ഓണം സദ്യ മുസ്ലിമിന് കഴിക്കാമോ? | is Onam sadya can eat muslim ?| Onam kerala festival | Hafiz Sabith

  Рет қаралды 37,452

Sabi inspires

Sabi inspires

Күн бұрын

ഓണം സദ്യ മുസ്ലിമിന് കഴിക്കാമോ? | is Onam sadya halal ? | Onam kerala festival | Hafiz Sabith
actually in this video discussing about onam islmic view, is onam halal,can muslim eat onam sadya ,is sadya halal or haram etc...
This is famous history of onam
Onam commemorates King Mahabali and Vamana.[10][11] According to Hindu legends, Onam is celebrated in Kerala in remembrance of the good governance under the rule of daitya king Mahabali, a mythical king. The legend holds that jealous of Mahabali's popularity and his power, the devas conspired to end his reign. They sent Vamana to earth in the form of a dwarf Brahmin who trampled Mahabali to patala (underworld). Vamana asked Mahabali for three feet of land as his wish from the generous Mahabali. After measuring the entirety of universe, leaving nowhere to place his third foot, Mahabali offered his own head to place his third feet, making the wish complete. However, witnessing Mahabali’s generosity, Vamana granted the king's sole wish to visit his land and subjects once every year. This homecoming of Mahabali is celebrated as Onam in Kerala every year[12][11]
The date of Onam celebration is based on the Panchangam, and falls on the 22nd nakshatra Thiruvonam in the month Chingam of Malayalam calendar, which in Gregorian calendar falls between August-September.
#onam #onammalayalam #onamislam #onamislimic #pongal #sabiinpires #gcc #kerala #pravasi

Пікірлер: 263
@Sabiinspires
@Sabiinspires Жыл бұрын
പിന്നെ ഇത് സംബന്ധിച്ച ഫത്വകൾ 500/600 കൊല്ലം മുൻപ് വന്നത് ഉണ്ടെങ്കിൽ തന്നെ അത് അന്നത്തെ സാഹചര്യങ്ങളിൽ മാത്രം ബാധകം ആകുന്നത് ആണ്.ഇന്ന് ഉള്ള സാഹചര്യങ്ങളിൽ ഈ ഫത്വകൾ ബാധകമല്ല.(Ali Jifri-international shafi scholar) കാര്യങ്ങൾ വ്യക്തമായി ഉൾക്കൊള്ളാൻ ത്രാണി ഉണ്ടാകട്ടെ അല്ലാഹ് നേർവഴി നയിക്കട്ടെ, ആമീൻ🤲
@HumbledSlave
@HumbledSlave Жыл бұрын
ഓണത്തിന്റെ ഐതിഹ്യങ്ങൾ വെറും കാർഷിക ആഘോഷമായി മാറിയത് എന്ന് മുതൽക്കാണ് സാബീ? മഹാബലിയെ വിഷ്ണു അവതാരങ്ങളിൽ ഒന്നായ വാമനൻ ചവിട്ടി താഴ്ത്തി എന്നതും വർഷാ വർഷം മഹാബലി നാടു കാണാൻ വരും എന്ന ഐതിഹ്യം സാബി വിശ്വസിക്കുന്നുണ്ടോ? മറ്റ് മതസ്ഥരുടെ ആഘോഷങ്ങൾ അവരുടെ ആചാരങ്ങളുമായി ബന്ധപ്പെട്ടതാണ്. അതവർ ആഘോഷിക്കണം. നമ്മൾ തടയാൻ പാടില്ല. അതാണ് നബി തങ്ങൾ പഠീപ്പിച്ചത്. അവർക്ക് അവരുടെ മതം നമുക്ക് നമ്മുടേതും. പക്ഷെ അവരോട് സാദൃശ്യപ്പെടാൻ പാടില്ല. അയൽക്കാരെ സൗമ്യമായി പറഞ്ഞ് മനസ്സിലാക്കി മറ്റൊരു ദിവസം പരസ്പരം ഇരു വീടുകളിലേക്കും ഭക്ഷണത്തിന് ക്ഷണിച്ച് സൗഹാർദ്ദം ഊട്ടി ഉറപ്പിക്കാമല്ലോ. ഇത്തരം വിഷയത്തിൽ രണ്ട് അഭിപ്രായം വന്നാൽ ഏറ്റവും നല്ലത് തെറ്റായിപ്പോയേക്കാമെന്ന് സംശയമുള്ളത് ഒഴിവാക്കുന്നതല്ലേ. ഹിന്ദുക്കൾ മലക്ക് പോകാൻ മാല ഇടുമ്പോൾ, പുല മുതലായ സാഹചര്യങ്ങളിൽ ഭക്ഷണ കാര്യത്തിൽ ശ്രദ്ധ വെക്കാറുണ്ട്. അപ്പോൾ നമ്മൾ ആരെയും നിർബന്ധിക്കാറില്ലല്ലോ... മതസൗഹാർദ്ദം തകരാറുണ്ടോ ആ സമയത്ത്? അവർ മാന്യമായി കാര്യം പറയും കല്ല്യാണ വീട്ടിലായാൽ പോലും. നമ്മൾ അതിനെ മാനിക്കുകയും ചെയ്യും. അതേ പോലേ നമ്മൾക്ക് നമ്മുടെ ദീൻ വിഷയം വരുമ്പോൾ എന്ത് കൊണ്ട് വ്യക്തതയില്ല? എന്ത് കൊണ്ട് അവരെ കാര്യങ്ങൾ പറഞ്ഞ് ബോധിപ്പിക്കാൻ സാധിക്കുന്നില്ല?. മുസ്ലിം ഇപ്പോൾ മറ്റുള്ളവരെ ബോധിപ്പിക്കാൻ ജീവിക്കുന്നവരായി മാറി എന്നതാണ് സത്യം. അവസാന നാളിൽ ദീൻ മുറുകെ പിടിക്കുന്നവരുടെ അവസ്ഥ ചുട്ടുപൊള്ളുന്ന കൽക്കരി കയ്യിൽ പിടിച്ചവനെപ്പോലെയാണ് എന്ന് പറഞ്ഞത് എത്ര ശരിയാണ് ഇന്നത്തെ സാഹചര്യത്തിൽ!
@amalshaheencreations2933
@amalshaheencreations2933 Жыл бұрын
​@@HumbledSlavesabi should see this and respond . It's your responsibility
@suhailamoideen2358
@suhailamoideen2358 Жыл бұрын
Kunji makalude birthdy agoshikan pattumo idhonn clearay paranji thero
@salmanc620
@salmanc620 Жыл бұрын
kzbin.info/www/bejne/Y3yUlKGFfMt3Z9ksi=y0rjh0VAbfC2NtoO
@MUFLIHMUHAMMAD-gr8fd
@MUFLIHMUHAMMAD-gr8fd 6 күн бұрын
@@Sabiinspires mattullavarkk panayam vekkan ullathalla islam
@Minhadxy98
@Minhadxy98 Жыл бұрын
ഇസ്ലാം നമുക്ക് എല്ലാവരെയും സ്നേഹിക്കാനും എല്ലാവരെയും സഹായിക്കാനും പഠിപ്പിച്ചു 👍👍
@siddeequek9024
@siddeequek9024 Жыл бұрын
ബ്രാ ... ഭക്ഷണം കഴിക്കുന്നത് അല്ല പ്രശ്നം അവർ പൂക്കളിടുന്നത് അവരുടെ ദൈവങ്ങളെ സ്വീകരിക്കാനും പ്രീതിപ്പെടുത്താനു o വേണ്ടിയാണ് ഇത് തീർച്ചയായും അവരുടെ വിശ്വാസത്തിന്റെ ഭാഗമാണ് അതിൽ ഒരിക്കലും നമ്മൾ കൂടിക്കലരാൻ പാടില്ല. അല്ലാതെയും അവരുമായി സ്വഹാർദ്ദത്തിൽ ആകാമല്ലൊ പിന്നെ ഇതിന്റെ അന്തിമതീരുമാനം നമ്മുടെ സുന്നത്ത് ജമാഅത്തിന്റെ പണ്ഡിതൻമാർ എന്ത് പറയുന്ന b എന്ന് നോക്കി പ്രവർത്തിക്കണം അതാണ് ശരീഅത്തിന്റെ വിധി അല്ലാതെ നമ്മുടെ യുക്തിക്കനുസരിച്ച് ഈ വിഷയം ജനങ്ങളോട് പറഞ്ഞാൽ അതി പിറക്കിൽ ഫിത് ന പൊട്ടിപ്പുറപ്പെടും അള്ളാഹു നമുക്ക് എല്ലാവർക്കും സത്യം സത്യമായി മനസിലാക്കാൻ താഫീഖ് നൽകട്ടെ
@sajjadsalihvk3187
@sajjadsalihvk3187 Жыл бұрын
Well said 👍
@johnutube5651
@johnutube5651 Жыл бұрын
ഞങ്ങൾക്ക് അത് വെറും ഡെക്കറേഷൻ മാത്രം ആണ്. ആ സീസണിൽ കിട്ടുന്ന പൂക്കൾ കൊണ്ട് മുറ്റത്തിന് ഒരു അലങ്കാരം. പെണ്ണുങ്ങൾ പൊട്ട് തൊടാറില്ലായിരുന്നു. ഇപ്പോൾ തൊടും മുഖത്തിന് ഒരു അലങ്കാരം.
@naseera3725
@naseera3725 Жыл бұрын
ഓണം... ആഘോഷിക്കണ്ട നമ്മുടെ ആചാരം നമുക്ക് മതി.. അവരൊന്നും നമ്മുടെ പള്ളിക് തൊപ്പിട്ട് വരുന്നില്ലല്ലോ.. പിന്നെ എന്തിന് പോണം... അള്ളാഹു ഹിദായത് നൽകട്ടെ.. 🤲🏻🤲🏻
@hishamsalim4908
@hishamsalim4908 Жыл бұрын
​@@naseera3725അതിന് തൊപ്പിയിട്ട് പള്ളിയിൽ വരാൻ നിങ്ങൾ അനുവദിക്കാത്തത് കൊണ്ടല്ലേ.... പക്ഷെ എന്തോരം ജാറങ്ങളിലും മഖ്ബറകളിലും അമുസ്ലിങ്ങൾ വരുന്നു..... അവിടെ അതിന് മുസ്ലിങ്ങൾ സമ്മതിക്കുന്നത് കൊണ്ടാണല്ലോ
@findme-777
@findme-777 10 ай бұрын
Enthina bro ingne okke mathathinte peril veerthirivuu? Eeth bhagavath geethala, eeth queranila, eeth boblela mathaveerthirivine Patti talks ullath , mathathinappuram mamushyathamanu karyam.....
@rabiyakm5425
@rabiyakm5425 Жыл бұрын
Njan oru paad kaath ninna vedio Alhamdulillah جزاك الله خير
@Nhdve
@Nhdve Жыл бұрын
വാളെടുത്ത എല്ലാരും വെളിച്ചപ്പാട് ആകുന്ന കാലം ... ഇദ്ദേഹം Google മൗലവി അല്ലേ ?
@nasJas
@nasJas 15 күн бұрын
ഇസ്ലാമിൽ രണ്ടു ആഘോഷമേ ഉള്ളൂ... ഈദുൽ ഫിത്തർ ഉം ഈദുൽ അള്ഹ യും... ഇത് രണ്ടും അല്ലാത്ത ഒരു ആഘോഷവും ഒരു ആഘോഷവും ഇസ്ലാമിൽ ഇല്ല...മുസ്ലിങ്ങൾക്ക് ആഘോഷിക്കാനും പാടില്ല....എന്നാൽ മറ്റു മതസ്ഥരും അല്ലാഹുവിന്റെ സൃഷ്ടികൾ ആണ്... അവരോടു ഏറ്റവും നല്ല രീതിയിൽ വർത്തിക്കണം... മാനുഷിക സഹായങ്ങൾ എല്ലാം ചെയ്യണം...എന്നാൽ, മറ്റു മതസ്ഥരുടെ ആഘോഷങ്ങളുടെ വിശ്വാസമോ, വസ്ത്രമോ, ആചാരങ്ങളോ, ഒന്നും മുസ്ലിങ്ങൾ ചെയ്യരുത് ... വലിയ തെറ്റാണ്... അയൽവാസികൾ ആയ മറ്റു മതസ്ഥർ ആഘോഷ ഭക്ഷണത്തിനു ക്ഷണിച്ചാൽ, അത് കഴിച്ചു, സ്നേഹ ബന്ധം പുതുക്കി ഉടൻ തിരിച്ചു വരിക...പെരുന്നാളുകൾക്ക് ഇങ്ങോട്ടും ക്ഷണിക്കുക...
@imamshaikh8929
@imamshaikh8929 Жыл бұрын
Allah give u all happiness 🤲
@noorjahannoorjahanaa9951
@noorjahannoorjahanaa9951 Жыл бұрын
ഹൈറായ ഒരു ഭവനം ഉടനെ ഉണ്ടാകാൻ ദുആ ചെയ്യണം. വാടക വീട്ടിലാണ്.
@RaShid653
@RaShid653 Жыл бұрын
Ameen
@sanidmohammed5560
@sanidmohammed5560 Жыл бұрын
ആമീൻ
@Minhadxy98
@Minhadxy98 Жыл бұрын
ആമീൻ
@shabnasafwan9701
@shabnasafwan9701 Жыл бұрын
Ameen
@viralvedeos4340
@viralvedeos4340 Жыл бұрын
അള്ളാഹു പെട്ടെന്ന് ശരിയാക്കി തരട്ടെ, കടമോ പലിശയോ ഇല്ലാതെ
@SHAZUTECHVLOGS
@SHAZUTECHVLOGS Жыл бұрын
School -ലെ ഓണാകാശത്തെ പറ്റി എന്താ പറയാൻ ഉള്ളത്?
@safooramuhammad1869
@safooramuhammad1869 Жыл бұрын
Enikum ariyannam
@advsuhailpa4443
@advsuhailpa4443 Жыл бұрын
പോയി സിറിയയിൽ ആട് മേച്ച് മനുഷ്യ ബോംബായി പൊട്ടി തെറിക്കെടാ
@rublemishab6346
@rublemishab6346 Жыл бұрын
അത് നിർബന്ധിത അവസ്ഥയിൽ അല്ലെ.. പൂക്കളം ഇടൽ മൽസരം ആയി കാണണം.. അവരുടേ മതാചാരമായി കാണണ്ട... അവരുടെ വേഷ വിധാനം നമ്മൾ ധരിക്കൽ ശരിയല്ല..
@SHAZUTECHVLOGS
@SHAZUTECHVLOGS Жыл бұрын
@@rublemishab6346 സ്കൂളിൽ ഓണപരിപാടിയിൽ പങ്കെടുക്കുന്നതിൽ ഞാൻ യോജിക്കുന്നില്ല
@SHAZUTECHVLOGS
@SHAZUTECHVLOGS Жыл бұрын
@@rublemishab6346 അത് ഒരു ആഘോഷമല്ലേ ഞാൻ എന്തായാലും പങ്കെടുത്തില്ല കൂടുതൽ ഒന്നും അറിയില്ല. സംശയം ഉള്ളതിൽ വിട്ട് നില്കുന്നതാണ് നല്ലത് എന്ന് തോന്നി. Allah knows the best ☝️
@Sinufazil678
@Sinufazil678 10 ай бұрын
Ningalodu vallatha bahumanavum Aradhana yum thonunu ❤ ningale poloru koodappirappine kittiyirunenkilennu aagrahichu povunnu, masha allah
@RAJ-fb3ps
@RAJ-fb3ps 15 күн бұрын
എന്തൊരു ഇടുങ്ങിയ മനസ്സാ ടോ 😂 ചുമ്മാതല്ല ഓരോരുത്തര് ഈ മതത്തിന് ഊക്കുന്നത്. നിങ്ങൾ ഇങ്ങനെ പറയുമ്പോൾ നിങ്ങളുടെ മതത്തിനോടുള്ള ഒരു ബഹുമാനമാണ് നഷ്ടപ്പെടുന്നത് 🤦🤦🤦🤦
@Anaskarekkad
@Anaskarekkad Жыл бұрын
താങ്കളുടെ വീഡിയോസ് കാണാറുണ്ട് പക്ഷേ ഫത് വ നൽകൽ തുടങ്ങിയ കാര്യങ്ങൾ ഒന്നും ചെയ്യരുത് പ്ലീസ് അതിനൊക്കെ ഇവിടുത്തെ ആലിമീങ്ങൾ ഉണ്ടല്ലോ
@imhere5225
@imhere5225 9 күн бұрын
Aalimeengalk kopp ariyam😂
@mahshooquemahshooque6535
@mahshooquemahshooque6535 5 күн бұрын
​@@imhere5225ന്നാ പിന്നെ അനക്ക് പറയാം
@mohdmustafa9521
@mohdmustafa9521 Жыл бұрын
എന്തിനാ ഉസ്താദ് കഴിക്കുന്നൂര് കഴിക്കട്ടെ ആഘോഷിക്കുന്ന ഒരാഘോഷിക്കട്ടെ ഇതിനൊന്നും ഒരു അയിതം ആരും കൽപ്പിക്കേണ്ട ഓണസദ്യ ആരും പന്നിയിറച്ചൊന്നും വിളമ്പും ഇല്ലല്ലോ ജനിച്ച കാലം മുതലേ നമ്മൾ കാണുന്നതാണ് നമ്മൾ ഓണാഘോഷിക്കാറുണ്ട് അതിൽ പങ്കെടുക്കാറുണ്ട് കേരളത്തിലെ മാത്രമല്ല ഇങ്ങനെ ഒരു അവസ്ഥ🙏 കേരളത്തിലെ പണ്ഡിതന്മാർക്കാണ് ഏറ്റവും വലിയ അയിത്തം
@aneeshsivarajan3307
@aneeshsivarajan3307 8 ай бұрын
Onam കച്ചവടം ചെയ്യാമോ
@Ms96s
@Ms96s Жыл бұрын
Hair colour cheyyaamo???? Natural sources like mailanchi leaves, neela amari?? Also today's chemical hair colours?? Please make a video on this
@kalanderhaseel9038
@kalanderhaseel9038 Жыл бұрын
Ss please cheyyu
@raseenavtr8109
@raseenavtr8109 Жыл бұрын
നിങ്ങളുടെ ദുഃആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണം 🤲🤲🤲
@Nhdve
@Nhdve Жыл бұрын
ഇയാൾ ആരാണ് ?
@raseenavtr8109
@raseenavtr8109 10 ай бұрын
മലപ്പുറം എടവണ്ണപ്പാറ ദുആയിൽ ഉൾപ്പെടുത്തണം
@gulsarudeenpakrthe6501
@gulsarudeenpakrthe6501 10 ай бұрын
@@Nhdveആരായാലും ദുആ ചെയ്യാൻ പറയാലോ.
@Nhdve
@Nhdve 10 ай бұрын
@@gulsarudeenpakrthe6501 shirk
@MustafaAhmed-jn2cg
@MustafaAhmed-jn2cg 7 күн бұрын
Idhu madhabudhi
@amalabdul87
@amalabdul87 Жыл бұрын
അങ്ങനാണേൽ സുന്നികൾ എന്തും വേണ്ടി നേർച്ച ഭക്ഷണം കഴിക്കുന്നു ഖബറിൽ കിടക്കുന്ന ആളുകൾക്കു വേണ്ടി അവർ അന്ന് ഭക്ഷണം ഉണ്ടാക്കും എന്നിട്ട് അവരുടെ പൊരുത്തതിന് വേണ്ടി വിളമ്പും അതും ബഹുദൈവ വിശ്വാസം അല്ലെ പിന്നെ ആണ്ടു നേർച്ച ഇതൊക്കെ ബഹുദൈവ വിശ്വാസം അല്ലെ
@hannarasheedworld5308
@hannarasheedworld5308 Жыл бұрын
Ningal arividaranam cheyyunnundallo? ad thettalle arivendale thettollu? 😂😂
@hafizmunni1017
@hafizmunni1017 Жыл бұрын
Well said💯 Barakallah dear👍👍❤️
@Nhdve
@Nhdve Жыл бұрын
എന്ത് well said?
@afnanadnan653
@afnanadnan653 Жыл бұрын
നബി (സ ) യഹൂദിയുടെ വീട്ടിൽ പോയി ഭക്ഷണം കഴിച്ചത് വിരുന്ന് പോയതാണോ? അതോ ആചാരത്തിന്റെ ഭാഗമായി ഓണം പോലെ യുള്ള കാര്യങ്ങൾക്ക് ഭക്ഷണം കഴിക്കാൻ ക്ഷണിച്ചപ്പോൾ പോയതാണോ? ഒരു മറുപടി പറയുമോ
@badriyaagency4238
@badriyaagency4238 Жыл бұрын
നിന്നോട് ചോദിക്കുന്നത് തന്നെ ഒന്നാന്തരം പൊട്ടമത്തരമാണ് ആ ചോദിച്ചവർ ചെയ്തത് 🤣... ഇനി നീ പറ ഈ യൂട്യൂബിൽ വീഡിയോസ് ഇട്ടു monetizing ചെയ്ത് ഹറാമായ കാശ് തിന്നുന്നത് ഹലാൽ ആണോ ഹറാം ആണോ...! ഉത്തരം ഉണ്ടോ...???????
@ashkarabdulazeez1747
@ashkarabdulazeez1747 10 ай бұрын
Masha allah ellavrkum ithupole islamine manasilakkan sadikkatte.. theevra chindakal maatti vaykkan sadhikkatte...❤
@asiyakhalid660
@asiyakhalid660 11 ай бұрын
നിങ്ങൾ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു 👍
@TravelandRaresights523K
@TravelandRaresights523K 6 күн бұрын
വിഷ്ണു വാമനനായി വന്ന് മഹാബലിയെ ചവിട്ടി താഴ്ത്തി ഹിന്ദു ഐഹിത്യം... അവരുടെ വിശ്വാസപരമായ ആചാരമാണ്... ആഘോഷമാണ്... ഇസ്ലാമിൽ നിന്ന് പുറത്ത് പോകും...
@786laju_life_is_motivation
@786laju_life_is_motivation Жыл бұрын
കേരളത്തിൻറെ ആഘോഷമാണ് ഓണം അല്ലേ ഹിന്ദുക്കളുടെ ക്രിസ്ത്യാനികളുടെ ആഘോഷമല്ല എന്നാണ് എല്ലാർക്കും ബോധം വരുക മതം മതം മതം ആൾക്കാർ മതം വിട്ട് പോലെ തുടങ്ങി
@fathimashahid5990
@fathimashahid5990 Жыл бұрын
Mashallah good job 👍🏻🤝
@basheerkutty8945
@basheerkutty8945 8 күн бұрын
മൗലൂദും ഓതി, മയ്യത്തിനെ ആരാധിച്ച് നടക്കുന്ന നായ്ക്കൾക്ക് ഓണസദ്യ ആണ് ഇപ്പോൾ പ്രശ്നമായി വന്നിരിക്കുന്നത്.
@lukmanam6328
@lukmanam6328 6 күн бұрын
Basheer kutty ippo oru mahaththaaya nanma cheythu.... Hr nte viswasam nanma marameee
@zayanuvlog2330
@zayanuvlog2330 Жыл бұрын
ഹോട്ടലിൽ ഓണ സദ്യ ഉണ്ട്... നമുക്ക് പൈസ കൊടുത്ത് വാങ്ങി കഴിക്കാൻ പറ്റുമോ.... സദ്യ നമുക്ക് വീട്ടിൽ ഉണ്ടാക്കി കഴിക്കാൻ പറ്റുമോ
@asimriyan6526
@asimriyan6526 Жыл бұрын
ഹോട്ടലിൽ ഓണ സദ്യയല്ലേ ലഭിക്കില്ലി ല്ലോ.
@basherrk2072
@basherrk2072 Жыл бұрын
​@@asimriyan6526പൊട്ടാക്കിണറിൽ നിന്ന് പുറത്തു വരൂ എത്ര ഹോട്ടലിൽ വേണം നിനക്ക് ഓണ സദ്യ ഹൈപ്പർ മാർകെറ്റിൽ പോലും കിട്ടും..
@maroofamanshariyya9039
@maroofamanshariyya9039 Жыл бұрын
👍👍👍
@Muhammadsinan8322
@Muhammadsinan8322 Жыл бұрын
ഭാവി സിംസാറുൽ ഹഖ് ഹുദവി 👌❤
@afnanadnan653
@afnanadnan653 Жыл бұрын
കുഞ്ഞു വഹ്ഹാബി
@shahishahi9852
@shahishahi9852 Жыл бұрын
Yes correct
@MoosAak-v3b
@MoosAak-v3b 15 күн бұрын
ആര് എന്ത് തിന്നണം എന്നത് നിങ്ങൾ തീരുമാനിക്കേണ്ട
@dzynarchitecturetravel1672
@dzynarchitecturetravel1672 Жыл бұрын
മഹാബലി രാജാവ് കർഷകർക് ഒരു വലിയ പ്രോത്സാഹനവും സ്നേഹവും നിറക്കാൻ വേണ്ടി ഒരു സൽക്കാരം തുടർന്ന് പോന്നൂ ..അത് മലയാളീസ് ഏറ്റെടുത്തു ഓണം ആയി ആഘോഷിക്കുന്നു ..അത് നമുക് തെളിവ് ആയിട്ട് നമ്മുടെ കാലാവസ്ഥയും വിള ഇറക്കുന്നുന്ന സമയവും ഒന്നിച്ചു വരുന്നത് ...അന്ന് കൃഷിക് അത്രക്കും പ്രാധാന്യംവും കൊടുതിരുന്നു
@thafseermohd3756
@thafseermohd3756 Жыл бұрын
😍✨🥰
@HikmaSuhra-rh1cv
@HikmaSuhra-rh1cv Жыл бұрын
എന്നെ പ്പോ ഇത്തരത്തിലുള്ള ചർച്ച തന്നെ മ്മള് കേട്ടത്.. എത്ര ഓണം കയിഞ്ഞിക്കി. പള്ള നിറച്ചു നക്കി റ്റ് ഒലെ കുറ്റം പറയണ ജാതികൾ ള്ള നാടാണ്. ഇന്ദുക്കളോട് ചിരിക്കരുത് എന്നും പറഞ്ഞു തികഞ്ഞ വർഗീയത ലക്ഷ്യം വെച്ചു പണിയെടുത്ത ഓഹബികൾ തന്നെയാണ് ഇജാതി പിതന ഒക്കെ ഉണ്ടായത്.. തമ്മ തമിൽ അടി ണ്ടാക്കാൻ ള്ള പരിപാടിയ.. ഞ്ചേ കൊച്ചനെ ജി ഇതിന്റെ പിന്നാലെ സൈക്കിൾ എടുത്തു കൂടണ്ട
@advsuhailpa4443
@advsuhailpa4443 Жыл бұрын
M M അക്‌ബറിനെ പോലുള്ള വഹാബി വർഗീയ വാദികളാണ് ഇതിന് പിന്നിൽ
@jasilr4195
@jasilr4195 Жыл бұрын
ഇത് പോലെ മറ്റ് സമുദായങ്ങളിൽ പെട്ടവർ ചിന്തിച്ച് തുടങ്ങി അതാണ് അവർ നബിദിനം ഈദ് മുസ്ലിം ആഘോഷങ്ങൾ ബഹിഷ്കരിക്കുന്നത്.ദയവായി സമൂഹത്തിൽ വിഭാഗീയത ഉണ്ടാക്കരുത്
@ashrafiashrafi4900
@ashrafiashrafi4900 Жыл бұрын
Mashaallah👌👌👌sabi
@shareefvadakkan4299
@shareefvadakkan4299 Жыл бұрын
Barakallah
@ahammedhaneef3138
@ahammedhaneef3138 Жыл бұрын
മുസ്‌ലിം സ്ത്രീകളെ ഓണം ആഘോഷിക്കുന്ന രീതിയെ കുറിച്ചും പറയൂ ❤😊
@advsuhailpa4443
@advsuhailpa4443 Жыл бұрын
മുസ്ലിം പുരുഷൻമാർക്ക് രീതി ബാധകമല്ലേ - അമ്മാവാ🙊😂
@Humanman20
@Humanman20 Жыл бұрын
ഗോത്ര സംസ്ക്കാരവും വിശ്വാസങ്ങളുമായ് ജനങ്ങളെ വെറുപ്പിക്കല്ലെ... Pls😢😢😢😢
@arkrahmani4997
@arkrahmani4997 8 күн бұрын
നിങ്ങൾ പറയുന്നതല്ല ശരി പണ്ഡിതൻമാരോട് ചോദിക്കു
@mohammedirshad6419
@mohammedirshad6419 Жыл бұрын
അറിവില്ലാത്തത് വിളിച്ചു പറയല്ലേ മോനെ 😊
@mohammedadhil4577
@mohammedadhil4577 Жыл бұрын
Duayil ulpeduthane sabi
@meeminte___kottukari3308
@meeminte___kottukari3308 Жыл бұрын
Yaaa അല്ലാഹ്..... 💔 ഇങ്ങളെ പോലെ ഉള്ളവരും ഇങ്ങനെ പറഞാൽ എങ്ങനെ ശെരിയാവും.... 😭
@advsuhailpa4443
@advsuhailpa4443 Жыл бұрын
മറ്റുള്ളവരെ എല്ലാം വെറുത്ത് മുജാഹിദുകളെ പോലെ ബോബായി പൊട്ടിതെറിക്കാലാണോ വേണ്ടത്🙊😂
@muhammed_nooh_
@muhammed_nooh_ Жыл бұрын
@@advsuhailpa4443kuraafi😂
@suhararasheed6576
@suhararasheed6576 Жыл бұрын
Sneha thode sadya kittyal njangaloke kazhikarundu cashulla samayamanengil thirichu kodukarundu avide enthu matham nammale vishwasam nammudeth matram niyyathanu valuth 👍
@suhararasheed6576
@suhararasheed6576 Жыл бұрын
Puja divasangalile pori thudangya food items veetil kittarundu kazhikanpadilla ennu kettu enthu thannayayalum food kittatha oru samyath oru nallakaryamayirunnu ath. Enthayalum katta food alla llo.
@jm_hadiya
@jm_hadiya Жыл бұрын
സുന്നത്ത് ജമാഅത്തിൻ്റെ ഉസ്താദ്മാരെല്ലാം ഓണസദ്യ കഴിക്കാൻ പറ്റില്ല എന്ന് പറയുന്നതാണ് ഞാൻ ഇത് വരെ കേട്ടിട്ടുള്ളത്..
@Nhdve
@Nhdve Жыл бұрын
ഇത് അയാളുടെ അഭിപ്രായം ആണ് ...islam, ന് ഇങ്ങനെ അഭിപ്രായം ഉണ്ടോ ?
@roadbrand2321
@roadbrand2321 11 ай бұрын
ഭക്ഷണം ഏതും കഴിക്കാം നിയ്യത്ത് വേണം ഓണ സദ്യ ചിട്ട് കഴിക്കാൻ നിക്കാതെ നല്ല അടിപൊളി ഭക്ഷണം വിചാരിച് കഴിച്ചാൽ
@AkbarAli-wy5ig
@AkbarAli-wy5ig 5 күн бұрын
Mujhakal anu kazhikaruthannu parayunnathu sunnikal kazhikam ennanu parayunnathu
@RAJ-fb3ps
@RAJ-fb3ps 11 күн бұрын
അങ്ങനെയാണെങ്കിൽ ഓണകച്ചവടം കൊണ്ട് കാഫിറുകൾ തരുന്ന പൈസ മേടിച്ച് മൂഞ്ചുന്നത് ആദ്യം നിർത്തി മാന്യത കാണിക്കണം എന്നിട്ടാകാം ഓണ സദ്യ 😂 അതേപോലെ ബഹുദൈവങ്ങൾക്ക് അർപ്പിച്ച് പൂജിപ്പിച്ച പൈസ പല കൈമറിഞ്ഞ് നിൻ്റെ കയ്യിലും എത്തുമല്ലോ അതിന് ഹറാം ഇല്ലേ 😂😂
@mumthasnetteri-kz7dk
@mumthasnetteri-kz7dk 7 күн бұрын
basically ഒരു കാർഷിക ഉത്സവം തന്നെയാണ്. പക്ഷേ ഓണത്തിന് പിന്നിലുള്ള പല ഐതിഹ്യങ്ങളും ബഹുദൈവാരാധനയുമായി ബന്ധമുള്ളതാണ്. ഇന്ന് ആ രീതിയിൽ തന്നെയാണ് അത് ആഘോഷിക്കുന്നത്.. ആ നിലക്ക് അതിൽ പങ്കുകൊള്ളാൻ പാടില്ലെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. പൂക്കളത്തിന് നടുവിൽ പ്രതിഷ്ഠിക്കുന്ന ഓണത്തപ്പൻ - അത് വിഗ്രഹാരാധന തന്നെയല്ലേ. മഹാബലിയെ വരവേൽക്കാൻ ഒരുക്കുന്ന ആ ഭക്ഷണം നമ്മൾ കഴിക്കാമോ.... മതസൗഹാർദ്ദം എന്നൊക്കെ പറഞ്ഞ് ഇതിൽ പങ്കെടുത്താൽ ഒരുപാട് സപ്പോർട്ട് കിട്ടും.. പക്ഷേ സത്യമേ നമ്മൾ പറയാവൂ. പിന്നെ നിയ്യത്തിന്റെ കാര്യം.. മറ്റുള്ളവരെ പിണക്കരുത് എന്നൊരു നിയത്ത് അല്ലാതെ ഇതിന്റെ പിന്നിൽ മറ്റെന്ത് നിയ്യത്താണ് ഉള്ളത്? സാബിയുടെ ഈ വിശദീകരണം ശരിയാണെന്ന് തോന്നുന്നില്ല. അല്ലാഹു നമ്മെ ഏവരെയും സത്യമാർഗ്ഗത്തിൽ ഉറപ്പിച്ചു നിർത്തട്ടെ.. മനസ്സിൽ വന്ന കാര്യങ്ങൾ സത്യസന്ധമായി പറഞ്ഞതാണ്.. എതിരഭിപ്രായങ്ങൾ ഉണ്ടാവാം.. പറഞ്ഞതിൽ അബദ്ധങ്ങൾ ഉണ്ടെങ്കിൽ സ്നേഹബുദ്ധ്യാ ചൂണ്ടിക്കാണിക്കുമല്ലോ ❤
@khadeejakhadeeja1025
@khadeejakhadeeja1025 Жыл бұрын
നില വിള ക്ക്‌ കത്തി ച്ച് പൂക്കളിട്ട് റസൂലുല്ലാ ൻറെ മദ്ഹ് പാടി ഒപ്പന കളിക്കുന്നദ് ശരിയാണോ സാബി
@Sabiinspires
@Sabiinspires Жыл бұрын
ശരിയല്ല
@munawir3330
@munawir3330 Жыл бұрын
ദയവ് ചെയ്ത് ഇത്തരം ഫത് വകളുമായ് വരാതിരിക്കുക. വലിയ വലിയ പണ്ഡിതന്മാർ കൈകാര്യം ചെയ്യട്ടെ - ഓണം എന്നത് കാർഷികോത്സവമല്ല മറിച്ച് മതത്തിന്റെ ഉത്സവമാണ്. സന്തോഷത്തിന്റെ പേരിൽ അവർ തരുന്ന ഭക്ഷണം കഴിക്കുന്നത് കാർഷികോത്സവമെന്ന നിലക്കല്ല
@M_AFEEF
@M_AFEEF 9 ай бұрын
He is Hafiz and do you have any problem for this from he He is hard-working for the development of our knowledge
@JanardhanamKrishna-ix8lr
@JanardhanamKrishna-ix8lr Ай бұрын
😂😂
@രക്
@രക് 9 күн бұрын
woo പണ്ഡിതൻ
@nikbooster1
@nikbooster1 6 күн бұрын
നല്ലവരായ മുസ്ലിം ജനങ്ങൾ ഇനിയും ഓണ സദ്യയും മറ്റും കഴിക്കണം. പക്ഷെ ഇവനെ പോലുള്ളവർ തരുന്ന വിഷം കഴിക്കരുത്. ഖുറാനിൽ യുദ്ധകാലത്തുള്ള വിദ്വേഷങ്ങൾ വച്ചിട്ടാണ് ഈ നല്ല കാലത്ത് ഇയാൾ ഖുർആൻ മുൻ നിർത്തി വെറുപ്പ് സമ്മാനിക്കുന്നത്. നമ്മൾ ഹിന്ദുക്കൾ എവിടെനിന്നും ആരെയും വെറുക്കാൻ പഠിച്ചവർ അല്ല. അങ്ങനെ പഠിച്ചവർ എങ്കിൽ ഏതൊരു മുസ്ലിം രാഷ്ട്രം പോലെയും ഇവിടെയും ഒരു ഹിന്ദു രാഷ്ട്രം മാത്രം ആയിരുന്നിരിക്കും. ഏവരെയും മനസ്സ് തുറന്നു സ്നേഹിക്കാൻ മാത്രം ആണ് ഹിന്ദുക്കൾ എന്ന് പഠിച്ചിട്ടുള്ളത്. ഇനിയും നല്ലവരായ മുസ്ലിം സുഹൃത്തുക്കൾ തങ്ങളുടെ മക്കളെയും ഇതുപോലുള്ള വിഷങ്ങളെ മാറ്റി നിർത്തി എല്ലാം മനുഷ്യരെയും സ്നേഹിക്കാൻ പഠിപ്പിക്കുക.
@MUFLIHMUHAMMAD-gr8fd
@MUFLIHMUHAMMAD-gr8fd 6 күн бұрын
​@@M_AFEEF hafiz ayi ennu vech عالم avilla
@vrajan4753
@vrajan4753 Жыл бұрын
യാത്ര ചെയ്യുന്നത് നമ്മുടെ കണ്ണ് തുറപ്പിക്കും, ഈമാന്‍ കുറയാന്‍ ഇടയാക്കും, ഒഴിവാക്കുക
@HUMAN__BEING-777
@HUMAN__BEING-777 15 күн бұрын
പറഞ്ഞത് നന്നായി ഒരു കുഴപ്പവും ഇല്ല..നബി ദിനം,പെരുന്നാളിനു മുസ്ലിം ആയ ആളുകളുടെ തുപ്പൽ ഭക്ഷണം തരുമ്പോൾ തിന്നണ്ടല്ലോ 🙏 sabi inspires കേരളത്തിൻ്റെ മതേതര നായകൻ👏👏 തൂ...
@Fyhfdvgbhh
@Fyhfdvgbhh 9 күн бұрын
നീ തിന്നണ്ട
@HUMAN__BEING-777
@HUMAN__BEING-777 9 күн бұрын
@@Fyhfdvgbhh ഹലാൽ തുപ്പൽ ഭക്ഷണം കഴിക്കാറില്ല😏
@Fyhfdvgbhh
@Fyhfdvgbhh 9 күн бұрын
@@HUMAN__BEING-777 നിനക്ക് തരാൻ ഉദെഷിക്കുന്നില്ല നിനക് നല്ലത് തുപ്പാത്ത ചാണകമാണ് അത് തിന്നാൽ മതി
@abduljaleel7945
@abduljaleel7945 Жыл бұрын
സാബി കുട്ടാ ഇതേ ഫത്‌വ തന്നെയാണോ രക്ഷാ ബന്ധൻ ആഘോഷങ്ങളിലും ഉള്ളത്.അവരു രാഖിയും ആയി വരുമ്പോൾ നോ പറയാൻ മടി വിജാരിച്ച് അതിൽ സഹകരിക്കാമോ
@siddeequek9024
@siddeequek9024 Жыл бұрын
ഇത് കൊണ്ട് വേറെയും ചില പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട് ഞാനൊരു മുസ്ലിം ആണ് അൽ ഹംദുലില്ലാഹ് ഇന്ന് രാവിലെ എന്റെ വീട്ടിലെ ചെറിയ കുട്ടി എന്നോട് പറയുകയാണ് ഞങ്ങൾ ഓണപ്പുപറിക്കുകയാണ് എന്തിനാണെന്ന് ചോദിച്ചപ്പോൾ പൂക്കളമിടാനാണ് എന്ന മറുപടിയാണ് കുട്ടികൾ നൽകിയത് അപ്പോൾ ഞാൻ അവരെ തിരുത്തി അത് ഹൈന്തവ രുടെ വിശ്വാസമാണ് വേണെമെങ്കിൽ നിങ്ങൾ പൂപറിച്ചോളൂ പൂക്കള o ഇടരുത് കുട്ടികളെല്ലെ അവർക്ക് എന്തറിയാം ഇത്തരം കാര്യങ്ങൾ മാത പിതാക്കൾ വളരെ ശ്രദ്ദിക്കണം
@advsuhailpa4443
@advsuhailpa4443 Жыл бұрын
നി കുട്ടികളെ സിറിയയിൽ ആട് മേച്ച് മനുഷ്യ ബോംബായി പൊട്ടി തെറിക്കാൻ പഠിപ്പിക്കുന്നുണ്ടാവും ലേ🙊😂
@Nhdve
@Nhdve Жыл бұрын
പൂക്കൾ പറിക്കരുത് ... തേനീച്ച പട്ടിണി ആകും
@Azlamko
@Azlamko 11 ай бұрын
@sidheeq👍🏾👍🏾
@RAJ-fb3ps
@RAJ-fb3ps 15 күн бұрын
നല്ല അറിവ് 😂 കുട്ടികളേയും വിഷം കുത്തിവച് നശിപ്പിക്കണം അല്ലേ
@HumbledSlave
@HumbledSlave Жыл бұрын
പൊന്നു സഹോദരാ ഇത്തരം കാര്യങ്ങളിൽ സ്വന്തം അഭിപ്രായം പങ്കു വക്കാതെ ഇരിക്കുന്നത് തന്നെയാണ് നല്ലത്. ദീനിന്റെ കാര്യമാണ്. പ്രത്യേകിച്ച് പ്രബലമായ എതിരഭിപ്രായമുള്ളപ്പോൾ. നിങ്ങൾ വീട്ടിലെ ഒന്നോ രണ്ടോ പേരോട് സംസാരിക്കുന്ന പോലെയല്ല ഈ platform ൽ വന്നിട്ട് പറയുന്നത്. അവസാനകാലത്തിലാണ് നമ്മൾ. ഇത് പോലെ എല്ലാവരും അവനവന് തോന്നിയ ഫത്വ കൊടുക്കുന്ന കാലം. അള്ളാഹു നമ്മളെ കാക്കട്ടേ.
@Sabiinspires
@Sabiinspires Жыл бұрын
സ്വന്തം അഭിപ്രായമല്ല പഠിച്ചു ചെയ്തതാണ്,
@Sabiinspires
@Sabiinspires Жыл бұрын
പിന്നെ ഇത് സംബന്ധിച്ച ഫത്വകൾ 500/600 കൊല്ലം മുൻപ് വന്നത് ഉണ്ടെങ്കിൽ തന്നെ അത് അന്നത്തെ സാഹചര്യങ്ങളിൽ മാത്രം ബാധകം ആകുന്നത് ആണ്.ഇന്ന് ഉള്ള സാഹചര്യങ്ങളിൽ ഈ ഫത്വകൾ ബാധകമല്ല.(Ali Jifri-international shafi scholar) കാര്യങ്ങൾ വ്യക്തമായി ഉൾക്കൊള്ളാൻ ത്രാണി ഉണ്ടാകട്ടെ അല്ലാഹ് നേർവഴി നയിക്കട്ടെ, ആമീൻ🤲
@HumbledSlave
@HumbledSlave Жыл бұрын
@@Sabiinspires അതെന്താ ഇന്നത്തെ കാലത്ത് ബാധകമാകാത്തത്.? 2023 ൽ ഓണത്തിന് മാറ്റം എനതെങ്കിലും വന്നോ?
@HumbledSlave
@HumbledSlave Жыл бұрын
@@Sabiinspires ഓണത്തിന്റെ ഐതിഹ്യങ്ങൾ വെറും കാർഷിക ആഘോഷമായി മാറിയത് എന്ന് മുതൽക്കാണ് സാബീ? മഹാബലിയെ വിഷ്ണു അവതാരങ്ങളിൽ ഒന്നായ വാമനൻ ചവിട്ടി താഴ്ത്തി എന്നതും വർഷാ വർഷം മഹാബലി നാടു കാണാൻ വരും എന്ന ഐതിഹ്യം സാബി വിശ്വസിക്കുന്നുണ്ടോ? മറ്റ് മതസ്ഥരുടെ ആഘോഷങ്ങൾ അവരുടെ ആചാരങ്ങളുമായി ബന്ധപ്പെട്ടതാണ്. അതവർ ആഘോഷിക്കണം. നമ്മൾ തടയാൻ പാടില്ല. അതാണ് നബി തങ്ങൾ പഠീപ്പിച്ചത്. അവർക്ക് അവരുടെ മതം നമുക്ക് നമ്മുടേതും. പക്ഷെ അവരോട് സാദൃശ്യപ്പെടാൻ പാടില്ല. അയൽക്കാരെ സൗമ്യമായി പറഞ്ഞ് മനസ്സിലാക്കി മറ്റൊരു ദിവസം പരസ്പരം ഇരു വീടുകളിലേക്കും ഭക്ഷണത്തിന് ക്ഷണിച്ച് സൗഹാർദ്ദം ഊട്ടി ഉറപ്പിക്കാമല്ലോ. ഇത്തരം വിഷയത്തിൽ രണ്ട് അഭിപ്രായം വന്നാൽ ഏറ്റവും നല്ലത് തെറ്റായിപ്പോയേക്കാമെന്ന് സംശയമുള്ളത് ഒഴിവാക്കുന്നതല്ലേ. ഹിന്ദുക്കൾ മലക്ക് പോകാൻ മാല ഇടുമ്പോൾ, പുല മുതലായ സാഹചര്യങ്ങളിൽ ഭക്ഷണ കാര്യത്തിൽ ശ്രദ്ധ വെക്കാറുണ്ട്. അപ്പോൾ നമ്മൾ ആരെയും നിർബന്ധിക്കാറില്ലല്ലോ... മതസൗഹാർദ്ദം തകരാറുണ്ടോ ആ സമയത്ത്? അവർ മാന്യമായി കാര്യം പറയും കല്ല്യാണ വീട്ടിലായാൽ പോലും. നമ്മൾ അതിനെ മാനിക്കുകയും ചെയ്യും. അതേ പോലേ നമ്മൾക്ക് നമ്മുടെ ദീൻ വിഷയം വരുമ്പോൾ എന്ത് കൊണ്ട് വ്യക്തതയില്ല? എന്ത് കൊണ്ട് അവരെ കാര്യങ്ങൾ പറഞ്ഞ് ബോധിപ്പിക്കാൻ സാധിക്കുന്നില്ല?. മുസ്ലിം ഇപ്പോൾ മറ്റുള്ളവരെ ബോധിപ്പിക്കാൻ ജീവിക്കുന്നവരായി മാറി എന്നതാണ് സത്യം. അവസാന നാളിൽ ദീൻ മുറുകെ പിടിക്കുന്നവരുടെ അവസ്ഥ ചുട്ടുപൊള്ളുന്ന കൽക്കരി കയ്യിൽ പിടിച്ചവനെപ്പോലെയാണ് എന്ന് പറഞ്ഞത് എത്ര ശരിയാണ് ഇന്നത്തെ സാഹചര്യത്തിൽ!
@marss4030
@marss4030 Жыл бұрын
Chettah title spelling is wrong ‘It should be can Muslims eat Onam food ?’
@umaibajabbar-x5s
@umaibajabbar-x5s Жыл бұрын
🤲🤲
@786laju_life_is_motivation
@786laju_life_is_motivation Жыл бұрын
സ്ത്രീകളുടെ ഡാൻസ് കളിച്ചാൽ എന്താണ് കുഴപ്പം അവർ എന്നും അടുക്കളയിൽ ഫുഡ് ഉണ്ടാക്കിയാൽ മാത്രം മതിയോ അവർക്കു സന്തോഷം വേണ്ടേ പുരുഷന്മാർക്ക് മാത്രം മതിയോ ഇക്കാലത്തുള്ള പെൺകുട്ടികളുടെ ഡാൻസ് കളിക്കേണ്ട എന്ന് പറഞ്ഞാൽ തല്ലു കിട്ടും സാബിൻ അവർ പറയുന്നത് ഇസ്ലാമിനെ കടുപ്പം കൂടുതലാണെന്നാണ് അതുകൊണ്ട് അവർ ഇസ്ലാമിൽ നിന്ന് വിട്ടു പോവുകയാണ് സ്ത്രീ സ്വാതന്ത്ര്യത്തിനുവേണ്ടി ഉസ്താദുമാർ സംസാരിക്കേണ്ടി ഇരിക്കുന്നു ഇല്ലെങ്കിൽ നമ്മുടെ സഹോദരിമാർ ഇസ്ലാം വിട്ടുപോകും എനിക്കറിയുന്ന ഒരുപാട് ഇസ്ലാമിൽ നിന്ന് വിട്ടുപോയി കഴിഞ്ഞു നബി പറഞ്ഞത് ചൈനയിൽ പോയ ആളുകൾ വിദ്യാഭ്യാസം നേടണമെന്നാണ് അതുകൊണ്ടുതന്നെ കാര്യത്തിൽ അനുസരിച്ച് ഉസ്താദുമാർ മാറ്റങ്ങൾ വരുത്തേണ്ടതാണ് .
@advsuhailpa4443
@advsuhailpa4443 Жыл бұрын
👍👍👍
@midlajk7245
@midlajk7245 Жыл бұрын
ഇസ്ലാമിൽ അങ്ങനെ കുറേ പേര് വേണമെന്ന് അല്ലാഹുവിനു നിർബന്ധം ഒന്നും ഇല്ല പോകേണ്ടവർക്ക് പോകാം ഇഷ്ടം പോലെ ആളുകൾ ഇങ്ങോട്ട് വരുന്നുണ്ട് കഴിഞ്ഞ ആഴ്ച രാഖി എന്ന നടി കൂടി വന്നിട്ടുണ്ട്
@AshifMuhsina-d3m
@AshifMuhsina-d3m Жыл бұрын
നീയും ഞാനും പോയാല്‍ അല്ലാഹുവിന് onnum പോകാന്‍ ellaa but ഇസ്ലാം അള്ളാഹു നിലനിര്‍ത്തും.. നിനക്കുo എനിക്കും നാളെ ഒരു ജീവിതം ഉണ്ട്. അത് evide സൂക്ഷിച്ചു jeevekyunavarkanu. Ok Inshaallah
@advsuhailpa4443
@advsuhailpa4443 Жыл бұрын
@@midlajk7245 വരുന്നത് പോലെ തന്നെ പോകുന്നുമുണ്ട് സേട്ടാ🙊 പറയുമ്പോൾ എല്ലാം പറയണമല്ലോ😂
@advsuhailpa4443
@advsuhailpa4443 Жыл бұрын
@@AshifMuhsina-d3m ഇ മിണ്ടാപ്രാണിയായ "അള്ളാഹു " എന്നത് "മുഹമ്മദ്" ഉണ്ടാക്കിയ ഒരു Fake id അല്ലെ. മുഹമ്മദ് അല്ലാതെ മറ്റ് എത് പ്രവാചകനാണ് "അള്ളാഹു" എന്നും ദൈവമാണ് എന്നും എടുത്ത് പറഞ്ഞിരിക്കുന്നത്. 🗣️ഒന്ന് സു൮ക്തമാക്കാമോ🗣️
@sadhamhussain1972
@sadhamhussain1972 8 күн бұрын
Brro udaipppano
@fathimazahara9204
@fathimazahara9204 Жыл бұрын
മുടി കട്ടിങ് വിഷദീകരിച്ചദു പോലെ ആണ് വേഷം കെട്ടുന്ന സ്ത്രീ യും പെൺ വേഷം കെട്ടുന്നപുരുഷനും ആ ഹദീസിന്റ പൊരുൾ ഒന്ന് വിഷദീകരിച്ചു പറഞ്ഞു തരോ ചില സ്കോളിലൊക്കെ യൂണി ഫോം ഷർട്ടും പാന്റും തട്ടവും ആണ് ഫീസ് അടച്ചു പഠിപ്പിക്കാൻ പറ്റാത്തവരും ഗവണ്മെന്റായി ആ സ്കോളിലുമാണ് കിട്ടിയത്
@AkbarAli-wy5ig
@AkbarAli-wy5ig 5 күн бұрын
Bakshanam sandhoshathode kazhikam
@fathimashahid5990
@fathimashahid5990 Жыл бұрын
Inshallah
@rassiyahussain4031
@rassiyahussain4031 Жыл бұрын
Assalamu alaikum. Saabi Dog ulla veetilninnum payasam thannal kazhikamo please
@rublemishab6346
@rublemishab6346 Жыл бұрын
ഡോഗും പായസവും തമ്മിൽ എന്താ ബന്ധം? പായസം നായ കുടിച്ചതിൻ്റെ ബാക്കി ആണേൽ പറ്റില്ല 😅
@Udhayan-ly5md
@Udhayan-ly5md 8 күн бұрын
😂😂😂 ninakku tharunnathine kalum nallathu naykku kodukkunnatha
@suninmoon69
@suninmoon69 11 ай бұрын
മത സ്പർദ്ദയുണ്ടാക്കി ചെരിതിരിവ് ഉണ്ടാക്കി നമ്മുടെ നാട്ടിലെ മത നിരപേക്ഷക്കു നിരക്കാത്ത രീതിയിൽ മത ഫത്വയിരക്കുന്ന ഇയാളെപ്പോലുള്ളവർ പറയുന്നത് കേട്ട് ജീവിച്ചാൽ, ഇവിടം വീണ്ടും ഭ്രാന്താലയം ആയി മാറും.
@Adhithyan-b4b
@Adhithyan-b4b Жыл бұрын
Manushyan aanenkil kazhikaam❤ Matham anenkil kazhikkilla
@traditionalbitewithsafa503
@traditionalbitewithsafa503 Жыл бұрын
👍👍👍👍
@Right..thinker
@Right..thinker Жыл бұрын
Duayil ഉൽപെടുതനെ ❤
@Haju754
@Haju754 9 күн бұрын
Ithe polulla kaariyyam nammale , chodikka the irikkunnathe aanne nallathe, kuttam kaannan irikkunna vare und
@user-xy8hm9yr4w
@user-xy8hm9yr4w 6 күн бұрын
What is the meaning of Kaafir ???☝️☝️☝️☝️☝️☝️☝️
@afnanadnan653
@afnanadnan653 Жыл бұрын
ഇബിനു തൈമിയയുടെ പേര് അനാവശ്യമായി ഉപയോഗിക്കരുത് പ്രതേകിച്ചു ഗൾഫ് നാടുകളിൽ പറയുമ്പോൾ ശ്രദ്ധിച്ചോ വഹ്ഹാബി എന്ന വാക്കൊക്കെ നോട്ട്ട് ആണ് പണി കിട്ടും
@mohammedharshak8599
@mohammedharshak8599 Жыл бұрын
ഒരോ മഹാന്മാരുടെ ചാരത്തു എത്തുമ്പോൾ ദുആ യില്‍ ചേര്‍ക്കാന്‍ മറക്കല്ലേ please
@IrfanMohdtheexpectednot
@IrfanMohdtheexpectednot Жыл бұрын
What is your authority to speak in this topic? Pls explain. Are you a scholar? Are you a student of knowledge?
@majeedkk5965
@majeedkk5965 5 күн бұрын
ഫത്‌വ കൊടുക്കാൻ ഇവനെന്ത് യോഗ്യതയാനുള്ളത്. സുൽത്താനുൽ ഉലമ ഇത് പാടില്ലെന്ന് പറഞ്ഞിട്ടുണ്ടല്ലോ
@MoideenKoya-l5r
@MoideenKoya-l5r 7 күн бұрын
Ith..ചോദിക്കുന്നത്.മൂക്കറ്റം.തിന്നുന്നവനണ്
@MoosAak-v3b
@MoosAak-v3b 7 күн бұрын
എടോ ഞങ്ങൾ എന്ത് തിന്നണം എന്നത് തീരുമാനിക്കാൻ നീ ആരാ നീ അല്ല അതിനപ്പുറം പറഞ്ഞാലും ഞങ്ങൾ തിന്നും ആഘോഷിക്കും നിന്റെ പോലെയുള്ള വരോട് പറയ്
@HUMAN__BEING-777
@HUMAN__BEING-777 15 күн бұрын
അങ്ങനെ എങ്കിൽ ഓണത്തിന് കച്ചോടം നടത്തി കാഫിറിൻെറ പൈസ വാങ്ങാനും പാടില്ല എന്തേ😏💩💩
@sayed_hadi_2
@sayed_hadi_2 Жыл бұрын
🙌🏻
@soudathbivi9258
@soudathbivi9258 Жыл бұрын
Subhànallah
@sunshine-ds7xd
@sunshine-ds7xd Жыл бұрын
മറ്റു ഉദ്ദേശം ഒന്നുമില്ലാതെ സദ്യ വീട്ടിൽ വച്ചു കഴിക്കുന്നതിൽ കുഴപ്പമുണ്ടോ
@rublemishab6346
@rublemishab6346 Жыл бұрын
No kuyappam..ath amuslimgalude bhakshanam mathram allallo..
@Nhdve
@Nhdve Жыл бұрын
വേറെ ദിവസം ഒന്നുമില്ലേ ?
@RAJ-fb3ps
@RAJ-fb3ps 15 күн бұрын
നീ ഓണ സദ്യ കഴിക്കേണ്ട തീർന്നില്ലേ 😂 ഇത്രയും കഷ്ടപ്പെട്ട് ഭയന്ന് എന്തിനാ ജീവിക്കുന്നത്. ഓണ സദ്യ കഴിക്കാൻ തോന്നുമ്പോ മാറി നിന്ന് ഒരു വാണം വിട്
@Udhayan-ly5md
@Udhayan-ly5md 8 күн бұрын
Yantha paranju vannathu ethra budhimutti. Sadya kazhikkanda sahodhara
@salmanfars4416
@salmanfars4416 Жыл бұрын
Shiequna al ഉസ്താദ് ഇപ്പൊ എല്ലാരും പണ്ഡിതന്മാർ ആയി akhirzaman ,അവസ്ഥാ
@Nhdve
@Nhdve Жыл бұрын
വാളെടുത്തവൻ വെളിച്ചപ്പാട് ആകുന്ന കാലം ... youtube മൗലവി ... views കിട്ടുക എന്നത് മാത്രം
@miraban181
@miraban181 Жыл бұрын
Let the scholars speak about it.. when the layman start speaking about these kind of topics people get confused.
@HumbledSlave
@HumbledSlave Жыл бұрын
പറഞ്ഞിട്ട് കാര്യമില്ല അവസാന നാളിൽ എല്ലാവരും പണ്ഡിതൻമാരാകും.
@hishamsalim4908
@hishamsalim4908 Жыл бұрын
​@@HumbledSlave അല്ല അവരുടെ ആചാരത്തെ പറ്റി ഈ പണ്ഡിതന്മാർക്ക് നല്ല ധാരണ ഉണ്ടോ? പണ്ഡിതർക്ക് ഇസ്ലാമിനെ പറ്റി പറയാം പക്ഷെ അന്യരുടെ ആരാധന ഏത് തരത്തിൽ എന്ന് അറിയണമെങ്കിൽ അവരെ പറ്റി അറിയണമല്ലോ..... അത് കൊണ്ടാണല്ലോ സദ്യ കഴിച്ചൂട എന്നൊക്ക പറയുന്നത്
@bcastudent2139
@bcastudent2139 Жыл бұрын
👍🏻🥰
@kaalan-q5g
@kaalan-q5g 7 күн бұрын
Happy onam ,njan aagoshikkum ,😂
@jasheerrawther5071
@jasheerrawther5071 Жыл бұрын
Ee video naale idairunnu.appo onam start avunnalle ullu😁😉
@Freethinker1237
@Freethinker1237 6 ай бұрын
വർഗീയ വാദികൾ
@arifalmalaibari4021
@arifalmalaibari4021 Жыл бұрын
സിംസാറുൽ ഹക്ക് ഹുദവിയും വഹാബി ആണോ മോനേ??? അറിവുള്ളവർ എല്ലാം പറയുന്നത് من تشبه بقوم فانه منهم എന്ന ഹദീസ്.... പക്ഷെ താങ്കൾ ഇവിടെ പറഞ് പറഞ്ഞു വെറുപ്പിക്കുന്നത് followers കൂട്ടാനുള്ള പണി
@harisrahmanharisrahman3571
@harisrahmanharisrahman3571 Жыл бұрын
പറയാതിരിക്കാൻ വയ്യ ഓണം ആഘോഷവേളയിൽ മദ്രസ്സ അവധി കൊടുത്ത് ജനങ്ങളെ അതിൽ ലയിപ്പിച്ചു അവരുടെ ന്യായം കുട്ടികൾക്ക് വിരുന്ന് പോകാൻ 2 അവധിയുടെ നിയ്യത്ത് ഓണം ആഘോഷിക്കാൻ അല്ല എന്നാണ് ഇങ്ങനെയുള്ള പണ്ഡിതൻമാരുടെ തെറ്റുകളല്ലെ വലിയ തെറ്റ് അവർക്ക് വിവരം ഇല്ല്യേ 🤔
@gafoor4432
@gafoor4432 3 күн бұрын
Hello bro please avoid such a cotent...
@muhammedasifjjaleel9985
@muhammedasifjjaleel9985 Жыл бұрын
Qaroonte death anniversary agoshikkano?!
@anwarsadathsadath8743
@anwarsadathsadath8743 Жыл бұрын
സമയൂജിതംഅയി മാറ്റാൻ നിങ്ങളുടെ ദീനിൽ പറ്റുമോ.
@Sabiinspires
@Sabiinspires Жыл бұрын
പിന്നെ ഇത് സംബന്ധിച്ച ഫത്വകൾ 500/600 കൊല്ലം മുൻപ് വന്നത് ഉണ്ടെങ്കിൽ തന്നെ അത് അന്നത്തെ സാഹചര്യങ്ങളിൽ മാത്രം ബാധകം ആകുന്നത് ആണ്.ഇന്ന് ഉള്ള സാഹചര്യങ്ങളിൽ ഈ ഫത്വകൾ ബാധകമല്ല.(Ali Jifri-international shafi scholar) കാര്യങ്ങൾ വ്യക്തമായി ഉൾക്കൊള്ളാൻ ത്രാണി ഉണ്ടാകട്ടെ അല്ലാഹ് നേർവഴി നയിക്കട്ടെ, ആമീൻ🤲
@suhailabdussamed4922
@suhailabdussamed4922 23 күн бұрын
മോനെ.. വെറുതെ എന്തെങ്കിലും വിളിച്ച് പറഞ്ഞ് ഉമ്മത്തിലെ ആളുകളെ വഴി പിഴപ്പിക്കാരുത്.. അറിവില്ലെങ്കിൽ മിണ്ടാതിരിക്കുക.. അറിയണമെങ്കിൽ പറയൂ.. കാര്യങ്ങൾ പറഞ്ഞു തരാം.. വ്യക്തമായിട്ട്..
@jpkpkd5065
@jpkpkd5065 Жыл бұрын
പൊട്ടത്തരം വിളിച്ചു പറഞ്ഞതിന് അനുഭവിക്കും
@vishnupvijay6990
@vishnupvijay6990 15 күн бұрын
താൻ ഒക്കെ എന്ത് മനുഷ്യൻ ആടോ
@sajidabdulla880
@sajidabdulla880 8 күн бұрын
ഓണാസദ്യ ഒരു മുസ്ലിം വീട്ടിൽ ഉണ്ടാക്കി കഴിക്കുന്നതിന്റെ വിധി എന്താണ്?
@murshidramanatukara
@murshidramanatukara 7 күн бұрын
Potta sadya oru food style mathram aanu ...athu aarkum kazhikkaam... Chinese kazhikkuoo
@true_words.
@true_words. 9 күн бұрын
നല്ല ഉദാഹരങ്ങൾ... പഠിച്ചിട്ട് പറഞ്ഞാ പോരെ... എന്നാൽ ക്രിസ്തുമസിന്റെ കേക്ക് കഴിക്കാനും മറ്റുമായിരിക്കുമല്ലേ.... താങ്കൾ ജംഉൽ ജവാമിഅ ഓതിയിട്ടില്ല.... വെറുതെ ദീൻ പഠിക്കാതെ പറയല്ലേ പ്ലീസ്
@321truth
@321truth Жыл бұрын
Onamthinte adisthanam aaradhanayumaayi bandhappettathaan..avar aaradhikkumbol nammal poyi pank cheraruth ..
@shihasmk
@shihasmk Жыл бұрын
മുഹർറം ഭക്ഷണം ഇത് പോലെ ആകുമോ ? അതിൻ്റെ ലിങ്ക് ഉണ്ടോ
@AbdurehmanAbdurahman-bu2wb
@AbdurehmanAbdurahman-bu2wb 7 күн бұрын
Ennàl.malayitta.sami.mare.perunnalinu.vilichal.biriyani.thinnan.varmo.ellallo
@DileepTrivandrom
@DileepTrivandrom 8 күн бұрын
കഴിച്ചാൽ ദഹിക്കില്ല....
@true_words.
@true_words. 9 күн бұрын
വിശ്വാസത്തിന്റെ ഭാഗമായ ഓണത്തിന്റെ അന്ന് തന്നെ സദ്യ ഒരുക്കുന്നതിനെയാണ് ഇസ്‌ലാം വേണ്ടന്ന് പറയുന്നത്....
Apple peeling hack @scottsreality
00:37
_vector_
Рет қаралды 126 МЛН
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 48 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 19 МЛН
Apple peeling hack @scottsreality
00:37
_vector_
Рет қаралды 126 МЛН