ചില വീടുകൾ കരിയാപ്പി തനിയെ പടർന്നുവരുന്നു അതിനെ തിക്കും മൂലയും ഒന്നുമില്ല. സൃഷ്ടിപ്പിന്റെ മേന്മയാണ്. നമ്മൾ ജനിക്കുന്നതിന് മുമ്പ് ഇതെല്ലാം സൃഷ്ടിച്ചത് ഭഗവാനാണ്. അതുകൊണ്ട് കരിയാപ്പ് ഭൂമിയിൽ എവിടെയും വളരട്ടെ നമുക്ക് ഉപയോഗിക്കാം. ദൈവത്തിനോട് നന്ദി പറയാം.
@Ananthakrishnan-w5oАй бұрын
❤️
@enteamerica3512 Жыл бұрын
വടക്കു കിഴക്കുഭാത്ത് നല്ല ഭംഗിയായി വളരുന്നു. ഞങ്ങൾ സന്തോഷമായിട്ടു ജീവിക്കുന്നു.
@RB-js3zi4 ай бұрын
നമ്മുടെ കേരളത്തിൽ മാത്രമേ ഇതൊക്കെ വിശ്വസിക്കാറുള്ളു. ഏറ്റവും കൂടുതൽ പ്രശ്നങ്ങളും മലയാളിക്ക് തന്നെ. അന്ധവിശ്വാങ്ങൾ മാറ്റിക്കളയുക. എല്ലാം നോക്കിച്ചെയ്യുന്നവർക്കാണ് ഈ കാലത്തു കഷ്ടങ്ങൾ.
@vijayakumarivijayakumari1560 Жыл бұрын
E.pujarmark evidunn ethokke kitti namukum budhi venam athramathram enthanu vasthu vere panionnum ella
@parameswaranpengad3249 Жыл бұрын
എല്ലാ ഭാഗത്തു മങ്ങു വച്ചാലോ? ദോഷമുള്ള ഭാഗത്തു വൈക്കുപോൾ ഗുണമുള്ള ഭാഗത്തും ഉണ്ടായാൽ മതിയോ?
@ShyamSundar-on9ie6 ай бұрын
Vlogger like a Trapper ? Very good dribbling. Thanks
പറ്റില്ല. വീടിന്റെ ഉള്ളിൽ ഒരു കുഴി എടുത്തു അതിൽ നട്ടാൽ എല്ലാദിവസവും ഒരു 5പവൻ സ്വർണ കോയിൻ അതിന്റെ അടുത്ത് നിന്നും കിട്ടും 😂😂😂
@resma4029 ай бұрын
@@media9218😂
@sujisvlog69576 ай бұрын
@@media9218😅😅
@jafujisana Жыл бұрын
വീടിന്റ മുൻ ഭാഗത്തു കറിവേപ്പ് പറ്റുമോ
@naadanmakannaadan96812 ай бұрын
ടെറസിൽ വെച്ചു പിടിപ്പിക്കാമോ
@bennycochin7135 Жыл бұрын
ടെറസിൽ വെക്കാമോ??😊
@muhi786idian74 ай бұрын
എവിടെ വെച്ചാലും വളർന്നു കിട്ടിയാൽ ഭക്ഷണത്തിൽ ഉപയോഗിക്കാം ഒരു പാട് ആരോഗ്യഗുണങ്ങൾ ഉളാതാണല്ലോ... ഉള്ള സ്ഥലത്ത് വക്കുക
@SureshKumar-wo2vk Жыл бұрын
Ennal evidengilum nadamo mashe
@padmapillai9586 Жыл бұрын
Tanka
@lalithaslalithamactivity4066 Жыл бұрын
Good informatin
@janardhananv6678 Жыл бұрын
Vasthu aru kandu pidichathanu ithilokke valla sathyavum undo thane mulachu varunna kariveppu vettikalayukayo veruthe oronnu paranju viedieo
@ajikumarb2077 Жыл бұрын
എന്റെ വീട്ടിൽ വടക്കു കിഴക്കാണുള്ളത് കൃമി കടിക്ക് നല്ലതാണ് എന്റെ വീട് ഒന്നര സെന്റാണ് ഇനി കറിവേപ്പില വയ്ക്കാൻ ഒരു പത്തുസെന്റ് വേറെ വാങ്ങാഠ
@ratheeshr20433 ай бұрын
😂
@geethavk4481 Жыл бұрын
Karyam parayu valichu neettathe
@ShyamArt-gd2cx Жыл бұрын
Oru paniyum illa alle ale pattichu jeevidham
@binduvenukumar6121 Жыл бұрын
എനിക്ക് 5 സെൻ്റിൽ വീട് 3 വശത്തും ഒരു മീറ്റർ മുറ്റം.. ഞാൻ കറിവേപ്പില നടുകയാണ് ചെയ്തത്.. തെക്ക് പടിഞ്ഞാറ് (കന്നിമൂല) പടിഞ്ഞാറ് ഭാഗത്ത് ഒന്നര മീറ്റർ മാറി ഒരു കറിവേപ്പില തയ്യും തെക്ക് ഭാഗത്ത് മൂന്ന് മീറ്റർ മാറി ഒരു കറിവേപ്പില തയ്യും നിൽപ്പുണ്ട്.. ഇത് നല്ലതാണോ.. ഇത് മുറിച്ച് കളയണോ.. അങ്ങയുടെ മറുപടി പ്രതീക്ഷിക്കുന്നു...
@beenaraveendran66024 ай бұрын
വീഡിയോയിൽ പ്രധാനപ്പെട്ട കാര്യങ്ങൾ സംസാരിക്കുന്നതിന് ഇത്രയും വലിച്ച് നീട്ടി കാര്യങ്ങൾ പറയുന്നത്
@appurpm1237Ай бұрын
വിതച്ചാൽ കൊയ്യാം
@rejinajoshy3878 Жыл бұрын
Padinjaru enuparaunathu manacilakunila
@vasanthynn2901 Жыл бұрын
🤣🤣🤣🤣
@sajivarghese31373 ай бұрын
Airil Veykam
@VenuGopal-yd9tp Жыл бұрын
Valichu neeti oru divasam iruthum bore
@assassinscreed3198 Жыл бұрын
വല്ലാതെ വലിച്ചു നീട്ടി പരത്തി പരത്തി വല്ല്ലാതെ ബോർ അടിപ്പിക്കുന്നു. ആരും കേൾക്കില്ല വേപ്പിന്റെ ഗുണങ്ങൾ എല്ലാർക്കും അറിയാം ഹേ.
@indupkuruvilamgatil4436 Жыл бұрын
എന്റെ വീടിന്ടെ വടക്കുഭാഗത്താണ് കറിവേപ്പ് നില്കുന്നത് ദോഷമുണ്ടോ