Ithu kaanunna muvattupuzhakkari aaya njan😍😍😍😍😍😍😍 Al reem, Pezhakkappilly-pallippady
@FoodNTravel4 жыл бұрын
😍🤗
@nishal_jr70612 ай бұрын
Ith kannunna alreem inte partner ❤
@foodand-foodie4 жыл бұрын
അങ്കമാലി അത്താണി യിലും al-reem എൻറെ ഒരു ബ്രാഞ്ച് ഉണ്ട് ഞങ്ങൾ അവിടുന്നാണ് കുഴിമന്തി കഴിക്കാറ്❤️❤️❤️👌👌👌
@delvindavis77894 жыл бұрын
💪💪
@FoodNTravel4 жыл бұрын
ആണോ 😍👍👍
@foodand-foodie4 жыл бұрын
@@delvindavis7789 ankamalykara......😀
@Sairahwebster4 жыл бұрын
@@FoodNTravel Ebbin cjetta😍😍😍😍😘you should try athani... It's so delicious... When i come hometown I visit this restaurant without any fail... Fantastic favour.. Creamy juicy... Whoaa... Adipolyy 😁😀😀🤗🤗🤗
@johnynijin4 жыл бұрын
അടിപൊളി😘 അൽ റീം❤️ നമ്മ നാടിനു അടുത്താണ് അൽ റീം, പൊളി മന്തി ആണ്😘😍 Congrats for 400k ebin chetta❤️❤️
@FoodNTravel4 жыл бұрын
Thank you Nijin 😍❤️
@sanuprasadmb32024 жыл бұрын
ഇങ്ങടെ നാട് എവിടാണ്
@johnynijin4 жыл бұрын
@@sanuprasadmb3202 kolenchery
@athulkraju73484 жыл бұрын
Kl 17 muvattupuzha 🔥
@rubingeorge984 жыл бұрын
കൊതിപ്പിക്കൽ വീരൻ എബിൻ ചേട്ടൻ വന്നിട്ടുണ്ട് 👌😂💯
@FoodNTravel4 жыл бұрын
😂😂
@worldofmovies53554 жыл бұрын
Latest visuals of Vyttila Kundanoor Flyovers kzbin.info/www/bejne/f3-4YYSVis1nd7M
@abhisworldvlog54994 жыл бұрын
കുഴി മന്തി പൊളിച്ചു പെരുമ്പാവൂർ മുവാറ്റുപുഴ അവിടെ തന്നെ അല്ലെ പഴംപൊരി യും ബീഫും കിട്ടുന്ന hotel 😀😍
@muhammedshafi52904 жыл бұрын
Pezhakkapilly 🔥❣️
@AjayStephen4 жыл бұрын
Pwoli... ❤️❤️❤️❤️
@shamnaali79224 жыл бұрын
Ajay chetta ❤️ e❤️a ishtam
@FoodNTravel4 жыл бұрын
Thank you
@rajeeshananyarajeeshrajees6304 жыл бұрын
Hai dears 🥰🥰
@jonahgeorge27514 жыл бұрын
ഹായ് അജയ് ചേട്ടാ E❤️A🙂🙂🙂
@gamingwithzaid16064 жыл бұрын
Aluva al reemil ninn madhi kazhichavar like adikk 👇👇
@tanksfordears76134 жыл бұрын
ഈ വീഡിയോ കണ്ടിട്ട് ഞാനും സബ്സ്ക്രൈബ് ചെയ്തു. കാരണം നിങ്ങൾ പോളിയാണ് മച്ചാനെ. I like your channel
@FoodNTravel4 жыл бұрын
Thank you so much 😍❤️
@combifoods32704 жыл бұрын
നിങ്ങളുടെ അവതരണ രീതിയിലുള്ള ലാളിത്യം തന്നെയാണ് ഹൈ ലൈറ്റ് ..😍
@FoodNTravel4 жыл бұрын
Thank you ☺️🤗
@combifoods32704 жыл бұрын
@@FoodNTravel 😍
@rashidrk39764 жыл бұрын
@@FoodNTravel ജോസേട്ടൻ പൊളി അല്ലെ😍😍
@combifoods32704 жыл бұрын
@@rashidrk3976 😜
@mr..s40834 жыл бұрын
@@FoodNTravel ethu brand basmati rice ane use cheythathe 🤔🤔🤔please
@adarsh.12454 жыл бұрын
Muvattupuzhakar like adikkk💥😍😍👍
@sdmhzn75814 жыл бұрын
ഞാൻ കൂട്ടുകാരുടെ കൂടെ ഒരു ദിവസം രാത്രി അവിടെ പോയി. കല്യാണ വീട് പോലെ നല്ല തിരക്ക് ആണ് 😂
@FoodNTravel4 жыл бұрын
😄😄👍
@alvinthomas28473 жыл бұрын
അൽ റീമിലെ മന്തി....ufff🥰😍😋👌 ഒരു വികാരം തന്നെ ആണ്...!!!
@FoodNTravel3 жыл бұрын
😍😍👍
@sreeharijayakumar26713 жыл бұрын
ഇന്നും കൂടി Airport പോയപ്പോ കഴിച്ചേ ഒള്ളു....യാ മോനേ 😋😋😋😋😋😋😋 Al Reem #mvpa✌️
Adutha thavana Muvattupuzha varumbol Rajeswariyil ninnu oru Masala Dosa and athu kazhinjuu kersari koodi kazhikanam...athannu oru hidden gem...and kattapayile meals nallathannu
@bibinbibz32804 жыл бұрын
Al Reem namde favrte aanne.. namde chnknte hotelil vannu video chyththnu thnks. Superb abin chetta
@FoodNTravel4 жыл бұрын
Thank you Bibin 😍😍
@oruaanakatha4 жыл бұрын
Kuzhi mandhi is all time my favourite.... 🥰😍😍😍😍
@FoodNTravel4 жыл бұрын
😍👍
@dileepraj10474 жыл бұрын
കാണാൻ തന്നെ എന്നാ രസമാ.......... അപ്പോൾ രുചി പറയേണ്ടതില്ലല്ലോ
കോഴി അടുക്കി വെക്കുന്ന കണ്ടപ്പോൾ കൊതി വന്നവർ ഉണ്ടോ 😃😃
@kukkuaxkukku30134 жыл бұрын
Ebbin chettane lockdown timil orupaad miss cheythirunnu...veendum kandathil valare santhosham...ur going good bro...nd keep it up...congrtz...
@kukkuaxkukku30134 жыл бұрын
Nan kandathil vach ettavum nalla utuber an ningal...i really like u
@FoodNTravel4 жыл бұрын
Thank you so much for this affectionate words 😍😍
@pranavr53174 жыл бұрын
Kuzimanthi eztamullavar like adi❤️👍
@ratheeshr68584 жыл бұрын
Poli poliye spr chetto video kiduuu 😋😋😋👍👍👍
@FoodNTravel4 жыл бұрын
Thank you
@fahadknizar87244 жыл бұрын
Muvattupuzhakan nte fav spot aya al reem 🥰
@FoodNTravel4 жыл бұрын
😍👍👍
@EvaKitchenMagics4 жыл бұрын
കൊതിപ്പിച്ചു കൊല്ലുമോ . വിശന്നിരിക്കുമ്പോ എബിബിൻ ചേട്ടന്റെ വീഡിയോ കണ്ടാൽ കൊതി വന്നു ചാകും
@FoodNTravel4 жыл бұрын
☺️☺️🤗
@dearaji14 жыл бұрын
Congrats for making 400 k 👌👌👌
@FoodNTravel4 жыл бұрын
Thank you Aji..
@shanid30124 жыл бұрын
ഞങ്ങളെ കൊതിപ്പിക്കലെ എബിൻ ചേട്ടായി.... മന്തി is my favorite.. spice food ഇഷ്ടം ഉള്ളവർ like adiii.. 😍 ഞാൻ തന്നെ എനിക്ക് ഒരു like ഇട്ടു കേട്ടോ.... എന്നോട് ഒന്നും തോന്നലെ... 😉😅😅മഴ, ചൂട് മന്തി, തണുത്ത വെള്ളം, ഏറ്റവും last ഒരു 7 up.... ആഹാ എന്താ രസം.... 🥰😋😋
@FoodNTravel4 жыл бұрын
😍😍👍 Thanks a lot for watching video 🤗
@AbduRahman4774 жыл бұрын
കുഴിമന്തി ആണ് താരം 😋🤩
@SONURAJ-cq9hj4 жыл бұрын
Ebbin chetto... njan ernakulath ayirunnappol oru vidham mikka special occasions il pokunna oru place ayirunnu Al Reem... ah mandi vere lvl thanne ann... pinne videos enik kooduthal kollavunna bhagam ebbin chettan kazhikkunne ann... you make me feel happy... stay safe poli poli poli.... 😇💥🙏🌈
@FoodNTravel4 жыл бұрын
Thank you so much Sonu Raj 😍😍
@pattathilsasikumar13914 жыл бұрын
Kuzhi Mandi is my weakness. Is it the taste of Alreem in Eranakulam same here. Thanks again for a tasty food video. Hope you and your family is enjoying good food Regards to All.☺️
@FoodNTravel4 жыл бұрын
Thank you so much 😍🤗
@anju16794 жыл бұрын
Yummy... atyam aayit mandi kazhicha restaurant.... Muvatttupuzhakari aayirunitum pokan late aayipoyi...otiri per suggest cheythit poya place aanu super food aanu.....
@FoodNTravel4 жыл бұрын
Thank you so much for sharing your experience
@keshavdasnair70424 жыл бұрын
Nice one. Manthi rice I never had want to try once. Stay safe stay healthy. As always enjoyed video. We should always enjoy and eat food 👍
@FoodNTravel4 жыл бұрын
Thank you so much ☺️🤗
@jishnuks0074 жыл бұрын
എന്റെ പൊന്നു ചേട്ടാ , ഈ മൂവാറ്റുപുഴയിൽ വരുന്ന കാര്യം ഒന്ന് അറിയിച്ചിരുന്നെങ്കിൽ .. വീട്ടിൽ ചേട്ടന്റെ ഒരു ആരാധിക ഉണ്ടായിരുന്നു ... ഞങ്ങൾ വന്ന് കണ്ടേനെ .🤩🤩
@FoodNTravel4 жыл бұрын
Iniyum varunnund. Appol urappayum kaanaam ketto 🤗
@aachikitchen4 жыл бұрын
Hi how r u i see ur all video so nice perfact vry intersting moment all the best
@FoodNTravel4 жыл бұрын
Thank you Aachi Kitchen 😍
@aachikitchen4 жыл бұрын
@@FoodNTravel THANK YOU
@blessinsebastian14003 жыл бұрын
ഞാൻ ഒരു പഴങ്ങാനാട് കാരൻ ആണ്. ഞാൻ കഴിച്ചതിൽ വെച്ച ഏറ്റവും നല്ല മന്തി കിട്ടിയ സ്ഥലം
@FoodNTravel3 жыл бұрын
😍👍👍
@avuginjohn10594 жыл бұрын
Muvattupuzhakar adi like ivde
@chinjurichu54784 жыл бұрын
I like our vedios njan ebin chettante vedios eppozhum kanum😋🤤😜😘
@FoodNTravel4 жыл бұрын
Thank you Chinju..
@UNDAMPORITM4 жыл бұрын
ആഹാ എബിൻ ചേട്ടന്റെ പേരിന്റെ അടുത്ത് 400k എന്ന് കാണുമ്പോ ഒരു ഇത് 🤩😍
@FoodNTravel4 жыл бұрын
Thank you 🤩❤️
@ebinvarghese25064 жыл бұрын
തകർത്തു... 400k ഫാമിലി pwoliiiiii......
@FoodNTravel4 жыл бұрын
Thank you Ebin Varghese
@akshay7-7-74 жыл бұрын
FOR THOSE WHO ARE TRAVELLING THROUGH ALAPPUZHA TO ERANAKULAM AND RETURN A ALREEM RESTAURANT IS PRESENT ON AROOR OPPOSITE TO MAZHAVIL MANORAMMA BUILDING NEAR KUMBALAM AROOR BRIDGE
@shyjushanmukhan94764 жыл бұрын
കണ്ടിട്ട് സൂപ്പർ എബിൻ ചേട്ടാ... 👍 ബട്ട് പഴഞ്ചോല് മാറ്റി പറയല്ല്.. തല മറന്നു എണ്ണ തേക്കല്ലു... അങ്ങനെയാ.. 👍😍😍😍
@FoodNTravel4 жыл бұрын
😄😄👍👍
@ben-s3e8e4 жыл бұрын
നമ്മൾ 400k Subscribers Ayii😍😍😍😍😍😍😍😍😍😍😍😍😍😍❤❤❤❤❤❤❤❤❤❤❤❤❤💗💗💗💗💗💗💗 Congrats Ebbin Chetta.....✌✌✌✌✌✌✌✌✌👍👍👍👍👍👍👍👍👍👍👍
ഞാൻ ഇവരുടെ മന്തി കഴിച്ചിട്ടുണ്ട് കൊടുങ്ങല്ലൂരിൽ സൂപ്പർ ആണ് റൈസ് കൊണ്ടിറ്റി കൂടുതലാ .....👌👌👌👌
@FoodNTravel4 жыл бұрын
Thanks dear for sharing your experience 🤗🤗
@HABIBEE894 жыл бұрын
Ehhh muvattupuzha kl 17 .. 🤟🥰
@mujeebhamza63864 жыл бұрын
നിങ്ങളുടെ അവധരണം പൊളി കിടുവാണ്
@FoodNTravel4 жыл бұрын
Thanks Mujeeb
@kirankalarickal33884 жыл бұрын
ഫേസ്ബുക്കിൽ രാവിലെ കണ്ടവർ ഇവിടെ കമോൺ ✌️😬
@mp26834 жыл бұрын
Good video. I am sure it was delicious. Congrats on reaching 400k. Will pray that you reach 1m soon. All the best. 🇮🇳🇬🇧
@FoodNTravel4 жыл бұрын
Thank you so much 😍🙏
@vigneshunnithan72754 жыл бұрын
Ebin chettan fans like 👍 here
@kannanvishnu23024 жыл бұрын
ആഹാ നല്ല മുല്ലപ്പൂ പോലത്തെ ചിക്കൻ അടിപൊളി ശെരിക്കും എനിക് ഈ മന്തി വലിയ ഇഷ്ടമല്ല പകഷേ ചേട്ടൻ കഴികണ കണ്ടപ്പോ ഒരു കൊതി സൂപ്പർ ആയി ചേട്ടായി 😍
@FoodNTravel4 жыл бұрын
🤩 so glad to hear that.. 🤗
@alenxavierjijimon51904 жыл бұрын
Al reeem my fav 😋😋
@FoodNTravel4 жыл бұрын
😍👍
@travdine4 жыл бұрын
Hi എബിൻ ചേട്ടാ 😍മന്തി കണ്ടപ്പോ വായിൽ വെള്ളം വന്നു 😋😋😋
@FoodNTravel4 жыл бұрын
☺️🤗
@pranavsidharthan32514 жыл бұрын
Mandi fans hit like !
@worldofmovies53554 жыл бұрын
Latest visuals of Vyttila Kundanoor Flyovers kzbin.info/www/bejne/f3-4YYSVis1nd7M
@ashikfrancis51444 жыл бұрын
Muvattupuzha enn titile kandu vanatha anyway video Pwolich chettaa super ❤️❤️
@FoodNTravel4 жыл бұрын
Thank you.. valare santhosham
@mashadoyt23624 жыл бұрын
KL 17 ❤️
@hannajohny11524 жыл бұрын
ഇതിന്റെ റിവ്യൂ കറക്ട് ആണ് ചേട്ടാ... കാരണം നമ്മൾ കഴിച്ചു alrdy എക്സ്പീരിയൻസ് ചെയ്തേ സാധനം ആണ് 😋😋😋😍😍എപ്പോഴും നമ്മടെ fav... al-reem ❤️❤️ മന്തി love 😋😋
@FoodNTravel4 жыл бұрын
നിങ്ങളുടെ എക്സ്പീരിയൻസ് ഷെയർ ചെയ്തതിൽ വളരെ സന്തോഷം 😍🤗
@hannajohny11524 жыл бұрын
@@FoodNTravel ❤️❤️❤️😍chetta നിങ്ങൾ എന്ന് വിളിക്കലെ എന്നെ ഒരു അനിയത്തി കുട്ടി പോലെ കണ്ട മതി നിങ്ങൾ എന്ന് വിളിച്ചപ്പോ ന്തോ ഒരു വലിയ ആളെ വിളിക്കണേ പോലെ 😊😊😌😌😌
@sanoobvu39844 жыл бұрын
ഞങ്ങളുടെ.. മുവാറ്റുപുഴ ഞങ്ങളുടെ.. അൽ റീം
@FoodNTravel4 жыл бұрын
😍👍👍
@anaghaasokan20414 жыл бұрын
Super Ebin chetta... Enthayalum Poyi kazhikkum. Chettan Parayunna food okke maximum try cheyyarond... Chettante vlog kaanumpo thanne Kazhikkan thonnum. 😍😍😍