ഇത്രയും വിശദമായി ആയുർവേദ മരുന്നിൻറെ ഉപയോഗക്രമത്തെ കുറിച്ചും,ഗുണവും-അതിൻറെ ദോഷ വശങ്ങളേക്കുറിച്ചും പറഞ്ഞു തന്ന മേടത്തിന് വളരെ നന്ദി.🙏ഇത് ആയുർവേദ മരുന്ന് ഇതുവരെ ഉപയോ ഗിക്കാതിരിക്കുന്നവർക്കും വളരെ ഗുണം ചെയ്യും.😒🙏
@drjaqulinemathews4 жыл бұрын
Thanks
@yousufa.k32954 жыл бұрын
Thanks, Good information ഇനിയും നല്ല നല്ല അറിയുകൾ പറഞ്ഞു തരാൻ ദൈവം സഹിക്കട്ടെ
@mohammedsalmanfaris99874 жыл бұрын
Thankyuo
@ponnuponnu70204 жыл бұрын
ഇത്രക്ക് ശല്യമായോ
@radhakrishnant.t95493 жыл бұрын
അശ്വഗന്ധത്തെപ്പറ്റി മാസം പറഞ്ഞു തന്ന വളരെ വിലപെട്ട ഉപദേശങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി. മനസ്സിലുള്ള പല സംശയങ്ങൾക്കും ഇത് ഫല പ്രദമായി. ഇനിയും ഇത്തരം ഉപദേശങ്ങൾക്ക് ആഗ്രഹിച്ച് നിർത്തട്ടെ.
@drjaqulinemathews3 жыл бұрын
Thanks
@387zubair3 жыл бұрын
മരുന്നിന്റെ ഗുണം വളരെ കൃത്യമായ വിശദീകരിച്ചു... വളരെ നദി 🙏❤️
@drjaqulinemathews3 жыл бұрын
Thanks
@salvinchandra5843 жыл бұрын
അശ്വഗന്ധയെ കുറിച്ച് അതിന്റെ പല രീതിയിലുള്ള ഉപയോഗം വളരെ വെക്തമായി പറഞ്ഞ് തന്നതിൽ നന്ദി. ഇതിനെക്കാളും നന്നായി ആരും ഇത് വരെ പറഞ്ഞ് തന്നട്ടില്ല മേഡം 👏
@drjaqulinemathews3 жыл бұрын
Thanks 😊
@TeabreakMode4 жыл бұрын
വളരെ നിഷ്കളങ്കമായതും ഹൃദ്യമായതുമായ വാക്കുകൾ.കുറഞ്ഞ സമയത്തിൽ എല്ലാം പറഞ്ഞു കളഞ്ഞു.keep freshness and do diffrently.👏👏👏👏👏👏
@drjaqulinemathews4 жыл бұрын
Thanks
@sunnycp738513 күн бұрын
വളരെ ഗുണപ്രദമായ വിവരണങ്ങളും ഉപദേശങ്ങളും Thank you
@AbdulKareem-lx4gn Жыл бұрын
ഡോക്ടർ എല്ലാം വളരെ വിശദമായി പറഞ്ഞു തന്നു. നന്ദി 🙏🏻
@asahadevan17343 жыл бұрын
ഇത്ര വിസതമായി ആരും പറയാറില്ല വളരെ നല്ല വീഡിയോ. താങ്ക്സ്
@drjaqulinemathews3 жыл бұрын
Thanks
@gunasekaranrengaswamy65953 жыл бұрын
Very scientific and clear explanation with depth of knowledge. Thank you Dr! I found your video useful.
@drjaqulinemathews3 жыл бұрын
Thanks
@sadanandanev72413 жыл бұрын
@@drjaqulinemathews അശ്വഗന്ധചൂർണ്ണം പാലിൽ ചേർത്ത് തിളപ്പിച്ച് രാത്രിയിൽ സ്ഥിരമായി കഴിക്കുന്നതു കൊണ്ട് എന്തെങ്കിലും കൂഴപ്പമുണ്ടാകൂ മോ?
@oppoonetwo58897 ай бұрын
ഡോക്ട. ഡോകടർക്കും കുടുബത്തിലുള്ള എല്ലാവർക്കുo ആരാ രോഗ്യസൗഖ്യം ഉണ്ടാകട്ടെ. എന്ന് പ്രാർത്ഥിക്കുന്നു ഡോക്ടർ നലൊരു മാത്യക അണ് നിങ്ങളാണ് യതാർത്ഥേ ഡോക്ടർ
@abdullahkutty80504 жыл бұрын
പ്രവാസലോകത്ത് നിന്നും ഒരായിരം അഭിനന്ദനങ്ങൾ.
@mohammedbasheer21333 жыл бұрын
എന്തോന്നിന്നാടെ അഭിനന്ദനം ??? ഇതെല്ലാം പാലിൽ സേവിച്ച് "ലവനെ" അങ്ങ് കുലപ്പിച്ചു☝ നിർത്തിയിട്ട് കൈകക് ✊പണി ഉണ്ടാക്കുവാൻ ആണോ😂😂😂😭
@rajaniritty45753 жыл бұрын
@@mohammedbasheer2133 ഈ മരുന്ന് എത്ര നാൾ കഴിക്കണം എന്ന് കൂടി ഒന്ന് പറഞ്ഞു തന്നാൽ കൊള്ളാമായിരുന്നു
@mohammedbasheer21333 жыл бұрын
@@rajaniritty4575 അശ്വഗന്ധം സ്ഥിരമായി കഴിക്കുന്നത് വളരെ നല്ലതാണ് മുട്ടുവേദന മാറാനും പ്രഷർ കണ്ട്രോൾ ചെയ്യാനും രക്തധമനികളെ ശുദ്ധീകരിക്കാൻ എല്ലാം വളരെ ഉത്തമമാണ് അശ്വഗന്ധവും നായകുരണ പൊടിയും ചേർത്ത് പാലിൽ സേവിക്കുന്നത് ലൈംഗിക ബന്ധത്തിന് ശക്തി പകരും മരുന്നായി കഴിക്കണമെങ്കിൽ എല്ലാറ്റിനും 90 ദിവസമാണ് കണക്ക്(🤣 ഇത്രയും പഠിച്ച അപ്പോഴേക്കും എന്നെ ക്ലാസ്സിൽ നിന്നും പുറത്താക്കി ഇനി എന്നോട് ഒന്നും ചോദിക്കേണ്ട🥱
@0558621924 Жыл бұрын
ഇഹ ലോകത്ത് നിന്നാണോ
@gopangidevah4000 Жыл бұрын
@@mohammedbasheer2133😂😂😂😂😂
@babukpm88724 жыл бұрын
എല്ലാ സംശയങ്ങൾക്കും റിപ്ളേ തരുന്ന വേറെ ഒരു ചാനൽ ഇല്ല എന്ന് തന്നെ പറയാം ടോക്ടർക്ക് നന്ദി
@drjaqulinemathews4 жыл бұрын
വളരെ നന്ദി
@jilsonnija25474 жыл бұрын
Kannene kazhchakoodanlla vazhi
@MISHALMINISTER4 жыл бұрын
Thank you madam
@MISHALMINISTER4 жыл бұрын
Ithu engene krishi cheyyam
@rafeeqkasaragod64594 жыл бұрын
I
@shijulechu19854 жыл бұрын
നല്ലൊരു അറിവാണ് ഡോക്ടർ paranjathu... ഇനിയും upakarapredhamaya വീഡിയോസ് ചെയ്യു ഡോക്ടർ 👍👍
@drjaqulinemathews4 жыл бұрын
Thanks
@kuttappanpc74452 жыл бұрын
ഡോക്ടർ വളരെ വിശദമായി അശ്വഗന്ധാദി ഔഷധങ്ങളെക്കുറിച്ച് പറഞ്ഞു. വളരെ നന്ദി. എനിക്ക് 68 വയസ്സുണ്ട്..റിട്ടയർ മെൻറ് ജീവിതം ആണ്. ഭാര്യ5 വർഷം മുൻപ് ഒരപകടത്തി ൽ മരണപ്പെട്ടു.അതിനു ശേഷം മാനസികമായി ബുദ്ധിമുട്ട് ഉണ്ട്.പെട്ടെന്ന് ദേഷ്യവും സങ്കടവും വരും.anxiety കൂടുതലാണ്.ആവശ്യത്തിനുംഅല്ലാതെയും വളരെഉത്ഖണ്ഠപ്പെടാറുണ്ട്. പെട്ടെന്നു ദേഷ്യം വരും. ആരോഗ്യം ഒട്ടും ഇല്ല. വലിയ ക്ഷീണം ആണ്. ശരീരം വളരെയധികം മെലിഞ്ഞു. ഇപ്പോൾ ഉയരം155cm weight 40 kg ആണ്. വിശപ്പ് ഇല്ല.ഇപ്പോൾ Ecosprin 75 ദിവസവും ഒരെണ്ണം,Nicardia XL30(ഒന്നിടവിട്ട ദിവസം)ഇവയാണ് കഴിക്കു ന്ന മരുന്നുകൾ. എനിക്ക് ആരോഗ്യ ത്തിനുംആവശ്യത്തിനുശരീരംവണ്ണംവയ്കാനുംതൂക്കത്തിനും എന്താ ണ് ചെയ്യേണ്ടത് ?.ഡോക്ടറുടെ നിർദേശം പ്റ തീക്ഷിക്കുന്നു.
@sukhadaholistics29997 ай бұрын
സറിന് മരുന്നുമാത്രമല്ല വേണ്ടത്,റ്റെപ്പെട്ട അവസ്ഥയിൽ നിന്ന് ആശ്വാസത്തിനായി നല്ല സൗഹൃദങ്ങൾ തേടുക, അതോടൊപ്പം പോഷകമുള്ള ശുദ്ധഭക്ഷണം (നോൻ ഉൾപ്പടെ)സമയത്തിന് കഴിക്കുക,നട്ട്സ്,നെയ്യ് ഇവ മിതമായി കഴിക്കുക, മൾട്ടി വൈറ്റമിൻ ടാബ് കഴിക്കുക, ഇപ്പോൾ wellness സെൻ്ററുകൾ ധാരാളം ഉണ്ട്, നല്ല കേദ്രത്തിലെ നല്ല ഡോക്ടറെ കണ്ട് ഉപയോഗിക്കുക❤
@leelammasimon45387 ай бұрын
N😅.@@sukhadaholistics2999
@jaimonks52033 жыл бұрын
ഡോക്ടറുടെ അവതരണം വളരെ നന്നായി.നന്ദി 🌹
@drjaqulinemathews3 жыл бұрын
Thanks
@saidhalavisaidhalavi97054 жыл бұрын
ഇത്ര വിശദമായി എന്നേ വരെ ആരും പറയുന്നതായി കേ ട്ടില്ല ഒരുപാട് സന്തോഷമുണ്ട്
It is very informative. I Vie dio. That I have ever seen and heard. I have been talking this medicine for years. It is very useful for piles also
@drjaqulinemathews3 жыл бұрын
Thanks for sharing
@muralidharan46472 ай бұрын
ഒരായിരം നന്ദി ഇത്രയും വിശ ദമായി ആരും ഈ കാര്യം അവതരിപ്പിക്കില്ല നന്ദി നമസ്ക്കാരം
@jazeerk1048 Жыл бұрын
എനിക്ക് ഇവർ പറയുന്നതൊന്നും മനസ്സിലായില്ല കാരണം ഞാൻ ഇവരുടെ സൗന്ദര്യത്തിൽ ലയിച്ചു പോയി, ഇത്രയും സുന്ദരിയായ ഒരു പെണ്ണിനെ ഞാൻ ആദ്യമായി കാണുകയാ, ആദ്യ കാഴ്ചയിൽ തന്നെ പ്രണയം തോന്നുക എന്നത് ഇപ്പോൾ സംഭവിച്ചു, FELT IN LOVE
@mukeshmuku51874 ай бұрын
😂@kabeermankada
@haribpds3 жыл бұрын
very informative thank you . presentation is excellent
@drjaqulinemathews3 жыл бұрын
Thanks
@vgvenkiteswarangopalakrish77384 жыл бұрын
Detailed very well.likes to know about "irattimaduram".especially in the tratment of sugar
@drjaqulinemathews4 жыл бұрын
Sure
@subairpa12414 жыл бұрын
ഷുഗറിന് ഇരട്ടി മധുരം എങ്ങനെ ഉപയോഗിക്കണം ? ഫലപ്രദമായ മാണോ
@rajeshr16993 жыл бұрын
Good
@chinjuthanksajayanthanks88043 жыл бұрын
ഡോക്ഡർ നമ്പർ തരാമോ പ്ലീസ്
@stanleykj94345 ай бұрын
ഡോക്ടറുടെ വിലയേറിയ അഭിപ്രായത്തിന് ഒത്തിരി നന്ദി. ഇനിയും ഇത്തരം പോസ്റ്റുകൾ പ്രതീക്ഷിക്കുന്നു 🙏🙏
@abdulkhaderkhader8174 жыл бұрын
Dr congratulations great job
@anandarams3 жыл бұрын
Dr nice to meet you.for blood pressure I want a good medicine can you help me
വയസ്സ് -47 പുരുഷൻ,എനിക്ക് നഖത്തിൽ വരകൾ പോലെ വരുന്നു, പെട്ടെന്ന് ദേഷ്യം സങ്കടം വരുന്നു, ചെറിയ നടുവേദന, മസിൽ പെട്ടെന്ന് റിലാക്സ് ആകാതിരിക്കൽ, വെയിൻ വീർത്ത് വരിക(പൈൽസ് ഓപ്പറേഷൻ കഴിഞ്ഞിരുന്ന ') രക്തം പോകുന്നില്ല ,മോഷർ വരാൻ ബുദ്ധിമുട്ട്, അലോ പൊതി കാണിച്ചപ്പോൾ ഒരു വൈറ്റമിൻ ഗുളിക എഴുതി തന്നു അത് കഴിച്ച് തുടങ്ങിയപ്പോൾ വെയിൽ തടിക്കാൻ തുടങ്ങി മേഷൻ പോകാൻ നല്ല ബുദ്ധിമുട്ട് എനിക്ക് ഒരു നല്ല മരുന്ന് പറഞ്ഞ് തന്ന് സഹായിക്കണം
@sujithmps3402 жыл бұрын
നല്ല അവതരണം. ഒരുപാട് അറിവുകൾ പകർന്നു തരുന്ന video.. നന്ദി. Dr
@drjaqulinemathews2 жыл бұрын
Thanks
@SivaSiva-zu5wv4 жыл бұрын
നേരിൽ കാണാൻ എവിടെയാണ് ഡോക്ടരുടെ ക്ലിനിക് ഒന്ന് പറയാമോ
@ecthomas95213 жыл бұрын
Dr. You are doing a great job Keep it up
@drjaqulinemathews3 жыл бұрын
Thanks
@abudarimimihraj3 жыл бұрын
👍👍🌹🌹വളരെ ആത്മാർത്ഥ മായ അവതരണം
@RUKZAR-v4k3 жыл бұрын
kzbin.info/www/bejne/oZrTkImVZrukjac
@abdulvahabmk37263 жыл бұрын
വളരെയധികം ഉപകാരപ്രദമായ ഒരു അറിവ് തന്നെ. പരീക്ഷിച്ചു നോക്കാം.
@drjaqulinemathews3 жыл бұрын
Thanks
@somansekharan34783 жыл бұрын
Thank u Dear Dr, lam 68and a cardiac patient of "Dialated Aotic Root" and in medical management about 2 months. Since i heard of different form of Aswagandha iam interested to take this. Further iam taking medicines for Bp and Ecosprin 75/10. Therefore i kindly request u to advise. Kind Regards, Somasekharan.
@drjaqulinemathews3 жыл бұрын
Yes you can take aswagandha in tablet form One tablet at bed time with warm water
@ebinmathew44364 жыл бұрын
നല്ല ചുന്ദരി കുട്ടി ആണല്ലോ....!!!!!!!! ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@drjaqulinemathews4 жыл бұрын
Thanks
@AnilKumar-wv3ut3 жыл бұрын
Nalla.thantakkum Thalkkum undayatanu
@rajank53557 ай бұрын
ഉറക്കകുറവിന് നല്ലതാണോ dr
@RafiRafi-nx3yi4 жыл бұрын
വളരെ വളരെ നന്നായിട്ടുണ്ട് മനോഹരമായക്ലസ് (നല്ല അറിവ് ). Thangs ser
@drjaqulinemathews4 жыл бұрын
Thanks
@mohammedalict4 жыл бұрын
ഹൈപ്പോതൈറോയിഡിന് എങ്ങനെ ഉപയോഗിക്കാം,? പൗഡറോ അരിഷ്ഠ മോ എന്താണ് നല്ലത്?
@rafikuniyil10304 жыл бұрын
thank you my docter jaklin
@bobyk70643 жыл бұрын
അശ്വഗന്ധം ചൂട് പാലിൽ അല്ലാതെ , തണുപ്പിച്ച് - ജ്യൂസ് ആയി കഴിക്കാമോ?
@aswin36412 жыл бұрын
@@bobyk7064 ചൂടുപാലിൽ കുറച്ചു cook ആവുന്നതാണ് നല്ലത്
@shanfayis44704 жыл бұрын
കിടക്കാൻ നേരം ഇളം പാലോ ചുടു വെള്ളത്തിലോ കലക്കി കുടിക്കാം
വളരെ ഉപകാര പ്രദമായ ഒരു വീഡിയോ ആണിത്, കാര്യങ്ങൾ കൃത്യമായി മനസിലാക്കാൻ കഴിഞ്ഞു അതിന് ഒരു നന്ദി അറിയിച്ചുകൊള്ളുന്നു, എന്റെ സംശയം 'അമുക്കുരം ചുർണം മാണോ അതോ ആശ്വാഗന്ധ കൃതം 'ഇതിൽ ഏതാണ് നല്ലത്. ഇത് കഴിക്കേണ്ട സമയം, അതുപോലെ ഇവിടെ കിട്ടുന്ന ഒർജിനൽ ഏതു കമ്പനിയുടെ താണെന്ന് പറഞ്ഞു തന്നാൽ കൊള്ളാം മായിരുന്നു
@drjaqulinemathews3 жыл бұрын
Aswagandha choornam nallThanu Night one tsp milk ill choodakki kazhikkam
@abdurazak93924 жыл бұрын
👌👌👌
@computerlab86964 жыл бұрын
ലിസി +മമ്മൂട്ടി ഫിലിം ആയിരം ശിവരാത്രികൾ നായിക പേര് മറന്നു അതിന്റെ ലുക്ക് ഉണ്ട്
@ambalathmustafa35224 жыл бұрын
നായികയുടെ പേര് സുഹാസിനി
@rajmohank88264 жыл бұрын
o
@madhusoodananmadhusoodanan70224 жыл бұрын
Suhasini
@mallugoldenvlogs24413 жыл бұрын
വിലാസിനി
@surendrankalapurrakal91094 жыл бұрын
ചെടിയുടെ രൂപവും കൂടി ആയാൽ നന്നായിരുന്നു
@drjaqulinemathews4 жыл бұрын
ഇനി ഞാൻ കാണിക്കാം
@VasanthaChandran-h9x5 ай бұрын
അമക്കുരത്തിനെ പറ്റി നന്നായി പറഞ്ഞു തന്നു Thanks Dri
@muhammedhaneef88374 жыл бұрын
257 മത്തെ like ഞാനാണ് ,
@mathewjose52033 жыл бұрын
Your presentation is very nice
@vipinparakkal11924 жыл бұрын
അശ്വഗന്ധാകശായം ഗുണപ്രദ മോ
@achuandrichuhoi62604 жыл бұрын
ഡോക്ടറെ ഓൺലൈൻ ആയി കൺസൾട്ട് ചെയ്യാൻ പറ്റുവോ? മെയിൽ id തരുവോ?
@faisalp.v79544 жыл бұрын
Kochu kallan
@kakkithakkudu63454 жыл бұрын
@@faisalp.v7954 😂😂😂
@smcharitymission5173 жыл бұрын
വളരെ ഭംഗിയായിപറഞ്ഞ്തന്നു നന്ദി ഇത്ശെരിയായത്എവിടെകിട്ടുംപറഞ്ഞാൽനന്നായിരുന്നു
@drjaqulinemathews3 жыл бұрын
Thanks Ayurveda medical shop kalil kittum
@subhashmpmeleparambil2504 жыл бұрын
Dr. നല്ല അവതരണം . പിന്നെ ഒരുപാട് അറിയാത്ത നല്ല അറിവുകൾ നൽകിയതിന് thanks...
@drjaqulinemathews4 жыл бұрын
Thanks
@HoneyBee-ie1cw3 жыл бұрын
ഇത്രയും കാലം ഇതൊന്നും അറിയാതെ പോയല്ലോ ദൈവമേ.... വളരെ നന്ദി 🙏
@drjaqulinemathews3 жыл бұрын
Aano
@JaleelLa-k9m11 ай бұрын
വളരെ നല്ല അവതരണം Dr, thangs
@kannannambiar38664 жыл бұрын
നല്ല അവതരണം .പ്രയോജനപ്രദമായ വിവരങ്ങൾ പങ്കുവെച്ചതിനു നന്ദി.
@drjaqulinemathews4 жыл бұрын
Thanks
@FrameArtCreators3 жыл бұрын
നല്ല അറിവ്, നല്ല വ്യക്തതയോടുകൂടിയ വിവരണം നന്ദി
@drjaqulinemathews3 жыл бұрын
Thanks
@prasannakumarmony71663 жыл бұрын
ഡോക്ടറെ ഇത്രയും മനോഹരമായി അവതരിപ്പിച്ചതിന് ഒരായിരം ആയിരം നന്ദി 🙏🙏🙏.
@drjaqulinemathews3 жыл бұрын
Thanks
@3in13904 жыл бұрын
ഒത്തിരി ഡൗട് ഉണ്ടായ topic. തടി കൂടാൻ പാടുപെടുവാണ്..tnx ചേച്ചി💪💪💪💪💪.
@drjaqulinemathews4 жыл бұрын
Thanks
@yusufyusuf70043 жыл бұрын
ചുരുങ്ങിയ വaക്കിൽ,,,, നല്ല അവതരണം! Dr. തീർച്ചയായും ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിൽ എത്തട്ടെ,,,
@drjaqulinemathews3 жыл бұрын
Valare nanni
@ashokkumare9743 Жыл бұрын
നല്ല അറിവ്. Thanks docter❤🎉
@drjaqulinemathews Жыл бұрын
Thanks
@JaleelLa-k9m11 ай бұрын
നല്ല അവതരണം Dr, thangs
@santhooos2 ай бұрын
വിശദമായി വിവരിച്ചതിന് നന്ദി
@jithu08710 ай бұрын
Hi doctor. മാനസികാരോഗ്യം വർധിപ്പിക്കാൻ ഏത് രീതിയിൽ കഴിക്കുന്നതാണ് നല്ലത്
@sugeshnarath14543 жыл бұрын
അമു ക്കുരതെ പറ്റി വിശദമായി പറഞ്ഞതിന് ഒരുപാട് നന്ദി ഡോക്ടർ . അമുക്കു രം പൊടി പാലിൽ ചേർത്ത് കഴിക്കുംപോൾ പരമാവധി എത്ര ദിവസം വരെ കഴിക്കാം , ദീർഘ നാൾ കഴിക്കുന്നത് നല്ലതല്ല എന്ന് കേട്ടിട്ടുണ്ട് , മറുപടി തരും എന്ന് പ്രതീക്ഷിക്കുന്നു .
@drjaqulinemathews3 жыл бұрын
Maximum 2 months
@ayyoobpurangu80536 ай бұрын
Thank you very much doctor very good class and advice.
@ayyoobpurangu80536 ай бұрын
Very good explanation thank you very much Doctor.
@meerajayakumar909 Жыл бұрын
ഇത്ര നന്നായി പറഞ്ഞു തരുന്ന doctors വളരെ കുറവാണ്. God bless you.
ഞാൻ ഒന്നര വർഷമായി ഉപയോഗിക്കുന്നു പാലിൽ ചേർത്ത് കഴിക്കുന്നു കേട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ: പവർ കുടി: ഇത് കേട്ട എനിക്ക് ഒരു പാട് തെറ്റിദ്ധാരണ മാറി :Thanks 'Dr
@drjaqulinemathews3 жыл бұрын
Thanks
@SanthoshKumar-fj3vo2 ай бұрын
Ennikku urakkakuravundu try cheythunokkam Thank you mam
@AnoopKumar-nv6vj3 жыл бұрын
വളരെ നന്നായി mam ന് നല്ല അറിവുണ്ട് പലർക്കും ഉപകരപെടുന്നു നിങ്ങളെ പോലുള്ളവർ എവിടെയാ ഒതുങ്ങിയിരിക്കുന്നത് സമൂഹത്തിൻ്റെ നൻമയ്ക്കായ് മുന്നോട്ട് വരൂ..... പതഞ്ചലിയിൽ ഓൺ ലൈൻ ആയി വാങ്ങാൻ കിട്ടും ....
@drjaqulinemathews3 жыл бұрын
Ok.. sure Thanks
@awesomeideas8950 Жыл бұрын
I remember taking Amukkuram with milk many years ago. Your explanation is detailed and clear. Appreciate it. Can people with Hashimoto's take Ashwagandha when taking levothyroxine? Levothyroxine 50 microgram 6 days a week.
@drjaqulinemathews Жыл бұрын
Hashimoto’s thyroditis patient can take aswagandha
@abdulrazak25424 жыл бұрын
ഞാൻ രാത്രി ചുടുപാലിൽ ഇട്ട് കഴിക്കുന്നു. Thanks Dr
@drjaqulinemathews4 жыл бұрын
Ok
@jamsheerjamshi923 жыл бұрын
നല്ല അവതരണം. ലൈംഗിക ഗുണങ്ങൾക് വേണ്ടി അമുക്കരം എങ്ങനെയാണ് ഉപയോഗിക്കേണ്ടത്. കൗണ്ട് കൂടാനും. ടൈമിംങിനും. വിശദമായ റിപ്ലൈ പ്രതീക്ഷിക്കുന്നു.
@drjaqulinemathews3 жыл бұрын
One teaspoon daily one glass milk ill choodakki bed time kazhikkam Pinne vere asugangal onnum ellangil mathram
@musthafapmk38003 ай бұрын
@@drjaqulinemathewsഅമുക്കരവും നായ്കുരണപൊടിയും എവിടെ ആണ് കിട്ടുക. പൊടി ആയിട്ടാണോ കിട്ടുക.
Just now came across this video..u r looking great 👍 👌 💖 😍 💓 💗 👍 👌 💖 😍
@drjaqulinemathews2 жыл бұрын
Thanks
@mohammedrasheed2028 Жыл бұрын
Madam you are great. പ്രമേഹമുള്ളവർക്കു ലേഹത്തിന് പകരം എന്താണ് കഴിക്കാൻ നല്ലത്? ലേഹത്തിന് മധുരം വളരെ കൂടുതൽ ആണ്. Waiting for your reply.
@drjaqulinemathews Жыл бұрын
Choornam undu Athu Kazhikkam
@mohammedrasheed2028 Жыл бұрын
🙏🙏🙏 ഡോക്ടറെ ഞാൻ നമിക്കുന്നു. ഇത്ര പെട്ടെന്ന് reply കിട്ടുമെന്ന് കരുതിയില്ല. Thanks a lot. അശ്വഗന്ധ ചൂർണവും നൈകോരണ പൊടിയും തിളപ്പിച്ച പാലിൽ ചേർത്ത് രണ്ടു നേരവും കഴിക്കാം.
@reemashabeer9423 жыл бұрын
സാറിന്റെ ഈ സൗന്ദര്യത്തിൽ അസൂയ തോന്നുന്നു, ഈ മരുന്ന് കഴിച്ചാൽ സൗന്ദര്യം കൂടുമോ 😍😍😍
@drjaqulinemathews3 жыл бұрын
😃
@sivadasansiva43513 жыл бұрын
ഒരു പ്രവാസിയായ ഞാൻ എങ്ങനെ നന്ദി പറഞ്ഞാലും കടപ്പാട് തീരില്ല. ദൈവം എന്നും ഡോക്ടറെ അനുഗ്രഹിക്കട്ടെ 🙏
@drjaqulinemathews3 жыл бұрын
Thanks
@radhakrishnanvc7460 Жыл бұрын
Hello Dr, how about using Ashwagandha capsule for Thyroid problems. Your suggestion please.
@drjaqulinemathews Жыл бұрын
Yes good
@PgParameswaran4 жыл бұрын
Namaste Dear Respected Doctor,I am PgParameswara Iyer From Bangalore. I am, Continuing Aswagandharishtam, and Balarishtam, more than three years, by KOTTAKkAL ARYA VAIDYA SALA Doctor's, Valuable Advise. I have Cured legs pain, Headache and all. Now, unexpectedly I have heard Your Most valuable Advises about Awswagandharishtam. I have satisfied your detailed explanation. Thank you Very much for your Advice. And want to hearing about VidharyadiLeham and Chyavanaprash leham also. Thank you, God bless you always, Namaste..
@drjaqulinemathews4 жыл бұрын
Sure Thanks
@sumaindulekha5710 Жыл бұрын
Auto immuno disease, thyroid ullavark ashwagandha churnam upayogikamo
@drjaqulinemathews Жыл бұрын
Yes
@sivakumarkumar57322 жыл бұрын
മാം വളരെ നന്ദി വിശദമായി എല്ലാകാര്യങ്ങളും മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തരുന്ന മാഡത്തിന് നന്ദിയുണ്ട് ഇനിയും ഇതുപോലെ ഉപദേശവും മരുന്നുകളെ കുറിച്ച് വിവരണങ്ങളും പ്രതീക്ഷിക്കുന്നു വളരെ നല്ല വിവരണം. പറയുന്ന കാര്യങ്ങൾ എല്ലാർക്കും മനസ്സിലാവുന്നു വളരെ നല്ല വിഡിയോ നന്ദിയുണ്ട് മാഡം 🙏🙏
@drjaqulinemathews2 жыл бұрын
Nanni
@PhantomPailey19712 жыл бұрын
നല്ല ഫലപ്രദമായടോപ്പിക് താങ്ക്യുടോക്ടർ
@drjaqulinemathews2 жыл бұрын
Thanks
@asanabdulla1 Жыл бұрын
വളരെ ഉപകാരപ്രദമായ വിവരണത്തിന് ഒരുപാടു നന്ദി. ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്നവർ ഇത് ഏതു രുപത്തിൽ ഉപയോഗിക്കുന്നതാണ് നല്ലത് ഡോക്ടർ. പൊടി പാലിൽ കലക്കി കഴിക്കുന്നതാണോ ഉത്തമമം അതോ അശ്വഗന്ധരിഷ്ടം കഴിക്കുന്നതാണോ.
@drjaqulinemathews Жыл бұрын
Podi paalil
@sankaramadombalaji47923 жыл бұрын
ഡോ: വളരെ നല്ല അവതരണം. നന്നായിട്ടുണ്ട്. ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു.
@drjaqulinemathews3 жыл бұрын
Thanks
@najumudeenshammas75344 жыл бұрын
Nalla Nalla Masage Paranju tharaan dhaivam Anugrahikatte Thankyou doctor
@drjaqulinemathews4 жыл бұрын
Thanks
@mohamedshareef31213 жыл бұрын
നന്ദിഒരുപാട്.അറിവുകൾപറഞ്തന്നദിന്
@drjaqulinemathews3 жыл бұрын
Nanni
@VibesVisionVlog3 жыл бұрын
Maca root എന്താണ്...
@bijusadanandan2673 жыл бұрын
ഹായ് ഡോക്ടർ..
@shameemaasharaf56283 жыл бұрын
Jeevanras Axiom Ayurveda Ashwagandha leaf juice use cheyavo...