ഈശോയെ ഈ കുടുംബത്തെ അനുഗ്രഹങ്ങൾ കൊണ്ട് നിറക്കേണമേ. മക്കൾ ജീവിതാവസാനം വരെ വിശ്വാസത്തിൽ ജീവിക്കുവാൻ അനുഗ്രഹിക്കേണമേ. നല്ല മെസ്സേജ് തന്നതിന് നന്ദി 👌👍❤️🙏
@unaisunu1695 Жыл бұрын
നല്ല മനസ്സുള്ള മനുഷ്യൻ.എത്ര മക്കൾ ഉണ്ടായാലും ദൈവം സാമ്പത്തികം കുടുതൽ തരും
@teenateena9084 Жыл бұрын
കർത്താവ് ഈ കുടുംബത്തെ ധാരാളമായി അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️❤️✝️✝️✝️🙏🙏🙏
@lizysunny7855 Жыл бұрын
കേട്ട mesg എല്ലാവർക്കും അനുഗ്രഹം ഉണ്ടാകട്ടെ 🙏🏽🙏🏽❤
@annammamathew38127 ай бұрын
Dear Sijo... Your testimony is so blessed to everyone. My third child was born in my age of 43, moreover I'm a working woman in Medical field. Same like you, my eldest son also at the age of 21 at that time. Everything is God's Grace and blessings.Childrens are the reward and blessings from Lord.
@nimmyakil-uq3tl Жыл бұрын
Good message.god bless you
@kochuthresiashibic.g3824 Жыл бұрын
ഞാനും നാലഞ്ചു മക്കളെ ആഗ്രഹിച്ചിരുന്നു. നാലുപേർ ഉണ്ടായെങ്കിലും അതിൽ രണ്ടുപേേരേയേ ദൈവം തന്നുളളൂ. എന്നാലും ഞാനിപ്പോഴും എനിക്കു നാലു മക്കൾ എന്നുതന്നെയാണ് കരുതുന്നത്. രണ്ടുപേർ ഞങ്ങളുടെ കൂടെയും രണ്ടുപേർ ഈശോയുടെ കൂടെയും. എന്നാൽ അവരുടെ സാമീപ്യം എനിക്ക് അനുഭവിക്കാൻ സാധിക്കുന്നു ണ്ട്. എനിക്ക് രണ്ടല്ല നാലാണ് മക്കൾ.
@susammaalex51847 ай бұрын
Blessed 🙏🙏🙏🙏
@wilfredfrancisnedumparambi1002 Жыл бұрын
കൂടുതൽ മക്കളുണ്ടാകുന്നത് ദാഗ്യം തന്നെയാണ്
@മലയാളി-ണ7സ Жыл бұрын
അതെ എന്നിട്ട് ഉള്ള കാട് മുഴുവന്‍ വെട്ടിത്തെളിച്ച് വീട് കെട്ടും എന്നിട്ടു ആന വന്നേ പുലി വന്നേന്നു പറഞ്ഞു അതിനെ കൊല്ലാക്കൊല ചെയ്യണം
@gapps2611 Жыл бұрын
@@മലയാളി-ണ7സഅപ്പോൾ കൂടുതൽ ആൺകുട്ടികൾ ഉണ്ടായി അവർ നാട്ടിലേക്കു വന്നാൽ കുഴപ്പം ഇല്ലായിരിക്കും അല്ലെ
@embalan267 Жыл бұрын
@@മലയാളി-ണ7സ fng
@sulaimanpilathottathil8976 Жыл бұрын
Very good message God bless you പരിപാലിക്കുന്നവൻ ദൈവം
@rincyjoseph3944 Жыл бұрын
Enikum makkale nalky anugrahikkaname
@sindhujayakumarsindhujayak273 Жыл бұрын
ഈശോയെ ..... ഒരായിരം നന്ദി 🙏
@Fasniyaah Жыл бұрын
എനിക്ക് 4 പെണ്മക്കൾ അൽഹംദുലില്ലാഹ്
@arifaarifa6801 Жыл бұрын
Good message
@sumathyr6919 Жыл бұрын
God 🙏🙏🙏 bless you
@ajishasinoj820 Жыл бұрын
Ningale kanumbol pedi aayirunnuuu... Satyam ottum pratheekshichillaaa u r great
@claralonappan Жыл бұрын
Ente eshoye njagalyday preagnacy I'll ulla 3 math vavaye anugrhikane
@anurahulrahul6669 Жыл бұрын
Great 👍
@rosammamathew8130 Жыл бұрын
കൂടുതൽ മക്കളുള്ള കുടുംബം അനുഗ്രഹിക്കപ്പെട്ടതാണ്
@simonabraham9645 Жыл бұрын
Ethrayo sathyam 🤔🤔🤔🌷🌷🌷 Shreshtam 🙏🙏🙏🌷🌷🌷💕💕💕!!!!!
@error_8278 Жыл бұрын
Alhamdu lillah njangalkkumud 5 makkal
@jasminedominic279 Жыл бұрын
U r correct brother, , mother is great
@mathewpadavil5106 Жыл бұрын
Thank you JESUS .
@manjushahariharannair6133 Жыл бұрын
ഭാഗ്യം...... ❤️❤️❤️🙏🏻🙏🏻🙏🏻
@somybiju7468 Жыл бұрын
Blessed family
@randomjos Жыл бұрын
He can be a role model
@semeliantos3182 Жыл бұрын
Congratulation
@Sabusabu123-qh9nj Жыл бұрын
May Almighty bless
@lizyjames2726 Жыл бұрын
🙏🙏🙏❤❤❤❤
@ritavarghese5641 Жыл бұрын
Amen
@ponnu_Vlog5678 Жыл бұрын
കൂടുതൽ മക്കൾ ഉണ്ടാകുന്നത് നല്ലതാണല്ലോ... എല്ലാം കൊണ്ടും
@padminivasudevan4748 Жыл бұрын
👍🏻👍🏻🥰
@dettathomas2979 Жыл бұрын
❤️❤️❤️❤️❤️😍😍😍😍😍
@molyjoy6973 Жыл бұрын
🙏🙏🙏❤️
@sajithadevi4031 Жыл бұрын
എന്റെപേര് സജിത എൻറെ മകൻ പവർ ഇലക്ട്രോണിക് തെക്നീഷൻ പാസായതാണ് ഇതുവരെയും ജോലി ഒന്നും ആയിട്ടില്ല ഒന്ന് പ്രാർത്ഥിക്കാൻ അപേക്ഷിക്കുന്നു
@ayshuayshaaz3987 Жыл бұрын
👍👍👍👍👍👍👍👍
@manojjoseph8223 Жыл бұрын
Very good, keep it up.. മക്കള്‍ കൂടുതല്‍ ആകുമ്പോള്‍ ദൈവം ഐശര്യം വർദ്ധിപ്പിക്കുന്നു.., ❤
@ayshuayshaaz3987 Жыл бұрын
👌👌👌👌👌👌👌🌹🌹🌹🌹🌹
@Prophetess9738 Жыл бұрын
Children are a blessing from God, more children, more blessings, but today everyone thinks of finance first. If you trust God and give priority to God first, He will look after your child, because it's a Godly offspring. Did he not make them one, with a portion of the Spirit in their union? And what was the one God seeking? Godly offspring. Malachi 2:15
@ajojoseph692 Жыл бұрын
Great message once conceive dear husbands fathers pls read bible words luke chapter 1 5 to 66 daily by keeping hands on the womb of your wife daily up to 9 months .that baby is a wonderful miracle for your family
@voiceofsangeet4411 Жыл бұрын
❤
@gamingbranthan4819 Жыл бұрын
എനിക്ക് 40 വയസിൽ മോളു ഉണ്ടായപ്പോൾ എന്നെ ഒരു പാട് ആൾക്കാർ പരിഹസിച്ചിട്ടുണ്ട്
@gapps2611 Жыл бұрын
Stay strong... പലർക്കും ഇല്ലാത്ത കൊണ്ട് അവർ പരിഹസിക്കും
😂 നിങ്ങൾ പറഞ്ഞതുപോലെയല്ല മക്കൾ പതിനാറു പേർ വരെ ഉള്ള കുടുംബങ്ങൾ ഉണ്ടായിരുന്നു പക്ഷേ മക്കളിൽ ഒരാളും അപ്പനോട് നിർത്തിക്കോ എന്ന് പറഞ്ഞിട്ടില്ല അതാണ് ഇപ്പോഴത്തെ പ്രശ്നം അതോടെ നിർത്തി അല്ലേ😂
@jacobvacha100 Жыл бұрын
There is a point in what u pointed out.But still better we look at the positive side that he decided to have five children ❤
@stpvvv9457 Жыл бұрын
@@jacobvacha100 ഞങ്ങളുടെയൊക്കെ ചെറുപ്രായത്തിൽ ഇന്ന് കേരളത്തിൽ ഏറ്റവും തിരക്കുള്ള എറണാകുളം സിറ്റിയിൽ എം ജി റോഡിൽ രാവിലെ 10 മണിക്ക് റോഡ് ക്രോസ് ചെയ്യാൻ ഒരു മിനിറ്റ് കാത്തുനിന്നാൽ മതി ഇന്ന് അര മണിക്കൂറെങ്കിലും കാത്തു നിൽക്കണം അന്നത്തെ പത്തിൻ്റെയും പതിനാറിൻ്റെയും ഗുണിതങ്ങളാണ് കാരണം ലോകത്ത് ദൈവം ഏറ്റവും കൂടുതൽ ബുദ്ധി കൊടുത്തത് മനുഷ്യനാണ് സമ്പത്തുള്ളവൻ ഒന്നുമില്ലാത്തവനു ദാനം ചെയ്യണമെന്നും അന്യൻ്റെ മുതൽ ആഗ്രഹിക്കരുതെന്നും പറഞ്ഞു വച്ചിട്ടുണ്ട് അതിൻ്റെ അർത്ഥം മനസ്സിലാക്കാൻ കഴിവില്ലാത്തവനോട് എന്തു പറയാൻ😂😂
@lillywilliams3148 Жыл бұрын
We are 11 members 👍
@akhil8272 Жыл бұрын
ജനസംഖ്യ കൂട്ടാനുള്ള ക്ലാസ്സ്
@ashabh5639 Жыл бұрын
Veruthe alla 142 kodi kazhinjathu
@georgeabraham5755 Жыл бұрын
Vvasthvmaanu😢😮
@മലയാളി-ണ7സ Жыл бұрын
ഇപ്പൊ തന്നെ ഇന്ത്യയില്‍ മനുഷ്യര്‍ തിങ്ങി നിറഞ്ഞു ഇനിയും പെറ്റു കൂട്ടിയ എവിടെ പോയി ജീവിക്കും
@thomasitabs4517 Жыл бұрын
👌😂
@ambilisudevan9373 Жыл бұрын
Bhayankara bhaagyam thanne😢😢
@നിഷ്പക്ഷൻ Жыл бұрын
വാല് മുറിഞ്ഞ കുറുക്കൻ പറഞ്ഞത് പോലെയാണ് എന്തോ ഭാഗ്യത്തിന് രക്ഷപെട്ടു
@jamsipinchu835 Жыл бұрын
Hi I'm to
@നിഷ്പക്ഷൻ Жыл бұрын
മകന് പോലും പരിഹാസം കേൾക്കേണ്ടി വന്നു
@thankusirthomas46 Жыл бұрын
Ethilentha ethra parihasikan 🙄🤔. Arivillayma
@savithrynair9950 Жыл бұрын
Churchil ninnu ella benefitum kittum kuray makkal undakkanam.
@roniarosegeorge9058 Жыл бұрын
Enikku kuttikal illa
@rahoofamorya3237 Жыл бұрын
Ente vlyumma makank kutty aayathinu sheshvum prasavichu
@vlogithan87847 ай бұрын
രാജ്യം മുടിയും
@lifedh180 Жыл бұрын
🤍✝️🌼🕊️✨
@joejohn2869 Жыл бұрын
ജനപ്പെരുപ്പം കൊണ്ട് രാഷ്ട്രവും ഭൂമിയും വലയുന്ന ഇക്കാലത്ത് ഇതുവേണോ?.കുട്ടികൾ കൂടുതൽ വേണമെങ്കിൽ ദത്തെടക്കാമല്ലോ?
@Ehh2_2 Жыл бұрын
ഒന്നു പോടോ
@haadijunaid6222 Жыл бұрын
എന്നാ താനൊക്കെ പോയി chaav,കുട്ടികൾ valaratte
@gapps2611 Жыл бұрын
ജന പെരുപ്പം കൂടുമ്പോൾ കൂടുതൽ human resource കൂടുന്നു... ഇപ്പോൾ china india ലോകത്തെ ശക്തി ആയി വരുന്നത് ഈ human resourse കാരണം ആണ്... പട്ടിണി ഉണ്ടാവുന്നത് food ഇല്ലാത്ത കൊണ്ട് അല്ല... Sharing👍ഇല്ലാത്ത കൊണ്ട്. ഉണ്ടാക്കുക food ൽ 1/4ലോകത്തു കളയുക ആണ്.... അത് മതി പട്ടിണി മാറ്റാൻ