പലരും ഈ പാട്ട് പാടുന്നത് കേട്ടു പക്ഷെ ഈ song അസാധ്യമായി പാടി super ആണ് അച്ചോ എന്താ ഒരു ഫീൽ
@shijuthomas82053 жыл бұрын
ഈ ശബ്ദത്തിന് മുൻപിൽ ഒറിജിനൽ പാട്ട് ഒന്നുമല്ലാതെയായിപ്പോയി 👏👏👏
@afsalpm61143 жыл бұрын
Angane parayathe
@ponnusdance73173 жыл бұрын
Suppet
@fathimasaleena.t75953 жыл бұрын
Sathyam
@josejoseph32953 жыл бұрын
Sooooper and what a feeeeel
@sudhithomas64353 жыл бұрын
എപ്പോഴും ഒർജിനൽ തന്നെ യാ നല്ലത് ഇത് കൊള്ളില്ല എന്നല്ല അച്ചനെ എനിക്കു ഇഷ്ട്ടം മാണ് ഇതിന് ഇതിന്റെ ഫീൽ
@Kandathum_kondathum2 жыл бұрын
അച്ചോ... അച്ചന്റെ പാട്ട് തിരഞ്ഞു പിടിച്ചു കേൾക്കുവാ ഞാൻ... പോകുന്നെ ഞാനും കേട്ടു... വേറൊരു ലോകത്ത് എത്തി.. അഹങ്കാരം ചോർന്നു പോകുന്ന തരം ഫീൽ... Superb.. അച്ഛന്റെ ശബ്ദവും എക്സ്പ്രഷനും.. ദൈവം അനുഗ്രഹിക്കട്ടെ
@lishamathew88633 жыл бұрын
അച്ചാ നല്ല വേനൽ സമയത്ത് നമുക്ക് കിട്ടുന്ന ഇടമഴയില്ലേ. അത് നമുക്ക് തരുന്ന ഒരനുഭവമില്ലേ അതാ ഇപ്പോ അനുഭവിക്കുന്ന സുഖം അച്ചന്റെ പാട്ട് കേൾക്കണമെന്ന് ആഗ്രഹിച്ചു അത് കിട്ടുകയും ചെയ്തു ദൈവം അച്ചനെ കാലാ കാലങ്ങളോളം സമ്യദ്ധിയായി അനുഗ്രഹിക്കട്ടെ Luv you❤️❤️
@jessyjacob99443 жыл бұрын
Ok
@kochumolbiju35843 жыл бұрын
Supper achho sog voice beautiful
@Valsa-ee1dv3 жыл бұрын
കഷ്ടo
@praveenkrkr62503 жыл бұрын
SuppperSound OruRakshayumilla GodBlessYou
@jobanjoban68263 жыл бұрын
@@Valsa-ee1dv kushtam ano 😝
@athiravarghese52373 жыл бұрын
ഇന്ന് എന്റെ വാവ neha (മേരി )മാമോദീസ ആണ് അവൾക്കിപ്പോൾ ഞാൻ ഈ പാട്ടു കേൾപ്പിച്ചു ഉറക്കുവാ 😘❤
@jijij33423 жыл бұрын
Oo
@muhammedrafeeq82193 жыл бұрын
ഖൽബ് തകർന്നു പോകുന്നു മുത്തേ ❤️❤️❤️❤️🙏🙏🙏
@pushpamchempazhanthi6025 Жыл бұрын
Hi hi hi muthe poli
@clintonlazer3788 Жыл бұрын
മാഷാ അള്ളാ 🥰😘ക്രിസ്ത്യൻ മുസ്ലിം ഹിന്ദു all 🥰😘
@Ashif.p.k6 ай бұрын
@@clintonlazer3788😢❤🥰
@WayToRealConstruction3 жыл бұрын
Ee Fatherne നേരിൽ കാണണമെന്നുണ്ട്...... അത്രയ്ക്ക് അഭിമാനം തോന്നിട്ടുണ്ട്..... അടിപൊളി voice...
@minisebastian5529 Жыл бұрын
Njan കണ്ടല്ലോ
@forever27893 жыл бұрын
വർഗീയത ഇല്ലാത്ത കമന്റ് ബോക്സ് 😍😍❤❤
@ashrafsumaiya44713 жыл бұрын
👍❤❤❤
@prasanthvadakkoottil97703 жыл бұрын
സ്നേഹം മാത്രം💖💖💖
@jincybiju72913 жыл бұрын
Sariya
@nasminavas37823 жыл бұрын
Super voice
@blizzardop68603 жыл бұрын
🥰
@shemeern69533 жыл бұрын
അച്ഛോ ഈ ശബ്ദ മാധുര്യത്തില് അലിയാത്ത ഒരു കാഠിന്യ ഹൃദയവുമുണ്ടാവില്ല……….🙏🏻🙏🏻
@user-ov1fy4ui7f3 жыл бұрын
"യഥാർത്ഥ "മനുഷ്യരെ പോലെ സംഗീതത്തിലും (കലകളിൽ) മതം ഇല്ല.. കലയിലെ പ്രാവീണ്യം ഒരു വല്ലാത്ത ആത്മവിശ്വാസം നൽകും.. അച്ഛൻ്റെ പാട്ട്👌
@praveennair31353 жыл бұрын
സൂപ്പർ സൗണ്ട്. ദൈവം നിയോഗിച്ച് ഭൂമിയിലേക്ക് വിട്ട ഗായകൻ. 🙏🙏🙏🙏. ദൈവം അനുഗ്രഹിക്കട്ടെ.🙏🙏🙏
സത്യം പറഞ്ഞാൽ വർഷങ്ങൾക്ക് മുമ്പ് പൂനിലാമഴയിൽ ഈ ഒറിജിനൽ പാട്ട് കാണുമ്പോൾ ഇത്രയും മനോഹരം ആയ lyrics ആണ് എന്ന് മനസിലായില്ല. പാട്ട് അന്നും ഹിറ്റ് തന്നെ ആയിരുന്നു
@sujomathew65463 жыл бұрын
മനസിനെ എവിടെയോ തഴുകി ഒഴുകുന്ന സ്വരമധുരൃം........
@angrybird1432 жыл бұрын
എന്ത് രസാണ് കേൾക്കാൻ ❤️ഒർജിനൽ ഇതിന്റെ ഏഴ് അയലത് വരില്ല
@krishnakumari57573 жыл бұрын
അച്ഛൻ വന്നോ കലക്കി പൊളിച്ചു ഒരു രക്ഷയില്ല അച്ചോ bbykke thanks👌👌👌👌👌👍👍👍
@meenujinu3863 жыл бұрын
Super
@ashrafsumaiya44713 жыл бұрын
അച്ചോ ഇങ്ങൾ ബല്ലാത്ത സംഭവം തന്നെ ഒരു രക്ഷയും ഇല്ല പൊളിച്ചു, അച്ചോ 👍👌❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👌
വൗ പൊളിച്ചു ✌🏻👍🏻അച്ഛന്റെ പാട്ട് ഒരു രക്ഷയും ഇല്ല സൂപ്പർ 💖✨️
@dhinugeorge9583 жыл бұрын
ഏറെ നാളുകൾക്ക് ശേഷമുള്ള അച്ചന്റെ തിരിച്ചു വരവ് 🥰✨️🙌
@aibelmishel20883 жыл бұрын
മനസ് നിറഞ്ഞു, കണ്ണുകൾ നിറഞ്ഞു, ഞാൻ ആദ്യമായി അച്ഛന്റെ പാട്ടുകൾ കേൾക്കുന്നു . എത്ര മാധുര്യമാണ് 👌👌👌👍🏻👍🏻👍🏻❤❤❤
@estherraphael80022 жыл бұрын
O
@sathyansathyan1545 Жыл бұрын
ദക്ഷിണമൂർത്തി സ്വാമി ഈണം പകർന്ന,, "വാതിൽ പഴുത്തിലൂടെന്മുന്നിൽ കുങ്കുമം വാരി വിതരും തൃ സന്ധ്യ പോകെ," എന്ന ഗാനം,, പ്രേമ ഗാനങ്ങൾക് ഈണം നൽകിയിട്ടില്ലാത്ത സ്വാമി, ശ്രീ കൃഷ്ണഭഗവാനെ മനസ്സിൽ കണ്ട് ചിട്ട പ്പെടുത്തിയതാണ് ഈ ഗാനം എന്ന് കേട്ടിട്ടുണ്ട്,, അതുപോലെയാണ് ഈ അച്ഛനും,, ഈ ഗാനം യേശുവിനെ കുറിച്ചാണെന്ന് കരുതി,,ഇതുപോലെ ഒരു പാട്ടു കൂടിയുണ്ട്,,,, "ഈശ്വരൻ മനുഷ്യനായ് അവതരിച്ചു,,, ഈ മണ്ണിൻ ദുഖങ്ങൾ സ്വയം വരിച്ചു "
@sherlysuresh20303 жыл бұрын
അച്ചന്റെ' ഒരോ ഗാനങ്ങളും എത്ര ഹൃദ്യമാണ് . ദൈവം അച്ഛനെ കൂടുതൽ അനുഗ്രഹിക്കട്ടെ
@abhinavvarghees14183 жыл бұрын
Wow suer
@soudav41712 жыл бұрын
അച്ഛന്റെ പാട്ട് കേൾക്കുമ്പോൾ എല്ലാ ടെൻഷൻ മാറിപ്പോകും ഈ സൗണ്ട് എന്നും ഇങ്ങനെ തന്നെ നിൽക്കട്ടെ
@sheebaprakash32682 жыл бұрын
എത്ര കേട്ടിട്ടും മതിയാവുന്നില്ല .... 🌹
@Davoodkp-b6w3 ай бұрын
അച്ചോ അച്ഛനാണച്ചോ അച്ഛൻ. മാപ്പിള പാട്ടും പടിയിട്ട് പോയതല്ലേ എവിടെയായിരുന്നു. അടിപൊളി.വീണ്ടും പ്രതീക്ഷിക്കുന്നു. മാപ്പിളപ്പാട്ടടടക്കം ഇതുപോലത്തെ നല്ല നല്ല പാട്ടുകൾ. ഈശോമഷിഹാം സ്തുതിയായിരിക്കട്ടെ അച്ചോ. 👍
@shameers76383 жыл бұрын
എത്ര ടെൻഷൻ ആണേലും അച്ഛന്റെ പാട്ടുകൾ മനസ്സിനൊരു ആശ്വാസമാണ് 🥰🥰🥰