No video

PSC WORLD HISTORY/Class 3/French Revolution/ഫ്രഞ്ച് വിപ്ലവം/Ajith Sumeru/Aastha Academy

  Рет қаралды 246,728

AASTHA ACADEMY

AASTHA ACADEMY

Күн бұрын

Published on: 16-04-2021
Exclusively focussing on PSC/SSC/UPSC etc exam orientation
* ഇതിന് മുമ്പുള്ള ക്ലാസ്സുകൾക്ക് You tubeൽ AASTHA ACADEMY എന്ന് search ചെയ്യുക
*** മത്സര പരീക്ഷകളിലെ ഏറ്റവും പ്രധാനപ്പെട്ട പൊതു വിജ്ഞാന വസ്തുതകൾ എല്ലാം ക്ലാസ്സിൻ്റെ ഭാഗമായി ഉൾപ്പെടുത്തുന്നതാണ്.
Telegram Link: t.me/joinchat/...
WORLD HISTORY
• PSC WORLD HISTORY//Cla...
MEDIEVAL INDIAN HISTORY
• KERALA PSC MEDIEVAL IN...
INFORMATION TECHNOLOGY
• KERALA PSC IT//Part - ...
ECONOMICS
• KERALA PSC ECONOMICS//...
INDIAN CONSTITUTION/FUNDAMENTAL RIGHTS, DUTIES, WRITS
• Video
DEGREE LEVEL PRELIMS (INDIA AFTER INDEPENDENCE)
• PSC INDIA AFTER INDEPE...
DEGREE LEVEL PRELIMS (KERALA HISTORY)
• Video
DEGREE LEVEL PRELIMS (KERALA GEOGRAPHY)
• Video
DEGREE LEVEL PRELIMS (ENVIRONMENTAL SCIENCE)
• PSC ENVIORNMENTAL SCIE...
DEGREE LEVEL PRELIMS (CIVICS)
• KERALA PSC മനുഷ്യാവകാശ...
DEGREE LEVEL PRELIMS (INDIAN HISTORY)
• Video
DEGREE LEVEL PRELIMS (CURRENT AFFAIRS)
• Video
DEGREE LEVEL PRELIMS (SPORTS)
• KERALA PSC KERALA SPOR...
DEGREE LEVEL PRELIMS (INDIAN CONSTITUTION)
• Video
DEGREE LEVEL PRELIMS (INDIAN GEOGRAPHY)
• Video
12th LEVEL PRELIMS MCQ
• PSC 10th LEVEL PRELIMS...
KERALA KAYIKA RANGAM
• KERALA PSC KERALA SPOR...
KERALA - MALSYABANDHANAM
• KERALA PSC മത്സ്യബന്ധന...
FAST & CURIOUS
• KERALA PSC റേഷൻ കാർഡു...
TRANSPORTATION IN INDIA
• Video
REVISION TEST
• PSC 10th LEVEL PRELIMS...
CURRENT AFFAIRS
• Video
ENVIRONMENTAL SCIENCE
• PSC ENVIORNMENTAL SCIE...
KERALA HISTORY
• Video
KERALA STATE FORMATION
• Video
INDIA AFTER INDIPENDENCE (സ്വാതന്ത്ര്യാനന്തര ഇന്ത്യ)
• PSC INDIA AFTER INDEPE...
MODERN INDIAN HISTORY
• Video
INDIAN NATIONALISM (ദേശീയ പതാക, ദേശീയ ഗാനം. ഗീതം, ദേശീയ ചിഹ്നങ്ങൾ)
• Video
INDIA BOUNDARIES, NEIGHBOURING COUNTRIES, IMPORTANT FACTS ABOUT OUR NEIGHBOURS
• GK ROUND UP25 (INDIAN ...
INDIA BASIC FACTS / INDUSTRIES, ENERGY SECTOR, MINERALS
• Video
INDIAN GEOGRAPHY (ഇന്ത്യയുടെ ഭൂമിശാസ്ത്ര സവിശേഷതകൾ)
• Video
KERALA RENAISSANCE
• GK ROUND UP 25 (KERALA...
#Query_Solved
#World_History_Class_3
#secretariat_assistant
#French_Revolution
#ഫ്രഞ്ച് _വിപ്ലവം
#PSC_Degree_Level_Prelims/Main
#LDC _Main _ Exam
#LGS_Main _ Exam

Пікірлер: 1 500
@nichusidhu1632
@nichusidhu1632 3 жыл бұрын
Really many of us may know the history of Kerala, india and World through you only sir.Till the time most believed the lies or historical incidents, which were bending to political aspirations of either press or people.Now the real concepts we are getting. It is great worth to hear this classes, even PSC doesn't ask a single question in exams too, because we are getting the cream of your knowledge, which u might have made through Vast reading and efforts through 30 to 40 minutes classes. I am hearing these classes with my 8 year old son. He too listens it carefully, We owes a lot to you sir.You are great teacher. One of the blessings in corona period, else I may never able to come across your classes and we may never got a channel Aastha Academy. Even we are ready to pay for this classes too. The efforts and knowledge imparts is priceless
@AASTHAACADEMY
@AASTHAACADEMY 3 жыл бұрын
This is what a teacher expects from his pupil.The Good appreciation from the Pupil Should encourage a teacher in many ways. you are right, for a 30 minute class I need Vast reading. But the very important thing is the application or Presentation of those facts Systamatically before you merely looking infront of a Camera. Thus the 30 mnts end products Comes from the 10-12 hours of mental and Physical work. Thats why I am always requesting to every body Pls recognize the effort and support this Channel. Very Personally I like the Statement of your 8 yr boy. l have also Kids with 7yrs and 12 yrs. They too watching these Classes regularly. Pls inform my blessing and gratitude to that young NAPOLEON🤴🤴♥️.Thanks 🙏🙏🙏🙏
@nichusidhu1632
@nichusidhu1632 3 жыл бұрын
Sure sir
@rejanirrajan7121
@rejanirrajan7121 3 жыл бұрын
Llp
@animahendra
@animahendra 3 жыл бұрын
Well said
@aaryanatha9298
@aaryanatha9298 3 жыл бұрын
True words.. sharing same thoughts..
@sudevmd
@sudevmd 3 жыл бұрын
സാധാരണ ഒരു വിദ്യാർത്ഥി ഒരു മാസം മുഴുവൻ തപ്പിയാലും ഇത്രേം വിവരങ്ങൾ ലഭിക്കില്ല. ഈ ക്ലാസ് കേൾക്കുമ്പോൾ തന്നെ മനസിലാകും എത്ര ആഴത്തിൽ അറിഞ്ഞിട്ടാണ്/ പഠിച്ചിട്ടാണ് ഈ ക്ലാസ് ഞങ്ങൾക്ക് തരുന്നത് എന്ന്. എത്ര പറഞ്ഞാലും മതിയാകില്ല. ഒരുപാട് നന്ദി ഉണ്ട്.🙏
@bashimaek9501
@bashimaek9501 3 жыл бұрын
സത്യം
@hdhdhsggs8659
@hdhdhsggs8659 2 жыл бұрын
Athentha oru maasam
@Psc_easy
@Psc_easy 2 жыл бұрын
Nall thallanelli
@ajnukrishna9783
@ajnukrishna9783 Жыл бұрын
Super class
@anjana_raj
@anjana_raj Жыл бұрын
Athe.... Nalla class
@rekhasunil820
@rekhasunil820 Жыл бұрын
എനിക്ക് 48 വയസ്സുണ്ട്. ഞാനിപ്പോൾ Kerala University യിൽ പ്രൈവറ്റ് ആയി B A politics ന് പഠിക്കുന്നു. Second year ആണ്.29 th ന് History exam ആണ്. ഈ ക്ലാസുകൾ എനിക്ക് ഒരുപാട് ഒരുപാട് ഗുണം ചെയ്യുന്നുണ്ട്. Text വായിക്കാൻ പോലും സമയം കിട്ടുന്നില്ല. ഇതാവുമ്പോൾ എന്റെ ജോലികളും നടക്കും. പഠിക്കാനും പറ്റും. 🙏🙏🙏. ഒരുപാട് നന്ദി ഉണ്ട്. വീട്ടിൽ എല്ലാവരും ഈ ക്ലാസുകൾ ശ്രദ്ധിക്കാറുണ്ട്. ആളുകളെ പിടിച്ചിരുത്തുന്ന ശബ്ദം. 🙏🙏🙏
@prajeeshpalat2975
@prajeeshpalat2975 3 ай бұрын
2024 ൽ കാണുന്നവർ ഉണ്ടോ?
@adhrvsurendran1175
@adhrvsurendran1175 2 ай бұрын
ഉണ്ട്
@ShimnaA-fl8nx
@ShimnaA-fl8nx 2 ай бұрын
😂
@shobyraj.v6090
@shobyraj.v6090 2 ай бұрын
Yes
@user-gz8ce3nb6v
@user-gz8ce3nb6v 2 ай бұрын
Yes
@ramlavv3271
@ramlavv3271 2 ай бұрын
Ys
@ajithradhakrishnan153
@ajithradhakrishnan153 2 жыл бұрын
റിവിഷന് വേണ്ടി വന്നതാണ്..... ഇതിനും മികച്ച അവതരണം കാണിക്കുന്നവർക്ക് life time settlement......!💪 സ്കൂൾ പഠന കാലത്ത് ഇതുപോലൊരു അദ്ധ്യാപകൻ ഉണ്ടായിരുന്നേൽ എന്ന് ഓരോ വീഡിയോ കഴിയുമ്പോഴും ആശിച്ചു പോവുകയാണ്........!🔥♥️
@subishack7966
@subishack7966 Жыл бұрын
സത്യം
@abhizvlog2526
@abhizvlog2526 5 күн бұрын
True❤
@borntowin6246
@borntowin6246 3 жыл бұрын
Talent ന്റെ റാങ്ക് ഫയലില് ഒക്കെ നോക്കി കാണാതെ പഠിക്കലായിരുന്നു എന്റെ ജോലി .., കഥയറിയാതെ ആട്ടം കാണുന്ന പോലെ ..ഇപ്പോള്‍ സാറിന്റെ ക്ലാസ്സ് കേട്ടപ്പോഴാ വിപ്ലവമൊക്കെ എന്താണെന്ന് മനസ്സിലായത് ..,
@achuarush8171
@achuarush8171 Жыл бұрын
ഒരു സിനിമ കണ്ട പോലെ..... Suprrrr sir. Mm Thank you so much sirrrr
@kptvid9133
@kptvid9133 Жыл бұрын
Sathyam😇
@AanjanayaDas
@AanjanayaDas Жыл бұрын
അതും വേണം 😊കാണാതെ പഠിക്കരുത്
@anjalirajesh5405
@anjalirajesh5405 Жыл бұрын
Njanum .....
@anjana_raj
@anjana_raj Жыл бұрын
Njanum
@athiramohanan9558
@athiramohanan9558 3 жыл бұрын
വേൾഡ് ഹിസ്റ്ററി പഠിക്കാൻ വേറെ ഇവിടേം പോകണ്ട....എന്ത് രസമായിട്ടാണ് ക്ലാസ്സ് എടുക്കുന്നത്.....കിട്ടുന്ന ടൈം ഒക്കെ eee channel ആണ് kelkunne....നങ്ങൾക് വേണ്ടി ഇത്രേം effert ഇടുന്ന sir ne ദൈവം അനുഗ്രഹിക്കും....നങ്ങളുടെ പ്രാർത്ഥനയിൽ എന്നും sir undakum....love u sir🙏🙏🙏
@AASTHAACADEMY
@AASTHAACADEMY 3 жыл бұрын
,🙏🙏🙏🙏
@vigneshwars.k544
@vigneshwars.k544 3 жыл бұрын
പെയ്ഡ് ക്ലാസ്സുകൾക്ക് പോലും ഇത്രെയും സംതൃപ്തി തരാൻ കഴിയില്ല ഞങ്ങൾക്ക്
@allaboutuae3864
@allaboutuae3864 Жыл бұрын
സാറിനൊപ്പം 18 നൂറ്റാണ്ടിലേക്കൊരു യാത്ര.. തിരിച്ചുവരുമ്പോൾ നെപ്പോളിയാനോടൊരു ആരാധനയും... 👌!thankyousomuchsirfortheclass❤
@AASTHAACADEMY
@AASTHAACADEMY Жыл бұрын
പഠിക്കുന്നു എന്ന് തോന്നരുത്. ഇതെല്ലാം സംഭവിച്ചത് നമ്മൾ ജീവിക്കുന്ന ലോകത്ത് തന്നെയല്ലേ എന്ന ആശ്ചരും തരുന്ന ആനന്ദമാണ് അതിൻറെ സുഖം. നിങ്ങളുടെ Comment ഞാൻ എടുത്ത effortനുള്ള അംഗീകാരമാണ്.. അത്‌ വേറൊരു ആനന്ദം. Thank you for your appreciation🙏
@allaboutuae3864
@allaboutuae3864 Жыл бұрын
@@AASTHAACADEMY ❤️
@successsparkbynisha8040
@successsparkbynisha8040 3 жыл бұрын
സാറിന്റെ കഷ്ടപ്പാട് നന്നായി മനസിലാകുന്നുണ്ട്. 30 മിനിറ്റ് പഠിപ്പിക്കുവാൻ ബുക്സ് റെഫർ ചെയ്യാൻ തന്നെ എന്തു സമയം വേണം. പിന്നെ പഠിക്കണം, നോട്ട് തയ്യാറാക്കണം, points എഴുതണം. ക്ലാസ്സ്‌ എടുക്കുന്നതിനു മുൻപേ മനസിൽ ഒരു print preview കാണണം. Thanks sir...... ഞങ്ങളോട് ഇത്ര സ്നേഹം കാണിക്കുന്നതിൽ.....
@AASTHAACADEMY
@AASTHAACADEMY 3 жыл бұрын
Thank you
@Saranyahere92
@Saranyahere92 3 жыл бұрын
Njan sir ntea class base cheyitha nu entea channel el note edunnath.. Scert+ rank file+ education app classes + video class ethream nokkiyit anu njan note ezhuthunnath.. ath njan entea channel vazhi share cheyyunnu Entea video class reference sir ntea class anu..
@user-yn4yc2tx6x
@user-yn4yc2tx6x 3 жыл бұрын
@@AASTHAACADEMY sir ഒത്തിരി നന്ദി ഉണ്ട്. ഇത്രയും ആത്‍മർത്ഥമായി പഠിപ്പിക്കുന്ന സർ ഇന് എങ്ങനെ നന്ദി പറയണമെന്നറിയില്ല. എന്തായാലും job കിട്ടിയാൽ sir ഇനെ വന്നു കാണും.
@adarshekm
@adarshekm 3 жыл бұрын
@@AASTHAACADEMY സത്യം സർ നമിച്ചു പോകുന്നു
@revathysarath8588
@revathysarath8588 2 жыл бұрын
Thanks sir
@siyadsiya1402
@siyadsiya1402 3 жыл бұрын
സാറിന്റെ ക്ലാസുകൾ കേൾക്കാൻ ഒരുപാട് താൽപര്യമാണ്.. ചരിത്രം കൺമുന്നിൽ ഒരു സിനിമ കാണുന്ന ഫീൽ കിട്ടും 😍😍😍thank u sir ❤️❤️❤️❤️🙏🙏🙏
@Saranyahere92
@Saranyahere92 3 жыл бұрын
ഫ്രണ്ട്‌സ് നാളത്തെ പ്രീലിമിനറി എക്സാം ഒന്നാം ഘട്ടത്തെ ആസ്പദമാക്കി ജികെ ചോദ്യങ്ങളുടെ connected facts ഉൾകൊള്ളിച്ചു കൊണ്ട് 111 questions and answers നമ്മുടെ ചാനൽ എൽ കൊടുത്തിട്ടുണ്ട്.. നിങ്ങൾക് എന്തായാലും ഉപകാരം ആകും
@babithaloves6860
@babithaloves6860 3 жыл бұрын
അതാണ് 👌👌👌👌
@nahnasnoushad6687
@nahnasnoushad6687 3 жыл бұрын
സത്യ ഒരു കഥ കേൾക്കുന്ന പോലെ
@shymasreejith7648
@shymasreejith7648 3 жыл бұрын
ഇംഗ്ലീഷ് പഠിക്കാൻ ഏറ്റവും നല്ല ചാനൽ ഏതാണ്, comment cheyyumo
@siyadsiya1402
@siyadsiya1402 3 жыл бұрын
@@shymasreejith7648 jafar sadiq sirന്റെ ക്ലാസുകൾ നല്ലതാണ്.. jafars english
@nibinvenunv6403
@nibinvenunv6403 3 жыл бұрын
"Candida"--- written by volteir
@arjuncoorg829
@arjuncoorg829 3 жыл бұрын
ചരിത്രം ഇഷ്ടപെടാത്ത വായിക്കാൻ പോലും ഇഷ്ടം അല്ലാരുന്ന ഞാൻ. ഇപ്പോൾ sirnte full vedio യും സിനിമ കാണുന്ന പോലെ ഇരുന്നു കാണുവാണ്. Nthu രസമാണ് കേൾക്കാൻ. എത്ര നന്നായി മനസ്സിലാകുന്നുണ്ട്. Tnkuu sir
@priyajoseph913
@priyajoseph913 3 жыл бұрын
ആ സമയം ഫ്രഞ്ച് ജനത ഒരു രക്ഷകനെ തിരയുകയായിരുന്നു ദൈവം മുൻപിൽ പ്രെത്യക്ഷ പെട്ട പോലെ അവർക്ക് ഒരു രക്ഷകനെ കിട്ടി അവന്റെ പേര് ആയിരുന്നു.... നെപോളിയൻ 💥 bgm
@AASTHAACADEMY
@AASTHAACADEMY 3 жыл бұрын
😎Napoleon he is much awaited leader That france need those circumstances. Try to read him after you got a job
@vigneshwars.k544
@vigneshwars.k544 3 жыл бұрын
sathyam.. entem mindil vannath KGF warrior kadhayude scene aanu
@rishikmama2414
@rishikmama2414 3 жыл бұрын
sathyam 💥sir class flim kannunna polae annu.aa rangam polich🤩🤩🔥🔥🔥
@arun.m3321
@arun.m3321 3 жыл бұрын
പി എസ് സി പരീക്ഷ രണ്ടു ഘട്ടം ആയപ്പോൾ വിദ്യാർത്ഥികൾ ഒരു രക്ഷകനെ തിരയുകയായിരുന്നു.. ദൈവം മുന്നിൽ പ്രത്യക്ഷ പെട്ടത് പോലെ അവർക്കൊരു രക്ഷകനെ കിട്ടി ..ശേഷം സ്ക്രീനിൽ🌅 bgm💥
@seethariju1289
@seethariju1289 2 жыл бұрын
@@arun.m3321 exactly..... ഞാനും പറയാൻ വരികയായിരുന്നു 👌
@fazilmohammed3177
@fazilmohammed3177 3 жыл бұрын
വെറും 30 മിനിറ്റുകൾ കൊണ്ട് എത്ര വലിയ അറിവുകളാണ് നമുക്ക് കിട്ടുന്നത്. ചുരുങ്ങിയ സമയം കൊണ്ട് ഇത്ര വലിയ content ഇത്രക്കും മനോഹരമായി അവതരിപ്പിക്കുവാൻ മറ്റൊരാൾക്കും കഴിയില്ല. Hats off to you sir .. ഫ്രീ ആയിട്ടാണ് ഈ ക്ലാസ്സുകൾ എന്നത് അതിലേറെ മഹത്വം കൂട്ടുന്നു
@mr.light1
@mr.light1 3 жыл бұрын
ചരിത്രം ഇത്രത്തോളം നന്നായി എടുക്കുന്ന ക്ലാസ് വേറെ കണ്ടിട്ടില്ല.. ഇനി കാണേണ്ട കാര്യവുമില്ല.. thank u sir.. pls cont....❤️❤️❤️
@aiswaryas643
@aiswaryas643 3 жыл бұрын
🙏🙏🙏🙏🙏. Oru divasm aa kalil onnu thott thozhuvan aathmarthamayi aagrahikkunnu sir..... We respect u sir.. We love u sir... 👏👏👏👏👍🙏🙏🙏🙏
@AASTHAACADEMY
@AASTHAACADEMY 3 жыл бұрын
🙏🙏🙏
@user-df3hj5wh9r
@user-df3hj5wh9r 3 жыл бұрын
I love you ajith sir vallatha orishtam with great respect
@AASTHAACADEMY
@AASTHAACADEMY 3 жыл бұрын
Thanks bro
@athulroshanars304
@athulroshanars304 3 жыл бұрын
@@AASTHAACADEMY njanum eppozhum parayarille I love you sir ennu,ellavarkum aa feel thonnithudangi.Padippikkunna teacherod orishtam vannal thanne vijayichu.Pinne Ella subjects um easy alum.Thank you sir Ramdan masamanu njan dua cheyyam sirnu nallath mathram varan enikkathe cheyyam pattu.Pinne Joli vanganam Insha Allah.Thanks alot sir mashallah
@AASTHAACADEMY
@AASTHAACADEMY 3 жыл бұрын
@@athulroshanars304 റംസാൻ ആശംസകൾ നിങ്ങൾക്ക് നല്ലത് വരും. നന്ദി
@Competitive784
@Competitive784 4 ай бұрын
Ethra nandhi paranjalm mathyaklla sirnod... Psc kitunnel athnulla ariv. 80℅ nediyathm sirnte muzhuvan clsukal ketitaan💯💯💯
@shijishiji4957
@shijishiji4957 3 жыл бұрын
Sir, ഒരുപാട് thanks. എത്രയും വേഗം notes തരണേ 😊. കൂട്ടുകാരോടൊക്കെ AASHTHA ACADEMY യെക്കുറിച്ച് പറഞ്ഞിട്ടുണ്ട്.
@nichugaming2537
@nichugaming2537 3 жыл бұрын
എനിക്ക് ഈ topic ബുക്ക്‌ ഇല് നിന്നും പഠിച്ചിട്ട് ഒന്നും മനസിലായിട്ടുണ്ടായിരുന്നില്ല. Sir ന്റെ ക്ലാസ്സ്‌ കേട്ടപ്പോൾ ആണ് മനസിലായത്. ഒരുപാട് നന്ദി ഉണ്ട്.
@roshnik3306
@roshnik3306 3 жыл бұрын
വിപ്ലവം പഠിക്കാൻ ഇതിലും നല്ല ക്ലാസ്സ്‌ വേറെ അന്വേഷിക്കേണ്ട. This is the best!!!!!!!👌👌👌👌
@anuecspeed8555
@anuecspeed8555 3 жыл бұрын
ഇത്രയും വിശദമായി പൊട്ടും പൊടിയും വിടാതെ ഒരു വിപ്ലവം മുന്നില്‍ കണ്ട് ഗ്രഹിക്കാന്‍ കഴിയും വിധം വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്‍കിയ സാർ. ഒരുപാട്‌ നന്ദി 🙏👌👌👌
@ponnusponnu7706
@ponnusponnu7706 2 жыл бұрын
ആദ്യ ആയിട് ഈ ചാനൽ കാണുന്നത്. സൂപ്പർ ക്ലാസ് . വൈകിപ്പോയി ഞാൻ. Notes എഴുതി എടുക്കേണ്ട. എല്ലാം മനസ്സിലാക്കി clear ആക്കി തന്നു. അതോണ്ട് ഇനി മറന്നു പോകില്ല. ഫ്രഞ്ച് വിപ്ലവം ഒരു മൂവി എഫക്ട് ൽ ..കിട്ടി. ഒരുപാട് നന്ദി സർ.
@sreenisahadevans6222
@sreenisahadevans6222 3 жыл бұрын
കാവ്യാത്മകമായി ഫ്രഞ്ച് വിപ്ലവം അവതരിപ്പിച്ച അജിത് sir 🥰🥰🥰🥰🙏🙏🙏🙏
@Saranyahere92
@Saranyahere92 3 жыл бұрын
Njan sir ntea class base cheyitha nu entea channel el note edunnath.. Scert+ rank file+ education app classes + video class ethream nokkiyit anu njan note ezhuthunnath.. ath njan entea channel vazhi share cheyyunnu Entea video class reference sir ntea class anu..
@prasanthramesh4143
@prasanthramesh4143 3 жыл бұрын
എല്ലാ ക്ലാസും മാരക പോളിയാണ്...... അവതരണം പറയാതിരിക്കാൻ വയ്യ...... ഒറ്റപ്പേര് 🔥🔥🔥🔥
@sheenasreena9074
@sheenasreena9074 Ай бұрын
സാറിന്റെ ഓരോ വാക്കുകളും ഓരോ മുദ്രാവാക്യം പൊലയാണ് മനസ്സിൽ കയറുക. 👌👌👌👌👌🙏🙏🙏🙏🙏
@vijithanishanthnichuvichu44
@vijithanishanthnichuvichu44 3 жыл бұрын
Nannayi manasilavunnund sir ..thank you for yiur great effort
@sheebaanoop2909
@sheebaanoop2909 3 жыл бұрын
ചരിത്രമേ നീ ഇത്ര മനോഹരമായിരുന്നോ 😍 സൂപ്പർ sir
@krishnapriya2133
@krishnapriya2133 3 жыл бұрын
Schoolil padippichappol polum manasilavatha topic aayirunnu ithu.epppozhanu sir french vipplavam nannani manasilayathu .Thank u sir 😍
@sreyaslakshmi4110
@sreyaslakshmi4110 9 ай бұрын
ഇതിൽ കൂടുതൽ ഈ ടോപ്പിക്കിൽ നിന്ന് കിട്ടാനില്ല ഒത്തിരി നന്ദി, സാർ
@shijithkumark226
@shijithkumark226 3 жыл бұрын
ഈ ക്ലാസ് കണ്ട് നോട്ട് എഴുതിയെടുക്കാൻ മാത്രം 4 മണിക്കൂർ സമയമെടുത്തു. അതിൽ നിന്നും മനസിലാക്കാം സർ പഠിപ്പിക്കാൻ വേണ്ടി എടുക്കുന്ന കഷ്ടപ്പാട്. ഒരുപാടു നന്ദിയുണ്ട് സർ
@AASTHAACADEMY
@AASTHAACADEMY 3 жыл бұрын
അത്രയും സമയം പഠിക്കാൻ കളയരുത്. പഠിച്ചു കഴിഞ്ഞു റിവിഷൻ test ചെയ്താൽ മതി. അതിന്റെ pdf ടെലിഗ്രാം ചാനലിൽ തരാം. നന്നായി പഠിക്കു.കൂടെയുണ്ട്. ❤️❤️❤️
@anisvlog..3864
@anisvlog..3864 3 жыл бұрын
സാറിന്റെ ക്ലാസുകളെക്കാൾ മികച്ച ക്ലാസുകൾ വേറെയില്ല... ഒരുപാട് അറിവുകൾ thanku sir💞💞💞💞💞
@deepthyajeesh9416
@deepthyajeesh9416 3 жыл бұрын
സാറിന്റെ എല്ലാ ക്ലാസും വളരെ വളരെ നന്നായി വളരെയധികം വളരെയധികം ഇഷ്ടപ്പെടുന്നുണ്ട് എച്ച് എസ് എ സോഷ്യൽ സയൻസ് കൂടി പ്രയോജനപ്പെടുത്താൻ പറ്റുമെന്ന് ആഗ്രഹിക്കുന്നു hsa k ഒരുപാട് പേർ k പ്രയോജനപ്പെടും ഇത് ഉറപ്പ് നല്ല ക്ലാസ്സ് പ്രിലിമിനറി കഴിഞ്ഞാലും ഇത് കണ്ടിന്യൂ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു സോഷ്യൽ സയൻസ് കാർക്ക് ഒരുപാട് പ്രയോജനപ്പെടുന്ന ക്ലാസുകളാണ് ഒരുപാട് താങ്ക്സ് sir
@sudharmaarappuzhakkal832
@sudharmaarappuzhakkal832 4 ай бұрын
വളരെ നല്ല ക്ലാസ്സ്‌, ചരിത്രം പഠിക്കാൻ പഠിപ്പിച്ചു ✨️
@arjunkrishna1161
@arjunkrishna1161 3 жыл бұрын
ആരെയും ബോറടിപ്പിക്കാത അവതരണം, സാറ് പൊളിയാണ്.😍🔥❤️
@sitharaarun5406
@sitharaarun5406 3 жыл бұрын
ചരിത്രം ഇത്ര എളുപ്പത്തിലും രസകരമായും പഠിക്കാമെന്ന് മനസിലായത് സാറിന്റെ ക്ലാസുകൾ കണ്ടപ്പോഴാണ് . thank you ടം much
@neethuaneesh6039
@neethuaneesh6039 3 жыл бұрын
Sir nu ee arivu evidunnu kittunnu Great effort ngangalkku vendi. Sir nte class kandu history subject ne ippol orupad ishttam
@sreecommercecorner3959
@sreecommercecorner3959 2 жыл бұрын
"Nammude parajayangal nattukar akhoshikum.. Vijayam aarum kandillenn nadikkum" correct
@appu1982
@appu1982 3 жыл бұрын
5 star ***** Absolutely wonderful call Sir .....
@AASTHAACADEMY
@AASTHAACADEMY 3 жыл бұрын
Thank you
@anandbc5889
@anandbc5889 3 жыл бұрын
Road to SILVER PLAY BUTTON ▶️
@magicfeathers6
@magicfeathers6 3 ай бұрын
Ajith sir =history ❤ Spacial topic =knowledge factory ❤
@Shyam12323
@Shyam12323 8 ай бұрын
റൂസ്സോയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ എല്ലാം നമ്മടെ രാജ്യം ഭരിക്കുന്നവർ നന്നായി ഇരുന്ന് ഒന്ന് കേൾക്കണം. At least സാമൂഹിക ഉടമ്പടി ഒരു പേജ് എങ്കിലും വായിക്കണം 🙂🙂 Superb class❤
@albiaugustine777
@albiaugustine777 3 жыл бұрын
Sir, Thank you... ഇത്ര comprehensive അയ ക്ലാസുകൾ വിരളം ... The knowledge shared here is beyond the scope of psc exam... With love
@darwinkuttu5957
@darwinkuttu5957 3 жыл бұрын
Thku sir sir padippichathil ninnu orupad chodhyam vann 😍😍
@hazeenahaznova2111
@hazeenahaznova2111 3 жыл бұрын
ഇത്രയും എളുപ്പത്തിൽ വേഗത്തിൽ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തരാൻ സാറിനു ഉള്ള കഴിവ് വേറെ എവിടെയും കാണാൻ സാധിക്കില്ല ❤️ thank U sir🥰
@sajnajahan243
@sajnajahan243 Жыл бұрын
Nday siray Big Salute for u Sir... Teacher aavumbo ingna aairikanam... Class starting tottu kuttigaluday mind pidichu nirthunnnadilanu oradyapaganday migavu velivagunnadh.. sir adh 100% niraverunnu oru classilalla oro classilum... Sirinday shabda gambeeryamanu nday aagarshicha mattoeu fact...ellam kondum pwoli
@nesarasajad847
@nesarasajad847 3 жыл бұрын
ചരിത്രം മുന്നിൽ കണ്ടത് പോലെ😍😍😍😍😍😍👍👍👍👍👍👍👌👌👌👌👌👌thankyou so much
@ettumanoorappanohm2416
@ettumanoorappanohm2416 3 жыл бұрын
View cheyt ponoreee oru nandi kanichude oru like adiku sirnte effortnu
@priyeshcva1219
@priyeshcva1219 3 жыл бұрын
Aastha academy ❤️
@shinireji5439
@shinireji5439 3 жыл бұрын
Class super super super👌👌👌.... World history ottum estallayirunnu... But sirnte class kettal athu subjectum estapedum... Oru katha paranju njangaley padipikkunna sir nammude Ajith sir... Love you sir... Orupad orupad thanks 🙏🙏🙏😊😊😊❤❤❤
@1rini000
@1rini000 3 жыл бұрын
നല്ല ക്ലാസ്സ്‌ ആയിരുന്നു sir God bless you
@sinannasim2407
@sinannasim2407 3 жыл бұрын
ചരിത്രം അവസാനിക്കുന്നില്ല ....😂 With #Ajith_Sir❤️👍🏻
@psc7188
@psc7188 3 жыл бұрын
ഒരു രക്ഷയും ഇല്ലാ...💥💥
@aswathym6610
@aswathym6610 3 жыл бұрын
Spr class. കാണാതെ പഠിച്ചു മറന്നു പോയ topic ആണ്
@dinuvijay237
@dinuvijay237 3 жыл бұрын
Easy to understand the history because of the proper arrangement of the incidents. Thank you sir.
@remyam.g9754
@remyam.g9754 3 жыл бұрын
സർ ഒരു കഥ പറയുന്ന രീതിയിൽ എടുക്കുന്നത് കൊണ്ട് ഒട്ടും ബോറടിക്കുന്നില്ല. ഒന്നും മറന്നു പോകുന്നുമില്ല 🙏
@sujiths1498
@sujiths1498 3 жыл бұрын
Really great class sir thank u
@soumyasoman3222
@soumyasoman3222 2 жыл бұрын
Sir...kure adhikam key points vere engum njan kelkatha kure points e class il ninnum labhichu.... 🙏🙏🙏 Thankyou so much sir for your great effort 🙏🙏🙏🙏🙏🔥🔥🔥🔥👍👍👍👍
@alexalbert6322
@alexalbert6322 3 жыл бұрын
ചരിത്രം തിരുത്തി കുറിക്കാൻ അജിത് sir.... നന്ദി 👍
@jasmin9393
@jasmin9393 3 жыл бұрын
Thank you sir... 💚💚❤️❤️💙💙🙏🏻🙏🏻
@sindhusindhu7355
@sindhusindhu7355 3 жыл бұрын
Sir.. ഒരു കഥ പറയുന്ന പോലെയാണ് ക്ലാസ്സ്‌ എടുക്കുന്നത്.. So വിപ്ലവങ്ങളുടെ ക്ലാസിനു ഇനി വേറെ എങ്ങോട്ടും പോവണ്ട. സാറെ ക്ലാസ്സ്‌ തന്നെ ധാരാളം.. സെറ്റായി. Thank you very much sirr 💐💐💐🤩🤩👍👍👍👍
@temple.story._2024-
@temple.story._2024- 3 жыл бұрын
Sir nu nanma varatte arogyam ayusum tharatte😍
@rajirevi1011
@rajirevi1011 3 жыл бұрын
Thank u Ajith sir..👍 really love u..
@KG-so9ly
@KG-so9ly 3 жыл бұрын
Super Class Sir...🌟🌟🌟🌟🌟 GK portion ഏത് start ചെയ്യണം എന്ന് ആശയക്കുഴപ്പത്തിലിരിക്കുമ്പോഴാണ് sir ന്റെ ക്ലാസിന്റെ notification...... പിന്നെ ഒന്നും നോക്കില്ല....❤️👌 Aastha Academy....🌟💜 God bless you sir...🙏😊
@archanaaravind6332
@archanaaravind6332 3 жыл бұрын
ഞാൻ 4 months മുൻപ് ആദ്യമായിക്കണ്ട ആസ്ഥയുടെ ക്ലാസ്സ്‌ ആണിത്...... ഞാൻ അതിനു മുന്പും പലപല youtube ചാനൽ നോക്കി വിപ്ലവങ്ങൾ തീർത്തിരുന്നു... എന്നിട്ടും സർ ഇതിൽ പറഞ്ഞ പല പോയ്ന്റ്സ് ഞാൻ എങ്ങും കേൾക്കാത്തതാരുന്നു... ഞാൻ പഠിച്ചു എന്ന് വിചാരിച്ച ഒരു ടോപിക്കിൽ ഇത്രേം അറിയാത്തത് ഉണ്ടല്ലോ എന്ന് മനസിലായി... അതിനു ശേഷം ആണ് ഞാൻ ഒന്നെന്നു പഠിച്ചു തുടങി ആസ്തയുടെ വീഡിയോസ് നോക്കി...ആസ്ത അക്കാദമിയുടെ ഒരു topic കണ്ടിട്ട് വേറെ ഏതു youtube ചാനൽ നോക്കിയാലും ഇതിന്റെ പകുതിയേ കാണുള്ളൂ.... റിവിഷന് വേണ്ടി ഒന്നുടെ കേട്ടപ്പോൾ അന്ന് ആദ്യം കേട്ട ദിവസം ഓർമ വന്നു... എന്റെ ഫ്രണ്ട് ആണ് ഈ ക്ലാസ്സ്‌ te ലിങ്ക് അയച്ചു തന്നത്.. ഞാൻ അന്ന് തന്നെ ഈ ക്ലാസ്സ്‌ എന്റെ psc പഠിക്കുന്ന എല്ലാ കൂട്ടുകാർക്കും അയച്ചു കൊടുത്തു 🥰🥰🥰🥰
@kavyarameshl9878
@kavyarameshl9878 3 ай бұрын
I am a new warrior . And you are the one who inspired me to success the war. Sometimes God lend his hand to us through some human beings. Thankyou sir.♥️🤲
@antonys8538
@antonys8538 3 жыл бұрын
Thank 🙏സാർ very ഗുഡ് ക്ലാസ്സ്‌ 🙏🙏👍🌹🏅
@meenurajesh7159
@meenurajesh7159 3 жыл бұрын
ഹായ്സാർ, ഈ കമൻ്റ് ഒരു പാട് വൈകി എന്നറിയാം.എന്നാലും പറയാതിരിക്കാൻ തോന്നുന്നില്ല' കമൻറ് വായിച്ച് ക്ലാസുകാണാനിരുന്നതാണ് ഞാൻ. ഞാൻ ഈ ക്ലാസുകൾ നേരത്തെ കണ്ടതാണ് 'അതാണ് ഇതു കാണാൻ താമസിച്ചതിന് ഒരു കാരണം.സിലബസ് വെച്ചു Portions തീർക്കാനുള്ള വ്യഗ്രതയിൽ.ഞാൻ ഒരു നാലഞ്ച് ക്ലാസുകൾ കണ്ടാണ് ഈ notes തയ്യാറാക്കിയത് '' ഇപ്പോ സാറിൻ്റെ ക്ലസുകണ്ട് additional points അതിൽ ചേർത്തു. സത്യം's cert ഉൾപ്പടെ ഉള്ള note ആണ് ഓരോ ചാനലിലും കാണിച്ചതും പക്ഷേ സാറിൻ്റെ ക്ലാസിൽ നിന്ന് എനിക്ക് എത്ര പുതിയ വിവരങ്ങൾ കിട്ടിയെന്ന് പറയാൻ അറിയില്ല'. ഇത് വെറുതേ പറയുന്നതല്ല. sir എടുക്കുന്ന effor t ന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.ഞാൻ കണ്ട 5 ക്ലാസിനും തുല്യം അല്ല അതിനെക്കാൾ ഏറെയാണ് ഈ ക്ലാസ്. Thank you sir' you are a great teacher.
@aswathyr.s4124
@aswathyr.s4124 Жыл бұрын
എത്ര പഠിച്ചിട്ടും മനസിലാവാത്തൊണ്ടു skip ചെയ്ത portion aayirunnn.. Thank u Sir for ur great cls😍😍🙏🏼🙏🏼🙏🏼🙏🏼
@shahanaazad532
@shahanaazad532 3 жыл бұрын
Sir nu ezhunett ninn oru salute.ente ithreyum jeevithathil ingane oru teacher ne njan kanditilla.God bless you.
@shynil5812
@shynil5812 3 жыл бұрын
The best class I ever had on French revolution 👌
@bashimaek9501
@bashimaek9501 3 жыл бұрын
Sir ur class 👌🏻 By hearing this class i feel happy. Thank u so much sir.
@anupamasujithanupama1006
@anupamasujithanupama1006 Жыл бұрын
Sir ൻ്റെ class കണ്ടുകൊണ്ടാണ് psc പഠിക്കണം എന്ന ആഗ്രഹം വന്നത് തന്നെ,coaching ന് ഒന്നും പോകാൻ കഴിയാത്ത എന്നേ പോലുള്ള ഒത്തിരി ആൾക്കാർക്ക് sir nte class ഒരു പ്രചോദനവും, അങ്ങേ അറ്റം ഉപകാരപ്രദവുമാണ്. ഒരുപാട് താങ്ക്സ്,🌹
@bindubindu7675
@bindubindu7675 2 жыл бұрын
Sarinte class ippozha njan kananthudangiyath vilplavam njan munnilkandusir thank you sir 👋👋👋👋👋
@anjalibnair9238
@anjalibnair9238 3 жыл бұрын
We are blessed to have your extra ordinary class🙏🏻🙏🏻🙏🏻
@noufizznoufi3158
@noufizznoufi3158 2 жыл бұрын
Good class... Easy to understand ❤️
@smithaachu9733
@smithaachu9733 Жыл бұрын
നല്ല ക്ലാസ്സ് ആണ്..കഥ പോലെ അല്ല കഥ തന്നെ....നന്നായി.ഓർത്തു ഇരിക്കും..thnkuu sr...ഇതൊക്കെ കാണാൻ ഞൻ late aayi പോയി..ക്ലാസ്സ് കണ്ട് note എയുതി പഠിക്കുന്നു...ലൗ uu sr❤🙏😍
@soumyr4427
@soumyr4427 3 ай бұрын
Super class, പറയാൻ വാക്കുകൾ ഇല്ല,, sir പറഞ്ഞപ്പോൾ ഞാൻ അതൊരു കഥ പോലെ മനസ്സിൽ കണ്ടു,,, skip ചെയ്തു പോകാൻ പോലും തോന്നില്ല,, ഞാൻ യൂട്യൂബിൽ കണ്ടതിൽ vechu ഏറ്റവും മികച്ച class sirന്റേതാണ്,,, thank u sir,,❤❤
@a.m.a.l.13
@a.m.a.l.13 3 жыл бұрын
Thank you sir🙏👍
@amaladinesh9218
@amaladinesh9218 3 жыл бұрын
Sir, I have been learning your lectures for 3-4 weeks... Its very useful for me. Your words are very much helpful for recollecting memories. I got proper connection . Thanks for the great effort....
@roshuchandran4909
@roshuchandran4909 3 жыл бұрын
Sir parayuna oro vakkinum nalla mullya mund... thank u sir for this great effort...😍😍 Ajith sir..✌✌
@AanjanayaDas
@AanjanayaDas Жыл бұрын
വേറെ ക്ലാസുകൾ വെറുതെ question വായിച്ചിട് ആൻസർ പറഞ്ഞു പോകുമ്പോൾ സർ കഥപോലെ പറയുന്നു.. അത് ആഴത്തിൽ ഉദ്യോഗാർഥികൾക് മനസികകുവാനും സാധിക്കുന്നു സർ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തൻ ആകുന്നു ❤😌
@user-nq4sc9jl8g
@user-nq4sc9jl8g 3 ай бұрын
ഉപകാരപ്രതമായ ക്ലാസ്സ്‌ ... കൂടുതൽ പ്രതീക്ഷിക്കുന്നു.
@revathykoyas1385
@revathykoyas1385 3 жыл бұрын
First like pinne class thank you sir🙏❤❤
@revathykoyas1385
@revathykoyas1385 3 жыл бұрын
Sir ഇതൊന്ന് mock test aayum വേണം plz sir
@thusharabinoy7500
@thusharabinoy7500 2 жыл бұрын
Sir...ക്ലാസ്സ് കേട്ടു കഴിഞ്ഞപ്പോൾ നല്ല satisfaction തോന്നുന്നു... വളരെ നന്ദി.സർ . 🙏🙏🙏🙏🙏
@silnak7177
@silnak7177 2 жыл бұрын
ചരിത്രമേ നീ എത്ര സുന്ദരി ❤️
@amazingaffairs
@amazingaffairs 3 жыл бұрын
Perfect for me 💥
@mohammedmaflooh5596
@mohammedmaflooh5596 3 жыл бұрын
Hi
@firingcontents
@firingcontents 3 жыл бұрын
Ok
@firingcontents
@firingcontents 3 жыл бұрын
Super
@anusreetp6853
@anusreetp6853 3 жыл бұрын
Really very effective cls ...thank u sir
@sethulakshmi_ramachandran
@sethulakshmi_ramachandran 3 жыл бұрын
Thank you so much sir🙏🙏🙏
@jayakrishnan2989
@jayakrishnan2989 3 жыл бұрын
Ajith sir 😍😍😍😍😍
@anandbc5889
@anandbc5889 3 жыл бұрын
Thank you sir ❤️
@AKSHAY-w7e
@AKSHAY-w7e 3 жыл бұрын
Good class sir, thank you
@jishonshankar2839
@jishonshankar2839 2 жыл бұрын
Sredhichu keettal 1/2 hr kondu charithram padikkan pattunna class👍👏👏👏
@Jbose4369
@Jbose4369 3 жыл бұрын
Thank you sir, good class 🔥🔥🔥
@anudev_2919
@anudev_2919 3 жыл бұрын
No lag. Good points, best class
@Pragya_N_Krishna
@Pragya_N_Krishna 3 ай бұрын
Thank you so much sir. Njan oru pramugha paid app eduthittund. Ath pkshe ente padana nilavaarathe oru thari polum uyarthiyittilla. Born teacher ennoke paranja ithaanu. Prathibhalam pattaathe thanne viswasich nilkkunna vidhyarthikalk 100 percentage kodukkunna sir nu ellaaa nanmakalum undaakatte
@Leo-vc3fd
@Leo-vc3fd Жыл бұрын
Diamond necklace vivadham- French revolution- Mary Antolinett 1805- Naploen defeated by Nelson in Battle of Trafelgar Reflections on the revolution in France-Edmund Burk Human Rights - Thomas Paine Jacobian and Jerondist club
@anuraj101
@anuraj101 3 жыл бұрын
Super class, thank you sir
@shafeequephoenix5187
@shafeequephoenix5187 3 жыл бұрын
Sir, You may create history in my life....... Thanks a lot....
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 37 МЛН
Кадр сыртындағы қызықтар | Келінжан
00:16
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
Underwater Challenge 😱
00:37
Topper Guild
Рет қаралды 34 МЛН
INDIAN ECONOMICS / NITI Ayog / AJITH SUMERU / AASTHA ACADEMY
27:42
AASTHA ACADEMY
Рет қаралды 126 М.
PSC CURRENT AFFAIRS 2024  Class 1 JANUARY/ Aastha academy
32:37
AASTHA ACADEMY
Рет қаралды 127 М.
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 37 МЛН