വീഡിയോ മുഴുവനായും കണ്ടു...I appreciate your hardwork 👏👏👏പഴയ ഒരു തലമുറ അവരുടെ വിശ്രമ വേളയിൽ വിനോദത്തിനും വിജ്ജാനത്തിനുമായി ആശ്രയിച്ച ഈ ഒരു മാധ്യമം വീണ്ടും പുതിയ രീതിയിൽ രൂപത്തിൽ അവതരിപ്പിച്ചു കണ്ടപ്പോൾ വളരെ സന്തോഷം 🤗 പിന്നെ മൺമറഞ്ഞുപോയ മഹത് വ്യക്തികളുടെ ശബ്ദരേഖകൾ ഇപ്പോഴും ലോകത്തിന്റെ പല കോണുകളിലും ഈ രൂപത്തിൽ കാണുമായിരിക്കും ഇതുപോലുള്ള സർക്യൂട്ടുകൾ വഴി അവ Restore ചെയ്യ്തു audio processing വഴി ഡിജിറ്റലൈസ് ചെയ്തു സൂക്ഷിക്കാനുള്ള മാർഗ്ഗമാണ് ഈ പരീക്ഷണം വഴി തുറന്നു തരുന്നത്.
@MrtechElectronics2 жыл бұрын
Gramophone record കളിലെ voice data നൂറ്റാണ്ടുകളോളം സൂക്ഷിക്കാൻ സാധിക്കും അതുകൊണ്ടാണ് voyager എന്ന പേടകത്തിൽ ഒരു golden record ൽ ഭൂമിയിലെ datas കൊടുത്തിട്ടുള്ളത്
@althaf5052 жыл бұрын
Oru simple radio transmitter video cheyyumo plz
@MrtechElectronics2 жыл бұрын
റേഡിയോ transmitter ഉണ്ടാക്കുന്ന video upload ചെയ്തിട്ടുണ്ട്
@althaf5052 жыл бұрын
@@MrtechElectronics link tharumo
@MrtechElectronics2 жыл бұрын
@@althaf505 kzbin.info/www/bejne/qJ-0h4GsiZx0fdk
@bhadranks57192 жыл бұрын
സ്പീട് കുറച്ചു കൂടി ശ്രമിച്ചാൽ കൺട്രോൾ ചെയ്യാം. എന്നാൽ പ്രശ്നം നീഡിൽ തന്നെയാണ് അത് ഒർജിനൽ തന്നെ വേണം എങ്കിലേ സൗണ്ട് ക്ലാരിറ്റി കിട്ടൂ. അഭിനന്ദനങ്ങൾ !
@MrtechElectronics2 жыл бұрын
Stepper motor ഉപയോഗിച്ചാൽ speed control ചെയ്യാൻ പറ്റും ❤
@venugopalp71492 жыл бұрын
സേഫ്റ്റി pin മാറ്റുക.. പിന്നെ pully, belt ഉപയോഗിച്ച് കുറച്ച് കൂടി നന്നാക്കാൻ പറ്റും....
@muralikrishnan88552 жыл бұрын
നല്ല വീഡിയോ ആനന്ദ ശങ്കർ ചേട്ടൻ പറഞ്ഞതു പോലെ നമ്മൽ പഴയ കാലത്തേക്ക് ഒന്നു തിരിച്ചു പോയതു പോലെ ഇങ്ങനെയുള്ള പഴയ song കേൾക്കുമ്പോൾ തോന്നുന്നു ഇങ്ങനെ ഉള്ള വീഡിയോകൾ ചെയ്തു കാണിക്കുന്നതിന് വളരെ നന്ദി
@MrtechElectronics2 жыл бұрын
❤❤❤❤❤❤
@nikildev022 жыл бұрын
അഭിനന്ദനം....അത് നിനക്ക് അർഹിക്കുന്നുണ്ട്, എന്നാലും അത് വൃത്തിയായി ചെയ്യുക
@MrtechElectronics2 жыл бұрын
Yes, i will do my best ❤
@mathewvarghese45452 жыл бұрын
വീഡിയോ ചെയ്തതിന് പിന്നിൽ ഒരുപാട് അധ്വാനം ഉണ്ടെന്ന് ഞങ്ങൾക്കറിയാം. നന്നായിട്ടുണ്ട് സൂപ്പർ❤👍.
@MrtechElectronics2 жыл бұрын
Thank you for your great support ❤❤❤❤
@telsonlancycrasta2 жыл бұрын
Bro, is there any way to make vinyl disc at home ?
@MrtechElectronics2 жыл бұрын
Yes but need to make a vinyl record cutter
@telsonlancycrasta2 жыл бұрын
@@MrtechElectronics I see
@sujithkld2 жыл бұрын
പഴയ ടേപ്പ് റെക്കോർഡറുകളിൽ ഡ്രൈവിങ്ങ് മോട്ടോർ സ്പീസ് അഡ്ജസ്റ്റ് ചെയുമ്പോൾ ഇങ്ങനെയുള്ള പാട്ടുകൾ കേട്ടിട്ടുണ്ട്...😄😄
@MrtechElectronics2 жыл бұрын
Record ശരിയായ RPM ൽ കറങ്ങിയാൽ മാത്രമേ correct ആയിട്ടുള്ള sound കിട്ടുകയുള്ളു. ഇനി ഇതിലെ motor speed control improve ചെയ്യണം
@sujithkld2 жыл бұрын
@@MrtechElectronicsgood job bro 👍👍
@AravinthAV2 жыл бұрын
@@MrtechElectronics മോട്ടോറിന് നേരിട്ട് ലോഡു കൊടുക്കാതെ Belt Drive ഉപയോഗിക്കുക. Speed, Sharp ആയി Control ചെയ്യാൻ പറ്റും. ഞാൻ ഇതുപോലെ ഒരെണ്ണം ഉണ്ടാക്കിയിട്ടുണ്ട്. ഇതിനു വേണ്ടി Net ലും you tube ലുമൊക്കെ ഒരു പാട് Refer ചെയ്തു. GP റെക്കോഡ് കിട്ടിയില്ല. പകരം vinyl Record ആണ് ഞാൻ ഉപയോഗിച്ചത്. ഇനി, vinyl cutter ഉണ്ടാക്കാനുള്ള ആലോചനയിലാണ് ഞാൻ . താങ്കളുടെ effort നെ അഭിനന്ദിക്കുന്നു.
@MrtechElectronics2 жыл бұрын
Thank you bro for your support ❤ also share this video to your friends
@merins4672 жыл бұрын
നന്നായിട്ടുണ്ട് bro.. But ഗ്രാമഫോൺ ഡിസ്ക് എവിടെ നിന്നും കിട്ടും.. ഒരെണ്ണം വേണം
@MrtechElectronics2 жыл бұрын
Gramophone disc. പഴയ വസ്തുക്കൾ വിൽക്കുന്ന കടകളിൽ കിട്ടും
@joshyaymanam95132 жыл бұрын
എന്ത് ആവശ്യത്തിന് ആണ്
@joshyaymanam95132 жыл бұрын
ഡിസ്ക് രണ്ട് തരം ഉണ്ട്
@AjithKumar-mk5fr2 жыл бұрын
ആമസോണിൽ കിട്ടും rs/200--500
@LORRYKKARAN2 жыл бұрын
Kidu idea bro
@MrtechElectronics2 жыл бұрын
Thank you bro
@NavasIndia Жыл бұрын
ബ്രോ, പ്ലാസ്റ്റിക് കപ്പിന്റെ മുകളിൽ സൗണ്ട് റെക്കോർഡ് ചെയ്ത് പ്ലേ ബാക് ചെയ്യുന്നത് ചെയ്യാമോ
@superbranju85592 жыл бұрын
സഹോദരാ നിങ്ങളുടെ പ്രയത്നത്തിന് അഭിനന്ദനങ്ങൾ 👏👏👏🌹🌹🌹
@MrtechElectronics2 жыл бұрын
Thank you bro ❤❤❤❤❤
@superbranju85592 жыл бұрын
@@MrtechElectronics welcome bro 🙏
@martintk4010 Жыл бұрын
Homemadu rom dvdplay ഉണ്ട് ഡാ കമോ
@deepushan8444 Жыл бұрын
ee type disc kittanillathathinal player polichu usb model aaakki....,😭😭😭😭
@gk27232 жыл бұрын
Bro.. trivandrutt 91.2 fm frequencyil new aay eatho oru broadcast und.. signal nalla weak a....
@SureshKumar-nk2ok2 жыл бұрын
really your all videos are superb .malayalee always shining
@mohanrajxp2 жыл бұрын
Your ideas are excellent 😊❤️. Please continue in your way. Thanks for sharing 😊
@MrtechElectronics2 жыл бұрын
Thank you ❤
@vikramsav71472 жыл бұрын
ഈ സർക്കുറ്റ് ബോർഡുകൾ mettal ബോഡിയിൽ glue വച്ചു ഒട്ടിച്ചത് short ആകില്ലേ 🤔
@MrtechElectronics2 жыл бұрын
Dvd body യിൽ paint ഉള്ളതുകൊണ്ട് short ആവില്ല
@jefinfrancis Жыл бұрын
ഗ്രാമഫോണ് ഡിസ്ക് ഉണ്ടാക്കാൻ പറ്റുമോ
@MrtechElectronics Жыл бұрын
Vinyl sound cutting lathe is used for making gramophone Master disk
@rageshar53822 жыл бұрын
Gud bro☺️☺️☺️👌👌👍
@MrtechElectronics2 жыл бұрын
Thank you ❤
@panchukollam74112 жыл бұрын
78 rpm ൽ കറങ്ങേണ്ടുന്ന disc, 1400 rpm ഉള്ള motor ൽ direct കൊടുക്കുന്നത് മണ്ടത്തരം അല്ലേ. ചെറുതും വലുതുമായ രണ്ടു pulley യും ഒരു belt ഉം കൊണ്ട് ഇതു നിസാരമായി പരിഹരിക്കാമായിരുന്നില്ലേ ?
@renjithsreejith82587 ай бұрын
പൊളി..... 🥰🥰👍🏼👍🏼
@ullasan322 жыл бұрын
തികച്ചും തെറ്റിദ്ധരിക്കപ്പെടുന്ന video ആണിത്. Record play ചെയ്യാനുള്ള സൂചി അതായത് Stulus ആയി ഒരിക്കലും safty pin ഉപയോഗിക്കരുത്.record ഉപയോഗശൂന്യമാകും.records ന് കേടുവരാത്ത ഉരുക്ക് സൂചികള്‍ അല്ലെങ്കില്‍ Diamond or saphire stylus ആണ് ഉപയോഗിക്കേണ്ടത്.മാത്രമല്ല 12 volt സാദാ motor ഇതിന്റെ load എടുക്കാന്‍ പര്യാപ്തമല്ല.
@MrtechElectronics2 жыл бұрын
It is just prototype. പിന്നെ record player needles കിട്ടാൻ വളരെ പ്രയാസമാണ് ഇന്ന്. കിട്ടിയാൽ തന്നെ വലിയ വിലയുമാണ് ഇതിനൊക്കെ
@manojt.k.62852 жыл бұрын
എവിടെയാണ് തെറ്റിദ്ധരിപ്പിക്കപ്പെട്ടത്? ചേട്ടനൊരു കാര്യം ചെയ്യ്.....എങ്ങനെ നന്നായി ചെയ്യാമെന്ന് ഒരു വീഡിയോ ഉണ്ടാക്കി യൂ ട്യൂബിലിട് എല്ലാവർക്കും പഠിക്കാമല്ലോ......
@manojt.k.62852 жыл бұрын
@@MrtechElectronics അഭിനന്ദനങ്ങൾ സഹോ ......
@MrtechElectronics2 жыл бұрын
Thank you bro ❤
@sujith.ssujith.s42602 жыл бұрын
SS
@Devil131992 жыл бұрын
Great job bro 👌👌👏👏 waiting for nxt.
@MrtechElectronics2 жыл бұрын
Thank you bro ❤❤❤❤
@S-tunes-h3t Жыл бұрын
ഇതൊരു കളിക്കൊപ്പായി മാത്രമേ ഉപയോഗിക്കാൻ പറ്റൂ. ഒട്ടും ശാസ്ത്രീയ്മല്ല ഇതിന്റെ നിർമാണം. എങ്കിലും പുതിയ ശ്രമത്തിനും താങ്കളുടെ പ്രയത്നത്തിനും അഭിനന്ദനങ്ങൾ.
@hellow86072 жыл бұрын
സൂപ്പർ 🌹🌹
@MrtechElectronics2 жыл бұрын
Thank you
@akhilmohammed12322 жыл бұрын
Oru buck booster indakkuvo?
@anoopchandran21342 жыл бұрын
മറ്റുള്ളവർക്ക് അറിവ് പകർന്നു കൊടുക്കുന്ന താങ്കളെ പോലുള്ളവർക്ക് അഭിനന്ദനങ്ങൾ 🥰🥰👌👌👍
@MrtechElectronics2 жыл бұрын
Thank you ❤❤❤❤
@2222MalayalamElectronics2 жыл бұрын
Good job bro♥️🌹🌹❤. Getting the mechanical parts in sync in a tough job. Using pulley/belt drive and stepper will make it a bit more easier. If you like mechanical aspect, try to get access to some nearby lathe/cnc machine. All the best👍👍👍
@MrtechElectronics2 жыл бұрын
I'm going to add a stepper motor to this gramophone disc mechanism e
@Ak-xb9kp2 жыл бұрын
New vedio eppola??
@MrtechElectronics2 жыл бұрын
Udane und bro 👍👍
@shibinpp1652 жыл бұрын
Keep up tha good work 👍🏻👍🏻👍🏻
@MrtechElectronics2 жыл бұрын
Thank you bro ❤
@illiaspilliasp66322 жыл бұрын
സംഭവം പോളി സൂപ്പർ Glue gun കൊണ്ട് ആരാട്ടാക്കി കളഞ്ഞല്ലോ
@biomeczh35822 жыл бұрын
Good work.......
@MrtechElectronics2 жыл бұрын
Thank you bro ❤❤❤
@vishnur35802 жыл бұрын
കേടായ ഗ്രാമഫോണിൽ ഇതുപോലെ മെക്കാനിസത്തിന് പകരം മോട്ടോർ ഉപയോഗിച്ചാൽ വർക്ക് ആകുമോ?
@navaspulikkal30002 жыл бұрын
താങ്കളുടെ അധ്വാനത്തിന് ഇരിക്കട്ടെ ഒരു ലൈക്
@MrtechElectronics2 жыл бұрын
Thank you ❤❤❤❤
@crazyhamselectronics63182 жыл бұрын
Your idea is good, but ....... കാര്യങ്ങൾ മനസിലാക്കി കുറച്ചു കൂടി വൃത്തിയായി, ഭംഗിയോടെ ഉണ്ടാക്കാമായിരുന്നു
@NandakumarJNair322 жыл бұрын
ഉണ്ടാക്കാമായിരുന്നു, പക്ഷെ അതിന് തലക്കകത്ത് കുറച്ച് കൂടി എന്തെങ്കിലും വേണം.
@Edwins21522 жыл бұрын
Jomon good work 👌👌👌👌👌👌👌👌
@MrtechElectronics2 жыл бұрын
Thank you bro. Also share this video to your friends ❤
@fishingkerala4220 Жыл бұрын
ഒരെണ്ണം ഉണ്ടാക്കി തരുമോ?
@samadpk19832 жыл бұрын
25 കൊല്ലം മുമ്പ് ഞാൻ ഉണ്ടാക്കിയിരുന്നു ഇത് പോലെ:super video
@MrtechElectronics2 жыл бұрын
Thank you ❤❤❤
@akpkollam83862 жыл бұрын
Waderful..
@MrtechElectronics2 жыл бұрын
Thank you bro ❤
@60pluscrazy2 жыл бұрын
Very interesting 🙏
@nithavijith84942 жыл бұрын
Motor speed controllerinte diagram kanunilla. Nalla video ayirunnu
@MrtechElectronics2 жыл бұрын
555 ic motor speed controller ആണ് അത് ഉണ്ടാക്കുന്ന വീഡിയോകൾ youtube ൽ ഉണ്ട്
@sheriffsms10102 жыл бұрын
Good work 👍
@bsuryasaradhi68162 жыл бұрын
Discord thudangu pls
@oasishut31202 жыл бұрын
Keep it up
@MrtechElectronics2 жыл бұрын
Thank you
@samadpk1983 Жыл бұрын
ഇതിനെറെ ഡിസ്ക് ഇപ്പോൾ എവിടെ കിട്ടും ?
@AnilArya512 жыл бұрын
Nice : )
@dr.adithya_sreeja2 жыл бұрын
Good one 👍
@MrtechElectronics2 жыл бұрын
Thank you ❤❤❤
@jojymonjoseph40372 жыл бұрын
Good effort 👏👏👏
@MrtechElectronics2 жыл бұрын
Thank you
@rosemilanvlogs2 жыл бұрын
Great 👍
@MrtechElectronics2 жыл бұрын
Thank you ❤
@suresh.gsuresh.g44572 жыл бұрын
👍
@nishanthak2451 Жыл бұрын
Jomon super
@pradeeptholanur812 жыл бұрын
good, onnum parayanilla!!
@MrtechElectronics2 жыл бұрын
Thank you ❤
@nihal50012 жыл бұрын
👍😍😍
@salimkumar9748 Жыл бұрын
സൂപ്പ്ർ
@gauthammr73822 жыл бұрын
Very nice ❤️
@sakeerali21952 жыл бұрын
🤩❤❤👍👍
@MrtechElectronics2 жыл бұрын
❤❤❤
@thekkekarachannel3808 ай бұрын
ശ്രമത്തിന്ഒരുബീഗ്ഹായ്
@kar1462 жыл бұрын
പഴമയിലേക്കു ഒരു തിരിച്ചു പോക്ക് ആരുംതന്നെ ഇഷ്ട്ടപെടില്ല idea കൊള്ളാം..നാസ്സര്‍ ഇത്നാ പ്യാര്‍ ഓള്‍ഡ് song .എന്‍റെ പക്കല്‍ ഒറിജിനല്‍ പട്ടു പെട്ടി ഉണ്ടായിരുന്നു.. പൂ അറുക്കണ വിയാത്തു അതില്‍നിന്നും കേട്ട പാട്ടാണ്..
@madtourist59352 жыл бұрын
ഉങ്കൾ പുലി അല്ല പുപ്പുലി 👍👍👍
@MrtechElectronics2 жыл бұрын
♥️♥️♥️♥️♥️
@prathapmv27772 жыл бұрын
Nice 👍
@Unnigaming-u2z2 жыл бұрын
Hi
@MrtechElectronics2 жыл бұрын
Hello
@ratnakumarnair5722 Жыл бұрын
❤❤
@raveendrank.g5162 жыл бұрын
ഒരു ടോയിസായി കാണാൻ കഴിയും
@jktubeful2 жыл бұрын
👌👌👌👍👍👍❤
@asokanbush Жыл бұрын
എനിക്ക് ഒരു ഡിസ്ക്ക് തരുമോ
@മുഹമ്മദ്കുഞ്ഞ്4 ай бұрын
😂ഇങ്ങനെ ചെയ്താൽഡിസ്ക് ഒറ്റ പ്രാവശ്യമേ ഉപയോഗിക്കാൻ പറ്റു
@sureshkorambeth95422 жыл бұрын
Ariyaatha panikku pokaruthu bro... Soud re production nissara kaaryamalla.......... Yeshudas paadumbol janakiyammaye kelkum.... Pinne record veendum upayogikkanum pattilla....... Sangeethathinu athinte prathyeka vilayundu.... Apaswaram kelpikkaruth.....
@manoj4084 Жыл бұрын
എൻ്റെ പൊന്നു ചങ്ങായി ആ ഡിസ്ക് കേടാക്കണ്ട എനിക്ക് തന്നേക്കും എൻ്റെ കൈയിൽ ഫിലിപ്പ് സിൻ്റെ സ്റ്റീരിയോ സെറ്റ് ഉണ്ട് ഇപ്പഴും പാടും - വെറുതെ കേടാക്കണ്ട അത്
@MrtechElectronics Жыл бұрын
😄😄😄
@skr40212 жыл бұрын
73✌
@valsanck70662 жыл бұрын
താങ്കളുടെ ഈ ശ്രമത്തിന് അഭിനന്ദനങ്ങൾ. പക്ഷേ പണി പൊളിഞ്ഞുപോയി.കാരണം താങ്കളുടെ പണി തീരെ പ്രൊഫഷണൽ അല്ലാതെ പോയി. തികച്ചും വിലകുറഞ്ഞ സാധനങ്ങൾ ഉപയോഗിച്ച് ചെയ്ത ഈ നിർമ്മാണം ശ്രദ്ധേയമാണ്. പക്ഷേ കുറച്ച് ഗൃഹപാഠം ചെയ്ത് വീഡിയോ കുറച്ചു കൂടി ആളുകൾക്ക് മനസ്സിലാകുന്ന വിധത്തിൽ വേണമായിരുന്നു. ഉദാഹരണത്തിന് സ്പീഡ് കൺട്രോൾ 'കുറച്ചു കൂടി പ്രാക്ടീസ് ചെയ്തതിനു ശേഷം ഒന്നു കൂടി അവതരിപ്പിക്കുക.
@MrtechElectronics2 жыл бұрын
തീർച്ചയായും
@ajithvkrishnakumar77812 жыл бұрын
സൂപ്പർ
@MrtechElectronics2 жыл бұрын
Thank you
@sharfu79072 жыл бұрын
Ormakal oormakal
@grandprime73972 жыл бұрын
Cassette വലിഞ്ഞ പോലെ
@MrtechElectronics2 жыл бұрын
😄😄😄😄
@saigathambhoomi30462 жыл бұрын
ആ റെക്കോർഡ് കേടാക്കേണ്ട ബായി,,,,
@crazyhamselectronics63182 жыл бұрын
Your idea is good, but ....... കാര്യങ്ങൾ മനസിലാക്കി കുറച്ചു കൂടി വൃത്തിയായി, ഭംഗിയോടെ ഉണ്ടാക്കാമായിരുന്നു