വീണയുടെ ചൗവ്വരിപായസത്തിൻ്റെ റെസിപ്പി കണ്ടും.ഇത് വരെ ഉണ്ടാക്കിയിട്ടില്ല.റെസിപ്പിക്ക് താങ്ക്സ്.
@shamlamohammed49695 жыл бұрын
എന്റെ ചെറിയ മോൾക്കും ഭയങ്കര ഇഷ്ടാ ഇതിന്റെ പായസം . Ball പായസം എന്ന അവൾ പറയണത് തന്നെ . എന്തായാലും ഇങ്ങനെ ഉണ്ടാക്കി നോക്കുന്നുണ്ട് 👍🏼👌🏼
@Malayalam_news_Express5 жыл бұрын
അടിപൊളി വീണേച്ചി......... എനിക്ക് അട പ്രധവനും പാല്‍പ്പായസവും കൂടെ സെമിയോ പായസവും ആണ് കൂടുതല്‍ ഇഷ്ടം..............ഇത് കാണുന്ന 95 ശതമാനം ചങ്ക് ചങ്ങായിമാര്‍ക്കും പായസത്തില്‍ ഇത് തന്നെ ആവും ഫേവറേറ്റ്.................
വീണേ....മോള്‍ടെ മറ്റെല്ലാ recepi കളെപോലെയും അടിപൊളി പായസം .
@VeenasCurryworld Жыл бұрын
Thank you dear
@leenasaifudeen15685 жыл бұрын
Chechy.. Njan Black halwa, ada pradhaman, semiya payasam, boli undakky... Ellam nannayitt vannu.. Ellarkkum ishtayiiii.... Thank u so much for the detailed recipes... Your recipes are very useful for beginners like me...
@VeenasCurryworld5 жыл бұрын
welcome dear 😍
@aishusworld56223 жыл бұрын
സംസാരിച്ച വെറുപ്പിക്കും 😭😭😭😭
@littlepuppy1014 жыл бұрын
Living alone, searching clothes. Will use your recipe to use the chavvari 😊
@ushavijayakumar6962 Жыл бұрын
Super aayittund.
@VeenasCurryworld Жыл бұрын
Thank you
@princygeorge56295 жыл бұрын
Adipoli aye.. njn first time anu engane oru sweet kanunne...👌👍
@ranipillai62075 жыл бұрын
All r healthy product...carry on...
@nishaleninjpr5 жыл бұрын
Chechi njan parippu pradaman try cheythu 👌
@vrindauday84935 жыл бұрын
Chechiiiiiiiiii പാചക കലയിൽ എന്റെ ഗുരു ചേച്ചിയാണ് 😘😘😘😘😘😘😘😘
Hai chechi innu pink palada undakki. Super aayirunnu chechi etra adipoli avunnu prathishichilla thank u chechi...😍😍
@VeenasCurryworld5 жыл бұрын
great to see your feedback dear
@sufithamm31585 жыл бұрын
Veena could you pls do weekly timetable recipes..tht we all malayali mothers can follow.. every day i get a head ache thinking what will i prepare today.. pls do a timetable recipes for lunch breakfast and dinner...
@fathimanourin45085 жыл бұрын
Yes please do it veena chechi
@sindhudon7995 жыл бұрын
Ya plz do it veena chechy
@manjudeepak74525 жыл бұрын
My favorite payasam thnx a lot Chechi love uuuuuuuuuuuu 😘😘😘😘😘
@abduljaleel34184 жыл бұрын
Njn inn undakki nalla taste undayinnu .njn nannavule enn karudhi kurach undakinnolloo. Husinu thikanjilla.nallla taste undayinnnu.sweaty chechii😘😘😘😘😘😘👍
@ASHES_VLOGS5 жыл бұрын
Payasam adipoli.. but pasionfruit kazhichu kanichu kothipichu..😍😍
@shamlikshamlik54445 жыл бұрын
വീണചേച്ചിയെയും ഫാമിലിയെയും ഒരുപാട് ഇഷ്ട്ട ചേച്ചിയുടെ ഒരുവിധം റെസിപ്പി ഞാൻ ചെയ്യാറുണ്ട് എന്നും നന്മ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ചേച്ചിക്കും ജാൻ ചേട്ടനും കുട്ടീസിനും എന്റെയും കുടുംബത്തിന്റെയും ഓണസംസകൾ നേരുന്നു 👌👌👌
@VeenasCurryworld5 жыл бұрын
orupadu santhosham Shamlik
@sujavenu6994 жыл бұрын
Adipoli taste ayerunnu payasam I like it very much ettane valare eshtamayi thank you veena
After tomorrow I'm off duty,njan undakum theercha entae makkalk vendi.thank u veenechee
@Jeyaansu-qz4rh Жыл бұрын
Njan undakki noki super....
@VeenasCurryworld Жыл бұрын
Thank you 😊
@സാഗരം5 жыл бұрын
Hi , എന്റെ ചെറിയ മോന് മൂന്നു വയസ്സു കഴിഞ്ഞു . അവന് എന്തു വീണാന്റി ഉണ്ടാക്കിയാലും അതു ഉണ്ടാക്കണം .അതു പോലെ ഈ വീഡിയോ കണ്ടപാടെ തന്നെ പായസമുണ്ടാക്കി . Super ആണെന്നു പറഞ്ഞു പിന്നെ ഒരു Like കൊടുക്കാനും. Thank you.
@VeenasCurryworld5 жыл бұрын
thank you chakkara vave😍🤗🤗♥️
@sandhyamaneesh705 жыл бұрын
Hi chechi super video orupadishtayi thanks so much simple parasam try cheythu nokum
@VeenasCurryworld5 жыл бұрын
thank you dear
@shebinmujeeb965 жыл бұрын
Chechi എന്നെ kukking പഠിപ്പിച്ചത് chechi ആണ്. എപ്പോളും പേടിയായിരുന്നു kukk ചെയ്യാൻ. ഇക്ക വഴക്ക് പറയുമായിരുന്നു. ചേച്ചിയെ പരിചയപ്പെട്ടപ്പോൾ എന്റെ പേടിമാറി.. Thank you വീണേച്ചി thank you so much
@misriyashaji62845 жыл бұрын
ചേച്ചി happy advance ഓണം. എനിക്ക് ഇഷ്ടാ സേമിയത്തിന്റെ കൂടെ ചൊവ്വരി. ഉമ്മ ഇങ്ങനെയേ ഉണ്ടാക്കുക. 👍👍😋
@VeenasCurryworld5 жыл бұрын
Thank you so much shaji
@devikrishna59325 жыл бұрын
Super chechiiii chavvari eniku ishtama sadarana payasangalil cherkkumbol kazhikarundu ee payasam ithuvare kazhichittilla urappayitum undakkiyirikkum 😊
@jiji.sumesh11455 жыл бұрын
ആഹാ... കാണുമ്പോൾ തന്നെ കൊതിയാവുന്നു.... എന്തായാലും ഉണ്ടാക്കും...... നോട്ടിഫിക്കേഷൻ വന്നില്ല....
@bini_bharathan5 жыл бұрын
Jiji... 👋
@jiji.sumesh11455 жыл бұрын
Hi... ചേച്ചി....
@VeenasCurryworld5 жыл бұрын
bell iconnill always kodukku
@jiji.sumesh11455 жыл бұрын
@@VeenasCurryworld ok....... dear
@binduvasu36915 жыл бұрын
ഹായ് വീണ ജാൻ.... സുഖമാണല്ലോ എല്ലാവർക്കും . ഈ പായസം ഞാൻ കഴിച്ചിട്ടില്ല. കേട്ടിട്ടില്ലട്ടോ സാബു ധാന കൊണ്ടു പായസം ഉണ്ടാകുന്നത്. ഞങ്ങൾ അതുകൊണ്ട് പാപ്പട് ചെയ്യും. എന്റെ നാളു പിറന്നാളാണ് ഇന്ന് Date Sept.5 - ) o തിയ്യതിയാണ്. പൂക്കളം ഇട്ടോ. എന്റെ പ്രിയപ്പെട്ട പായസമാണ് സേമിയാ പായസം.😋😋😋😘😘😘😍🤩
@VeenasCurryworld5 жыл бұрын
happy birthday Bindhu in advance ..... e payasavum undakki nokki abhiprayam parayannye
@kishorkumarmk68375 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ട്ടമുള്ള ഒരു പായസമാണ് അതുപോലെ ഞങ്ങളുടെ മക്കൾക്കും.എന്റെയും കുടുംബത്തിന്റെയും ഓണാശംസകൾ.
@VeenasCurryworld5 жыл бұрын
Thank you so much Kishor
@kannanabhi94192 жыл бұрын
Thanks 😊 nalea indakanam..vishu special..
@VeenasCurryworld2 жыл бұрын
🥰
@drishyajinu81165 жыл бұрын
Thank you veena Chechi..... Kure nalayi veenachechide payasam receipe indkne noknnu. Kure receipe kndu but onm ishtayilla indkkn oru confidence kittylla...so happy Veenachechi😘😘😘😘😘👌👌
@@VeenasCurryworld sure chechi.. Wil upload in ur fb page too😍😍😍
@8hshinoyoommen6285 жыл бұрын
ഇതു ഒത്തിരി ഇഷ്ടമാണ് ചേച്ചി
@VeenasCurryworld5 жыл бұрын
Thank you
@prasannanair55973 жыл бұрын
സൂപ്പർ 🙏
@RoseRose-fp6kd5 жыл бұрын
Thanks veena sure I will try.
@VeenasCurryworld5 жыл бұрын
😍
@amiandavi90545 жыл бұрын
ഹായ് വീണേച്ചി...കുറെ നാളായിട്ടു കമന്റ് ഒന്നും ഇടാൻ പറ്റിയില്ല...വീഡിയോസ് എല്ലാം കാണാറുണ്ട്... ഒരു പാട് ഇഷ്ടായി ഈ റെസിപ്പി
@amiandavi90545 жыл бұрын
ലവ് യൂ വീണേച്ചി
@VeenasCurryworld5 жыл бұрын
athukuzhapamilla dear Nivya
@sruthyks73535 жыл бұрын
Wow
@VeenasCurryworld5 жыл бұрын
Thank you Sruthy
@reginaf3709 Жыл бұрын
Thank you chechi payasam adipodi ayi vannu
@VeenasCurryworld Жыл бұрын
Thank you
@lajirenjith21824 жыл бұрын
Chechi ada payasam undakkumbol athil chavvoury idamo
@soumyaranjith52595 жыл бұрын
വീണേച്ചി ഉമ്മ... Love U Lot.... ഇപ്പോ എന്ത് നല്ലത് ഉണ്ടാക്കിയാലും കെട്ടിയോൻ പറയും.. വീണേച്ചി ഉള്ളോണ്ട് നീയൊക്കെ ജീവിച്ച് പോണൂ ന്ന്.
@VeenasCurryworld5 жыл бұрын
😍😍🤗
@luckyalappat61105 жыл бұрын
Njanum undakki chouray ettu semiya payasam..😋😋
@VeenasCurryworld5 жыл бұрын
😍
@minisumesh59035 жыл бұрын
ഞാൻ ഉണ്ടാക്കി. എല്ലാർക്കും ഇഷ്ടായി
@liyasworld91965 жыл бұрын
Veenechi... oru rakshaym illa... ente favorite payasam.....
@VeenasCurryworld5 жыл бұрын
😃
@niranjana66325 жыл бұрын
Sooooper
@SumiS25125 жыл бұрын
ചൗവ്വരി തന്നെ വെച്ചും പായസം വെക്കാമല്ലേ. ഞാൻ ആകെ സേമിയ പായസത്തിൽ ഇട്ടു കണ്ടിട്ടുള്ളത്. എന്റെ fvrt പായസം ആണ് സേമിയ. 😋😋
@VeenasCurryworld5 жыл бұрын
Sure
@ashasuresh55325 жыл бұрын
Adipoli
@VeenasCurryworld5 жыл бұрын
Thank you
@simplefoods19915 жыл бұрын
Yummy
@VeenasCurryworld5 жыл бұрын
Thank you
@ananff26655 жыл бұрын
Veena ചേച്ചീ iduparayan ഞാൻ ആളല്ല എന്നാലും ചോദിക്കാണ് പായസം ഉണ്ടാക്കിയ പത്രത്തിന്റെ സൈഡിലുള്ള പാല് പായസത്തിലേക്കു ചേർക്കത്തദു ..എന്തായാലും പായസം sooooooooooper
Njana onam tinu vena chechidea recipe anu undakiyath elam nanayirunu...
@VeenasCurryworld5 жыл бұрын
thank you dear
@myownchannel15055 жыл бұрын
നമസ്കാരം ചേച്ചി. ഇന്ന് വടക്കുംനാഥന്റെ തിരുമുറ്റത്ത് നയനമനോഹരമായ ഭീമൻ പൂക്കളം ഒരുങ്ങി നല്ലൊരോണത്തിന്റെ തുടക്കം.ചേച്ചിക്കും ഫാമലിക്കും ഈ ചാനലിന്റെ നല്ലവരായ പ്രേക്ഷകർക്കും തൃശൂരിന്റെ നമസ്കാരം👋ഹൃദയപൂർവം✍
@sinadsin41955 жыл бұрын
Nannaayitundu
@VeenasCurryworld5 жыл бұрын
Thank you
@sulfathharis23935 жыл бұрын
Yeeee firsteeee
@saumyatg4635 жыл бұрын
ഇപ്പ്രാവശ്യം എന്റെ അസുഖം ഒക്കെ കുറഞ്ഞു... രണ്ടു കൊല്ലം മുൻപ് ഞാൻ കുറേ ഒക്കെ വീണേച്ചിയുടെ നോക്കി ഉണ്ടാക്കി... ഒരു വിഷുവിനു.... എല്ലാം successful ആയിരുന്നു... അതുകഴിഞ്ഞു എനിക്കു വയ്യാണ്ടായി പിന്നെ ഉള്ള ഓണവും വിഷുവും ഒക്കെ ഇൻസ്റ്റന്റ് ആയി... ഇപ്പ്രാവശ്യം ഞാൻ എല്ലാം ഉണ്ടാക്കും എന്നു കരുതുന്നു.... ♥♥love u chechi...