അടുപ്പു പൊട്ടിത്തെറിച്ചു വലിയ ഒരു അപകടത്തിൽ നിന്നും ദൈവാനുഗ്രഹം കൊണ്ട് കഷ്ട്ടിച്ചു രക്ഷപെട്ടു

  Рет қаралды 173,385

Mia kitchen

Mia kitchen

2 жыл бұрын

Пікірлер: 763
@Miakitchen
@Miakitchen 2 жыл бұрын
🙏🙏🙏🙏🙏🥰
@divyarajan1434
@divyarajan1434 2 жыл бұрын
മിയ സൂക്ഷിക്കണം
@rijojoy9284
@rijojoy9284 2 жыл бұрын
🙏🙏🙏
@jayadevjohn6201
@jayadevjohn6201 2 жыл бұрын
Thank you God
@reshmaaneeshvlogs9286
@reshmaaneeshvlogs9286 2 жыл бұрын
😥🙏🙏🙏🙏🙏
@anuanu-rc9io
@anuanu-rc9io 2 жыл бұрын
അടുപ്പിൽ പടക്കം ഇട്ടോ 😳
@nishajayachandran5657
@nishajayachandran5657 2 жыл бұрын
മിയ, സത്യത്തിൽ ആ പൊട്ടിത്തെറി കണ്ടു ശരിക്കും ഞെട്ടിപ്പോയി.. ദൈവാനുഗ്രഹത്താൽ മിയയ്ക്ക് അപകടം ഒന്നും സംഭവിച്ചില്ലല്ലോ 🙏. ഇനി ഇപ്പൊ അടുപ്പ് പരീക്ഷണം ഒന്നും വേണ്ടാ കേട്ടോ.. Take care dear. My prayers for you.💕💕🙏🙏
@velickakathukunjumon2812
@velickakathukunjumon2812 Жыл бұрын
🙏🙏🙏🤲
@omanamohan7211
@omanamohan7211 2 жыл бұрын
അടുപ്പ് പൊട്ടിയത് അ വിടെയാണെങ്കിലും , കണ്ടപ്പോൾ ഞെട്ടിയത് ഇവിടെയിരിക്കുന്ന ഞാനാ ഭാഗ്യം . ദൈവം കാത്തു .
@solyjomon1551
@solyjomon1551 2 жыл бұрын
ഞാനും ഇവിടെ ഞെട്ടി പോയ്യി..അപ്പോ അവിടെ നിന്ന മിയയുടെ അവസ്ഥ എന്തായിരിക്കും...ഒന്നും പറ്റത്തിരുന്നത് ദൈവാനുഗ്രഹ o🙏🙏
@adilpk4976
@adilpk4976 2 жыл бұрын
Njanum netty
@annieyesudas9636
@annieyesudas9636 2 жыл бұрын
ഞാനു० ഞെട്ടി
@achusivaachusiva4334
@achusivaachusiva4334 2 жыл бұрын
Njnum🥺🥺
@indhushab3267
@indhushab3267 2 жыл бұрын
Njanum
@sobhanapr6792
@sobhanapr6792 2 жыл бұрын
കണ്ടിരുന്ന ഞാനും ഞെട്ടിപ്പോയി. ദൈവാനുഗ്രഹം ഇനി അടുപ്പ് ഒന്നും വേണ്ട
@rubypaul7402
@rubypaul7402 2 жыл бұрын
അമ്മയുടെ പ്രാർത്ഥന മക്കൾക് സംരക്ഷണംകിട്ടും ❤❤❤ ഗോഡ് bless🌹🌹👍🙏🙏
@sudhichandampilli3504
@sudhichandampilli3504 2 жыл бұрын
oh My God !! ദൈവാധീനം ഉണ്ട്. എന്തായാലും ഒരു ചെറിയ പൊള്ളൽ പോലും പറ്റിയില്ലല്ലോ ദൈവം കൂടെ ഉണ്ട്. Thank God
@kavitharajeev2927
@kavitharajeev2927 2 жыл бұрын
സൂക്ഷിക്കണേ മിയ. വല്ലാതെ പേടിച്ചു സത്യം. ഒരു പോറൽ പോലും ഏൽക്കാതെ ദൈവം കാക്കട്ടെ.
@raimoosvision7127
@raimoosvision7127 2 жыл бұрын
അൽഹംദുലില്ലാഹ് അള്ളാഹു കാത്തു 🤲🤲🤲. ഒരുപാട് ആൾകാരുടെ പ്രാർത്ഥനയുണ്ട് ഒന്നും സംഭവിക്കാതിരിക്കട്ടെ ആമീൻ 🤲🤲🤲.ഞാനേറ്റവും കൂടുതൽ കാണുന്ന ചാനലാ മിയ കിച്ചൻ . ഇനിയും ഒരുപാട് കാലം എനിക്ക് കാണാൻ ഭാഗ്യമുണ്ട്. അല്ലാഹുവിന് സ്തുതി 🤲ഇതുപോലെ ഒരുപ്രാവശ്യം എനിക്കും ഒരു സംഭവമുണ്ടായി. മണ്ണെണ്ണ സ്റ്റവ് കത്തികൊണ്ടിരിക്കുമ്പോൾ മണ്ണെണ്ണ കുറവാണെന്ന് തോന്നീട്ട് സ്റ്റവ് ഓഫാകാതെ തന്നെ അതിലേക് മണ്ണണ്ണ ഒഴിച്ച് കൊടുക്കാൻ നോക്കി പെട്ടെന്ന് മണ്ണണ്ണ കുപ്പിയിലേക് തീ കയറി. അൽഹംദുലില്ലാഹ് തലനാരിഴയ്ക്കു രക്ഷപെട്ടെ അല്ലാഹുവിനെ എത്ര സ്തുതിച്ചാലും മതിയാവില്ല.
@radhikagopi5959
@radhikagopi5959 2 жыл бұрын
God is great..... ഒന്നും തന്നെ പറ്റിയില്ലല്ലോ. ദൈവാനുഗ്രഹം. ഇനി വിറക് അടുപ്പ് വേണ്ടേ വേണ്ട ഞങ്ങളുടെ പ്രാർത്ഥന എല്ലായ്പോഴും കൂടെയുണ്ട്.
@sonav3640
@sonav3640 2 жыл бұрын
എന്റെ ദൈവമേ ചേച്ചി ദൈവം കാത്തു, ദയവായി ഇനി ഇതുപോലെ ഒന്നും ചെയ്യരുതേ സൂക്ഷിക്കേണ്, ദൈവം കാത്തു ദൈവത്തിനു ഒരുപാട് നന്ദി.
@ds4275
@ds4275 2 жыл бұрын
I have not seen a person as down to earth as you. I have never seen you complaining about anything. Always with a beautiful smile you present things and that makes our day. You are full of positivity. Keep going. God will always be with you. May he protect you from all perils.
@prasannasasikumar1911
@prasannasasikumar1911 2 жыл бұрын
Mrs vikss
@prasannasasikumar1911
@prasannasasikumar1911 2 жыл бұрын
6and
@usha8111
@usha8111 2 жыл бұрын
So true. Very natural and genuine.
@saralagopal6199
@saralagopal6199 2 жыл бұрын
Down to earth person Mia. Thank God as he protected you from the accident. A malayalikkutty in New York 😄😄😄😄
@preethav7463
@preethav7463 2 жыл бұрын
മിയ കണ്ടിട്ട് തന്നെ പേടിയായി ദൈവം കൂടെ ഉണ്ട് എന്നും നമ്മൾ വിശ്വസിക്കുന്ന ദൈവം കൂടെ ഉണ്ടാകും
@jaithasunilkumar9425
@jaithasunilkumar9425 2 жыл бұрын
ദേഹത്ത് ഒന്നും പറ്റാത്തത് ഭാഗ്യമായി.... ദൈവത്തിനു നന്ദി.. 🙏🙏🙏🙏
@aleenak3572
@aleenak3572 2 жыл бұрын
അടുപ്പ് പൊട്ടിത്തെറിച്ചപ്പോൾ വിഡിയോ കണ്ടിരുന്ന എന്റെ കൈയിൽ നിന്നും ഫോൺ വരെ താഴെ വീണു. ഞെട്ടി പ്പോയി.മിയയെ ഈശരൻ രക്ഷിച്ചു 🙏
@muhammedsinan2570
@muhammedsinan2570 2 жыл бұрын
Evteyum
@prabhacpprabhacp8756
@prabhacpprabhacp8756 2 жыл бұрын
ഞാൻശരിക്കും ഞെട്ടി .. അനുഭവിച്ച ആളിൻറ അവസ്ഥ ദൈവമേ..!; ദൈവം കൂടെയുണ്ട്
@lillyjoseph9336
@lillyjoseph9336 2 жыл бұрын
Thanking Lord for His protection ,Jesus loves you dear, take care,
@shilpajoseph9652
@shilpajoseph9652 2 жыл бұрын
സത്യത്തിൽ ഞെട്ടി പോയി ചേച്ചി 🙏🙏🙏
@jafarjafar5324
@jafarjafar5324 2 жыл бұрын
🙇 സാരമില്ല മിയചേച്ചി ഭാഗ്യം ഒന്നും പറ്റിയില്ലല്ലോ. ദൈവത്തിന്റെ മൃതുസ്പെർഷവും കാവൽ മാലാഖമാരുടെ അഭാരമായ അനുഗ്രഹസിസുകൾ എപ്പോഴും കൂടെയുണ്ട് ഇനിയും ഉണ്ടാവട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു 🙇🙇🙇🙇🙇🙇🙇 carefull 👏👏 ... 🌹🌹
@suryatn8807
@suryatn8807 2 жыл бұрын
മിയ ചേച്ചിക്ക് എന്തോ വലിയ ഭാഗ്യം ഉണ്ട് 🥰🥰അല്ലെങ്കിൽ എന്തായേനെ ❤️
@lnvenugopal7567
@lnvenugopal7567 2 жыл бұрын
വലിയ ഒരു കാലദോഷം മാറിപ്പോയി.ദൈവാധീനംStay blessed always.
@nidhiyabose8107
@nidhiyabose8107 2 жыл бұрын
വീഡിയോ കണ്ടപ്പോൾ തന്നെ പേടിയായി .അപ്പോൾ പിന്നെ അടുത്തു നിന്ന ചേച്ചിയുടെ കാര്യം പറയാൻ ഉണ്ടോ... ഈശ്വരൻ രക്ഷിച്ചു
@roshinisatheesan562
@roshinisatheesan562 2 жыл бұрын
🙏🙏🙏 ദൈവാനുഗ്രഹമുണ്ട്ട്ടോ കേട്ടിട്ട് പേടിയായ് എല്ലാം മാതാപിതാക്കൾടെ അനുഗ്രഹം ട്ടോ അവരുടെ പ്രാർത്ഥനയും🤝❤️ ഭയപ്പെടണ്ടാ ട്ടോ
@joycerajan5427
@joycerajan5427 2 жыл бұрын
എന്റെ മിയ കണ്ടിട്ട് തന്നെ പേടിച്ചു പോയി. ഇനി ഇങ്ങനത്തെ പരീക്ഷണം ഒന്നുമില്ല വേണ്ട കേട്ടോ. ദൈവം കാത്തു എന്നു പറഞ്ഞാൽ മതി. മിയ്ക്ക് വേറെക് കത്തിക്കാൻ ഒന്നുമില്ല ഒരു മടിയും ഇല്ലല്ലോ എന്നോർക്കുമ്പോൾ ഒത്തിരി ഇഷ്ടം തോന്നും. Ethra simple ആയിട്ടാണ് മിയ അവിടെ ജീവിക്കുന്നത്. God bless you dear. Take care.
@snigdhasimon1362
@snigdhasimon1362 2 жыл бұрын
ചേച്ചി.. ഇത് എന്തുവാ ഇവിടെ ഇരുന്ന് കണ്ടിട്ട് ഞെട്ടിത്തരിച്ചു പോയി.. 😱😱എന്റെ പ്രാർത്ഥനയിൽ ചേച്ചി എന്തായാലും ഉണ്ടാവും.. അത്രക്ക് ഇഷ്ടം ആണ് ഞങ്ങൾക്ക് ഒക്കെ ചേച്ചിയെ.. ❤️ ❤️ ദൈവം അനുഗ്രഹിച്ചു ഒരു കുഴപ്പം ഉണ്ടായില്ലല്ലോ.. God bless u 💕💕
@sarigashibu7532
@sarigashibu7532 2 жыл бұрын
Da ഇനിയും ഇത് പോലെ risk എടുക്കണ്ട കേട്ടോ ❤ശരിക്കും പേടിച്ചു പോയി ❤
@sushamass474
@sushamass474 2 жыл бұрын
Thank God......God's blessing is actually with you 🙏. 🙏
@hymyben5613
@hymyben5613 2 жыл бұрын
Mia you are really covered by the presious blood of our jesus christ. Praise Him dear. Stay safe. Take care
@devisuneesh6669
@devisuneesh6669 2 жыл бұрын
😱ചേച്ചീ എല്ലാവരും ആ സമയത്ത് ഞെട്ടിപ്പോയി.. എന്തായാലും ഭാഗ്യം ഉണ്ട്. ദൈവമേ ഇനിയും ഇത് പോലെ ആപത്തുകളിൽ നിന്നും കാത്തുകൊള്ളണമേ 🙏🙏🙏
@mollyjose1212
@mollyjose1212 2 жыл бұрын
ഞാൻ ഞെട്ടി പോയി. Mia യുടെ ദൈവാനുഗ്രഹം അപാരം തന്നെ. Thank God, how God protected you.
@aswinkamath3716
@aswinkamath3716 2 жыл бұрын
Soo lucky...chechik familyoduthulla snehavum pinne videosinoduthulla artmathathayum karanam eshvarankathu🥰💫🙏
@roshinicantony1821
@roshinicantony1821 2 жыл бұрын
Gods grace 💕. love you Mia 💕
@parveendoha2190
@parveendoha2190 2 жыл бұрын
വീഡിയോയിലൂടെ കണ്ടിട്ട് തന്നെ പേടിയാവുന്നു മിയക്കുട്ടീ ദൈവം കൂടെ ഉണ്ട്
@mayakumar1420
@mayakumar1420 2 жыл бұрын
കണ്ടപ്പോൾ ഞെട്ടിപോയി ഒന്നും പറ്റാഞ്ഞത് ദൈവാനുഗ്രഹം 🙏🙏
@BENSON1041
@BENSON1041 2 жыл бұрын
മിയ ഇവിടിരുന്നു കണ്ടിട്ടു തന്നെ ഞെട്ടി പോയി അപകടം ഒന്നും വരാതെ ദൈവം കാത്തു മിയ സൂക്ഷിക്കണം ഞങ്ങളുടെ പ്രാർത്ഥനയിൽ എന്നും മിയയും കുടുംബവും ഉണ്ടാവും
@jincybinoy3730
@jincybinoy3730 2 жыл бұрын
Chechy dhaivam kathu God bless you & your family 🥰🥰🥰🥰
@rekhac6732
@rekhac6732 2 жыл бұрын
അയ്യോ...മിയാ..ദൈവം രക്ഷിച്ചു...വേണ്ടാത്ത പണിക്കൊന്നും പോകണ്ട കേട്ടോ..
@mariammajacob130
@mariammajacob130 2 жыл бұрын
God Almighty is loving you too much. His Angels protected you from danger. OK take care of yourself. ❤️
@eileenpaul6433
@eileenpaul6433 2 жыл бұрын
Mia, you’re blessed. Thank you Lord 🙏 I like your cooking. May God bless you 🙌
@mahinasanil2391
@mahinasanil2391 2 жыл бұрын
അമ്മേ അടുപ്പു പൊട്ടിതെറിക്കുന്നത് കണ്ടപ്പോൾ പേടിച്ചു പോയി അപകടം ഒന്നും സംഭവിക്കാത്തതിന് ദൈവത്തിന് നന്ദി
@bold7351
@bold7351 2 жыл бұрын
Thank God for his great love ❣️. God is with you.
@rajalekshmik687
@rajalekshmik687 2 жыл бұрын
Be Safe Mia God bless you and your family
@adhuvlogs232
@adhuvlogs232 2 жыл бұрын
ശരിക്കും പേടിച്ചുപോയി ട്ടോ ഞാൻ ദൈവംതമ്പുരാൻ കാത്തു.
@mydailyvlog91
@mydailyvlog91 2 жыл бұрын
ഭാഗ്യം ഉണ്ട്. കറി അടുപ്പിൽ ഇരിക്കുമ്പോൾ പൊട്ടി തെറിച്ചിരുനെങ്കിലോ ദേഹത്തു വീഴില്ലാരുന്നോ 😱
@danyj8324
@danyj8324 2 жыл бұрын
❤ദൈവമേ.. പേടിച്ചു പോയി... മിയ.. എല്ലാം.,. നോക്കി ചെയ്‌താൽമതി.. മിയക്ക് ദൈവനുഗ്രഹമുണ്ട് 🙏❤
@rajanimahesh2476
@rajanimahesh2476 2 жыл бұрын
ഇവിടെ കാലാവസ്ഥ ഏതാണെന്ന് തിരിച്ചറിയാത്ത അവസ്ഥ. മഴ തീരുന്നേയില്ല ഇവിടെ.
@christinaxavier2384
@christinaxavier2384 2 жыл бұрын
Njan manassilakkiya Mia is so innocent and down to earth....anganyulla aalukalude koode Daivam undagum....athine thelivanithe... love you Mia.... stay blessed as always dear 🙏
@sayyedriyas9876
@sayyedriyas9876 2 жыл бұрын
Sathyam
@sayyedriyas9876
@sayyedriyas9876 2 жыл бұрын
Daivathey nammal orkunnuvenkl... Maanikkunnuvenkl daivam aareyum kaividillaa
@lovelygeoge7428
@lovelygeoge7428 2 жыл бұрын
Hi മിയ, സൗണ്ട് കേട്ട് ഞാൻ പേടിച്ചു പോയി. എന്തായാലും രക്ഷപെട്ടു. God bless. ഇനി എങ്കിലും നോക്കി ചെയ്യു mia. Love you 💕💕
@bijimanoj9072
@bijimanoj9072 2 жыл бұрын
മിയയെ ദൈവം കാത്തു🙏🙏🙏🙏 ഇത്ര ഒച്ച കേട്ടിട്ടു അച്ചയനറിയാഞത് ഭയങ്കരാണ് മിയയുടെ ശബ്ദത്തിന് എന്താ ഒരു വിത്യാസം.❤️❤️ ഭയങ്കര ഗൗരവം
@vanajaaravind8512
@vanajaaravind8512 2 жыл бұрын
Take care Mia god bless you and your family 🙏🙏
@geethajo1366
@geethajo1366 2 жыл бұрын
Take care miya God bless you 🙏
@azza__4566
@azza__4566 2 жыл бұрын
Mia chechi nigall thaamasikunna sthalam place yeethaa plzzzzz reply.
@sanusworld1957
@sanusworld1957 2 жыл бұрын
ചേച്ചിക് നേരം വെളുത്തു ഞങ്ങള്ക് ഇവിടെ ഉറങ്ങാൻ സമയം ആയി 🥰👍🏻 പേടിച്ചു പോയി ഫസ്റ്റ് കണ്ടപ്പോൾ രക്ഷപെട്ടല്ലോ ഭാഗ്യവതി 🥰🥰🥰
@rasmins8709
@rasmins8709 2 жыл бұрын
സത്യം... ഞെട്ടിപ്പോയി... ഭാഗ്യം, ഈശ്വരൻ കാത്തു 🙏
@sylajareghunath494
@sylajareghunath494 2 жыл бұрын
മിയ ദൈവം എപ്പോഴും തന്റെ കൂടെ ഉണ്ട്, ആ വിറകിന്റെ എന്തോ പ്രശ്നം ആണെന്നാണ് തോന്നുന്നത്, പോൾസേട്ടൻ അറിഞ്ഞാൽ എന്തായിരിക്കും പ്രതികരണം, മക്കളുടെ ഭാഗ്യം, God Bless you miya 🙏🏻🙏🏻🙏🏻🙏🏻👍👍👍👍
@nisharani6125
@nisharani6125 2 жыл бұрын
ദൈവത്തിനു നന്ദി. വേറെ ഒന്നും പറയാനില്ല മിയ ചേച്ചി. 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@cibirajan4003
@cibirajan4003 2 жыл бұрын
Thank God for keeping you safe.God is Great.God bless you and your family 🙏🏼🙏🏼🙏🏼
@snehapushparaj7437
@snehapushparaj7437 2 жыл бұрын
God bless you chechi 😍😍
@geenapeter3187
@geenapeter3187 2 жыл бұрын
Miyaaaa ഭാഗ്യം അല്ല ദൈവാനുഗ്രഹം. All Praise and Glory to our Almighty 🙏
@kutteesvlogbysana7531
@kutteesvlogbysana7531 2 жыл бұрын
😭😭😭ഒരു നിമിഷം നാനും പേടിച്ചു
@dhanyasanthosh2116
@dhanyasanthosh2116 2 жыл бұрын
sathyam
@Sugarplumz
@Sugarplumz 2 жыл бұрын
Njan njettippoyi
@bindumollal1908
@bindumollal1908 2 жыл бұрын
Oh Thank God. God is with you Mia.
@sheebajayakumar2256
@sheebajayakumar2256 2 жыл бұрын
Aiyyooo... മിയ, ശരിക്കും ഞാൻ ഞെട്ടി പേടിച്ചു പോയി. രണ്ടാമതും അതു കാണിച്ചപ്പോഴും ഞാൻ ഞെട്ടി. ആ തീയ് മിയയുടെ മുഖത്തിനു നേരെയാ വന്നത്😳😳😳. Thank God🙏🙏🙏, with God's grace മിയക്കുട്ടിക്കു ഒന്നും സംഭവിച്ചില്ല. ബാക്കി കാണിച്ച വിഡി ഒ ഒന്നും ഞാൻ കണ്ടില്ല. എന്റെ മനസ്സും വല്ലാണ്ടായിപ്പോയി. Always take care My dear. Love you sooo much 🥰💕💝❤️. Thank God🙏🙏🙏🙏🙏
@ushavijayakumar3096
@ushavijayakumar3096 2 жыл бұрын
Aduppu pottunna kandu njan thanne podichu poyi. Daivam kaathu. Thank God..
@sarojininair8271
@sarojininair8271 2 жыл бұрын
Daivanugraham thanneyanu .. daivathinu nanni... God bless you ..
@chinnujisha2423
@chinnujisha2423 2 жыл бұрын
Careful mia chechi.... thank God...you are my favorite ❤.....love you 😍
@shwetavarghese9599
@shwetavarghese9599 2 жыл бұрын
Thank God 😊🙏 take care chechi ....
@anjanasivan9356
@anjanasivan9356 2 жыл бұрын
God bless u chechiii❤️❤️❤️
@sherlymathew4845
@sherlymathew4845 2 жыл бұрын
Thank god,daivam protect cheythu.🙏🙏🙏
@monishaudayanmonishaudayan9462
@monishaudayanmonishaudayan9462 2 жыл бұрын
കണ്ടിരുന്ന ഞാനും മോളും ഞെട്ടി പോയി ഈശ്വരാനുഗ്രഹം 🙏
@rajitham2709
@rajitham2709 2 жыл бұрын
Chechi..Onnum sambhavikkathirunnathinu.orupadu thanks daivathinu...Njan sherikkum njetti poyi chechi. God is great...🙏🏻🙏🏻🙏🏻
@stancysuma1927
@stancysuma1927 2 жыл бұрын
Thank u Jesus 🙏🙏🙏 എന്തൊരു sound ആയിരുന്നു.Thank u Jesus
@ushakrishnakumar6851
@ushakrishnakumar6851 2 жыл бұрын
Jesus is great! 🙏
@user-pn8vw2rh6j
@user-pn8vw2rh6j 2 жыл бұрын
മിയ : പോൾസേട്ടാ പുറത്തെ അടുപ്പ് പൊട്ടിത്തെറിച്ചു ഭാഗ്യം കൊണ്ടാ രക്ഷപെട്ടത് പോൾസണ്ണൻ : ഹം.. അടുപ്പില് പടക്കം ഇട്ടത് ഞാനാ 😎
@shijun.a331
@shijun.a331 2 жыл бұрын
അടുപ്പ് പരീക്ഷണം ഇനി വേണ്ട.... മഹാഭാഗ്യം ചേച്ചീ ❤️❤️❤️
@lissythomas5296
@lissythomas5296 2 жыл бұрын
Thank madam thani nadan style in America suuupper keep it up God save you👍
@reshmavijayan5833
@reshmavijayan5833 2 жыл бұрын
Chachi kandirunna njagalum pedichuuuu ttooo takecare chachii good bless youuuu💕🥰💕💕🥰💓🥰💕🥰💓🥰💕
@darsanasuresh3128
@darsanasuresh3128 2 жыл бұрын
Mia, ദൈവം ഉണ്ടെന്ന് നമുക്ക് മനസിലാവുന്ന സമയം 🙏🙏🙏
@itsmefathima5465
@itsmefathima5465 2 жыл бұрын
God bless you ❤️
@devansworldkitchen5703
@devansworldkitchen5703 2 жыл бұрын
ദേവാനുഗ്രഹം 🙏
@sosammavarghese1652
@sosammavarghese1652 2 жыл бұрын
Mia dear you are a lucky girl 👧 God Our Heavenly Father protect you from big accident 😳😳😳 thank you 🙏 Lord for protecting dear Mia 🙏🌹🙏🌹🙏 you should be thankful to God for ever 🙏👏🙏👏🙏👏🙏 God bless you and your beautiful family 🙏🌹👏🙏🌹👏🙏🌹👏🙏🌹👏🙏🌹👏🙏 From New York 😊❤️😊
@ananyaathulyasvlogs9385
@ananyaathulyasvlogs9385 2 жыл бұрын
ചേച്ചി ക്ക് ഒന്നും പറ്റിയില്ലല്ലോ ❤❤ദൈവം രക്ഷിച്ചു ❤❤❤ഞാൻ പ്രാർത്ഥിച്ചിരുന്നു
@jeminimohan888
@jeminimohan888 2 жыл бұрын
Mia pedichapol njanum pedichu njettipoi pavam mia
@varghesejoseph6438
@varghesejoseph6438 2 жыл бұрын
Pedippichukalanjallo Mia. Praise the Lord.
@saradaramdas1229
@saradaramdas1229 2 жыл бұрын
❤️ Take care Mia.. Kitchen il വെച്ച് തന്നെ മതി . ഇങ്ങനെ ഒന്നും വേണ്ട ട്ടോ.. 💕
@ayanadubai7919
@ayanadubai7919 2 жыл бұрын
Ayooo sariqum ngatty chechii Onum sambavikyangathu bhagyam🙏🙏🙏🙏
@drishya3518
@drishya3518 2 жыл бұрын
മിയ ചേച്ചിക്ക് ഭാഗ്യത്തിന് ഒന്നും സംഭവിച്ചില്ല അതുമതി ഞങ്ങൾക്ക് god bless you ❤❤❤
@omanaporinchu7769
@omanaporinchu7769 2 жыл бұрын
God blessings koodeyund miya god bless you
@devakyvelayudhan5426
@devakyvelayudhan5426 2 жыл бұрын
Kelkkumbol pediyavunnu.😍😍🙏🙏
@seemasunith4730
@seemasunith4730 2 жыл бұрын
Oh my Lord 🙏 ….really it was a terrible accident…. Mia…💛 may 🙏God always keep you in his tender and loving hands 🙌
@rasiyakannur3987
@rasiyakannur3987 2 жыл бұрын
Haii miya sugaley. Epoyum video kanarund. Nalla rasamanu miyede video kanan. Minda pranikalod kanikuna snehamanu miye raksha peduthiyath 👍👍👍💞💞
@Bindhuqueen
@Bindhuqueen 2 жыл бұрын
God bless u sis 🙏🙏🙏
@chichuthirupathi
@chichuthirupathi 2 жыл бұрын
My god god bless you 🙏🙏
@manjulapookkottil7933
@manjulapookkottil7933 2 жыл бұрын
Really God saved you! Take care 🙏
@gafoorgafoor7471
@gafoorgafoor7471 2 жыл бұрын
God bless you💕🎉
@sumamsumam4236
@sumamsumam4236 2 жыл бұрын
ഒന്നും പറ്റിയില്ലല്ലോ ഭാഗ്യം... Be careful dear 🥰🥰🥰
@sreelekshmiprasad7494
@sreelekshmiprasad7494 2 жыл бұрын
Miya..video kandappol nalla vishamamayi.sookshikkane god bless you
@preethasatheesh4715
@preethasatheesh4715 2 жыл бұрын
Tc dear...be careful.... 👍God bless you all
@omanababu1175
@omanababu1175 2 жыл бұрын
Mia daivam sahayichu, thank God🙏🙏
@Jessysuku
@Jessysuku 2 жыл бұрын
Dear God bless you.Really a God blessing🙏🙏
@specialgamingpro3037
@specialgamingpro3037 2 жыл бұрын
സംസാരം കേൾക്കാൻ നല്ല രസം 👍❤
@ambilyshashi5859
@ambilyshashi5859 2 жыл бұрын
Thank god an pray ing for u an family
@rajanimahesh2476
@rajanimahesh2476 2 жыл бұрын
ഞെട്ടിപ്പോയി പെട്ടെന്ന് . ഈശ്വരാ ! മിയ രക്ഷപ്പെട്ടതാണ് ട്ടോ. ദൈവം കൂടെയുണ്ട്
@vlogsofsurya3010
@vlogsofsurya3010 2 жыл бұрын
Thanks God. You are very lucky. God is always with you🥰
@bibina3603
@bibina3603 2 жыл бұрын
Deyivam kathu,😙😍😍😍😍
3 Easy & Healthy Recipes | Pearle Maaney
39:14
Pearle Maaney
Рет қаралды 1 МЛН
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 52 МЛН
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 36 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 81 МЛН
Nitara Meets Her Ammama | Pearle Maaney | Srinish Aravind | Baby Nila
41:29
Nila Goes To Play School | Pearle Maaney
13:34
Pearle Maaney
Рет қаралды 2,4 МЛН
Fortnite mini Aquarium
0:40
RAWWFishing
Рет қаралды 14 МЛН
ТРОГАТЕЛЬНАЯ ИСТОРИЯ #shorts
0:19
Ekaterina Kawaicat
Рет қаралды 1,1 МЛН
Почему НИКА решила уехать из дома?
0:46
Привет, Я Ника!
Рет қаралды 2,2 МЛН
😍🤤
0:20
Pavlov_family_
Рет қаралды 1,5 МЛН
Wonderful street food making skill
0:25
Fruit University
Рет қаралды 23 МЛН
My family Orchestra groups performs
0:10
Super Max
Рет қаралды 11 МЛН