ഞാൻ ഒരു ഹിന്ദു ആണ്. പക്ഷെ ഇബ്രാഹിം ബാദുഷ ഉപ്പുപ്പാ ഞങ്ങൾക്ക് ഒട്ടനവധി നന്മകൾ ചെയ്തു മാഷ അള്ളാ ❤️❤️❤️❤️
@Marichayaal4 ай бұрын
Enikum vendi prarathikkanam
@makkarmm1652 ай бұрын
എന്ത് നന്മകൾ ആണ് ചെയ്തത്.... ഇതിന്റെ പരസ്യമായിട്ടേ നിങ്ങളുടെ വാക്കുകൾ മനസിലാക്കുന്നുള്ളു
@NishadtmNishadtm2 ай бұрын
@@makkarmm165ഇദ്ദേഹത്തിന് എന്താണ് എന്നറിയില്ല. എൻറെ കൂട്ടുകാരൻ പിശാചിൻറെ വിഷയം അവിടെവച്ച് മാറി. എൻറെ നാട്ടുകാരൻ വയറ്റിൽ ഒരു മുഴയുണ്ടായിരുന്നു ഹോസ്പിറ്റലിൽ നിന്നും മാറ്റം കണ്ടില്ല അവിടെപ്പോയി ആറുമാസം കഴിഞ്ഞു മുഴ മാഞ്ഞുപോയി.
@fousivava67954 ай бұрын
ഇന്ഷാ അല്ലാഹു.. പോകാൻ കാത്തിരിക്കുകയാണ്
@AliAkbar-ft7wl6 ай бұрын
ഞാൻ ഒരുപാട് പ്രാവശ്യം പോയിട്ടുണ്ട് ഞാൻ ഉദശിച്ച കാര്യം യല്ലാം റെഡിയായിട്ടുണ്ട് ഇപ്പോൾ ഞാൻ സൗദിയിൽ ആണ്
@NishadtmNishadtm19 күн бұрын
ഉദ്ദേശിച്ച കാര്യത്തിന് അവിടെ കേസ് വെക്കണം എന്ന് പറയുന്നു ഇവർ സത്യമാണോ
@NishadtmNishadtm19 күн бұрын
ഒരു മറുപടി തരുമോ പ്ലീസ് ഞാൻ അവിടെ നാല് തവണ പോയിട്ടുണ്ട്
@shameerimran60878 ай бұрын
ഞാൻ ഏർവാടിയിൽ പോകാൻ തുടങ്ങിയിട്ട് 30 കൊല്ലത്തിന് മേലെയായി ഒരു കൊല്ലത്തിൽ രണ്ടുതവണ ഞങ്ങൾ പോകും.
@NightDreams-ky1lu8 ай бұрын
👍👍
@mohadsinan13548 ай бұрын
❤❤
@subairmallam89538 ай бұрын
നേരം വെളുത്തിട്ടില്ല അല്ലെ
@safiyav.k83968 ай бұрын
Í'ip7ñf 17:22 9jj@@NightDreams-ky1lu
@raseenaharshadraseena77407 ай бұрын
മാഷാഅല്ലാഹ്
@abdulsalim81828 ай бұрын
ഞാൻ ഒരുപാട് പ്രാവശ്യം പോയിട്ടുണ്ട്. ഇനിയും ഇൻശാ അല്ലാഹ് പോകും
@Shanavas74968 ай бұрын
ലാഇലാഹ ഇല്ലല്ലാ
@NightDreams-ky1lu8 ай бұрын
👍👍
@ishakkoppalamik26043 ай бұрын
Masha Allah, Ervadi Ibrahim badushah waliyude, karamath, avidatthe Anubhavangal ellam Ee vidio yil Arinju 👍 masha allah
@Sureshakaksureshakak6 ай бұрын
നമുക്ക് ഏർവാടി പുണ്യ ഭൂമി ആണ് but അവിടുള്ളവർക്ക് അവിടം ഒരു ബിസിനസ് place മാത്രം ആണ്
@NishadtmNishadtm2 ай бұрын
അവിടെ തലയിൽ മുണ്ട് വെക്കാൻ നിൽക്കുന്നവരു ഉണ്ട് അവരുടെ മുമ്പിൽ നിൽക്കരുത്. മുണ്ട് വച്ചു അവർക്ക് കാശു കൊടുത്തില്ല എങ്കിൽ അവർ തല്ലാൻ വരെ വരും അത് കള്ളത്തരം ആണ്.
@BabugBabug-hi9tb2 ай бұрын
രണ്ടുമൂന്ന് വർഷം ഞാൻ ഉണ്ടായിരുന്നു ഏർവാടിയിൽ 2006 തിരിച്ചു പോന്നു കൊണ്ടുപോയത് അനിയനുമായി പോയത് ഒരുപാട് കുറവുണ്ടായിരുന്നു എനിക്ക് ഭയങ്കര വിശ്വാസം ഞാൻ മുസ്ലിം അല്ല
@shafeeqahamed8863 ай бұрын
Alhamdulillah super.dua seiyuga please.enda thanda vedhans .seri aaganumnu .yan poitu vandhutundu 1 month munbu.hakim dr nda palli lu .sugam kittanum.dua for me
@ahammedfazilk64272 ай бұрын
അടുത്ത ചൊവ്വാഴ്ച പോകാൻ ഉദ്ദേശിക്കുന്നു ان شاء الله
@SHAMILA1148 ай бұрын
Kazinja Monthil njan poyrunnu. Alhamdhulillah 🤲
@Fallalput5 ай бұрын
അവിടെ യുദ്ധത്തിൽ ഷഹീധായ ഒരുപാട് ആളുകളുട കബർ ഇനിയും പല സ്ഥലങ്ങളിലാജി അവിടെ ഉണ്ട് അവരുടെ കബറിന് മുകളിലൂടെ ആണ് ഇന്നും ആളുകൾ നടക്കുന്നത് അതുകൊണ്ട് ചെരുപ്പ് ധരിക്കരുത്
@nazartkl2 ай бұрын
ഏത് യുദ്ധം, ആരുമായാണ് യുദ്ധം ചെയ്തത്?
@mohammadalimohammadali49188 ай бұрын
ഞാൻ കൊല്ലംതോറും ഏർവാടിയിൽ പോകുന്ന ഒരു വ്യക്തിയാണ് എനിക്ക് അതിൻറെ ഫലവും കിട്ടാറുണ്ട്
രണ്ട് മൂന്നു പ്രാവശ്യം ഇവിടെ സിയാറത്തിനു പോകാൻ പറ്റിയിട്ടുണ്ട്... ❤️
@AskarAskar-mo9xxАй бұрын
Location.......???
@Sureshakaksureshakak6 ай бұрын
ഞാൻ ഏർവാടിയിൽ ആണ് താമസം. പക്ഷെ ഏർവാടിയിൽ അവിടുത്തെ ദർഘാ കമ്മിറ്റിക്കാർ കാണിക്കുന്ന വൃത്തികേട് പൊറുക്കാൻ പറ്റില്ല.. അനുഭവം സാക്ഷി
@BadaBazar0166 ай бұрын
Timing എത്ര മണി വരെ ആണ്
@abdhlhakeemhakeem25745 ай бұрын
അവരെ നിയന്ത്രിക്കാൻ അവിടുത്തെ ജനങ്ങൾ വിചാരിച്ചാൽ നടക്കും
@Pokririder166Ай бұрын
രോഗശമനം ലഭിക്കും എന്നുള്ളത് സത്യമാണോ bro
@JagalrajJagalraj19 күн бұрын
Enikkum kudumbathinum pokanam ervadiyil
@abdulsatharmuhammadkunju8308 ай бұрын
മഹാഞ്ചാരെ സന്ദർശിക്കാം ആ നല്ല മജ്ലിസിൽ വെച്ച് അള്ളാഹുവിനോട് ദുആ ചെയ്യാം അറിവില്ലാ. ത്തവർ പല അനാചാരവും കാണിച്ചെന്ന് വരാം നമ്മൾ അത് ശ്രദ്ധിക്കേണ്ട നമ്മാൾ വിശ്വാസമുള്ളവർ ആ മഹാത്മാർക്ക് വേണ്ടി യാസീൻ ഓതി ദുആ ചെയ്യുക ഖബൂൽ ചെയ്യുന്നവൻ പടച്ചവനാണെന്നുള്ള തിരിച്ചറിവുണ്ടാ വണം
@RukkiyaRukkiya-nx3tn8 ай бұрын
ഞാനും അവിടെ പോയിട്ടുണ്ട് നല്ല സ്ഥലമാണ് എല്ലാ രോഗങ്ങൾക്കും ഷിഫ ഉണ്ട്
@NightDreams-ky1lu8 ай бұрын
👍👍
@samdkoolimadu2018 ай бұрын
എന്നിട്ടു കൊറോണ കാലത്തു ചികിത്സ ഉണ്ടായിരുന്നോ
@FaisalAuto-b2s3 ай бұрын
@@samdkoolimadu201 അവിടെ സിഹ്ർ ബത്തിലാവും, പൈശാ ചി ക രോഗം മാറും
@pareeth78677 ай бұрын
NK 'Pareed Pezhakkappilly ....................................... ഞാൻ 93 ഡിസംബർ 23 മുതൽ 2000 വരെ നാലഞ്ച് വട്ടം കുടുംബ സമേധം പോയിട്ടുണ്ട്. ഇബ്രാഹിം ബാത്ത് ഷാനല്ലെ ഇബ്രാഹിം ബാത്ത് ഷ' മായംകുളം നൈരാരുപ്പാപ്പ. കീളക്കര സദഖത്തുള്ളാഹിൽ ഖാഹിരി 'പാശി പട്ടണം കോട്ടപ്പട്ടണം ഉപ്പാപ്പ. മുത്തുപ്പേട്ട ദാവൂദുൽ ഹഖീം 'ശാഹുൽ ഹമീദൊലി നാഗൂർ 'സിക്കന്തർ ബാത്ത് ഷമ മദുരൈ . എന്നിവരുടെ പേരിൽ എന്നുംദുആ ചെയ്യാറുണ്ട്.
@AnseenasadikSadik8 ай бұрын
ഏർവാടി ഉറൂസ് എന്നാണ് അറിയാമോ
@darulshifaeducationaltrust27128 ай бұрын
*🔷🌹 ഉറൂസ് മുബാറക്ക് 🌹🔷* *ഖുതുബുസ്സുൽത്വാൻ സയ്യിദ് ഇബ്രാഹിം* *ബാദുഷാ ( റ ) ൻ്റെയും ഏർവാടി ശുഹദാക്കളുടേയും 850 -ാമത് ഉറൂസ് മുബാറക്ക്.* മൗലിദ് ആരംഭം 9 / 5 / 2024 7 PM 12 / 5 / 2024 വസീറുൽ അക്ബർ അമീർ സയ്യിദ് അബ്ബാസ് മന്ത്രി ഉപ്പാപ്പ ( റ ) ആണ്ട് ദിനം രാവിലെ 7 മൗലിദ് ആരംഭം 18 / 5 / 2024 ഖുതുബുശഹീദ് അബു ത്വാഹിർ ( റ ) ആണ്ട് ദിനം രാവിലെ 7 മണിക്ക് മൗലിദ് ആരംഭം 18 / 5 / 2024 വൈകുന്നേരം അടിമരം നാട്ടൽ 19 / 5 / 2024 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് കൊടി കയറ്റം 26 / 5 / 2024 ത്വീബീബുൽ അഇളം ഡോക്ടർ സയ്യിദ് അബ്ദുൾ ഹകീം ( റ ) ആണ്ട് ദിനം 31 / 5 / 2024 വെള്ളിയാഴ്ച ചന്ദനം കൂടം നേർച്ച 1 / 6 / 2024 പുലർച്ചെ ചന്ദനം പൂശൽ *7 / 6 / 2024* *രാവിലെ ഖതമുൽ* *ഖുർആൻ ദുആ മജ്ലിസ്* *വൈകുന്നേരം കൊടി ഇറക്കം*
@aboobackersidhique24648 ай бұрын
Ee month 15 nu shesham
@ummerfarookfarook348 ай бұрын
ദുൽകഹാദ് 1 നു സ്റ്റാർട്ട് ചെയ്യും.
@ThanzeelThanzi-ph7hh8 ай бұрын
ഉറൂസ് മെയ് 19 സ്റ്റാർട്ട് ആണ്
@ThanzeelThanzi-ph7hh8 ай бұрын
ഞാൻ ഈ മാസം 5,6 തീയതി ഏർവാടിയിൽ ആയിരുന്നു
@NAHASPv-c5o7 ай бұрын
ഫിഫ കിട്ടും ശിഫ നൽക്കുന്നവൻ ലോക രക്ഷിതാവായ അള്ളാഹു മാത്രം
@NoorjaNoorjahan-ie8jw8 ай бұрын
ഞാൻ പോയിട്ടുണ്ട് ഇപ്പോൾ അവിടുത്തെ ഉറൂസ് നടക്കുന്നു
@Pokririder166Ай бұрын
Ervadi township iniyum development aavaanund
@SHAMILA1148 ай бұрын
എണ്ണിയാൽ theerilla പറഞ്ഞാലും തീരില്ല അത്ര ഏറെ ഉണ്ട് അവിടെത്തെ പോരിശ ........ ഏർവാടി, മുത്പെട്ട, നാഗുർ.........
കാണാൻ ആഗ്രഹംഉണ്ടട്ട് ശരീരത്തിൽ ഒരുപാട് അമ സുഖങ്ങൾ ഉണ്ട് എല്ലാം ശിപയാഗട്ടെ അള്ളാഹുതൗഫീക്ക് നൽഗട്ടെന്ദ്ര മീൻ യാറമ്മൽ ആലമീൻ
@shiyaadoor22147 ай бұрын
ആമീൻ 🤲🏼🤲🏼
@MuhammedBasheerPalathinghal2 ай бұрын
ഇൻശാ അള്ളാഹു അടുത്തു പോകുന്നുണ്ട്
@PrasanthP-n2q5 ай бұрын
ഇത് എവിടെയാ സ്ഥലം
@AbdulSamad-qj5yg5 ай бұрын
തമിഴ് നാട് ramanatha puram
@beerankutty83758 ай бұрын
എന്റെ മരുമകളുടെ ഉപ്പ മലപുറം തിരുർ പെൻ മുണ്ടം ബീരാൻ കുട്ടി എന്ന ഞാള്13 വർ സംമുമ്പ് പോയിട്ടുണ്ട് അവരെക്കണ്ട്മുട്ടിയാൽ വിവരം അറിക്കണം എർവാടിയിൽക്കണ്ട വരുണ്ട്
@tv614148 ай бұрын
അവിടെ ഉണ്ട്... പുള്ളിയെ വന്നു കൂട്ടി കൊണ്ട് പോകു....
@basherrk20726 ай бұрын
ബീരാൻ കുട്ടിയെ എങ്ങിനെ തിരിച്ചറിയും ഫോട്ടോ ഇല്ലാ ഓരോരുത്തരോടും പേര് ചോദിക്കാൻ പറ്റുമോ.. മുങ്ങി നടക്കുന്നത് കൊണ്ട് ശരിയായ പേര് പറയില്ല..
@flwer53942 ай бұрын
ഇതു സിനിമ കഥയോ ചരിത്രമോ
@RukkiyaRukkiya-nx3tn8 ай бұрын
എല്ലാ രോഗങ്ങൾക്കും ഉള്ള ഫിഫ അവിടെ നിന്ന് കിട്ടും
@Anaskanniyala4 ай бұрын
ഞാൻ അവിടത്തെ കേസ് കാരനണ് അവിടെ വീഡിയോ എടുക്കാൻ പാടില്ല
@sabiracm5816Ай бұрын
ഞാൻ ഉം പോയിരുന്നു ന്റ മോന്റ ഓപറേഷൻ ഇല്ലാതെ നിക്കാൻ വേണ്ടി 😢ഓപറേഷൻ ഇല്ലാണ്ട് നിക്കാൻ ദുആ ചെയ്യണേ
@JasminT-f8r8 ай бұрын
Mashaallah
@sabeedaaboothalib91748 ай бұрын
ആമീൻ അവിടത്തെ മഹാൻ അവർകളുടെ ദേർജ അള്ളാഹു ഹുയർത്തട്ടെ ആമീൻ 🤲🏼
@sanasana646Ай бұрын
Aameen
@shemeenajahan7710Ай бұрын
Ameen
@laialhazan76058 ай бұрын
അൽഹംദുലില്ലാഹ്
@SainabhaShahul-gq1os4 ай бұрын
Maashllhu
@NAHASPv-c5o7 ай бұрын
എന്തിനാണ് വെറുതെ സമയം കളയുന്നത് അവിടെ നടക്കുന്ന അനാചാരങ്ങളും തോന്നിവാസങ്ങളുംഎല്ലാവർക്കും അറിയാം ഒരുപാട് പെൺകുട്ടികളുടെ ഭാവി നശിപ്പിച്ച സ്ഥലമാണത് അല്ലാഹുവിന് പുറമേ ആരാധനാമൂർത്തികളെ സ്വീകരിക്കുന്ന സ്ഥലം ലോകത്ത്പുണ്യം പ്രദേശ് പോകുന്നത് മൂന്നു സ്ഥലങ്ങൾ മാത്രം ഒന്ന് പരിശുദ്ധ മക്കയിലെ ഹറം രണ്ട്മദീനയിലുള്ള മസ്ജിദ് നബവി മൂന്ന് മസ്ജിദുൽ അഖ്സ
@SulaikhaSulaikhasulu-d1d2 ай бұрын
Enikum sugam kittin
@shamilathasni4368 ай бұрын
Alhamdulillah
@MusthafaMuthu-ue8xs8 ай бұрын
Mashallah ❤❤😊
@Basheerkv-z3l3 ай бұрын
കേരള. ആളുകൾ. ഉയിർ ആണ് അവർക്ക് 500,1000,2000,,എല്ലാം കിട്ടും പൈസ. പെട്ടിയിൽ. ഇടുക. ഞമ്മുടെ
@ummerfarookfarook348 ай бұрын
ദുൽകഹാദ് 1 നു തുടങ്ങും. ഒരു മാസം ഉണ്ടാകും.
@Misbana-h7j7 ай бұрын
Insha allah njan nale povukayaahn❤️
@HamakoolathHamz8 ай бұрын
ഞാൻ കഴിഞ്ഞ ആഴ്ച പോയി
@AlaviKutty-uo1ri8 ай бұрын
6666 Acre poyit epol 6 acre undavilla
@CArahmanCArahman7 ай бұрын
ദുആ ചെയ്യണേ
@jumailathu12368 ай бұрын
Alhamdulillah Alhamdulillah Alhamdulillah
@suharalatheef7008 ай бұрын
അല്ഹംദുലിലല...
@kkusthadnezhipram37758 ай бұрын
ചരിത്ര വിവരണം നന്നായിട്ടുണ്ട് എന്നാൽ ശുദ്ധമായ ഭാഷ സംസാരിക്കാൻ ശീലിക്കുക അല്ലെങ്കിൽ പൊതു സമൂഹത്തിൽ മുസ്ലിംകൾ അപ ഹാസ്യ രാക്കപ്പെടും ഴ എന്ന വാക്കിനെ യ എന്നാണ് വിചാരിക്കുന്നത് ഉദാഹരണം തമിഴ് നാട് എന്നതിനെ തമിയ് നാട് എന്നാണ് പറയുന്നത് ഒട്ട് മിക്ക സിയാറ വിവരണക്കാരും ഇത്ത ര ത്തി ലാണ് വിവരിക്കുന്നത് മലബാറിലെ സംസാര ശൈലിയാണ് അത്. പരസ്പരം ആ ശയങ്ങൾ പങ്ക് വെക്കുമ്പോൾ അതിൽ അപാകത പറയാറില്ലെങ്കിലും പൊതു ഇടങ്ങളിൽ കാര്യങ്ങൾ പറയുമ്പോൾ അക്ഷര ശുദ്ധി വേണം
@hibafathima27028 ай бұрын
പല നാട്ടിലും പല ഭാഷകളാണ്. മലപ്പുറം ഭാഷ ഇങ്ങിനെയാ
@KasimKasim-rj1mx8 ай бұрын
Enthonn .
@MahaboobMahaboob-ig8fr6 ай бұрын
😮😮
@basherrk20726 ай бұрын
ഹിബ ഫാത്തിമ നന്നായി പെയിന്റ് അടിക്കും
@hibafathima27026 ай бұрын
@@basherrk2072 മനസ്സിലായില്ല...
@SameerBK-nb5jk8 ай бұрын
ഞങ്ങളും എടക് എടക് പോവും
@rafeekkollamparambil71958 ай бұрын
ഞാൻ മറ്റന്നാൾ പോവും
@ashiqvp82858 ай бұрын
Poyino njn avide indayin
@muhiyadheenp38055 ай бұрын
ഇയാള് പറയുന്ന നല്ല ഇബ്രാഹിം. വലിയെ. പറ്റി ശുദ്ധ പൊട്ടത്തരമെന്നെ.പറയാനാകൂ. അദ്ദേഹം.മായങ്കുളത്ത്. കാരനല്ല അദ്ദേഹം ചെന്നൈ യിൽ. ഉള്ള കിളിയൂർ. ദേ ശ ക്കാര നാണ് അദ്ദേഹത്തെ. ബാതുഷ തങ്ങൾ സ്വപ്നത്തിൻ. വരാൻ കൽപിച്ചാണ്. വന്നത്
എന്തിനും പൈസ. ചോദിക്കുന്നു അവിടെ 5000,വരെ ആടിനെ അറുക്കണം എന്ന് പറയുന്നു ഞമ്മളോട് പൈസ. ഇല്ലാത്ത. ഒരു കളിയും ഇല്ല പൈസ. പെട്ടിയിൽ. ഇടുക. ആരുടെയും കയ്യിൽ. കൊടുക്കരുത് 10 20,കൊടുകാം ,ഉള്ളിൽ കുറേ തൊപ്പികൾ ഉണ്ട് അവർ ഞമ്മളെ കാത്തു നിൽക്കുന്നു 500 ,1000 _കിട്ടും വിചാരിച്ചു,,,,
@flwer53948 ай бұрын
ഏർവാടിയിൽ സത്യത്തിൽ മുസ്ലിംകളുടെ കബറുകൾ ഉണ്ടോ. ചരിത്രം അറിയാവുന്ന ന്നവർ വിവരിക്കുക
@AbdurahmanMkm8 ай бұрын
ഇല്ല അവിടെ കേസെടുൽ ഉണ്ട് അത് ഗുണ്ടകളാണ് ചെയ്യുന്നത് പെൺമക്കളെ അവിടെ കൊണ്ടാക്കരുത്
@HajaraP-lx3sc8 ай бұрын
4:18 4:18
@ALLinONE-vx9ok4 ай бұрын
സുഹൃത്തേ ചരിത്ര ഗ്രന്ഥങ്ങൾ വായിക്കൂ ഒരു പ്രൊഫസർ എഴുതിയ മലയാളത്തിൽ ഉള്ള ഒരു പുസ്തകം ഉണ്ട് അത് വായിക്കുക full ചരിത്രം ഉണ്ട്
@സയ്യിദ്അബുഅഷിർ8 ай бұрын
👍👌👍🏻👍🏻👍🏻👍🏻👍🏻
@Meharinsworld8 ай бұрын
അസ്സലാമു അലൈക്കും ഏർവാടിയിൽ കേസെടുത്തിട്ട് ആരെങ്കിലും പരിപൂർണ്ണമായിട്ട് അസുഖം മാറി വീട്ടിൽ തിരിച്ചുവന്നു ഇനി അങ്ങോട്ട് പോകണ്ട എന്ന് നിലയിൽ എത്തിയ ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് മെസ്സേജ് അറിയിക്കാൻ താല്പര്യപ്പെടുന്നു അറിയാൻ മാത്രമാണ്.
@saleemmp70978 ай бұрын
ഏർവാടി പോയപ്പോൾ എനിക്ക് മറുപടി കിട്ടി.
@NazimNazim-e4e8 ай бұрын
Hi
@harism74788 ай бұрын
ഇങ്ങനെ ഒരുപാട് തട്ടിപ്പുകൾ ലോകത്ത് ഉണ്ട്. ഭാഗ്യത്തിന് മക്കയും മദീനയും ഇപ്പോഴും പരിശുദ്ധ മാക്കി നിലനിർത്തി യ റബ്ബിന് സ്തുദി. അൽഹംദുലില്ലാഹ്
@Semimonts8 ай бұрын
ഏർവാടിയിൽ ഒരിക്കൽ ഞാൻ പോയി അന്ന് അവിടെ നടന്ന തട്ടിപ്പുകൾ മനസിലാക്കി പിന്നിട് ഇന്ന് വരെ ഔലിയക്കളും കബറിട പ്രാർത്ഥന നടക്കുന്ന ഒരു പള്ളിയിലും പോയിട്ടില്ല ജീവിച്ചിരിക്കുമ്പോൾ ഒരു അൽഭൂതവും കാണിക്കാത്തവർ മരിക്കുമ്പോൾ എങ്ങനെ വിശുദ്ധർ ആകും മതതട്ടിപ്പ് നടന്നുന്ന ഉസ്താദൻ മാർ , തലേക്കെട്ട് മൗലവിമാർ ഇവർക്കാണ് ഇതിൽ നേട്ടം ഒരിക്കലും ഏർവാടിയിൽ പോകരുതു പ്രാർത്ഥന ഏകദൈവം അല്ലാഹുവിനോട് മാത്രം മറ്റുള്ളതെല്ലാം ശുദ്ധ തട്ടിപ്പാണ്
@mohammadkuttynanath8898 ай бұрын
നിന്റെ ആദ്യത്തെയും ഒടുക്കത്തെയും ഒരു പോക്ക്. ഇനി ഏർവാടി പൂട്ടിപ്പോകുമോ !
@Semimonts8 ай бұрын
@@mohammadkuttynanath889 എടാ മന്ദപ്പാ ഇസ്ലാം പഠിച്ചു വന്ന പണ്ഡിതരെ ശ്രദ്ധിക്കുക അവരാണ് യഥാർത്ഥ മുസ്ലിംപരമ്പരാഗത മുസ്ലിം കുടുതലും ഔലിയ വിശ്വാസികളാണ്
@Semimonts7 ай бұрын
@@mohammadkuttynanath889 വിവരം കെട്ടവന്മാരുടെ ആസ്ഥാന മന്ദിരം കള്ളത്തരങ്ങളുടെ കുമ്പാരം വൃത്തികേടുകളുക ആവാസകേന്ദ്രം പിടിച്ചു പറിയുടെ സംഘമ ബിന്ദു
@Semimonts7 ай бұрын
വിവരമുള്ളവരോട് ഒന്ന് പറയ ഈ പണ്ഡി കാഷ്ടം ചവിട്ടാൻ ഏർവാടിക് പോകണമോ
@Semimonts7 ай бұрын
ഏർവാടിപൂട്ടി പോകണം തെമ്മാടിത്തരം നടക്കുന്ന സ്ഥലം
@AliMP-h8l2 ай бұрын
Oiki alla ozhuki
@SajiSNairNair-tu9dk8 ай бұрын
🧞♂️
@HajaraP-lx3sc8 ай бұрын
❤ ഇത് അന്ധവിശ്വാസം അല്ല ഇഷ്ടപ്പെട്ട മഹാന്മാരുടെ മക്കാം സ്ഥിതിചെയ്യുന്ന സ്ഥലം എന്തിനാണ് മോശമായ കമന്റ് ഇടുന്നത്
@tv614148 ай бұрын
ശിർക്
@KasimKasim-rj1mx8 ай бұрын
Wahabik matram shirk
@faseelajabbar36668 ай бұрын
ഈ കുറ്റം പറയുന്നവർ അവിടെ പോയി നോക്ക്
@AbdulKareem-ri5sl8 ай бұрын
ഏർവാടി.......ഇന്ത്യയിലെഏറ്റവുംവലിയപറ്റിപ്പുസങ്കേതം..നീപറയുന്നചരിത്രകഥകൾഎല്ലാംപച്ചനുണകളാണ്...ചരസ്.വ്യഭിചാരം.തുടങ്ങിഎല്ലാപരിപാടികളുടേയും കേന്ദ്ര മാണ്.. ഈകേന്ദ്ര ത്തെനന്നാക്കിപറയുന്ന നിനക്ക് അല്ലാഹു വിന്റെസിക്ഷപ്രതീക്ഷിക്കാം...
@Shahiba-m1r8 ай бұрын
എർ വാടി മുത്തു ബിയുടെ പേരക്കിടാവ് അന്തിയു ഉ റങ്ങുന്ന സ്ഥലം. ഞങ്ങൾ ഒരു സിഹ്ർ ൽ കുടുങ്ങി യിട്ട് രക്ഷ പെടുത്തിയ മഹാൻ. 👍👍👍
@basilabasheer15457 ай бұрын
Alhamdulillah
@misb28092 ай бұрын
നീ ഒന്ന് പോയിട്ട് വാ... നിന്റെ കിളിയും വളിയും പോവും 🤣
@aiza54365 күн бұрын
Aavidatheak pookan Aagrham und Aavidathe barkath karamath kondum Aavide etthikane allah Aameen Aameen Aameen
@abdulrazackkannothputhampu97488 ай бұрын
Prajarippikkannam
@ktkunhammed32308 ай бұрын
മോനെ കൊച്ചനെ നീഇ ടക്കിടക് മുത്ത് നബി എന്ന് പറയല്ലേടാ മോനെ...