വിനോദിന്റെ കുടെ സന്തോഷത്തോടെയും സമാധാനത്തോടെയും എന്റെ യേശു മാരണം വരെ എന്നെ അനുഗ്രഹിക്കണെ..
@georgethampan44303 жыл бұрын
എത്ര ശക്തമായ സാക്ഷ്യം എത്ര ശക്തമായ വിശ്വാസം ദൈവം നിങ്ങളെ ധരാളമായി അനുഗ്രഹിക്കട്ടെ.
@cibypattara30112 жыл бұрын
Pl 00p0p
@cibypattara30112 жыл бұрын
0000p0plll
@shajipmathew11295 жыл бұрын
ആമേൻ, ഹല്ലേലുയ്യാ. ദൈവം അനുഗ്രഹിക്കട്ടെ.
@newyorkparishsteci5 жыл бұрын
Praise the Lord. You're a real example of God's love to everyone, no matter what your background is. What a great miracle !
@newyorkparishsteci5 жыл бұрын
Do you have a facebook page?
@tittomathew78985 жыл бұрын
+919320223211 Asharaf Bro.
@jijicv16655 жыл бұрын
ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. ആമേൻ...
@rajanthiruvallam94295 жыл бұрын
പ്രിയ സഹോദരി ജീവിയ്ക്കുന്ന ദൈവം ഉണ്ടോ എന്ന് ചോദിക്കുന്നവർക്ക് ഏക ഉത്തരം ക്രിസ്തു മാത്രം ഞാൻ ഒരു ഹയിന്ത വ ഭക്ത്തനായിരുന്നു മരിക്ക തക്കവിതത്തിൽ ആയി തീരുരുന്ന വേളയിൽ ഞാൻ അനേഷിച്ച പറഞ്ഞ വാക്കാണ് ജീവിക്കുന്ന ദൈവം ഉണ്ടോ ആ ദൈവം 18 )മത്തെ വയസ1 ൽ ഞാൻ കണ്ടു ഇപ്പോൾ 51 വയസായി അവൻ ജീവിക്കുന്നു ഞാനും ജീവിക്കുന്നു ആമേൻ
@beenaprakash60343 жыл бұрын
Amen
@pkgpalavila72763 жыл бұрын
God is great and He looks after every one who needs help.
@Stellabinoy20023 жыл бұрын
ഇത്രയും സാഷിം ഉള്ള നിങ്ങളുടെ ജീവിതം ദൈവം അനുഗ്രഹിക്കട്ടെ
@xavierp.e83643 жыл бұрын
God bless you
@Sathiaraj.d.007 Жыл бұрын
Wonderful testimony God bless you🌹
@bijijohn36132 жыл бұрын
Praise the Lord...Great message... God bless your family...You are a blessing for lot... 🙏💞
@naseerabduljabbar24573 жыл бұрын
മുസ്ലിങ്ങൾ പ്രാർത്ഥിക്കുന്ന ഒരു പ്രാർത്ഥനയാണ്. ദൈവമേ മുസ്ലിമായി ജീവിച്ചു മരിക്കാനുള്ള അനുഗ്രഹം നീ എനിക്ക് നൽകീണമേ എന്നത്. (ജനിക്കുന്നതിലോ,muslimപേരിലോ അല്ല കാര്യം)
@gihigigi52525 жыл бұрын
God bless you more and more bro.Ashraf and sis.sebeena.Remember me and my family in your prayer. George KSA
@lizammathomas57975 жыл бұрын
നിങ്ങൾ എത്രയോ ഭാഗ്യപ്പെട്ടവരാണ് . യേശുവേ സ്തോത്രം.
@mathewgeorge6275 жыл бұрын
Grate and tremendous testimony , may God guide you with great blessing and God will use to as great tools in his precious hand
@peterpaul87383 жыл бұрын
Praise GOD
@jacobjosephvellathottam90903 жыл бұрын
നിങ്ങൾ കൃപ നിറഞ്ഞ വർ. നിങ്ങളുടെ സാഷ്യം. തീർച്ചയായും അനുഗ്രഹ പ്രതമാണ്. നിങ്ങൾക്ക് ധാരാളം അനുഗ്രഹം വരും തീർച്ച അനേകമാൾക്കാർക്ക് പ്രചോദനം കിട്ടും തീർച്ച. യേശു നിങ്ങളുടെ കൂടെ ഉണ്ടെന്ന കാര്യം നിങ്ങളുടെ മുഖപ്രസാദത്തിൽ നിന്നറിയാം🙏🙏🙏🙏🙏
@usharajasekar94533 жыл бұрын
PRAISE THE LORD JESUS🙏AMEN🙏 AMEN🙏 AMEN🙏 HALLELUJAH🙌 WONDERFUL TESTIMONY AMEN THANK YOU JESUS🙏 GOD IS GOOD👍👍👍👍 KARTHAR NALLAVAR 🙏AMEN🙏GOD BLESS YOU & YOUR FAMILY. AND MINISTRY.
@niyazz54352 жыл бұрын
Praise the Lord 🙏🙏 jesus is alive
@thomascherian16517 ай бұрын
Praise the Lord, hallelujah hallelujah hallelujah, Thank you Jesus 🙏 Amen 🙏🙏🙏
@sheela_saji_4 жыл бұрын
ദൈവം എത്ര നല്ലവൻ🙏🙏
@baburajdevadas22535 жыл бұрын
പ്രിയ സഹോദരങ്ങളെ, നിങ്ങളെ കുറിച് കർത്താവിനുള്ള പദ്ധതി നിറവേറുകതന്നെ ചെയ്യും. കർത്താവ് സർവജനത്തിനും വേണ്ടിയാണു കുരിശിൽ യാഗമായത്. ഇനിയു നിങ്ങളെ ഉയർത്തുകതന്നെ ചെയ്യും.
@babukuruvilla16582 жыл бұрын
കർത്താവ് സമൃദ്ധമായി അനുഗ്രഹിക്കട്ടെ,,,,, All the Best
@rajanthomas68465 жыл бұрын
God has chosen you for his special purpose (Ish.(9:6&7) You are in our prayers and God bless you.
@lagimathew34383 жыл бұрын
രക്ഷ യേശുവിൽ മാത്രമാണ് അത് തിരിച്ചറിയുന്നവൻ ഭാഗ്യവാൻ
@johnsonci29483 жыл бұрын
Praise the lord. Your real solid belief may cause somany people to know word of god and to accept Jesus christ as their saviour. God may bless your work of preaching and family life more and more.
@nebujohnson32682 жыл бұрын
ആമ്മേൻ അമ്മ മാതാവേ കരുതുന്ന കരങൾ എന്നെ ചേർത്ത് പിടിക്കേണമേ ആമീൻ 🙏🙏🙏🙏
@jagadammapillai69912 жыл бұрын
ThNkyou jesus god bless our family pr.pray our children gi e job and marriage my son and daughter
@jencyrachelissac5764 жыл бұрын
Very blessed testimony May God Bless You
@blessycherian823 жыл бұрын
Glory to God
@gigijacob5432 жыл бұрын
Glory to God🙏🙏🙏🙏🙏
@MrAndrewsjoseph5 жыл бұрын
പ്രവൃത്തികൾ 4:11 വീടുപണിയുന്നവരായ നിങ്ങൾ തള്ളിക്കളഞ്ഞിട്ടു കോണിന്റെ മൂലക്കല്ലായിത്തീർന്ന കല്ലു ഇവൻ തന്നേ. 4:12 മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല. ആമേൻ
@muthujms.27025 жыл бұрын
Yes👍
@satheesh2692 жыл бұрын
Amen🙏🙏 praise the Lord hallelujah Jesus Christ bless
@susanstephen23473 жыл бұрын
യേശു എല്ലാവരുടെയും രക്ഷകന്‍. തന്റെ ഏക jaathanaaya puthranil വിശ്വസിക്കുന്ന ഏവരും നശിച്ച് പോകാതെ നിത്യ ജീവൻ നല്കുവാന്‍ തക്കവണ്ണം അവന്‍ ലോകത്തെ സ്നേഹിച്ചു. Amen
@godwinmedia83365 жыл бұрын
Namude daivathepoloru daivamilla hallelujah amen
@jaisonphilip90444 жыл бұрын
@ @
@marysam12403 жыл бұрын
AMEN AMEN Hallelujah Glory to God my Lord JESUS
@georgeverghese22925 жыл бұрын
Dear bro.in Christ, Praise the Lord for your miraculous testimony. When you put your faith in the Living God, He proved His faithfulness to His everlasting promises. I pray that you and your family will become fruitful by leading thousands to His kingdom. God bless you tremendously, in the years to come. Amen and glory to God.
@jacobjosephvellathottam90903 жыл бұрын
🙏🙏🙏🙏🙏🙏👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍
@csamson58273 жыл бұрын
Amen amen praise the lord god bless your family
@gracefulreflections2 жыл бұрын
Congratulations, dear friends! I praise God for your blessed testimony. Let heaven smile at you. The name of the Lord Jesus Christ be glorified on this earth. I'm praying for you.
@dollyshibu38813 жыл бұрын
Yeshuve nee innum Jeevikkunnathinayi Sthothram!!!!! HALLELUIAH HALLELUIAH!!! YESHUVE NINTE NAMATHE UYARTHUNNA YEE KUDUMBHAM ANUGRAHIKKAPPEDATTE!! Karthavinu vendi adhikam prayoganappedatte. Glory and Honour unto the Lord!!!
@elizalorman59115 жыл бұрын
May your testimony be a great help for so many people
@jollydominic84892 жыл бұрын
Praise the Lord; May God bless you and your family, Amen 🙏
@joyzeeon85515 жыл бұрын
നമ്മുടെ താഴ്ചയിൽ നമ്മെ ഓർത്ത വന്നു. അവന്റെ ദയ എന്നേയ്ക്കു മുള്ളതു്
@indikuzhiyil2 жыл бұрын
You are so blessed and graceful. God is with you.
@paulvarghesealuvakerala-59564 жыл бұрын
Amen Hallelujah praise the Lord
@sanjaisk1623 жыл бұрын
സഹോദരി അന്ത്യനാളിന്റെ ഉടമ സത്യത്തിന്റെ ഉടമ താങ്കളെ സത്യം മനസ്സിൽ നൽകട്ടെ
@devudiyafans88363 жыл бұрын
യേശുവേ നന്ദി യേശുവേ സതുതി യേശുവേ മഹത്വം കർത്താവെ ആരാധന
Lord Jesus Christ bless your family 👩👩👧👦👩👩👦👦👩👩👧👧💔💟❣️💌💕💞💓💗💖💝💘♥️💯 Jesus
@minivarghese6775 жыл бұрын
Amen amen
@marykuttythomas52313 жыл бұрын
What a great testimony…May God bless You both abundantly.
@stephenmathai65843 жыл бұрын
very good inspirational talk Let us thank jesus for the blessings which he bestowed to this couple
@ajitharuvickal25385 жыл бұрын
കരുതുന്നവന്‍ ഞാനല്ലയോ(യേശു) കലങ്ങുന്നതെന്തിനു നീ. കണ്ണുനീരിന്റെ താഴ്വരയില്‍ കൈവിടുക ഇല്ല ഞാന്‍ നിന്നെ.
@leelaayyappan13653 жыл бұрын
ĺ
@mariammageorge80463 жыл бұрын
Brother please pray for my family we. Need Jesus blessings we have so many problems I believe in Jesus 🙏🏿🙏🏿🙏🏿
@ashamarymathew6254 жыл бұрын
You are truly blessed as the Triune God of The Bible has intervened in your life.
@blessycherian823 жыл бұрын
Glory to God
@yahovahyireh27343 жыл бұрын
Amen praise the lord🙏🏻🙏🏻
@mathewchilavana1185 жыл бұрын
Good, and decent presentation, യെഹോവ അനുഗ്രഹിക്കട്ടെ.
@AjiJorji5 жыл бұрын
Shalom every honor given to YESHUA MESSIAH .How much Lucky ur only will know after our death .God bless
@ardra77152 жыл бұрын
70 ലക്ഷത്തോളം കടബാധ്യത കൊണ്ട് മനസമാധാനം മില്ല എനിക്ക് വേണ്ടി പ്രാർത്ഥികണേ
@vinukumar70923 жыл бұрын
Amen God bless you 👍🙏🙏
@jishavinod41393 жыл бұрын
വിനോദിന് നല്ല ശമ്പത്തോടെ നല്ല ജോലി തന്ന് അനുഗ്രഹിക്കണേ
@isacsam9333 жыл бұрын
Praise the Lord.... God bless you dears.... God bless you.... God use you for the blessings of many....
@mathewgeorge10003 жыл бұрын
ജീവിക്കുന്ന ദൈവം ഉണ്ട്. നിങ്ങളെ ദൈവഅനുഗ്രഹിക്കട്ടെ
@thomasshealthtips39235 жыл бұрын
My dear brother my name is Thomas njan anaka varshamayi oru accident Patti kidakukayanu eniku vendy brother karthavinodu prarthikanam
@JoseJose-zz7ld5 жыл бұрын
praise the Lord
@thomasmichael33185 жыл бұрын
Bro God bless you Praise the lord Hallelujah
@francisthannikkal19033 жыл бұрын
Congratulations and celebration of the Occasion of the Name of Jesus Christ Amen Hallelujah SHALOM All Soul Winners in the Name of Jesus Christ Amen Hallelujah Shalom
@lephginp4753 жыл бұрын
Yes യേശു സംസാരിക്കുന്ന ദൈവമാണ്....
@sajisaji86933 жыл бұрын
രോഗ സൈയ്യ യിലെനിക്കെന് സഹായകനും രാക്കാല ഗീതവുമവൻ നല്ല വൈദ്യനും ആത്‍മ സഖിയുമവൻ യേശു മാറാത്തവൻ യേശു മാറാത്തവൻ ഹാ എത്ര നല്ലവൻ എന്നുമിന്നും കൂടെയുള്ളവൻ