അങ്ങനെ വേണം : പുതിയ കാലത്തിന്റെ ഒരു പെൺ പാട്ട് - Angane Venam : Arya Dhayal

  Рет қаралды 647,748

biju mohan

biju mohan

Күн бұрын

#aryadhayal #Varkey #SasikalaVMenon
ANGANE VENAM
Sung & Composed by - Arya Dhayal
Lyrics - Sasikala Menon
Music produced, Arranged and Mixed by Varkey
Guitars: Sujith V V, Varkey
Percussion: Arya Dhayal, Syamaprakash M.S
Mastering: Vivek Thomas at VTP
Video Credits:
Campaign by Maitri Advertising Works(@maitriworks) for Department of women and Child Development Kerala(@wcdkerala)
Campaign Managed By - Ajay Syama Sathyan
Direction, DOP, Edits: Athif Aziz
Gaffer & Gimbal operator: Toni George
Title design: Radhu Unni
Title animation: Abdul Ahad
Stills & Asst. DOP: Sreejith K. Soman
Colourist: Harikrishnan B. S
Choreography: Sagar Peter

Пікірлер: 727
@shamnads1381
@shamnads1381 3 жыл бұрын
പൊന്നു പൊതിയണ്ട പട്ടും ചുറ്റണ്ട ഞങ്ങളെ ഞങ്ങളാ കണ്ടാ മതി കലക്കി
@sasnam.s6935
@sasnam.s6935 3 жыл бұрын
@lifejourney6684
@lifejourney6684 3 жыл бұрын
A striking one ❤️🔥
@footballvillageskillsmanna1593
@footballvillageskillsmanna1593 3 жыл бұрын
👏
@rameshramu8548
@rameshramu8548 3 жыл бұрын
കറുത്ത ചാക്കിൽ പൊതിയേണ്ട എന്ന് കൂടി ചേർക്കമായിരുന്നു.
@vijivr7346
@vijivr7346 3 жыл бұрын
That's right
@jinupc9145
@jinupc9145 3 жыл бұрын
കാലത്തിന്റെ ഒപ്പം മാറേണ്ടത് കോലങ്ങളല്ല... ഓരോരുത്തരുടെയും ചിന്തകളാണ്... ♥️
@faaizvlog8370
@faaizvlog8370 3 жыл бұрын
kzbin.info/www/bejne/gXLFaomlor1madE
@angelwings9402
@angelwings9402 3 жыл бұрын
Wow powli comment
@subaidasubaidapk696
@subaidasubaidapk696 3 жыл бұрын
Correct 👍👍
@mazinmubarak4974
@mazinmubarak4974 3 жыл бұрын
Yes
@swalihaku6742
@swalihaku6742 3 жыл бұрын
crt
@safnazainudheen6841
@safnazainudheen6841 3 жыл бұрын
"നന്നായി പഠിക്കണം ജോലിയും വാങ്ങണം സ്വന്തം കാലിൽ നിന്നീടേണം.. നാട്ടുകാര്‍ ചൊല്ലുന്നതൊക്കെയും കേട്ടിട്ട് mood off ആവാന്‍ ഞങ്ങളില്ലേയ്... എന്തു കഴിക്കണം എന്തു ധരിക്കണം എന്നൊക്കെയുള്ളത് എന്റെ ഇഷ്ട്ടം.. മോഹങ്ങളായിരം ഞങ്ങൾക്കുമുണ്ടേ പാറി പറക്കുവാൻ ചിറകുമുണ്ടേ" ❤️🔥👍
@nazlaxb6781
@nazlaxb6781 3 жыл бұрын
Sherikkum
@sureshkulampurath4241
@sureshkulampurath4241 3 жыл бұрын
Yes
@vishnulal4759
@vishnulal4759 3 жыл бұрын
Uvaa.... Enit
@jumana9964
@jumana9964 3 жыл бұрын
Yes
@sheejaarul7887
@sheejaarul7887 3 жыл бұрын
സത്യം 😜
@anjusurendran4749
@anjusurendran4749 3 жыл бұрын
എത്ര തവണ കേട്ടു ന് ഒരു കണക്കും ഇല്ല... പൊളിച്ചു വേറെ ലെവൽ.. ഇത് ഫെമിനിസം ആണെന്ന് ഉള്ള thonal വേണ്ട ഓരോ പെൺകുട്ടിയുടെയും മനസ് ആണെന്ന് അറിയുക 🥰🥰🥰🥰
@rajeevyukthivadi-houston2581
@rajeevyukthivadi-houston2581 3 жыл бұрын
Please share
@divyadivya3216
@divyadivya3216 3 жыл бұрын
Feminism എന്താണ് മോശ० ആണോ?? ഇത് feminism തന്നെയാണ് .ഒരു സ്ത്രീ അവൾക്ക് ചുറ്റുമുള്ള വേലിക്കെട്ടുകൾ പൊട്ടിച്ച് ഉയർന്ന് വരണ० എന്ന് ആഗ്രഹിക്കുന്ന ചിന്തകൾ എല്ലാ० Feminism ആണ്. ഇതു० ഫെമിനിസം ആണ്.
@Bellleameeee
@Bellleameeee 3 жыл бұрын
ഫെമിനിസത്തിന് എന്താ പ്രശ്നം? ഈ സമൂഹത്തില് ഏറ്റവും കൂടുതൽ തെറ്റിദ്ധാരിക്കപെട്ട വാക്കാണ് feminism അതുകൊണ്ടാണ് ആളുകൾ feminism എതിർക്കുന്നത്
@Bellleameeee
@Bellleameeee 3 жыл бұрын
@@divyadivya3216 yes💯🔥
@anjusurendran4749
@anjusurendran4749 3 жыл бұрын
മോശം ആണെന്നു ഞാൻ പറഞ്ഞില്ലാലോ @divya divya താങ്കൾ പറഞ്ഞ പോലെ feminism എന്നുള്ളത് ഇന്ന്‌ തെറ്റിദ്ധരിക്കപ്പെടുന്ന വാക്കാണ് അതുകൊണ്ട് തന്നെ അങ്ങനെ ചിന്തിക്കാതെ പെൺകുട്ടി യുടെ മനസ് ആണെന്നു ഓരോ അചനും സഹോദരനും ഭർത്താവും ചിന്തിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളു.
@annathomas8431
@annathomas8431 3 жыл бұрын
കാലം മാറിയാലും കോലം മാറിയാലും സ്വന്തമായി എന്തിനും ഏതിനും ഒരു അഭിപ്രായം ഉണ്ടായ മതി..✌✌No പറയേണ്ടടത്തു no പറയാനും yes പറയേണ്ടടത്തു yes പറയാനും കഴിയണം.. പിന്നല്ലാ 😁😉 അങ്ങനെ വേണം 🤘🔥💃
@fyrr_theone4087
@fyrr_theone4087 3 жыл бұрын
Exactly.
@annathomas8431
@annathomas8431 3 жыл бұрын
@@fyrr_theone4087 🤗
@ഷെയ്ഖ്അബ്ദുള്ള
@ഷെയ്ഖ്അബ്ദുള്ള 3 жыл бұрын
പിന്നെ No പറയേണ്ടടത്ത് ആരെങ്കിലും Yes പറയുവോ... 🙄
@fyrr_theone4087
@fyrr_theone4087 3 жыл бұрын
@@ഷെയ്ഖ്അബ്ദുള്ള parayunnavr undalloo ..adhondan pale edathum thot povunnadh
@annathomas8431
@annathomas8431 3 жыл бұрын
@@ഷെയ്ഖ്അബ്ദുള്ള അങ്ങനെയും ആളുകൾ ഉണ്ട് ചങ്ങായി 😁
@mansamhmdshabeelalijinnah999
@mansamhmdshabeelalijinnah999 3 жыл бұрын
ഏതൊരു സ്ത്രീകളുടെയും സ്വപ്‌നങ്ങൾ ആണ് ഈ പാട്ടിലൂടെ പറഞ്ഞിരിക്കുന്നത്, ശെരിയല്ലേ ??
@aiswaryaaiswarya1694
@aiswaryaaiswarya1694 3 жыл бұрын
സ്വപ്നമല്ല,അത് സ്ത്രീകളുടെ അവകാശവും അധികാരവും ആണ്..💪🏿💪🏿💪🏿💪🏿
@mansamhmdshabeelalijinnah999
@mansamhmdshabeelalijinnah999 3 жыл бұрын
@@aiswaryaaiswarya1694 എന്നിട്ട് അത് നേടിയെടുക്കാൻ സ്ത്രീകൾ തന്നെ മുന്നിട്ട് ഇറങ്ങുന്നില്ല എന്നതാണ് സത്യം ...
@bluesky-x8u
@bluesky-x8u 3 жыл бұрын
Yes
@ashlinalen7570
@ashlinalen7570 3 жыл бұрын
Athee
@anaswara4878
@anaswara4878 3 жыл бұрын
Yes
@nehaluciaalosious2330
@nehaluciaalosious2330 3 жыл бұрын
അടിപൊളി....ഈ യുഗത്തിന്റെ പാട്ട്..❤️arya chechi പൊളിച്ചു🔥
@thasneemthachu9883
@thasneemthachu9883 3 жыл бұрын
കാലവും കോലവും മാറീട്ട് കാര്യമില്ലല്ലോ സമൂഹത്തിന്റെ ചിന്തകൾ ഇപ്പോളും മാറിയിട്ടില്ല 😢എന്നാണാവോ ഇതൊക്കെ മാറുന്നത് 😢🙏
@ഷെയ്ഖ്അബ്ദുള്ള
@ഷെയ്ഖ്അബ്ദുള്ള 3 жыл бұрын
സമൂഹത്തിന്റെ ചിന്തയും നോക്കി നടന്നാ തനിക്ക് ജീവിക്കാൻ പറ്റില്ല... 🙄
@dan23233
@dan23233 3 жыл бұрын
My community still follows 1400-year-old stupidity. :(
@prabhakaranp960
@prabhakaranp960 2 жыл бұрын
@@ഷെയ്ഖ്അബ്ദുള്ള 💯yes
@sinijohn3443
@sinijohn3443 3 жыл бұрын
കാലം മാറി കോലം മാറി ഞങ്ങളുമങ്ങു മാറി.. powlich.. 😍😍😍😍
@drisyac7206
@drisyac7206 3 жыл бұрын
Women - understand and accept as a human being. അങ്ങനെ വേണം.. അത്രേ ഉള്ളൂ 💪🏻💯👌🏼
@neverruleme7795
@neverruleme7795 3 жыл бұрын
മാറ്റങ്ങൾ കാലത്തിന് അനിവാര്യമാണ്! അത് മാറ്റിയില്ലെങ്കിൽ അല്ലെങ്കിൽ മാറിയില്ലെങ്കിൽ മാറ്റപ്പെടേണ്ടതാണ്! അനിവാര്യമായ മാറ്റങ്ങൾക്ക് സ്വാഗതം! ❤️
@drisyac7206
@drisyac7206 3 жыл бұрын
മാറ്റുവിൻ ചട്ടങ്ങളെ ഇല്ലന്കിലത് മാറ്റും...
@farzeenzaid4686
@farzeenzaid4686 3 жыл бұрын
Ithu poleyulla song aan arya yude aduth ninn kekkendth ennullavar onnu like cheythee.. 😍😍
@loyalpaul567
@loyalpaul567 3 жыл бұрын
ഇപ്പോഴാ ഇയാൾ serikkumulla ട്രാക്കിലേക്ക് വന്നതു... ഇതാണ് ശെരിക്കുമുള്ള തന്റെ ടോൺ.. ഇത് കീപ് ചെയ്തു കൊണ്ടുപോയാൽ വേറിട്ട നടൻ x tripping സോങ്‌സ് ഇനിയും വരും.... ഇത് വളരെ നന്നായിട്ടുണ്ട്... അങ്ങനെ വേണം ☺️
@baijuvalavil4429
@baijuvalavil4429 3 жыл бұрын
സൂപ്പർ..... പുതിയ ഉണർവ്വ്.... ഈ ഗാന० വിപ്ലവകരമായ മാറ്റ० പുതിയ തലമുറക്കുട്ടികളിൽ ഉണ്ടാക്കട്ടേ......
@ziyad4719
@ziyad4719 3 жыл бұрын
ഞാൻ 4-5 തവണ കെട്ടു വളരെ നല്ല പാട്ട് 🥰🥰🥰 നല്ല അർത്ഥം 😍😍
@drisyac7206
@drisyac7206 3 жыл бұрын
Ss lyrics sooperb..
@mychoice228
@mychoice228 3 жыл бұрын
Arrtham annal paranuru
@mundakayambrothers1938
@mundakayambrothers1938 3 жыл бұрын
എന്റെ പൊന്നു ആര്യ ഇങ്ങനെ ഓക്കേ പാട്ടുകൾ ചെയ്യ് കിടിലൻ കിടിലൻ കട്ട സപ്പോർട്ട് കുടെ ഉണ്ടാകും 🔥🔥🔥🔥🔥
@noora_noora7078
@noora_noora7078 3 жыл бұрын
കാലം മാറി കോലം മാറി ഞങ്ങളും ഒപ്പം മാറി 😎😎😎😎😎🤞🤞🤞🤞
@anukbiju5615
@anukbiju5615 3 жыл бұрын
Superb onnum paranilla.orupade thavana kettu.njan mathramalla oro penkuttikalikkum ethe estapadum. Aggana venam✌🏻✌🏻💪💪🏻 respect girls
@vaishnavijikky4739
@vaishnavijikky4739 3 жыл бұрын
കാലം മാറാണം കോലം മാറാണം 👌👌👌😍😍😍
@shinyshinymol2093
@shinyshinymol2093 3 жыл бұрын
കൊള്ളാം,,,,അങ്ങനെ njangalum maari
@sunilkmsunilmadhaven6164
@sunilkmsunilmadhaven6164 3 жыл бұрын
വളരെ നല്ല പാട്ട് നിങ്ങൾ മുന്നോട്ട് പോവുക👍 ആശംസകൾ
@aryabiju3162
@aryabiju3162 3 жыл бұрын
കാലത്തിനു ഒപ്പം കോലവും ചിന്തയും മാറിയാൽ ലൈഫ് അടിപൊളി ✌️🤞
@shanpandi1
@shanpandi1 3 жыл бұрын
എന്തു കഴിക്കണം എന്തു ധരിക്കണം എന്നുള്ളതൊക്കെ എന്റയിഷ്ടം... മോഹങ്ങളായിരം ഞങ്ങൾക്കുമുണ്ടെ പാറി പറക്കാൻ ചിറകുമുണ്ടെ.... Aarya Uyir...
@dreamrecords5173
@dreamrecords5173 3 жыл бұрын
പാട്ട് കേട്ട് ഇവിടെ കമന്‍റിട്ട ഹോയ് ഹോയ് പറയുന്ന പെണ്‍കുട്ടികളില്‍ ഭൂരിപക്ഷവും ഈ ചങ്ങലയില്‍ കുടുങ്ങി കിടക്കുന്നവരാണ് എന്നുള്ളതാണ് സത്യം. പാട്ട് ആസ്വദിക്കാതെ ജീവിതവും അത് പോലെ ആസ്വദിക്കാന്‍ മക്കള്‍ക്ക് കഴിയട്ടെ.
@praveenpalluruthy570
@praveenpalluruthy570 3 жыл бұрын
നെഞ്ചിൽ കനവിന്റെ ഉറവയുണ്ടെങ്കിലും കണ്ണിൽ മിന്നലുണ്ടേ🙏 ശശികല മേനോൻ , വർക്കി best lyrics best composing best choriografer👍👍👍
@rajuanittaanittaraju3818
@rajuanittaanittaraju3818 3 жыл бұрын
അങ്ങനെ വേണം..... അടിപൊളി ❤❤❤ മറ്റുള്ള പാട്ടെടുത്ത് റബർ പോലെ വലിച്ച് നീട്ടി തേച്ച് ഉരുട്ടി കുളമാക്കുന്നത് നിർത്തി ഇതുപോലെ സ്വന്തം ശൈലിയിൽ തന്നെ പാടാൻ ശ്രമിക്കുക. എത്ര മനോഹരമായി ചെയ്തു ഈ പാട്ട്. ആരേയും അനുകരിക്കാൻ ശ്രമിക്കാതിരിക്കുക. ആര്യ ദയാൽ" ന് നല്ല കഴിവുണ്ട്. ..ആ പേരിൽ അറിയപ്പെടുന്ന വലിയ ഒരു ഗായികയായി മാറട്ടെ
@shreya_ponnus3465
@shreya_ponnus3465 3 жыл бұрын
നന്നായി പാടി... 👍 നല്ല വരികൾ ✌️👍💪💯
@traveltechwithrj
@traveltechwithrj 3 жыл бұрын
ഉയർത്തെഴുന്നേൾപ്പിൻ്റെ song . വളരെ നന്നായിട്ടുണ്ട്.ഇങ്ങനെ പറയുന്നതല്ലാതെ നിങൾ എല്ലാവരും മാറുന്നില്ലല്ലോ. മതമെന്ന വേലികെട്ടിനുള്ളിൽ നിന്നും എന്ന് പുറത്ത് വരും അതിനു നിങൾ തന്നെ തീരുമാനിക്കണം. "ഓർക്കുക ഒരൊറ്റ ജീവിതം" ലക്ഷ്യങ്ങൾ നേടി ആഘോഷമാക്കി മാറ്റൂ. സ്വിതത്രമായി ചിന്തിക്കൂ ലോകം തന്നെ നിങ്ങടെ കൂടെ ഉണ്ടാകും.
@cvinodkumar4516
@cvinodkumar4516 3 жыл бұрын
True
@classtwelvel6444
@classtwelvel6444 3 жыл бұрын
Prejothanam.. kerala society is nywy ahead of othr .. hopeflly will chng fr gud.. if only v all had less egos .. i think kerala would be best
@riyon2016
@riyon2016 3 жыл бұрын
പറയാൻ എളുപ്പമാണ്. പക്ഷെ, മതം ,നാട്ടുനടപ്പ് എന്നൊക്കെ പറഞ്ഞ് സ്ത്രീകളെ കയറില്ലാതെ കെട്ടിയിട്ടിരിക്കുകയാണ്. എന്തെങ്കിലും ചെയ്താലോ പറഞ്ഞാലോ സമൂഹം മൊത്തം അവളെ കുറ്റപ്പെടുത്തും... പുരുഷന് എന്തും ആവാം...
@cvinodkumar4516
@cvinodkumar4516 3 жыл бұрын
@@riyon2016 shariyaan.. pakshe paramavadi ethirkkan nokkanam
@riyon2016
@riyon2016 3 жыл бұрын
പെണ്ണ് അങ്ങനെ സംസാരിക്കരുത്, അങ്ങനെ നടക്കരുത് , ഇങ്ങിനെ ഇരിക്കരുത് , എതിർത്ത് പറയരുത് ... ഇങ്ങനെ പറയുന്ന ആണും പെണ്ണും ഇന്നും നമ്മുടെ നാട്ടിൽ ഉണ്ട്... 'അടക്കവും ഒതുക്കവും ഉള്ള പെണ്ണ്' ഇതാണ് highlight... (സ്വന്തം അഭിപ്രായം പോലും ഇല്ലാത്ത 'അടിമ' എന്നു പറയുന്നതാവും ഇതിനേക്കാൾ നല്ലത് )
@solohacker1376
@solohacker1376 3 жыл бұрын
Ini upadesikkaan vannavarkk ee paatt ith kodtha mathi
@snehasrj7013
@snehasrj7013 3 жыл бұрын
Status niranj kavinjappol full vdeoyk vndi vannnavar vaayooo😁
@mathewjohn9985
@mathewjohn9985 3 жыл бұрын
മാറാതെ എവിടെവരെ പോകും ? മറ്റാമില്ലാത്തത് മാറ്റത്തിന് മാത്രം , പോകട്ട് അങ്ങനെ പോകട്ടെ...
@sindhuk8060
@sindhuk8060 3 жыл бұрын
പെൺകുട്ടികളുടെ ആഗ്രഹങ്ങള്ളാ ഈ പട്ടിൽ ഉള്ളത് 😎😎
@rspilla121
@rspilla121 3 жыл бұрын
ഞാൻ പാട്ട് . വായന ഒരുപാട് ആസ്വദിക്കുന്ന ആളാണ്.... ഒരുപാട് ആശയം കോർത്തു ഇണക്കി . 🥳🥳🥳പെണ്ണിനെ പെണ്ണിന്റെ ആഗ്രഹം പോലെ ജീവിക്കാൻ പ്രേചോദനo ആണ്
@ramsiyarouf6113
@ramsiyarouf6113 3 жыл бұрын
സൂപ്പർ മോളു
@anilcpallickal313
@anilcpallickal313 3 жыл бұрын
❤️ പ്രതിരോധത്തിന്റെ പാട്ട്
@prettygirl7810
@prettygirl7810 3 жыл бұрын
അടിപൊളി വരികൾ.
@arunmohan.c1966
@arunmohan.c1966 3 жыл бұрын
1.2× speedil kettu nokku...oru rekshayumilla. 😃😃👌👌
@mohammedashraf3412
@mohammedashraf3412 3 жыл бұрын
Ulla songine konnu thinnunna neram ingane okke yulla swanthamayi chinthichu kond undakkunna paatukal paadu appozhanu aarya Arya akunnath.👍👍👍
@ALAMEENz
@ALAMEENz 3 жыл бұрын
കാലവും കോലവും മാറുകയാണ് 🚩💪
@shijishiju8653
@shijishiju8653 3 жыл бұрын
LDF ആണോ സഖാവെ
@mayookha9400
@mayookha9400 3 жыл бұрын
Pinne alla ❤️🖤
@shijishiju8653
@shijishiju8653 3 жыл бұрын
@@mayookha9400 കൊടി കണ്ടപ്പോ തോന്നി
@lizypaul7423
@lizypaul7423 3 жыл бұрын
ഈ മോളു കണ്ണോട് kanmathellam enna പാട്ട് padi സൂപ്പർ ആകിയതല്ലേ
@sajeevsaji6196
@sajeevsaji6196 3 жыл бұрын
പാട്ടിന്റെ മുന്പേ തന്നെ എപ്പളോ പെണ്ണുങ്ങൾ മാറിയണ്ണു. പാട്ടു രസായി സന്തോഷം 😄😄💪👍
@Richurichu432
@Richurichu432 3 жыл бұрын
ഹൌ ഒരു രക്ഷയും ഇല്ലാട്ടോ കിടുക്കി 👌👌👌💖💖
@popcornmovies3676
@popcornmovies3676 3 жыл бұрын
Endhe rasa song ellaa girlsum aaagrahikunnadhe enagne oru life aaane 😍😘
@aparnathalapparambil5904
@aparnathalapparambil5904 3 жыл бұрын
polichu..... arya ❤
@ishanndmeouaahlifestyle3036
@ishanndmeouaahlifestyle3036 3 жыл бұрын
Orupad enne polulla penkuttikal parayan aagrahicha orupad karyangal 💞💞😎😎😎
@muhsinamuhsi375
@muhsinamuhsi375 3 жыл бұрын
Super song and theme...♥️ oro penkuttiyum parayan aagrahikkunna lyrics...🔥
@chekuthan6668
@chekuthan6668 3 жыл бұрын
കൊള്ളാം കളറായിട്ടുണ്ടല്ലോ ❤️
@binoygtec
@binoygtec 3 жыл бұрын
superrrrrrrrrrrrrrrrrrrrr🥰🥰🥰🥰 അങ്ങനെ വേണം അങ്ങനെതന്നെ വേണം നല്ല ഭാവികാണുന്നുണ്ട് ഇതുപോലെ നല്ല video ഇനിയും പ്രതിക്ഷിച്ചുകോണ്ട് subscribe ചൈയ്യുന്നു............🚩💪
@drama_queen7126
@drama_queen7126 3 жыл бұрын
Ee paaatt kelkkumbo oru prithyeka feel aa. Enthelum prblms varumbo ee paatt onn ketta oru +ve energy kittunnapole.. I love it 🤩😍
@Anna-op2fv
@Anna-op2fv 3 жыл бұрын
💪Simple,single unbeatable 👍👍super song. Well executed.nice lyrics. Means a lotttttt....
@arunimabalan577
@arunimabalan577 3 жыл бұрын
Ella girlsnum ille igane yoke akannn ishttammm
@praseedapremkumar604
@praseedapremkumar604 3 жыл бұрын
Status kandu vannatha superb 🥰🥰🥰 othiri istayi
@fasimssims9240
@fasimssims9240 3 жыл бұрын
Thank us so much.. Dr every lines are the dreams of every girl... പൊന്നിൽ പൊതിയണ്ട പട്ടും ചുറ്റണ്ട..... ഞങ്ങളെ ഞങ്ങളായി കണ്ടാൽ മതി
@ancy6407
@ancy6407 3 жыл бұрын
കലക്കി..
@jinsiyashajeer7283
@jinsiyashajeer7283 3 жыл бұрын
Ith pwolichuu... Ithe pole ulla nalla patukal thante aduth ninnum pratheekshikunnu..... Allaathe.. Cover song paadaruth paadikoo but ayine kollaathe paadiko... Nalla akshara spudathayode paadanam.. Apol thaan vijayikum. Fans um koodum
@minhaj____m_in._
@minhaj____m_in._ 3 жыл бұрын
Endh kazhikkanam endh bharikkanam enn njangal theerumaanikkum😎
@sumiththarayil1386
@sumiththarayil1386 3 жыл бұрын
കലക്കി 👌
@jaseelafiroz4780
@jaseelafiroz4780 3 жыл бұрын
Super song Adipoli entem dream aanu
@nizarmk3
@nizarmk3 3 жыл бұрын
Arya chechi sound super
@midhunlal-ho7zz
@midhunlal-ho7zz 3 жыл бұрын
അടിപൊളി... കാലം മാറി കോലം മാറി.. 💐💞
@azravision7165
@azravision7165 3 жыл бұрын
Entha feeling. Adipoli song dedicate all women ✌️✌️✌️😃😃😃
@akshayanagarajan8870
@akshayanagarajan8870 3 жыл бұрын
I don't know malayalam but as a girl i can understand your lyrics ....awsome 🔥
@nikithap.ggeorgenikitha6574
@nikithap.ggeorgenikitha6574 3 жыл бұрын
Oru rekshayum illa adipoli 🎵
@R2TechTravel
@R2TechTravel 3 жыл бұрын
Kalam maari kolam maari njagalum oppam maari song adipoli vere Level 😉😍👌
@nisarpuck6318
@nisarpuck6318 3 жыл бұрын
നല്ല സോങ് അങ്ങ് ഇഷ്ടപ്പെട്ടു 👍
@sitharashamji2439
@sitharashamji2439 3 жыл бұрын
Nyz
@sureshv6783
@sureshv6783 3 жыл бұрын
അങ്ങനെ വേണം
@mehboobkoysan3516
@mehboobkoysan3516 Жыл бұрын
തത്വമസി...സത്വത്തെ തിരിച്ചറിയുന്നതിനെക്കാൾ വലിയ ഇടപാടൊന്നും ഈ ലോകത് ഇല്ല..തിരിച്ചറിഞ്ഞാൽ നിങ്ങൾ ലോകം അറിഞ്ഞു,ലോകത്തിനു നിങ്ങളെയും....
@anoopkvpoduval
@anoopkvpoduval 3 жыл бұрын
ആര്യ ഹീറോ യാടാ...
@seemu5374
@seemu5374 3 жыл бұрын
ആഹാ 👍👍👍👍
@greeshmagangadharan4251
@greeshmagangadharan4251 3 жыл бұрын
വേടന്റെ വാ ഒന്ന് ഷെയർ ചെയ്യു അതും ഒന്ന് എല്ലാവരും കാണട്ടെ
@manikandanmv5769
@manikandanmv5769 3 жыл бұрын
ആര്യ chechi Poli 🔥🔥🔥❤️❤️❣️❣️❣️🤩🤩😍😍😍💥💥❣️❣️🤩🤩🤩😍🔥😍🔥😍🔥പിന്നെ അങ്ങനെ വേണം 😬😬😁😁🤪🤪🤪😘😘😘🤩😍🤩🤩😍🤩❣️❣️❣️🔥🔥❤️❤️❤️🔥🔥🔥❣️❣️🤩😍😘😘💥🤩🤩😍😍😘❣️🔥🔥🔥🔥🔥🔥❣️❣️❣️
@manikandanmv5769
@manikandanmv5769 3 жыл бұрын
Super 🔥
@sherymm5409
@sherymm5409 3 жыл бұрын
Polichu 👍❤️
@lizypaul7423
@lizypaul7423 3 жыл бұрын
സൂപ്പർ മോളെ
@noojimohiyaddeen512
@noojimohiyaddeen512 3 жыл бұрын
Nallla mooodaaaayi
@jiniyjinmislam4175
@jiniyjinmislam4175 3 жыл бұрын
പൊളിച്ചു
@anjanajyothi1819
@anjanajyothi1819 3 жыл бұрын
കാലത്തിനു ചേർന്ന പാട്ട്. ഇഷ്ടയി 💓
@mayookha9400
@mayookha9400 3 жыл бұрын
Fav song. Arya chechi muth anne
@greesharemmu9171
@greesharemmu9171 3 жыл бұрын
Fly to your aimss........😍😍👍👍👍ANGANE VENAM 💪💪💪💪
@King-zj8ow
@King-zj8ow 3 жыл бұрын
കാലം മാറിയില്ലേ പക്ഷെ നിങ്ങൾ മാറി കൊള്ളാം സാധനം
@distantthunder100
@distantthunder100 3 жыл бұрын
I wish Arya and young women like her all the best. Do not be fooled by people who talk in your favour but often do the opposite. Empowering women is not giving them kits. It is sharing thier work, freeing them from the kitchen, from the burden of dowry, appreciating them when they excercise power.
@jyothilekshmijr5435
@jyothilekshmijr5435 2 ай бұрын
അങ്ങനെ തന്നെ വേണം 👌👍❤🥰
@Sarathchandran0000
@Sarathchandran0000 3 жыл бұрын
Bhima parasyathil transgender vannenkilum gold penninte kalyanathinu important anennu parayunnidathu... Swarnam venda pattum venda ennu parayunna ningal poli... Thaali kettu venda jaathi verthirivu venda niram verthirivu venda ennu koodi paadan sramichal... Athinte impact vere akum good luck
@muhsabith
@muhsabith 3 жыл бұрын
സ്വർണം ഇടാനാണ് ആ ട്രാൻസ്‍ജിൻഡറിന് ആഗ്രഹം...അവർ അത് ചെയ്തു...അങ്ങിനെ കണ്ടാൽ പോരെ...എല്ലാരും സ്വർണത്തെ വെറുക്കണം എന്ന് എന്തിനു പറയണം ...
@praseedapremkumar604
@praseedapremkumar604 3 жыл бұрын
Transgender aayalum ponnu venam enna aashayamalla bhima kondu vannath avareyum nammale pole kananam avarum manushyaran and avarum gold idunnathineyo dress cheyyunnathineyo thett aayi kanarith en a ashayaman Ellathileyum thettu kanathe angane kanu Pinne Ella alkkarum advertisement cheyyunnath avarde oru profit inanu ahil thettu parayanilla
@QuantumCosmos2.0
@QuantumCosmos2.0 3 жыл бұрын
ചാക്കിൽ പൊതിഞ്ഞ സ്ത്രീകൾക്ക് ഒരു പ്രചോദനം ആകട്ടെ...
@prakassanm5512
@prakassanm5512 3 жыл бұрын
Aaha adipoli agane venam
@savuvibes
@savuvibes 3 жыл бұрын
Ith polichu njan Aagrahichirunnu ith pole onn ❤
@prinudevasia5113
@prinudevasia5113 3 жыл бұрын
So sweet.... polichu
@firasafarhath9131
@firasafarhath9131 3 жыл бұрын
അങ്ങനെ വേണം😍😍 ❤❤
@kabeerckckk9364
@kabeerckckk9364 3 жыл бұрын
മാറ്റമില്ലാതെ മാറ്റം മാത്രം ❤️
@aryareveendran5948
@aryareveendran5948 3 жыл бұрын
Super...like it.....
@vijishavijayan3250
@vijishavijayan3250 3 жыл бұрын
Pwolichuu👍👍👍😘😘😘😘😘
@sreejasreeja586
@sreejasreeja586 3 жыл бұрын
Super songs
@MEENUJISHNU
@MEENUJISHNU 3 жыл бұрын
Soooooppper Adipolii Nice Orupad ishttayi Awewaaaa nice voice
@manjulasivadas5146
@manjulasivadas5146 3 жыл бұрын
സൂപ്പർ 👌👌👌👌👌👌👌❤️അങ്ങനെതന്നെ വേണം 😄👍
@JithPba
@JithPba 3 жыл бұрын
അടിപൊളി ആയിട്ട് കാലത്തെ മാറ്റിയല്ലോ സമാധാനം😎
@anithaswaminathan7518
@anithaswaminathan7518 3 жыл бұрын
💪💯
@opporeno2z263
@opporeno2z263 3 жыл бұрын
ആണ്‍പാട്ടും പെണ്‍പാട്ടും വേണ്ട.. പ്രകൃതി നിലനില്‍ക്കാന്‍ എന്നും വേണ്ടത് ആണും പെണ്ണും ഒരുമിച്ചുപാടുന്നതാണ്..
@opporeno2z263
@opporeno2z263 3 жыл бұрын
@ കഷ്ടം..
@opporeno2z263
@opporeno2z263 3 жыл бұрын
@ ഇത്ര ഫെമിനിസമുള്ള നിങ്ങളുടെ പേരിനുപിറകിലെന്തിന് ഒരു ആണ്‍പേര്??
@Pablo-nw4nb
@Pablo-nw4nb 3 жыл бұрын
@@opporeno2z263 feminism എന്നാൽ പുരുഷവിരോധികൾ ആണ് എന്നാണോ താങ്കൾ ഉദ്ദേശിക്കുന്നത്?
@opporeno2z263
@opporeno2z263 3 жыл бұрын
@@Pablo-nw4nb എന്നൊന്നും ഉദ്ദേശിച്ചില്ല. പക്ഷെ അനഘ ഒരു പുരുഷവിരോധിയാണെന്നു തോന്നുന്നു..
@opporeno2z263
@opporeno2z263 3 жыл бұрын
@ എന്താന്നുവച്ചാല്‍ ചെയ്തോളൂൂ... സുല്ല്‌..
@abhinandpt5821
@abhinandpt5821 3 жыл бұрын
മതത്താൽ ചിലരെ ഇപ്പോഴും പുരുഷൻ ചാക്കിൽ നിറച്ചിട്ടുണ്ട് അവന്റെ ഭക്ഷണം എന്ന് ദൈവം പറഞ്ഞത് കൊണ്ട്.... ഈ പാട്ടിനു പ്രസക്തി ഉണ്ട്
@dan23233
@dan23233 3 жыл бұрын
true.
@babuitdo
@babuitdo 3 жыл бұрын
മതത്താൽ / മതമില്ലായ്മയാൽ ബിക്കിനിയിട്ടാൽ തീരുന്നതാണൊ പ്രശ്നം ? തന്നെ പോലുള്ളവരുടെയും മറ്റും മനസ്സ് മാറാത്തിടത്തോളം ഇത് മാറില്ല.
@abhinandpt5821
@abhinandpt5821 3 жыл бұрын
@@babuitdo പുരുഷന്റെ കൃഷി ഇടമായി സ്ത്രീയെ വിശേഷിപ്പിച്ചു ചാക്കിൽ പൊതിഞ്ഞു കൊണ്ട് നടക്കണം എന്ന കള്ള ദൈവത്തിന്റെ, മതത്തിന്റെ കാര്യം ആണ് പറഞ്ഞത് ബുദ്ധി ഇല്ലാത്ത നിന്നെ പോലുള്ള ഗോത്ര മതവും തലയിൽ കെട്ടി നടക്ക്കുന്നവർക്ക് അതൊന്നു മനസ്സിലാവില്ല.... ബികിനി ഇടാൻ താല്പര്യം ഉള്ളവർ ഇട്ടോളും അത്‌ അവരുടെ താല്പര്യം. മുസ്ലിം സമുദായത്തിൽ സ്ത്രീ എങ്ങനെ നിക്കണം ഇരിക്കണം എന്നൊക്കെ തീരുമാനിക്കുന്ന പുരുഷ വിഭാഗത്തിൽ പെട്ടവരെ കുറിച്ചാണ് പറഞ്ഞത്... വിമാനം പറത്തിയാൽ മാത്രമേ സ്ത്രീ ഒരു സംഭവം ആകൂ എന്നേ നീ ഒക്കെ മനസ്സിലാക്കി വെച്ചത് അല്ലെ... 😂😂
@anvaransarvt5234
@anvaransarvt5234 3 жыл бұрын
@@abhinandpt5821 അവളുടെ ഇഷ്ട്ടമാണ് എന്ത് ധരിക്കാം, വേണ്ടാന്നു.. മതം അങ്ങനെ പറയുന്നുണ്ട് എന്ന് കരുതി അങ്ങനെ ചെയ്യണം എന്ന് നിർബന്ദ്യൊന്നുല്ല്യ, അവൾക്ക് ഇഷ്ടമുണ്ടെങ്കിൽ ചെയ്യാ.. അല്ലെങ്കിൽ വേണ്ട,, പുരുഷന്മാരും എങ്ങനെയാണ് വസ്ത്രം ധരിക്കേണ്ടതെന്നും ഇസ്ലാമിൽ പറയുന്നുണ്ട്.. അത് കറക്റ്റ് ചെയ്യുന്നവരും വിരളമാണ്... ഇത്രേ ഒള്ളൂ.. വേണേൽ ധരിക്കാം.. അല്ലെങ്കിൽ വേണ്ട... ചോയ്സ് ആണ്..
@zainabnazirudheen9756
@zainabnazirudheen9756 3 жыл бұрын
@@anvaransarvt5234 it's not choice dear...ingane enthinem degrade cheunnavrdth clarification kodukenda aavashymila...avar manasilakan aanu shremikunnath enkil parann kodukaam...ingane ulloroke nerthe oru picture മനസ്സിൽ varachittund...ath nthoke parannaalm maarila...so just ignore
@shanusalu9940
@shanusalu9940 3 жыл бұрын
Super song
@geethasasisasi1119
@geethasasisasi1119 3 жыл бұрын
This is a natural song
Angane Venam | Arya Dhayal | Varkey | Sasikala V Menon @wonderwallmedia
4:01
Wonderwall Media Network
Рет қаралды 483 М.
World‘s Strongest Man VS Apple
01:00
Browney
Рет қаралды 44 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 91 МЛН
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
Dhee ft. Arivu - Enjoy Enjaami (Prod. Santhosh Narayanan)
5:06
maajja
Рет қаралды 499 МЛН
World‘s Strongest Man VS Apple
01:00
Browney
Рет қаралды 44 МЛН