റേഷൻ അരിവെച്ചു സോഫ്റ്റ് അരിയുണ്ട എളുപ്പത്തിൽ ഉണ്ടാക്കാം | Ariunda | Sweet Rice Balls

  Рет қаралды 1,385,789

Mia kitchen

Mia kitchen

Күн бұрын

Rice - 2 cups or 2 glasses OR 400g
Jaggery - 300g
Grated coconut - 2 cups or as per taste
Cardamom powder - to taste
Salt - a pinch

Пікірлер: 802
@midhasgalarie6133
@midhasgalarie6133 4 жыл бұрын
Njan undaakkeeni super and tasty yaaa makkalkokke nallonam ishtaayi
@Miakitchen
@Miakitchen 4 жыл бұрын
Thanks a lot for your wonderful feedback 😊👍🏻🤝
@midhasgalarie6133
@midhasgalarie6133 4 жыл бұрын
@@Miakitchen ☺️
@WorldOfRumaiza
@WorldOfRumaiza 4 жыл бұрын
hii..koottukare ..ente kunju vdo onn kanamo😍
@fathimafazlina4397
@fathimafazlina4397 4 жыл бұрын
My childhood favourites urandaiano my grandma she never throw left over rice we did this way those days no mixer I remember she keep the rice out for sometimes then pound in motar stone
@fathimafazlina4397
@fathimafazlina4397 4 жыл бұрын
All this days this recipe hidden no one came to make rice laddo I never had channel jst I chk
@joyemmatty1969
@joyemmatty1969 3 жыл бұрын
ഇത്രയും നീട്ടി വലിച്ചു പറയുന്നു ചാച്ചിക്കു ...അഭിനന്തനങ്ങൾ .........
@sandeepsandz6748
@sandeepsandz6748 3 жыл бұрын
🤣
@aronjayesharavjayesh1374
@aronjayesharavjayesh1374 2 жыл бұрын
🤣🤣🤣
@btsarmygirl7672
@btsarmygirl7672 4 жыл бұрын
സൂപ്പർ ചേച്ചി ഞാൻ ഉണ്ടക്കിനോക്കി അടിപൊളിയായി കുട്ടികൾ പറഞ്ഞു സൂപ്പർ ആണെന്ന്
@ambilyaswathy1950
@ambilyaswathy1950 4 жыл бұрын
ചേച്ചി ഉണ്ടാക്കിയ അരിയുണ്ട എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. ചേച്ചി കലക്കി
@Sillythings2233
@Sillythings2233 4 жыл бұрын
ചേച്ചി അടിപൊളി aaa. ഞാൻ ചേച്ചിടെ എല്ല വിഡിയോസും കാണും. ഞാൻ ഇത് try ചെയ്തു സൂപ്പർ 🥰🥰🥰
@mylifestylecake4096
@mylifestylecake4096 4 жыл бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ ആണ് മക്കൾക്കു ഇഷ്ടമായി ചേച്ചി ഇടുന്ന മിക്കവാറും എല്ലാം നോക്കാറുണ്ട് എല്ലാം വേറിറ്റി ആണ്
@Miakitchen
@Miakitchen 4 жыл бұрын
Thanks a lot for your wonderful feedback 😊👍🏻🤝 Im so happy to hear that
@tatagataj
@tatagataj 4 жыл бұрын
ചേച്ചിക്ക് വിഷുആശംസകൾ. അരിയുണ്ട സൂപ്പറായിട്ടുണ്ട് നല്ല വിഭവമാണ് ഞാൻ ട്രൈ ചെയ്തു. ചേച്ചി ഉണ്ടാക്കുന്ന ഏകദേശം വിഭവങ്ങളൊക്കെ ഞാൻ ട്രൈ ചെയ്യാറുണ്ട് എല്ലാം നല്ല വിഭവങ്ങളാണ് ഇനിയും നല്ല വിഭവങ്ങൾ പ്രതീക്ഷിച്ചുകൊള്ളുന്നു
@sindhusanil617
@sindhusanil617 4 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി, നല്ല teste ഉണ്ടായിരുന്നു. എല്ലാവർക്കും വളരെ ഇഷ്ട്ടപ്പെട്ടു. Thank you mia.
@priyajac2004
@priyajac2004 4 жыл бұрын
Pandu schooll vittu varrumbum inganne ari varuthu thengayum sharkarsyum ittu,kappiyum kootti kazhuchittundu ....Really good..
@shaisypadmanabhan4032
@shaisypadmanabhan4032 3 жыл бұрын
Me too!!
@anukannan1291
@anukannan1291 2 жыл бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ. എല്ലാവർക്കും ഇഷ്ടപ്പെട്ടു
@joshvlogs21
@joshvlogs21 4 жыл бұрын
റേഷൻ അരി കൊണ്ടുള്ള എല്ലാ റെസിപ്പീസും spr ആയിട്ടുണ്ട്... especially ariyunda
@remanimanojram8935
@remanimanojram8935 Жыл бұрын
Thanks dear.njan oru praavashyam undaakkiyappol dry aayippoyi.karanam njan sharkara podichayirunnu cheythathu.will try.ennittu abhipraayam parayaam tto
@leenashaijy2348
@leenashaijy2348 2 жыл бұрын
I made it and the outcome was amazing Thank you for sharing this video on your KZbin channel
@gouri_krishna5243
@gouri_krishna5243 4 жыл бұрын
Helo chechi... njan enn try cheithuttoo.... aadhyayitta undakkunne... sherikkum nalla adipoli aarnnu.... aadhyayitt undakkiyappo ready aayavumbo kittunna santhosham.. 😍😍 full credit chechikkaanuuu... thnq 4 this recipe... eniyum ethupolathe recipe okke edanam.. theerchayayum try cheyyum..... 😍😍😍🥰🥰
@shynimrdinesh9309
@shynimrdinesh9309 3 жыл бұрын
അൽപംജീരകം കൂടി ചൂടാക്കി പൊടിച്ചു ചേർത്താൽ Supertaste ആണ് മിയ
@gouri_krishna5243
@gouri_krishna5243 3 жыл бұрын
@@shynimrdinesh9309 ano nokkatto☺️
@lakshmibharath6454
@lakshmibharath6454 4 жыл бұрын
Hiii...enikku ninghalde avatharanam nalla esghtamanu...Ella veg videos um kanarund...njan vegetarian aa...ariyunda recipe adipolyyyyyy 🤩🤩🤩🤩🤩🤩👌👌👌👌 sure ayum try cheyyam....🤩😍😍😍😍😍😍🥰
@sumathiradhakrishnan1070
@sumathiradhakrishnan1070 4 жыл бұрын
Super, ഞങ്ങൾ ഉണ്ടാക്കി നോക്കി. സൂപ്പർ അരിഉണ്ടാ👌👌
@jayasreekrishnan3205
@jayasreekrishnan3205 4 жыл бұрын
Dear mia njan undaki super tasty aarunnu, mulak chammanthiyum undaki athum tasty thanne , njan friends num relatives num share cheyyhu
@ziluzilzila2806
@ziluzilzila2806 4 жыл бұрын
*റേഷനരി എങ്ങനെയൊക്കെ യൂസ് ചെയ്യാം എന്ന് മിയ ചേച്ചി തെളിയിച്ചു ചേച്ചി പൊളി തന്നെ ഇടുക്കി ഉഫ്ഫ് 😋😋😋✌️*
@Miakitchen
@Miakitchen 4 жыл бұрын
zilu zilzila 🥰🥰🙏
@ALEXANJANAVLOGS
@ALEXANJANAVLOGS 4 жыл бұрын
Yes👍
@allaboutgermany9572
@allaboutgermany9572 4 жыл бұрын
നിങ്ങളുടെ Idea, vodafone,jio, airtel മൊബൈൽ‌ ഇൻറർ‌നെറ്റ് വേഗത വർദ്ധിപ്പിക്കാൻ‌ നിങ്ങൾ‌ താൽ‌പ്പര്യപ്പെടുന്നോ ?????? ദയവായി ഈ vedio👉👉https: //kzbin.info/www/bejne/lai0l6uQisiHl8U കാണുക ko
@sheeba.mmanoj21
@sheeba.mmanoj21 4 жыл бұрын
സൂപ്പർ
@theasokaenterprises9575
@theasokaenterprises9575 3 жыл бұрын
@@allaboutgermany9572 fn
@MoleesKitchen
@MoleesKitchen 4 жыл бұрын
*അരിയുണ്ട എന്റെ favorite ആണ് ഇവിടെ അരിയുണ്ട ഇഷ്ടമുള്ളവരില്ലേ ജോയ്സി ചേച്ചി റേഷൻ അരി വിഭവങ്ങൾ കൊണ്ട് പൊളിച്ചടുക്കുവാണല്ലേ എന്തായാലും ട്രൈ ചെയ്യണം കോ വിഡ് എത്രയും പെട്ടെന്ന് നമ്മിൽ നിന്ന് അകലട്ടെ എന്ന പ്രാർത്ഥനയോടെ*
@krishnachandrankm9835
@krishnachandrankm9835 4 жыл бұрын
Mole chechiye pole njanum oru vlogger aavan kothichu nilkuva. kzbin.info/www/bejne/rGS8p2mHmJ5oa7s Please subscribe to my channel 🙏
@mammadolimlechan
@mammadolimlechan 4 жыл бұрын
അമേരിക്കയിൽ എവിടെ നിന്ന് കിട്ടുന്നു റേഷൻ അരി
@jeethac9828
@jeethac9828 4 жыл бұрын
@@mammadolimlechan ithu njanum orthu 🤔
@Raihanath-dt6ro
@Raihanath-dt6ro 4 жыл бұрын
എനിക്ക് ഇഷ്ടം അല്ലാ
@MoleesKitchen
@MoleesKitchen 4 жыл бұрын
@@mammadolimlechan good question
@അബ്ദുൽമജീദ്തേക്കിൽ
@അബ്ദുൽമജീദ്തേക്കിൽ 4 жыл бұрын
ഇത് എൻ്റെ വീട്ടിൽ സ്ഥിരമായി ഉണ്ടാക്കുന്നരു ഐറ്റമാണ്, കൂട്ടത്തിൽ നിലക്കടല വറുത്ത് പൊടിച്ചതും ചേർക്കും, അപാര ടേസ്റ്റാണ്..
@sajithamohanambalapara3766
@sajithamohanambalapara3766 4 жыл бұрын
എനെറ പ്രിയപ്പെട്ട പലഹാരമാണ് ഞാൻ ഇടക്ക് ഉണ്ടാക്കാറുണ്ട്.Super
@shamsudheensemu6509
@shamsudheensemu6509 3 жыл бұрын
Kurache speed aku chechiii....intro ithrem veno
@chippymolbabu7399
@chippymolbabu7399 Жыл бұрын
Aanonnu onnu undakan search cheythatha ee vazhakam kettu vendannu vechu.. Karyam parayan ullathinu
@jasminj5164
@jasminj5164 Жыл бұрын
Weightgaine tips vlogh cheyyamo pls
@elsammajoy9817
@elsammajoy9817 2 жыл бұрын
Kurachu kaaju bhedam pottichu ettolu ktto.pinne kurachu ghee chudaki ozhicholu ktto
@arathiraj7440
@arathiraj7440 3 жыл бұрын
Chechi njn ondakki aniku othiri ishttapettu super chechii nalla test und
@JAFARPERUVALLUR132
@JAFARPERUVALLUR132 4 жыл бұрын
ഞാൻ അത്യാവശ്യം പാചകം പഠിച്ചത് മിയ കിച്ചനിലൂടെയാണ്... ഈ ചാനലിന്റെ തുടക്കം തൊട്ടേയുള്ള ഒരു സബ്സ്ക്രൈബറാണ് ഞാൻ... ഇന്നും ഫോളോ ചെയ്യുന്നു....
@Miakitchen
@Miakitchen 4 жыл бұрын
Malabar Mappila Media orupaadu santhosham aayitto 🥰🥰😍
@podiyammasunny3215
@podiyammasunny3215 3 жыл бұрын
Kurech speed il parayuka
@noufynoushad3703
@noufynoushad3703 3 жыл бұрын
Njan indaaki chechi super chechi ippa stay cheyyunnath evida pls rply miya chechi
@moncyjoe123abishekjoe4
@moncyjoe123abishekjoe4 4 жыл бұрын
Chechi are you safe New York situation is getting worse Our prayers are there 🙏🙏
@rajijayakrishnan9175
@rajijayakrishnan9175 4 жыл бұрын
Hi Mia ഞാൻ ഉണ്ടാക്കി നോക്കി നല്ല ടെസ്റ്റിയായിരുനനു എന്റെ മക്കൾക് ഇഷ്ടമായി. ☺☺
@favijariyas1908
@favijariyas1908 3 жыл бұрын
Checheeda vdo ellam bankara length aanu athonnu kurachal spr aarkkum
@vinithavalsalanrakesh7405
@vinithavalsalanrakesh7405 4 жыл бұрын
Hi Mia! I just wanted to say that I am glad to see you let your guard down a bit. Your personality is now really coming through, in recent videos! Initially from not even showing yourself, to now having side comments and remarks (like I ate some of the mixture, here) - you have come a long way!😄 Keep up the good work and keep going 😊
@captainkirk6389
@captainkirk6389 4 жыл бұрын
@malayalamcookingandstitching
@malayalamcookingandstitching 3 жыл бұрын
Valare sweet recipe... I like it ...😋 Tks chechi...
@sreelekshminair8047
@sreelekshminair8047 4 жыл бұрын
മിയ ചേച്ചിടെ സംസാരം കേൾക്കാൻ നല്ല രസമാ ❤️
@Miakitchen
@Miakitchen 4 жыл бұрын
Sreelekshmi Nair 🥰🥰
@jaimongeorge4920
@jaimongeorge4920 4 жыл бұрын
Sure. That's it. Thani Nadan.
@wingsoffire3449
@wingsoffire3449 4 жыл бұрын
Her cooking is nice.But the way of talking is a turn off.Cant follow with such a slang.Kinda irritating and unprofessional
@CoffeeTimeAudiobooks
@CoffeeTimeAudiobooks 4 жыл бұрын
വലിയ സഹായകമായീ..... എന്തായാലും ഉണ്ടാക്കും. റേഷനരി ഫ്രൈഡ് റൈസ് സൂപ്പറായിരുന്നു.
@renjithaakhilesh1325
@renjithaakhilesh1325 4 жыл бұрын
Njn undakki nokki chechi. Super taste and adipoli👌👌👌
@vandanamsi9724
@vandanamsi9724 3 жыл бұрын
I could do it perfectly. Thank you
@rajanb9182
@rajanb9182 4 жыл бұрын
First view first comment first like 😍😍😍
@anjalikurup8188
@anjalikurup8188 2 жыл бұрын
Matta rice upayogikamo
@SHANVAR2037
@SHANVAR2037 4 жыл бұрын
മിയ ചേച്ചി, റെസിപ്പി സൂപ്പർ ആയിരുന്നു, ഞാൻ try ചെയ്തു. ചേച്ചിയും ഫാമിലിയും അവിടെ safe ആണോ
@sabithaBinu887
@sabithaBinu887 4 жыл бұрын
*Miachechiyude Ariyunda Aarellam try Cheyyum* ?
@attitudequeen5239
@attitudequeen5239 4 жыл бұрын
Njn.....
@shihanrahees1591
@shihanrahees1591 4 жыл бұрын
ഞാൻ
@sabithaBinu887
@sabithaBinu887 4 жыл бұрын
@@attitudequeen5239 :)
@sabithaBinu887
@sabithaBinu887 4 жыл бұрын
@@shihanrahees1591 :)
@ashithaps6936
@ashithaps6936 4 жыл бұрын
Njn
@sindhusnair9423
@sindhusnair9423 4 жыл бұрын
Excellent and looking yummy.. where did you get this rice here ?
@subaidhamanayath228
@subaidhamanayath228 3 жыл бұрын
Tvg
@lekshmianamitra
@lekshmianamitra 4 жыл бұрын
Njan undaakki super taste kurachu ellum koode cherthu adipoli
@rihanamv349
@rihanamv349 4 жыл бұрын
റേഷനരികൊണ്ടുള്ള അവലോസ് പൊടിയുണ്ടാക്കുന്നത് കാണിക്കാമോ.
@sudhisvp9027
@sudhisvp9027 4 жыл бұрын
Chechi njanum try cheythu, super👌. Veetil Ellavarkkum eshttayi. Thankuuu
@Miakitchen
@Miakitchen 4 жыл бұрын
Im so happy to hear that
@naseeranasi4636
@naseeranasi4636 4 жыл бұрын
സൂപ്പർ chechi..... ചേച്ചിയെ കാണാൻ ചെറുതായിട്ട് ആക്ടര്സ് ശാലിനിയുടെ ഒരു കട്ട്‌ ഉണ്ട് tto
@noushibajasmi3129
@noushibajasmi3129 2 жыл бұрын
Njan innu undakki adipoli
@binithak.b8769
@binithak.b8769 4 ай бұрын
അടിപൊളി ആണ് 👍🏻
@reshmapr1371
@reshmapr1371 Жыл бұрын
Njan ndaakki chechi super aayittund 🤝
@manyan1238
@manyan1238 4 жыл бұрын
Chechide unda super mammoottide unda atra pora
@ainyusuf5909
@ainyusuf5909 4 жыл бұрын
😃😃😃
@adithyasanthosh8244
@adithyasanthosh8244 3 жыл бұрын
Chechi supper njan ondakki adipoli ❤️❤️❤️
@jayasreegrumurthy615
@jayasreegrumurthy615 4 жыл бұрын
Ithilekku.thengaakeerukoodi neyyil varuthu chertunokku nalla taste.aanu
@EnigmaticWorldSV
@EnigmaticWorldSV 4 жыл бұрын
My childhood favorite snack... 👍🏻
@renjithaakhilesh1325
@renjithaakhilesh1325 4 жыл бұрын
Hii miyachechi. Ari kuthirth vekkenda avishym undoo. Just kazhukiyit anneram thanne dry aakuvalle
@Miakitchen
@Miakitchen 4 жыл бұрын
no kuthirthenda
@renjithaakhilesh1325
@renjithaakhilesh1325 4 жыл бұрын
@@Miakitchen thnks chechiii
@sinitp8247
@sinitp8247 Жыл бұрын
ശർക്കര ഒട്ടുന്ന നൂൽ parukam ആകണോ അതോ ഒന്ന് ചൂടാക്കി അഴുക്കു kalangu arichal മതിയോ
@Miakitchen
@Miakitchen Жыл бұрын
NOOL PARYUVAM VENDA
@vishnu4014
@vishnu4014 4 жыл бұрын
Chechi njn try cheydhu.....nalla tasty aaaahnu😋😋😋😋
@coconut2023.
@coconut2023. 2 жыл бұрын
Can we use idli rice for this?
@Miakitchen
@Miakitchen 2 жыл бұрын
Yes you can
@shahadhiyashaimzzz7956
@shahadhiyashaimzzz7956 4 жыл бұрын
Insha Allah inn thanne try cheyyanam.....
@jismyjoy2159
@jismyjoy2159 4 жыл бұрын
ഇതിൽ കൂടുതൽ അളവ് എടുക്കുകയാണെങ്കിൽ കുറച്ച് കുറച്ച് ശർക്കര പാനി ഒഴിച്ച് ഉണ്ട പിടിക്കുന്നതാണ് നല്ലത്...sambavam super Anu ta
@bijiy.s4537
@bijiy.s4537 4 жыл бұрын
മിയാ അവലൂസ് പൊടി റെസിപ്പി ചെയ്തിട്ടുണ്ടോ. ഇല്ലെങ്കിൽ അതൊന്നു ചെയ്യണേ. മിയയുടെ റെസിപ്പി എല്ലാം സൂപ്പർ ആണ് കേട്ടോ ?
@allaboutgermany9572
@allaboutgermany9572 4 жыл бұрын
നിങ്ങളുടെ Idea, vodafone,jio, airtel മൊബൈൽ‌ ഇൻറർ‌നെറ്റ് വേഗത വർദ്ധിപ്പിക്കാൻ‌ നിങ്ങൾ‌ താൽ‌പ്പര്യപ്പെടുന്നോ ?????? ദയവായി ഈ vedio👉👉https: //kzbin.info/www/bejne/lai0l6uQisiHl8U കാണുക
@afsalabdulazeez4263
@afsalabdulazeez4263 4 жыл бұрын
Definitly i will try.....Finally Ghee add cheyydal nalle taste undavum ade pole nalle fragrance. um
@Miakitchen
@Miakitchen 4 жыл бұрын
Afsal Abdul Azeez njan athu e video yill parayundayirunu fast-forward adichu vettapol athu pooyi😁
@shajishaji1024
@shajishaji1024 4 жыл бұрын
pachari vechu cheyamo
@ubaidgaming2146
@ubaidgaming2146 3 жыл бұрын
Try ചെയ്യാം
@jamsheerk8668
@jamsheerk8668 3 жыл бұрын
Adipoli chechii Thank you❤️❤️
@K_mazin
@K_mazin 4 жыл бұрын
Njangal ndakki polich tto chechii😚😚
@shibina-pw3gz
@shibina-pw3gz 4 жыл бұрын
Enikku chechide voice bhayankara ishtaattooo. ☺☺☺
@Newsmedia-q3y
@Newsmedia-q3y 4 жыл бұрын
*ചേച്ചി ഫുൾ റേഷനരി കൊണ്ടുള്ള വിഭവങ്ങൾ ആണല്ലോ സൂപ്പർ ട്ടോ😍😍😍*
@Miakitchen
@Miakitchen 4 жыл бұрын
Jabir Jerix 🥰🥰
@soumyaks681
@soumyaks681 4 жыл бұрын
ഇണ്ടാക്കിനോക്കി നല്ല രുജിയുണ്ട്
@nadeerahameedc1449
@nadeerahameedc1449 3 жыл бұрын
എല്ലാ vedio yum കാണും എനിക്ക് valare ഇഷ്ടം ആണ് miya kitchen
@ajithp1074
@ajithp1074 4 жыл бұрын
സൂപ്പർ അരിയുണ്ട ചേച്ചി 👍👍👍
@artbeyo
@artbeyo 4 жыл бұрын
ചേച്ചി ഇടക്ക് കൊറച്ചു എടുത്ത് കഴിച്ചത് ഒക്കെ പറഞ്ഞത് പൊളിച്ചു
@kasinadhkasinadh6843
@kasinadhkasinadh6843 4 жыл бұрын
Chechiyude recipies ellam superaa samsaram ithiri slow akanam. Plz
@jasminj5164
@jasminj5164 Жыл бұрын
Paccheri yano cup 250 alle appo 500 grm alle
@abiimolzzzmusics6865
@abiimolzzzmusics6865 4 жыл бұрын
Super Chechi It's very tasty Thankuu so much
@hithahareesh4740
@hithahareesh4740 4 жыл бұрын
Really nice kanditt thanne kothiyavunnu
@vineeshvini3595
@vineeshvini3595 4 жыл бұрын
Chechiiii njan try cheythuu enthu tastaa tkuu soo much Chechiiii stay home stay safe 😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@pradeeprank8423
@pradeeprank8423 3 жыл бұрын
ഉണ്ടാക്കി നോക്കി നന്നായിട്ടുണ്ട്
@anithagopinath6800
@anithagopinath6800 4 жыл бұрын
മിയ അവസരോചിതമായി ഇടപെട്ടു.
@KaleelkannurKaleel
@KaleelkannurKaleel 3 жыл бұрын
Speech korcude clean aayitt parannodarnno
@jijiroy2848
@jijiroy2848 2 жыл бұрын
It’s super my dear. I’m not a good cook but I tried this and fantastic. Thanks Mia
@Miakitchen
@Miakitchen 2 жыл бұрын
Happy to hear that!
@ajsala.k9235
@ajsala.k9235 4 жыл бұрын
Thengakk pakaram unakka thenga(kopra) chertha madi Koodey oru eelakka koodi chertha adipoli anu njagalk undakarund
@sureshp4090
@sureshp4090 3 жыл бұрын
സൂപ്പർ ആയിരുന്നു
@rinsonkuriyakose3930
@rinsonkuriyakose3930 4 жыл бұрын
Hi Chechi,hope you and your family are safe. Take care
@faihash
@faihash 4 жыл бұрын
Chechi , Ari unda aki, adipoli ayine .. nyan swantham ane akiyee , ithine munne wife akiyirunu , athu athra pora . Wife chodichu aaarude nokiyittaa akiyathu ennui !! Thank you keto detail ayi explain cheythu paranu tharunathine
@Miakitchen
@Miakitchen 4 жыл бұрын
onu kude try cheyutto
@faihash
@faihash 4 жыл бұрын
@@Miakitchen sure ayittum try akum :)
@rekhavr5418
@rekhavr5418 4 жыл бұрын
Aroke mia chechiyide ariyundaundaki like iteeeee
@rekhavr5418
@rekhavr5418 4 жыл бұрын
Njn
@rnldpj77
@rnldpj77 4 жыл бұрын
latest videos ellam ration ari kondulla vibhavangal aanallo ... waiting to try out biriyani using ration rice 👍
@abdullacheriyapu4586
@abdullacheriyapu4586 4 жыл бұрын
Kayyu kayukiyo ?
@RemiMonteiro-yg9cz
@RemiMonteiro-yg9cz Жыл бұрын
അടി പൊളി 👍
@priyankatreesaantony2478
@priyankatreesaantony2478 4 жыл бұрын
Cooking interest vannathe chechide videos kandittanu...
@SNpoultry1571
@SNpoultry1571 3 жыл бұрын
Matta rice kond Idhu pattumo
@Miakitchen
@Miakitchen 3 жыл бұрын
YES
@SNpoultry1571
@SNpoultry1571 3 жыл бұрын
Ok try cheyyam almost all your recipes I tried
@chithralekha8656
@chithralekha8656 3 жыл бұрын
Mill koduth podichu varatha Ari podi vach cheyyan patto
@reshmisanals268
@reshmisanals268 4 жыл бұрын
Njn yesterday ithu undakki, athukazhinjappol chechi yude notification kandu..njnum ration rice kondanu undakkiye...kuttikalkku orupadishtamaye..
@veenasarath3280
@veenasarath3280 4 жыл бұрын
Hi chechi..im the new subscriber..videos oke orupad ishtamanu.kureyoke try cheythunokitund oke super ayirunu.
@arunabmanoj9612
@arunabmanoj9612 4 жыл бұрын
Super
@mohanamohana5517
@mohanamohana5517 4 жыл бұрын
Sarkkarappanilekku thenga ettal Mathi vere choodakkenda
@ranniyaismail2055
@ranniyaismail2055 4 жыл бұрын
Chechi... Ente ari pottiyillaa... Enik sherik varuth vanilla... Njn US Thai rice ann use cheythadh...what might be the reason?? Please reply chechi...
@thomasjoseph7595
@thomasjoseph7595 3 жыл бұрын
Sarkkarakku pakaram sugar cherkkamo
@surya-qk1xh
@surya-qk1xh 4 жыл бұрын
Chechi njan undakki ellavarkkum ishttayii tnq chechi
@brijithjames9932
@brijithjames9932 4 жыл бұрын
Njan undakki chechy valare nallatharunnu tnku so much chechy for this wonderful recipe
@Miakitchen
@Miakitchen 4 жыл бұрын
Im so happy to hear that
@savithavs1955
@savithavs1955 4 жыл бұрын
Chechiyude voice kekan nalla rasama.recipes ellam oru rekshayum Ella chechi super God bless you chechi
@Miakitchen
@Miakitchen 4 жыл бұрын
SAVITHA V S 🥰🥰
@praseejakc9245
@praseejakc9245 4 жыл бұрын
Sambavam superbbbb!👏👏👏! Ammerikelum kituo reshanari Miya chechi😊😊👍👍
@ruhirayan4529
@ruhirayan4529 4 жыл бұрын
Soft aano id?adu murichit kanich thannillalo
@raniroy5522
@raniroy5522 4 жыл бұрын
👌😍 while frying don't put more than half cup of rice.Quickly we can get it.
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 59 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 14 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 19 МЛН
Tasty Kerala Sweet Rice Balls - Ari Unda
10:06
Village Cooking - Kerala
Рет қаралды 153 М.
Nila's Favourite Fish Curry | Recipe | Pearle Maaney
19:55
Pearle Maaney
Рет қаралды 1,3 МЛН
Ariunda | അരിയുണ്ട
6:12
Mahimas Cooking Class
Рет қаралды 83 М.
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 59 МЛН