ഷുഗർ ഉള്ളവർ മെലിയുന്നതെന്തുകൊണ്ട്. അവർക്കു വണ്ണം വെയ്ക്കാനുള്ള food പറഞ്ഞുതരാമോ.
@jayammaks8582 ай бұрын
Thankyou doctor🙏 njan valare adhikam vishamathilanu. Doctor paranja എല്ലാ ബുദ്ധിമുട്ടും എനിക്ക് ഉണ്ട്. എനിക്ക് ഡോക്ടറെ കാണണം.
@dr.lalithaappukuttan53862 ай бұрын
Call me 9387812172
@ജിബിൻ22552 ай бұрын
@dr.lalithaappukuttan5386വിളിക്കേണ്ട സമയം എപ്പോഴാണ്
@lubinashlubi72893 ай бұрын
Maam kuttikalude mudi pozhiyunnathine kurichum avark enthokke food kodukkanam ennathine kurichum oru video cheyyum9
@leelapavi48072 ай бұрын
Thank you Dr.for the valuable information ❤
@dr.lalithaappukuttan53862 ай бұрын
My pleasure dear
@manjurajmanju3723 ай бұрын
ഷുഗർ രോഗികൾ വണ്ണം വക്കാൻ ഉള്ള ഭക്ഷണ ക്രമം പറഞ്ഞു തരാമോ maam
@dr.lalithaappukuttan53862 ай бұрын
Yes
@akak48753 ай бұрын
Thank you so much madam... Great knowledge 🙏🏼
@rajalakshmiamma8752 ай бұрын
Very informative.Thank you ma'am ❤
@leemajose72022 ай бұрын
ഇത്രയും വിശദമായി ഒരു ഡോക്ടറും പറഞ്ഞ് തരില്ല നന്ദി ഇപ്പോൾ Dr പറഞ്ഞതെല്ലാം എനിക്ക് ഉണ്ട്
@dr.lalithaappukuttan53862 ай бұрын
Call me for correction
@SajinapSukesh3 ай бұрын
Thank you mam Ella kaaryvum paranju clear saki thannu
@kumarankutty27552 ай бұрын
My daughter is having the same problems. When the Thyroid was tested a few months back it was found normal. We are not in a position to travel up to Trivandum and meet you personally. So what can we do?
@dr.lalithaappukuttan53862 ай бұрын
Sure dear call me soon 9387812172
@geethakrishnan23783 ай бұрын
Doctorinte food therapy andkoodeyulla Doctorsinte Acupuncture therapy ellaam valareadikam helpfulaanu Doctor inte treatment il aanu innum njangal oraazcha kond quick relief aanu undaayath , God bless you Dear Doctor 💯💯💯♥️♥️♥️♥️🏆🙏🙏
@dr.lalithaappukuttan53862 ай бұрын
Thanks dear for the positive feedback
@lekhac72132 ай бұрын
Madam mudikku vendi oru allergy illatha die parangu tharumo
@pvgopunairgopunair89103 ай бұрын
നമസ്കാരം മാഡം
@gkm39273 ай бұрын
Hi dr. Could u please talk about alopecia on one episode.? Thanks.
Chemotherapy kazhinju body color kuranjathinu enthu cheyyanam doctor
@dr.lalithaappukuttan53862 ай бұрын
Call me
@padmajap10952 ай бұрын
Sareeram meliyunnathinu blood test cheythu nokkamo enthu test anu cheyyendath ente 23 vayasulla molk vendiyanu
@dr.lalithaappukuttan53862 ай бұрын
Call me
@jayakvr75922 ай бұрын
മുഖം കറുക്കുന്നു ശരീരം മെലിയുന്നു മുടി കൊഴിയുന്നു വയറിൽ gas പ്രശ്നം 🙆♂️ Thyroid ഇല്ല , പക്ഷേ sugar Pressure Colostrole എന്നിവ ഇല്ല എന്നാൽ 2 തവണ COVID വന്നു 🤦♂️🤦♂️😭😭😭
@dr.lalithaappukuttan53862 ай бұрын
Call me for corrections
@jinisyam2 ай бұрын
Mam is online consultation available for people in abroad??
@labraham6542 ай бұрын
Yes
@dr.lalithaappukuttan53862 ай бұрын
Yes, sure call me after furnishing your details in my WhatsApp after 9.30 pm indian time
@ജിബിൻ22552 ай бұрын
കൊറോണ വാക്സിൻ എടുത്തിൽ പിന്നെ ഇമ്മ്യൂണിറ്റി കുറഞ്ഞു
You know one thing Iam the only doctor who answers to 95 percent of questions with increase in questions sometimes will not be able to see some messages not deliberately
@rosammak.m.20072 ай бұрын
ഏതു ഉപ്പാണ് ഉപയോഗിക്കേണ്ടതു
@dr.lalithaappukuttan53862 ай бұрын
Natural sea salt
@geethadevi80242 ай бұрын
അത് കിട്ടുമോ. എല്ലാം iodised ആണ്
@soofiyahassan313Ай бұрын
ഇന്ദുപ്പ് ഉപയോഗിക്കു
@jessyjoseph47213 ай бұрын
Doctor, എന്റെ husband നും diabetes ആണ് . ശരീരം വല്ലാതെ മെലിയുന്നു . metformin 500 mg tab. Daily ഒരെണ്ണം കഴിക്കുന്നു. നല്ല വിശപ്പുണ്ട്. Food കഴിക്കുന്നുണ്ട്. പക്ഷെ body തീരെ മെലിഞ്ഞിരിക്കുന്നു. ഇതിനു എന്താണ് ഇനി കഴിക്കേണ്ടത്. Avocado ഇടയ്ക്ക് കഴിക്കാറുണ്ട്.
@dr.lalithaappukuttan53862 ай бұрын
Call me for complete correction
@prasiberdy25152 ай бұрын
Vit d athra vanam njan vit d360 k kazhikunnundu.eppol 230 undu.
@dr.lalithaappukuttan53862 ай бұрын
Stop it only up to 40 is needed
@waheedhavy76572 ай бұрын
Dr etharam prasnagal enthu test kal anu chithu nokendath ethellam epol enikund blood cheak chithal mathio
@dr.lalithaappukuttan53862 ай бұрын
Message in WhatsApp
@shynil67742 ай бұрын
മാഡം എന്റ ചുണ്ട് നല്ല കറുപ്പ് ആണ്. ഞാൻ ഒരുപാട് ലിപ് ബം ഇട്ടു. ഇപ്പോൾ ചുണ്ട് എല്ലാം ഒരുപാട് കഴുകുന്ന പോലെ വെളുത്ത തൊലി ഉരിഞ്ഞു വരുന്നു. എന്ത് ചെയ്യും മാം. 🙏🏻🙏🏻ഒരുറിപ്ലൈ tha
@dr.lalithaappukuttan53862 ай бұрын
Call me
@nimmypradeep7932 ай бұрын
Madam എറണാംകുളംത്തു ഉണ്ടോ..
@dr.lalithaappukuttan53862 ай бұрын
Yes call me
@sindhumahesh41033 ай бұрын
Dr clinic evideyanu
@dr.lalithaappukuttan53862 ай бұрын
Trivandrum
@indubalanair48513 ай бұрын
Iodine content illaatha uppu engane kittum..?
@kavithapanjimala34183 ай бұрын
Order from Amazon...
@haneypv57983 ай бұрын
❤❤❤❤❤🙏🙏🙏🙏🙏🙏
@abdulkhadernebil73823 ай бұрын
Thanks madam
@HakkimS-ft8su3 ай бұрын
Hai dr
@srikedharnath69552 ай бұрын
Hairfall und motion kuravum
@dr.lalithaappukuttan53862 ай бұрын
Call me for correction
@ranishibu49022 ай бұрын
Good information mam 🙏❤️
@dr.lalithaappukuttan53862 ай бұрын
Thanks a lot
@sunithasree9602 ай бұрын
Madam.... എനിക്ക് TSH... 4 scan ചെയ്തപ്പോൾ ചെറിയ nodules ഉണ്ട് കുത്തിയെടുത്തു നോക്കാൻ മാത്രം ഇല്ലെന്നു scan ചെയ്തപ്പോൾ പറഞ്ഞു... 8വർഷത്തിന് മുമ്പ് nodular ഗോയിറ്റർ ഉണ്ടായിരുന്നു അതിന്റെ സർജറി കഴിഞ്ഞിരുന്നു... ഇപ്പോൾ ഞാൻ thyronorm 12.5കഴിക്കുന്നുണ്ട്... മുടി നല്ലതുപോലെ കൊഴിയുന്നു...HB.. 13ഉണ്ട്... Vitamin D മാസത്തിൽ ഒരു തവണ കഴിക്കുന്നുണ്ട്. തൈറോയ്ഡ് പ്രോബ്ലം കൊണ്ടാണോ madam മുടി കൊഴിയുന്നത്... അതുപോലെ തന്നെ ഞാൻ continuos ആയിട്ട് തൈറോക്സിൻ കഴിക്കണമോ