വളരെ നന്ദി ചേച്ചി detail ആയി പറഞ്ഞു തന്നതിന് വളരെ ഉപകാരപ്രദമായ വിവരങ്ങൾ ആണ് തന്നത്
@anjalils7222 жыл бұрын
വളരെ നല്ല വീഡിയോ ചേച്ചി ചേച്ചിയുടെ വീഡിയോ കണ്ടാൽ കൃഷി ചെയ്തു കൊണ്ടിരിക്കാൻ തോന്നുന്നു. വളരെ നന്ദി ചേച്ചി
@reeshmakmurali30202 жыл бұрын
വളരെ ഉപകാരം ചേച്ചി.... ഇങ്ങനെ ഒരെണ്ണം അത്യാവശ്യമായിരുന്നു...🙏superb🥰
@lathajacob83982 жыл бұрын
നന്ദി ബിന്ദു, വളരെ ഉപകാരപ്രദം. ബിന്ദുവിൻ്റെ വ്യക്തത നിറഞ്ഞ സംസാരം കേൾക്കാൻ വളരെ നന്നായിരിക്കുന്നു.
@ChilliJasmine2 жыл бұрын
Thanks
@geethakumarit.k45542 жыл бұрын
വളരെ Systematic ആയി കാര്യങ്ങൾ ചെയ്യുന്നവർക്ക് ഇങ്ങനെ തന്നെ follow ചെയ്താൽ നന്നായി ഉപകാരപ്പെടും. വളവും, വളർച്ചാ ത്വരകങ്ങളും കൃത്യമായി ചെടികൾക്ക് ലഭിക്കുകയും ചെയ്യും... Thanks Bindu..
@adithya.m85452 жыл бұрын
ഇങ്ങനെ ഒരു വീഡിയോ കാണാൻ ആഗ്രഹിച്ചിരുന്നു എന്തായാലും അതു കിട്ടി താങ്ക്സ് ചേച്ചി
@sreelatha68152 жыл бұрын
വളരെ ഉപകാരപ്രദം ഈ വീഡിയോ.
@kmkutty76 Жыл бұрын
Best video I have ever seen on this topic. Bunches of thanks
@memrajaygamer77292 жыл бұрын
ചേച്ചീ വീഡിയോ എല്ലാർക്കും ഉപകാരപ്രദം മാണ്
@sasikalag86322 жыл бұрын
വളരെ നന്ദി.കാത്തിരുന്ന ഒരു വീഡിയോ
@susheelajamestone8872 жыл бұрын
വളരെ ഉപകാരപ്രദമായ video...
@lailababu52062 жыл бұрын
Valara valiya arivanu thannathu allam undu agna cheyanamennu ippol mansilayi god bless you
@rifaischannel55382 жыл бұрын
Super👍. നല്ല ഉപകാരപ്പെടുന്ന വീഡിയോ 😍
@nayanav47482 жыл бұрын
👍ഈ വീഡിയോക്ക് ഒരുപാട് നന്ദി
@fadhilga42 жыл бұрын
ഉപകാരപ്രതമായ വീഡിയോ 👍👍
@vijayalekshmidinakaran50512 жыл бұрын
താങ്ക്സ്, വളരെ നല്ല വിവരണം 🙏
@bablu40522 жыл бұрын
കുമ്മായം കൊടുത്താല്‍ kuredivasam kayinje valam kodukavu enn parayunnu sheriyano
കുറച്ചു ദിവസമായി ബിന്ദു വിന്റെ വീഡിയോ കണ്ടിട്ട്.വളരെ നല്ല വീഡിയോ
@ChilliJasmine2 жыл бұрын
Thank You
@nahansworld42202 жыл бұрын
താങ്ക്സ് ചേച്ചി ഞാൻ കാത്തിരുന്ന വീഡിയോ ആണ് 😍
@Marykismath76032 жыл бұрын
ചേച്ചി വളരെ നല്ല വീഡിയോ താങ്ക് യു ❤❤❤
@umavenugopal55752 жыл бұрын
Valare upakarapradamaya video .thank u very much
@maryswapna8132 жыл бұрын
കൃഷി തുടങ്ങുന്ന ആളുകൾക്ക് മനസ്സിൽ ആവുന്ന വിധത്തിൽ,എല്ലാ ദിവസങ്ങളിലും നൽകേണ്ടവയേ കുറിച്ച് വിശദമായി പറഞ്ഞു തന്നു.ഒത്തിരി സന്തോഷമായി....ഫിഷ് അമിനോ ആസിഡ് ഉണ്ടാക്കുന്ന വീഡിയോ ചെയ്യുമോ?
@ChilliJasmine2 жыл бұрын
ചെയ്യാം.
@rajasreeraju71682 жыл бұрын
ഇഷ്ടപ്പെട്ടു ബിന്ദു താങ്ക്സ് ♥️♥️♥️♥️
@komalamsekharan57962 жыл бұрын
എങ്ങനെ യാണ്. സഽന്തമായി.സോപ്പ് ലായനി ഉണ്ടാക്കുക. ഇന്നത്തെ വീഡിയോ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഇതുപോലെ. ചെയ്തു നോക്കട്ടെ. ചെറിയ ഒരു. തോട്ടം ഉണ്ട്.
@Nulmay242 жыл бұрын
Very useful. Well explained. Thanks. Wish you good harvest.
@stellapaulose21432 жыл бұрын
ഉപകാരപ്രദമായ വീഡിയോ 🙏
@ckasari30382 жыл бұрын
വളരെ വ്യക്തമായി എല്ലാ കാര്യങ്ങളും പറഞ്ഞതിന് ഒത്തിരി നന്ദി. ഞാൻ പ്രധാനമായും face ചെയ്യുന്ന problem ഇലകൾ മഞ്ഞളിച്ചു കറിയുന്നതാണ്. ഒരു പ്രധിവിധി പറഞ്ഞു തരുമോ. ഇനി മുതൽ, മാഡം പറഞ്ഞ രീതിയിൽ ഓരോ ദിവസവും ചെയ്യാം. അപ്പോൾ മഞ്ഞളിപ്പ് പ്രശ്നം വരില്ലെന്ന് തോന്നുന്നു. ഇപ്പോഴുള്ള മഞ്ഞലിപ്പിന് എന്ത് ചെയ്യാം
@ChilliJasmine2 жыл бұрын
വെള്ളം കുറഞ്ഞു പോകമ്പോഴാണ് പ്രധാനമായും മഞ്ഞളിപ്പ് വരുന്നത്. മഗ്നീഷ്യം കുറയുമ്പോഴും ഇങ്ങനെ വരും.
@ckasari30382 жыл бұрын
@@ChilliJasmine thank you
@nuzrath222 жыл бұрын
Thanks chechi.... Njan munp chodhicha video aan...
@ChilliJasmine2 жыл бұрын
അതെ
@nuzrath222 жыл бұрын
Chechi, ee timetable chedikal eth prayam muthal aan cheythu thudangendath
@nourahjs90002 жыл бұрын
So informative ma'm. Ur words are highly motivating.
@ChilliJasmine2 жыл бұрын
Thank you
@__ITS__NAJWA__.2 жыл бұрын
Chechy njaan ingane oru timtabl aagrahichirunnu .athum chechi vidio chaithu.mashaallah.nalla upakaarappedunna vidio thanneyaane theercha .ini fish amino asidinte vidio chaithu tharumo.chechi chayyunnathu pole undaakki nokkanam. kaaranam oru valliyum pulliyum vidaatheyaane chechiyude class.chechikke ellaa nanmayum aaroghyvum deerghayussum thanne daivam anugrahikkatte
@ChilliJasmine2 жыл бұрын
ഞാൻ ചെയ്യാം.
@seenabasha58182 жыл бұрын
Adipoly information thank you sister god bless you🙏
@sajithas.y56652 жыл бұрын
അമ്മ കുഞ്ഞുങ്ങൾക്ക് പറഞ്ഞു കൊടുക്കും പോലെ തോന്നുന്നു 👌
@susanrajan99062 жыл бұрын
Very usefull video chechi, Thanks
@shamnashaji37782 жыл бұрын
Very usefull vedio 👍🌹❤🥰
@anjaligirish21602 жыл бұрын
Good information mam.please tell from where we buy chagirichor
@ChilliJasmine2 жыл бұрын
Now every plant nurseries have this.
@prasannakumaris8492 жыл бұрын
Mazhakalam enta cheyuka,vedio cheyamo
@pramodkumarkg34642 жыл бұрын
ചേച്ചി, ഫിഷ് അമിനോ ആസിഡ് , സ്യൂഡോമോണസ് എന്നിവ ഒരു ലിറ്റർ വെള്ളത്തിൽ എത്ര ചെടികൾക്ക് കൊടുക്കാം.?
@hectorop95042 жыл бұрын
Thanks chechy🙏
@alanjoseph36552 жыл бұрын
കാത്തിരുന്ന വീഡിയോ ഒത്തിരി നന്ദി ,ഫിഷ് അമിനോ ആസിഡ് ഉണ്ടാക്കി വെച്ചിട്ട് ഒരു വർഷമായി അത് ഇനിയും ഉപയോഗിക്കാൻ പറ്റുമോ
@ChilliJasmine2 жыл бұрын
പറ്റും
@sreebala81822 жыл бұрын
Very good information. Soapundakunnath onnu kanikamoo
@ChilliJasmine2 жыл бұрын
ചെയ്യാം.
@sreebala81822 жыл бұрын
Thk u
@komalampr42612 жыл бұрын
Useful video. Thanks
@girishkumar71322 жыл бұрын
നന്നായിരൂന്നു
@aswathysuresh88082 жыл бұрын
ആഗ്രഹിച്ചിരുന്ന വീഡിയോ.. ❤ചേച്ചി 🌹🙏
@sarathomas25832 жыл бұрын
Thanks Ma’am for the detailed information. Could you also explain when to use Saaf fungicide, verticillium, trichoderma and the purpose. Thanks in advance.
@ChilliJasmine2 жыл бұрын
ok
@rhprofessional97642 жыл бұрын
Fish amino acid ഉണ്ടാക്കുന്നതും ഉപയോഗിക്കുന്നതും vidio വേണം
@ChilliJasmine2 жыл бұрын
ചെയ്യാം.
@sathisathi50482 жыл бұрын
Super... Super.... Super....👍 വളരെ പ്രയോജനകരം..👍 മാറ്റമൊന്നും വരുത്താതെ ഇതുപോലെ തന്നെ ചെയ്യും. എഗ്ഗ് അമിനോ ആസിഡ് എപ്പോ കൊടുക്കും..?pls rply..
@ChilliJasmine2 жыл бұрын
ചെടികൾ പൂവിടാറാകുമ്പോഴാണ് egg amino acid സ്പ്രേ ചെയ്യുന്നത്.
Super Class👌👌 വളരെ ഉപകാരപ്രദമായ video ആണ് fish amino acid ഉം liquid soap ഉം ഉണ്ടാക്കുന്ന video ഇടുമോ
@ChilliJasmine2 жыл бұрын
ഇടാം.
@asnuskitchen7542 жыл бұрын
Fish aminoacid video edane chechi
@ChilliJasmine2 жыл бұрын
Idaam
@punyaabysurekhaprabhu2 жыл бұрын
Very useful video mam..liked it
@umavenugopal55752 жыл бұрын
Epsom salt ella chedikalkkum use cheyyamo
@ChilliJasmine2 жыл бұрын
ചെയ്യാം.
@sujasuresh88572 жыл бұрын
Super vedeo thank you
@miniks94622 жыл бұрын
Thanks very super
@sivadasmanghat1599 Жыл бұрын
ഇതെല്ലാം ഓരോ ദിവസവും കൊടുക്കുമ്പോൾ അത് ചെടികളിൽ പിടിക്കുമോ? ഉദാഹരണത്തിന് വേപ്പെണ്ണ മിശ്രിതം Spray ചെയ്തു കഴിഞ്ഞ് പിറ്റെ ദിവസം അല്ലെങ്കിൽ ഒരു ദിവസം കഴിഞ്ഞ് ബിവേറിയ ... കൊടുത്താൽ വേപ്പെണ്ണ മിശ്രിതത്തിന്റെ ഗുണം കിട്ടുമോ?
@suseelathankappan36282 жыл бұрын
Useful vedio
@ecoorganic12 жыл бұрын
👌👌😍😍വളരെ ഉപകാരപ്രദമായ വീഡിയോ ഒരു സംശയം എല്ലാദിവസവും വെള്ളം ഒഴിച്ചതിന് ശേഷമാണോ സ്യൂഡോമോണസും. ബിവേറിയയും പോലെയുള്ളവ apply ചെയ്യേണ്ടത് അത് പോലെ ചീരയിലകളിൽ സ്യൂഡോമോണസ് ഒഴിച്ചാൽ പിന്നെ കുറച്ച് ദിവസം വരെ ഇലകളിൽ അവിടവിടെ വെള്ള നിറം കാണാറുണ്ട്. ( പൊടിരൂപത്തിലുള്ളതാണ് ഞാൻ ഉപയോഗിക്കാറ്.) വിളവെടുപ്പ് സമയത്ത് ഇത് നമുക്ക് ദോഷം ഉണ്ടാക്കുമോ... Pl reply
@ChilliJasmine2 жыл бұрын
വെള്ളം കൂടിപ്പോകാതിരിക്കാൻ ഇത് ചേർക്കുന്ന ദിവസം ഇവ .കലക്കിയ വെള്ളം ഒഴിച്ചു കൊടുത്താൻ മതി. സ്പ്രേ ചെയ്യാനാണെങ്കിൽ വെള്ളം പ്രശ്നമല്ലല്ലോ
@ecoorganic12 жыл бұрын
@@ChilliJasmine ok mam thanku
@sindhus47812 жыл бұрын
supper 👌
@jijisuresh58332 жыл бұрын
Baking soda അളവ് പറയുമോ കീടനാശിനിക്ക് ഉപയോഗിക്കാൻ
@ChilliJasmine2 жыл бұрын
5 ഗ്രാം ഒരു ലിറ്ററിൽ
@nisharejeesh58582 жыл бұрын
Super chechi
@subisunil97432 жыл бұрын
Chechi fish amino acid undakkunna vedio edane
@ChilliJasmine2 жыл бұрын
ഇടാം.
@nasoomiyaahammad22552 жыл бұрын
Very useful
@sulochanae.r19252 жыл бұрын
Ella prayathilulla chedikalkkum ithu upayogikkamo
@ChilliJasmine2 жыл бұрын
ചെടിയുടെ വലുപ്പത്തിനും പ്രായത്തിനും അനുസരിച്ച് നമുക്ക് അവയുടെ അളവ് കുറച്ചു കൊടുക്കാം.
@sajal79072 жыл бұрын
Adipoli
@tensyissac57892 жыл бұрын
Very informative video
@ChilliJasmine2 жыл бұрын
Thanks
@ChilliJasmine2 жыл бұрын
Thanks
@salipvnr52622 жыл бұрын
തക്കാളി ചെടിയിൽ ഒരു വെള്ള മര പോലെ അത് എന്തുകൊണ്ടാണ് അതിൽ എന്തെങ്കിലും മരുന്നുണ്ടോ ഒന്ന് പറഞ്ഞ് തരാമോ.......
@rajalekshmic49072 жыл бұрын
🙏super
@hashidanowshad19782 жыл бұрын
Very good video More useful 👍👍👌
@indiradevik31822 жыл бұрын
Super video 👍
@geethababuraj4256 Жыл бұрын
അടി വളം എപ്പോൾ കൊടുക്കണം ചേച്ചി.
@ChilliJasmine Жыл бұрын
കുട്ടീ, അടിവളം എന്നു പറയുന്നത് നടുന്നതിന് മുന്നേ ഗ്രോ ബാഗിലോ മണ്ണിലോ ചേർക്കുന്ന വളത്തിനാണ്
@sadhiya__sithu74812 жыл бұрын
Super
@binduvt73842 жыл бұрын
Terrace ൽ കൃഷി ചെയ്താൽ വീടിന് േമാശമാണോ?
@ramyak49872 жыл бұрын
Urumb shallyatthinu nalloru pariharam parayamo?
@ChilliJasmine2 жыл бұрын
ഞാൻ പറയുന്ന ജൈവ കീടനാശിനി മാത്രം മതി.
@dr.sujayamurari18492 жыл бұрын
Excellant
@ChilliJasmine2 жыл бұрын
Thank you
@gangabai41602 жыл бұрын
Thermokool box evidunnu vangam ennu parayamo
@ChilliJasmine2 жыл бұрын
മീൻ കടയിൽ നിന്ന്
@fabuloussalma22 жыл бұрын
Thank you chechi....
@umaavijaykumar16362 жыл бұрын
Mame can you make a video on liquid soap preparation
@ChilliJasmine2 жыл бұрын
Yes
@kareemkca25572 жыл бұрын
Super 👍🏻
@sumikrishna36492 жыл бұрын
Good video 👍🏻👍🏻
@umavenugopal55752 жыл бұрын
Timetable follow cheyyan thudangi
@ChilliJasmine2 жыл бұрын
Thank
@jaseenashifa70952 жыл бұрын
ബിന്ദു ചേച്ചീ നന്നായിട്ടുണ്ട് നിങൾ sunday അല്ലേ ജൈവ സ്ലറി ഒഴിച്ചുകൊടുതിരുന്നത് അതുപോലെ friday biveriyayum അങ്ങിനെയല്ലേ വിഡിയോ മലപ്പുറത്ത് നിന്ന് Jaseena
@ChilliJasmine2 жыл бұрын
എല്ലാവർക്കും ദിവസവും സമയവും ഒക്കെ വച്ച് timetable ഉണ്ടാക്കിയപ്പോൾ ഇങ്ങനെ വന്നു. സാരമില്ല ഓരോ പുതിയ അദ്ധ്യയന വർഷം തുടങ്ങുമ്പോഴും time table change ചെയ്യാറുണ്ടല്ലോ. നമുക്കിനിയിത് follow ചെയ്യാം.
@jaseenashifa70952 жыл бұрын
K 👍👍
@rajalekshmic49072 жыл бұрын
Super🙏
@suvarnasoman94272 жыл бұрын
Fish amino acid vedio venam
@ChilliJasmine2 жыл бұрын
ചെയ്യാം.
@subhadratp1572 жыл бұрын
Enikku valare ishttamulla video anu Binduvinteth
@SJ-db1hz2 жыл бұрын
കുമ്മായം എല്ലാ ചെടികൾക്കും ഇടാമോ ?
@ChilliJasmine2 жыл бұрын
മണ്ണിന്റെ അസിഡിറ്റി കുറയ്ക്കാനാണ് കുമ്മായം ചേർക്കുന്നത്.
@akshaya.s.p53182 жыл бұрын
🙏🙏 super
@biji10252 жыл бұрын
ഹായ് ബിന്ദു, Epsom salt എല്ലാ ചെടികൾക്കും ഇട്ട് കൊടുക്കാമോ?
@ChilliJasmine2 жыл бұрын
കൊടുക്കാം.
@biji10252 жыл бұрын
@@ChilliJasmine 🙏
@akshaya.s.p53182 жыл бұрын
Fish amino acidinu pakaram egg amino acid pattumo please reply
@ChilliJasmine2 жыл бұрын
ഫിഷ് അമിനോ ആസിഡ് ആണ് കൂടുതൽ നല്ലത്.
@akshaya.s.p53182 жыл бұрын
@@ChilliJasmine ok chechi thanks
@sulekhasuresh34462 жыл бұрын
Sooper
@bijumathews77752 жыл бұрын
👍👍👍
@reshmisaju38842 жыл бұрын
Nice video
@sisnageorge23352 жыл бұрын
വേപ്പെണ്ണയിൽ ചേർത്ത വിനാഗിരി എത്ര ml ആണ്. അതും 5 ml ആണോ.
@ChilliJasmine2 жыл бұрын
അതെ.
@jeejasreekumar93232 жыл бұрын
ചേച്ചി വേപ്പെണ്ണ വലിയ കുപ്പിയിൽ എവിടെ നിന്ന് വാങ്ങും