അൻവര്‍ ഇപ്പോൾ ജങ്ക് ഫുഡിനെതിരായ പോരാട്ടത്തിലാണ്!

  Рет қаралды 44,105

asianetnews

asianetnews

Күн бұрын

അൻവര്‍ ഇപ്പോൾ ജങ്ക് ഫുഡിനെതിരായ പോരാട്ടത്തിലാണ്! ആരോഗ്യത്തിന്റെ പ്രാധാന്യം ഓര്‍മിപ്പിച്ച് മണ്ണാര്‍ക്കാട്ടെ പ്രസംഗം
#PvAnvar #keralapolice #case #AsianetNews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ne...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 233
@aymanworld6417
@aymanworld6417 Сағат бұрын
പിണറായി വിജയൻ എന്ന ഏകാധിപതിയിലേക്ക് പാർട്ടി ചുരുങ്ങി
@RohithS-vo4zb
@RohithS-vo4zb 52 минут бұрын
🙌
@mii254
@mii254 48 минут бұрын
കാരണവരുടെ കാലം കഴിഞ്ഞാൽ കാണാം സിപിഎംന്റെ തനി കൊണം. തമ്മിൽ തല്ലും ഇവർ വെയിറ്റ് ആൻഡ് സീ.
@manojdubai2474
@manojdubai2474 9 минут бұрын
കേരളത്തിൽ നന്ദി ഇല്ലാത്ത വർ മാത്രം പിണറായി യെ കുറ്റം പറയും
@shotcutmedia7170
@shotcutmedia7170 Сағат бұрын
രാഷ്ട്രീയം ഏതായാലും ഈ വാക്കുകൾ ശ്രദ്ധിക്കണം.., മനസിലാക്കണം
@maniperisseri2009
@maniperisseri2009 Сағат бұрын
അൻവറിന് കുറച്ചു suport കൊടുത്തേ പറ്റൂ. അല്ലെങ്കിൽ വേറൊരാൾക്കും ഇനി പ്രതികരിക്കാനുള്ള ധൈര്യം ഉണ്ടാകില്ല. അങ്ങനെ ഒരു പിന്നാമ്പുറം കൂടി ജനാധിപത്യത്തിൽ നടക്കുന്നുണ്ട് 😂😂
@sameerppsameer6962
@sameerppsameer6962 Сағат бұрын
നിനക്കും ലീഗിന്നും കോൺഗ്സിനും മാധ്യമങ്ങളും ഇന്നാലെ വരെ തെമ്മാടി ഇന്ന് വിശുദ്ധ ൻ
@sameerppsameer6962
@sameerppsameer6962 Сағат бұрын
തടയണ കൈഏറി എന്ന് പറഞ്ഞു വിമർശിച്ചവർ ഇപ്പോൾ ഒന്നിച്ചു സാജന്റെ വഴിയിൽ അൻവർ എത്തി
@mckck338
@mckck338 Сағат бұрын
വ്യഭിചാരികളെ കൊണ്ടല്ല ചാരിത്ര്യം പ്രസംഗിപ്പിക്കേണ്ടത്...
@shafeeqshafeeq8727
@shafeeqshafeeq8727 Сағат бұрын
Yasssss
@LOKACHITHRA
@LOKACHITHRA Сағат бұрын
അധമരിൽ അധമരായ മലയാളി ജനത സപ്പോർട്ട് കൊടുക്കില്ല.
@Mr.MachuOfficial
@Mr.MachuOfficial Сағат бұрын
പ്രസക്തമായ വിഷയം
@MDRDAllmedia
@MDRDAllmedia Сағат бұрын
കാലിക പ്രസക്തമായ വിഷയം തന്നെ ആണ്
@MdAbdulla-m4b
@MdAbdulla-m4b Сағат бұрын
100ൽ 100% സത്യം അൻവർ നിങ്ങൾ ചരിത്ര പുരുഷൻ
@sivadaspc3015
@sivadaspc3015 Сағат бұрын
Number One fraud ⁉️👹👹👞
@ExcitedSaturnPlanet-ij3dt
@ExcitedSaturnPlanet-ij3dt Сағат бұрын
അമ്പർക്ക സമ്പർക്കത്തിൽ😂
@sreekumar1013
@sreekumar1013 Сағат бұрын
pottitheri muriyan tholvi
@junianil1058
@junianil1058 Сағат бұрын
അൻവർ മിക്ക വേദിയിലും quality food ൻ്റെ ആവശ്യകതയെ കുറിച്ച് സംസാരിക്കാറുണ്ട്❤
@Manui7ts
@Manui7ts Сағат бұрын
Full support അൻവർ MLA താങ്കൾ ആണ് ഇപ്പോൾ ശരി
@mansusetup3480
@mansusetup3480 Сағат бұрын
Pv anvaranu ശരിയെന്നു കാലം തെളിയിക്കും 🔥
@salih614
@salih614 Сағат бұрын
Real socialist...❤
@Moidu-Pm7kl
@Moidu-Pm7kl Сағат бұрын
🤣
@anwarmk8861
@anwarmk8861 Сағат бұрын
അൻവർ ആണ് ശരി 💪💪💪
@joemathew5467
@joemathew5467 Сағат бұрын
അൻവർ ആണ് ശശി
@KSubash-yy3ki
@KSubash-yy3ki Сағат бұрын
അൻവർ ഇനി വരാൻ പോകുന്ന പല കേസുകളിൽ വിശദീകരണം നൽകി സത്യസന്ധ്യത തെളിയിക്കട്ടെ... ആദ്യത്തെ കേസ് റെഡിയാണ്..
@sameerppsameer6962
@sameerppsameer6962 Сағат бұрын
ഇന്നലെ വരെ തെമ്മാടി ഇന്ന് വിശുദ്ധ ൻ അല്ലെ അന്ന് സിപിഎം ആണ് ഉണ്ടായത്
@jaleeljale5138
@jaleeljale5138 Сағат бұрын
എനിക് തോന്നല്യ
@MashoonKk-y4p
@MashoonKk-y4p Сағат бұрын
പലപ്പോഴും തോന്നിയിരുന്ന സംശയമാണ്… അത്യാധുനിക ഉപകരണങ്ങളാണ് എയർപോർട്ടുകളിൽ കസ്റ്റംസ് ഡിപ്പാർട്ട്മെൻറുകൾ ഉപയോഗിക്കുന്നത്. ഓരോ വർഷവും കോടിക്കണക്കിന് രൂപയുടെ ഫണ്ട് സർക്കാർ ഏറ്റവും പുതിയ ടെക്നോളജിക്കായി ചെലവഴിക്കുന്നുണ്ട്. പക്ഷേ, നമ്മൾ നിരന്തരം വായിക്കുന്ന സ്വർണ്ണക്കടത്ത് വാർത്തകൾ ഒന്ന് അയവിറക്കി നോക്കൂ… എയർപോട്ടിൽ കസ്റ്റംസ് ചെക്കിംഗ് കഴിഞ്ഞു പുറത്തിറങ്ങിയ യാത്രക്കാരനിൽ നിന്ന് പോലീസ് സ്വർണ്ണം പിടിച്ചു..! അജ്ഞാത ഇൻഫോർമാർമാരിൽ നിന്നാണ് പോലീസിന് വിവരം കിട്ടിയത്. എന്ത് കൊണ്ടാണ് അജ്ഞാതൻമാർ കസ്റ്റംസിന് ഇൻഫർമേഷൻ കൊടുക്കാതെ പൊലീസിന് മാത്രം കൊടുക്കുന്നത്? കൊടുത്തു വിടുന്ന സ്വർണ്ണത്തിന്റെ ഉടമയും കാരിയറും അല്ലാതെ മറ്റൊരു ചെവിയും അറിയാതെ നടത്തുന്ന കള്ളക്കടത്തിൽ ആരാണ് അജ്ഞാത ഇൻഫോർമർ? ഇന്നലെ അൻവർ ഉത്തരം പറഞ്ഞിട്ടുണ്ട്, കസ്റ്റംസ് ഉദ്യോഗസ്ഥർ തന്നെയാണ് ആ അജ്ഞാത ഇൻഫോർമർ..! എയർപോർട്ടിനകത്ത് സിസിടിവിയുണ്ട്. പിടിക്കുന്ന സ്വർണം കണക്കിൽ എഴുതി വെക്കേണ്ടി വരും. അതൊഴിവാക്കാൻ സ്വർണ്ണം കണ്ടെത്തിയാൽ കസ്റ്റംസുകാർ പോലീസിന് ഇൻഫർമേഷൻ കൊടുക്കും. കസ്റ്റംസിന്റെയും CISF ന്റെയും അധികാര പരിധിയിൽ നിന്ന് പുറത്തുവന്നാൽ പോലീസ് ഓടിച്ചിട്ട് പിടിക്കും. സ്വർണം പോലീസ്-കസ്റ്റംസ് ഉദ്യോഗസ്ഥർ ഷെയർ ചെയ്യും. ഇടവേളകളിൽ ഒന്നോ രണ്ടോ കിലോ പിടിച്ച വാർത്തയും പ്രതികളുടെ ചിത്രവും പത്രക്കാർക്ക് കൊടുക്കും. കള്ളക്കടത്തുകാർ എന്ന ആരോപണം മുസ്ലീം സമുദായത്തിന്റെ മേൽ കെട്ടിവെച്ചിട്ടാണ് സുജിത് ദാസുമാരും ഇവരുടെയൊക്കെ ഗോഡ് ഫാദർമാരായ ദാസപ്പൻമാരും ചേർന്ന് സ്വർണ്ണക്കൊള്ള നടത്തിക്കൊണ്ടിരുന്നത്. അൻവറിന്റെ വിവാദ വെളിപ്പെടുത്തലുകൾ എല്ലാം വൈകാതെ തേഞ്ഞു മാഞ്ഞു പോകും. കാരണം സംസ്ഥാനത്തെ യഥാർത്ഥ പവർ ഗ്രൂപ്പിൽ ഭരണ പക്ഷത്തും പ്രതിപക്ഷത്തുമുള്ള രാഷ്ട്രീയക്കാരും മാധ്യമ മുതലാളിമാരും സിനിമാക്കാരുമെല്ലാമുണ്ട്. അരിയാഹാരം കഴിക്കുന്ന, പാർട്ടി മുതലാളിമാരുടെ അടിമകളല്ലാത്ത മനുഷ്യർക്ക് ഈ നാട്ടിൽ നടക്കുന്ന അന്തർ നാടകങ്ങൾ എന്തൊക്കെയാണ് എന്ന് അറിഞ്ഞു വെക്കാമെന്നേയുള്ളൂ..
@kuriakosejoseph8298
@kuriakosejoseph8298 Сағат бұрын
ഗവൺമെൻ്റ് ജോലിക്കാർക്ക് ശമ്പളം ഇഷ്ടം പോല, 95 ശതമാനം സാധാരണ ജനങ്ങൾ ദുരിതത്തിൽ
@amaldeves5839
@amaldeves5839 Сағат бұрын
നല്ല സമയത്ത് പഠിച്ചു ഒരെണ്ണം വാങ്ങിക്കൂടായിരുന്നോ
@musthafapa2956
@musthafapa2956 Сағат бұрын
അടിച്ചവർക്ക് എല്ലാവർക്കും ജോലി കിട്ടിമോ സർക്കാർ ജോലികാർക്ക് രാഷ്ട്രീയ ശിങ്കടികൾ അമിതമായി ശമ്പളം പെൻഷൻ ഹാവു അമിതമായി ശമ്പളം കുറക്കുക
@akhilkumarps1787
@akhilkumarps1787 Сағат бұрын
ശമ്പളം ഇഷ്ടം പോലെയോ.. 20k to 30k il താഴെ ആണ്..70% govt job il keriyal ulle..oru clerk nu 24k um oru OA kku 21 k um anu salary..
@sivdasrs
@sivdasrs Сағат бұрын
@@amaldeves5839 നിങ്ങൾ പഠിച് മിടുക്കരായി ലിസ്റ്റിൽ വന്നാലും കിട്ടുമോ? PSC ലിസ്റ്റിൽ പേര് വന്നിട്ട് കൊടുക്കാതെ SFI/DFYI/party ക്കാർക്ക് ജോലി കിട്ടുന്ന മാജിക് ഉള്ളിടത് പഠിച്ചിട്ടെന്ത് കാര്യം?
@UptodateExam
@UptodateExam Сағат бұрын
ഈ ഗവൺമെൻ്റ് ജോലി കഷ്ടപ്പെട്ട് പഠിച്ച കിട്ടും.കഷ്ടപ്പെട്ട് പഠിച്ച ജോലി നേടുന്നത്. അപ്പോ ശമ്പളം വങ്ങുന്നെന്നും കുഴപ്പ്പം ഇല്ല.
@keralabhoomi1058
@keralabhoomi1058 Сағат бұрын
ശരിയായ വീക്ഷണം
@nFLjNb
@nFLjNb Сағат бұрын
'പഠിച്ച് വിഷയം അവതിരിപ്പിക്കുന്നു
@joseabraham2951
@joseabraham2951 Сағат бұрын
MVR, ഗൗരി അമ്മ, T. P. ചന്ദ്രശേഖരൻ.😢
@thomasjoseph5945
@thomasjoseph5945 Сағат бұрын
ആദ്യത്തെ രണ്ടു പേർ തെറ്റു മനസ്സിലാക്കി മടങ്ങിവന്നല്ലോ ? മൂന്നാമൻ ചോട്ടാ ലോക്കൽ നേതാവ് . ചാടിയപ്പോൾ ചട്ടീൽ പോയി.😂😂
@bijit1750
@bijit1750 Сағат бұрын
PV അൻവർ ഫോൺ ചോർത്തി ഇത്രയും ദിവസമായിട്ടും കേസെടുക്കുകയോ ചെയ്തത് നിയമപരമായി തെറ്റാണെന്ന് ഒരു പരാമർശം പോലും CPM പാർട്ടി നടത്തുകയോ ചെയ്തില്ല. ഇപ്പോൾ പാർട്ടിയിൽ നിന്ന് പുറത്താക്കിയപ്പോൾ ആണ് ഇവർക്ക് ബോധോദയം ഉണ്ടായത്. പാർട്ടിയിൽ നിലനിൽക്കുമ്പോൾ ആര് എന്തു തെറ്റ് ചെയ്താലും തെറ്റല്ല. അതിനൊക്കെ പാർട്ടി നേതാക്കന്മാർക്ക് ന്യായീകരണമുണ്ട്.
@thomasjoseph5945
@thomasjoseph5945 Сағат бұрын
അതൊക്കെ പൊലീസല്ലേ ചെയ്യേണ്ടത് ? അവർ ചെയ്യട്ടെ.
@Alimohammed-vg5dg
@Alimohammed-vg5dg Сағат бұрын
​​@@thomasjoseph5945 പോലീസ് ചെയ്യേണ്ടത് ചെയ്യുന്നുണ്ടോ? എല്ലാ കാര്യത്തിലും വേണ്ടേ ജാഗ്രത
@bindhus4164
@bindhus4164 25 минут бұрын
True
@KabeerVKD
@KabeerVKD 8 минут бұрын
അൻവർ ആരുടേയും ഫോൺ ചോർത്തിയില്ലല്ലോ. സ്വന്തം ഫോൺ റെക്കോർഡ് പുറത്ത് വിട്ടു.
@Alimohammed-vg5dg
@Alimohammed-vg5dg 17 секунд бұрын
@@bijit1750 ഫോൺ ചോർത്തുക എന്ന് പറഞ്ഞാല് ഇതു അല്ലല്ലോ സംഭാഷണം പുറത്ത് വിട്ടതല്ലേ
@nizarnizar1518
@nizarnizar1518 Сағат бұрын
അൻവർ ❤❤❤❤❤
@NoushuKave
@NoushuKave Сағат бұрын
സ്വന്തം ഭക്ഷണ പാരമ്പര്യം ഉപേക്ഷിച്ചു മറ്റുള്ള ഭക്ഷണ സാധനത്തിന്റെ പിന്നാലെ ഉള്ള ഓട്ടം only മലയാളീസ്
@arakkalsafed
@arakkalsafed Сағат бұрын
അൻവർ ❤❤
@thecitizen87935
@thecitizen87935 Сағат бұрын
Fight against junk food#######
@PkBabu-lx8qg
@PkBabu-lx8qg Сағат бұрын
Correct 💯 speech love from Mumbai
@patachon121
@patachon121 Сағат бұрын
അൻവർ, താങ്കളെ പോലെയുള്ള നേതാക്കൾ ആണ് നാടിന് ആവശ്യം
@mohammedshibili9412
@mohammedshibili9412 Сағат бұрын
ഇപ്പൊ മാധ്യമങ്ങൾക്ക് അൻവർനോട് വല്ലാത്തൊരു സ്നേഹം
@sameerppsameer6962
@sameerppsameer6962 Сағат бұрын
ഇന്നലെ വരെ തെമ്മാടി ഇന്ന് വിശുദ്ധ ൻ
@alenz0750
@alenz0750 Сағат бұрын
Hot news venam atre ullu
@thomasjoseph5945
@thomasjoseph5945 Сағат бұрын
അൻവറിൻ്റെ പാർക്കിൽ എന്തു ബഹളം വച്ചു മാപ്രാകളും UDF ഉം. ഇപ്പോൾ അൻവറിനെ തോളിലേറ്റി നടക്കുന്നു.😂😂
@Ambalathmusthafa
@Ambalathmusthafa 53 минут бұрын
കൊള്ളക്കാരനും ഭൂമിതട്ടിപ്പുകാരനും ആയിരുന്നു മാപ്രകൾക്ക്.
@jyothipv9361
@jyothipv9361 Сағат бұрын
നാട് നന്നാക്കാൻ ദൈവം ഒരുവനെ ഇറക്കിയാൽ ചരിത്രം തിരുത്തും അവനാണെങ്കിൽ ഒരാളെയും ഭയക്കുകയുമില്ല മരണത്തെപ്പോലും
@ohmyshingdey4700
@ohmyshingdey4700 22 минут бұрын
ക്യാപ്ഷൻ കണ്ടില്ലേ. മീഡിയക്കാർ പ്രശ്ന വിഷയങ്ങളെ നിസാരവൽക്കരിക്കുന്നുണ്ടോ എന്നൊരു സംശയം.
@floydshahid
@floydshahid Сағат бұрын
Full support
@ThemattuKumar
@ThemattuKumar Сағат бұрын
ഇപ്പൊ കേരളത്തിലെ ഭക്ഷണരീതി 100% അൻവർ പറഞ്ഞത് ശെരി ആണ്, മന്തി , അൽഫാo ബിരിയാണി കടകൾ ഉള്ളു, ഒരു നിയന്ത്രണവും ഇല്ലാത്ത രീതിയിൽ ആണ് കൂടിയിരിക്കുന്നെ.,..
@rajubharathan-fk1dk
@rajubharathan-fk1dk Сағат бұрын
അൻവർ പിന്തുണ കിട്ടേണ്ട MLAanu
@2845658
@2845658 Сағат бұрын
AnWAR പറഞ്ഞത് നൂറ് ശതമാനം ശരി
@girijapm8993
@girijapm8993 Сағат бұрын
ഉടനെ കുഴിയിലേക്ക്.പോവുന്ന മന്തി,,yum. ഉണ്ട് ഇപ്പൊൾ..യെമൻ മന്തി....😂
@SuhailMc-f4k
@SuhailMc-f4k Сағат бұрын
കൊല്ലാനാവും തോൽപ്പിക്കാനാവില്ല ലാൽസലാം സഖാവേ
@ashrafnunu994
@ashrafnunu994 Сағат бұрын
പാർട്ടി ഓഫീസിൽ നട്ടെല്ല് പണയം വെച്ച് പോരാത നേതാവ്.
@Sansar-o2f
@Sansar-o2f Сағат бұрын
അടിമകൾ
@aliashraf4663
@aliashraf4663 Сағат бұрын
അൻവർ MLAയുമായി ഫോണിൽ ബന്ധപ്പെട്ടവരുടെ സംഭാഷണങ്ങൾ അൻവർ MLAക്ക് പുറത്തുവിടാൻ നിർബന്ധിത സാഹചര്യം സൃഷ്ടിച്ചവരാണ് പ്രതിസ്ഥാനത്ത് 😂 പ്രതിരോധം അപരാധമല്ല !
@abuasim7895
@abuasim7895 Сағат бұрын
അൻവർ ഹീറോ❤❤❤❤❤
@MubashirmeCml
@MubashirmeCml Сағат бұрын
അൻവർ 🔥💯👍
@dileep8292
@dileep8292 Сағат бұрын
അൻവർ സാഹിബ്‌ പറയുന്നത് 100%സത്യം. പക്ഷേ നമ്മുടെ വിഷയം ഇതല്ലല്ലോ പിണറായി, കോവിന്ദൻ, അജിത്, സുജിത്ദാസ്, ശശി , പിന്നെ പാർട്ടിയിലെ പുഴുക്കുത്തുകൾ, അഴിമതി മുതലായ വിഷയങ്ങൾ ആണ് പറയേണ്ടത്
@mohamedalipalakkat2016
@mohamedalipalakkat2016 Сағат бұрын
തൊഴിലാളികൾക്ക് കൂലി കിട്ടുന്നത് ഇയാൾക്ക് സഹിക്കുന്നില്ല😮
@fishart254
@fishart254 Сағат бұрын
Hamazoli at war against Junk food.
@sasikumarappankalathil3733
@sasikumarappankalathil3733 Сағат бұрын
ഇപ്പോൾ നാട് നന്നാക്കി നാട്ടുകാരെ നന്നാക്കി നന്നായി വരുന്നു, നല്ലത് 🙏
@ajinaskpkakkemvelli9335
@ajinaskpkakkemvelli9335 Сағат бұрын
Asianet ntha oru Anvar phobia
@teenavarughese29
@teenavarughese29 Сағат бұрын
100% correct anvar
@vikaschidambaram5143
@vikaschidambaram5143 Сағат бұрын
❤❤❤❤.
@AshishJose-ie1uz
@AshishJose-ie1uz Сағат бұрын
Eyalkku nalla vayar aanallo
@raafiramshuraafid
@raafiramshuraafid Сағат бұрын
രണ്ട് മാസം മാധ്യമങ്ങൾ കൂടെ ഉണ്ടാക്കു പിന്നെയേ
@ishaq4852
@ishaq4852 Сағат бұрын
പിന്നെ ജനങ്ങൾ ഉണ്ടാവും
@marvamelmuri9728
@marvamelmuri9728 Сағат бұрын
നല്ല വിഷയം❤❤❤❤
@MalikDinar-cm9mt
@MalikDinar-cm9mt Сағат бұрын
100%Crct
@shaazworldfurniture4579
@shaazworldfurniture4579 Сағат бұрын
Sathyam
@FirozAlfaris-rh3dp
@FirozAlfaris-rh3dp Сағат бұрын
Athokke korch kaalam mumb....ippo adimakal maathre vailath irangunnullu...vivaramullavar.... chinthikkaan sheshiyullavar thanalilek maarithudangi....
@RR-Vibes
@RR-Vibes 5 минут бұрын
Randum kanaka..no support for anyone. If one do work he can survive.. Don’t go behind these people..
@shafeekchockana
@shafeekchockana 9 минут бұрын
അൻവർ ആണ് വരും തലമുറയോടും നാടിനോടും സ്നേഹമുള്ള വ്യക്തി നേരും നെറിയും നടപ്പാകണം anwar👍🏻🔥❤️
@skyland0
@skyland0 29 минут бұрын
അതികമായി ഭക്ഷണം കഴിച്ചാൽ ഉറക്കം തൂങ്ങി ഇരികാം..... 😂😂😂😂😂😂😂😂
@jayasreepillai3792
@jayasreepillai3792 Сағат бұрын
Arupara jalum,,,kelkkuka,,,,,nellum,,,kallum,,,thirichariyuka,,,,,janame,,,sakshy,,,,,
@seyyadbasheer2508
@seyyadbasheer2508 6 минут бұрын
അൻവറിന്റെ സിപിഎം അണികൾസ്നേഹം സഖാക്കൾക്ക് നല്ലവണ്ണം മനസിലാവും
@FootKickameen
@FootKickameen Сағат бұрын
അൻവർ ആണ് 💯 അൻവറിനെ സപ്പോർട്ട് ചെയ്യുക അല്ല എങ്കിൽ തെറ്റുകൾ തെമ്മാടിത്തരം ചൂണ്ടി കാണിക്കാൻ ആരും മുന്നോട്ട് വരില്ല
@Ragz-ql3xn
@Ragz-ql3xn 29 минут бұрын
ലോകത്ത് മലപ്പുറത്ത് കേൾക്കും അൻവർക്ക, ഇനിയിപ്പോൾ ഞമ്മന്റെ ടീംസ് തിരിയുമല്ലോ പടച്ചോനെ😂😂😂
@SmilingCaterpillar-hu6ok
@SmilingCaterpillar-hu6ok Сағат бұрын
Nalla. Food. Kurachukarhichal. Kurachunal. Kooduthal jeevikkam
@AbdullaParayil
@AbdullaParayil 6 минут бұрын
കേരളം UP യെ പോലെ ഗുജ്‌റാത്ത് പോലെ ആകുക എന്നതാണ് ചില ആളുകളുടെ പരിപാടി
@VargheseKj-r1t
@VargheseKj-r1t Сағат бұрын
കള്ളത്തരവും, കഞ്ചാവും, കരിയോയിൽ ചൂടാക്കി ഉണ്ടാക്കുന്ന എണ്ണകളും, എന്തായാലും അൻവർ പറയുന്നത് ശരി തന്നെ
@mohanancr9943
@mohanancr9943 Сағат бұрын
The funniest thing is yesterday's pinaryis talk at Comrade Pushpans house. He advise partymen to live with principles and upholding societies needs fighting against corruption like Comrade pushpan. And added that all should follow comrade pushpan.
@shoukathali9986
@shoukathali9986 Сағат бұрын
അപ്പോ ഏഷ്യാനെറ്റ് ഇപ്പോൾ അൻവറിൻ്റെ പാർക്കും മറ്റും വിട്ട് കുളിപ്പിച്ചെടുത്തോ?
@zonkronzie7886
@zonkronzie7886 Сағат бұрын
Appreciated, fight for junk food it is spoiling our entire culture
@rileeshp7387
@rileeshp7387 13 минут бұрын
ഏകാധിപതി ആയ പിണറായിയുടെ വലം കൈ ആയിരുന്ന താങ്കൾക്ക് ഇപ്പൊ എന്ത് പത്തി
@ajmalmavayil5997
@ajmalmavayil5997 37 минут бұрын
അൻവറിനെ പ്രായം തളർത്തുന്നു ണ്ടോ? അൻവർ വല്ലാതെ മാറി പഴയ അൻവർ ഇങ്ങനെ അല്ല
@MujeebRahman-t5m
@MujeebRahman-t5m Сағат бұрын
ഇതെല്ലാം ചെയ്ത് കൂട്ടിയ അൻവർ തന്നെ ഇപ്പോൾ പാർട്ടി എതിരായപ്പോൾ പിച്ചും പിഴയും പറയുന്നു.... എന്തൊരു പ്രതിഭാസം
@ishajabir6190
@ishajabir6190 45 минут бұрын
ഇത് വരെ അൻവറിനെ എതിർത്തിരുന്നു പക്ഷെ ഈ പ്രസംഗം വളെരെ പ്രസക്തമാണ്
@mii254
@mii254 50 минут бұрын
രണ്ടും കല്പിച്ചു അൻവർ. സപ്പോർട്ട് pv അൻവർ.
@AbdullaParayil
@AbdullaParayil 11 минут бұрын
100% അൻവർ പറയുന്നത് ശെരിയാണ്
@HydoPeroor
@HydoPeroor 47 минут бұрын
അൻവർ പറയുന്നത് ജനങ്ങൾക്ക് വേണ്ടിയാണ്
@KabeerVKD
@KabeerVKD 8 минут бұрын
അൻവർ ആരുടെ ഫോണാണ് ചോർത്തിയത്?
@RandyOrten-d3u
@RandyOrten-d3u Сағат бұрын
ഇന്നത്തെ പരിപാടി എങ്ങിനെ എങ്കിലും മുടക്കാൻ കമ്മ്യൂണിസ്റ്റ്‌ 18 അടവും പയറ്റും
@basheerkutty6064
@basheerkutty6064 36 минут бұрын
അണികളെ പറ്റിക്കുന്ന സിപിഎം പാർട്ടി ഇനി എത്ര ദൂരം പോകും 😇
@RaheeskpMuthutti
@RaheeskpMuthutti 17 минут бұрын
Eni eyala support chayuu venamagil
@sainudheensainu9672
@sainudheensainu9672 47 минут бұрын
അൻവർ ന്റെ മുൻകാല പ്രവർത്തി കണ്ടു അദ്ദേഹം ഇപ്പോൾ ഉന്നയിക്കുന്ന പ്രശ്നങ്ങൾ ചെറുത് അല്ല, നമ്മൾ ഭക്ഷണം, രാഷ്ട്രീയ കാര്യം ഇപ്പോൾത്തെ അവസ്ഥ പഠിച്ചേ പറ്റൂ
@muhammadshareef3223
@muhammadshareef3223 Сағат бұрын
അൻവർ പറയുന്ന ചില കാര്യങ്ങളുണ്ട് അയാൾ ആരെയും വിലവെക്കില്ല ആരെ മുന്നിൽ തലകുനിക്കില്ല അതുകൊണ്ട് അയാൾ ആർക്കും ചിലപ്പോൾ ഇഷ്ടപെടണമെന്നില്ല പക്ഷേ അയാൾ പറയുന്ന ചില കാര്യങ്ങളുണ്ട് അത് സത്യമാണ് കാലം തെളിയിക്ക തന്നെ ചെയ്യും
@kmla123
@kmla123 Сағат бұрын
കള്ളക്കടത്തുകാരൻ മുയലാളിയുടെ ഉപദേശം 😂😂😂
@piclight3031
@piclight3031 40 минут бұрын
ഇതെല്ലാം ആർത്തി പൂണ്ട് നിന്ന് നടക്കുന്നത് നിൻ്റെ ആൾക്കാർ തന്നയാ
@salimpm2684
@salimpm2684 Сағат бұрын
ശ്രീ അൻവറിനു നന്ദി അദ്ദേഹം പറഞ്ഞത് ഒന്നും കളയാനില്ല, ഒക്കെ ശരിയാണ്.
@nijincprakash1100
@nijincprakash1100 47 минут бұрын
Malappurathanu Cancer rogikal kootuthal.
@balasundaranpattath2679
@balasundaranpattath2679 13 минут бұрын
അണികൾക് കുറെ അടി കിട്ടി എനിയും പഠിച്ചിട്ടില്ല. കുറച്ചും കൂടി കിട്ടണം
@ShajiAaa-y6t
@ShajiAaa-y6t Сағат бұрын
അൻവർ, സിപിഎം സിന്ദാബാദ്‌. പിണറായി മൂർദാബാദ്
@ரத்தசரித்திரங்கள்
@ரத்தசரித்திரங்கள் 17 минут бұрын
Ethuvara evan nizhal ll enii vailathoooo narikal😂😂🤣
@sivarajan3399
@sivarajan3399 Сағат бұрын
ഇപ്പോൾ, അണികൾ, സഖാക്കൾ എല്ലാം അടിമേഷ്കൾ ആണ്.
@kukkumani2776
@kukkumani2776 43 минут бұрын
കുഴിമന്തി കേരള മക്കളുടെ മുഖ്യ ഭക്ഷണം!
@alias6394
@alias6394 21 минут бұрын
അൻവർ the ഗ്രേറ്റ്‌ speach
@FaisalFaiz-x
@FaisalFaiz-x Сағат бұрын
ഇന്നലെ അന്തരിച്ച പുഷ്പന്റെ കാര്യം ആലോചിച്ച പോരെ.. 30 കൊല്ലം ഒരു ആയുസ്സിന്റെ പകുതി കിടന്നു മരിച്ചു എന്തിനു വേണ്ടി ആർക് വേണ്ടി ആർക് നഷ്ടം പാർട്ടിക്കോ.... അതോ അവരുടെ കുടുംബത്തിനോ.. ഈ പ്രസ്ഥാനം കെട്ടിപ്പൊക്കിയ ജനങ്ങളെ സേവിച്ച നേതാക്കന്മാരൊക്കെ മണ്മറഞ്ഞു പോയി സഹോദരങ്ങളെ.. ആ പോരിശ ഓതിയിട്ടാണല്ലോ പലരും പല പാർട്ടിയിലും കടിച്ചു തൂങ്ങി നിൽക്കുന്നത്.. ഇപ്പൊ ഉള്ളത് കള്ളനും കള്ളന് കഞ്ഞി വെച്ചവനും ആണ്.. അവർ നിങ്ങളെ സേവിക്കുകയല്ല മറിച്ചു ഒറ്റയടിക്ക് കൊല്ലാതെ ഇഞ്ചിഞ്ചായി കൊന്നു കൊണ്ടിരിക്കുകയാണ്.. നിങ്ങളെ മാത്രമല്ല ജന്മ നാടിനെയും ജന്മ രാജ്യത്തെയും..
@MyBapputty
@MyBapputty Сағат бұрын
കൃത്യമായ നിരീക്ഷണം...
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg Сағат бұрын
പൊതുസമ്മേളനം അലങ്കോലം ആക്കാനും പൊതു മനസ്സ് അൻവറിന് എതിരെ തിരിക്കാനും പ്രകടനത്തിൽ കടന്നുകൂടി വിദ്വേഷ മുദ്രാവാക്യം വിളിച്ചു അത് ചാനൽ ക്യാമറകളിൽ പകർത്തി ലൈവ് ബ്രോഡ്കാസ്റ്റ് ചെയ്തു പിണറായിക്ക്‌ എതിരെയുള്ള വർധിച്ച അഭിപ്രായം മറികടക്കാൻ ശ്രമിക്കും. കരുതിയിരിക്കുക. മുദ്രാവാക്യം വിളിക്കുന്നവരെ മുന്നെത്തന്നെ തീരുമാനിച്ചു ഉത്തരവാദിത്തം ഏൽപ്പിക്കുക. അല്ലെങ്കിൽ ഇത് ഹിന്ദു - മുസ്ലിം പ്രശ്നമാക്കി പരിണമിപ്പിക്കാൻ ശ്രമം ഉണ്ടാകും. ചില ചാനലുകളും അട്ടിമറിക്കാരായ സന്ഘികളും കൈകോർത്തു നിലമ്പൂരിൽ നിൽക്കുന്നുണ്ട് 🙄
@ani563
@ani563 Сағат бұрын
അൻവർ കൊള്ളാലോ ❤️
@opm2291
@opm2291 30 минут бұрын
പ്രെസക്തം നിലപാട് 100👌
@majumathew8765
@majumathew8765 Сағат бұрын
ഇത് പറയാൻ കാണിച്ച ധൈര്യം 🎉
@AbdulRehman-x8b9z
@AbdulRehman-x8b9z Сағат бұрын
SAGAAVU. "ANWAAAAAR💯💪👌👍
@saranyas8252
@saranyas8252 Сағат бұрын
നിങ്ങൾ ഇന്ന് പറയുന്നത് correct
@accountsotw4580
@accountsotw4580 Сағат бұрын
Last dialogue polichu...
@samsheer1812
@samsheer1812 Сағат бұрын
Athmave po..adikunna new gen😂
@classicshopfitting
@classicshopfitting 33 минут бұрын
support anwer mla👍
@muhammedhfaisal5933
@muhammedhfaisal5933 Сағат бұрын
Ser onnil focus cheyyoo One by one Angane ida pedoo
@majeedpainattupady6674
@majeedpainattupady6674 Сағат бұрын
നേതാക്കൾ ബിജെപി തണലിൽ
@visakhcbchembakassery833
@visakhcbchembakassery833 31 минут бұрын
He got enlightening... 😊
@faisalfa2354
@faisalfa2354 8 минут бұрын
Anwar.mla.big.salut❤❤❤
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 19 МЛН
отомстил?
00:56
История одного вокалиста
Рет қаралды 7 МЛН