ഞാനൊരു മുസ്ലിമാണ് ഓരോ മതക്കാർക്കും അവരുടെ ആചാരങ്ങൾ ഉണ്ടാകും അതിലൊന്ന് രാഷ്ട്രീയക്കാർ തലയിടരുത് വിധി അയ്യപ്പന്മാർക്ക് അനുകൂലം ആവട്ടെ
@aswinsuresh14355 жыл бұрын
Thanks aliya
@4472364385 жыл бұрын
ഈ മനസ് ആണ് ഭരണകൂടത്തിനും നിയമജ്ഞർക്കും വേണ്ടത്..നന്ദി ബ്രോ
@time___line5 жыл бұрын
തന്തയില്ലാത്ത കമ്മികൾ ആണ് സഹോദരാ എല്ലാത്തിനും കാരണം എല്ലാ മതക്കാരുടെയും പൊതു ശത്രു ആണ് അന്തം കമ്മികൾ
@shijikk98745 жыл бұрын
@@time___line എല്ലാ മതസ്ഥരെയും തമ്മിൽ അടിപ്പിക്കുന്നത് ഈ ചെറ്റകൾ തന്നെ
@bhargavaraman22995 жыл бұрын
Kammis are the enimies of all relegion
@mayapillai50655 жыл бұрын
വിധി അനുകുലമായി ആ പുണ്യ പുങ്കാവനം ഭക്തരുടേതുമാത്രമായി നിലനിൽക്കട്ടെ
@SureshKumar-pe7mq5 жыл бұрын
മിക്കവാറും കോടതിയെ തെറ്റദ്ധരിപ്പിച്ചതിനു സർക്കാരിന് പണികിട്ടും
@ranjur30975 жыл бұрын
ഉളുപ്പില്ലാത്ത പരനാറി വിജയന് ആര് പണി കൊടത്തിട്ടും ഒരു കാര്യവുമില്ല
@subeshpalliyali90695 жыл бұрын
അതെ നമുക്ക് പ്രാർത്ഥിക്കാം
@shajis33125 жыл бұрын
വിധി അയ്യപ്പന്മാർക്ക് അനുകൂലമാക്കാൻ പ്രാർത്ഥിക്കാം. സ്വാമിശരണം. 🙏
@sreekuttyappu8615 жыл бұрын
ഭഗവാൻ അങ്ങയെ അനുഗ്രഹിക്കട്ടെ
@arjumenonm5 жыл бұрын
Swami Saranm
@Hello-s9d6u5 жыл бұрын
സ്വാമി ശരണം , ദൈവമേ നീ തന്നെ രക്ഷ .....
@prasanth67375 жыл бұрын
*_വിധി വിശ്വാസികൾക്ക് അനുകൂലമായിരിക്കും എന്നതിൽ ഒട്ടും സംശയം വേണ്ട.സ്വാമി ശരണം_*
@manikandanmoothedath80385 жыл бұрын
എനിക്കും പൂര്‍ണ്ണ വിശ്വാസം ഉണ്ട്.
@prasanth67375 жыл бұрын
@@manikandanmoothedath8038 *_അത്രത്തോളം വൃതം നോറ്റു നാം ഓരോരുത്തരും പോകുന്ന ഒരു പൂങ്കാവനം ലോകത്തൊരിടത്തും കാണില്ല.ഈ ചിട്ട വട്ടവും ഒകെ.കോടതിയിൽ ഇരിക്കുന്ന ജഡ്ജിയും മനുഷ്യൻ തന്നെയാണ്.വിശ്വാസികളുടെ വേദന ദൈവത്തിന് തുല്യമായി നാം കാണുന്ന ആ ജഡ്ജിയുടെ നാവിൽ നിന്നും ഭക്തർക്ക് അനുകൂലമായി തന്നെ ഭവിക്കു🙏_*
@reymanron78865 жыл бұрын
ATHU POLE THANNEYAAKATTE
@smithakrishnan18825 жыл бұрын
മനസ്സുരുകി പ്രാർത്ഥിക്കുന്നു. സ്വാമി ശരണം
@sajeevkattakada70495 жыл бұрын
സ്വാമിക്കൊരു സോദരനായി വാവരുണ്ടിക്കാട്ടിൽ ഈ കൂട്ടുകെട്ടിൽ ജാതി മത കോട്ടയില്ലി നാട്ടിൽ സ്വാമി ശരണം വാവരെ കാത്തോളണേ
@sreebhava34415 жыл бұрын
ലക്ഷകണക്കിന് ഭക്തരുടെ പ്രാർത്ഥന അയ്യപ്പ സ്വാമി കേൾക്കാതിരിക്കില്ല, സ്വാമിയേ ശരണം അയ്യപ്പാ
@syamraj90745 жыл бұрын
എന്റെ അഭിപ്രായത്തിൽ ഇതൊന്നും കോടതി അല്ല തീരുമാനിക്കേണ്ടത് ഭക് തരാണ്
@ManojKumar-ti5nx5 жыл бұрын
സ്വാമിയേ ശരണം അയ്യപ്പ വിധി ഭക്തർക്ക് അനുകൂലമാകും
@nichuk73985 жыл бұрын
എന്റ പൊന്നയ്യപ്പാ പുണ്യ പൂങ്കാവനം കാത്തോളണേ 😒😞
@geethak56125 жыл бұрын
വിധി അനുകൂലമാവട്ടെ എന്ന് പ്രാർത്ഥനയോടെ കാത്തിരിക്കുന്നു ഞങ്ങൾ, കുട്ടികാലം മുതൽ കണ്ടും കേട്ടും ആചരിച്ചും വന്നിരുന്ന ഒരു വിശ്വാസം ആണ് , ഈ ആചാരങ്ങളെല്ലാം അനുഷ്ടിച്ചു വന്നവർക്കേ എന്തുകൊണ്ടാണ് യുവതികൾ ഈ ശബരിമലയിൽ മാത്രം പോവാത്തതെന്ന് അറിയൂ, ആ പുണ്ണ്യപൂങ്കാവനം അവിടെ എല്ലാ വിശുദ്ധി യോടെയും നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നു, പന്തളം കൊട്ടാരം തന്നെ ഉപേക്ഷിച്ചു കൊടും കാട്ടിൽ സ്വസ്ഥമായി ഇരിക്കുന്ന ശ്രീ അയ്യപ്പസ്വാമിയെ പോലും വെറുതെ വിടില്ല, അവിടെയും ജോളിമാർക്ക് പോവണം, വാളയാറിൽ ഒരു കൊച്ചുകൂരയിലെ കഴിഞ്ഞിരുന്ന ഒന്നുമറിയാത്ത പൈതങ്ങളെ പോലും വെറുതെ വിടാത്ത ഈ നാട്ടിൽ ഇതുവരെ പീഡനമില്ലാത്ത ഒരേ ഒരു സ്ഥലമാണ് പുണ്ണ്യപൂങ്കാവനം അതും കൂടി നശിപ്പിച്ചാൽ സമാധാനമായി, വികസനം പൂർത്തിയാവണമെങ്കിൽ അവിടെ ഒരു വിമാനത്താവളം കൂടിവേണമെന്നല്ലേ പറയുന്നത്, ഹാ എന്റെ കേരളമേ നിന്റെ ദുർവിധിയോർത്തു എന്റെ മനസ്സും തേങ്ങുന്നു, ഒന്നും ചെയ്യാനാവാത്ത നിസ്സഹായാവസ്ഥയിൽ ദുഃഖിക്കുന്നു, കേരളത്തിൽ എത്രയോ ക്ഷേത്രങ്ങൾ ഉണ്ട്, അതിൽ തന്നെ അയ്യപ്പ ക്ഷേത്രങ്ങൾ എത്രയോ ഉണ്ട്, ഇവിടെയൊക്കെ തൊഴുതു കഴിഞ്ഞോ ശബരിമലക്ക് പോവാൻ തയ്യാറായ ജോളിമാർ, ആരുടെയെങ്കിലും സമ്മർദ്ദത്താൽ ആണെങ്കിലും സ്വയം ഭക്തി മൂത്തിട്ടാണെങ്കിലും ശരി എന്റെ സഹോദരിമാർ ഒന്ന് അറിയൂ,ഈ ആചാര അനുഷ്ഠാനങ്ങൾ ആണ് ഒരു പിടി വിശ്വാസങ്ങൾ ആണ് നമ്മളെ മുന്നോട്ടുനയിക്കുന്നത്, ഇതൊക്കെയാണ് നമ്മുടെ നാടിന്റെ ഭംഗിയും,
@ramakrishnanchettithodiyil42465 жыл бұрын
വിധി അഹങ്കാരത്തിനുള്ള തിരിച്ചടി യാകട്ടേ
@balakrishnankv34515 жыл бұрын
അയ്യപ്പൻ ശബരിമലയിൽ ഉണ്ട് അത് സത്യം എങ്കിൽ വിധി അനുകൂലം ആണ്....
@rameshvalloli51315 жыл бұрын
ഭഗവാനെ... കാത്തോളളണേ.....
@sudhinkumar24605 жыл бұрын
സ്വാമി ശരണം
@rajannair30655 жыл бұрын
സ്വാമിയേ ശരണമയ്യപ്പ അനുകൂല വിധി ഉണ്ടാവട്ടെ എന്ന നല്ല സ്ഥാപനമായി നടന്നേർന്നതാ ഇന്ന് ഈ നിലയ്ക്ക് ആക്കി ആർക്കും ഒരു ഉപദ്രവും ചെയ്യാത്ത അയ്യപ്പൻ എല്ലാവർക്കും നിറയെ ഉപകകാരം ചെയ്യുന്ന അയ്യപ്പൻ വിധി അനുകൂലമാവട്ടെ എല്ലാം പഴയപടി ആവട്ടെ സ്വാമി ശരണം
@girishkumar.v45375 жыл бұрын
ശാസ്താവേ വിധി അനുകൂലമാക്കാൻ പ്രാര്ത്ഥിക്കാം.
@kanchanaks59025 жыл бұрын
സ്വാമിയേ ശരണമയ്യപ്പാ. നെെഷ്ടിക ബ്രഹ്മചാരിയായ അയ്യപ്പന്റെ ആഗ്രഹം സഫലമാകട്ടെ
@ratheeshratheesh64805 жыл бұрын
എന്തു വിധിച്ചാലും മരണം വരെ ആചാരങ്ങൾ കാക്കേണ്ടത് ഒരു ഭക്തന്റെ കടമയാണ് അതുണ്ടാവും
@anandhumohan46755 жыл бұрын
സുപ്രീംകോട തിയിൽ നിന്നും ഏത് വിധി വന്നാലും അത് ഏതു തരത്തിലുള്ളതായാലും ഇന്ത്യൻ ജനതയ്ക്ക് അത് അംഗീകരിക്കാൻ ബാധ്യതയുണ്ട് എങ്കിലും കാലം മായ്ക്കാത്ത മുറിവുകൾ ഇല്ലന്നാണ് പറയുന്നത് പക്ഷേ ഇപ്പോൾ ഉണ്ടായിരിക്കുന്ന ഈ മുറിവ് ആര് കാരണമാണ് ഉണ്ടായെന്ന് മറക്കാതെ ഇരിക്കുന്നതാണ് നല്ലത്
@sobhana.krnjansangaputhree69965 жыл бұрын
Swamiye🙏Sharanam Ayyappa🙏🙏🙏🙅🙅🎪🎪
@ajithnilambur22675 жыл бұрын
സാജൻ സാർ........ നല്ല വിശദീകരണം...... good
@madhusoodhananc5565 жыл бұрын
Hotsex
@prasanthkottarakkara.pspra66255 жыл бұрын
Om swamiye sharanam ayyappa
@RMN2245 жыл бұрын
സ്വാമി ശരണം🙏
@savithrisankar8025 жыл бұрын
ശുഭ പര്യവസായി ആയിത്തീരട്ടെ..
@radhakrishnans45815 жыл бұрын
Hope for a favourable verdict from the Hon'ble judiciary.
@lgk36685 жыл бұрын
Swamiye Saranamayyappa!
@rajeshb4885 жыл бұрын
Swami Saranam
@priyaravindran56245 жыл бұрын
Let's hope for the good and genuine judgement, Swami Sharanam!
@Yogi_Ram5 жыл бұрын
🕉️സ്വാമിയേ ശരണമയ്യപ്പാ 🕉️
@sreekanthm46095 жыл бұрын
Swami saranam
@sujithksamrita5 жыл бұрын
ADV.SHRI.PARASARNU KOODI KOODI PUNYAM LABHIKKATTE ENNU ATHMARTHAMAAYI PRARTHIKKUNNU. NAMASTHE, NAMASTHE, PRANAMAM.
@santhykrishnan86335 жыл бұрын
Correct...only few of CPM atheist members are not interest to review of this case remaining all want to be change this order in favour of Ayyappa believers...
@radhakrishnakrishna71715 жыл бұрын
Save temple, save true trusted devotee, save Motherland avoid strike, Damage corruption,,, finally expect good verdict to ✡️🕉️SAVE SABARIMALA✡️🌹
@ghost46135 жыл бұрын
*"Jai Shri Ram Jai Rama Rajyam"* 🙏 *"If Ramayanam is True then **#Matha** **#Sabari** the character in **#Ramayanam** and Sabari Mala is True"* ..🚩🚩
@user-qs1nb7mj4i5 жыл бұрын
Swamiyeee sharanamayyappaa
@manojkannur61775 жыл бұрын
സത്യം എന്താണ് അത് മാത്രമേ വിജയിക്കൂ
@prakashmohan48925 жыл бұрын
Swami Sharanam
@agnair18595 жыл бұрын
കേരളത്തത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും കണ്ണുനീരും., ദുഃഖവും., മലക്കം മറച്ചിലും., എയർപോർട്ട് പണിയാനുള്ള ധൃതിയും., ദേവസ്വം ബോർഡ് ജീവനക്കാരുടെ ദുഃഖവും കണ്ടിട്ടാകാം പരമോന്നത നീതി പീഠം സ്വയും വിധിയെ പുന പരിശോനക്കു ഒരുങ്ങിയത് .... """ സ്വാമിയേ ശരണം അയ്യപ്പാ """
@vijayanrvijayan.r20225 жыл бұрын
Sabarimala nalla oru vithiyavatte!!!
@sasit36445 жыл бұрын
Swamy Saranam
@SudhaSudha-sy6vv5 жыл бұрын
Swamisaranam
@shyamkumargovindan70505 жыл бұрын
അങ്ങ് പറഞ്ഞ് 3 മിനിറ്റ് കഴിഞ്ഞപ്പോൾ ശ്രീരാമൻ ജനിച്ചത് അയോദ്ധ്യയിലാണെന്ന് തെളിയിക്കാൻ പറ്റിയില്ല എന്ന് പറഞ്ഞു എന്നാൽ രാമായണം വേറ പുരാണങ്ങൾ എന്നിവയെല്ലാം പരിശോധിച്ചതിൽ നിന്നും അയോദ്ധ്യ ശ്രീരാമന്റെ ജൻമ സ്ഥലം ആണെന്ന് കോടതിക്ക് ബോദ്ധ്യ പ്പെട്ടിരുന്നു
@shybiayyappan25705 жыл бұрын
Swamisharanam
@remeshkrishna11175 жыл бұрын
എല്ലാം സ്വാമിശരണം
@akinassery5 жыл бұрын
നിങ്ങളുടെ ശുഭാപ്തി വിശ്വാസം നടപ്പിൽ ആവട്ടെ ഭക്തരുടെ അനുഗ്രഹം ഇണ്ടാവും
@manjunm56475 жыл бұрын
🙏🙏
@jishnusankar35665 жыл бұрын
ഇനിയിപ്പോൾ ഇപ്പോൾ വിധി മറിച്ചാണെങ്കിലും കുഴപ്പമില്ല സുപ്രീംകോടതിവിധി വിധി എല്ലാവരും അംഗീകരിക്കും. അയോധ്യ വിധി എല്ലാവരും ആരും അംഗീകരിച്ച് പോലെ ഈ വിധിയും അംഗീകരിക്കും. അനുകൂലമായ വിധി മാത്രം അംഗീകരിച്ചാൽ പോരല്ലോ.
@jayasunny74435 жыл бұрын
👍💟
@ranjithrajraj43195 жыл бұрын
അയ്യപ്പാ കാത്തുകൊള്ളണമേ
@sindhuprasad4285 жыл бұрын
ഒരു മതത്തിന്റെയും ആചാരങ്ങളിൽ കോടതി ഇടപ്പെടരുതേ
@pareekshithbr2895 жыл бұрын
SWAMI SARANAM...
@harisankarrable5 жыл бұрын
നാളെ ഇവിടെത്തന്നെ കാണണേ
@anurag45205 жыл бұрын
👍👍👍
@nitheeshtsnair11565 жыл бұрын
Ayyappaaa saranam
@vishakhvineethavishakh28295 жыл бұрын
SWAMI SARANAM
@saleeshcheruvathoor41425 жыл бұрын
സുപ്രീം കോടതിയിൽ വിധി ഭക്തർക്ക് അനുകൂലമല്ലെങ്കിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ കോടതി നേരിട്ട് വിശ്വാസവഞ്ചനക്ക് കേസ് എടുക്കണം.
ശബരിമലയിൽ സുപ്രീം മുൻപ് സുപ്രീം കോടതി വിധി തന്നെയല്ലെ പിണറായി നടപ്പാക്കിയത്...
@peaceandtruth3715 жыл бұрын
സുപ്രിം കോടതി വിധി നടപ്പാക്കേണ്ടത് ഒരു സംസ്ഥാനത്തെ 50%അധികം വരുന്ന ഹിന്ദു സമൂഹത്തെ വേദനിപ്പിച്ചുകൊണ്ടും കലാപ സാധ്യത ഉയർത്തിക്കൊണ്ടുമല്ല...അങ്ങനെ നടപ്പിലാക്കാൻ ഒരു സുപ്രിം കോടതിയും പറഞ്ഞിട്ടില്ല...
@rameshcherupillil21925 жыл бұрын
സാരമില്ല വിട്ട് കള ..... മൊയ്തീൻ കുട്ടി ഒരു കുട്ടിയല്ലേ......?
@satheesansreekrishna23085 жыл бұрын
Kutty avide veruthe erik kuttiye kuttik samsarikan pinned time tharam.
@moideenkutty45625 жыл бұрын
@@peaceandtruth371 സു പ്രീം കോടതി വിധി ചാണക സംഘികൾ, സീകരിക്കില്ല. മറ്റുള്ളവർ സീകരിക്കുകയും വേണമല്ലേ...? ഇതിന്റെ പേരാണ് ഇരട്ടത്താപ്പ്.. പിറവം ക്രിസ്ത്യൻ പള്ളി പ്രഷ്നത്തീൽ സുപ്രീം കോടതി വിധി നടപ്പാക്കണം. ശബരിമലയിൽ പറ്റില്ല.. നിനക്ക് നടുവിരൽ.................. ൽ തിരുകാം
@peaceandtruth3715 жыл бұрын
@@moideenkutty4562 പിറവം പള്ളി കോടതി വിധി നടപ്പാക്കണം എന്നു പിണറായി തന്നെയാ പച്ച തീട്ടമേ പറഞ്ഞത്....ഒരു സങ്കിയും പറഞ്ഞിട്ടില്ല.....യാക്കോബായ സഭ അവിടെ ബിജെപിക്ക് വേണ്ടി പരസ്യമായി വോട്ട് പിടിക്കാനും ഇറങ്ങി.....ഇതൊക്കെ അറിയണ്ടേ കോയ.....വെറുതെ ഇങ്ങനെ കലാപം ഉണ്ടാക്കിയാൽ മാത്രം മതിയോ കോയ....ഇടക്കൊക്കെ പൊട്ടിത്തെറിക്കും മുൻപ് വാർത്ത അറിയണ്ടേ കോയ.....
@indianindian5605 жыл бұрын
ഒരുവശത്ത് വിശോസം അല്ല നിയമമാണ് പരിഗണിക്കുക എന്ന് പറയുന്നു.. മറുവശത്ത് വിശോസം ആണ് വലുത് അത് സംരക്ഷിക്കപ്പെടണം എന്നുപറയുന്നു ,, ഇതിൽ ഏതാണ് ശരിക്കും ശരി. സതിയും, മുത്തലാക്കും, നിരോധിച്ചപ്പോൾ നിയമമാണോ, വിശോസം ആണോ പരിഗണിച്ചത് ആകെ കൺഫ്യൂഷൻ ആയല്ലോ ?
@mohanpillai71655 жыл бұрын
Marunadan nu vere paniyonnum ille? What u thinking about yourself ? U r an Encyclopedia?
@rahuljoseph34835 жыл бұрын
അയ്യോദ്യ വിദിയിലും സുപ്രീം courtinu തെറ്റിയോ?
@TheChandranari5 жыл бұрын
In all Institutions certain Customs&Systems are being followed from time immemmorial itself!Even in our Supreme Court everybody cannot enter the premises as if they like to enter as in many other lower court or ias in some General Market..Because certain Customs&systems are being followed to maintain discipline &sanctity of that Institution!No C.J.I nor any S,C Judge will interfere in such protocols&demand for allowing all sorts of people to enter the Supreme Court Hall as if thy like telling equality should be there for all alike & nobody will go against such Customs of that Supreme Court also fighting each other!In the same way certain CUTOMS&SYSTEMS were following in Shabarimala Ayyappa like Temples also from time immemorialHence Customs&Systems should be followed in any Institutions to maintain discipline&sanctity&Holiness of that Institution to flourish its Holiness generation to generation!
സുപ്രീം കോടതി വിധി എന്താണോ അതു അനുസരിക്കണം അല്ലാതെ അനുകൂലമല്ലെങ്കിൽ കാണാകുണാ എന്ന് പറഞ്ഞു റോഡിൽ ഇറങ്ങരുത്
@kpk90685 жыл бұрын
മൊയ്‌ദീൻ കുട്ടിക്കു ഈ വീട്ടിൽ എന്താ കാര്യം .....
@Aswathy29805 жыл бұрын
😆😆
@nisarahoo5 жыл бұрын
ഈ വിധി സങ്കികൾകു അനുകൂലമാകാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്. ഇല്ലെങ്കിൽ കാസറഗോഡ് കരീം മുസ്ലിയാരെ ജീവശ്ശവമാക്കി കിടത്തിയ പോലെ കേരളത്തിലെ വ്യാപാര സ്ഥാപനങ്ങൾ തകർത്തു കൊണ്ട് കേരളത്ത കലാപ ഭൂമി ആക്കും ഈ സങ്കി ഭീകരർ . തീർച്ചയായും ഇതു മൊയ്തീൻ കുട്ടിയും അറിയേണ്ട വിധി തന്നെ ആണ്