അര്‍ജന്റീനയോ ബ്രസീലോ; സ്വപ്‌നഫൈനലില്‍ ഞങ്ങളാര്‍ക്കൊപ്പം?

  Рет қаралды 255,816

MediaoneTV Live

MediaoneTV Live

Күн бұрын

Malayalam News Malayalam Latest News Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 1 000
@abdurahmanpeechamveetilabd2907
@abdurahmanpeechamveetilabd2907 3 жыл бұрын
അത് പൊളിച്ചു 👌 എല്ലാ ചാനലും പുറത്തുള്ളവരുടെ അഭിപ്രായം മാത്രമാണ് ചോദിക്കാറ് ഇത് നിങ്ങൾ അകത്തുനിന്നുതന്നെ ചോദിച്ചറിഞ്ഞു 👌👍👍
@eldhokuriakose507
@eldhokuriakose507 3 жыл бұрын
😂😂😂 ലോകകപ്പ് വന്നപ്പോൾ മറ്റുള്ള ചാനൽ ഒക്കെ പയറ്റി തെളിഞ്ഞ പരിപാടി 🤣🤣🤣
@rayeesabdulla6320
@rayeesabdulla6320 3 жыл бұрын
Aapàq
@godofwararmy7977
@godofwararmy7977 3 жыл бұрын
ഉറപ്പാഴിട്ടും അർജൻറീന.
@nishanthguruvayur9995
@nishanthguruvayur9995 3 жыл бұрын
@@eldhokuriakose507അന്നും മീഡിയാ വൺ ചെയ്തിരുന്നു
@ajmalkareem1039
@ajmalkareem1039 3 жыл бұрын
അഭിലാഷേട്ടാ ഇങ്ങൾ പേടിക്കണ്ട, ഇങ്ങൾ ഏതു ടീം ആയാലും,. മാധ്യമ പ്രവർത്തകരിൽ അഭിലാഷേട്ടൻ ഉയിർ 😍❤️
@faheemmuhammed2530
@faheemmuhammed2530 3 жыл бұрын
600 like nan
@navyaganesh5577
@navyaganesh5577 3 жыл бұрын
@@faheemmuhammed2530 i
@prasobhap
@prasobhap 3 жыл бұрын
അങ്ങനെ അര്ജന്റീന വിജയിച്ചു. വിജയിച്ച ശേഷം ഈ ഇന്റർവ്യൂ കാണുന്നവർ വരൂ...
@nabeel5765
@nabeel5765 3 жыл бұрын
🙋
@prasobhap
@prasobhap 3 жыл бұрын
@@nabeel5765 🥰
@mu......7457
@mu......7457 3 жыл бұрын
@@nabeel5765 🥰🥰😅
@skydubai9079
@skydubai9079 3 жыл бұрын
👏👏👏
@smx7editz
@smx7editz 3 жыл бұрын
അഭിലാഷ് ചേട്ടൻ ഉയിർ🇦🇷 Vamos Argentina🇦🇷🇦🇷
@AlaudheenCpdv
@AlaudheenCpdv 3 жыл бұрын
Cup argentina
@salahudheensalahu886
@salahudheensalahu886 3 жыл бұрын
അല്ലെങ്കിലേ അഭിലാഷേട്ടനെ ഇഷ്ട്ടമാണ് നമ്മടെ ചെക്കന്റെ ഫാൻ ആണെന്ന് കേട്ടപ്പോൾ ഒന്നൂടെ ഇഷ്ട്ടം കൂടി😍😍
@akhikv4760
@akhikv4760 3 жыл бұрын
Jihadikale alelum jihadikakisthtama avante orginal name anwar enaleda
@salahudheensalahu886
@salahudheensalahu886 3 жыл бұрын
@@akhikv4760 അല്ല സുമേഷ് അണ്ടിമുക്ക്😋😋
@itsme-jd2mr
@itsme-jd2mr 3 жыл бұрын
ഇത്രയും വികാരഭരിതരായ ആരാധകരുള്ള ഒരു ചാനൽ... ഹോ ...സമ്മയ്ച്ചു😘😘 അഭിലാഷേട്ടനോട് 2 മിനുട്ടൂടെ ചോയ് ച്ചിരുന്നേൽ ... അമിതവികാരത്തിൽ പൊട്ടിത്തെറിച്ചേനെ... ❤️ Mediaone Team 🔥💙💛 സൂപ്പർ...👌
@MalluRange
@MalluRange 3 жыл бұрын
മീഡിയവൺ വെച്ചടി വെച്ചടി കേറി കൊണ്ടിരിക്കുകയാണ്. കുറഞ്ഞ കാലയളവിൽ 3M അടിക്കുന്ന ആദ്യ ന്യൂസ് ചാനൽ. അഭിലാഷേട്ടൻ ഉയിർ💥🔥
@akhikv4760
@akhikv4760 3 жыл бұрын
Avante orginal name anwar ena
@abdulbasithk.p9037
@abdulbasithk.p9037 3 жыл бұрын
24 പിന്നാലെ വരുന്നുണ്ട്...
@shafiworld9039
@shafiworld9039 3 жыл бұрын
ഞാൻ പറയുന്നു അര്ജന്റീന ഒരു ഗോലിനു ജയിക്കും... സത്യം 😍🥰❤️
@faisalfaizy2832
@faisalfaizy2832 3 жыл бұрын
പറഞ്ഞതുപോലെ നടന്നല്ലോടാ 😅
@salmanukp8019
@salmanukp8019 3 жыл бұрын
മീഡിയാവൺ വേറിട്ടൊരു ചാനലാണെന്ന് പറയുന്നത് വെറുതെയല്ല.Vamos മീഡിയാവൺ
@ishaquemammath4686
@ishaquemammath4686 3 жыл бұрын
രണ്ടു പേരുടെയും അഭിപ്രായം പൊളിച്ചു 😃😃 അർജെന്റിന വിജയിക്കും ഒന്നും പറയാനില്ല
@rajuvellattukunjai9789
@rajuvellattukunjai9789 3 жыл бұрын
അഭിലാഷേട്ടൻ പറഞ്ഞത് ശരിയാ നമ്മൾ പണിയെടുത്താലേ നമുക്ക് ജീവിക്കാൻ പറ്റുവൊളൂ.എന്നാലും അർജന്റീന തന്നെ winner
@akhikv4760
@akhikv4760 3 жыл бұрын
Kakusu kazhukiyamati jai colany
@umbrellaexplorer
@umbrellaexplorer 3 жыл бұрын
Vamos Argentina🇦🇷🇦🇷
@jerinraju688
@jerinraju688 3 жыл бұрын
Nee piravathulavanano
@mssidharth7578
@mssidharth7578 3 жыл бұрын
അഭിലാഷ് ചേട്ടൻ ഉയിർ 🇦🇷
@AnasAli-qh5tk
@AnasAli-qh5tk 3 жыл бұрын
Mediaone പൊളിയാണ്, അതിലുള്ളവർ പൊപ്പൊളിയും
@HUMAN-pu5yp
@HUMAN-pu5yp 3 жыл бұрын
Argentina ക്കാണ് ആരാധകർ കൂടുതൽ..അത് ഒരു വികാരമാണ്..അവർ ജയിച്ചുകഴിഞ്ഞിരിക്കുന്നു..
@abhips2138
@abhips2138 3 жыл бұрын
Ath keralathil lokath brazilum italiyum englandinum ane kooduthal
@ഞാൻഉയിർ-ന2ര
@ഞാൻഉയിർ-ന2ര 3 жыл бұрын
@@abhips2138 nammal KErALATHIL aan... Nee polum😂😂q
@asharafsalam
@asharafsalam 3 жыл бұрын
ഒരു ഇലക്ഷൻ വെച്ചിരുന്നേൽ അർജന്റീന എന്നോ ജയിച്ചേനെ
@ishaalsworld9255
@ishaalsworld9255 3 жыл бұрын
ബ്രസീൽ ഫാൻസ്‌ എവിടെ.. എന്തൊക്കെ ആയിരുന്നു.. ഇപ്പൊ എന്തായി.. അര്ജന്റീന ഇഷ്ട്ടം ❤️
@salmank4897
@salmank4897 3 жыл бұрын
💞🤟
@sabithpk6805
@sabithpk6805 3 жыл бұрын
തികച്ചും വ്യത്യസ്തമായ വഴികളിലൂടെ media one 👌
@marsh_mellow251
@marsh_mellow251 3 жыл бұрын
അർജന്റീന കിരീടം നേടിയ ശേഷം ഇത് കാണുന്ന ആരെങ്കിലും ഉണ്ടോ
@Deliriouswayfarer
@Deliriouswayfarer 3 жыл бұрын
"താത്വികമായൊരു അവലോകനമാണ് ഞാനുദ്ദേശിക്കുന്നത് " - രാജീവേട്ടൻ...😁
@itsme-jd2mr
@itsme-jd2mr 3 жыл бұрын
😂
@sulu_alfunoon4072
@sulu_alfunoon4072 3 жыл бұрын
Messi നാളെയും കരയും പക്ഷേ......ആകരചിലിനു പുഞ്ചിരി കൂടെയും ഉണ്ടാകും....... അതാണ് വിജയത്തിൻ്റെ പുഞ്ചിരി ആ പുഞ്ചിരി ക്കാണ് നാം കാത്തിരിക്കുന്നത്....... Vamoos Argentina🇦🇷
@Dr.bro...851
@Dr.bro...851 3 жыл бұрын
Praying so 🙏😭
@anu_anu_3264
@anu_anu_3264 3 жыл бұрын
Pravajana simhame..✨💙
@vishnuvijayan7199
@vishnuvijayan7199 3 жыл бұрын
Ne killadi💖
@soorajcnair418
@soorajcnair418 3 жыл бұрын
Avan chirichu mone
@goat-ly7vt
@goat-ly7vt 2 жыл бұрын
👌
@dreams6167
@dreams6167 3 жыл бұрын
ഇപ്പോൾ ഏതോ media one നോട് ഒരു ഇഷ്ടം തോന്നി തുടങ്ങി ❤
@mishal5031
@mishal5031 3 жыл бұрын
അഭിലാഷേട്ടൻ മീഡിയ one ന്റെ നേടും തൂൺ
@muhammedaslam2985
@muhammedaslam2985 3 жыл бұрын
Interesting എപ്പിസോഡ്...
@SHINKaaii
@SHINKaaii 3 жыл бұрын
cup 🇦🇷🏆അടിച്ചതിന് ശേഷം ഇത് കാണുന്ന ആരേലും ഉണ്ടോ???🙈🙈
@sajeerqtr6679
@sajeerqtr6679 3 жыл бұрын
Yes
@shafeeqsha7452
@shafeeqsha7452 3 жыл бұрын
💪💪💪🇦🇷🇦🇷
@sajirparambath3963
@sajirparambath3963 3 жыл бұрын
Yes
@anamikaanilkumar9626
@anamikaanilkumar9626 3 жыл бұрын
Yes 💞
@khaderijjuijju4868
@khaderijjuijju4868 3 жыл бұрын
Njn
@safeerpulamanthole9778
@safeerpulamanthole9778 3 жыл бұрын
രേഷ്മ നല്ല അവതരണം 👍 Mediaone 👌👌👌 Abhilash (5:38- 6:34)😃😃
@akshay1737
@akshay1737 3 жыл бұрын
ജയിച്ചതിനു ശേഷം ഉള്ള അവരുടെ റിയാക്ഷൻ എടുക്കണം
@shamnashemmy4067
@shamnashemmy4067 3 жыл бұрын
Especially aa first kanda brazil fan
@Libzz_shamanic
@Libzz_shamanic 3 жыл бұрын
🤣 sathyam
@fighterjazz619
@fighterjazz619 3 жыл бұрын
@@shamnashemmy4067 😂😂
@jacksonleo3915
@jacksonleo3915 3 жыл бұрын
ഇതിൽ... കുറച്ചു പേര് 2018 വേൾഡ് കപ്പ് നു ശേഷം അർജന്റീനയുടെ കളി കണ്ടിട്ടില്ല എന്ന് തോന്നുന്നു ഇപ്പോൾ അർജന്റീന മെസ്സിയെ ആശ്രയിച്ചുള്ള കളി നിർത്തിയിരിക്കുന്നു Vomos argentina 🇦🇷💥💙
@blessonphilip5084
@blessonphilip5084 3 жыл бұрын
പ്രതീക്ഷ മാഞ്ഞു ഇനി പ്രതീക്ഷ അല്ല കപ്പ് ആണ് 🔥🔥കപ്പ്‌ എടുത്തെടാ മക്കളെ 🤩🥰🔥
@maneeshaammu9705
@maneeshaammu9705 3 жыл бұрын
0:45 "മലപ്പുറത്ത് ആവേശത്തിനെക്കുറിച്ച് ചോദിക്കാനുണ്ടോ? "🤩 മലപ്പുറം ഡാ❤️🔥🔥🔥
@sulthanmuhammed9290
@sulthanmuhammed9290 3 жыл бұрын
പൊളിയല്ലേ 💙🇦🇷
@janivellur007
@janivellur007 3 жыл бұрын
അഭിലാഷിന് ചിരിക്കുമ്പോൾ എവിടെയോ നിവിൻ പോളി ചായ...
@shafeeqsha7452
@shafeeqsha7452 3 жыл бұрын
അതെ
@Jahfar747
@Jahfar747 3 жыл бұрын
😄😄
@cmshebeeb2668
@cmshebeeb2668 3 жыл бұрын
mediaone and 24 news both are good channel
@rayyanmohammed916
@rayyanmohammed916 3 жыл бұрын
Media one cup അടിച്ചു 👍👍👍
@kkshanib
@kkshanib 3 жыл бұрын
Media one tv good covering football news
@hariss1044
@hariss1044 3 жыл бұрын
ഇതൊരു ചാനൽ ആണോ അതോ അര്ജന്റീന ഫാൻസിന്റെ യൂണിറ്റോ...😍 മൊത്തം അര്ജന്റീന മയം ആണല്ലോ💙 ഇനി media one ന്റെ ഇന്റർവ്യൂ ന് പോവുമ്പോൾ CV ൽ വെറുതെ അര്ജന്റീന ഫാൻ എന്നുകൂടി ചേർക്കുക , ജോലി കിട്ടാൻ സാധ്യതാ ഉണ്ട് ...
@keralatravels9982
@keralatravels9982 3 жыл бұрын
🇦🇷🇦🇷🇦🇷🇦🇷
@salmanukp8019
@salmanukp8019 3 жыл бұрын
ഹ ഹ ഹ
@jinshajamal2419
@jinshajamal2419 3 жыл бұрын
😁😁😁😁 അത് സത്യം.... 🇦🇷🇦🇷🇦🇷🇦🇷🇦🇷Vamos Argentina.... 🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷💖💖💖
@rahnaspk9036
@rahnaspk9036 3 жыл бұрын
ഇങ്ങനൊക്കെ ആകണം മീഡിയ👌🏻👌🏻👌🏻വെറുതെ അല്ല മീഡിയ വൺ എന്ന പേര് തന്നെ വന്നത്.. Keep going
@lathagopinath5675
@lathagopinath5675 3 жыл бұрын
Ksha pidichu ta
@ummumarhabi3850
@ummumarhabi3850 3 жыл бұрын
Media one പൊളിയല്ലേ..... അഭിലാഷും, തൈ തെന്നലും......... Etc എല്ലാവർക്കും എന്റെ വക 🌹🌹🌹🌹🌹🌹🌹🌹🌹🌹😃
@npm751
@npm751 3 жыл бұрын
അർജന്റീനക്കാരുടെ സംസ്ഥാന സമ്മേളനം ആണല്ലോ മീഡിയ വണ്ണിൽ....
@muhammadshafeeq9450
@muhammadshafeeq9450 3 жыл бұрын
അഭിലാഷ് ചേട്ടൻ ഉയിർ നമ്മുടെ ആള് വാമോസ് അർജന്റീന 🇦🇷 വാമോസ് ലിയോ ❤️
@accountaccount8427
@accountaccount8427 3 жыл бұрын
സ്വർഗ്ഗത്തിലെ സ്വർണ സിംഹാസനത്തിലിരുന്നു പതിവുപോലെ ഇന്നും അയാൾ ദൈവത്തോട് സംസാരിച്ചു. ദൈവത്തിന്റെ വാക്കുകൾ കേട്ട് അയാളുടെ മുഖം സന്തോഷം കൊണ്ട് പ്രകാശിക്കുന്നുണ്ടായിരുന്നു കാരണം അയാളുടെ രാജകുമാരൻ ഇന്ന് കിരീടം ചൂടി രാജാസിംഹാസനത്തിലേക്ക് താനാണ് ഏറ്റവും യോഗ്യനെന്നു തെളിയിക്കുന്ന ദിവസം ആണ് . 2021 കോപ്പ അമേരിക്ക ഫുട്‌ബോൾ ഫൈനൽ മത്സരം⚽ 🇦🇷Vs🇧🇷 കളിയുടെ ആദ്യ പകുതി പിന്നിടുമ്പോൾ ആരും കൂടുതൽ സന്തോഷവാന്മാർ ആയിരുന്നില്ല പിന്നീട് 68 ആം മിനിറ്റിനു ശേഷം പകരക്കാരനായി ഒരാൾ മൈതാനത്തേക്ക് വരുന്നു അയാളിൽ എല്ലാവർക്കും പ്രതീക്ഷയുണ്ടായിരുന്നു കളി അവസാന നിമിഷത്തിലേക്ക് നീങ്ങി കൊണ്ടിരിക്കുന്നു... ലോകത്തിന്റെ ഏതോ ഒരു കോണിൽ നിന്നും തന്റെ ടീമിനു വേണ്ടിയുള്ള ഒരു ആളുടെ പ്രാർത്ഥന ദൈവം കേൾക്കുന്നു . കാണികൾ ആകാംക്ഷയോടെ നോക്കി നിൽക്കുന്ന സമയത്താണ് എതിരാളിയുടെ ഒരു ചെറിയ പിഴവുകൊണ്ടു ഒരു അവസരം അവർക്കു ലഭിക്കുന്നു പക്ഷേ... നിരാശയായിരുന്നു ഫലം. കളി അവസാനിക്കാൻ പോവുന്നു തീ തുപ്പുന്ന ആ ബൂട്ടിൽ നിന്നും അവസാന അമ്പ് ഒരാൾ തൊടുത്തു വിടുന്നു ഗോൾ വല ലക്ഷ്യമാക്കി വരുന്ന ആ അമ്പ് ഒടിക്കാൻ മാലാഖയുടെ ചിറകുകൾ തെയ്യാറായി നിൽക്കുന്നുണ്ടായിരുന്നു. പെട്ടന്ന് ആകാശം കറുക്കുന്നു.... അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ നിറയുന്നു.... എല്ലാവരുടെയും കണ്ണുകളിൽ ഇരുട്ട് കയറുന്നു... എന്താണ് സംഭവിച്ചത് എന്ന് ആർക്കും മനസ്സിലായില്ല. പിന്നീട് എല്ലാം ശാന്തമാവുന്നു കണ്ണുകൾ തുറന്ന് നോക്കുമ്പോൾ 👑രാജകുമാരൻ🏆 സിംഹാസനത്തിലേക്ക് നടന്നടുത്തു കൊണ്ടിരിക്കുന്നു . സ്വർഗത്തിൽ ഇരുന്നുകൊണ്ട് അയാൾ ഇതെല്ലാം കണ്ട് സന്തോഷിക്കുന്നു 🏆⚽👑😍
@Malayaleee123
@Malayaleee123 3 жыл бұрын
മീഡിയ one ഇന് ഒരു ബിഗ് സല്യൂട്ട്
@sahlarasheed269
@sahlarasheed269 3 жыл бұрын
ഇന്നാണ് കാണുന്നത് വീഡിയോ പൊളിച്ചു 👍🌹
@insamamafiz6034
@insamamafiz6034 3 жыл бұрын
Media one supar annuu❤❤
@rashidomr138
@rashidomr138 3 жыл бұрын
ഇതൊരു verity ayittuo 👍🌹
@faisalsayedmuhammed6843
@faisalsayedmuhammed6843 3 жыл бұрын
Media one മൊത്തം Argentina ഫാൻ ആണലോ ചാനൽ logo കളർ ബ്ലൂ & White compaction ആയത് കൊണ്ടാണ്...💙💙🇦🇷🇦🇷🇦🇷
@solamanps1963
@solamanps1963 3 жыл бұрын
3:21, ചേട്ടൻ ആ പറഞ്ഞത് നേരാണ് 👏🔥
@sujithcs5101
@sujithcs5101 3 жыл бұрын
അഭിലാഷേട്ടൻ പൊളിയാ 💙💙🇦🇷
@stranger_12167
@stranger_12167 3 жыл бұрын
അപ്പുറത്തും ഇപ്പുറത്തും സ്വർണ കടതും. ആർക്കും വേണ്ട debatesum കൊണ്ട് verupikunuu. But media one Copa America debat vachu തകർത്തു🙌🙌🙌🙌💕💕💕💕💞💞🔥🔥🔥🔥
@A3Siblings
@A3Siblings 3 жыл бұрын
Crct💯💯
@Adil-gf1ke
@Adil-gf1ke 3 жыл бұрын
Pinnalla ❤️🔥
@aman5338
@aman5338 3 жыл бұрын
കാൽ പന്തിനെ സ്നേഹിക്കുന്ന മലപ്പുറ ത്തുകാർ ഉണ്ടോ..
@emmanueljesudas6164
@emmanueljesudas6164 3 жыл бұрын
കൊച്ചിക്കാരും ഉണ്ട് മച്ചാനെ
@radhyleo4360
@radhyleo4360 3 жыл бұрын
Kannurukaar mathiyo
@THETRUTH-dd5fl
@THETRUTH-dd5fl 3 жыл бұрын
Kozhikode ❤️
@ajsalmohammed650
@ajsalmohammed650 3 жыл бұрын
Alappuzha ❤️
@SabirAli-bl6py
@SabirAli-bl6py 3 жыл бұрын
@@emmanueljesudas6164 💞💞😊
@suhailmj5163
@suhailmj5163 3 жыл бұрын
3:00 കിട്ടണ്ടൻണ്ടതല്ലാം കിട്ടിയല്ലോ സമാധാനം ആയല്ലോ 🤣🤣🤣
@DWARAKA555
@DWARAKA555 3 жыл бұрын
മിക്ക പേരും എല്ലാ സ്ഥലത്തും polinghilum എല്ലാം 🇦🇷🇦🇷🇦🇷🇦🇷🇦🇷 മുന്നിൽ ആണ്
@futurenewsmalayalam9486
@futurenewsmalayalam9486 3 жыл бұрын
അബിലേഷേട്ടാ തകർപ്പൻ മറുപടി . കപ്പ് കണ്ട കൂടെ കൂടിയതല്ല
@ashiquep94
@ashiquep94 3 жыл бұрын
MediaOne കാരേ നിങ്ങൾ പൊളിയാട്ടോ
@anoopbalan4119
@anoopbalan4119 3 жыл бұрын
Abhilash and Arjentina 👍❤️🔥
@shaheenshamohammed6931
@shaheenshamohammed6931 3 жыл бұрын
മലപ്പുറം പൊളിയാണ്⚽️🔥
@shafeequest7553
@shafeequest7553 3 жыл бұрын
parapour?
@queenwalker1771
@queenwalker1771 3 жыл бұрын
ആ climax കലക്കി.. 😂❤️
@shravan3241
@shravan3241 3 жыл бұрын
അത് നമ്മൾ ഇങ്ങു എടുത്തിട്ടുണ്ട് ⚡️🇦🇷🇦🇷⚡
@akheeshthadayil7571
@akheeshthadayil7571 3 жыл бұрын
Vamos Argentina 🇦🇷💪
@alonecreations6742
@alonecreations6742 3 жыл бұрын
കൊള്ളാം.. ഒരു പുതുമ ഉണ്ടാരുന്നു.. Keep it up
@avaganana1237
@avaganana1237 3 жыл бұрын
Super Mediaone. Interesting interview. 👍👍👍
@akshaysagar_as
@akshaysagar_as 3 жыл бұрын
First വന്ന brazil fan അവിടെ ഒക്കെ ഉണ്ടോ 😂😂
@BM-ky6gs
@BM-ky6gs 3 жыл бұрын
ഇത് ഒരു verity ആയല്ലോ ✌🏻✌🏻✌🏻
@nostalgiazempire1230
@nostalgiazempire1230 3 жыл бұрын
Media one തകർത്തല്ലോ...🔥 ഇത് പൊളിച്ചു👌
@22asharaf
@22asharaf 3 жыл бұрын
super ....best report.....congratulation media one
@nishananasrin1965
@nishananasrin1965 3 жыл бұрын
Mediaone giving the best.keep it up
@zainulabid2453
@zainulabid2453 3 жыл бұрын
പൊളി 💖💖
@umarpulapatta9592
@umarpulapatta9592 3 жыл бұрын
അഭിലാഷ് ഭായ് പൊളിച്ചു 🥰🥰
@sulfathsulu9366
@sulfathsulu9366 3 жыл бұрын
അർജെന്റിന അടിച്ചു makkkaleee ❤
@jojesin110
@jojesin110 3 жыл бұрын
പ്രതീക്ഷകൾ അസ്തമിച്ചു എന്ന് കരുതിയ നിങ്ങൾക്ക് തെറ്റ് പറ്റി എന്ന് ഇനിയെങ്കിലും 🇧🇷 മനസിനെ പറഞ്ഞു മനസിലാക്കി കൊണ്ട് ഇനിയും പ്രതീക്ഷകൾ മുറുകെപ്പിടിച്ചു മുന്നേറുന്നു 🇦🇷💪♥️
@harshadkv4277
@harshadkv4277 3 жыл бұрын
വളരെ മാനോഹരമായ അവന്തരണം, പിന്നിൽ പ്രവർത്തിച്ചവർക്ക് അഭിനന്തനം
@hamzatm285
@hamzatm285 3 жыл бұрын
ഇത് വെറൈറ്റി ആയിട്ടുണ്ട് 🔥🔥പൊളി
@saranyaratheesh3853
@saranyaratheesh3853 3 жыл бұрын
Argentina
@manikandanraghavan3433
@manikandanraghavan3433 3 жыл бұрын
Polichu 😂😂😂👍👍👍 Vamos Argentina 🕺🕺🕺...
@asnakp8373
@asnakp8373 3 жыл бұрын
Vamos
@m-fishworld7899
@m-fishworld7899 3 жыл бұрын
Abhilash chettan uyirr
@renucr6039
@renucr6039 3 жыл бұрын
Argentina ❤️❤️❤️❤️
@prajeeshdsalbiceleste4751
@prajeeshdsalbiceleste4751 3 жыл бұрын
മീഡിയ ഒൺ ഫുൾ അര്ജന്റീന ആണ് മക്കളെ 🇦🇷💙
@rajitdamodar1636
@rajitdamodar1636 3 жыл бұрын
Abilash... ❤️❤️
@rashidak7821
@rashidak7821 3 жыл бұрын
ഞാൻ വിചാരിച്ചു തംനയിൽ കണ്ടപ്പോൾ സ്വർണ്ണക്കടത്ത് കേസിലെ സ്വപ്ന നിങ്ങളുടെ ഒപ്പം കൂടി എന്ന് 😂😂😂😂🙏
@jishan3499
@jishan3499 3 жыл бұрын
Njanum 🤣
@rashidak7821
@rashidak7821 3 жыл бұрын
@@jishan3499 😂
@achup5347
@achup5347 3 жыл бұрын
🤣👌
@vtmalayalam9218
@vtmalayalam9218 3 жыл бұрын
.
@AveragE_Student969
@AveragE_Student969 3 жыл бұрын
എന്ത് ചീഞ്ഞ കോമഡിയാണ് ബ്രോ 😝
@cruyf287
@cruyf287 3 жыл бұрын
7:32 ഇവൻ ഇപ്പോഴുമുണ്ടോ അവിടെ അതോ രാജിവെച്ചു പോയ 😅😅
@MalluThugLifetroll
@MalluThugLifetroll 3 жыл бұрын
എവിടെ ചോദിച്ചാലും ARGENTINA🔥🇦🇷🇦🇷
@jabirka5699
@jabirka5699 3 жыл бұрын
അത് കൊണ്ടെന്താ സഹോ...... ഇത് ഓണ്ലൈൻ വോട്ടെടുപ്പ് ആണോ🤣🤣🤣
@MalluThugLifetroll
@MalluThugLifetroll 3 жыл бұрын
@@jabirka5699 നാളെ അല്ലെ സമ്മാന ദാനം ....അപ്പൊ കാണാം🔥🔥
@MalluThugLifetroll
@MalluThugLifetroll 3 жыл бұрын
@@sabalkr എല്ലാം കപ്പ് കണ്ടു കൂടിയവർ അല്ലെ😂😂
@JK-wd9mb
@JK-wd9mb 3 жыл бұрын
Alelum fans korayunathanu etavum nalath 😂😂😂
@mafazm290
@mafazm290 3 жыл бұрын
@@MalluThugLifetroll cup ഇലാത്ത രോദനം... എന്തിനു മറുപടി പറയാൻ ഉള്ള മനസ്
@sajanhareendran7808
@sajanhareendran7808 3 жыл бұрын
ഈ പരിപാടി എനിക്കിഷ്ടപ്പെട്ടു. സൂപ്പർ
@ashiqueash3731
@ashiqueash3731 3 жыл бұрын
Media one പൊളിച്ച് 👌😀
@latheefvp2913
@latheefvp2913 3 жыл бұрын
ഇത് എത്ര സ്റ്റാഫാണ് 😎😘
@rohithalpy5533
@rohithalpy5533 3 жыл бұрын
വളരെ മികച്ച ഒരു പരുപാടി ❣️
@shamnas5982
@shamnas5982 3 жыл бұрын
അഭിലാഷേട്ടാ ഇങ്ങള് പൊളിച്ചുട്ടാ🤩🤩👌🏻
@noushi7403
@noushi7403 3 жыл бұрын
മെസ്സി രണ്ട് ഗോൾ...3-1 അര്ജന്റീന വിൻ 👍
@rahimuhammed499
@rahimuhammed499 3 жыл бұрын
Adipwoli👍🏻
@abdulkareem1276
@abdulkareem1276 3 жыл бұрын
പരിപാടി ഇഷ്ട്ടായി ട്ടൊ കാരണം ഒരുപാട് ക്രൂ നെ കാണാൻ കഴിഞ്ഞു 👍👍
@sir7373
@sir7373 3 жыл бұрын
പൊളിച്ചു സംഭവം Young and vibrant
@ananthuk6063
@ananthuk6063 3 жыл бұрын
One miniute silence for Brazil fans 😀😂 Vamos 🇦🇷
@junaidazaanmohammed5234
@junaidazaanmohammed5234 3 жыл бұрын
Nalla program
@abdullahrafeek7880
@abdullahrafeek7880 3 жыл бұрын
നീതി പുലരട്ടെ vamos argentina
@dhebusbyshijithvijayann9293
@dhebusbyshijithvijayann9293 3 жыл бұрын
അഭിലാഷേട്ടൻ എന്റെ നാട്ടുകാരൻ.. ❤️
@jabirmohammad6971
@jabirmohammad6971 3 жыл бұрын
ഇങ്ങള ചാനൽ പൊളിയാണ്
@indianfromcalicut2351
@indianfromcalicut2351 3 жыл бұрын
"പോയോരും വന്നോരും നിന്നോരും എല്ലാം ഒന്നായ സ്ഥിതിക്ക് ഒരു കാര്യം വ്യക്തമാണ്" "HERO 🇧🇷🇧🇷🇧🇷 തന്നെ"
@akshaykallari7945
@akshaykallari7945 3 жыл бұрын
😮😮
@prayagrpradeesh8788
@prayagrpradeesh8788 3 жыл бұрын
Argentina🇦🇷
@Explomore_
@Explomore_ 3 жыл бұрын
7.28 കൺട്രോൾ ഇല്ലാത്തത് കൊണ്ടാണോ bosse ഇന്ന് ലോകം വാഴ്ത്തുന്ന footboll പ്ലയറിൽ ഒരാൾ ആയത് ijj indtta മോനെ 6 golden boot 6 bollon d'Or ഇതൊക്കെ കിട്ടിയത് 😂😂
@INDIAN-on3lx
@INDIAN-on3lx 3 жыл бұрын
മലയാളിക്ക് ബീഫും പൊറോട്ടയും പോലെ യാണ് അർജന്റീന യും ബ്രസ്സീലും... ഉച്ച വരെ കിടന്നുറങ്ങുന്ന മലയാളി ആയ ആണും പെണ്ണും ഇന്ന് നേരത്തെ എണീക്കും 😜
@ansif30
@ansif30 3 жыл бұрын
Well said,Abhilash..
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 37 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 19 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 37 МЛН