Culture, Food and Night Life of Djibouti| Oru Sanchariyude Diary Kurippukal | EPI 321

  Рет қаралды 387,728

Safari

Safari

Күн бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_321
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 321 | Safari TV
Stay Tuned: www.safaritvch...
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs

Пікірлер: 468
@SafariTVLive
@SafariTVLive 4 жыл бұрын
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzbin.info/www/bejne/nYLKhJmieNV2Zpo സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
@akhilmohan6345
@akhilmohan6345 4 жыл бұрын
സജരം
@haneefapp6930
@haneefapp6930 4 жыл бұрын
Good
@mrgnair2417
@mrgnair2417 4 жыл бұрын
P
@lallyjose743
@lallyjose743 3 жыл бұрын
P
@stvlogs4063
@stvlogs4063 3 жыл бұрын
@@haneefapp6930 om poop
@kappilkappil9024
@kappilkappil9024 4 жыл бұрын
ഇത്ര ഭംഗിയായി ആരും മലയാളത്തിൽ സംസാരിക്കുന്നത് ഒരു ചാനലിലും കേട്ടട്ടില്ല എല്ലാ ആശംസകളും
@kappilkappil9024
@kappilkappil9024 4 жыл бұрын
. സന്തോഷ് സാറിന് വേണ്ടി ലൈക്ക് ചെയ്ത എല്ലവർക്കും ആശംസകൾ
@nithalt1370
@nithalt1370 4 жыл бұрын
സഫാരിയിലെ തന്നെ സ്മൃതി എന്നൊരു പരിപാടി ഉണ്ട്. വളരെ ഭംഗിയായി മലയാളം സംസാരിക്കുകയും മലയാളത്തിന്റെ തന്നെ മറ്റൊരു ഭാവതലത്തിലേക്ക് പ്രേക്ഷകനെ കൊണ്ടെത്തിക്കുകയും ചെയ്യുന്ന അതിഗംഭീരമായ ഒരു പരിപാടി. എന്നിരുന്നാലും sgk ഇഷ്ടം❤❤.(മറ്റേതൊരു പരിപാടിയേക്കാളും). മലയാളം വളരെ ഭംഗിയായി സംസാരിക്കുന്ന ഒരു പരിപാടി അങ്ങയുടെ ശ്രദ്ധയിൽ കൊണ്ടു വന്നു എന്ന് മാത്രം.
@kappilkappil9024
@kappilkappil9024 4 жыл бұрын
@@nithalt1370 അറിയിച്ചതിൽ സന്തോഷ° ഇത്തരം പരിപാടികളാണ് എന്നെ വളരെ സ്വാധീനിക്കുന്ന ത് ഇത്തരം പരിപാടികൾ കണ്ടാൽ തന്നെ മനസ്സിലെ മാലിന്യങ്ങ8 ഇല്ലാതാവും
@sreelal3147
@sreelal3147 4 жыл бұрын
sathyam
@karthikknair6732
@karthikknair6732 4 жыл бұрын
Shiju damodaran sir ,marannu poyo unni
@Ibrhmrfq12
@Ibrhmrfq12 4 жыл бұрын
കണ്ടം വഴി ഓടിയ ഹസ്സൻ ആണ് ഇന്നത്തെ താരം😄😄😄😄
@sohan1249ghb
@sohan1249ghb 2 жыл бұрын
😂😂😂👍👍👍
@dreamsonwheels497
@dreamsonwheels497 4 жыл бұрын
ഞാൻ യൂറോപ്പിലെ നാലു രാജ്യങ്ങൾ യാത്ര നടത്തി ... മറക്കാനാവാത്ത അനുഭവം ആയിരുന്നു ...സന്തോഷ് ചേട്ടനും സഞ്ചാരവും ആണ് എന്റെ മോട്ടിവേഷൻ...
@മൂലംദശദാമു
@മൂലംദശദാമു 4 жыл бұрын
Agency vazhiyano pokunnea
@dreamsonwheels497
@dreamsonwheels497 4 жыл бұрын
Mallu pattukal hit enik oru cheriya channel und, details Ente video l paranjittund.
@akhilmohan6345
@akhilmohan6345 4 жыл бұрын
ആഫിക്കി
@roshanvs8842
@roshanvs8842 3 жыл бұрын
💪💪🥰🥰🥰
@vivek95pv14
@vivek95pv14 2 жыл бұрын
@@മൂലംദശദാമു anganem pokam allathem pokam pattum
@fahadfd2879
@fahadfd2879 4 жыл бұрын
ചിത്രീകരണത്തിടക് ഏറുകൊണ്ടാലും അടി കിട്ടിയാലും പ്രശ്നമില്ല എന്നാലും ക്യാമറ അനുവദിക്കാത്ത സ്ഥലത്തേക്ക് ക്ഷണിച്ചാലും പോവുന്നത് പൊതുവെ താല്പര്യം ഇല്ല." Santhosh Sir 🙏🙏💜
@ziluzilzila3920
@ziluzilzila3920 4 жыл бұрын
ജിബൂട്ടി എന്ന രാജ്യം അത്യമായി കേൾക്കുന്നത് ഞാൻ മാത്രമാണോ 🙄😍😍👍നല്ല സിറ്റി
@smithaa1203
@smithaa1203 4 жыл бұрын
Zilu Zilzila spelling ആണ് ഏറ്റവും rasakaram
@BharathRAW
@BharathRAW 4 жыл бұрын
ഞാൻ 9 വർഷം ആയി djiboutil ജോലി ചെയുന്ന ഒരാൾ ആണ് ഞാൻ.... സന്തോഷ്‌ സർ ഞങ്ങളുടെ കമ്പനിയിൽ വരുകയും ചെയ്തു.....
@sanilkumaruma
@sanilkumaruma 4 жыл бұрын
@@BharathRAW u r very lucky bro
@rahimkvayath
@rahimkvayath 4 жыл бұрын
വായനശീലം കൂട്ടുക
@nevadalasvegas6119
@nevadalasvegas6119 4 жыл бұрын
@@BharathRAW driver job kito
@smithaa1203
@smithaa1203 4 жыл бұрын
കല്ലേറും സഹിച്ചു ഷൂട്ട് ചെയ്ത സന്തോഷ് സാറിനു നന്ദി!
@apavvlogz9588
@apavvlogz9588 4 жыл бұрын
kzbin.info/www/bejne/fqakeKhroKuEgKs
@pcalexander2825
@pcalexander2825 3 жыл бұрын
Anòĺ
@ashikmohan7577
@ashikmohan7577 4 жыл бұрын
പണ്ട് വായിച്ച Sk പൊറ്റക്കാടിന്റെ ആഫ്രിക്കൻ യാത്രകൾ ആണ് ഇത് കേൾക്കുമ്പോൾ ഓർമ വരുന്നത്....
@akhilpvm
@akhilpvm 4 жыл бұрын
*സഞ്ചാരത്തിന്റെ ഒരു പ്രേക്ഷകൻ എന്ന നിലയിൽ ആദ്യമായി സ്വന്തം നാട്ടുകാരനെയും **1:55** കണ്ടതിൽ ഒരുപാട് സന്തോഷം.. കല്ലേറുകളും മറ്റും ഏറ്റാണ് ആ കാഴ്ചകൾ പകർത്തിയത് എന്നറിഞ്ഞപ്പോൾ ഞെട്ടി പോയി.. Hats off SGK Sir* 🙏💛💚
@mohammedjasim560
@mohammedjasim560 4 жыл бұрын
സന്തോഷേട്ടന്റെ കൂടെ ഇപ്പോൾ ഞാൻ ജീബൂട്ടി എന്ന കൊച്ചു രാജ്യത്ത് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ് .. ❤❤❤❤❤❤❤❤
@Shymagireesh50
@Shymagireesh50 4 жыл бұрын
Njanum
@FarahGhanem1998
@FarahGhanem1998 4 жыл бұрын
Whattt
@pidakkalsukumaran4062
@pidakkalsukumaran4062 4 жыл бұрын
താങ്കൾക്ക് ഇത് ചിത്രികരിക്കുമ്പോൾ അനുഭവപ്പെട്ട ബുദ്ധിമുട്ട് കാണുമ്പോൾ താങ്കളെ അനുമോദിക്കാതെ വയ്യ നന്ദി സാർ ഇത്ര ബുദ്ധിമുട്ടി ഈ കാഴ്ചകൾ ഞങ്ങളെ കാണിക്കുന്നതിന്
@aswanthk7428
@aswanthk7428 4 жыл бұрын
സന്തോഷേട്ടാ ഈ ലോകത്ത്‌ ഞാൻ ആരാധിക്കുന്ന ഏക വ്യക്തി നിങ്ങളാണ്‌ ❤️❤️❤️
@s9ka972
@s9ka972 4 жыл бұрын
Djibouti സഞ്ചാരം മുഴുവനും കണ്ടതാണ്...നല്ല ഓർമ്മയുണ്ട്....
@RamRam-xi6ip
@RamRam-xi6ip 4 жыл бұрын
എന്ത് സുഖമാണ് ഇങ്ങനെ കേൾക്കാൻ.. ഒരു പാട് ബുദ്ധിമുട്ട് കൾ ഉണ്ട് ഇതിന് പിന്നിൽ.. ചേട്ടൻ. ഒരു മാസ് ആണ്..
@jayapakashlaiden2963
@jayapakashlaiden2963 4 жыл бұрын
വയറു നിറഞ്ഞു- വെള്ളം വിഴുങ്ങി വിഴുങ്ങി...., Restaurant ലെ ഭക്ഷണത്തെ പറ്റി വിവരിക്കുന്നതിനിടയിൽ ഞാൻ മത്രമല്ല താങ്കളും വെള്ളം വിഴുങ്ങുന്നുണ്ടായിരുന്നു...ഞാൻ കണ്ടു.....!!!! ( ആ ഭക്ഷണം ഞാനും കഴിച്ചതുപോലെ....) Excellent....!!!!
@lijophilip2082
@lijophilip2082 4 жыл бұрын
exactly😀
@rythmoflove8952
@rythmoflove8952 4 жыл бұрын
😁😁👍
@izzathishq7184
@izzathishq7184 4 жыл бұрын
അതാണ് യഥാർത്ഥ അവതരണം 👌👌
@mubashir216
@mubashir216 4 жыл бұрын
Yes😂
@areefapu
@areefapu 4 жыл бұрын
വിശന്നു വലഞ്ഞിരിക്കുമ്പോഴാ കണ്ടത്.. 😋😅
@filmfried7647
@filmfried7647 4 жыл бұрын
ഹസ്സൻ ഫാൻസ് അസോസിയേഷൻ കേരള ഘടകം 😂😂😂😂😂
@vadakumkoor
@vadakumkoor 3 жыл бұрын
ഒരു പാട് കഷ്ടപ്പെട്ടാണ് ഇതൊക്കെ എത്തിക്കുന്നത്. Big Salute
@andeskw269
@andeskw269 4 жыл бұрын
ഞാന്‍ എന്റെ ഹൈസ്കൂൾ കാലഘട്ടത്തെ ഓർമ്മിച്ചു പോകുവാ പണമില്ലാതെ കാലത്ത് ഞാനും എന്റെ മൂന്ന് കൂട്ടൂകാരും ചേർന്ന് പിരിവിട്ട് ലേബർഇന്ത്യ വാങ്ങിക്കുന്നത് ഇനിയൊരിക്കലും തിരിച്ചുവരാത്താ ആ ബാല്യകാലം
@msc8927
@msc8927 4 жыл бұрын
വാങ്ങാൻ പണമില്ലാത്തത് കൊണ്ട് കൂട്ടുകാരന്റെ ലേബർ ഇന്ത്യ വാങ്ങി വായിച്ചിരുന്ന ഞാൻ
@shabinp.k2075
@shabinp.k2075 4 жыл бұрын
Labour india tharunna confidence onu vere thanne aayirunnu.............
@jobykv1210
@jobykv1210 4 жыл бұрын
സാർ ആണ് ഞങ്ങൾ ളെ ലോകം കാണാൻ പഠിപ്പിച്ചത്. സാറിന്റെ വരുമാനം കൊണ്ട് ഞങ്ങൾളേ ലോകം കാണിച്ചു. ഇപ്പോൾ യൂട്യൂബിൽ വരുമാനം ഉണ്ടാക്കുന്ന സഞ്ചാരികൾ സാറിന് വല്ലപ്പോഴും ഓർത്താൽ നല്ലത്
@nihadck6361
@nihadck6361 4 жыл бұрын
Da Sirin etraya varumanam enn aryyumo?
@bineshkottilapara6477
@bineshkottilapara6477 4 жыл бұрын
ആദ്ധ്യമായി നേരത്തെ കണ്ടു മലയാളിയെ ലോകം കാണിക്കാനിറങ്ങി തിരിച്ച സഞ്ചാരിയുടെ നേർകാഴ്ചയുടെ വിവരണം
@shibilrehman
@shibilrehman 4 жыл бұрын
ബെൽജിയം സഞ്ചാരത്തിലേതു പോലെ ഇടയ്ക്കു VLOG ചെയ്യുന്നത് പോലെ, വീണ്ടും ചെയ്തൂടെ .... യാത്ര തുടങ്ങുന്നതിനു മുൻപ് സന്തോഷേട്ടൻ പറയുന്ന ഇന്ട്രോയും വേണം ....
@sistersvlog3428
@sistersvlog3428 4 жыл бұрын
Thk you sir... psc ക്ക് പഠിച്ചു തുടങ്ങിയപ്പോൾ മാത്രം കേട്ട രാജ്യമാണ് ജിബൂട്ടി.. അവിടത്തെ ജീവിതങ്ങളെ സംസ്കാരത്തെ ഇത്രയും അടുത്തറിയാൻ sir മുഖന്തരം കഴിയുന്നു.. ഇനിയും അറിയപ്പെടാത്ത കുറെ രാജ്യങ്ങളിലെ വിവരങ്ങൾക്കായി കാത്തിരിക്കുന്നു 😍😍
@smithaa1203
@smithaa1203 4 жыл бұрын
Homo Sapien ജിബൂട്ടി സ്പെല്ലിങ് ഗൂഗിളിൽ തപ്പിയാണ് കിട്ടിയത്. കേട്ടിട്ടേ ഇല്ലായിരുന്നു
@Niyas-f7s
@Niyas-f7s 4 жыл бұрын
ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ട്ടം....😍😍😍❤❤
@mujeebpathiyil1800
@mujeebpathiyil1800 4 жыл бұрын
ആഫ്രിക്കൻ രാജ്യങ്ങളിൽ വിൽപ്പന നടത്തുന്ന തുണിത്തരങ്ങളിൽ ബഹുഭൂരിപക്ഷവും ഇന്ത്യയിൽ (തിരുപ്പൂർ) നിന്ന് ഇറക്കുമതി ചെയ്യുന്നതാണെന്ന് കേട്ടിട്ടുണ്ട്
@sibimaruthoor
@sibimaruthoor 4 жыл бұрын
സഫാരി programmes ടീവിയിലായാലും യൂട്യൂബിലൂടെയായാലും വർഷങ്ങളോളമായി ഞാനും കണ്ടു കൊണ്ടിരിക്കുന്നു. താഴെ ഒരു സുഹൃത്ത് കമന്റ് ചെയ്തത് പോലെ സന്തോഷ് ചേട്ടനിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഞാനും ഒരുപാട് യാത്രകൾ നടത്തി. ഇപ്പോൾ അത് ജനങ്ങളിലേക്ക് എത്തിക്കാൻ ഒരു യൂട്യൂബ് channel- ഉം തുടങ്ങി. മലയാളികൾക്ക് സഞ്ചാരത്തെ അനുഭൂതിയാക്കി മാറ്റിയ സന്തോഷ് ചേട്ടന് ഭാവുകങ്ങൾ
@divyanandu
@divyanandu 4 жыл бұрын
Idhris, Mamaki Djibouti episodes കണ്ടത് മുതൽ ഇവർ രണ്ടു പേരും മറക്കാതെ മനസ്സിൽ തന്നെ ഉണ്ട്. ഷൂട്ടിംഗ് ചെയ്യുന്നതിന്കുറെ ആളുകളുടെ ചീത്ത കേട്ടിട്ടാണ് പാവം സന്തോഷേട്ടൻ Djibouti സഞ്ചാരം നമ്മളിലേക്ക് എത്തിച്ചത്. ആ ആത്മാർത്ഥതക്ക്👏💕
@pmaya69
@pmaya69 4 жыл бұрын
അതെ😍
@divyanandu
@divyanandu 4 жыл бұрын
@@pmaya69 Hi Mayu🙋‍♀️😍😍
@apavvlogz9588
@apavvlogz9588 4 жыл бұрын
kzbin.info/www/bejne/fqakeKhroKuEgKs
@vinodvinodd9666
@vinodvinodd9666 4 жыл бұрын
സന്തോഷേട്ടന്റെ കഷ്ടപ്പാടുകൾ പേടിപെടുത്തുന്നു... ശ്രദ്ധിക്കണം
@cjablejoy
@cjablejoy 4 жыл бұрын
Most of the MENA region is a lot like this. Bunna and huka centres is still available in jeddah saudi arabia. Yamanikal Ee gaat thinnunna valiyoru samooham. Saudi arabia uda southern portion aaya asir,najran regionil okka gaat sulabham aanu. Even in Jeddah. Jeddah ila gulail, quarantina thudangiya notorious stalangalil ippolum SGK paranja ee african immigrants othiri kanam. Vaikunneram aayal saudikaluda taxikal varey pokan madikkunna sthalangal.
@vinodvinodd9666
@vinodvinodd9666 4 жыл бұрын
Gud information thank u bro
@DhaneshViswanath
@DhaneshViswanath 4 жыл бұрын
ഇവിടെ പേടിക്കാന്‍ ഒന്നുല്ല അഞ്ച് വര്‍ഷമായി ഞാന്ഇ‍ വിടെ ഉണ്ട്..
@koovakoovaappy3219
@koovakoovaappy3219 3 жыл бұрын
സഞ്ചാരിയുടെ കാഴ്ചക്ക് പിന്നിൽ കല്ലേറിന്റെ കഥകളുമുണ്ട് 😁
@vineethmv7380
@vineethmv7380 4 жыл бұрын
Pavam santhosh sir. What a dedicated man. . . And also our inspiration
@Iqbal-vq6cw
@Iqbal-vq6cw 4 жыл бұрын
ഇദ്ദേഹം എന്തൊരു ഭാഗ്യവാനാ? എത്ര രാജ്യങ്ങൾ !എന്തെല്ലാം കാഴ്ചകൾ ! എല്ലാം കാണാം.
@KakashiHatake-nh5qr
@KakashiHatake-nh5qr 4 жыл бұрын
*_കല്ലേറുകൊണ്ടും ഷൂട്ട്‌ കംപ്ലീറ്റ് ചെയ്ത dedication_* 💗
@sohan1249ghb
@sohan1249ghb 4 жыл бұрын
ഇത് ഒരു കഥ പറച്ചിലിനുള്ള ഒരുക്കമാണ്. 💛💛💜💙💓🧡
@jinsejoseph9190
@jinsejoseph9190 4 жыл бұрын
ഇസ്രീത് , മാമാക്കി ഇവർ പേരുകൾ ഇന്നും ഓർക്കുന്നു♥️♥️♥️♥️♥️
@shaffarashid5401
@shaffarashid5401 3 жыл бұрын
Idrees
@amaldevasia828
@amaldevasia828 4 жыл бұрын
ഒരിക്കൽ സഞ്ചാരിയുടെ ഡയറികുറിപ്പുകളിൽ സന്തോഷ് ജോർജ് കുളങ്ങര പറയുകയുണ്ടായി .യൂറോപ്പിലോ അമേരിക്കയിലോ ,ഏതെങ്കിലും ഒരു പാശ്ചാത്യ രാജ്യങ്ങളിലോ സന്ദർശനം നടത്തുന്ന അവസരങ്ങളിൽ ആ നാട്ടിലുള്ള ഏതെങ്കിലും വ്യക്തിയെ കണ്ടുമുട്ടിയാൽ ."എങ്ങനുണ്ട് " ഞങ്ങളുടെ രാജ്യം എന്ന് ആരും ചോദിക്കാറില്ല ,കാരണം അവർക്കു അറിയാം അവരുടെ രാജ്യം എന്തുകൊണ്ടും എല്ലാറ്റിലും മികച്ചതാണെന്ന് .പക്ഷെ നമ്മുടെ നാട്ടിൽ ഒരു വിദേശി വന്നു കഴിഞ്ഞാൽ ,പിന്നെ ചോദ്യങ്ങളുടെ പെരുമഴയായി "എങ്ങനുണ്ട് ",എന്തായി എന്നിങ്ങനെ ഗൈഡറുകൾ മുതൽ കാണുന്ന നാട്ടുകാർ വരെ ചോദിക്കും ,ഇത്രയും സംസ്കാര വൈവിധ്യങ്ങളും ,പ്രകൃതി ഭംഗിയും കൈമുതലായി ഉള്ള നമ്മുടെ രാജ്യത്തു ,എന്തിനു നമ്മുടെ കൊച്ചു കേരളത്തിൽ , കഴിഞ്ഞ ദിവസങ്ങളിൽ കണ്ട ഒരു കാര്യത്തെകുറിച്ച സൂചിപ്പിക്കുവാൻ ആഗ്രഹിക്കുന്നു ,."back to life " എന്ന ഒരു KZbin ചാനൽ ഉടമ കേരളത്തിൽ കൂടി നടത്തിയ യാത്ര എല്ലാവരും തന്നെ കണ്ടുകാണുമെന്നു പ്രതീക്ഷിക്കുന്നു .ഈ കഴിഞ്ഞ ആഴ്‌ച വന്ന ഒരു വീഡിയോ മലയാളികൾ എന്ന നിലയിൽ നമ്മളെ ഏറെ വേദനിപ്പിച്ചു .കാരണം വേറെ ഒന്നുമല്ല കേരളത്തിലെ തെരുവുകളിൽ അങ്ങോളം .നിരന്നു കിടക്കുന്ന പ്ലാസ്റ്റിക് കൂനകൾ കണ്ട് അതിന്റെ ശോചനീയ അവസ്ഥ government നെ അറിയിക്കാൻ ശ്രമിക്കുന്ന .Volgger .കൂടാതെ അദ്ദേഹം തന്നെ ആ waste കൂനകൾ ക്ലീൻ ചെയ്യുന്ന വീഡിയോ .ശെരിക്കും നമ്മൾ മലയാളികൾ നാണം കേട്ട് പോകുന്ന അവസ്ഥ ,ശെരിക്കും നമ്മുടെ കഴിവുകേടിനെയല്ലേ .അതിലൂടെ എടുത്തുകാണിച്ചതു .Government വേണ്ട വിധത്തിൽ നടപടി എടുത്തു ഈ മാലിന്യങ്ങൾ നീക്കം ചെയ്തിരുന്നെങ്കിൽ ഇത് കാണേണ്ടി വരുമായിരുന്നില്ല .ഗവണ്മെന്റിനെ നോക്കണ്ട പൗരബോധം എന്ന കാര്യം നമ്മളിൽ ഉണ്ടാവണം എന്ന് പറയുന്നതിന്റെ കാരണം ഇതാണ് .ഇടുന്ന ഓരോ മാലിന്യങ്ങളും സ്വന്തം നാടിനെ നശിപ്പിക്കാനുള്ള ഇന്ധനമാണെന്ന തിരിച്ചറിവ് നമ്മളിൽ ഓരോരുത്തർക്കും ഉണ്ടായാൽ നമ്മുടെ നാടിനെ ."മികച്ചത്" എന്ന് വാക്കുകളിൽ മാത്രം ഒതുക്കാതെ വരുന്നവർക്ക് ഒരു അനുഭവമാക്കി തീർക്കാൻ നമ്മുക്ക് സാധിക്കും .ഇനി ഇതുപോലെ ഒരു നാണക്കേട് നമുക്ക് ഉണ്ടാവാതെ നോക്കേണ്ടത് നമ്മുടെ കടമയാണ്. പൗരബോധം ഉള്ളവരായി മാറേണ്ടത് വരും തലമുറയുടെ ആവശ്യമാണ് ഇതുതന്നെയാണ് സ്കൂളുകളിലും ,കോളേജുകളിലും കുട്ടികളെ പരിശീലിപ്പിക്കേണ്ടത് .സ്വന്തം നാടിനെ സംരക്ഷിക്കേണ്ട ആവശ്യകതയും, എങ്ങനെ സംരക്ഷിക്കാം എന്ന ഒരു "syllabus " ഉം കൂടി ഉണ്ടായാൽ .വിദ്യാഭ്യാസം നാടിന്റെ വളർച്ചയ്ക്ക് ഉപകരിക്കും എന്നതിൽ ഉറപ്പാണ് ബഹുമാനപ്പെട്ട സന്തോഷ് ജോർജ് കുളങ്ങര . നൽകുന്ന ആശയങ്ങൾ . ഇന്നത്തെ വളർന്നുവരുന്ന തലമുറയുടെ .ജീവിതത്തിൽ implement ചെയ്‌താൽ നമ്മുടെ നാടും ഏതു വിദേശ രാജ്യങ്ങളോടും കിടപിടിക്കുന്ന ഒന്നായി വളർന്നു വരും എന്നതിൽ ഒരു സംശയവുമില്ല
@rayyanmi
@rayyanmi 4 жыл бұрын
well said bro 👌
@malluhistorian7628
@malluhistorian7628 4 жыл бұрын
താങ്കള്‍ പറഞ്ഞത് വളരെ ശരിയാണ് സഹോദരാ എല്ലാറ്റിലും ഗവ. ഇടപെടാന്‍ പറ്റിയിന്ന് വരില്ല പൗരന്‍ തന്‍െറ കടമ ചെയ്യണം നാട് നന്നാകും
@akhilakhi96
@akhilakhi96 4 жыл бұрын
Ithrayum apakadakaramaya naattukarude idayiloode nadannu drishyangal pakarthi swantham jeevan vare panayam vach njangalkku drishyangal kanmunnil ethich tharunnathinu oru pad nannii😊😊😊👍♥️
@jobymemuriyil
@jobymemuriyil 4 жыл бұрын
തികച്ചും വ്യത്യസ്തം ❤
@shaf1474
@shaf1474 4 жыл бұрын
ഇതിൽ പറയുന്ന ഗാട്ട് ( ശരിക്ക് പേര് ഗാത്ത് എന്നാണ് ) സൗദിയിൽ ഇഷ്ടം പോലെ ഉണ്ട് , യമൻ ഇത് കൃഷി ചെയ്യുന്നു ,, സൗദിയിൽ ഇത് കഴിക്കുന്നത് നിയമ വിരുദ്ധം ആണെങ്കിലും ഇത് കഴിക്കാത്ത സ്വദേശികൾ വിരളമാണ്,
@fayizrawther2091
@fayizrawther2091 4 жыл бұрын
@@jprakash7245 ഇസ്‌ലാമിൽ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നത് നിഷിദ്ധമാണ്... Including Alcohol...
@thalayumvalum1231
@thalayumvalum1231 4 жыл бұрын
Poda nona parayathe
@s9ka972
@s9ka972 4 жыл бұрын
യെമനിൽ ആഭ്യന്തര കലാപം പൊട്ടിപുറപ്പെട്ടപ്പോൾ ഇന്ത്യക്കാരെ രക്ഷിക്കാൻ ഇന്ത്യൻ നാവികസേനാ കപ്പൽ അടുത്തത് Djibouti ആരുന്നു എന്ന് എത്ര പേര്‍ക്ക് അറിയാം.
@cjablejoy
@cjablejoy 4 жыл бұрын
Yes njan vayichitund.
@farookcpfarookceepee6823
@farookcpfarookceepee6823 4 жыл бұрын
പണ്ട് ഇറാഖ് കുവൈത്ത്‌ യുദ്ധത്തിന്റെ സമയത്തും !!
@abraham2466
@abraham2466 4 жыл бұрын
Piravom കാരൻ അടിപൊളി 👏👏👏👏👏🙂🙂🙂🙂
@arshadaboobackermuhammed5741
@arshadaboobackermuhammed5741 4 жыл бұрын
സന്തോഷേട്ടാ കല്ലേറ് കൊണ്ടാലും ഞങ്ങൾക്ക് വേണ്ടി ഷൂട്ടിംഗ് ചെയ്തത് അല്ലെ കിടക്കട്ടെ ഒരുകുതിര പവൻ 😍😍♥️♥️♥️♥️♥️♥️
@bennetjoseph1956
@bennetjoseph1956 2 жыл бұрын
വളരെ നല്ല ഒരു കാഴ്ച്ച ആ സ്ഥലങ്ങൾ ഒക്കെ നേരിൽ കണ്ടതു പോലുള്ള ഒരു ഭാവം വളരെ നന്ദി സർ
@fshs1949
@fshs1949 4 жыл бұрын
Really great challenges you are facing on all occasion. May God be with you.
@vavunnyvavu1432
@vavunnyvavu1432 4 жыл бұрын
ജിബൂട്ടി യിലെ എല്ലാ മലയാളികൾക്കും ആശംസകൾ
@dasmixmedia7682
@dasmixmedia7682 3 жыл бұрын
ഞാൻ ഇപ്പോൾ അവിടെ ജോലി ചെയുന്നു..
@arjunachu2010
@arjunachu2010 Жыл бұрын
​@@dasmixmedia7682entha joli??
@Rihanputalath
@Rihanputalath 3 жыл бұрын
ഹസ്സന്റെ ധൈര്യം ഞാൻ സമ്മതിച്ചിരിക്കുന്നു💪💪💪
@muzammilkurikkalakathputhi9973
@muzammilkurikkalakathputhi9973 4 жыл бұрын
വ്യത്യസ്തയുള്ള നല്ല ഒരു Episode👌
@suhail-bichu1836
@suhail-bichu1836 2 жыл бұрын
ഞാനിപ്പോ ജിബൂട്ടി എന്ന മലയാള സിനിമ കണ്ടു, അങ്ങിനെ തപ്പി വന്നതാണ്🥰👌
@seena8623
@seena8623 3 жыл бұрын
ഭക്ഷണവിഭവങ്ങൾ പറഞ്ഞപ്പോൾ എന്റെ വായിൽ വെള്ളം വന്നു അത്രയ്ക്ക് നല്ല അവതരണരീതി നന്ദി ഒരു പാട്
@madhuav
@madhuav 4 жыл бұрын
ഹസനെപ്പോലെ ഒരു സുഹൃത്ത് എനിക്കുണ്ടായിരുന്നു. അവൻ തുമ്മി കാണും ഇന്ന്. :)
@rahimkvayath
@rahimkvayath 4 жыл бұрын
"കാട്ട്" അല്ല, ഖാത്ത് അല്ലെങ്കിൽ ക്വാത്ത് എന്നാണ് (القات khat) അറബിയിൽ 'ട" ഇല്ല 'ത' യാണ്, യെമൻ തുടങ്ങിയ രാജ്യങ്ങളിൽ പ്രചാരമുള്ള മയക്ക് മരുന്ന്
@soumyakumartt2680
@soumyakumartt2680 4 жыл бұрын
യെമനികളുടെ പ്രധാന വരുമാനവും അതാണ്
@sreenathsasidharan5577
@sreenathsasidharan5577 4 жыл бұрын
ഹറാം അല്ലെ...
@krishnanvm4637
@krishnanvm4637 3 жыл бұрын
ശ്രീ മാൻ സന്തോഷ് ജോർജ് കുളങ്ങര, താങ്കൾ ഒരു ജീനിയസ് ആണ് എന്നത്‌ ഞാൻ പറഞ്ഞു ഫലിപ്പിക്കേണ്ടതില്ല, അതൊരു സത്യമാണ്. താങ്കളുടെ യാത്രാ വിവരണങ്ങൾ കണ്ടും കേട്ടും ,ലോകസഞ്ചാരം ചെയ്യാൻ കഴിയാത്ത തിലെ സങ്കടത്തെ മാററി തന്നിരിക്കുന്നു. ഇതെല്ലാം മലയാളത്തിൻെറ തൊപ്പി യിലെ പൊൻതൂവലുകളാണ്. പ്രത്യേകിച്ച് താഴേക്കിടയിലെ വളർന്നു വരുന്ന മനസ്സുകളുടെ ലോകത്തെ അടുത്ത റിയാനുള്ള അഭിവാഞ്ഛയുടെ പൂർത്തീകരണമാണ്.താങ്കൾ ക്കു നന്ദി. നമസ്കാരം പോരെന്നു തോന്നുന്നത്കൊണ്ടൊരു ദീർഘദണ്ഡനമസ്കാരം തന്നെ യാക്കുകയാണ്. എൻെറസമയം താങ്കളുടെ കൂടെയായിരിക്കും ഇനി.
@sanilkumaruma
@sanilkumaruma 4 жыл бұрын
വീട്ടിൽ ചെന്നിട്ട് കാണാം❤️👍💪👌
@soudhaismail7424
@soudhaismail7424 2 жыл бұрын
ഇദ്രീസിനെയും മമാക്കിയെയും കാണാൻ വേണ്ടി 1 year നു ശേഷം വീണ്ടും വന്നു ❤️❤️❤️
@aleyammasimon7472
@aleyammasimon7472 5 ай бұрын
You are an amazingly brave and very intelligent man with your courage. and hard work you taught us about the world I love history let the good God bless you and your family
@mohamedalipookkodan
@mohamedalipookkodan 4 жыл бұрын
സന്തോഷ് സാർ ,മലപ്പുറം ജില്ലയിലെ മൊയ്തു കിഴിശ്ശേരിയെ സഫാരി ചാനലിലെ ആ യാത്രയിൽ എന്ന പ്രോഗ്രാമിൽ കൊണ്ടുവരാൻ കഴിയുമോ ഒരു പാസ്പോർട്ടോ വിസയോ ഇല്ലാതെ 43 രാജ്യങ്ങളോളം സഞ്ചാരം നടത്തിയ അദ്ദേഹം കുറെ പുസ്തകങ്ങളും എഴുതിയിട്ടുണ്ട്
@umaiscp
@umaiscp 4 жыл бұрын
സന്തോഷേട്ടന്റെ cap ഇവിടെ പോയി~???
@basheerthangal319
@basheerthangal319 3 жыл бұрын
സല്യൂട് സന്തോഷ്‌ ഭായ് എല്ലാം നേരിൽ കാണുന്ന പോലെ
@ismailp458
@ismailp458 4 жыл бұрын
ഒരു പക്ഷെ ഞാൻ മാത്രമാണോ .ഈ കണ്ടത് 'തന്നെ വീണ്ടും വീണ്ടും കാണുന്നത്.എത്ര വട്ടം കണ്ടാലും കേട്ടാലും മതിവരാത്ത 'ഒരു പരിപാടി.
@aninarendran3612
@aninarendran3612 2 жыл бұрын
No1.. Channel
@basilbasheerbasil9889
@basilbasheerbasil9889 4 жыл бұрын
അടിപൊളി ...ജിബൂട്ടിയിൽ പോയ ഒരു ഫീലിങ്ങ്സ് ..
@renukand50
@renukand50 7 ай бұрын
കല്ലേറ് കൊണ്ടിട്ടും ഞങ്ങൾക്ക് Djibouty ടെ കാഴ്ച്ചകൾ തന്നതിന് നന്ദി.
@aswinvreghu6161
@aswinvreghu6161 4 жыл бұрын
Njn sancharam kanda adhyamayi inganoru rajyam undennu thanne arinjee. Enthayalum puthiyoru arivum koodi. Thank you so much sire
@lixonalex6591
@lixonalex6591 4 жыл бұрын
Google Nokki djibouti കണ്ടത്. ഞാൻ... മാത്രം ആണോ.... 👌✌👌👍
@ashokanashokvarma5539
@ashokanashokvarma5539 4 жыл бұрын
The dairi kurippukal about for the gibuitti is very very good
@ibrahimkallingalakath3360
@ibrahimkallingalakath3360 Жыл бұрын
ഇത്രയും ബുദ്ധിമുട്ടി ഞങ്ങളെ സഞ്ചാരം എന്ന ഈ പരിപാടി കാണിക്കുന്ന അങ്ങയോട് വളരെ ബഹുമാനം തോന്നുന്നു 🙏
@abdullaanthulli899
@abdullaanthulli899 3 жыл бұрын
ലോകത്തു ജിബൂട്ടി എന്നൊരു സ്ഥലം ഉണ്ടന്ന് ഇപ്പോൾ അറിഞ്ഞു 😃
@mycreations5919
@mycreations5919 2 жыл бұрын
ജിബൂട്ടി movie കണ്ടതിനു ശേഷം വന്നതാണ്‌ 👍🏻❤️
@ananthakrishnanr4877
@ananthakrishnanr4877 4 жыл бұрын
What an adventure sir, especially shooting in hostile streets!
@vidhukalinga7067
@vidhukalinga7067 4 жыл бұрын
ബൈ ദ ബൈ..സന്തോഷേട്ടാ ആ തേനിൽ നിന്ന് ഉണ്ടാക്കുന്ന Item ഇല്ലെ .. അതുണ്ടാക്കുന്ന എങ്ങനെ എന്ന് കൂടെ കാണിക്കാരുന്നു .. കൗതുകം അൽപം കൂടുതലാണതുകൊണ്ടാണ് ..
@hardwin7461
@hardwin7461 4 жыл бұрын
ഇഞ്ചര -തെഫ് - തെഫ്സ് -തേൻ വൈൻ - രാത്രി - ഫ്രണ്ട്‌സ് ആഹാ അന്തസ്സ് 🤩🤩
@asakshai7
@asakshai7 4 жыл бұрын
Big fan from Kochi ❤️❤️❤️❤️
@ibrahimkuttyp.a7887
@ibrahimkuttyp.a7887 Жыл бұрын
കാഴ്ചകൾ കാഴ്ചപ്പാട് മാറ്റും
@rashrafeeque7398
@rashrafeeque7398 3 жыл бұрын
ഇതുപോലെ ഒരു യാത്ര നമുക്ക് പറ്റുമോ.. ആവോ.. സാർ നിങ്ങൾ എത്ര ഭാഗ്യവാൻ..
@nammalmedia9196
@nammalmedia9196 4 жыл бұрын
Receptionist so cute 10:00
@s9ka972
@s9ka972 4 жыл бұрын
Ethiopian woman are cute ....Most of them look like our Sushmitha Sen .
@martinjc9450
@martinjc9450 4 жыл бұрын
thank u so much...feeling as if v were there...
@MohammadAshifP
@MohammadAshifP 4 жыл бұрын
SGK fans👍
@abilashescritor4908
@abilashescritor4908 4 жыл бұрын
മികച്ച അവതരണം.
@calgaryautodetailhub1947
@calgaryautodetailhub1947 4 жыл бұрын
Hi, happy to see Injira, I was there at Eritrea, and have had many injira. Really missing those days.... I did my 8th grade there...
@rajeevmk711
@rajeevmk711 4 жыл бұрын
I was in Eritrea as a teacher from 98 to 2014 Very good place
@calgaryautodetailhub1947
@calgaryautodetailhub1947 4 жыл бұрын
@@rajeevmk711 great
@calgaryautodetailhub1947
@calgaryautodetailhub1947 4 жыл бұрын
@@rajeevmk711 is the condition good at Eritrea now? I was at Senafe
@anirudh3161
@anirudh3161 4 жыл бұрын
ഈ യാത്ര ഏത് കൊല്ലമാണ് പോയതെന്നുപറയാമോ???
@aaansi7976
@aaansi7976 3 жыл бұрын
ഇത്രയും ഭംഗിയായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തരുന്നതിന് ഒരുപാട് നന്ദിയുണ്ട് ഹസ്സൻ ഇട്ടിട്ടു പോയി അല്ലെ എത്യോപ്യൻ ഫുഡ് ഞാനും കഴിച്ചിട്ടുണ്ട് നല്ല രുചിയാണ് എന്തായാലും വളരെ രസകരമായ അനുഭവങ്ങൾ അല്ല😊😊👌🌷
@abdulmanafmansoorabdulmana1980
@abdulmanafmansoorabdulmana1980 3 жыл бұрын
Well said well presented.........❤️❤️❤️
@a4audiophile92
@a4audiophile92 2 жыл бұрын
ഇതുപോലെയുള്ള മെനകെട്ട രാജ്യങ്ങളിൽ പോകാതിരിക്കാൻ ഞങ്ങൾ ശ്രമിക്കുന്നതാണ്....
@sathghuru
@sathghuru 4 жыл бұрын
ജീവൻ പണയം വച്ചു വേണം ഇത്തരം രാജ്യങ്ങളിൽ സഞ്ചരിക്കാൻ...
@rajammaelias6167
@rajammaelias6167 3 жыл бұрын
Santhosh you are great
@shanshan7010
@shanshan7010 4 жыл бұрын
17:17. Hassan. Moyilaalik. Shoda vaagan poyathaa😍😍😍😍
@shinikv9468
@shinikv9468 4 жыл бұрын
Sandosh Sir thankal prekshakar aya nhangalku vendi endellam yathanakal anubhavikkunnu Gig Salute
@meenumidhunam8983
@meenumidhunam8983 4 жыл бұрын
Salute your effort Sir😍😍
@roymathew7448
@roymathew7448 4 жыл бұрын
ചരിത്രം ഉറങ്ങുന്ന Fort Kochi യും Mattancharey യും ഒന്ന് സഞ്ചാരത്തിൽ കാണിക്കാവോ ? കാരണം കേരളത്തിലെ ഭൂരിപക്ഷം ജനത്തിനും കൊച്ചിയുടെ ചരിത്രം അറിയില്ല
@alxbsl96
@alxbsl96 4 жыл бұрын
Ethrayo malayalam videos kochiye patti youtubil kidakkunnu..iniyum ittal madukkathe ollu.. oru buso traino pidichal ethavunna sthalame ollu athokke ellarkkum...pakshe ithupolathe sthalangal Safariyile malayalik kittu..vyathysthatha aanu prekshakanu vendath..charithram ariyaan agrahikkunnavar thedi povukayaanu allathe oru channelil vannal maathram kaanunnavar ayirikkulla....
@cjablejoy
@cjablejoy 4 жыл бұрын
Pand yaman problems cannappo avida work cheytha nammada alkara thirich kondu vannath Djbouty airport vazhi aanennu ketitund. But avida ithrem malayalikal work cheyyanund ennu ippozanu ariyanath. Avaruda system saudi arabiayiley gramapradeshangalum aayi othiri resemblance thonnanu.
@abuthahirtrikarpur5430
@abuthahirtrikarpur5430 4 жыл бұрын
കല്ലേറിന്റെ കഥ തമാശ രൂപത്തിൽ ഇഷ്ടപ്പെട്ടവർ അടി ലൈക്ക് 👍
@sumithseeks2527
@sumithseeks2527 3 жыл бұрын
Love u sir.... Iam a big fan of u❤️❤️❤️❤️❤️
@sobhabinoy3380
@sobhabinoy3380 3 жыл бұрын
Samoa like snack is called 'Mandazi'. Most of the African countries have this snack.
@faisalm4389
@faisalm4389 4 жыл бұрын
Sooppar🥰
@manzoorrafeek3131
@manzoorrafeek3131 4 жыл бұрын
Like അടിച്ചിട്ട് കണ്ടവർ ആരൊക്കെ
@thankappannair5853
@thankappannair5853 4 жыл бұрын
Kerala's diamond Santhosh georgekulangra
@ansonsunny4642
@ansonsunny4642 4 жыл бұрын
19:23 😂 kothiyaaa
@احمدصالحبنسلىم
@احمدصالحبنسلىم 2 жыл бұрын
Its interesting to hear .
@grigoryaugustine1705
@grigoryaugustine1705 4 жыл бұрын
Logathe viral thumpil kandu . njagalea polulla alukalke Kannan sadichathil Valeria sathoshikkunnu.thank you Sir
@aneeshooooo
@aneeshooooo 4 жыл бұрын
nalla samskaara sambannaraaya djibouti nivasikal
@shadowpsycho2843
@shadowpsycho2843 3 жыл бұрын
ലെ ഹസ്സൻ 😁സുശീല ന്തോ താ വരുന്നേ 😁😁
@aneeshviswanathviswanath647
@aneeshviswanathviswanath647 4 жыл бұрын
ഇപ്പോൾ ഡ്യൂട്ടിയിൽ ആണ് വൈകിട്ട് കണാട്ടോ? ആദ്യം കമന്റ് ഇടാൻ വന്നതാണ്.
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 10 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 44 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 81 МЛН
| Oru Sanchariyude Diary Kurippukal | EPI 338
29:02
Safari
Рет қаралды 518 М.
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 10 МЛН