ശർക്കരയാണോ പഞ്ചസാരയാണോ നല്ലത്? | Jaggery vs Sugar Dr.Satish Bhat's | Diabetic Care India

  Рет қаралды 5,148

DIABETIC CARE INDIA

DIABETIC CARE INDIA

Күн бұрын

Пікірлер: 15
@SumeshTCR
@SumeshTCR Ай бұрын
Thanks Dr
@salinim3222
@salinim3222 3 ай бұрын
Very good information 👍👍👍
@ABDUKKAvlogs
@ABDUKKAvlogs 3 ай бұрын
ഇപ്പോ മാർക്കറ്റിൽ കിട്ടുന്ന ശർക്കര ശർക്കര തന്നെ അല്ല എന്നതാണ് സത്യം
@sreeramvt2749
@sreeramvt2749 3 ай бұрын
Happy onam
@DileepKumar-pd1li
@DileepKumar-pd1li 3 ай бұрын
ശർക്കര പഞ്ചസാര യേക്കാൾ ഭേദമാണെന്നു ധരിച്ചിരുന്നു. അതുറപ്പിച്ചു തന്നതിനു നന്ദി.
@sunnygeorge8210
@sunnygeorge8210 3 ай бұрын
Can you explain about brown sugar,
@mbsuresh
@mbsuresh 3 ай бұрын
Kindly conclude the video with in 3 to 5 minutes and avoid repetitive words. 1. Avoid asking to subscribe and like. 2. Avoid highlighting contents at the introduction. 3. Use English subtitles for international audience and non Malayalis staying in Kerala. who can use it as language learning as well .
@anfaluppala3822
@anfaluppala3822 3 ай бұрын
Jaggery, a product of sugarcane, is rich in important minerals (calcium: 40-100 mg, magnesium: 70-90 mg, potassium: 1056 mg, phosphorus: 20-90 mg, sodium: 19-30 mg, iron: 10-13 mg, manganese: 0.2-0.5 mg, zinc: 0.2-0.4 mg, copper: 0.1-0.9 mg, and chloride: 5.3 mg per 100 g of jaggery), vitamins (vitamin A: 3.8 mg, ...
@remanibalan9149
@remanibalan9149 3 ай бұрын
ഞാൻ ഇപ്പോൾ രാവിലെ ചക്കര കാപ്പി യാണ് കുടിക്കുന്നത് ഒരു ചെറിയ കഷണം ഇടും. ഇപ്പോഴത്തെ ശർക്കരയ്ക്ക് ഒരു മണം പോലും ഇല്ല മുംബൈയിൽ കരിപ്പെട്ടി ചക്കര കിട്ടാൻ പ്രയാസമാണ് .
@popyjay1491
@popyjay1491 3 ай бұрын
പതിയൻ ശർക്കര is Good, CENTRAL TRAVANCORE JAGGERY, developed by Kerala Agricultural University at Agricultural Research Station, Thiruvalla.
@evvasudev142
@evvasudev142 3 ай бұрын
Meta Al യിൽ തെരഞ്ഞപ്പോൾ 100 ഗ്രാമിൽ 50-55 മില്ലിഗ്രാം കാൽത്സ്യം അടങ്ങിയിരിക്കുന്നു എന്ന് കാണുന്നു.
@sivasankaranc5632
@sivasankaranc5632 3 ай бұрын
ഡോക്ടർ പത്രം വായിക്കാറില്ലേ. ഇപ്പോൾ മാർക്കറ്റിൽ കിട്ടുന്ന ശർക്കര വെറും മായം ചേർന്നതാണ്. വസ്ത്രങ്ങൾ ഉണ്ടാക്കുമ്പോൾ ഉപയോഗിക്കുന്ന ഡൈയിൽ ചേർക്കുന്ന കെമിക്കൽ ആണ് ഇപ്പോൾ ശർക്കറയിൽ നിറം കൊടുക്കാൻ ഉപയോഗിക്കുന്നത് എന്ന ന്യൂസ്‌ മിക്ക വർത്താമീഡിയങ്ങളിലും വന്നിരുന്നു. നല്ല ശർക്കര എവിടെ കിട്ടും എന്ന് കൂടി സബ്ക്രൈബ്ഴ്സിനെ അറിയിക്കൂ.
@rajeevpandalam4131
@rajeevpandalam4131 3 ай бұрын
തെങ്ങിൻ പഞ്ചസാര നല്ലത് അല്ലെ ബ്രൗൺ അത് പോലെ തെങ്ങിൻ ശർക്കര
@sajeevankunnathattile2790
@sajeevankunnathattile2790 3 ай бұрын
Both of mathamatics
@dollyjose5610
@dollyjose5610 3 ай бұрын
Please avoid this share and subscribe its boring
번쩍번쩍 거리는 입
0:32
승비니 Seungbini
Рет қаралды 182 МЛН