" A Day in my life " of kunjikili | Jelaja Ratheesh | Puthettu Family Vlog |

  Рет қаралды 97,565

Puthettu Family Vlog

Puthettu Family Vlog

Күн бұрын

Пікірлер: 278
@arjunabhishek7946
@arjunabhishek7946 Ай бұрын
കുഞ്ഞിക്കിളി ചക്കര ഉമ്മ ആഹാ എന്റെ കൊച്ചു മകളുടെ പോലെ സംസാരം ഒത്തിരി ഇഷ്ടം ❤❤❤❤❤❤
@sajeevsaju1173
@sajeevsaju1173 Ай бұрын
പുത്തേറ്റ് വീട്ടിലെ ഏറ്റവു.കൂടുതൽ ഫാൻസ്‌ പവർ കുഞ്ഞിക്കിളി ❤
@shibujohn5403
@shibujohn5403 Ай бұрын
❤❤❤👌👌👌അടിപൊളി അടിപൊളി സൂപ്പർ കുഞ്ഞികിളി ❤❤ചക്കര ഉമ്മ ❤❤എല്ലാവർക്കും ഹായ് ❤God bless all puthettu family ❤❤
@SURYANNAIRgeneral
@SURYANNAIRgeneral Ай бұрын
കുഞ്ഞിക്കിളി സംസാരം കേൾക്കാൻ നല്ല രസം. നന്നായി വരട്ടെ.
@ajeshgeorge2170
@ajeshgeorge2170 Ай бұрын
Kunjikili Ente Swanntham aniyathikutty ye Pole thanne. Kunjikannan & damykutty also our Family... Big salute to Rajesh bro and Suryamadam
@rupeshvlog2260
@rupeshvlog2260 Ай бұрын
എന്തുരസമാണ് കുഞ്ഞികിളിയുടെ ഒരു ദിവസ്സം ദാ മുകുട്ടിയുമായി കളിയും വഴക്കും ദാമു കുട്ടിയുടെ സംസ്സാരവും എല്ലാം ആസ്വദ്യകരമാണ് എല്ലാവർക്കും നല്ല ഒരു ദിനം ആശംസ്സിക്കുന്നു❤👍👍👍🤣🤣🤣🤣
@JeyaseelanJeyaseelan-e8g
@JeyaseelanJeyaseelan-e8g Ай бұрын
Kunjukizhi is a very smart girl. Have a wonderful day
@satlitereeee
@satlitereeee Ай бұрын
Puthettu familikku oru big salute😅
@MusicLessons-rj7rj
@MusicLessons-rj7rj Ай бұрын
ഇന്നത്തെ വീഡിയോ വളരെ നന്നായി. കുഞ്ഞിക്കിളി കലക്കി. വലുതാവുമ്പോൾ നല്ലൊരു വ്ലോഗർ ആകാം. അഭിനന്ദനങ്ങൾ, ആശംസകൾ.
@supriyak6939
@supriyak6939 Ай бұрын
കിടക്കയിൽ നിന്നും എണീക്കുമ്പോ ഷീറ്റ് മടക്കി വെക്കൽ അത് വളർത്തു ഗുണം ആണു. Superb മോളേ.. അവിടുത്തെ എല്ലാ മക്കളും super ആണു.. വെരി വെരി ഗുഡ് പേരെന്റ്റിംഗ് ❤️❤️excellent.. All four parents superb❤️❤️
@HaseenaHaseenaparakkal
@HaseenaHaseenaparakkal Ай бұрын
എഴുതാനും വായിക്കാനും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഒരു മാസത്തെ ഹോം ട്യൂഷൻ കൊണ്ട് എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു 💯ഒരു കുട്ടിക്ക് ഒരു ടീച്ചർ എന്ന നിലയിലാണ്. താല്പര്യം ഉള്ളവർ ❤️എട്ട്.. പൂജ്യം.. എട്ട്.. ആറ്.. നാല്.. ഒന്ന്.. പൂജ്യം.. അഞ്ച്.. ഏഴ്.. ആറ് ❤️❤️
@raj__7545
@raj__7545 Ай бұрын
കുഞ്ഞിക്കണ്ണന്‍ പാവം മോനാ..എല്ലാവരേയും ഒരുപാടിഷ്ടം ❤❤❤
@tulunadu5585
@tulunadu5585 Ай бұрын
കുഞ്ഞിക്കിളി മിടിക്കിയാണ് കേട്ടോ ❤🎉🎉
@binithkg1241
@binithkg1241 Ай бұрын
കുഞ്ഞി ❤️കിളിയെ 🥰😍❤️ഗുഡ് മോർണിംഗ് ❤️😍😍
@Pramodkunnath-lg4wu
@Pramodkunnath-lg4wu Ай бұрын
കുഞ്ഞികിളി, വാവ, കുഞ്ഞി കണ്ണൻ ❤❤❤
@Vinod-j8p5o
@Vinod-j8p5o Ай бұрын
ഇന്നത്തെ ട്രാവൽ വീഡിയോ കണ്ടപ്പോൾ കുഞ്ഞിക്കിളിയെ ഓർത്തതാ വൈകിട്ട് കുഞ്ഞിക്കിളി മുമ്പിൽ
@premantk6004
@premantk6004 Ай бұрын
വടകരയുടെ അനുമോദനങ്ങൾ .കുഞ്ഞിക്കിളി പുത്തേറ്റു കുടുംബത്തിൻ്റെ പതക്കമാണ്.
@rajankuttappan
@rajankuttappan Ай бұрын
അച്ഛമ്മക്കും മക്കൾക്കും കൊച്ചുമക്കൾക്കും നമസ്ക്കാരം.... 🙏💕
@ramakrishnajg7459
@ramakrishnajg7459 Ай бұрын
Hi.cute grand daughter kunjukili good thing to see about your activities in a day. I appreciate your good habit of folding your bed spreads after getting up The habit of going to private tution is not good it is not required if you are alert in class room. Other activities are good. You are having blessings. of Achamma. Amma. pappa and also love from little Damukutty God bless you for bright future.
@jessythomas561
@jessythomas561 Ай бұрын
Kunji kili oru valya kiliya ❤adipoli 👌
@ashokancp2282
@ashokancp2282 Ай бұрын
കുഞ്ഞിക്കിളിയുടെ അവതരണം സൂപ്പർ ആയിട്ടുണ്ട് 👍👌❤️❤️🌹🌹, രാജേഷ് ബ്രോ, സൂര്യ, അച്ഛമ്മ, കുഞ്ഞിക്കണ്ണൻ, എല്ലാവരെയും കാണാൻ കഴിഞ്ഞതിൽ സന്തോഷം, കുഞ്ഞിക്കണ്ണന്റെ നാണം മാറിയില്ലേ? 😁😁😁❤️❤️🌹🌹🌹
@Ram-tc9ul
@Ram-tc9ul Ай бұрын
ഒരു ദിവസം പുത്തെറ്റ് ഫാമിലിയേ കാണാൻ ആഗ്രഹിക്കുന്നു. ആശംസകൾ.
@jalajapnair2864
@jalajapnair2864 Ай бұрын
Kunjikili super cute❤❤❤❤❤❤❤❤❤❤❤❤❤❤
@VinodKumar-cm9cz
@VinodKumar-cm9cz 28 күн бұрын
വളരെ നന്നായി മറ്റ് കുട്ടികൾക്ക് ഇത് ഒര് ഗുണപാഠം ❤️
@aneesjumanaaneesjumana6943
@aneesjumanaaneesjumana6943 Ай бұрын
Kunchikkili fans ❤❤❤❤
@rajeshpillai4719
@rajeshpillai4719 Ай бұрын
Kunjikili super molu ❤ god bless you
@mohennarayen7158
@mohennarayen7158 Ай бұрын
Teach them...love care,responsible, respect and tranquility of life...all the best wishes.. 🎉🎉🎉🎉❤❤❤👏👏👏💗🇮🇳
@linogeorge9702
@linogeorge9702 Ай бұрын
Kunjikili dhamikutty ellarum super othiri ishtam❤
@sreeranjinib6176
@sreeranjinib6176 Ай бұрын
❤❤❤ കുഞ്ഞിക്കിളിയുടെ dayin my life സൂപ്പർ,ദാമുക്കുട്ടി ഉടൻ തന്നെ Intro പറയാൻ തുടങ്ങും❤
@aneesjumanaaneesjumana6943
@aneesjumanaaneesjumana6943 Ай бұрын
Puthett All family ❤❤
@earthenergyvijesh5270
@earthenergyvijesh5270 Ай бұрын
കുഞ്ഞികിളി ഹൈ❤🌹🌹🌹
@rajeevankannivayal315
@rajeevankannivayal315 5 күн бұрын
സൂര്യ നെ കണ്ടാൽ എന്റെ ചേച്ചിയെ(അച്ഛന്റെ പെങ്ങളെ ചേച്ചി എന്നാണ് ഞാൻ വിളിക്കുന്നത്‌ )പോലെ ശബ്ദം. അതുപോലെ. പിന്നെ എന്റെ നാടും കോട്ടയം പാലാ, പൂവരണി ആണ്. വലിയച്ഛൻ പഴയ കുടിയേറ്റ കാരൻ ആണ് കണ്ണൂർ
@jacobjohn1410
@jacobjohn1410 Ай бұрын
Hai കുഞ്ഞികിളി Good evening all ❤❤❤
@cletuspaily7305
@cletuspaily7305 Ай бұрын
Very nice video Kunji kili.God bless you all with good health and happiness always 😇
@Aboobackerth3024
@Aboobackerth3024 Ай бұрын
എല്ലാവർക്കും ആശംസകൾ❤❤❤❤
@mithrasmedia8660
@mithrasmedia8660 Ай бұрын
എല്ലാവർക്കും ഉത്രാടദിനാശംസകൾ.. ,......... അച്ഛമ്മയോട് അന്വേഷണം അറിയിക്കണം.....
@tomsjoseph920
@tomsjoseph920 Ай бұрын
കുഞ്ഞിക്കിളി ഗുഡ് മോർണിംഗ് 👍🙏🙏🙏
@lazybun_india5134
@lazybun_india5134 Ай бұрын
.... yum yum lunch & evening snacks 😋😋😋 .... konjam pack to delhi.... total busy ... one will easily sleep 💤💤💤 during night
@ajiajeeshajeesh9843
@ajiajeeshajeesh9843 Ай бұрын
ദാമുക്കുട്ടിയാണ് സ്‌ക്രീനിൽ താരം 🥰🥰🥰
@susanthomas1432
@susanthomas1432 Ай бұрын
Kunjikkannan verum oru pavam
@manjuviswanath4372
@manjuviswanath4372 Ай бұрын
Kunjikkili love u. നന്നായി പഠിക്കണം കേട്ടോ
@vivekvivz9794
@vivekvivz9794 Ай бұрын
കിളി ഫാൻസ്‌ 🥳🥰
@lijoyjollylilly4027
@lijoyjollylilly4027 Ай бұрын
kunjikili… gem of your family. have a wonderful day molutti. god bless you
@minimathew4072
@minimathew4072 Ай бұрын
Hai Kunjikili🎉❤
@vivektk2544
@vivektk2544 Ай бұрын
കുഞ്ഞിക്കിളി ഫാൻസ്‌ അസോസിയേഷൻ നാദാപുരം യൂണിറ്റ്🤳
@ajeshmonmathew6820
@ajeshmonmathew6820 Ай бұрын
Kunjikilium ammayum orepole ah samsarikunneh
@ammus00099
@ammus00099 Ай бұрын
കുഞ്ഞിക്കിളി മുത്തേ ❤️❤️.
@ashokancp2282
@ashokancp2282 Ай бұрын
എല്ലാവർക്കും നമസ്കാരം 🙏❤️❤️❤️🌹🌹🌹
@sudheer287
@sudheer287 Ай бұрын
Love you all makkale ❤️❤️❤️ Kunjikkili, Damukutty, Kunjikanna 😍
@girish618
@girish618 Ай бұрын
സത്യത്തിൽ ഈ chanel വളർത്തിയത് കുഞ്ഞിക്കിളി ആണ് ❤️
@jayaprabhakaran2653
@jayaprabhakaran2653 Ай бұрын
Kunjikili happy atham Full family ❤❤❤❤❤❤❤❤❤❤
@aneesjumanaaneesjumana6943
@aneesjumanaaneesjumana6943 Ай бұрын
Ravilethe urakkam athoru feel aaaan ❤
@jayachandran5804
@jayachandran5804 Ай бұрын
Both brothers' voice same!❤
@SarathSasi-ef6ck
@SarathSasi-ef6ck Ай бұрын
❤കുഞ്ഞിക്കിളി❤
@ranjithkk1433
@ranjithkk1433 Ай бұрын
നമ്മുടെ സ്വന്തം കുഞ്ഞിക്കിളി..🤗🤗🤗🤗🤗🤗
@naveenok3540
@naveenok3540 Ай бұрын
കുഞ്ഞിക്കിളി ❤❤❤❤❤
@jijojoseph5068
@jijojoseph5068 Ай бұрын
നിങ്ങളുടെ കുടുംബത്തിലെ ഏക ആൺ തരിക്കും വീഡിയോകളിൽ ഇത്തിരി പരിഗണന കൊടുക്കണേ
@vijayakumarpr9714
@vijayakumarpr9714 Ай бұрын
Kunjikili ❤❤
@sunilsunilsnair8996
@sunilsunilsnair8996 Ай бұрын
നമസ്ക്കാരം 🧡♥🧡🧡🧡❤❤👌
@harirohitnair4016
@harirohitnair4016 Ай бұрын
Very sweet family
@prasanthnknkprasanth6560
@prasanthnknkprasanth6560 Ай бұрын
ഹായ് കുഞ്ഞികിളി 👍
@Sanji-k3b
@Sanji-k3b Ай бұрын
🎉 orupad ishtam
@DakshaDeepthi
@DakshaDeepthi Ай бұрын
കുഞ്ഞിക്കിളി 🥰🥰🥰🥰
@MohammedHussain-qe6os
@MohammedHussain-qe6os Ай бұрын
Good morning 🙏 puthettu
@vinojvijay5459
@vinojvijay5459 Ай бұрын
Porichutta kunjikilly❤
@LMA0-88-z3q
@LMA0-88-z3q Ай бұрын
veendum kanam athu polichu
@krishnakumarmannil1526
@krishnakumarmannil1526 Ай бұрын
Ashamsakal, nadannu pokan padikku, arogyatinu nallathu
@Sabu-k7v
@Sabu-k7v Ай бұрын
ഹായ് കുഞ്ഞു കിളി🥰🥰🥰🥰🥰
@AkhilAkhil-so5jr
@AkhilAkhil-so5jr Ай бұрын
A mon oru nankaran anu
@ASHLINSEBASTIAN
@ASHLINSEBASTIAN Ай бұрын
സൂപ്പർ 💚💚💚💚💚💚
@gkunnithan9
@gkunnithan9 Ай бұрын
Happy onam
@jijojoseph4948
@jijojoseph4948 Ай бұрын
ശർക്കര യും തേങ്ങ യും ഇട്ട ഉണ്ടയ്ക്ക് കൊഴുക്കട്ട എന്നാണ് പറയുന്നത്
@thomasthomas-ny6km
@thomasthomas-ny6km Ай бұрын
Kunjikkilli do not wash mouth more. Teeth enamel will damage. Drink one glass milk. Do not drink tea. Take care health .
@GopalalGopan
@GopalalGopan Ай бұрын
Thirakatha parajukoduthu kujikkilikondu parayikkunnathano
@yjkbuddy
@yjkbuddy Ай бұрын
Intro kunji❤❤❤
@Kavyagirish0
@Kavyagirish0 Ай бұрын
എന്റെ പൊന്നുമോള് കുഞ്ഞിക്കിളി എനിക്കു രണ്ടു പെൺകുട്ടികൾ ഉണ്ട് പൊന്നുമോള് സ്വർഗ്ഗത്തിൽ ജീവിക്കുന്നു എന്റെ മക്കൾ നരകത്തിൽ ജീവിക്കുന്നു എങ്കിലും സന്തോഷത്തോടെ നിങ്ങളുടെ ബ്ലോഗ് എല്ലാം കണ്ടു കൊതിച്ചു ജീവിക്കുന്നു എന്റെ പൊന്നുമോൾക്ക് ഒരായിരം ആശംസകൾ
@sunsightbuilders7622
@sunsightbuilders7622 Ай бұрын
രണ്ടു മക്കൾ ഉള്ള നിങ്ങളുടെ കമന്റ്‌ ഞാൻ കണ്ടു ദൈവം തന്ന മക്കൾ അല്ലേ അവർ നരകത്തിൽ അല്ല അവർ നല്ല കുട്ടികൾ ആയി ജീവിതം നന്നായി വരുന്ന ഒരു ദിവസം നിങ്ങളുടെ മക്കൾക്കും ഉണ്ടാകും
@georgevarghese5298
@georgevarghese5298 Ай бұрын
Athentha???
@indhunanukuttan6382
@indhunanukuttan6382 Ай бұрын
Amma yodoppam jeevikumpoll swargum anne avarke.
@ARkansas199
@ARkansas199 Ай бұрын
മക്കളെ നല്ലതുപോലെ മോട്ടിവേറ്റ് ചെയ്തു പഠിപ്പിച്ചു വലിയ ആളുകൾ ആക്കൂ. കഷ്ടപാടുകൾ കൂടുംതോറും ഭാവി അതിലേറെ ശോഭനം ആകും. സ്വയം കുറ്റപ്പെടുത്തുന്നവർ നശിക്കും. പോരാടുക സന്തോഷത്തോടെ...
@puthettufamilyvlog
@puthettufamilyvlog Ай бұрын
സ്വർഗം എന്നത് ഒരു വ്യക്തിയുടെ അനന്തമായ ആഗ്രഹങ്ങളുടെ ലക്ഷ്യസ്ഥാനം മാത്രമാണ് ; അതൊരു മാനസികാവസ്ഥയാണ്. നിങ്ങളുടെ നിലവിലുള്ള ചുറ്റുപാടിൽ ഒരു സ്വർഗീയ അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് കരണീയം.ദൈനംദിന നിമിഷങ്ങളിൽ നിങ്ങൾക്ക് ആനന്ദം കണ്ടെത്തുവാൻ സാധിക്കും. അല്ലാതെ മറ്റുള്ളവരുടെ മാനസികമോ ഭൗതികമോ ആയ സാഹചര്യങ്ങളുമായി താരതമ്യം നടത്തിയാൽ ഒരിക്കലും സ്വർഗ്ഗം കിട്ടില്ല. മറിച്ച് മനസ്സ് നരകതുല്യമാകുകയും ചെയ്യും
@ratheeshm5920
@ratheeshm5920 Ай бұрын
Cute video 😊😍👍
@foodyonwheels4313
@foodyonwheels4313 Ай бұрын
Trailer enthayi work kazhinjo
@ammaponnamma6171
@ammaponnamma6171 20 күн бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👌👌
@mithrasmedia8660
@mithrasmedia8660 Ай бұрын
🎉🎉🎉🎉🎉🎉🎉🎉🎉🎉
@Kannanthazha
@Kannanthazha Ай бұрын
💛
@radhakrishsna4224
@radhakrishsna4224 Ай бұрын
Puthettu famlikku. Oru. bigsaluate
@nishadpv8077
@nishadpv8077 Ай бұрын
ഹായ് 👌👌👌🙏🙏🙏
@KaleshAranmula-yi8hv
@KaleshAranmula-yi8hv Ай бұрын
കുഞ്ഞി 🕊️🥰🥰
@vijeshpr6667
@vijeshpr6667 Ай бұрын
ഹായ് കുഞ്ഞിക്കിളി ❤️❤️❤️❤️❤️ഹായ് ചേച്ചി ❤️❤️❤️
@g.girishdevaragam2438
@g.girishdevaragam2438 Ай бұрын
Super❤❤❤
@bijinithankachan5559
@bijinithankachan5559 Ай бұрын
❤❤❤❤
@Sureshap-f8w
@Sureshap-f8w Ай бұрын
കുഞ്ഞിക്കിളി സൂപ്പർ ❤❤
@maheshmahesh1887
@maheshmahesh1887 Ай бұрын
good
@Akhilkrishnan_rg
@Akhilkrishnan_rg Ай бұрын
🥰😍❤️
@shanskkannampally7599
@shanskkannampally7599 Ай бұрын
കുഞ്ഞി കിളി... 🥰
@PRAMOD.T.K
@PRAMOD.T.K Ай бұрын
കുഞ്ഞിക്കിലി❤,good
@OmanaThomas-h3y
@OmanaThomas-h3y Ай бұрын
Kunjikili chakkare ❤
@jijuvarughese5586
@jijuvarughese5586 Ай бұрын
കുഞ്ഞിക്കിളിക്ക് ടൈറ്റ് ഷെഡ്യുൾ ആണെല്ലോ....
@puthettufamilyvlog
@puthettufamilyvlog Ай бұрын
😂
@jijuvarughese5586
@jijuvarughese5586 Ай бұрын
@@puthettufamilyvlog 😁
@MALLUHABIBI-c6k
@MALLUHABIBI-c6k 22 күн бұрын
11:50 😂😂😂😂
@vijayasimhang2061
@vijayasimhang2061 Ай бұрын
കുഞ്ഞിക്കിളി അടിപൊളി
@shebinkr
@shebinkr Ай бұрын
Super👏
@suchithrarani1261
@suchithrarani1261 Ай бұрын
കുഞ്ഞികിളി മിടുക്കിയാ🥰🥰🥰
@girishkumar8677
@girishkumar8677 Ай бұрын
Dear കുഞ്ഞിക്കിളി, സൂപ്പർ വീഡിയോ, രാവിലെ എഴുന്നേറ്റ് കുറച്ച് നേരം ഇരുന്നു പഠിക്കണം. അത് പോലെ എന്നും ന്യൂസ് പേപ്പർ വായിക്കണം. അത് മാത്രം പോര വായനാശീലം ഉണ്ടാവണം. 🎉❤
@puthettufamilyvlog
@puthettufamilyvlog Ай бұрын
👍
@basheerbashi784
@basheerbashi784 Ай бұрын
🎉🎉🎉🎉🎉👍🏻👍🏻👍🏻👍🏻❤❤❤
Kunjikannan's birthday celebration | Jelaja Ratheesh | Puthettu Family Vlog |
23:56
A Day in my life | Jelaja Ratheesh | Puthettu Travel Vlog |
35:00
Puthettu Travel Vlog
Рет қаралды 242 М.
2 MAGIC SECRETS @denismagicshow @roman_magic
00:32
MasomkaMagic
Рет қаралды 28 МЛН
World’s strongest WOMAN vs regular GIRLS
00:56
A4
Рет қаралды 13 МЛН
这是自救的好办法 #路飞#海贼王
00:43
路飞与唐舞桐
Рет қаралды 96 МЛН
Unni Bro's Dum Biriyani | Jelaja Ratheesh | Puthettu Family Vlog |
23:05
Puthettu Family Vlog
Рет қаралды 142 М.
Family Trip With 4 Babies | Pearle Maaney
22:51
Pearle Maaney
Рет қаралды 725 М.
Back to home after Shillong Trip | Jelaja Ratheesh | Puthettu Family Vlog |
30:03
Beginning of Truck life | EP - 03 | Jelaja Ratheesh | Puthettu Travel Vlog |
41:58
А вы бы кому отдали?😁
0:27
Deni & Mani
Рет қаралды 4,5 МЛН
Мама всегда остаётся мамой #shorts #добро
0:17
The Game of Life🎮
0:15
ISSEI / いっせい
Рет қаралды 25 МЛН
The Game of Life🎮
0:15
ISSEI / いっせい
Рет қаралды 25 МЛН
小路飞是白板里面的画? #路飞 #海贼王
0:30
路飞与唐舞桐
Рет қаралды 31 МЛН