Abhayam Non Stop | ലോകമേമ്പാടുമുള്ള എല്ലാ ദൈവമക്കളും ഏറ്റുപാടിയ ഗാനം| 7 MUSIC DIRECTORS | 11 SINGERS

  Рет қаралды 142,234

Masters Audios

Masters Audios

3 жыл бұрын

1, Ellam Anyamaay Album | Abhayam
Content Owner | Masters Audios
Malayalam Christian Devotional
Singer | K.J Yesudas
Music | Rex Isaacs
Lyrics | Chittoor Gopi
2, Santhosham |
Singer | K.S Chithra | Music | S.P venkitesh Lyrics | Fr.Thadeus Aravindath
3, Kshamaseelan |
Singer | Kester | Music | Fr.Thadeus Aravindath | Lyrics | Fr.Thadeus Aravindath
4, Sree Yesu Keerthanam
Singer | Swarnalatha | Music | Berny Ignatius | Lyrics | Fr.Thadeus Aravindath
5, vannalumenteullil
Singer | P.Jayachandran | Music | Rex Isaacs Lyrics | Fr.Thomas edayal MCBS
6, Njaan Jeevante
Singers | Unnimenon - Sujatha Music | Jerson Antonty | Lyrics | Fr.Thadeus Aravindath
7, Thudi Kottumbol
Singer | Mano | Music | Violin Jacob | Lyrics |Fr.Thadeus Aravindath
8, Daivam Tharunnathenthum
Singer | K.S Chithra | Music | Violin Jacob | Lyrics | Fr.Thadeus Aravindath
9, Jeeva Jalathin
Singer | Unnikrishnan | Music | Ouseppachan | Lyrics | Fr.Joseph Manakkal
10, Daivam Thanna
Singer | K.G Markose | Music | S.P venkitesh | Lyrics | Fr.Thadeus Aravindath
/ @mastersaudios
/ roshithsebastians

Пікірлер: 119
@syamkumar4876
@syamkumar4876 4 ай бұрын
2024ൽ ഈ പാട്ടുകൾ കേൾക്കുന്നവർ ഉണ്ടോ? എങ്കിൽ ലൈക്ക് പ്ലീസ്. 👍👍👍
@BabuM-bf9ip
@BabuM-bf9ip 4 ай бұрын
30വർഷങ്ങൾക്കു മുൻപ് ഈ പാട്ടുകൾ കേട്ടു സമാധാനത്തോടെ ഉറങ്ങിയിരുന്ന കാലം ഓർമവന്നു. 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
@shynisaji505
@shynisaji505 Жыл бұрын
ഇടക്ക് ഒരു പരസ്യവും ഇല്ലാതെ കേൾക്കാൻ പറ്റിയതിനു ഒരു കോടി നന്ദി 🙏🙏🙏
@entertainmentindustry-be3jo
@entertainmentindustry-be3jo 5 ай бұрын
Childhood memories ❤❤Thank you Jesus ❤❤🙏🙏
@bennypaulose7458
@bennypaulose7458 Жыл бұрын
എന്റെ ബാല്യം ഓർമയിൽ ♥️♥️♥️ അന്ന് അമ്മയും പപ്പയും എല്ലാരും ഉണ്ടാരുന്നു 😪
@JobiK-gn9nw
@JobiK-gn9nw Жыл бұрын
🎉ujth Jhgi
@JobiK-gn9nw
@JobiK-gn9nw Жыл бұрын
Joby🎉
@user-ik2dn7nj8f
@user-ik2dn7nj8f 11 ай бұрын
😢
@ReenaAnil187
@ReenaAnil187 10 ай бұрын
എന്റെയും 😔😔
@jacksonthomas8645
@jacksonthomas8645 8 ай бұрын
@AJayKumar-zi5pq
@AJayKumar-zi5pq 2 жыл бұрын
ഒരു കാലഘട്ടത്തിലെ മനസ്സിലെ നൊമ്പരങ്ങൾ!
@thankachenvattoth9191
@thankachenvattoth9191 Жыл бұрын
അരവിന്ദ്ത്തച്ഛന് ആയിരം അഭിനന്ദനങ്ങൾ ❤❤❤❤❤👍👍👍👍👍
@shinemon5229
@shinemon5229 5 ай бұрын
എൻറെ ചെറുപ്പം മുതൽ ഏറ്റു പാടിയ പാട്ടുകൾ ഫാദർ തദേവൂസ് അരവിന്ദ്ത്തിൻറെ ഏറ്റവും മനോഹരമായ പാട്ടുകൾ ❤❤❤🎉
@manjuts1123
@manjuts1123 2 жыл бұрын
കുറേ നാളായി ഞാൻ തിരഞ്ഞു കൊണ്ടിരുന്ന ആൽബമാണ് 'അഭയം .Thank you for uploading this🙏
@lalyjerome1243
@lalyjerome1243 Жыл бұрын
0⁰⁰I will
@sarammasaju5001
@sarammasaju5001 Жыл бұрын
Mmm. Mmm
@jancyshaiju949
@jancyshaiju949 8 ай бұрын
Njanum ...prethegiche kshemasheelanam yeshuve
@bijuthomasthomas3639
@bijuthomasthomas3639 2 жыл бұрын
പ്രാർത്ഥിക്കാനായി ഞാൻ വരുന്നൂ യേശുവേ നിൻ തിരുമുൻപിൽ കണ്ണീരുമായി ഞാൻ വരുന്നു എന്ന പാട്ടും ബിനോയി ചാക്കോ പാടിയതും ദൈവമേ ഞാനൊരു പാപി നിന്നെ അറിയാത്ത പാപങ്ങൾ ഓർത്തോർത്തു കരയാത്ത പാപിയാണു ഞാൽ എന്ന പാട്ടും കൂടി
@aryasasidharan1829
@aryasasidharan1829 2 жыл бұрын
Ente kuttikalath sandhyaku e songs vtil play cheyumayirunnu... Pappayea miss cheyunnu.... Love u jesus
@soumyajose.9332
@soumyajose.9332 2 жыл бұрын
Eneukum entey pappaney
@soniaantony5511
@soniaantony5511 6 ай бұрын
Great songs
@sinsonsebastian7897
@sinsonsebastian7897 2 жыл бұрын
Super songs in my childhood...
@jancyshaiju949
@jancyshaiju949 8 ай бұрын
Enteyum
@manojsasikumar2700
@manojsasikumar2700 3 жыл бұрын
ഒരുപാട് സെർച് ചെയ്തു. അവിചാരിതമായി കിട്ടി.
@kuriousarts
@kuriousarts 7 ай бұрын
The lyrics of these songs stand well above most songs. Kshama sheelan is very real and grounded lyrics and ideas. Jayachandrans song is also very strongly emotive. Chitras songs are very relatable as well.
@SatheeshKumar-nb8ki
@SatheeshKumar-nb8ki 3 жыл бұрын
എല്ലാം അന്യമായ് തീരുമ്പോൾ 💕💕💕👍👍👍💞💞💞
@sajusamuel2320
@sajusamuel2320 3 жыл бұрын
ഒരു കാലത്ത് ഞങ്ങളെ അൾത്താരയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയ പാട്ടുകളാണിവ അച്ചന് " ഹൃദയാദരം "
@mollymathew2055
@mollymathew2055 3 жыл бұрын
]
@jeenaf8900
@jeenaf8900 3 жыл бұрын
. കുറെ അന്വേഷിച്ചതാണ് , കാത്തിരുന്നു. അവസാനം കിട്ടി നന്ദി ഒരുപാടൊരുപാട് ☺❤
@jeenaf8900
@jeenaf8900 3 жыл бұрын
ഏകദേശം 97 _ 99 കാലഘട്ടത്തിലിറങ്ങിയതാണെന്നു തോന്നു " എൻ്റെ ജന്മം നീ തന്ന ദാനം " എന്നു തുടങ്ങുന്ന ഒരു ഗാനം .കുറെ അന്വേഷിച്ചു കിട്ടിയില്ല . അതുകൂടി ഒന്ന് കണ്ടെത്തി തന്നാൽ ഉപകാരം☺☺☺
@mastersaudios
@mastersaudios 3 жыл бұрын
Ok ആ പാട്ട് ഉണ്ടോ എന്ന് നോക്കട്ടെ ഉണ്ടെങ്കിൽ തീർച്ചയായും ഇടാം
@sajijoseph3331
@sajijoseph3331 3 жыл бұрын
ഞാനും പലപ്പോഴും സെർച്ച്‌ ചെയ്തായിരുന്നു..... അവിചാരിതമായി ഇപ്പൊ കിട്ടി.... ഒത്തിരി സന്തോഷം...... Thanks for your efforts 👍🙏🥰
@seenajohnson6978
@seenajohnson6978 2 жыл бұрын
Same with you
@seenaomijoseph
@seenaomijoseph 8 ай бұрын
Evergreen!! ❤❤
@lincychacko219
@lincychacko219 2 жыл бұрын
എന്റെ പ്രിയപ്പെട്ട ഗാനങ്ങൾ ഞാൻ തിരഞ്ഞു കൊണ്ടിരുന്ന ഗാനങ്ങൾ 25 വർഷങ്ങൾ പുറകോട്ട് പോയി.
@francisp.a6151
@francisp.a6151 3 жыл бұрын
ദാസേട്ടൻ യേശുവേ എന്ന വാക്ക് ഉരുവിടുമ്പോൾ തന്നെ സ്വർഗ്ഗ രാജ്യം ഭൂമിയിൽ വന്നു ചേർന്നപോലെ.... ചിത്ര ചേച്ചി ആണെങ്കിൽ പറയേണ്ടതില്ല....... നല്ലഗാനം... അണിയറപ്രവർത്തകർക്കു എന്റെ ഹൃദയം നിറഞ്ഞ നന്ദി...❤❤❤❤❤❤🌹🌹🌹🌹🌹
@mastersaudios
@mastersaudios 3 жыл бұрын
Thanks
@sajusamuel2320
@sajusamuel2320 3 жыл бұрын
എല്ലാവരും ,എല്ലാ പാട്ടുകളും സൂപ്പർ
@marykuttymathai3991
@marykuttymathai3991 2 жыл бұрын
Super song God bless
@jolimmachacko7096
@jolimmachacko7096 3 жыл бұрын
എല്ലാം വെർത്ഥമായ് എന്ന് തോന്നിത്തുടങ്ങി, നല്ലകാര്യം. പാടാൻ പറ്റിയ പാട്ട്. എല്ലാം അന്യമായി......
@aalifehacks8242
@aalifehacks8242 3 жыл бұрын
Very good songa
@roychacko1805
@roychacko1805 11 ай бұрын
1995...96....കാലഘട്ടം..... നൊസ്റ്റാൾജിയ......❤
@tintujoseph5205
@tintujoseph5205 Жыл бұрын
കുറെയേറെ നാളായി ഞാൻ അന്വേഷിച്ചു നടന്ന പാട്ട്, സന്തോഷമില്ലെന്നുള്ളിൽ എൻ ഈശോയെ കാണുവോളം....... അതിമനോഹരമായ ആൽബം. ഓരോ പാട്ടും അതിമനോഹരം. വീണ്ടും ആ പഴയ കുട്ടിക്കാലം മനസ്സിൽ ഓടിയെത്തുന്നു....ഒരുപാട് നല്ല സന്തോഷം തോന്നുന്നു ഇതിലെ ഓരോ പാട്ടും ഓരോ വരിയും....... Thanks for uploading this wonderful album.
@sijocyril9979
@sijocyril9979 3 жыл бұрын
Njan jeevante vaathil 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@josesunil5588
@josesunil5588 3 жыл бұрын
🙏🙏🙏ഒരുപാട് സന്തോഷം ഈ പാട്ടുകൾ കേട്ടപ്പോൾ പഴയഓർമകളിലേക്ക് പോയി
@ambilibiju1900
@ambilibiju1900 Жыл бұрын
🙏🙏❤❤❤😘😘
@josehendry6444
@josehendry6444 Жыл бұрын
ഹൃദ്യമായ ഗാനങ്ങൾ ♥️♥️♥️♥️
@jijothomas5091
@jijothomas5091 Жыл бұрын
🙏🙏🙏🙏
@sinsonsebastian7897
@sinsonsebastian7897 2 жыл бұрын
Violin jacob sir my favorite😍😍
@aruncolorings1706
@aruncolorings1706 3 жыл бұрын
Sp വെങ്കിടേഷ് സൂപ്പർ മ്യൂസിക് 2021
@kannaannanvlogz7581
@kannaannanvlogz7581 3 жыл бұрын
Super
@sidheekmayinveetil3833
@sidheekmayinveetil3833 3 жыл бұрын
ഒരുപാട് സന്തോഷo ഈ പാട്ടുകൾ ഒക്കെ കേൾകുമ്പോൾ❤️
@jacobgoshen702
@jacobgoshen702 Жыл бұрын
Fr. Thadeveus Aravindath ന്റെ മറ്റു പാട്ടുകളും പ്രതീക്ഷിക്കുന്നു.🙏🌹
@jessykjoyjessy3466
@jessykjoyjessy3466 3 жыл бұрын
നല്ല ഗാനങ്ങൾ മനസിന് ശാന്തി ലഭിക്കുന്നു
@antonyej7242
@antonyej7242 2 жыл бұрын
Wow super 🙏🙏🙏❤❤
@Shibumonthiruvallakaran
@Shibumonthiruvallakaran 3 жыл бұрын
My Favourite songs.thanku
@shajimon2421
@shajimon2421 2 жыл бұрын
Dassetta beautiful song
@AJayKumar-zi5pq
@AJayKumar-zi5pq 2 жыл бұрын
നല്ല ഗാനങ്ങൾ
@joseantony261
@joseantony261 3 жыл бұрын
നല്ല ഗാനങ്ങൾ സൂപ്പർ.
@premraj-ef3ug
@premraj-ef3ug 3 жыл бұрын
Excellent songs
@sijocyril9979
@sijocyril9979 3 жыл бұрын
Superrbbbbbbbbbb
@donaldrodrigueskollamveliy1587
@donaldrodrigueskollamveliy1587 3 жыл бұрын
Super song,thanks
@lissammavarghese9259
@lissammavarghese9259 3 жыл бұрын
Beautiful collection of devotional songs. Thank you For. Thaddeus and singers
@bijukv945
@bijukv945 2 жыл бұрын
audio quality supper.. 🌹🌹🌹
@thomaskutty6986
@thomaskutty6986 2 жыл бұрын
Amen
@jibyvargheseedakkara2073
@jibyvargheseedakkara2073 2 жыл бұрын
Super nostalgic songs
@shyvarghese3848
@shyvarghese3848 2 жыл бұрын
Thadeevochandeethannee vderorupaattunde bathsaidhaakkulakkarayil orunaal we paattu onnifanee aalvathindee peerenikariyaanvayya
@JMJMLVA
@JMJMLVA 2 жыл бұрын
Thank you for uploading…!
@vargheseka2630
@vargheseka2630 3 ай бұрын
ഈ പാട്ടു ഇറങ്ങിയിട്ട് 30 വർഷം ആയില്ല.....
@renjithomasa6498
@renjithomasa6498 3 жыл бұрын
Ellam aniyamyi thirumpo nee mathram endethayithirunu super song ❤️❤️❤️❤️🙏🙏🙏🙏👌
@oceandesign8578
@oceandesign8578 2 жыл бұрын
The first song of KESTER in his life - Kshamaseelan 1984
@boomer55565
@boomer55565 Жыл бұрын
1984 അല്ല. 😢😃
@manojedassery5132
@manojedassery5132 3 жыл бұрын
Thanks
@georgeantony1901
@georgeantony1901 11 ай бұрын
Praise the lord
@AalayaEntertainments
@AalayaEntertainments 3 жыл бұрын
Good selection... Aalaya
@Danyabraham89
@Danyabraham89 Жыл бұрын
Sp venkitesh sir❤❤❤
@sasikrishan3316
@sasikrishan3316 3 жыл бұрын
Praise Jesus Christ
@MrWinsegeorge
@MrWinsegeorge 2 жыл бұрын
ക്ഷമാ ശീലനാം എന്ന പാട്ടിനായി അഭയം കുറെ നാൾ മുൻപ് തപ്പിയിട്ട കിട്ടിയില്ല.
@davisalappat2773
@davisalappat2773 3 жыл бұрын
👆
@vinuantony007
@vinuantony007 Жыл бұрын
No.8 is my fav 🥰from chithra chechi
@Zantoxff
@Zantoxff Жыл бұрын
Thanks God❤
@bibinroy1456
@bibinroy1456 3 жыл бұрын
🌈
@disusachacko3314
@disusachacko3314 Жыл бұрын
Super Daseta
@MJP5005
@MJP5005 2 жыл бұрын
Thank you. Plz up load Bombay ravi's ABBA in the time of 95
@albinantony637
@albinantony637 3 жыл бұрын
❤♪♫
@seetovjoseph1636
@seetovjoseph1636 2 жыл бұрын
I am very happy 🙏🙏🙏
@sheebapeter5491
@sheebapeter5491 Жыл бұрын
♥️♥️♥️🙏❤️
@Zantoxff
@Zantoxff Жыл бұрын
❤🎵🌹👍
@vedanadammusic2692
@vedanadammusic2692 Жыл бұрын
👍👌
@thomasjohnthomasjohn5833
@thomasjohnthomasjohn5833 Жыл бұрын
ഞാൻ കുറെ നാളായി തിരക്കുവായിരുന്നു
@atheethamsuresh1808
@atheethamsuresh1808 3 жыл бұрын
വേനൽ കരിയിലകളിൽ നിന്നും ജീവൽ പറവ ചിറകിളക്കി.,,.. പ്ലീസ്..
@jojoseph377
@jojoseph377 Жыл бұрын
പണ്ട് ടേപ്പ് ഉള്ള സമയം... വീട്ടിൽ.... രാത്രി ഞങ്ങൾ കിടക്കും മുൻപ്.... ഈ കാസറ്റ് ആണ് ഇടുന്നത്... പിന്നെ അത്... റിബൺ പൊട്ടി.... പിന്നെ... ജിയോ സ്റ്റാർട്ട്‌ ചെയ്തപ്പോ യൂട്യൂബിൽ..... തിരഞ്ഞു... കിട്ടി ഡൌൺലോഡ് ആക്കി.... ഇന്നും സൂക്ഷിക്കുന്നു.... 🥰🥰🥰🥰🥰
@arathyneethu8209
@arathyneethu8209 Жыл бұрын
Ee album songsinte karoake kittumo
@sajuissac567
@sajuissac567 3 жыл бұрын
ഇതിലെ ഗാനാലാപങ്ങളാൽ എന്ന introduction song ഉണ്ട് അതും കൂടി aad ചെയ്യുവോ
@mastersaudios
@mastersaudios 3 жыл бұрын
Qulity Valare Kuravayathu Kondu Maatiyathaanu
@thomasxavier5953
@thomasxavier5953 3 жыл бұрын
@@mastersaudios എങ്കിലും കേൾക്കാൻ ഒരാഗ്രഹം
@reenagigi5125
@reenagigi5125 3 жыл бұрын
Rgsp wk. w.
@reenagigi5125
@reenagigi5125 3 жыл бұрын
@@mastersaudios jw, y ygjhshsgy
@reenagigi5125
@reenagigi5125 3 жыл бұрын
hswggg
@dixonmp540
@dixonmp540 Жыл бұрын
പ്രശാന്തം songs ഉണ്ടകിൽ edu
@PaulPaul-el4jb
@PaulPaul-el4jb 2 жыл бұрын
Ajaganam എന്ന ആൽബം upload ചെയ്യാമോ .... 🙏🙏🙏
@PaulPaul-el4jb
@PaulPaul-el4jb 2 жыл бұрын
അജഗണം എന്ന ആൽബം "ഓ എൻ യേശുവേ "എന്ന പേരിൽ അപ്‌ലോഡ് ആയിട്ടുണ്ട് നന്ദി🙏🌹🌹🌹
@kuriakoseattavelil
@kuriakoseattavelil 3 жыл бұрын
മന്ന കൂടി റിലീസ് ചെയ്യാമോ???
@MrWinsegeorge
@MrWinsegeorge 2 жыл бұрын
Yes പഴയ മന്ന ഞാനും തപ്പുന്നു
@davisalappat2773
@davisalappat2773 3 жыл бұрын
👆 with the family room on a Sunday 🌃 I love the new house in order and then you have any money on me to go 🔙 in time and place on 🌍 did u go back in time and place on 🌍 did u go back in time and place on 🌍 did u go back in time and place on 🌍 did u go back in time and place on 🌍 did u go back in time and place on 🌍 did u go back in time and place on 🌍 did u go back in time and place on 🌍 did u go back in time and place on 🌍 did u go back in time and place on 🌍 did u go in at all today I was in my room for me too 👶 👧 I
@remaraveendran2286
@remaraveendran2286 3 жыл бұрын
Is not vel
@sijujacob3665
@sijujacob3665 Жыл бұрын
Super
@davisalappat2773
@davisalappat2773 3 жыл бұрын
👆
@davisalappat2773
@davisalappat2773 3 жыл бұрын
👆
@davisalappat2773
@davisalappat2773 3 жыл бұрын
👆
@davisalappat2773
@davisalappat2773 3 жыл бұрын
👆
@davisalappat2773
@davisalappat2773 3 жыл бұрын
👆
@davisalappat2773
@davisalappat2773 3 жыл бұрын
👆
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 43 МЛН
БАБУШКИН КОМПОТ В СОЛО
00:23
⚡️КАН АНДРЕЙ⚡️
Рет қаралды 16 МЛН
Malayalam Christian Songs | Non Stop Devotional Songs | KS Chithra | MG Sreekuamr | Sujatha | Kester
57:02
Malayalam Convention Songs | Non Stop Christian Songs | Praise and Worship Songs
1:19:54
Miraculous Melodies Manorama Music
Рет қаралды 3,4 М.
Vachanam
50:00
RiyanCreations
Рет қаралды 3,4 МЛН
HITS OF KESTER NON STOP VOL-01 | 14 HIT SONGS |
1:10:44
Masters Audios
Рет қаралды 159 М.
BYTANAT - ҚЫЗҒАЛДАҒЫМ
2:24
BYTANAT
Рет қаралды 44 М.
Sadraddin - Taxi | Official Music Video
3:10
SADRADDIN
Рет қаралды 425 М.
Әбдіжаппар Әлқожа - Ұмыт деме
3:58
Әбдіжаппар Әлқожа
Рет қаралды 1 МЛН
Dj Jack SpaRRow - Akbar Ghalta Bahiati ( Slap Remix Arabic ) #TIKTOK
2:21
Dj Jack SpaRRow
Рет қаралды 1,2 МЛН
Kenjebek Nurdolday & Baller - Сөкпе
3:10
Kenjebek Nurdolday
Рет қаралды 81 М.