അറിഞ്ഞിറങ്ങിയാല്‍ ലാഭം തരും മത്സ്യകൃഷി | ചിത്രലാട -തിലാപ്പിയ | Thilapia - Chithralada | Rohu | Carp

  Рет қаралды 1,762

Kumarakom Today

Kumarakom Today

3 жыл бұрын

മത്സ്യകൃഷിയുടെ സാധ്യതകൾ മനസ്സിലാക്കി 60 സെന്റ് വരുന്ന ഭൂമിയിൽ 4 മീറ്റർ ആഴമുള്ള കുളത്തിൽ ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ ജോഷി എന്ന കുമരകം സ്വദേശി ആരംഭിച്ച ഫിഷ് ഫാമിലെ വിശേഷങ്ങളാണ് ഈ വീഡിയോയിൽ.കുമരകം പള്ളിച്ചിറ, സെന്റ് ജോൺസ് പള്ളിയുടെ (കരിപള്ളി) സമീപം ആണ് ഈ ഫാം സ്ഥിതി ചെയ്യുന്നത്.തിലാപ്പിയ,ചിത്രലാട, രോഹു, കാർപ്,കാരി, കരിമീൻ തുടങ്ങി വിവിധതരം മീനുകളെ ഈ ഫാമിൽ വളർത്തുന്നുണ്ട്.മൂന്ന് തട്ടുകളിലായി ഏകദേശം 30,000ത്തോളം മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചാണ് ഫാം ആരംഭിച്ചത്. ഇപ്പോൾ വിളവെടുപ്പ് നടന്നുവരുന്നു.കൂടുതൽ വിശേഷങ്ങൾ വീഡിയോയിലൂടെ കാണാം.....ഒപ്പം മീൻ കൃഷി സംബന്ധിച്ച അന്വേഷണങ്ങൾക്കും ജൈവകൃഷിരീതിയിൽ വളർത്തിയ മീനുകൾ വാങ്ങുന്നതിനും താഴെക്കൊടുത്തിരിക്കുന്ന നമ്പറിൽ. ബന്ധപ്പെടുക👇
+91 99615 68489 (ജോഷി).
Anchor: Abhilash Omanakuttan Kumarakom
Camera and Editing : Arjun Shekharamangalam
Online And Technical Coordinator : Ragesh Ramesan
TEAM KT Productions.
Gears Used : ONEPLUS 8T
Nikon D5300
Lens : Nikkor 35MM Prime
Tripod : Manfrotto
Microphone : BOYA BY-MM1

Пікірлер: 46
@AnithVlogs
@AnithVlogs 3 жыл бұрын
First like and comment Adipoli
@KumarakomToday
@KumarakomToday 3 жыл бұрын
Thanks for the Support 🥰🥰🥰🥰🥰
@thomasrajan1282
@thomasrajan1282 3 жыл бұрын
പ്രിയ സുഹൃത്തിന്റെ ഫിഷ് ഫാം സംരംഭത്തിന് ആശംസകൾ
@KumarakomToday
@KumarakomToday 3 жыл бұрын
🥰🥰
@sivadas675
@sivadas675 3 жыл бұрын
പുതിയ തുടക്കക്കാർക്ക് നല്ലൊരു പ്രചോദനം ആണ് വിഡിയോ...💕👍 ലാഭകരമാകട്ടെ ആശംസകൾ♥️
@KumarakomToday
@KumarakomToday 3 жыл бұрын
😍💕💕👍👍
@jbfoodnfarming6098
@jbfoodnfarming6098 3 жыл бұрын
എല്ലാ വിധ ആശംസകളും., മായം ചേർന്ന മൽസ്യങ്ങൾ ഒഴിവാക്കി. ഇതുപോലുള്ള ജൈവ കർഷകരെ പ്രോത്സാഹിപ്പിക്കുക നാം ഓരോരുത്തരുടെയും കടമ കൂടിയല്ലേ. 💞
@KumarakomToday
@KumarakomToday 3 жыл бұрын
തീർച്ചയായും പ്രോത്സാഹനം നൽകണം....അത് നമ്മുടെ മൽസ്യ സമ്പത്തിന്റെ ലഭ്യതകൂട്ടും....💕💕👌👍♥️♥️💞
@naturekid1358
@naturekid1358 3 жыл бұрын
അടിപൊളി..... നമ്മുടെ kumarakom പൊളി ആണ്
@KumarakomToday
@KumarakomToday 3 жыл бұрын
കുമരകം 💕💕💕
@rageshkrm
@rageshkrm 3 жыл бұрын
അടിപൊളി💞💞👍
@KumarakomToday
@KumarakomToday 3 жыл бұрын
💞♥️
@ashvinkp9457
@ashvinkp9457 3 жыл бұрын
ജോഷി ചേട്ടാ all the best
@KumarakomToday
@KumarakomToday 3 жыл бұрын
Thank you... 💕♥️😍
@jessyenson385
@jessyenson385 3 жыл бұрын
👍👍 എല്ലാ വിധ ആശംസകളും
@KumarakomToday
@KumarakomToday 3 жыл бұрын
Thank you 💞💞💞♥️👍
@surajvalathattu172
@surajvalathattu172 3 жыл бұрын
നന്നായിട്ടുണ്ട്. എല്ലാവിധ ആശംസകളും നേരുന്നു
@akhilamol1
@akhilamol1 3 жыл бұрын
💛💚🧡👍
@KumarakomToday
@KumarakomToday 3 жыл бұрын
Thank you 💞💞👍
@rageshramesan3620
@rageshramesan3620 3 жыл бұрын
നല്ല ഫാം... ആശംസകൾ💕💕💞👍
@KumarakomToday
@KumarakomToday 3 жыл бұрын
👍♥️💕😍💞
@sundaranvn6935
@sundaranvn6935 3 жыл бұрын
അടിപൊളി
@akhilamol1
@akhilamol1 3 жыл бұрын
💛💚🧡👍
@KumarakomToday
@KumarakomToday 3 жыл бұрын
Thank you 💞♥️👍
@binujkattakayam1491
@binujkattakayam1491 3 жыл бұрын
പ്രിയ കൂട്ടുകാരന് ആശംസകൾ
@akhilamol1
@akhilamol1 3 жыл бұрын
💛💚🧡👍
@KumarakomToday
@KumarakomToday 3 жыл бұрын
💞💞😊👍👍♥️
@jollyjohn5811
@jollyjohn5811 3 жыл бұрын
Super👍👍
@KumarakomToday
@KumarakomToday 3 жыл бұрын
Thank you 👍💞💞♥️♥️💕
@vdbaburaj12baburaj35
@vdbaburaj12baburaj35 3 жыл бұрын
Super
@akhilamol1
@akhilamol1 3 жыл бұрын
💛💚🧡👍👍
@KumarakomToday
@KumarakomToday 3 жыл бұрын
💞💞💞💕👍
@avanthika9153
@avanthika9153 3 жыл бұрын
സൂപ്പർ....
@KumarakomToday
@KumarakomToday 3 жыл бұрын
Thank you 💕💞😍
@vipindaskvdas2752
@vipindaskvdas2752 3 жыл бұрын
Supper
@KumarakomToday
@KumarakomToday 3 жыл бұрын
നന്ദി...തുടർന്നും പിന്തുണക്കുക😊😍♥️💕🙏
@minishjohn9649
@minishjohn9649 3 жыл бұрын
Hi
@KumarakomToday
@KumarakomToday 3 жыл бұрын
Hi 😊😊
@walterSPH
@walterSPH 3 жыл бұрын
കുമരകം കാരന് 4 മീറ്റർ ആഴം പേടിയോ😂😂😂😂😂😂
@akhilamol1
@akhilamol1 3 жыл бұрын
😂💚💚
@akhilamol1
@akhilamol1 3 жыл бұрын
😍💛💚🧡
@KumarakomToday
@KumarakomToday 3 жыл бұрын
ആ ഫ്ലോയില്‍ വന്നു പോയതാണേ 😂😂😂😂
@KumarakomToday
@KumarakomToday 3 жыл бұрын
😃😃😃💕
@akhiltj3499
@akhiltj3499 3 жыл бұрын
😄😄😄
@ashvinkp9457
@ashvinkp9457 3 жыл бұрын
പ്രഭ ചേട്ടന്റെ നമ്പർ കിട്ടുമോ
@KumarakomToday
@KumarakomToday 3 жыл бұрын
ഡിസ്ക്രിപ്ഷനിൽ നൽകിയിരിക്കുന്ന ജോഷി യുടെ നമ്പറിൽ വിളിച്ചാൽ പ്രഭ ചേട്ടന്റെ നമ്പർ ലഭിക്കും😍👍👍💞💕
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 46 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 13 МЛН
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,6 МЛН
പറമ്പിൽ വലയിട്ടപ്പോൾ17/07/24
7:45
പയ്യോളിക്കാരൻ
Рет қаралды 76