ശ്രീകുമാരൻ തമ്പിസാറിന്റെ രചനയിൽ പിറന്ന ഗാനങ്ങളും തെങ്ങും ഒരു പോലെയാണ് ഒന്നും കളയാനില്ല!
@venugopalanek95996 ай бұрын
അറിയാത്ത കൈമാറാത്ത എത്ര എത്ര പ്രണയങ്ങൾ മനസിൽ പൂത്തുലയന്ന മധുര വികാരം
@shalimarmetals2433 күн бұрын
ഇന്നത്തെ 100 ഗാനങ്ങൾക്കു പകരം ആകും ഇതിലെ ഒരു വരി
@jyothiskumar9493 ай бұрын
ഈ അനശ്വര ഗാനങ്ങളുടെ പിറവിയുടെ കാലഘട്ടം എന്റെ കൗമാരത്തിന്റെയും യൗവനത്തിന്റെയും ആയിരുന്നത് ഒരു അനുഗ്രഹം തന്നെ. 🙏
@narayanip61222 жыл бұрын
ശ്രുതിമധുരമായ പഴയ ഗാനങ്ങൾ ബഹളങ്ങളില്ലാതെ മനോഹരഗാനങ്ങൾ കേൾക്കാൻ തന്നെ ഇമ്പം തോന്നുന്ന ഗാനങ്ങൾ ഓൾഡ് ഈസ് ഗോൾഡ്
@sherlywilson60315 жыл бұрын
ഞാനൊരാളെ അയാളറിയാതെ ഇഷ്ടപ്പെട്ടിരുന്നു തുറന്ന് പറയാൻ പേടിയായതുകൊണ്ടു എന്റെ മനസ്സിൽ മാത്രം ഒതുങ്ങി കൂടി.... ആ കാലത്തു ഞാൻ എപ്പോഴും ഈ ഗാനം പാടുമായിരുന്നു
@mohandaskr9905 жыл бұрын
ഇപ്പോൾ ചേച്ചിക്ക് 60 വയസ് ആയെന്നു കരുതുന്നു..
@divyaa3355 жыл бұрын
Njanum, ee patt onnum kettittilla
@t.p.visweswarasharma67385 жыл бұрын
@@divyaa335 Those who have not heard this song seems to be new gen.
@shalimarmetals77974 жыл бұрын
iniyenkilum thurannu parayan padille
@deepa96544 жыл бұрын
🤭 😊😊
@saranyadas3941 Жыл бұрын
ഹൊ ജയചന്ദ്രൻ്റെ മധുര സ്വരം അപാരം ...ഒപ്പം സുശീലയും
@renusureshrenu737911 ай бұрын
Nalla suseela
@vsankar17863 ай бұрын
സുശീലയല്ല Sജാനകിയാണ് പാടിയത്.
@vasamkvk9215 Жыл бұрын
സർ... മനോഹരമായി അതി മനോഹരമായി പാടി...🎉
@govindanputhumana30964 жыл бұрын
ഡോ. ഗോവിന്ദൻ പുതുമന - ആസ്വാദനക്കുറിപ്പ് ഗാനം: മലരമ്പനറിഞ്ഞില്ല ചിത്രം: രക്തപുഷ്പം (1970) ഗാനരചന: ശ്രീകുമാരൻ തമ്പി സംഗീതം: എം. കെ. അർജ്ജുനൻ ഈ ഗാനത്തിന്റെ അനുപല്ലവിയിൽ മാത്രമാണ് ദേവനാദം കേൾക്കാൻ നമുക്ക് ഭാഗ്യം ലഭിച്ചത്. ദേവസ്വരസാന്നിധ്യം ഏതാനും വരികളിൽ മാത്രമെങ്കിലും ആ വരികൾ ഒരു ജന്മം മുഴുവൻ നമ്മുടെയുള്ളിൽ, നമ്മുടെ സിരകളിൽ, നമ്മുടെ രക്തത്തിൽ എപ്പോഴും പുഷ്പിച്ചുകൊണ്ടിരിക്കയല്ലേ? വരികളിലേക്ക് ജയചന്ദ്രസ്വരം പ്രവേശിക്കുന്നത് എത്ര വികാരാർദ്രമായാണ്..! ‘ഇളം കാറ്ററിഞ്ഞില്ലാ .. ഇലകളറിഞ്ഞില്ലാ ഇവിടൊരു പാട്ടുകാരന്‍ മറഞ്ഞുനിന്നു..’ മലരമ്പനും മധുമാസവുമറിയാതെ മനസ്സിൽ മലർചൂടിയ ഒരു മോഹം, പ്രണയപൂർണ്ണമായ ഒരു നോക്കിനും ഒരു വാക്കിനും ഒരു തലോടലിനുമായുള്ള ദാഹം, അധരവും ഹൃദയവുമറിയാതെ മൂളിപ്പോയ പാട്ടിന്റെ മറുപാട്ടാണ് ദേവനാദത്തിൽ നാം നെഞ്ചേറ്റിയത്. എന്തൊരു മനോഹരമായിട്ടാണ് ജയേട്ടൻ ഈ വരികൾ പാടുന്നത് ! ആദ്യകാലഗാനങ്ങളിലൊന്നായിരുന്നതുകൊണ്ട് ഈ വരികളിൽ പരാമർശിച്ചതു പോലെത്തന്നെ ദേവഗായകൻ കൂടുതലായി വെളിച്ചത്തേക്കു വന്ന ആദ്യകാല സൂപ്പർ ഹിറ്റ് പാട്ടാണിത്. സൂര്യ-ചന്ദ്ര-താരാദികളെപ്പോലുള്ള ബ്രഹ്‌മാണ്ഡനാദത്തെ ആർക്കു മറയ്ക്കാനാവും? 'ഇവിടൊരു പാട്ടുകാരൻ മറഞ്ഞുനിന്നൂ..' എന്ന് നാദേശ്വരൻ പാടുമ്പോൾ നമ്മിൽ വന്നു നിറയുന്നത് കിനാവിനും മീതെയുള്ള അനുഭൂതി. 'ചിരി തൂകിയൊഴുകുന്ന ധനുമാസ ചന്ദ്രിക വനമാകെ മധുമാരി ചൊരിഞ്ഞു നിന്നൂ..' ദേവഗായകൻ ജയേട്ടന്റെ അതിവിശിഷ്ടമായ ആലാപനമാധുര്യം. ചിരിതൂകിയൊഴുകുന്ന ധനുമാസചന്ദ്രിക പോലെ...എത്ര മനോഹരം!!!! വനമാകെ തേന്മഴ പെയ്യുകയാണ്, സ്വപ്നതുല്യമായ അനുഭൂതിയിലൂടെ ശ്രോതാവ് ഒഴുകിപ്പോകുകയാണ്. ദേവനാദം കനിഞ്ഞരുളുന്ന ഈ സുന്ദരസ്വപ്നം ഒരിക്കലും മായാതിരിക്കട്ടെ എന്ന് ശ്രോതാവ് പ്രാർത്ഥിക്കുകയാണ്. മറഞ്ഞിരുന്ന ദേവഗായകന്‍ ശ്രീ. പി. ജയചന്ദ്രനെ വെളിച്ചത്തെത്തിച്ച അനേകം ആദ്യഗാനങ്ങളിലൊന്ന് ....ഇവിടൊരു പാട്ടുകാരന്‍ മറഞ്ഞുനിന്നൂ... 1970 "രക്തപുഷ്പം" എന്ന ചിത്രത്തിൽ സംഗീതശില്പികൾ ശ്രീകുമാരൻ തമ്പി - എം. കെ. അർജ്ജുനൻ. ദേവഗായകൻ ജയചന്ദ്രൻ ഏതാനും വരികൾ ആലപിച്ചനുഗ്രഹിച്ചാൽപ്പോലും ചിത്രത്തിന്റെയാകെ ഐശ്വര്യം ആ സ്വരമാധുര്യമായിരിക്കുമെന്ന് തെളിയിച്ചു തുടങ്ങിയ അനേകം ഗാനങ്ങളിലൊന്ന്.
A good reason to be born as a mallu are these wonderful old romantic songs!
@hemagjayaprakash77457 жыл бұрын
A good song..
@kuttyvijay91355 жыл бұрын
Om. Really so lovely song. God bless the uploader.
@mohan196215 жыл бұрын
മലരമ്പനറിഞ്ഞില്ലാ മധുമാസമറിഞ്ഞില്ലാ മലരമ്പനറിഞ്ഞില്ലാ മധുമാസമറിഞ്ഞില്ലാ മലര്‍ചൂടി എന്മനസ്സില്‍ ഒരു മോഹം അധരമറിഞ്ഞില്ലാ ഹൃദയമറിഞ്ഞില്ല അറിയാതെ മൂളിപ്പോയ് ഒരു രാഗം മലരമ്പനറിഞ്ഞില്ലാ മധുമാസമറിഞ്ഞില്ലാ ഇളം കാറ്ററിഞ്ഞില്ലാ - ഇലകളറിഞ്ഞില്ലാ ഇളം കാറ്ററിഞ്ഞില്ല ഇലകളറിഞ്ഞില്ല ഇവിടൊരു പാട്ടുകാരന്‍ മറഞ്ഞുനിന്നു ചിരിതൂകി - ചിരിതൂകിയൊഴുകുന്ന ധനുമാസചന്ദ്രിക വനമാകെ മധുമാരി ചൊരിഞ്ഞുനിന്നു വനമാകെ മധുമാരി ചൊരിഞ്ഞുനിന്നു കരയുന്ന കാട്ടുപൂവിന്‍ - കരളിലെ നിത്യദാഹം കരയുന്ന കാട്ടുപൂവിന്‍ കരളിലെ നിത്യദാഹം കണ്ടുനില്‍ക്കും കളിത്തെന്നല്‍ അറിയുന്നില്ലാ കദനത്തിന്‍ ഉള്ളില്‍നിന്നും കൈപിടിച്ചുകയറ്റിയ കരുണതന്‍ കാല്‍ക്കലിപ്പൂ കൊഴിഞ്ഞുവെങ്കില്‍ കരുണതന്‍ കാല്‍ക്കലീപ്പൂ കൊഴിഞ്ഞുവെങ്കില്‍ മലരമ്പനറിഞ്ഞില്ലാ മധുമാസമറിഞ്ഞില്ലാ മലര്‍ചൂടി എന്മനസ്സില്‍ ഒരു മോഹം അധരമറിഞ്ഞില്ല ഹൃദയമറിഞ്ഞില്ല അറിയാതെ മൂളിപ്പോയ് ഒരു രാഗം മലരമ്പനറിഞ്ഞില്ലാ മധുമാസമറിഞ്ഞില്ലാ Music: എം കെ അർജ്ജുനൻ Lyricist: ശ്രീകുമാരൻ തമ്പി Singer: എസ് ജാനകിപി ജയചന്ദ്രൻ Film/album: രക്തപുഷ്പം 1970
@RajiShan199 жыл бұрын
മലരമ്പനറിഞ്ഞില്ലാ മധുമാസമറിഞ്ഞില്ലാ മലര്‍ചൂടി എന്മനസ്സില്‍ ഒരു മോഹം അധരമറിഞ്ഞില്ല ഹൃദയമറിഞ്ഞില്ല അറിയാതെ മൂളിപ്പോയ് ഒരു രാഗം....
What a voice Blessed are we to hear all this Our sweet Malayalam
@jayakumarnarayanan23712 жыл бұрын
Blessed to be born in this age and to lend our spiritual ears to such melodies
@ravik75135 жыл бұрын
What a beautiful lovely sweet song
@sarmanvisakh Жыл бұрын
Coming here after Adv Jayashankar video. After Joy Alukkas issue
@abrahamkvarghese82416 жыл бұрын
Bhavagayakante bhavageetham
@sudharathnam58784 жыл бұрын
Manoharamaya ganam sweet
@ajithkumarts.25625 жыл бұрын
A good love song
@krishankm25142 жыл бұрын
ഈ പാട്ട് ഒരു ദിവസം പത്തു തവണ കേൾക്കും
@nirmaladevi21832 жыл бұрын
സൂപ്പർ ഗാനം
@thanujaa.s74107 жыл бұрын
V nice fvt song
@chandrasekharankv75776 жыл бұрын
Good singing
@ravik75135 жыл бұрын
Madhuram ee ganam
@sudharathnam58784 жыл бұрын
Manoharamaya ganam 🍬sweet
@rajeedriver76565 жыл бұрын
Beautiful song.
@devarajanrajan72364 жыл бұрын
One among the most loved songs
@girijathampi49015 жыл бұрын
Manoharamaaya ganam...
@SureshBabu-g4h5 ай бұрын
Arannyakandam move full idukaq
@krishnakumarmp94503 жыл бұрын
Evergreen superhit - old is always Gold
@provocaudio13884 жыл бұрын
Manasil andhooo athooo oru nombaram unarthunna pattu.akandhathayile sughamulla ganam
@sarmanvisakh Жыл бұрын
അഡ്വ ജയശങ്കർ .....
@raghavanchaithanya95422 жыл бұрын
Exellent
@premankb86272 жыл бұрын
Sweet song 🚩🔵🔵🎄🎄
@shayjushayju8704 жыл бұрын
ഏനിക്ക് ഏറ്റവും ഇഷ്ടപെട്ട രണ്ടു ഗായകരിൽ ഒരാൾ P ജയചന്ദ്രൻ . അടുത്ത ഗായകൻ sp ബാലസുബ്രഹ്മണ്യം ,
@pradeepanmavilayi30414 жыл бұрын
അത് ശരിയല്ല യേശുദാസ് ജയചന്ദ്രനൻ ബ്രഹ്മാനന്ദൻ Sp
@sandeepgopalan74143 жыл бұрын
ജയേട്ടന്‍ രാജകുടുംബത്തില്‍ ജനിച്ചയാളാണ്, എസ് പി ബി കലര്‍പ്പറ്റ ബ്രാഹ്മണനാണ്, അവരുടെ സംഗീത സിദ്ധിയൊന്നും മീന്‍പിടിയ്ക്കാന്‍ പോവുന്നതിനു പകരം പാടാന്‍ വന്നവന്മാര്‍ക്ക് കിട്ടില്ല
@jyothish22252 жыл бұрын
@@sandeepgopalan7414 ആഹ് ബെസ്റ്റ്. നല്ല ഒന്നാംതരം വിഷവിത്ത്. ഇനി കൂടുതൽ തുപ്പരുതേ
ഇത് രാജമല്ലികയാണോ. രാജകോകിലയുടെ sister. മീനയുടെ അമ്മയാണോ
@saranyadd60217 жыл бұрын
മലരമ്പനറിഞ്ഞില്ലാ മധുമാസമറിഞ്ഞില്ലാ മലരമ്പനറിഞ്ഞില്ലാ മധുമാസമറിഞ്ഞില്ലാ മലര്‍ചൂടി എന്മനസ്സില്‍ ഒരു മോഹം അധരമറിഞ്ഞില്ല ഹൃദയമറിഞ്ഞില്ല അറിയാതെ മൂളിപ്പോയ് ഒരു രാഗം മലരമ്പനറിഞ്ഞില്ലാ മധുമാസമറിഞ്ഞില്ലാ ഇളം കാറ്ററിഞ്ഞില്ലാ .. ഇലകളറിഞ്ഞില്ലാ ഇളം കാറ്ററിഞ്ഞില്ല ഇലകളറിഞ്ഞില്ല ഇവിടൊരു പാട്ടുകാരന്‍ മറഞ്ഞുനിന്നു ചിരിതൂകി... ചിരിതൂകിയൊഴുകുന്ന ധനുമാസചന്ദ്രിക വനമാകേ മധുമാരി ചൊരിഞ്ഞുനിന്നു വനമാകെ മധുമാരി ചൊരിഞ്ഞുനിന്നു മലരമ്പനറിഞ്ഞില്ലാ മധുമാസമറിഞ്ഞില്ലാ മലര്‍ചൂടി ഒരു മോഹം കന്യകയില്‍ അധരമറിഞ്ഞില്ല ഹൃദയമറിഞ്ഞില്ല അറിയാതെ അവള്‍ പാടി ഹൃദയരാഗം മലരമ്പനറിഞ്ഞില്ലാ മധുമാസമറിഞ്ഞില്ലാ കരയുന്ന കാട്ടുപൂവിന്‍... കരളിലെ നിത്യദാഹം... കരയുന്ന കാട്ടുപൂവിന്‍ കരളിലെ നിത്യദാഹം കണ്ടുനില്‍ക്കും കളിത്തെന്നല്‍ അറിയുന്നില്ലാ കദനത്തിന്‍ ഉള്ളില്‍നിന്നും കൈപിടിച്ചുകയറ്റിയ കരുണതന്‍ കാല്‍ക്കലിപ്പൂ കൊഴിഞ്ഞുവെങ്കില്‍ കരുണതന്‍ കാല്‍ക്കലീപ്പൂ കൊഴിഞ്ഞുവെങ്കില്‍
@vijayanthomson10835 жыл бұрын
Superb
@jayagopals72634 жыл бұрын
What super song...👍👍
@vijayanthomson10836 жыл бұрын
അറിയാതെ അവള്‍ പാടി ഹൃദയരാഗം
@sathyantk59425 жыл бұрын
Sad feeling.
@ramachandrank.v16244 жыл бұрын
Malarambanarinjilla
@BindhuRadhakrishnan-qd4tz2 ай бұрын
❤❤❤
@shyamkumarkurappillilram-ks9tx Жыл бұрын
❤️❤️❤️❤️❤️❤️❤️👌👌👌👌👌
@aiphusaji11 жыл бұрын
കരയുന്ന കാട്ടുപൂവിന്‍ കരളിലെ നിത്യ ദാഹം കണ്ടു നില്കും കളിതെന്നാല്‍ അറിയുന്നില്ല ...കദനത തിന്നുള്ളില്‍ നിന്നും കൈ പിടിച്ചു കയറ്റിയ കരുണതന്‍ കാല്‍ക്കല്‍ ഈ പൂവ് കൊഴിഞ്ഞു എങ്കില്‍ ...
@ravik75134 жыл бұрын
Manasik evideyo oru dhukkom
@sushamamohan51323 жыл бұрын
Old is gol..
@SudheendranPSNil7 жыл бұрын
Sudheendran
@JOJO...e.5 жыл бұрын
കദനത്തിൻ ഉള്ളിൽ നിന്നും കൈ പിടിച്ചു കയറ്റിയ കരുണതൻ കാൽക്കലീ പൂ കൊഴിഞ്ഞുവെങ്കിൽ....
@santhanair4494 жыл бұрын
Malayan pan ariunnilla
@padipurakumaresh15705 ай бұрын
Karunathan kaalkkal ee poo kozhinju venegi
@tubetvg110 жыл бұрын
What an imagination..
@mahendrakumarv1516 Жыл бұрын
terrible song
@rsreekumar674 жыл бұрын
ഇപ്പോൾ അറിഞ്ഞില്ലേ...... എന്നാൽ പിന്നെ ഓട്..... തിരിഞ്ഞു നോക്കാതെ ഓട്... get lost
@madhusudanannair28506 жыл бұрын
മലരമ്പനറിഞ്ഞില്ലാ മധുമാസമറിഞ്ഞില്ലാ മലരമ്പനറിഞ്ഞില്ലാ മധുമാസമറിഞ്ഞില്ലാ മലര്‍ചൂടി എന്മനസ്സില്‍ ഒരു മോഹം അധരമറിഞ്ഞില്ല ഹൃദയമറിഞ്ഞില്ല അറിയാതെ മൂളിപ്പോയ് ഒരു രാഗം മലരമ്പനറിഞ്ഞില്ലാ മധുമാസമറിഞ്ഞില്ലാ ഇളം കാറ്ററിഞ്ഞില്ലാ .. ഇലകളറിഞ്ഞില്ലാ ഇളം കാറ്ററിഞ്ഞില്ല ഇലകളറിഞ്ഞില്ല ഇവിടൊരു പാട്ടുകാരന്‍ മറഞ്ഞുനിന്നു ചിരിതൂകി... ചിരിതൂകിയൊഴുകുന്ന ധനുമാസചന്ദ്രിക വനമാകേ മധുമാരി ചൊരിഞ്ഞുനിന്നു വനമാകെ മധുമാരി ചൊരിഞ്ഞുനിന്നു മലരമ്പനറിഞ്ഞില്ലാ മധുമാസമറിഞ്ഞില്ലാ മലര്‍ചൂടി ഒരു മോഹം കന്യകയില്‍ അധരമറിഞ്ഞില്ല ഹൃദയമറിഞ്ഞില്ല അറിയാതെ അവള്‍ പാടി ഹൃദയരാഗം മലരമ്പനറിഞ്ഞില്ലാ മധുമാസമറിഞ്ഞില്ലാ കരയുന്ന കാട്ടുപൂവിന്‍... കരളിലെ നിത്യദാഹം... കരയുന്ന കാട്ടുപൂവിന്‍ കരളിലെ നിത്യദാഹം കണ്ടുനില്‍ക്കും കളിത്തെന്നല്‍ അറിയുന്നില്ലാ കദനത്തിന്‍ ഉള്ളില്‍നിന്നും കൈപിടിച്ചുകയറ്റിയ കരുണതന്‍ കാല്‍ക്കലിപ്പൂ കൊഴിഞ്ഞുവെങ്കില്‍ കരുണതന്‍ കാല്‍ക്കലീപ്പൂ കൊഴിഞ്ഞുവെങ്കില്‍
@ushamohanan45432 жыл бұрын
Thanqq
@madhusudanannair28502 жыл бұрын
@@ushamohanan4543 👍👍
@sanalkumar18958 ай бұрын
❤
@provocaudio13884 жыл бұрын
Manasil andhooo athooo oru nombaram unarthunna pattu.akandhathayile sughamulla ganam
@rkparambuveettil46033 жыл бұрын
മലരമ്പനറിഞ്ഞില്ലാ മധുമാസമറിഞ്ഞില്ലാ മലരമ്പനറിഞ്ഞില്ലാ മധുമാസമറിഞ്ഞില്ലാ മലര്‍ചൂടി എന്മനസ്സില്‍ ഒരു മോഹം അധരമറിഞ്ഞില്ലാ ഹൃദയമറിഞ്ഞില്ല അറിയാതെ മൂളിപ്പോയ് ഒരു രാഗം മലരമ്പനറിഞ്ഞില്ലാ മധുമാസമറിഞ്ഞില്ലാ ഇളം കാറ്ററിഞ്ഞില്ലാ - ഇലകളറിഞ്ഞില്ലാ ഇളം കാറ്ററിഞ്ഞില്ല ഇലകളറിഞ്ഞില്ല ഇവിടൊരു പാട്ടുകാരന്‍ മറഞ്ഞുനിന്നു ചിരിതൂകി - ചിരിതൂകിയൊഴുകുന്ന ധനുമാസചന്ദ്രിക വനമാകെ മധുമാരി ചൊരിഞ്ഞുനിന്നു വനമാകെ മധുമാരി ചൊരിഞ്ഞുനിന്നു കരയുന്ന കാട്ടുപൂവിന്‍ - കരളിലെ നിത്യദാഹം കരയുന്ന കാട്ടുപൂവിന്‍ കരളിലെ നിത്യദാഹം കണ്ടുനില്‍ക്കും കളിത്തെന്നല്‍ അറിയുന്നില്ലാ കദനത്തിന്‍ ഉള്ളില്‍നിന്നും കൈപിടിച്ചുകയറ്റിയ കരുണതന്‍ കാല്‍ക്കലിപ്പൂ കൊഴിഞ്ഞുവെങ്കില്‍ കരുണതന്‍ കാല്‍ക്കലീപ്പൂ കൊഴിഞ്ഞുവെങ്കില്‍