എന്താ ഫീൽ... എന്താ ഭക്തി... ഭാഗവതിയുടെ മുൻപിൽ തൊഴുകയ്യുമായി പുലരും മുൻപ് തൊട്ടേ എത്തുന്നോരാ.. അവരുടെ പരിദേവനങ്ങൾ ഒരിക്കലും തീരില്ല.. ഇതെല്ലാം കണ്ടും കേട്ടും അമ്മ വിശ്രമമില്ലാതെ.. ആ അമ്മയ്ക്കും വേണ്ടേ അല്പനേരമെങ്കിലും ഒരു വിശ്രമം.. എന്റെ ദേവീ എത്ര മഹത്തരമായ വരികളും സങ്കല്പവും. വല്യമ്മ വിളങ്ങുകയാണ് ആ നാവിലും മനസ്സിലും.. മനസ്സുകൊണ്ട് ആ കാൽക്കൽ നമസ്കരിക്കുന്നു ചേട്ടാ. 🙏🙏
@prasannanair542522 күн бұрын
Guru ka paths following ❤❤antay amme saranam thayini
@mithudixit3346 ай бұрын
Amme Saranam 🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤
@prasannanair54253 ай бұрын
Lokamata guruvintay orakkupatil layichu nidrayil pokum❤❤❤ Amma sundaram
@vijayanmg30066 ай бұрын
എന്റെയും കുടുംബത്തിന്റെയും ആശ്രയം ചെട്ടികുളങ്ങര അമ്മയുടെ അനുഗ്രഹം 🙏, അതിൽ ഒരു കാര്യം ഇത്രയും ഭക്തി യിൽ ഉള്ള ചേട്ടന്റെ ഈ ഭക്തി ഗാനങ്ങളും ഒരു കാരണം 🙏
@VedarunneMottukalAmme6 ай бұрын
അമ്മേ ശരണം🙏 ദേവീ ശരണം🙏 ചെട്ടികുളങ്ങര അമ്മേ ശരണം🙏
@RajiNair-h4z6 ай бұрын
കേട്ടാലും കേട്ടാലും മതി വരില്ല ഇത് കേള്‍ക്കുന്നത് തന്നെ മഹാ ഭാഗ്യം 🙏🙏
@beenanair87693 ай бұрын
എത്ര മനോഹരമാണ്❤
@oldisgoldallinone47476 ай бұрын
അമ്മേ ശരണം ദേവീ ശരണം🎉
@RagiR-c9o5 ай бұрын
ആദ്യo ഇട്ട പാട്ടിടുമോ പ്ലീസ്,അതിന്റെ ഫീൽ ഇതിനില്ല . അമ്മയും യുടെ നാമത്തിൽ അഭ്യർത്ഥിക്കുന്നു, അത് 20മിനിറ്റ് മറ്റോ ആയിരുന്നു എത്ര നേരം ആണെങ്കിലും അത് കേൾക്കാൻ എന്തു രസമായിരുന്നു, ഒരു ഭക്ത യുടെ ഒരപേക്ഷ 🙏🙏🙏🙏
@manjurakesh976 ай бұрын
❤❤❤❤❤,വരികളിലെ സൗന്ദര്യം. സങ്കടമാണോ സന്തോഷമാണോ എന്ന് പറഞ്ഞു അറിയിക്കാൻ കഴിയുന്നില്ല,,🙏❤️🙏.താങ്ക്സ് Sir.....
@അക്ഷരാത്മകം6 ай бұрын
🙏🙏🙏🙏🙏🙏👍👍👍👍
@RajiNair-h4z6 ай бұрын
അമ്മേ ദേവി
@saratherickavu96466 ай бұрын
ഭഗവതിക്ക്.... അമ്മയ്ക്ക്.... മക്കളോടുള്ള വാത്സല്യത്തിന്...അതിരില്ലല്ലോ... എങ്കിലും ആ അമ്മയ്ക്കും ക്ഷീണമുണ്ടാവില്ലേ? അത്തരം ആദ്യ തോന്നലിൽ നിന്നും പിറന്ന മനോഹരകുമ്മി...❤❤❤അങ്ങേയ്ക്ക് മാത്രം.. എഴുതാൻകഴിയുന്നത്...❤❤❤❤❤
@dileepdileepkumar15506 ай бұрын
🙏🙏🙏❤️
@jyothishkumar1706 ай бұрын
❤❤❤❤❤❤
@Dhanyasreejith-y8f6 ай бұрын
🙏🏻🙏🏻🙏🏻🥰
@P.Lekshmi6 ай бұрын
തിരുമേനി അങ്ങ് ആദ്യംഒരു ഉറക്ക്പാട്ടും കുത്തിയോട്ടവും ഇട്ടത് വളരെ മനോഹരമായിരുന്നു കാണാനും കേൾക്കാനും എത്രകേട്ടാലും മതിയാകില്ലായിരുന്നു ആവിഡിയോ സ് ഇപ്പോൾ കിട്ടുന്നില്ല
@RagiR-c9o5 ай бұрын
സത്യം ഞാൻ അതു തിരഞ്ഞു നടന്നു കിട്ടീ യില്ല 😂😂
@KiranKrishna-si7cg6 ай бұрын
ഇത് കേട്ടാൽ വല്യമ്മ തന്നെ നടുവ് നിവർത്തി ഒന്ന് മയങ്ങാൻ ഇരിക്കും അറിവില്ലിവർക്കെന്റമ്മേ.... വരികൾ നാട്ടിലെ ചിലർ കേട്ടു പഠിക്കേണ്ടതാണ്