മെസിയെ പൂട്ടിയാല്‍ എന്ത് ചെയ്യും? അതാണ് ഇന്‍റെ കണ്‍ഫ്യൂഷന്‍: സ്കലോണിയോട് സുബൈറിക്കാക്ക് പറയാനുള്ളത്

  Рет қаралды 242,423

MediaoneTV Live

MediaoneTV Live

Күн бұрын

What will happen if Messi is locked up? That's my confusion: what Zubair has to say to Scaloni
Malayalam News Malayalam Latest News Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 1 500
@Leo-hk1vh
@Leo-hk1vh 3 жыл бұрын
വെറുതെ വായിച്ചു പോവുന്ന sports news ഇത്രയും ആവേശത്തോടെ ഞങ്ങളുടെ മുന്നിൽ നിങ്ങൾ എത്തിക്കുന്നു. Huge respect. This chanel is unique.
@mmte2215
@mmte2215 3 жыл бұрын
Eeeeeèèeeeeeeeeuqëqèeeeèeeèèèeeèeèèee
@urdaysport6400
@urdaysport6400 3 жыл бұрын
Yes 👍
@richardaugustiane375
@richardaugustiane375 3 жыл бұрын
Respect Media One
@mishal5031
@mishal5031 3 жыл бұрын
Ond and only media one♥️🔥🔥🔥
@rayyanmohammed916
@rayyanmohammed916 3 жыл бұрын
Correct
@jackvgmon6563
@jackvgmon6563 3 жыл бұрын
സധാരണക്കാരന്റെ ചിന്തകൾക്ക് വലിയ വിലകൊടുക്കുന്ന മീഡിയ വണ്ണിന് ഒരുപാട് സ്നേഹവും നന്ദിയും ണ്ട്.
@fenbwoy8231
@fenbwoy8231 3 жыл бұрын
@NIHAL FF 💯
@anasszain9410
@anasszain9410 3 жыл бұрын
gooood
@muhammedsajas9511
@muhammedsajas9511 3 жыл бұрын
@NIHAL FF ആര് പറഞ്ഞു ഒന്നും ചെയ്തില്ല എന്ന് 😒 നീ മനോരമ ന്യൂസ്‌ വായിക്കാത്തതിന്റെ കുഴപ്പമാണ്. സ്പോർട്സ്ൻ വേണ്ടി വെഭിനാറും സെമിനാറും നടത്തി സർക്കാർ എന്താണ് ഇനി ചെയ്യേണ്ടത് എന്ന് വരെ സർക്കാരിനെയും ജനങ്ങളെയും ബോധവൽക്കരിച്ചിട്ടുണ്ട്. പോരായിട്ട് കേരളത്തിലെ സ്പോർട്സ് തരങ്ങൾക്കും സ്പോർഡ്‌സ് ക്ലബ്ബ്കളക്കും വർഷം തോറും അവാർഡ് നല്കുന്നു. ഈ സർക്കാർ അടിക്കാരമെറ്റപ്പോൾ സ്പോർട്സ് മന്ത്രി മറ്റു സ്പോർട്സ് താരത്തെയും പെങ്കടുപ്പിച്ചു കോവിഡ് സാഹചര്യത്തിൽ എങ്ങ്നെ സ്പോർഡ്‌സ് കൈകാര്യം ചെയ്യണമെന്ന് വെഭിനാർ സങ്കടുപ്പിച്ചു. ഇതൊന്നും പോരെ സുഹൃത്തേ 🤔
@cmuneer1597
@cmuneer1597 3 жыл бұрын
ഏറ്റവും ഇഷ്ടപ്പെട്ട മാധ്യമപ്രവർത്തകരിൽ ഒരാളാണ് അഭിലാഷ്,പ്രോഗ്രാം സൂപ്പർ
@zenmenssalonalfalkhan47eda79
@zenmenssalonalfalkhan47eda79 3 жыл бұрын
🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷
@fayizp5023
@fayizp5023 3 жыл бұрын
വളരെ വ്യത്യസ്തമായ ചർച്ച . Media One പൊളിച്ചു ...♥️
@priyeshkrishnan1014
@priyeshkrishnan1014 3 жыл бұрын
ഏത് വിഷയവും അനായാസം കൈകാര്യം ചെയ്യുന്ന അഭിലാഷേട്ടാ ❤️❤️❤️🥰🥰 സ്പോർട്സ് റിപ്പോട്ടർ ആയി കൈരളിയിൽ കാസർത്തിയ ആക്കാലം ഓർമയുണ്ട്.... FB profile നോക്കിയാലും ഡീറ്റെയിൽസ് ഉണ്ട്
@shibushibuu1174
@shibushibuu1174 3 жыл бұрын
Brazil nu vendi samsarikan irunnavan verum 🍌 !
@alinasheedk.v4210
@alinasheedk.v4210 3 жыл бұрын
@@shibushibuu1174 abilash kairaliyilundayirinnoo
@abdulrazakck7645
@abdulrazakck7645 3 жыл бұрын
Indiavision
@navasvellachi6298
@navasvellachi6298 3 жыл бұрын
അഭിലാഷ് ഏട്ടന്റെ വരവ് മീഡിയ one പുതിയ മുഖം നൽകിയിട്ടുണ്ട് .അഭിലാഷ് മോഹനൻ fan
@ratheeshpk8883
@ratheeshpk8883 3 жыл бұрын
അഭിലാഷ് ഏട്ടൻ ഇഷ്ട്ടം 😘😘😘
@ayzalrocks2956
@ayzalrocks2956 3 жыл бұрын
ആരാധകൻ എന്ന നിലയിൽ വെറും തള്ളു ഒഴിവാക്കി കാര്യങ്ങൾ നന്നായി വിലയിരുത്തി സംസാരിക്കുന്ന ഒരാളാണ് സുബൈർക്കാ.....😍
@soumanivava1939
@soumanivava1939 3 жыл бұрын
👌
@jlijo619
@jlijo619 3 жыл бұрын
സത്യം, മറ്റവൻ വെറും തള്ള് മാത്രം
@jamsheerbinmohd1447
@jamsheerbinmohd1447 3 жыл бұрын
Crct100%
@libinjoy901
@libinjoy901 3 жыл бұрын
Mattavan showyaa.. avane nokanda
@ayzalrocks2956
@ayzalrocks2956 3 жыл бұрын
സുബൈർക്കാ നാവ് പൊന്നാവട്ടെ 💥💥💥
@salimsali1666
@salimsali1666 3 жыл бұрын
സുബൈർക്ക ലോക ഫുട്ബാളിന്റ വിശകലനം 👌🏻 സുബൈർക്ക പൊളിയാണ്.... 👌🏻 കൂടെ അഭിലാഷ് ബായിയും...ചർച്ചയിൽ പറഞ്ഞത് പോലെ കാത്തിരുക്കാം 🏆
@zenmenssalonalfalkhan47eda79
@zenmenssalonalfalkhan47eda79 3 жыл бұрын
🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷
@harisrahman9090
@harisrahman9090 3 жыл бұрын
അർജന്റീനക്കാർ പോലും ഒരുപക്ഷേ ശ്രദ്ദിക്കാത്ത പല കാര്യങ്ങളും ഇങ്ങ് വാഴക്കാട് നിന്നുകൊണ്ട് നമ്മുടെ സുബൈർക്ക ആ ടീമിന്റെ മാനേജറെന്ന പോലെ സസൂക്‌ഷ്മം വീക്ഷിക്കുകയും അതിനൊക്കെയുള്ള കാരണങ്ങളും പരിഹാരവും നിർദ്ദേശിക്കുമ്പോൾ ഏതൊരാളും അത്‌ കേട്ടിരുന്നു പോകും.. 👌 സുബൈർക്കയുടെ കൂടെ കളി കാണാനും വേണം ഒരു ഭാഗ്യം.. 😍😍 ഒരുപാട് ഇഷ്ടം സുബൈർക്ക💐💐 ഇങ്ങനെ ഒരു പരിപാടിക്ക് വേദി ഒരുക്കിയ മീഡിയവണ്ണിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ..👍👍
@thufailmohd492
@thufailmohd492 3 жыл бұрын
അഭിലാഷിനെ കണ്ടാൽ തന്നെ ആ പ്രോഗ്രാം കാണാൻ തോന്നും.... വാമോസ് അര്ജന്റീന 🇦🇷
@Farsath999
@Farsath999 3 жыл бұрын
Abhilash Eytan💖
@toolbox3692
@toolbox3692 3 жыл бұрын
അഭിലാഷ് ഏട്ടാ 👍 നിങ്ങൾ ഒരു സംഭവമാണ് 💪🏽💪🏽
@JuwansKitchen
@JuwansKitchen 3 жыл бұрын
മലബാറിന്റെ സൗന്ദര്യം അത് വേറെ തന്നെയാണ് , കളിയും ഫുഡും സ്നേഹബന്ധങ്ങൾ കഴിഞ്ഞേ അവര്ക് രാഷ്ട്രീയം ഒള്ളു മതം ഒള്ളൂ .. വന്ന് അനിഭവിച്ചറിയണം ആ കരുതൽ , 🇧🇷 ❤️ 🇦🇷 ഉയിർ ☺️😉
@najemohd2554
@najemohd2554 3 жыл бұрын
Malappuram 🇦🇷
@ashlirasal.k8685
@ashlirasal.k8685 3 жыл бұрын
Kozhikode 🇧🇷🇧🇷🤙🔥💯
@Ishowgun1234
@Ishowgun1234 3 жыл бұрын
അത് സത്യമാ, ഇവിടെ ഇപ്പൊ ആഘോഷം രാവ 😂, electionekkal mele aanu agosham😂,
@ameenbinhamza7449
@ameenbinhamza7449 3 жыл бұрын
Zubairkka... ന്ത് നന്നായി രണ്ട് ടീമുകളെക്കുറിച്ചും വിലയിരുത്തുന്നു
@Malik-vc7vj
@Malik-vc7vj 3 жыл бұрын
മരക്കാനയിലെ 2014 ഫൈനലിൽ ഞങ്ങൾ ഒരുപാട് കരഞ്ഞിട്ടുണ്ട്,കഴിഞ്ഞു പോയ ആ രാത്രി ഇന്നും മനസ്സിൽ ഒരു ഉറങ്ങാത്ത മുറിവായിത്തന്നെ ഉണ്ട്... ഒരു പക്ഷെ ഇത്തവണയും ഞങ്ങൾ കരയും അത് ആനന്ദ കണ്ണീരായിരിക്കും.. വാമോസ് അര്ജന്റീന 🇦🇷❤️
@laicknadukkandy5483
@laicknadukkandy5483 3 жыл бұрын
ഒരു കട്ട ബ്രസീൽ ഫാൻ ആണ്,,, പക്ഷെ മെസ്സി ഒരു കപ്പ് അടിക്കട്ടെ ഒരു ലജന്റിന്റെ ഫുട്ബോൾ ജീവിതം പൂർണമാകട്ടെ,,,, 😍😍
@shameemks5558
@shameemks5558 3 жыл бұрын
Oru katta brazil fan aanenkil brazilinethire messi cup adikkunnathil santhosham undaakilla vere eethenkilum teamin ethireyaanenkil okay
@shameemks5558
@shameemks5558 3 жыл бұрын
Neeyokke oru katta brazil fan alla enn ee vaakukalil thanneyund
@mohdrabin5742
@mohdrabin5742 3 жыл бұрын
Enthuvade brazil fan orikkalum ingane parayilla, viva brazil
@rakeshtr785
@rakeshtr785 3 жыл бұрын
No
@-abuhadiya
@-abuhadiya 3 жыл бұрын
നിന്നെപോലുള്ളവർക്ക് നെയ്മർ മറുവടി പറഞ്ഞിടയുണ്ട്
@muhammedshammas3544
@muhammedshammas3544 3 жыл бұрын
ഇപ്പോ മലയാളത്തിൽ ഉള്ള ന്യൂസ് ചാനലുകളിൽ ഏറ്റവും മികച്ച ചാനൽ media one ❤️
@ashiqueok8ashi380
@ashiqueok8ashi380 3 жыл бұрын
Exactly true
@Sarfraz_3
@Sarfraz_3 3 жыл бұрын
Pinne 24 um
@muhammedshammas3544
@muhammedshammas3544 3 жыл бұрын
@@Sarfraz_3 athe
@user-tj2xy4ul8f
@user-tj2xy4ul8f 3 жыл бұрын
No
@nisarvazhippara9563
@nisarvazhippara9563 3 жыл бұрын
പേടിയില്ലേന്ന് ചോദിക്കുന്നവരോട്.. പേടിയുണ്ട്,അത് പക്ഷെ ഞങ്ങൾക്കെതിരെ ബൂട്ടാണിയുന്ന ഒരുത്തനെയുമല്ല,കാലങ്ങളായി ഞങ്ങളെ വേട്ടയാടുന്ന നിർഭാഗ്യമെന്ന ശത്രുവിനെയാണ്... എങ്കിലും ഞങ്ങൾക്ക് പ്രതീക്ഷയുണ്ട്,കാലം ഇയാളോട് നീതി കാണിക്കുമെന്ന്..🥰 Vamos argentina 🔥
@raheebponmala8911
@raheebponmala8911 3 жыл бұрын
കിടു,ഇതാണ് ന്യൂസ് ചാനൽ ലെ സ്പോർട്സ് ചർച്ച,ഇങ്ങനെ ആവണം
@dreamtraveltojannah2322
@dreamtraveltojannah2322 3 жыл бұрын
എന്റെ അഭിലാഷേട്ടാ... വേറേ ആരേയും കിട്ടിയില്ലെ ചർച്ച ചെയ്യാൻ... ഇക്ക കൊള്ളാം ബാക്കി പൊക
@videosonly8481
@videosonly8481 3 жыл бұрын
Sss
@ashlirasal.k8685
@ashlirasal.k8685 3 жыл бұрын
Yes fan fight aayipoyi
@muad87
@muad87 3 жыл бұрын
ബ്രസീലിൻ്റെ ആൾ 😂 മോയന്ത് ഡയലോഗ്
@TrendsHub47
@TrendsHub47 3 жыл бұрын
@@muad87 😂
@Riyas_Riya
@Riyas_Riya 3 жыл бұрын
അഭിലാഷ് ഇഷ്ടം✌️
@aneeskuttasseri9318
@aneeskuttasseri9318 3 жыл бұрын
Argentina 50/ Brazil 50 എന്നാലും അർജന്റീന ജയിക്കണം എന്നതാണ് എന്റെ ഒരു ആഗ്രഹം 🇦🇷❤️🇦🇷
@Shiza581Vlog
@Shiza581Vlog 3 жыл бұрын
ഇ പ്രാവശ്യം അർജന്റീന എടുക്കട്ടേ ഫുട്ബോൾ പ്രേമി എന്ന നിലയിൽ മെസ്സി ഒരു കപ്പ് അടിച്ചു കാണാൻ ആഗ്രഹിക്കുന്നു 💞💞
@dharpanammedia983
@dharpanammedia983 3 жыл бұрын
But ഫാൻസിന്റെ തള്ള് കേൾക്കുമ്പോ വേണ്ട തോന്നുന്നു
@zackwonder814
@zackwonder814 3 жыл бұрын
Machan etha team
@mhdrishad1761
@mhdrishad1761 3 жыл бұрын
@@dharpanammedia983 da myre എന്ത് തള്ള് ആണ് ഫാൻസ്‌ കാർ പറയുന്നത് അപ്പോൾ നിങ്ങളോ തള്ളി തള്ളി മരിക്കുകയല്ലേ അതിനു കൊഴപ്പമൊന്നുമില്ലേ
@tyrionlannister6043
@tyrionlannister6043 3 жыл бұрын
@@dharpanammedia983 മുടന്തൻ ന്യായം നിർത്താനായില്ലേ?? എന്ത് തള്ളാ തള്ളിയത്??
@miyasameera182
@miyasameera182 3 жыл бұрын
Argentina jayikkoole😐
@abdulhadhic.s6394
@abdulhadhic.s6394 3 жыл бұрын
Vamous Argentina 🇦🇷
@rasheedparamboor3043
@rasheedparamboor3043 3 жыл бұрын
അഭിലാഷ് നിങ്ങൾക്ക് അഭിനന്ദനങ്ങൾ ✌️✌️✌️
@karthikk5384
@karthikk5384 3 жыл бұрын
കേരളത്തിൽ വിവരമുള്ള ഒരേ ഒരു അർജന്റീന ആരാധകൻ സുബൈറിക്ക ആണെന്ന് തോന്നുന്നു... Quality analysis. 👌
@anonymouslover7520
@anonymouslover7520 3 жыл бұрын
Eneet podey
@karthikk5384
@karthikk5384 3 жыл бұрын
@@anonymouslover7520 നീ പോഡെയ്‌
@Salsalcm
@Salsalcm 3 жыл бұрын
Sathyam baki okk thall mathram
@77amjith
@77amjith 3 жыл бұрын
നീ ആണലോ കോടതി
@JJPRODUCTION_BY_KCG
@JJPRODUCTION_BY_KCG Жыл бұрын
മെസ്സിയെ വെച്ച് കമ്പയർ ചെയ്യാൻ പറ്റിയ ആളാണോ നെയ്മർ എന്ന് ചോദിച്ചപ്പോൾ തന്നെ ചെക്കന്റെ ഉത്തരം മുട്ടി 😁😁😁ഇത്രയും വിവരം ഉള്ള ബ്രസീൽക്കാരൻ ആണെങ്കിൽ (അതെ )എന്ന് ഉറപ്പിച്ചു പറയാൻ എന്താ പേടിയാണോ
@yoosufarshad1356
@yoosufarshad1356 3 жыл бұрын
Vamos Argentina 🇦🇷🔥
@skillroomsfootball1816
@skillroomsfootball1816 3 жыл бұрын
Vamos argentina💥🇦🇷🇦🇷🇦🇷
@sports_time7529
@sports_time7529 3 жыл бұрын
ആ ബ്രസീൽ ആരാധകൻ കളി നിരീശകൻ അല്ല ആര് അംഗികരിച്ചാലും ഞാൻ അഗികരിക്കില്ല. സുബൈർ ഇക്കയാണ് യദാർത്ഥ ഫുട്ബോൾ നിരീക്ഷകൻ
@congreess861
@congreess861 3 жыл бұрын
നിരീക്ഷണത്തിന്റെ കുഴപ്പമാവില്ല, ചിലർക്ക് നിരീക്ഷണം വ്യക്തമായി അവതരിപ്പിക്കാൻ കഴിഞ്ഞെന്ന് വരില്ല, സുബൈർകക്ക് രണ്ടും കഴിയുമെന്ന് തെളിയിച്ചു
@maneeshkrishnamaneeshkrish6636
@maneeshkrishnamaneeshkrish6636 Жыл бұрын
നെയ്മറുടെ ക്വാളിറ്റി വിശ്വാസം എന്ന്😂😂😂
@maneeshkrishnamaneeshkrish6636
@maneeshkrishnamaneeshkrish6636 Жыл бұрын
ബ്രസീല്ലകാർക്ക് സ്വന്തം കളിക്കാരുടെ പേരുപോലും അറിയില്ല സിന്താഭാത് മാത്രം😂😂😂
@ismailvs7432
@ismailvs7432 3 жыл бұрын
സ്വന്തം രാജ്യത്തിനെ ഇത് പോലെ എന്ന് കാണാൻ പറ്റും ലോക ഫുട്ബാൾ കളിയിൽ 😍😍😍
@muhammedhafin4152
@muhammedhafin4152 3 жыл бұрын
Ningal yathraye pranayichavanallle😜😜🥰
@ismailvs7432
@ismailvs7432 3 жыл бұрын
@@muhammedhafin4152 😍😍😍
@sameeribnmuhamedabushaza3730
@sameeribnmuhamedabushaza3730 3 жыл бұрын
Aaaa..news ketttal India kaar elllarum marikkkum. Huhuhuhuhu
@thenairobi410
@thenairobi410 3 жыл бұрын
3:24 angel 🔥🔥🔥
@murshimurshi3744
@murshimurshi3744 3 жыл бұрын
ഇതിൽ മറ്റ് ചെങ്ങായിമ്മാരെക്കാൾ നല്ല നിരീക്ഷണം ആണ് ഈ കാക്ക..
@soopisoopi2349
@soopisoopi2349 3 жыл бұрын
Subairkka. ലേറ്റിനമേരിക്കൻ ഫുട്ബോൾ refference
@SIRIUS-zg1nr
@SIRIUS-zg1nr 3 жыл бұрын
Njanoru Euro cup fan aanu.Copa americayil Chile aayirunn(oru changin pidichathan ellarum brazil argentina fans aanello...)pakshe Brazilians tholpichukalanj.PAKSHE NJAN ORU KATTA MESSI ARADHAKAN KOODIYANU.Athukond Argentina jayikkumbol enthannariyilla oru santhoshaman.MESSI IS LION ...MESSI IS THE 🤴 ARGENTINA CUP ADIKKATTE...........
@shuraipyl1138
@shuraipyl1138 3 жыл бұрын
യൂറോ കപ്പിലെ കളി കണ്ട് കോപ്പ അമേരിക്കയെ പുച്ഛിച്ച പലരും ഇന്ന് കണ്ണിൽ എണ്ണ ഒഴിച് കാത്തിരിക്കുകയാണ് കോപ്പയുടെ ഫൈനൽ കാണാൻ......
@Onana1213
@Onana1213 3 жыл бұрын
ബ്രസീൽ അര്ജന്റീന മത്സരം വന്നതുകൊണ്ടുള്ള ഉഷാർ മാത്രമാണിത്. ബാക്കിയെല്ലാ തരത്തിലും യൂറോ കപ്പ്‌ തന്നെയാണ് മികച്ചത്. ഇത്തവണയും മികച്ച മത്സരങ്ങൾ നടന്നത് യൂറോ കപ്പിൽ ആണ്..
@TheHawk1111
@TheHawk1111 3 жыл бұрын
Orikkalum illa 😛.Njan kopa americaye korachu kaananonnum agrahikkunnilla. But football quality, intensity ennum european football thanneyayirikkum munnil.
@Farsath999
@Farsath999 3 жыл бұрын
യൂറോ ഇഷ്ടമാണ് എന്നാലും സൂപ്പർ ക്ലാസിക്ക് പോരാട്ടം എല്ലാത്തിനെയും കവച്ചു വെയ്ക്കും💖🔥
@steevo339
@steevo339 3 жыл бұрын
@@Onana1213 Enitt enthaa 😂😂.. ethrayum valiya Euro Cup il 1 Free kick goal polum illelloo 😂😂... Cøpa America yil 2 ennam und ketto ... teams intey ennam vech mathram alla nokkandey... Quality 💥 ath avashyathine Copa America yil ond kettoo .... Ni angott marii irii❗
@asifck439
@asifck439 3 жыл бұрын
Copa america ennu paranja final Argentina Brazil athe undavullu ith okke nammal munne predict cheythanu pakshe euro anagana alla mister kalikkana team Allam onninu onnu Mecham aanu predict cheyyan pattullla don't compare Copa with euro
@bageeranleftalone5402
@bageeranleftalone5402 3 жыл бұрын
കളി വിലയിരുത്തി പക്വത കാണിച്ച അർജൻ്റീനിയൻ ആരാധകൻ മാതൃകയായി❤️❤️❤️
@map3181
@map3181 3 жыл бұрын
അഭിലാഷട്ടെ നമ്മൾ ജയിക്കും Vamos 🔥🔥🔥🔥
@myworld6887
@myworld6887 3 жыл бұрын
അർജന്റീനയെ ഫൈനലിൽ കിട്ടണം എന്ന് പറഞ്ഞ നെയ്മർ ഇപ്പോൾ എയറിലാണ് 😂 Best goal keeper Best player Man of the match Top scorer Top assist എല്ലൊം മ്പളെ 🇦🇷🇦🇷🇦🇷
@abhijithvimalkumar7887
@abhijithvimalkumar7887 3 жыл бұрын
Brazil nne കുറിച്ച് ആതികാരികമായി ഒന്നും സംസാരിക്കാൻ അറിയാത്ത ഒരു വ്യക്തിയെ എന്തിനാണ് അവിടെ ഇരുത്തിയിരിക്കുന്നത് 🙂😕
@shaheermk4088
@shaheermk4088 3 жыл бұрын
അഭിലാഷ്ജി hats off.. നല്ല പ്രോഗ്രാം ഞങ്ങൾക്ക് നൽകിയതിന്
@Vmixedmedia
@Vmixedmedia 3 жыл бұрын
മീഡിയ one ജനങ്ങളിലേക്ക്..... ഇറങ്ങി പ്രവർത്തിക്കുന്നു 💕
@saidupulasseri8460
@saidupulasseri8460 3 жыл бұрын
Congrats media one and Abhilash
@who-ck4bt
@who-ck4bt 3 жыл бұрын
സുബൈര്‍ ഇക്ക 👍
@reji7708
@reji7708 3 жыл бұрын
സുബൈർക്ക 👌💪🇦🇷🇦🇷🇦🇷
@ummarpc7966
@ummarpc7966 3 жыл бұрын
അഭിലാഷിന്റെ അഭിമുഖങ്ങൾ കേൾക്കാൻ വളരെ രസകരമാണ്... അഭിലാഷിന്റെ കൂടുതൽ അവലോഗനങ്ങൾ ഇനിയും വരട്ടെ.
@vishnuvardhanvp9257
@vishnuvardhanvp9257 3 жыл бұрын
ഞങ്ങൾ റോണോ ഫാൻസ് മെസ്സിക്കൊപ്പം.❤️. മെസ്സി കപ്പടിക്കണo .
@hashimleo3099
@hashimleo3099 3 жыл бұрын
❤️
@SHINASSHAHUL
@SHINASSHAHUL 3 жыл бұрын
നമ്പാതെ😂
@anonymouslover7520
@anonymouslover7520 3 жыл бұрын
@@SHINASSHAHUL 💯nambiyal chilapo oombikkum 😅
@subairm2738
@subairm2738 3 жыл бұрын
Rono ye eattavum kooiduthal kalouakunnathum ee messi fans aan moone ariyille nii ninte karyam para rono fans ellarkum oru abiprayam alla
@shahidminhass1735
@shahidminhass1735 3 жыл бұрын
Huge respect Media one channel
@horner5691
@horner5691 3 жыл бұрын
എന്തായാലും ഈ ചർച്ച പൊളിച്ചു ❤
@jazeemu
@jazeemu 3 жыл бұрын
സ്പോർട്സ് കൈകാര്യം ചെയ്യുന്നതിൽ മീഡിയ ഒൺ വേറെ ലെവൽ.കോപ്പാ അമേരിക്കയും ചായയും സൂപ്പർ
@Shuttlesmash94
@Shuttlesmash94 3 жыл бұрын
സുബൈർക്ക പറഞ്ഞ ഡിമരിയയെ നേരത്തെ ഇറക്കണമെന്ന കാര്യം 100%ശരിയാണ്... 🤝
@aksavad3266
@aksavad3266 3 жыл бұрын
ഫുട്ബോളുമായി ആഴത്തിൽ അറിവുള്ള അവതാരകൻ. ഇത് കാണുമ്പോൾ കളിക്കാരുടെ പേര് പോലും ശരിക്കും ഉച്ചരിക്കാൻ അറിയാത്ത ന്യൂസ് റീഡർമാരെ കിണറ്റിൽ ഇടാൻ തോന്നുന്നത്
@nabeel5765
@nabeel5765 3 жыл бұрын
😄
@Thasneemkpsanthapuram
@Thasneemkpsanthapuram 3 жыл бұрын
😁
@rajeeshma8056
@rajeeshma8056 3 жыл бұрын
അഭിലാഷേട്ടാ👍 🇦🇷💙👍
@shihabat472
@shihabat472 3 жыл бұрын
സുബൈർക്കാനെ ഖത്തറിൽ നടക്കുന്ന കളി Live ആയി കാണിക്കണം😎❤️
@shanidkulathoor6492
@shanidkulathoor6492 3 жыл бұрын
Yes
@MrAshiqu
@MrAshiqu 3 жыл бұрын
Yes
@WHITEDEVIL-bo6uz
@WHITEDEVIL-bo6uz 3 жыл бұрын
Kanikkammm tv l live ayt kandoootttte😁😁😁😁
@latheefvp2913
@latheefvp2913 3 жыл бұрын
സുബൈർക്ക ഇവിടെനിന്ന് പറഞ്ഞത് കൊച്ചു കേട്ടു എന്ന് തോന്നുന്നു . എയ്ഞ്ചൽ മരിയ തിളങ്ങി ……😘😘😘
@muzzammilmuzz8569
@muzzammilmuzz8569 3 жыл бұрын
സുബു ഇഷ്ടം 🥰🥰💋
@kateeribava3195
@kateeribava3195 Жыл бұрын
ഒരു കൊല്ലം കഴിഞ്ഞിട്ട് ഈ വീഡിയോ കാണുമ്പോൾ ഒരു സുഖം
@BERLINGAMING
@BERLINGAMING 3 жыл бұрын
Lot of respect to that Argentine aged man💙💙💙 Much Respect
@sathyanvannalth5688
@sathyanvannalth5688 3 жыл бұрын
🇦🇷vamos Argentina
@hashimshibili3409
@hashimshibili3409 3 жыл бұрын
Subairkka ishtam❤️❤️
@DeadPoint007
@DeadPoint007 3 жыл бұрын
Subairkka ..your formation 4:4:2 is won…absolutely you are extra ordinary fellow 😎
@babupatabi5512
@babupatabi5512 3 жыл бұрын
Abilashettan uyir❤
@muhammednahilo2968
@muhammednahilo2968 3 жыл бұрын
Prayam kuduthumthorum kali powerakuna oru mothalan messi 💖
@junaidazaanmohammed5234
@junaidazaanmohammed5234 3 жыл бұрын
Abilash😍😍
@sandeepsudhakar5584
@sandeepsudhakar5584 3 жыл бұрын
Messi ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷
@vyshakkc1489
@vyshakkc1489 3 жыл бұрын
അർജന്റീന cup അടിക്കും ❤
@vishnumk1000
@vishnumk1000 3 жыл бұрын
Pinnalla
@ibnumuhammed3266
@ibnumuhammed3266 3 жыл бұрын
VAMOS 🇦🇷💙
@shareefpinchu5229
@shareefpinchu5229 3 жыл бұрын
സുബൈര്‍ക്ക ❤️❤️❤️❤️
@zenmenssalonalfalkhan47eda79
@zenmenssalonalfalkhan47eda79 3 жыл бұрын
🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷
@pharmacist2298
@pharmacist2298 3 жыл бұрын
Abhilash super program 🌹🌹🌹
@miqdadtanur6171
@miqdadtanur6171 3 жыл бұрын
സുബൈറിക്കാനെ സൈജുദാമോദരന്റെ കൂടെ commentry ബോക്സിൽ വരണം 👌😊
@zenmenssalonalfalkhan47eda79
@zenmenssalonalfalkhan47eda79 3 жыл бұрын
🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷
@fz9919
@fz9919 3 жыл бұрын
Black T-shirt verum fan varthanam... Ksheenam.. Kaka pwoli
@shamilshamil5249
@shamilshamil5249 3 жыл бұрын
Urappann vamos Argentina ✨
@kapztalks7609
@kapztalks7609 3 жыл бұрын
എന്നിട്ടെന്തായി 🔥🔥🔥🔥🔥 🥳🥳🥳🥳vaamoosss അര്ജന്റീന 🔥🔥😍💙💙🇦🇷🇦🇷💙💙💙🇦🇷
@shihabudeen884
@shihabudeen884 3 жыл бұрын
മെസ്സിക്ക് ഒരു കിരീടംപോലും കിട്ടിയില്ലേലും. ഇനിയുള്ള കാലം മുഴുവൻ ലോകം മെസ്സിയെ വാഴ്ത്തും.. തർക്കമില്ല.
@manukunjikka1706
@manukunjikka1706 3 жыл бұрын
Yess
@Alliswell-jz9ft
@Alliswell-jz9ft 3 жыл бұрын
അതൊക്കെ ശരിതനെ പക്ഷെ അങ്ങനെ പറഞ്ഞു തടിഊരാം എന്നു ഒരു അരകളും വിചാരിക്കണ്ട നല്ല തള്ളായിരുന്നാലോ
@itz_me2347
@itz_me2347 3 жыл бұрын
Yss...The king will always be king
@safiahyder7218
@safiahyder7218 3 жыл бұрын
But we need this.. Messi need this 😞
@nichujohnson2056
@nichujohnson2056 3 жыл бұрын
@@Alliswell-jz9ft kandam vazhi oodi poko..golden ball golden boot copa america🤫
@abdurahmankhaleefa9573
@abdurahmankhaleefa9573 3 жыл бұрын
ikka Ningal Oru Sambawama Best speech
@mohammedasharaf4977
@mohammedasharaf4977 3 жыл бұрын
VSMOS ARGENTINA 🇦🇷💙🇦🇷💙
@FOOTBALLSTUDIO1856
@FOOTBALLSTUDIO1856 3 жыл бұрын
Viva Brazil🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷
@gamingwithscriptsir4755
@gamingwithscriptsir4755 3 жыл бұрын
VAMOS❤️❤️❤️❤️❤️
@kingleo6950
@kingleo6950 3 жыл бұрын
VAMOS ARGENTINA 🇦🇷
@smokinggamer6050
@smokinggamer6050 3 жыл бұрын
💙
@gamingwithscriptsir4755
@gamingwithscriptsir4755 3 жыл бұрын
@@smokinggamer6050 TNX❤️❤️❤️
@sujithcs5101
@sujithcs5101 3 жыл бұрын
അഭിലാഷ് ഏട്ടൻ ഉയ്യിർ 💖💖💖🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷💙💙💙💖💖
@RazakWayanad22
@RazakWayanad22 3 жыл бұрын
ലോകം മുഴുവൻ നാളെ അർജന്റീനയുടെ വിജയം ആഘോഷിച്ചിരിക്കും ...ഉറപ്പാണ് അർജന്റീന
@mohamedhaneefacheloorkalat4534
@mohamedhaneefacheloorkalat4534 3 жыл бұрын
കാക്കക്കൊരു ലൈക്‌ 👍
@ramisrms4019
@ramisrms4019 3 жыл бұрын
സുബൈർക്ക 💯മാർക്ക് 👌
@hafeezali1218
@hafeezali1218 3 жыл бұрын
മറ്റുള്ള ന്യൂസ്‌ ചാനലുകൾ രാഷ്ട്രീയം മാത്രമേ ബൂസ്റ്റ്‌ ചെയ്യുകയോളു പക്ഷെ media one perfect ok😍😍😍😍
@alameen9613
@alameen9613 3 жыл бұрын
Ejjathi usar Ithan vendath 🔥
@basheermuhammed2557
@basheermuhammed2557 3 жыл бұрын
Abhilash ningal polichu bhai inganeyum news parayunnu
@afsalpparambath6246
@afsalpparambath6246 3 жыл бұрын
സുബൈർക്കാനെ കളി പറയാൻ മീഡിയ വൺ എടുക്കണമെന്നഭിപ്രായം പൊളിക്കും ❤
@itsme-jd2mr
@itsme-jd2mr 3 жыл бұрын
ഇന്നത്തെ Special edition ചർച്ചക്ക് വിളിച്ചി ട്ടുണ്ട്.
@irshadchathery8561
@irshadchathery8561 3 жыл бұрын
സുബൈർക്കാ കിടിലം &അഭിലാഷ് 💜💜💜
@rinshazyan4297
@rinshazyan4297 3 жыл бұрын
Footballinu ithre coverage kodukkunna vere news channel illa Media one ❤
@muhafizmuppy5187
@muhafizmuppy5187 3 жыл бұрын
Abhilashettan uyir 🥰😍🥰
@mohammeduvais3177
@mohammeduvais3177 3 жыл бұрын
ഫുട്ബോളിന്റെ ആവേശം നേരിട്ട് കാണാൻ അഭിലാഷേട്ടൻ നമ്മുടെ മലപ്പുറത്തിന്റെ മണ്ണിൽ ✌
@akheeshthadayil7571
@akheeshthadayil7571 3 жыл бұрын
Vamos Argentina 🇦🇷💪
@knightrider7507
@knightrider7507 3 жыл бұрын
Afilashettan fans come on ❤️❤️❤️❤️
@aghori1849
@aghori1849 3 жыл бұрын
Messi, papu Gomez,l Martinez ❤️
@145-afzalmohammed7
@145-afzalmohammed7 3 жыл бұрын
Subairikkayude naavu ponnayi!!! Angel di maria first halfil vannu Goal adichu! Argentina 1-0 jayichu!!! Subairikka mwuthaanu😍❤ Sheriyaya football nireekshakan
@solotrip2730
@solotrip2730 3 жыл бұрын
VAMOS🇦🇷🇦🇷
@jibinsebastian8290
@jibinsebastian8290 3 жыл бұрын
Vamos Argentina............. 🇦🇷🇦🇷🇦🇷🇦🇷... Leo boy lovers Like adiiiiiiiiiiii
@nisardevalanisar6753
@nisardevalanisar6753 3 жыл бұрын
ലേ അഭിലാഷ്: കാക്കേ എനിക്കൊരു പത്തു സെക്കന്റ്‌ തരൂ 😂😂😂 അഭിലാഷ് ഇഷ്ടം 😍😍😍😍😍
@naseef_rahman21
@naseef_rahman21 3 жыл бұрын
സുബൈർക്ക പറഞ്ഞപോലെ ഡി മരിയ 🔥
@fayiiim991
@fayiiim991 3 жыл бұрын
Wow fantastic debate.. Media one rocking.. Best wishes
@favask5289
@favask5289 3 жыл бұрын
ഈ മലപ്പുറം കാക്കയെ അർജൻ്റീനൻ കോച്ചാക്കാൻ പറ്റുമോ.,,,',,,,,,?
@anonymouslover7520
@anonymouslover7520 3 жыл бұрын
Inkum thonni 😅😍💯
@bappuok8495
@bappuok8495 3 жыл бұрын
ഏതാല്ലേ range🔥
@irshadichu237
@irshadichu237 3 жыл бұрын
subakaante veekshanam 😍😍👍👍
@ThePadayali
@ThePadayali 3 жыл бұрын
ഞമ്മളെ സുബൈര്‍ക from vazhakad 😍
@halamadrid2586
@halamadrid2586 3 жыл бұрын
ഇദ്ദേഹത്തെ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ആവണം 🔥😍
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
SOCRATES . .Father of Philosophy
2:16
Untold Stories
Рет қаралды 53
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19