നിങ്ങൾ കാണാൻ കൊതിച്ച എൻഗേജ് മെന്റ് ഇതാ

  Рет қаралды 727,202

Noufal f tkd

Noufal f tkd

Күн бұрын

Пікірлер: 1 400
@noufalftkd2822
@noufalftkd2822 2 жыл бұрын
മക്കളെ ഇന്ന് രാത്രി 8 മണിക്ക് ചക്കരയുടെ മാരനെ കാണിക്കുന്നതാണ് എല്ലാരും കാത്തിരിക്കുക
@rishafara8419
@rishafara8419 2 жыл бұрын
Kk
@ponnu8894
@ponnu8894 2 жыл бұрын
Waiting 💕💕
@fidhafidhus4621
@fidhafidhus4621 2 жыл бұрын
Katta waiting aann
@user-oe3ud7gb2lhasna
@user-oe3ud7gb2lhasna 2 жыл бұрын
വെയ്റ്റിംഗ്
@fousiyafousi1063
@fousiyafousi1063 2 жыл бұрын
Hha
@abdurazak3291
@abdurazak3291 2 жыл бұрын
എത്ര തിരക്കിലും ബാപ്പക്ക് മരുന്നു കൊടുക്കുന്ന ചക്കരകുട്ടി 👍👍👍
@arifashamon2028
@arifashamon2028 2 жыл бұрын
എല്ലാ തിരക്കിനിടയിലും ഉപ്പാക്ക് മരുന്ന് കൊടുത്ത ചക്കര ആണ് ഇന്നത്തെ മുത്ത് 🥰😘😘..... പിന്നെ തിരക്കിനിടയിൽ വീഡിയോ എടുത്ത് നമ്മെ സന്ദോഷിപ്പിച്ച നൗഫൽക്ക പൊ പ്പൊളി ✌️✌️🥰🥰 സോങ് ഒക്കെ ✌️👍👍👍👍👍👍👍
@annuhasee3814
@annuhasee3814 2 жыл бұрын
ഇന്നത്തെ താരം ഈ എന്‍ഗേജ് ഭംഗിയായി നടത്തിയ നമ്മുടെ നൗഫു ആണ് ട്ടോ👌😍🥰 ഉമ്മാക്കും ഉപ്പാക്കും പെങ്ങന്‍മാര്‍ക്കും കിട്ടിയ പുണ്യമാണ് നൗഫു ❤️❤️
@sajithakaladath4299
@sajithakaladath4299 2 жыл бұрын
👍100%Shariyann
@anittaanitta.a2511
@anittaanitta.a2511 2 жыл бұрын
@nazneenaysha6119
@nazneenaysha6119 2 жыл бұрын
Sathyam 👍
@annuhasee3814
@annuhasee3814 2 жыл бұрын
@@sajithakaladath4299 🥰
@annuhasee3814
@annuhasee3814 2 жыл бұрын
@@anittaanitta.a2511 🥰
@bluecrim5575
@bluecrim5575 2 жыл бұрын
ഈ സാഹചര്യത്തിലും നമ്മളെ മറന്നിട്ടില്ല...🥺🥰🥰🥰🥰😍.. വളരെ നന്ദിയുണ്ട്... നിങ്ങൾ വിചാരിച്ച പോലെ എല്ലാം ഭംഗിയായി നടക്കട്ടെ.. ചക്കരയുടെ ജീവിതം സന്തോഷം ആകട്ടെ
@salmasimodvlogs8426
@salmasimodvlogs8426 2 жыл бұрын
ഷാൾ രണ്ടുസൈടും ഫ്രണ്ടിലേക് ഇടണ്ടിരുന്നു ചക്കരെ ഒന്നൂടെ ബംഗിയായിരുന്നു ഇപ്പഴും മൊഞ്ചത്തി തന്നെയാ എന്നാലും ആന്റരഭിപ്രായം ട്ടോ 👍👍
@ShahanaNijasVlogs
@ShahanaNijasVlogs 2 жыл бұрын
ചക്കരെടെ ചെക്കനെ കാണാൻ വൈറ്റ് ചെയ്യുന്നത് ഞാൻ മാത്രമാണോ 😂😂
@nazzworld943
@nazzworld943 2 жыл бұрын
Njanum
@ashiqdzn
@ashiqdzn 2 жыл бұрын
Da kalla 😄
@mubashiranoufal9891
@mubashiranoufal9891 2 жыл бұрын
Daaa
@sinufarsa
@sinufarsa 2 жыл бұрын
Athu aara anakk ariyathoru maran😝😝
@jaseerajasi8011
@jaseerajasi8011 2 жыл бұрын
🤣🤣🤣
@shamusvlog3734
@shamusvlog3734 2 жыл бұрын
ഒരു ചെറു പുഞ്ചിരിയോടെ കണ്ടു ഞാൻ ഈ വീഡിയോ 👍 ചക്കരയുടെ എൻഗെജ്മെൻ്റിന് ഞങ്ങളും കൂടിയ ഒരു ഫീൽ ഉണ്ടായിരുന്നു ട്ടോ 🥰🥰🥰👍
@hafsafais2823
@hafsafais2823 2 жыл бұрын
ചക്കരക്ക് നല്ലൊരു ജീവിതം ഉണ്ടാവട്ടെ നൗഫലിനെ പോലെ നല്ല സഹോദരനെ കിട്ടാൻ ഭാഗ്യം ചെയ്യണം ചക്കരന്റെ ചെക്കനെ കാണാൻ കട്ട വൈറ്റിങ്ങ്
@muhammedshaheerap6261
@muhammedshaheerap6261 2 жыл бұрын
Chakkarayude engagementinte santhoshavum und അതിനേക്കാൾ നിന്റെ ഒറ്റക്കുള്ള കഷ്ടപ്പാടുകൾ കാണുമ്പോൾ sangadavum ഉണ്ട് നിന്റെയും ഫാമിലിയുടെയും മുന്നോട്ടുള്ള ജീവിതം അള്ളാഹു ഹൈർ ആക്കട്ടെ 🤲
@ash-vlogs4814
@ash-vlogs4814 2 жыл бұрын
ചക്കാരന്റെ പുതിയപിള്ളനെ കാണാൻ 8 മണിക്ക് വരാം❤️😁എല്ലാരും കൃത്യ time l വരണം 😁
@rinunoonu1118
@rinunoonu1118 2 жыл бұрын
നൗഫലിന് എന്നും അല്ലാഹുവിന്റെ കാവലുണ്ടാകട്ടെ 😍😘
@sajithasaaji9389
@sajithasaaji9389 2 жыл бұрын
സത്യം ഞങ്ങളും അവിടെ വന്നൊരു ഫീൽ ഉണ്ട് ട്ടോ നൗഫു 🥰🥰🥰
@risrisu3295
@risrisu3295 2 жыл бұрын
ഇക്കാക്കും കുടുംബത്തിനും അല്ലാഹുവിന്റെ കാവൽ എപ്പോഴും ഉണ്ടാവട്ടെ
@bismii4675
@bismii4675 2 жыл бұрын
മോനു നൗഫാലെ കുറിച്ച് കമെന്റിൽ പറഞ്ഞാലൊന്നും തീരുന്നതല്ല വീഡിയോ കാണുമ്പോൾ സന്തോഷം കൊണ്ട് സങ്കടം 🤲ഒക്കെയുണ്ട്ഞങ്ങളുടെ എല്ലാ ദുഅഃയും ഉണ്ട്ട്ടോ ഒരു ഉപ്പാടെ സ്ഥാനം കൂടെ ഉണ്ട് ചക്കര സൂപ്പർ ഷോൾ ഇട്ടതു എന്തോ പോലെ എനിക്ക് തോന്നിയതാണോ അറിയില്ല കുഞ്ഞാപ്പു ന്യൂസി ഹയ് അടിപൊളിയായിണ്ടട്ടോ
@fathimasanakp4153
@fathimasanakp4153 2 жыл бұрын
അങ്ങനെ ചക്കരന്റെ മോഹവും പൂവണിഞ്ഞു ✨️✨️masha allah 💞💞💖💖😍
@fathimathfidhanalakath2202
@fathimathfidhanalakath2202 2 жыл бұрын
ചക്കരയുടെ ജീവിതത്തിൽ അല്ലാഹു ഹൈറും ബറകതും ...നൽകട്ടെ..ആമീൻ
@mkdthudu2411
@mkdthudu2411 2 жыл бұрын
സൂപ്പർ
@fathimathulsahalashalu3233
@fathimathulsahalashalu3233 2 жыл бұрын
ആമീൻ 🤲🏻supper
@sulaikhasulaikha1184
@sulaikhasulaikha1184 2 жыл бұрын
Aameen
@juvairiyajubairiya4319
@juvairiyajubairiya4319 2 жыл бұрын
Aameen
@hajarapp2653
@hajarapp2653 2 жыл бұрын
Aameen
@സുബൈർ-ഢ9ഢ
@സുബൈർ-ഢ9ഢ 2 жыл бұрын
വ അലൈകുമുസ്സലാം ബാക്കി പാർട്ട്നുവേണ്ടി കാത്തിരിക്കുന്നു മണവാട്ടിയായാലും കാര്യങ്ങൾ മറന്നില്ല തിരക്കിനിടയിലും ഉപ്പാക്‌ മെഡിസിൻ എടുത്തുകൊടുക്കുന്ന ചക്കരക് ഇരിക്കട്ടെ ഇന്നത്തെ ലൈകും 👍സ്നേഹവും🥰 ബാറക്അല്ലാഹ്‌
@ajmalfavas8060
@ajmalfavas8060 2 жыл бұрын
Innale muthal nokki nilkkunnatha 🥳first njan💕maasha allah😍god bless you dears♥️
@rasiyaa2123
@rasiyaa2123 2 жыл бұрын
ചക്കര സൂപ്പറായിട്ടുണ്ട് ഏതു തിരക്കിനിടയിലും ഉപ്പാക്ക് മരുന്നു കൊടുക്കാൻ മറന്നില്ലല്ലോ ചക്കര ഉമ്മാക്ക് എപ്പോഴും തിരക്കാണല്ലോ ഹെൽപ്പ് ഉമ്മാക്ക് വേറെ ആരുമില്ലേ ഞങ്ങൾ ചക്കരയുടെ മാരനെ കാണാൻ വെയ്റ്റ് ചെയ്യുകയാണ്
@Noushad-tn3op
@Noushad-tn3op 2 жыл бұрын
സ്വന്തം വീട്ടിൽ പരിപാടി നടക്കുന്നത് പോലെയുള്ള ഫീലിംഗ് പടച്ചോൻ ചക്കരയുടെ ജീവിതം ഹൈറാകിക്കൊടുക്കട്ടെ ആമീൻ 🤲
@abdurahmangk5269
@abdurahmangk5269 2 жыл бұрын
👍👍
@rashiaslam1664
@rashiaslam1664 2 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് ഈ ഫാമിലി എന്നും സന്തോഷവും സമാധാനവും ഉണ്ടാവട്ടെ 😍😍😍ചക്കര സൂപ്പർ ആയിട്ടുണ്ട് 👍👍
@sufeenasufi7056
@sufeenasufi7056 2 жыл бұрын
sss suuuupper
@swalikitchen3825
@swalikitchen3825 2 жыл бұрын
Super
@hanuhanoodha7201
@hanuhanoodha7201 2 жыл бұрын
എനിക്കും
@dreamlifestory5760
@dreamlifestory5760 2 жыл бұрын
@@hanuhanoodha7201 kzbin.info/door/fwX_4-b6HuL1tNfIXlzN5g
@ennusworld7311
@ennusworld7311 2 жыл бұрын
ചക്കരെ സൂപ്പറായിട്ടുണ്ട്, അല്ലാഹുവിന്റെ കാവൽ എന്നുംനിന്നിലുണ്ടാവട്ടെ, അതുപോലെ കുടുംബത്തിലും 🥰👍
@fareedaanshad1804
@fareedaanshad1804 2 жыл бұрын
Masha allah........ 😍 ചക്കര ജീവിതത്തിൽ എന്നും സന്തോഷം ആയിരിക്കട്ടെ 🤲 ആമീൻ. God blessing life ❤️❤️❤️❤️
@ifununu2219
@ifununu2219 2 жыл бұрын
ഇതെല്ലാം കാണുമ്പോൾ മനസ്സിന് വല്ലാത്തൊരു സന്തോഷം 😊❤❤❤❤👍🏻
@fathimarinsha5599
@fathimarinsha5599 2 жыл бұрын
മോളെ ജീവിതം അള്ളാഹു നന്നാക്കി കൊടുക്കട്ടെ എന്നും സന്തോഷമായി ഇരിക്കട്ടെ 🤲🤲🤲🤲🤲😍
@yusufkm4891
@yusufkm4891 2 жыл бұрын
ചക്കരയുടെ ജീവിതത്തിൽ എന്നും സന്തോഷം ഉണ്ടാവട്ടെ അള്ളാഹു ഹയർ ചെയ്യട്ടെ
@saniyakunjimol474
@saniyakunjimol474 2 жыл бұрын
കുഞ്ഞുപെങ്ങളോട് ഒരു കാര്യം, ഈ ഇക്കാനെ ഒരിക്കലും തള്ളിപ്പറയരുതേ, മറക്കുകയും ചെയ്യരുത്, പ്രാർത്ഥനയിൽ എപ്പോഴും ഉൾപ്പെടുത്തണം,... മാഷാഅല്ലാഹ്‌ 🤲 മൊഞ്ചത്തി ആയിട്ടുണ്ട് 😍
@fousiyanaseer6535
@fousiyanaseer6535 2 жыл бұрын
Mashaalla ❤️ alavarum adipoki ayitund.... 🤗 Chakkarayude....jeevitham sandhousha karam akkate.... 😘 .... Alavarum kode.. Polichu. Jilshukka 🥳
@mdsali7215
@mdsali7215 2 жыл бұрын
Mashaallah
@annuhasee3814
@annuhasee3814 2 жыл бұрын
ചക്കര സുന്ദരി കുട്ടിയായി ❤️❤️🥰 ഈ പൊന്നാങ്ങളക്ക് വേണ്ടി എന്നും ദുആ ചെയ്യണേ ചക്കരേ നിന്‍െറ മാരനെ കാണാന്‍ waitinganu tto
@hafsac2131
@hafsac2131 2 жыл бұрын
Chakkare.marane.kanan.kathirikkukkayayirunnu
@annuhasee3814
@annuhasee3814 2 жыл бұрын
@@hafsac2131😊😊
@swalikitchen3825
@swalikitchen3825 2 жыл бұрын
Aa
@abdurahmangk5269
@abdurahmangk5269 2 жыл бұрын
Weirtig
@yasminnaazyasmin3036
@yasminnaazyasmin3036 2 жыл бұрын
Chakara luking beautiful 💞💞✨✨
@muthuthanu6006
@muthuthanu6006 2 жыл бұрын
അൽഹംദുലില്ലാഹ് 👌👌👌. ജിൽ എല്ലാവരെയും കണ്ടപ്പോൾ സന്തോഷം
@sharfuaabdul9983
@sharfuaabdul9983 2 жыл бұрын
മഷാ അല്ലാ ഒത്തിരി സന്തോഷം ചക്കര സുന്ദരി ആയിട്ടുണ്ട് മാരനെ കാണാൻ കട്ട vaytting
@zuhafathima5347
@zuhafathima5347 2 жыл бұрын
ഒരുപാട് സന്തോഷമുണ്ട് നൗഫൽ കാ നിങ്ങളെ കുടെ ഉള്ളദ് പോലെ ഫീലിംഗ്
@fathima1352
@fathima1352 2 жыл бұрын
അടിപൊളി വീഡിയോ സോങ് suppervd നാഥൻ നല്ലത് വരുത്തട്ടെ 🤲🤲🤲🤲🤲🤲
@zulfazahaid3358
@zulfazahaid3358 2 жыл бұрын
Masha allah 😍😍😍 സുന്ദരി ആയിട്ടുണ്ട്
@balkeesak3437
@balkeesak3437 2 жыл бұрын
ഹായ് നൗഫൽ ഭയങ്കര ബിസ്സി ആണല്ലോ.. വളരെ സന്തോഷം ഉണ്ട് 🌹🌹👍👍👍
@minnus784
@minnus784 2 жыл бұрын
മാഷാ അല്ലാഹ് 😍😍 ചക്കര സുന്ദരി ആയിട്ടുണ്ട് ♥️♥️
@Ramsisinu
@Ramsisinu 2 жыл бұрын
മാഷാ അല്ലാഹ്. അടിപൊളി ചെക്കനെ കാണും എന്നു പ്രേതീക്ഷിച്ചു.. അടുത്ത വീഡിയോക്ക് കട്ട വെയ്റ്റിംഗ് 🥰🥰🥰🥰🥰🥰🥰
@MLP__PTM
@MLP__PTM 2 жыл бұрын
മാഷാ അള്ളാഹ്~~~~~🌹 നാട്ടുകാരും സുഹൃത്തുക്കളും കുടുംബങ്ങളും എല്ലാവരും ഉണ്ടല്ലൊ~~~👍 ഒരുപാട് സന്തോഷം~~ മ്മ്ളെ ചക്കര കുട്ടിക്ക് നല്ലതേ വരൂ___റബ്ബ് എല്ലാവിധ സുഖ സന്തോഷങ്ങളും അവൾക്ക് നൽകിടട്ടെ ആമീൻ
@faseelajaleel8724
@faseelajaleel8724 2 жыл бұрын
Chanal adichu kayariyallo
@shamilacvshamila8863
@shamilacvshamila8863 2 жыл бұрын
ആമീൻ
@shahinashahina9474
@shahinashahina9474 2 жыл бұрын
മാഷാഅല്ലാഹ്‌ ചക്കര ക്കുട്ടി അടി പൊളി ട്ടോ അള്ളാഹു ദീര്ഗായുസ്സ് തരട്ടെ ആമീൻ 🤲🤲🤲
@saleemsheikhvp6759
@saleemsheikhvp6759 2 жыл бұрын
Masha allah Allahu ജീവിതം ഉടനീലം സന്ദോഷം നിലനിർത്തിത്തരട്ടെ
@muhammedshabaz2592
@muhammedshabaz2592 2 жыл бұрын
അൽഹംദുലില്ലാഹ്. ചക്കര 👌👌👌ആയിരുന്നു. ഇന്ഷാ അല്ലഹ് എല്ലാം നന്നായി നടക്കട്ടെ. ഞങ്ങളുടെ ദുആ ഉണ്ടാകും എപ്പോഴും.
@noufiyahussain5586
@noufiyahussain5586 2 жыл бұрын
Mashallah chakkara sundari ayitt indalo❤️Athinte Oppam noufal ikkakada song polichu❤️🤗
@prasannap2531
@prasannap2531 2 жыл бұрын
Noufal mone inte vedinte location supper👍❤️👍❤️👍👍❤️👍❤️👍
@msinfomalayalam7103
@msinfomalayalam7103 2 жыл бұрын
വളരെ അതികം കാത്തിരിപ്പിലാണ് വീഡിയോകൾക്ക് വേണ്ടി 🥰
@_fi_dx___..4494
@_fi_dx___..4494 2 жыл бұрын
Mashaallah chakkara സുന്ദരി ആയിട്ടുണ്ട്........ 😘😘
@sanamuneer922
@sanamuneer922 2 жыл бұрын
മാഷാ അള്ളാഹ്. ചക്കര മൊഞ്ചത്തിയായി. നൗഫലിന്റെ പാട്ട് അടിപൊളിയായിട്ടുണ്ട്
@nafsinahijas60
@nafsinahijas60 2 жыл бұрын
ഇതുപോലെ ഒരു ആങ്ങളയുടെ പെങ്ങൾ ആവണം അടുത്ത ജന്മം എങ്കിലും 😔
@munzirkp8601
@munzirkp8601 2 жыл бұрын
Thirkkinidayilum ഉമ്മയും മോനും കോമഡി 🥰🥰Mashaallhh🥰chakkara 💐spr
@mirshamilal4551
@mirshamilal4551 2 жыл бұрын
നിങ്ങളെ വീഡിയോ ഒത്തിരി ishttaaa😍
@shammushamnu9839
@shammushamnu9839 2 жыл бұрын
ചക്കര സുന്ദരി ആയിട്ടുണ്ട് ♥️♥️
@mishalsvlog4192
@mishalsvlog4192 2 жыл бұрын
👍👍👌👌😄😄😄8മണിയുടെ വീഡിയോ ക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നു ഇതിലും ഉഷാറായി ചക്കരയുടെ കല്യാണം നടക്കാനും കാണാനും അള്ളാഹു തൗഫീഖ് ചെയ്യട്ടെ. ഇതെല്ലാം കയ്കാര്യം ചെയ്യാൻ നൗഫലിനും കുടുംബത്തിനും അള്ളാഹു ആഫിയതുള്ള ദീർഘായുസ് നൽകട്ടെ 🤲🤲🤲🤲🤲ആമീൻ. 🌹🌹🌹🌹
@angelsinu2113
@angelsinu2113 2 жыл бұрын
Masha Allah waiting aayirinnuuuuuuuuuuuuuu adipoliiiiiii 🥰🥰🥰🥰🥰🥰🥰🥰🥰🥰
@mehijjaabdulrahman
@mehijjaabdulrahman 2 жыл бұрын
👍👍👍👍 സൂപ്പർ പൊന്നോ സൂപ്പർ സൂപ്പർ അല്ലാഹു അനുഗ്രഹിച്ച നല്ലൊരു കുടുംബ ജീവിതം ഉണ്ടാകട്ടെ നൗഫലേ നിന്റെ കുടുംബത്തിന് നിനക്ക് നല്ലത് വരട്ടെ അല്ലാഹു അനുഗ്രഹിച്ച ആയുസ്സിനും ആരോഗ്യത്തിനും ആരോഗ്യത്തിനും ബർക്കത്ത് റഹ്മത്തും ചൊരിയട്ടെ
@rihazdreams3565
@rihazdreams3565 2 жыл бұрын
ഇക്കാന്റെ പാട്ട് super ആയിരുന്നു നല്ല ഉയരങ്ങളിൽ എത്തട്ടെ ഇക്കയും ഫാമിലിയും
@shuhaibkuttani7246
@shuhaibkuttani7246 2 жыл бұрын
Aa paattinte thudakkam kittuo
@muhammedshareef9066
@muhammedshareef9066 2 жыл бұрын
Oru kiliyayirunnenkil njan
@hafsalabanu6983
@hafsalabanu6983 2 жыл бұрын
നൗഫൽ ഉഷാറായിക്കിന്‌ ട്ടോ... 👍👍
@shahana2866
@shahana2866 2 жыл бұрын
സൂപ്പർ വീഡിയോ മാഷാ അള്ളാ😍😍
@geetharavindran8487
@geetharavindran8487 2 жыл бұрын
വലിയ പറമ്പിന്റെ പാട്ട് അടിപൊളി ചക്കരയുടെ പരിപാടി പാട്ടു പാടി Super ആക്കി
@A2S2world
@A2S2world 2 жыл бұрын
നോക്കിയിരിക്കയിരുന്നു 🥰🥰 മാഷാ അല്ലാഹ് എല്ലാം നന്നായിത്തന്നെ നടന്നു
@shabanasherin2265
@shabanasherin2265 2 жыл бұрын
Ee ikkane njan tiktok mudhal note cheydhadha ndh face cut aanle maashallah sis adipoli 😊
@sajnabava9944
@sajnabava9944 2 жыл бұрын
Masha allah. അടിപൊളി 😍സത്യം നമ്മുടെ വീട്ടിൽ നടന്ന ഒരു ഫീൽ ❤️❤️🥰🥰ഇനി 8 മണിവരെ കാത്തിരിക്കണം ല്ലേ 😊waiting... ❤️❤️❤️❤️
@soufeenasakeer3327
@soufeenasakeer3327 2 жыл бұрын
Noufale നിനക്ക് അള്ളാഹു ദീര്ഗായുസ്സ് നൽകട്ടെ
@Zenhaaah
@Zenhaaah 2 жыл бұрын
ഇക്കാന്റെ പാട്ട് സൂപ്പർ 👌🏻👌🏻👌🏻👌🏻👌🏻👌🏻
@sharafunnisaummer8658
@sharafunnisaummer8658 2 жыл бұрын
Super🌹🌹🌹🌹 എനിയും wait. ചക്കരയുടെ മാരനു വേണ്ടി
@fizu6692
@fizu6692 2 жыл бұрын
ചെക്കൻക് കട്ട വെയ്റ്റിംഗ് നൗഫു ❤❤
@loveyouuuuuuuuuuall
@loveyouuuuuuuuuuall 2 жыл бұрын
0:37 പ്രേതം... നല്ലോം കണ്ടൊക്കി 😂😂😂... Rpt ആക്കി കണ്ടു... ഭൂമിയിൽ നിന്നാണല്ലോ...
@neversaynever5813
@neversaynever5813 2 жыл бұрын
Masha allah ellam nalla reethikk നടന്നല്ലോ സന്തോഷം.സുന്ദരി ചക്കര 🥰
@fathimathulsahalashalu3233
@fathimathulsahalashalu3233 2 жыл бұрын
Chakkara monjathi yayidund 😘😘Mashaalla❤
@ayishashifana6597
@ayishashifana6597 2 жыл бұрын
തിരക്കിനിടയിലും വാപ്പാക്ക് മരുന്ന് കൊടുത്ത chakkarayaan ഇന്നത്തെ hero😘🥰
@Rinshibinthrasheed
@Rinshibinthrasheed 2 жыл бұрын
Uff ❤️😻....chakkara mwonjathi ayittnd....masha allah ❤️💝
@shahanadkayalam712
@shahanadkayalam712 2 жыл бұрын
പിയാപ്പളയെ കാണാൻ വെയ് റ്റിംഗ് ആണ് 🥰
@saleempnga2891
@saleempnga2891 2 жыл бұрын
Ningal orupad uyarangalilethatte👌👌👌😍😍😍
@meharunnisavm16
@meharunnisavm16 2 жыл бұрын
Chakkara sundari ayittund❤️ Mashallh
@ponnus2534
@ponnus2534 2 жыл бұрын
Chakkara superayittund👌🏽👌🏽🌹🌹🌹
@shabeebmannanthody9443
@shabeebmannanthody9443 2 жыл бұрын
പാട്ട് സൂപ്പർ ഇക്കാ എല്ലാം ഹൈറാവട്ടെ 🥰🥰🥰
@ajithaaji9556
@ajithaaji9556 2 жыл бұрын
Hi
@rajnasworld
@rajnasworld 2 жыл бұрын
നങ്ങൾ ഈ വീഡിയോക്ക് കാത്തിരുന്നു ✨️🤲🏼🌹🌹🌹സൂപ്പർ
@rinuzz385
@rinuzz385 2 жыл бұрын
Noufal ikkandhe Friends Poli Kannan Poli😌❤
@nidusvlog5485
@nidusvlog5485 2 жыл бұрын
Chakkara Adipoli aayi orungiyittund orupaaad thirakkinidayilum vidio njangalilekk ethikkunnathil orupaad santhosham
@hasikl1413
@hasikl1413 2 жыл бұрын
ചക്കരയുടെ എൻഗേജ്മെന്റ് ഞ്ഞങ്ങളും കൂടിട്ടോ ❤️👍🏻👍🏻 നല്ലൊരു life കിട്ടട്ടെ
@ajurinu7505
@ajurinu7505 2 жыл бұрын
oooo
@shifin.sshifu5837
@shifin.sshifu5837 2 жыл бұрын
സൂപ്പർ ആയിട്ടുണ്ട് മാരൻ എവിടെ വെയ്റ്റിങ്
@ashifashi3139
@ashifashi3139 2 жыл бұрын
നമ്മുടെ കുടുംബത്തിലെ കുഞ്ഞഅനിയത്തിയുടെ കല്യാണം ഒത്തിരി സന്തോഷം ❤️❤️hppy engagement day❤️
@raihanathmujeeb3477
@raihanathmujeeb3477 2 жыл бұрын
മാഷാ അള്ളാ ചക്കര നല്ല സുന്ദരി ആയിട്ടുണ്ട് ❤️😍😍
@thabsheeravc5061
@thabsheeravc5061 2 жыл бұрын
ഇനി ചക്കരന്റെ love സ്റ്റോറി പറയണം
@sabeenasudheer6770
@sabeenasudheer6770 2 жыл бұрын
Chakkarayude dress superayind chakkara sundhariyayittund❤❤
@shahananiyu7797
@shahananiyu7797 2 жыл бұрын
Masha Allah it's very beautiful moment 🥰🥰
@safiyasathu6259
@safiyasathu6259 2 жыл бұрын
ചക്കര സുറായിട്ടുണ്ട് 👌👌അടുത്ത വിഡിയോക് കട്ട വൈയ്റ്റിങ് 🌹🌹🌹
@jamsheerahussain1499
@jamsheerahussain1499 2 жыл бұрын
Chakkarayude engegment vedio kanan wait cheyth nikkuvayirunnu❤
@fathimaziya5971
@fathimaziya5971 2 жыл бұрын
Hamsa valiyaparambinte song super👍👍👍👍
@salujabi8824
@salujabi8824 2 жыл бұрын
Masha Allah😊😊😊🎶
@jubair195
@jubair195 2 жыл бұрын
ഇൻശാ അല്ലാഹ് ചക്കരയുടെ കല്യാണത്തിന് നിങ്ങൾ ക്ഷണിച്ചില്ലേലും ഞാനും ഉണ്ടാവും.
@fayhakenza443
@fayhakenza443 2 жыл бұрын
ഒരുപാട് ഇഷ്ടമാണ് ഈ ഫാമിലിയെ.അള്ളാഹുവിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ
@sameenashahulshiyas7251
@sameenashahulshiyas7251 2 жыл бұрын
ഉപ്പാക്ക് മരുന്നെടുത്തു കൊടുക്കുന്ന ചക്കരയെ എനിക്കിഷ്ടമായി. നല്ലൊരു ജീവിതം ആശംസിക്കുന്നു
@muhammedrefath4347
@muhammedrefath4347 2 жыл бұрын
We are praying for your family 😍😍😍😍
@shahanasrafeeq3367
@shahanasrafeeq3367 2 жыл бұрын
Masha allah 😍chakkara ഒരുങ്ങിട് supper ayitund😍😍
@faseelapt7400
@faseelapt7400 2 жыл бұрын
ചെക്കനെ കാണാൻ കഴിയാത്തത്തിൽ 😔😔
@Rinshibinthrasheed
@Rinshibinthrasheed 2 жыл бұрын
😑
@UsmanUsmanMp
@UsmanUsmanMp 2 жыл бұрын
അൽഹംദുലില്ലാഹ് ചക്കര അടിപൊളി ആയിട്ടുണ്ട് ചെക്കനെ കാണാൻ wetting 😍🌹🌹👌👍👍
@INSTETRENDS
@INSTETRENDS 2 жыл бұрын
മാഷല്ലാഹ് കട്ട വെയ്റ്റിംഗ് ആയിരുന്നു ചക്കര സുന്ദരിയായിട്ടുണ്ട്🤩🥰
@mychoicebynoushiya1381
@mychoicebynoushiya1381 2 жыл бұрын
Masha allah chakkare polichu to njammale kunjappu okke vaneeno enthayalum video polichu noufalkaa
@muhammedinaam7804
@muhammedinaam7804 2 жыл бұрын
മെമ്പറെ റോഡിന്റെ കാര്യം എന്തായി മെമ്പർ നടന്നു ആണൊ വന്നത്
@jimshyfahad8060
@jimshyfahad8060 2 жыл бұрын
Enikke ikkane orupad ishtaaa.noufalkka nigal mass ane.poliyane.👍😘
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
wedding 💒jishana &saheer🤩
22:30
Noushad mahaboob
Рет қаралды 9 М.
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН