ലൂക്കായുടെ സുവിശേഷം ഇരുപത്തിരണ്ടാം അധ്യായം ഇരുപത്തി അഞ്ചും ഇരുപത്തിയാറും വാക്യങ്ങൾ നന്നായി വായിച്ചു മനസ്സിലാക്കി ആര് ആരെ അനുസരിക്കണം എന്ന് തീരുമാനിക്കുക. അല്ലാതെ അനുസരണം അനുസരണം അനുസരണം എന്നു പറഞ്ഞ് കരയാതിരിക്കുക
@shibukjoseph861319 күн бұрын
@@antocaphrem976വചനം കോട്ട് ചെയ്യൂ സഹോ
@pouloseka86419 күн бұрын
എത്രയും വേഗം എല്ലാവരും സമരം ചെയ്ത വൈദികരുടെ അടുത്ത് പോയി കുമ്പസാരിച്ചു പാപ മോചനം നേടി നേരെ സ്വർഗത്തിലേക്ക് പോകു
@antocaphrem97619 күн бұрын
ലൂക്കായുടെ സുവിശേഷം ഇരുപത്തിരണ്ടാം അധ്യായം 25, 26 വാക്യങ്ങൾ വായിക്കുന്നവർ ആര് ആരെ അനുസരിക്കണം എന്ന് മനസ്സിലാക്കും. അല്ലാതെ അനുസരണം അനുസരണം എന്നു പറഞ്ഞ് കരയാൻ നടക്കില്ല.