്ലാമറ. സോഫിടെ ഇക്ക വേറെ ലെവൽ
@annuhasee38142 жыл бұрын
Masha Allah 🥰🥰 ചക്കരയുടെ മാരന് ഖല്‍ബിലും മൊഞ്ചുണ്ടാവട്ടെ❤️❤️ ഞങ്ങളുടെ ചക്കരയെ എന്നും സന്തോഷത്തിലാക്കണേ 🤲ജീവിതം. ഹെെറിലാക്കണേ
@sainabasebi10232 жыл бұрын
Chakkarak Mallory jeevitham kittatte
@fathimaok21122 жыл бұрын
ആമീൻ
@shemil12362 жыл бұрын
Aameen🤲
@safreenayousuf46692 жыл бұрын
ആമീൻ
@nabsiranabsi37082 жыл бұрын
Aameen
@Isheeeyyh2 жыл бұрын
ചക്കരക്ക് സന്തോഷം സമാധാനം നിറഞ്ഞ നല്ലൊരു ജീവിതം അല്ലാഹു നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ
@sulaikhaa87112 жыл бұрын
Aameen
@zenathrahisse43972 жыл бұрын
Aameen
@rushaidmeenarkuzhi55102 жыл бұрын
ningade ee prarthana mathi chechi, happy alley
@subidasubida45732 жыл бұрын
Adi.poli
@subidasubida45732 жыл бұрын
Soopar...vachi.kettal..adhem.kanugayan
@sajithamk16972 жыл бұрын
നൗഫലെ സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു പോയി, എന്റെ വീട്ടിൽ സ്വന്തം അനിയത്തി യുടെ എൻഗേജ്‌യുമെന്റ് പോലെയുള്ള ഫീലിംഗ് അള്ളാഹു നമ്മുടെ ചക്കര യുടെ ദാമ്പത്യ ജീവിതം മരണം വരെ ഖൈറായി നിലനിർത്തി താറുമാറാകട്ട ആമീൻ
@althafalthaf29702 жыл бұрын
Aameen
@saboorathsaboorath62542 жыл бұрын
ആമീൻ
@anshaafri26162 жыл бұрын
امين امين يا رب العالمين
@shifanajasi12942 жыл бұрын
മാഷാ അള്ളാ രണ്ടാളും മാച്ചാണ് ഇനി ജീവിതവും സുന്ദരം ആകട്ടെ പെങ്ങൾക്ക് ഒരു ചെക്കനെ കിട്ടി ഇനി ഇക്കാക്ക് ഒരു പെണ്ണിനെയും വേണ്ടേ 😜😍🤣
@Jumana4002 жыл бұрын
നമ്മുടെ singar ഫെമിന ന്റെ hus നെ പോലെ തോന്നി പെട്ടന്നു കാണുമ്പോൾ puthumaranu😊👍
@faisalmuthu50442 жыл бұрын
Enikkum thonni
@mubeenat31702 жыл бұрын
S
@faisalmuthu50442 жыл бұрын
Mm
@ShanuShanzzz2 жыл бұрын
Correct nan aa coment idan vannatha thumbnail kandappo sharikkum athupoleyund
@fathimalibaliba49572 жыл бұрын
S
@rahshaanoosha3292 жыл бұрын
മാഷാഅല്ലാഹ് ഒരുപാട് സന്തോഷമായി. നിങ്ങളുടെ വീട്ടിൽ വന്നു പരിപാടിയിൽ പങ്കെടുത്തപോലെയായി. അവർക്ക് ജീവിതാവസാനം വരെ ഒരുമിച്ച് ജീവിക്കാൻ റബ്ബ് അനുഗ്രഹിക്കട്ടെ
@rafeeqahmed70902 жыл бұрын
Aameen
@Legend-pn9rc2 жыл бұрын
Aameen. Ya rabbal aalameen
@fathimarahim32762 жыл бұрын
Aameen
@pathuznafu66082 жыл бұрын
ആമീൻ
@sainusstitchingandcooking31062 жыл бұрын
Aameen 🤲
@annuhasee38142 жыл бұрын
സന്തോഷം കൊണ്ട് മനസ്സ് നിറഞ്ഞൂട്ടോ പുതിയാപ്പിളയും ചക്കരയും അടിപൊളിയായിട്ടുണ്ട് 👌🥰 നൗഫൂ നിനെക്കൊരു ബിഗ് സല്യൂട്ട് ഈ പരിപാടി ഇത്രയും വലിയ രീതിയില്‍ നടത്തിയതിന് ❤️❤️
@fathimasuhara77562 жыл бұрын
സൂപ്പർ 👍👍
@shafeeqshafeeq33352 жыл бұрын
Masha allah
@jamshadjamshi81422 жыл бұрын
Mashah allah
@1minute512 жыл бұрын
E cmnt translate ayappo. Happy new year
@rashiyaameer33412 жыл бұрын
Athe
@ayifapanthappilan33862 жыл бұрын
മാഷാഅള്ളാ 😍😍😍 രണ്ടാളുടെയും ജീവിതം നല്ല സഫലമാക്കി കൊടുക്കട്ടെ ആമീൻ 🤲
@niyasmuhammed46132 жыл бұрын
Aameen
@rasiyaph17412 жыл бұрын
Ameen
@sumayyamp19982 жыл бұрын
Aameen🤲 aameen🤲
@lailaklaila55852 жыл бұрын
Mashalla🤲🤲🤲🤲
@alameen11742 жыл бұрын
Aameen
@mohammedfarsan58492 жыл бұрын
രണ്ടു മരുമോനും അടിപൊളി. ഇതു പോലെ നല്ല ഒരു മരുമോളെ ഹാജറ ഉമ്മാക്ക് കിട്ടട്ടെ ആമീൻ
@fsfamily13222 жыл бұрын
😍ഇനി നമ്മുടെ നായകന് ഒരു പെണ്ണൊക്കെ വേണ്ടേ...... എവിടെയെങ്കിലും ഉണ്ടാവും സന്മനസ്സ്സിന് ഉണങ്ങിയ പെണ്ണ്.... പടച്ചവൻ പടച്ചവൻ നല്ല സൽസ്വഭാവിയായും സുന്ദരിയുമായ പെണ്ണിനെ നൽകട്ടെ 🤲🏻
@devilgirl-fj2eb2 жыл бұрын
Nne pole🙈😜
@sftworld83712 жыл бұрын
ഉണങ്ങിയ പെണ്ണോ 😃😃😃
@nadhafathima15932 жыл бұрын
Unangiyad vndaa
@devilgirl-fj2eb2 жыл бұрын
@@nadhafathima1593 🧐
@fsfamily13222 жыл бұрын
@@nadhafathima1593 sorry.... ഇണങ്ങിയ എന്നാണ് ഉദ്ദേശിച്ചത്..... Tipping mistake വന്നതാണ് 😜
@haseenahasi812 жыл бұрын
മാഷാ അല്ലാഹ് 👍😍 രണ്ടു പേർക്കും സന്തോഷത്തോടെ ഒരുമിച്ച് ജീവിക്കാൻ ആഫിയത്തുള്ള ദീർഘായുസ് നൽകി നാഥൻ അനുഗ്രഹിക്കട്ടെ 🤲🤲🤲🤲
@ashiff75082 жыл бұрын
അളിയൻ മാർ 2ആളും സൂപ്പർ 😍😍മാഷാഅല്ലാഹ് 🤲🤲
@sabanashukkoor94892 жыл бұрын
മാഷാഅല്ലാഹ്. ചക്കരയുടെ മാരൻ സൂപ്പർ ആയിട്ടുണ്ട്. അവരുടെ ജീവിതവും സൂപ്പറായി മുന്നോട്ടു പോവട്ടെ.😍😍😍😍.
@muhsinafiroz66932 жыл бұрын
ഉമ്മാന്റെ രണ്ടു മരുമക്കളും സൂപ്പർ. ഇനി നല്ല ഒരു മരുമോളെയും കിട്ടട്ടെ
@Arfaqe2 жыл бұрын
എത്ര simple ആയിട്ടാണ് കഴിഞ്ഞു പോയത് . മാഷാ അല്ലാഹ്. അള്ളാഹു എല്ലാ കാര്യങ്ങളും ഖൈർലാക്കട്ടെ
@thaara_2 жыл бұрын
ചെക്കൻ സൂപ്പർ... ഒരുമിച്ചു ഉള്ള ജീവിതത്തിലും പടച്ചോൻ ഹൈറും ബർകത്തും നൽകട്ടെ 🤲🏻🤲🏻🤲🏻🤲🏻വലിയ അളിയന്റെ ചെറിയയൊരു മുഖച്ചായ ഉള്ള പോലെ തോന്നി ചെക്കന്... രണ്ട് അളിയൻ മാരും നല്ല മൊഞ്ചൻ മാരാണ്
@fayhakenza4432 жыл бұрын
മാഷാ അള്ളാഹ്. ചക്കരക്കുട്ടിക് സന്ദോഷവും സ്നേഹവും നിറഞ്ഞ ഒരു ജീവിതം നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ.
@Irutthhh Жыл бұрын
Chakkarade really name entha
@myb14682 жыл бұрын
ചക്കര പുതിയാപ്പിള അടിപൊളിയായിട്ടുണ്ട് മരണംവരെ അള്ളാഹു അനുഗ്രഹിക്കട്ടെ രണ്ടുപേരുടെയും ജീവിതത്തിൽ ഹയറും ബറക്കത്തും അള്ളാ നൽകുമാറാകട്ടെ നിന്റെ ഇക്കാക്ക് വേണ്ടി നീ എപ്പോഴും ദുആ ചെയ്യണം നിങ്ങളെയെല്ലാം പൊന്നുപോലെ നോക്കുന്നത് അവനാണ് ജീവിതാവസാനം വരെ ഈ സ്നേഹം നിലനിൽക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@MohammedAli-kh3ou2 жыл бұрын
Masha allah maran👌
@shaluajuvlog1312 жыл бұрын
ചെക്കൻ സൂപ്പർ ദാമ്പത്യം അതിലേറെ സൂപ്പറാവട്ടെ
@fathimanadhil5752 жыл бұрын
അൽഹംദുലില്ലാഹ്. അങ്ങനെ അത് വളരെ ഭംഗിയിൽ കഴിഞ്ഞു. Masha allah. അതിലേറെ ഭംഗിയിൽ കല്യാണം കഴിയട്ടെ. ആമീൻ 🤲🤲🤲🤲
@aysha_4352 жыл бұрын
Chakkarayude selection polichu👌👌 Mashallah ♥️
@noorunooravlogs96812 жыл бұрын
മാഷാഅല്ലാഹ് സന്തോഷമായഒരു ജീവിതം റബ്ബ് കൊടുത്ത് അനുഗ്രഹിക്കട്ടെ എന്നും ഇത്പോലെ ഈ കുടുംബം സന്തോഷത്തോടെ ആയി കാണാൻ ഒരുപാട് ആഗ്രഹിക്കുന്നു നാഥൻ തുണക്കട്ടെ ആമീൻ 😍😍❤️❤️❤️❤️❤️😍😍
@mohammedrizwan42812 жыл бұрын
Aameen
@madeenashareef872 жыл бұрын
Aameen
@badariyapm46182 жыл бұрын
مبروك. اللهم بارك لهما وبارك عليهما واجمع بينهما في خير 🌹🌹🌹
@saboorasafeer72432 жыл бұрын
Aameen
@sakeenae92472 жыл бұрын
Aameen
@subaidasanu78812 жыл бұрын
മാഷാഅല്ലാഹ്... രണ്ടാളുടെയും ജീവിതം റാഹത്തിലാകട്ടെ 😍😍😍🤲🤲
@shafinaju36122 жыл бұрын
Aaameen
@mufeedmufeed53342 жыл бұрын
Aameen🤲🏻
@shifanapk12502 жыл бұрын
Aameen
@jubirahman89202 жыл бұрын
ഇത് ഒരു നിശ്ചയം ആണോ നികാഹ് പോലെ തോന്നി... നികാഹ് കഴിയാതെ തൊടാൻ അടുത്തിരിക്കാനൊക്കെ പറ്റോ.നമ്മുടെ മലപ്പുറം ഒക്കെ സിമ്പിൾ ഫങ്ക്ഷൻ ആണ്. അഞ്ചോ ആറോ കാരണവന്മാർ വരും... ഡേറ്റ് ഉറപ്പിക്കും പോവും. അതെന്നെ...... ഇത് ഒന്നും വിചാരിക്കരുത് ഇത്തിരി ഓവർ ആയോ തോന്നി. കല്യാണം അപ്പൊ ഇതിലും പൊളി ആവുമെന്ന് ഉറപ്പ്...... ഏതായാലും ചക്കരയുടെ ജീവിതം ചക്കര പോലെ മധുരം ഉള്ളെതവട്ടെ...... 😍😍😍😍💘💘
@shahalashahala27772 жыл бұрын
Ayyo. Othiri over aayath ninakk alle mattullavarre karyam nokkunnathin.
@jubirahman89202 жыл бұрын
@@shahalashahala2777 ആാാഹ, ഞാൻ ന്റെ അഭിപ്രായം പറഞ്ഞു ന്നൊള്ളു അതിനു നൗഫൽ നു കുഴപ്പം ഇല്ല. പിന്നെ നിനക്കണോ
മാഷാ അല്ലാഹ് ആങ്ങള പെങ്ങളുടെ എല്ലാ കാര്യയും ചെയ്‌തു കൊടുത്തു അൽഹമ്ദുലില്ലാഹ്
@sanusanu6242 жыл бұрын
പുന്നാര മുത്തേ കട്ട പോസ്റ്റ് ആയിട്ട് നിക്കുവാ ആയിരുന്നു.... നോട്ടിഫിക്കേഷൻ കണ്ടിട്ട് ഓടിവന്നപ്പോൾ... നെറ്റ് ലോ guys ആകെ പാടി വട്ട ആയി....... ഗൂഗിൾ പേ ചെയ്തു 😇😇😇🥰🥰🥰🥰🥰🥰
@bismii46752 жыл бұрын
മാഷാഅല്ലാഹ് നല്ല മോനാണ് ജീവിതവും അള്ളാഹു നന്നാക്കട്ടെ ഡ്രെസ്സൊക്കെ നന്നായി ചക്കരെ കലക്കി പിന്നെ ഇത്രേം ആളുണ്ടെങ്കിൽ നിക്കാഹ് ആവായിരുന്നുടെ
masha allah എല്ലാം നന്നായി നടന്നു ല്ലോ ചക്കര യും പയ്യനും നല്ല ചേർച്ച ഉണ്ട് അൽഹംദുലില്ലാഹ് ❤❤❤
@sajnaharissajnaharis66112 жыл бұрын
ചക്കരന്റെ ഒരു ഭാഗ്യം സ്വന്തം ഭർത്താവ് ചക്കരേന്ന് വിളിക്കാനും വേണം ഒരു ഭാഗ്യം അതും എല്ലാവരും കേൾക്കെ വിളിക്കുക ആർക്കും പരാതി ഉണ്ടാവില്ല ഓൻ ഓന്റെ പെണ്ണിനെ ചക്കര എന്നല്ലാതെ വിളിക്കില്ല എന്ന് ദേഷ്യം പിടിക്കുമ്പോഴും സന്തോഷം വരുമ്പോഴും ഒക്കെ വിളിക്കൽ ചക്കരേന്ന് 😄😄ഏതായാലും ചക്കരന്റെ മധുരം ജീവിതലും ഉണ്ടാവട്ടെ 👍🏻👍🏻👍🏻👍🏻
@sidheequevp27012 жыл бұрын
എനിക്ക് ഇഷ്ടമാണ് നിങ്ങളെ വീഡിയോ കാണാൻ നല്ലൊരു കുടുംബo സത്യം മാത്രം പറയുണ നൗഫൽ മാഷാ അള്ളാ ചക്കരയുടെ ജീവിതം സന്തോഷത്തിലാവട്ടെ
@nargheeznizam67702 жыл бұрын
Maashaallah. സന്തോഷമുള്ള ജീവിതം രണ്ട് പേർക്കും കൊടുക്കട്ടെ ♥️💖
@subisubina2512 жыл бұрын
Alhamdulillah 🤲🤲 ചെക്കൻ അടിപൊളി... ചക്കരയുടെ ജീവിതവും സന്തോഷം നിറഞ്ഞതാവട്ടെ 😍😍
@rijilashajirijilashaji97502 жыл бұрын
മാഷാഅല്ലാഹ്🤲 ഇനിയുള്ള കാര്യങ്ങളും റബ്ബിന്റെ അനുഗ്രഹത്തോടെ നന്നായി നടക്കട്ടെ..
അവസാനം നമുക്ക് ഉള്ള ഉരുള തന്നഥാണ് ഇക്ക് ഒത്തിരി ഇഷ്ട്ടായേ💞💞💞🤗🤗🤗.അനിയത്തികുട്ടിക്ക് നല്ല ഒരു കുടുംബ ലൈഫ് ഉണ്ടാവട്ടെ
@Ramsisinu2 жыл бұрын
മാഷാ അല്ലാഹ് ചെക്കൻ അടിപൊളി ആണലോ.. സന്തോഷമുള്ള ഒരു ജീവിതം ആവട്ടെ.നല്ല ഫാമിലി. വളയും മോതിരവും കമ്മലും ശെരിക്ക് ഒന്നു കാണിച്ചു തെരണം..❣️❣️❣️❣️❣️❣️❣️❣️❣️❣️❣️എന്നും സ്നേഹം മാത്രം 💕
@TE_HEADER2302 жыл бұрын
മാഷാ അള്ളാ ചക്കരയുടെ ചെക്കൻ അടിപൊളി ഈ സ്നേഹം എന്നും നിലനിൽക്കട്ടെ ആമീൻ 🤲❤🌹
@fsfamily13222 жыл бұрын
സ്നേഹവും സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം നയിക്കാൻ നാഥൻ തൗഫീഖ് ചെയ്യട്ടെ 🤲🏻
@sulthanentartiments2062 жыл бұрын
നൗഫൽ ഇക്ക അളിയന്മാർ സൂപ്പർ ജീവിതവും സൂപ്പർ ആകട്ടെ
@k.yn.th6962 жыл бұрын
ചെക്കൻ പൊളിച്ചു ഇനി അവരുടെ ജീവിതം polikkatte
@najmunneesamuthu76622 жыл бұрын
Masha allah 💕 ഹൈറായ oru ജീവിതം നൽകി നാഥൻ അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻
@fathimajinanak26852 жыл бұрын
Masha allah ചക്കരയും മാരനും അടിപൊളി ആയിട്ടുണ്ട് 💕❤ റബ്ബ് എന്നും ഈ ജീവിതം സന്തോഷത്തിലാക്കട്ടെ 🤲❤ Cute couples 💕❤🥰
@thahiraabbasthahira47832 жыл бұрын
അൽഹംദുലില്ലാ. ഈ സന്തോഷം എന്നും നിലനിർത്തട്ടെ. ആമീൻ
@fathimaibrahim18962 жыл бұрын
രണ്ട് അളിയന്മാരും സൂപ്പർ കുടുംബ ജീവിതം അല്ലാഹു ഖൈർ ആകട്ടെ
@rajeenayoosuf73632 жыл бұрын
അളിയൻ സൂപ്പർ ഉമ്മ മിട്ടായി വീതികുന്നത് കണ്ടപ്പോൾ സന്തോഷം തോന്നി
@bariquekitchenworld46062 жыл бұрын
Masha allah 🥰അൽഹംദുലില്ലാഹ് ഒരുപാട് സന്തോഷം ആയി ചക്കരയുടെ മാരൻ സൂപ്പർ മനസ്സ് കൊണ്ട് ഞങ്ങളും പങ്ക് കൊണ്ട്. ചക്കരയുടെ പുതു ജീവിതം അങ്ങോളം സന്തോഷത്തോടെയും സമാധാനത്തോടെയും ആവട്ടെ 🤲🤲നാഥൻ അനുഗ്രഹിക്കട്ടെ
@subeenakbsubeena24492 жыл бұрын
മാഷാഅല്ലാഹ് രണ്ടു പേരും അടിപൊളി ഇതുപോലെ രണ്ടു പേരുടെയും ജീവിതം അള്ളാഹു റാഹത്താക്കട്ടെ ചക്കരക്ക് ആരുടെയും കണ്ണ് തട്ടാതിരിക്കട്ടെ ♥️♥️♥️🥰🥰🥰
@ruksanaruksana38422 жыл бұрын
സൂപ്പർ 👍
@shafivithintakath87992 жыл бұрын
സൂപ്പർ മാഷാ അല്ലാഹ് ഇവരുടെ ജീവിതം സന്തോഷമുള്ളതാകട്ടെ നാദാ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🌹🌹🌹🌹🌹❤❤
@surayyasuru27702 жыл бұрын
Immamma paranj thenna karyangal neril kanda pole ith kandappol..watch idalum mothiram idalum...ellam, old mrrg pole thonni, mashaallah❤️
@haseenahassi33312 жыл бұрын
അൽഹംദുലില്ലാഹ് അങ്ങനെ എന്റെ അനിയത്തിടെ നിശ്ചയം നല്ല രീതിയിൽ കഴിഞ്ഞു നല്ല മൊഞ്ചുള്ള ചെക്കനെ കിട്ടി. ഇനി എന്റെ ആങ്ങളക്ക് അവന്റെ മനസ്സ് പോലെ തന്നെ നല്ലൊരു മൊഞ്ചത്തി കുട്ടിയെ കിട്ടട്ടെ
@thasnithasnibt99012 жыл бұрын
Masha അള്ളാഹ് അള്ളാഹു kudumba ജീവിതം നന്നാക്കി കൊടുക്കട്ടെ ❤❤😘😘
@jeseela26792 жыл бұрын
അല്ലാഹു ഇവർക്ക് സന്തോഷം നിറഞ്ഞ ദാമ്പത്യ ജീവിതവും കുടുംബ ജീവീതവും നൽകട്ടേ.......
@jamsheenashamim26052 жыл бұрын
കട്ട വെയ്റ്റിംഗ് ആയിരുന്നു മാരൻ പൊളി ❤
@tahirakoya41072 жыл бұрын
പുതിയാപ്പിള സൂപ്പർ ചക്കരയുടെ ജീവിതവും സൂപ്പർ ആവട്ടെ ആമീൻ
@kunjolkunjol30192 жыл бұрын
Masha allah.ചക്കരയുടൊ മാരൻ അടിപെളി.
@Cutieee94582 жыл бұрын
Chekkanum chakkarayum made 4 each other...BARAKALLAH..Allahu santhoshavum samadhanavum niranja jeevitham chakkarak kodukatte.Aameen
@asrafalicmsadrafalicms50742 жыл бұрын
അടിപൊളി ചക്കരയും മാരനും 👍❤❤
@afeelamuneer35792 жыл бұрын
Mashallah..സന്തോഷമുള്ള ജീവിതം ഉണ്ടാകട്ടെ.🤲
@kuttikurumbans38282 жыл бұрын
മാഷാ അല്ലാഹ് അടിപൊളി 👍👍ചക്കരയുടെ ജീവിതം സന്തോഷത്തിലാവട്ടെ.. ആമീൻ 🤲🤲
@ninushameej12382 жыл бұрын
എല്ലാം ഉഷാറായിട്ടുണ്ട്. ഇനി ചക്കരയുടെ ജീവിതം അള്ളാഹു ഖൈറാക്കി കൊടുക്കട്ടെ🤲
@ajinasct67462 жыл бұрын
Super jodi chakkarakku nannayi cherunnund 🥰🥰🥰
@aishaafeefa15322 жыл бұрын
waiting aayirunnu🥰
@rajeenarajeena44432 жыл бұрын
ഇത്ര പെട്ടന്ന് ഉണ്ടാവുമെന്ന് വിജാരിച്ചില്ല രണ്ടാൾക്കും നല്ലൊരു ജീവിതം ആശംസിക്കുന്നു
@hafsicalicut13852 жыл бұрын
ഉമ്മാന്റെ രണ്ട് മരുമക്കളും സൂപ്പർ ആണ്.. നൗഫലിന്റെ പെണ്ണും സൂപ്പർ ആവട്ടെ.. മൂന്നുപേരുടെ ജീവിതവും അടിപൊളി ആവട്ടെ...
@vahidamol37662 жыл бұрын
Masha allah❤അള്ളാഹു എന്നും അവളുടെ ജീവിതത്തിൽ സന്തോഷം നൽകട്ടെ... 🤲🤲🤲🤲
@ameenaf52082 жыл бұрын
മാഷാ അല്ലാഹ് 🤲🥰എന്തെന്നില്ലാത്ത ഒരു സന്തോഷം 🥰
@haseebhaseeb39302 жыл бұрын
Masha Allah ❤️❤️
@Akku-v7u2 жыл бұрын
അൽഹംദുലില്ലാ നല്ല ജീവിതം ഉണ്ടാകട്ടെ നല്ല ചെറുക്കൻ
@anshaduniversity91462 жыл бұрын
Maran.Adipoliyayi.Noufu.jivithame.sutharamavatte
@nafsivlog99172 жыл бұрын
Masha allah. ഇപ്പോഴുള്ള സന്തോഷവും സമാധാനവും എന്നും ഉണ്ടാവട്ടെ 🤲🤲🥰🥰