അട്ടപ്പാടിയിലെ വിജയകരമായ ആട് ഫാം. Attappady Goat Farm

  Рет қаралды 191,928

Abdul Samad Kuttur

Abdul Samad Kuttur

5 жыл бұрын

Goat farm in Attappady

Пікірлер: 314
@user-xt8dh1yl2n
@user-xt8dh1yl2n 5 жыл бұрын
ദേ ഇതാണ് യഥാർത്ഥ കർഷകൻ പാറയിൽ പൊന്നു വിളയിച്ച ചേട്ടൻ
@fakruvengoor5110
@fakruvengoor5110 5 жыл бұрын
സ്നേഹ സംഭന്നനായ മണിയേട്ടൻ, നിസ്കളങ്കൻ,
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
Yes
@sidheeqsidheeqsidheeq2518
@sidheeqsidheeqsidheeq2518 5 жыл бұрын
Fakru vengoor
@badavichannel6985
@badavichannel6985 5 жыл бұрын
യൂറ്റുമ്പിൽ ഞാൻ കണ്ടതിൽ ഏറ്റവും എനിക്ക് ഇഷ്ടപ്പെട്ട വീഡിയോ ഇതാണ്
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
Thank u
@sharafudeensharafoo1479
@sharafudeensharafoo1479 5 жыл бұрын
Yes
@jamshi7961
@jamshi7961 4 жыл бұрын
Super
@tomm4792
@tomm4792 4 жыл бұрын
true 100% I love it
@mohammedkoyae9583
@mohammedkoyae9583 4 жыл бұрын
കൃഷി എനിക്കു വളരെ ഇഷ്ടമാണ് പക്ഷെ സ്ഥലമില്ല
@yaseenmisco5856
@yaseenmisco5856 4 жыл бұрын
ഹൃദയശുദ്ധിയുള്ള നിഷ്കളങ്കൻ ആയ ഒരു മനുഷ്യൻ. എന്റെ അയൽനാടായ പെരിന്തൽമണ്ണകാരനാണ് ഒരിക്കൽ പോയി കാണണം ഇന്ഷാ അല്ലാഹ്
@vipinb3198
@vipinb3198 5 жыл бұрын
ഇതുപോലെ ഉള്ള പച്ച മനുഷ്യർക്ക് ചേർന്നത് ആണ് കൃഷി അവർ വിജയിക്കും. പക്ഷെ അതിന്റെ വിജയം കാണുന്നത് വരെ പരിശ്രമിക്കണം. അല്ലാതെ ഒരു തിരിച്ചടി വരുമ്പോൾ തിരിഞ്ഞു ഓടുന്നവന് ചേർന്ന പണിയല്ലിതു. എന്നിട്ട് പിന്നെ കൃഷി നഷ്ടമാണ് കേരളം ശെരിയല്ല എന്നൊന്നും പറഞ്ഞിട്ട് യാതൊരു കാര്യവും ഇല്ല. ആദ്യം നമ്മൾ ശെരിയാണോ എന്ന് നോക്കുക. ഇദ്ദേഹം ഇനിയും നേട്ടങ്ങൾ കൊയ്യും അതിൽ യാതൊരു അതിശയവും വേണ്ട. അധ്വാനി ആണ് അയാൾ.
@user-fw2kk3lu4p
@user-fw2kk3lu4p 5 жыл бұрын
സൂപ്പർ വീഡിയോ... മണിച്ചേട്ടന്‌ എല്ലാവിധ ആശംസകളും... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു....
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
Thank u
@shiyafputhankattil6121
@shiyafputhankattil6121 5 жыл бұрын
പരിശ്രമത്തിന് ഗുണമുണ്ട് നന്നായിട്ടുണ്ട്
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
നന്ദി
@salahubirbamuhammed9838
@salahubirbamuhammed9838 5 жыл бұрын
Gaot ബര്കത്തുള്ള ജീവിയാണ് എന്ന് നബി പറഞ്ഞത് ശെരിയാണ്
@YISHRAELi
@YISHRAELi 4 жыл бұрын
നല്ല രുശിയാണ്
@shinevalladansebastian7847
@shinevalladansebastian7847 3 жыл бұрын
@@YISHRAELi അപ്പൊ സിറിയൻ യാത്രയുടെ ഗുട്ടൻസ് അല്ലേ 🤭🤭🤭
@user-pe2lj6ch1j
@user-pe2lj6ch1j 3 жыл бұрын
സംഘി നസ്രാണി ജൂത തായോളി
@abbasmega1868
@abbasmega1868 4 жыл бұрын
ആഹാ , ജീവനുള്ള സ്വർണ്ണം അതാണ് ആട് , നബി പറഞ്ഞത് എത്രയോ സത്യം .
@TruthWillSF
@TruthWillSF 4 жыл бұрын
nabi thooriyal ath nee manamulla swarnam enn parayo?
@TruthWillSF
@TruthWillSF 4 жыл бұрын
mammad kalla prevachakan aane.
@ziyadmuhammad7651
@ziyadmuhammad7651 4 жыл бұрын
@@TruthWillSF poode mayira
@vipinb3198
@vipinb3198 5 жыл бұрын
ഞാൻ ഒരു പ്രവാസി ആണ് അതിനു മുൻപ് ജോലിയുടെ കൂടെ കൃഷി ചെയ്തിരുന്നവൻ ആണ് ഞാൻ ഇപ്പോൾ എന്റെ അച്ഛൻ ആണ് അതെല്ലാം നോക്കി നടത്തുന്നത് ആണ് അനുഭവം കൊണ്ട് പറയുകയാണ്. കൃഷിയിൽ നിന്നും അമിത ലാഭം പ്രതീക്ഷിച്ചു ഇറങ്ങരുത് ഗൾഫിൽ പലരും പറയുന്ന കാര്യം ആണ് ഗൾഫിലെ വരുമാനം നാട്ടിലും കിട്ടണം എന്നു. അതിനു ആദ്യമേ വല്ല്യ നിക്ഷേപത്തിൽ കാർഷിക സംരംഭങ്ങൾ തുടങ്ങും. അതിൽ യാതൊരു മുൻപരിചയം ഇല്ലാതെ youtube കണ്ടു ഇറങ്ങുന്നവർ ആണ്. അത് നഷ്ടത്തിലെ അവസാനിക്കുള്ളു.
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
Yes
@paulabraham1606
@paulabraham1606 5 жыл бұрын
A positive attitude man , arakilum kando pulliyuda kannilea fire....
@NOUFAL.T
@NOUFAL.T 5 жыл бұрын
ഇനിയും ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ കഴിയട്ടെ മണി ഏട്ടന് ആശംസകൾ
@epa100epbapu5
@epa100epbapu5 5 жыл бұрын
മണിയേട്ടൻ നല്ല മനസിനു നന്ദി
@noushadraya391
@noushadraya391 5 жыл бұрын
Maniyetta. Ethu. Kandappol. Oru. Pad. Santhosham. Thonni. Ente. Oru. Swpanamanu. Ethu. Pole. Oru. Fam. Orikkalum. Nadakatha. Swpnam. 5.sent.boomiyum.kasthapadum.varshngalayi.panithirathoru.vidum.ullavanu.orikkalum.nadakkatha.swpnam.thnne.maniyetta.ethu.abinandanagal.
@fasilk576
@fasilk576 5 жыл бұрын
Valare adhikam upakarapradhamaya video. Ith poalulla nalla videos iniyum pratheekshikkunnu. Thanks
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
Welcome Thank u
@rajismm5558
@rajismm5558 5 жыл бұрын
മണി പാപ്പൻ.. ഷാജി പാപ്പൻ...ആട് 2
@abdulbasithbasith7413
@abdulbasithbasith7413 5 жыл бұрын
Maniyettante...ashayangal..oru raksheella...kandaThil orupadu nanni
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
Welcome
@kunhibeevi8542
@kunhibeevi8542 3 жыл бұрын
നല്ലൊരു വ്യക്തിയാണ് നന്മ കൾനേരുന്നു ദ്വീർഗ്ഗായുസുള്ള ആരോഗ്യ പ്രധാനചയ്യട്ടെ അതിന്നായി പ്രാർത്ഥിക്കുന്നു . ോ
@nizamudeennizam7840
@nizamudeennizam7840 2 жыл бұрын
ഇവരെ പരിജയ പെടുത്തിയതിന്... ഒരു വലിയ നന്ദി... 👍🏼👍🏼👍🏼
@abdulsamadkuttur
@abdulsamadkuttur 2 жыл бұрын
Welcome thank you bro
@straight188
@straight188 4 жыл бұрын
നല്ല അവതരണം, മണിഏട്ടൻ സൂപ്പർ
@rajeshrajesh4413
@rajeshrajesh4413 5 жыл бұрын
മണ്ണി ചേട്ടൻ സൂപ്പർ
@A_rahman413
@A_rahman413 3 жыл бұрын
ഞാൻ അങ്ങാടിപ്പുറം അടുത്തുള്ള ആളാണ്‌.. ഒരുപാട് പ്രാവശ്യം അട്ടപ്പാടി മുള്ളി റൂട്ടിൽ സഞ്ചരിച്ചിട്ടുണ്ട്.. ഒരുപ്രാവശ്യം ഇദ്ദേഹത്തെ നേരിൽ കാണണം എന്ന് ആഗ്രഹിക്കുന്നു
@thaleeshmahe1456
@thaleeshmahe1456 5 жыл бұрын
Yes we need videos like this. Good job
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
Thank u, i will try my best
@santhoshmathew8866
@santhoshmathew8866 2 жыл бұрын
THETTU CHEYYUMBOL MATHRAM BHAYAM, TRUE MAN-- GOD BLESS
@YISHRAELi
@YISHRAELi 4 жыл бұрын
മണിയാശാനേ ... പൊളിച്ച് ... ആന ഇറങ്ങിയാല്‍ പടിഞ്ഞാട്ട് നോക്കി ... ''കേറി പോടെ കാട്ടിലേക്ക് .. പൊരക്ക് പോടേയ് എന്ന് പറഞ്ഞാലതങ്ങ് പൊയ്ക്കൊള്ളും '' പുലീന്‍െറ കാര്യം പറയാനുമില്ല..
@rajeshexpowtr
@rajeshexpowtr 5 жыл бұрын
true farmer.....truth is his hallmark
@sakeerhussain682
@sakeerhussain682 5 жыл бұрын
adi poli, Mani chetta.......
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
Welcome
@musthafamusthafa7806
@musthafamusthafa7806 5 жыл бұрын
Mani cheattan pacha pavam daivam rakshikkattay
@paathummayummhum9701
@paathummayummhum9701 5 жыл бұрын
adughale yanik orupad ishttan yante veetilum aad undayirunnu ipo illa
@saifumonkk1757
@saifumonkk1757 4 жыл бұрын
Masha allah super video
@mohammedanees1912
@mohammedanees1912 5 жыл бұрын
Mani ettan 👍👍👍👍 Super Good video bro
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
Thank u
@vineethvijayan3582
@vineethvijayan3582 5 жыл бұрын
Super.. kidukki...
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
Thank u
@ariftkdon2724
@ariftkdon2724 4 жыл бұрын
Ithokke aanu mass 🔥😘👌👍
@mrctrading1497
@mrctrading1497 4 жыл бұрын
വളരെ സന്തോഷം ചേട്ടനെ ദൈവം കൈവിടില്ലാ
@sanithk.a3851
@sanithk.a3851 4 жыл бұрын
പച്ചയായ മനുഷ്യൻ രെക്ഷപെടട്ടെ
@rajeshnair8058
@rajeshnair8058 3 жыл бұрын
My bro samad kuttur is really and very good vloger, why bcz no hyping, or other unnecesory explanation... very great full effort... hats of u... and our great fam owner mani ettan...
@ansark9023
@ansark9023 5 жыл бұрын
Eyalku krishikazhinjeyendumullu
@satharkunchava3138
@satharkunchava3138 5 жыл бұрын
Manniyatta one big salute
@arungeorge9945
@arungeorge9945 4 жыл бұрын
Perithalamannakar like adi
@mohammedmusthafa731
@mohammedmusthafa731 5 жыл бұрын
Iam waiting ................... For second part
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
Thank u
@SUJEETHVLOGS
@SUJEETHVLOGS 4 жыл бұрын
മണിയേട്ടൻ സൂപ്പർ...
@subimon3070
@subimon3070 4 жыл бұрын
God bless you
@harishari4588
@harishari4588 4 жыл бұрын
Enikk ishtappettu
@JyjusHomeVideos
@JyjusHomeVideos 5 жыл бұрын
Adipoli Video !! Nice one !! Good Job and keep it up
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
Thank u
@ajeeshjose3262
@ajeeshjose3262 4 жыл бұрын
@@abdulsamadkuttur contact no
@rajasree256
@rajasree256 5 жыл бұрын
Hai Good👍👍👍
@123infinity6
@123infinity6 4 жыл бұрын
Big salute.123 infinity
@rasheednk3240
@rasheednk3240 Жыл бұрын
വീണ്ടും വീണ്ടും കണ്ട വീഡിയോ 👍
@richucherian1430
@richucherian1430 5 жыл бұрын
GREAT👏👍
@vijeeshvijeeshvk9939
@vijeeshvijeeshvk9939 5 жыл бұрын
Agree ഹീറോ
@pranavkr944
@pranavkr944 4 жыл бұрын
Good work 👏
@anoopabraham3292
@anoopabraham3292 5 жыл бұрын
അട്ടപ്പാടി ബ്ലാക് ആടിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ അവയുടെ പ്രേത്യേകഥാ ജനറിക് originality ഇവിടെ ഒരിജനിലിനെ കിട്ടും വില എത്രയാണ് അവയെപ്പറ്റി
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
Shramikkam
@Fasaladnoc
@Fasaladnoc 4 жыл бұрын
മണിയേട്ടൻ ആള് പുലിയാ......
@alinp7855
@alinp7855 5 жыл бұрын
👍
@yoonusnandiyoonusnandi7512
@yoonusnandiyoonusnandi7512 5 жыл бұрын
😍😍👍
@sunilcherianthomas2242
@sunilcherianthomas2242 5 жыл бұрын
Fencing related details koodee please.
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
Next time shramikkam
@ashique4u483
@ashique4u483 4 жыл бұрын
നല്ല മനുഷ്യൻ
@naadan_foodvlog
@naadan_foodvlog 3 жыл бұрын
Mmm
@sajimg1407
@sajimg1407 4 жыл бұрын
നല്ല അ റിവ് ഉ ള്ള ഒരു കർഷകൻ
@hentrypeter3388
@hentrypeter3388 5 жыл бұрын
Waiting.... 👍👍👍
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
Thank u
@salihthrithala2951
@salihthrithala2951 5 жыл бұрын
Good
@holishankadj2349
@holishankadj2349 5 жыл бұрын
Attapaadi .water Ella valaray prashnam aanu .aarum aviday poi kudungallay.please varsham thorum vellam kurayunnu .dhayavaayi pattikkapedaruth.pinnay pullu valarthal okkay cheyyunnathilum nallathu veray valla paniyum nokku
@ajnaspkajnaspk2468
@ajnaspkajnaspk2468 4 жыл бұрын
Polichu
@sudheeshkoroth2950
@sudheeshkoroth2950 5 жыл бұрын
Nigal cheythathil very good video
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
Thank u
@sidhiquema5165
@sidhiquema5165 5 жыл бұрын
Super,👌
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
Thank u
@tijoeify
@tijoeify 5 жыл бұрын
I like to see this evening. I like to do so, I like to do more.
@advchandy
@advchandy 3 жыл бұрын
Gr8 video sir.
@siddisalmas
@siddisalmas 5 жыл бұрын
Super.... ബ്രോ ഇത് കക്കുപടിയിൽ നിന്നു തിരിഞ്ഞു പോയിട്ടാണോ...
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
Thavalath ninn
@siddisalmas
@siddisalmas 5 жыл бұрын
@@abdulsamadkuttur okke
@ashrafashraf1753
@ashrafashraf1753 5 жыл бұрын
👍👍👍
@dittuthomas9667
@dittuthomas9667 5 жыл бұрын
Good job
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
Thank u
@syamlallal1405
@syamlallal1405 4 жыл бұрын
സൂപ്പർ
@aliakbarph
@aliakbarph 5 жыл бұрын
nice video 👍
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
Thank u
@panjarakunju2410
@panjarakunju2410 3 жыл бұрын
ഇപ്പോഴും അട്ടപ്പാടിയിൽ വാടകക്ക് ഭുമി കിട്ടുമോ ക്രിഷിചെയ്യാൻ എനിക്ക് ക്രിഷിയോട് ഭയങ്കര താൽപ്പര്യം ഒണ്ട്
@aliakbarc3010
@aliakbarc3010 4 жыл бұрын
Good.man
@hubburasoolmavoor6705
@hubburasoolmavoor6705 4 жыл бұрын
ماشاءالله
@basheerbasheer3635
@basheerbasheer3635 5 жыл бұрын
goat farm video cheyanam
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
Shramikkam
@abdulbasithbasith7413
@abdulbasithbasith7413 5 жыл бұрын
Allahuvunte rasool(s)paranhittund..adu farming ningalei dhanikanaakum..kshama yundavum...ith sunnath koodiyanu...
@alinp7855
@alinp7855 4 жыл бұрын
fencig cheyyaan yattra chilav varum
@baijukattungal3187
@baijukattungal3187 3 жыл бұрын
😍😍😍
@newman8765
@newman8765 5 жыл бұрын
മലയിൽ ഒരു ചെടി പോലും ഇല്ല
@kl55diaries7
@kl55diaries7 5 жыл бұрын
super
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
Thank u
@fasilk576
@fasilk576 5 жыл бұрын
Waiting for 2nd part 😍
@aliv4222
@aliv4222 2 ай бұрын
@asifpt3030
@asifpt3030 5 жыл бұрын
ആസിഫ് ആണ് സൂപ്പറ്
@anugrah821
@anugrah821 4 жыл бұрын
Chupperrrr💥💥
@yasirazz
@yasirazz 4 жыл бұрын
Maniyettan puli
@agroinfothottipparambil6648
@agroinfothottipparambil6648 5 жыл бұрын
Attappadiyi bhumiku endA Vila.....?
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
അന്വേഷിക്കണം
@cjcj8896
@cjcj8896 3 жыл бұрын
Good video
@naadan_foodvlog
@naadan_foodvlog 3 жыл бұрын
👌👌👌👌👌
@sujithack6491
@sujithack6491 3 жыл бұрын
കൂട് കാണാണാം
@faruphachu208
@faruphachu208 5 жыл бұрын
Manieattantenumbur
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
Bzy
@renjukuriakose7700
@renjukuriakose7700 5 жыл бұрын
Marketing egananuu
@sulaimankunhippa8754
@sulaimankunhippa8754 5 жыл бұрын
ഈ ചേട്ടന്‍ടെ phon no തരാമോ
@TheMediaPlus
@TheMediaPlus 4 жыл бұрын
എല്ലാം ചോദിച്ചു ആട് ഏതാണ് എന്താണ് എന്ന് ചോദിച്ചില്ല വല്ലാത്തജാതി സമദ് 😁
@YISHRAELi
@YISHRAELi 4 жыл бұрын
ആട് മലവാരീ .. കിടു .
@deepesvr1956
@deepesvr1956 5 жыл бұрын
ഏങ്ങിനെയാണ് വിൽപ്പന ,എവിടെ വിൽക്കും
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
മുൻകൂട്ടി ഓർഡർ കാണും
@Kingkong-fg6zt
@Kingkong-fg6zt 2 жыл бұрын
Naai kuravan details ariyumo
@hariskakktil3376
@hariskakktil3376 5 жыл бұрын
BAKiYULLA.SThALAM.AniKK.MAANAM.AARUM.VILiKKARUTH
@hariskakktil3376
@hariskakktil3376 5 жыл бұрын
PULiYUNDOO???
@shareefkm6664
@shareefkm6664 4 жыл бұрын
What is the rate for land there ?
@unnicleetusmathirappilly853
@unnicleetusmathirappilly853 3 жыл бұрын
ഒരു 5 lakhs ന് എന്തോരം സ്ഥാലം കിട്ടും അവിടെ
@user-mj8mj6ps1z
@user-mj8mj6ps1z 5 жыл бұрын
Chettayi acre nu etra varum attappadiyil
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
Anweshikkanam
@shelriamaria3927
@shelriamaria3927 4 жыл бұрын
8 laks muthal kittum bro. Bhoomi noki medikanam. Vangumbol athil aadivaasi perundavaruthu
@rajeeshp7333
@rajeeshp7333 4 жыл бұрын
അട്ടപ്പാടിയിൽ എവിടെയാണ് സഥലം
@abdulsamadkuttur
@abdulsamadkuttur 4 жыл бұрын
താവളം
@baijunandakumar3109
@baijunandakumar3109 5 жыл бұрын
Marketing yeluppamano chetta
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
എളുപ്പമാണെന്ന് ഇദ്ദേഹം parayunnu
@Bigbro205
@Bigbro205 5 жыл бұрын
Marketing kurachu budhimuttanu thudakkarkku.....
@vasanthakumaric305
@vasanthakumaric305 3 жыл бұрын
Maniyattan farmil job tharumo pls
ആട് വളർത്തൽ | Goats farming in kerala
36:38
ECO OWN MEDIA
Рет қаралды 544 М.
Stay on your way 🛤️✨
00:34
A4
Рет қаралды 23 МЛН
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 19 МЛН
БАБУШКИН КОМПОТ В СОЛО
00:23
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 4,6 МЛН
Необычное растение! 😱🌿
0:27
Взрывная История
Рет қаралды 4,1 МЛН
She realized that true happiness was not near this guy 😇🦄❤️‍🔥
0:12
iPolina Queen of the Cringe 👑
Рет қаралды 64 МЛН
Хотели бы себе такой дом?
0:39
Почему?
Рет қаралды 1,7 МЛН