അഭിനയം തൽക്കാലം മതിയെന്ന് കേന്ദ്രം!'ഗം' |

  Рет қаралды 117,926

asianetnews

asianetnews

Күн бұрын

Пікірлер: 277
@DinkiriVava
@DinkiriVava Ай бұрын
പുള്ളിയെ അഭിനയിക്കാൻ വിടുന്നതായിരിക്കും എന്തുകൊണ്ടും ബിജെപിക്ക് നല്ലത്!
@sairabasheer764
@sairabasheer764 Ай бұрын
Appol athinulla Cinemakal? Otta kombhanonnum ini illa😅. Oronninum ororo niyamangalundallo. 2 thozhilum onnichu pokillanu unnatha thalathil ninu ariyippu
@Educated_fellow1419
@Educated_fellow1419 Ай бұрын
😂😂
@fonefone5629
@fonefone5629 Ай бұрын
Yes.correct.
@shoaibam2746
@shoaibam2746 Ай бұрын
Sathyam 😂
@skincaretips7160
@skincaretips7160 Ай бұрын
അത് ബിജെപി ക്കാർ പറഞ് തുടങ്ങിയിട്ടുണ്ട്
@cheppitxt
@cheppitxt Ай бұрын
ഇപ്പം മനസ്സിലായില്ലേ മാടമ്പിള്ളിയിലെ യദാർത്ഥ രോഗി ആരാണെന്ന് 😂😂
@bhamaunno598
@bhamaunno598 Ай бұрын
😂😂
@sumaiahh
@sumaiahh Ай бұрын
😂​@@bhamaunno598
@saaj9933
@saaj9933 Ай бұрын
Be specific, rogi alla manorogi😂
@Blj791
@Blj791 Ай бұрын
😅😅😅
@abdulkadher6691
@abdulkadher6691 29 күн бұрын
😂😂😂 കലക്കി
@iamhere4022
@iamhere4022 Ай бұрын
😄😂😂ഇയാൾ ബിജെപിക്ക് ഒരു ബാധ്യതയാണ്
@jojo58713
@jojo58713 Ай бұрын
😂😂
@Chandranpv-rs1ml
@Chandranpv-rs1ml Ай бұрын
😂😂😂
@uniquefraames5075
@uniquefraames5075 Ай бұрын
മലയാളിക്ക് ബാധ്യതയാണ്
@_Navaneeth_-nn3pb
@_Navaneeth_-nn3pb Ай бұрын
🙏🙏🙏ഈ പഴത്തെ വിജയിപ്പിച്ച തൃശൂർ കാർക്ക് അങ്ങിനെ തന്നെ വേണം.
@HttfsBsgdy
@HttfsBsgdy Ай бұрын
EVM engana Thrissur kkaru akunnadu😢 vaikatheaa ningalum arinjolim athintea power
@sasikumarpt3233
@sasikumarpt3233 Ай бұрын
തൃശൂർകാരൻ നിങ്ങളോട് നന്ദിയുണ്ട്. നമ്മുടെ നാടിനു ഗുണമില്ലാത്ത ഒരുത്തനെ കെട്ടിയെടുത്തതിന്
@shoaibam2746
@shoaibam2746 Ай бұрын
Correct
@kiranm506
@kiranm506 Ай бұрын
Baaki ullavar undakiya konam kondavum maati kuthiyath😂😂
@sslssj1485
@sslssj1485 26 күн бұрын
അസംബ്ലിയിലെ 140 മരവാഴകളോ😂😂😂
@Bachibachi-p3l
@Bachibachi-p3l Ай бұрын
സിനിമയിൽ അഭിനയം മതി ഇനി രാഷ്ട്രീയത്തിൽ ഉള്ള കപട അഭിനയം മാത്രം മതി എന്ന് അമിട്ട്
@abcdjunctionl7439
@abcdjunctionl7439 Ай бұрын
സത്യം 😂❤
@Blj791
@Blj791 Ай бұрын
😅😅😅😅
@LeoDas688
@LeoDas688 24 күн бұрын
😂😂😂😂
@sayedchullikkalsayed-yn9uh
@sayedchullikkalsayed-yn9uh Ай бұрын
ഇങ്ങനത്തെ ഒരു പൊട്ടനെയാണല്ലൊ തൃശൂക്കാർ ജെയിപ്പിച്ചത് തൃശൂക്കാരും പൊട്ടൻ മാർ ആയല്ലൊ ദൈവ മെ🙏
@ab-eh3pp
@ab-eh3pp Ай бұрын
😂😂😂🎉🎉🎉
@shahulhameedhameed9308
@shahulhameedhameed9308 Ай бұрын
🤣🤣🤣👍
@UshaB-t1z
@UshaB-t1z Ай бұрын
Eniq e rakthathil pangilla
@shemirhassan2472
@shemirhassan2472 Ай бұрын
😂😂😂😂
@muhammadshaheem6003
@muhammadshaheem6003 Ай бұрын
😂😂😂😂😂😂😂
@Black-hq6ow
@Black-hq6ow Ай бұрын
ഇവൻ ഇനി അഭിനയിച്ചാലും ഒരു പടവും വിജയിക്കില്ല
@Jijithpthankachan
@Jijithpthankachan Ай бұрын
Guradan box office hit
@Black-hq6ow
@Black-hq6ow Ай бұрын
@Jijithpthankachan അല്ല
@harikrishna1190
@harikrishna1190 Ай бұрын
പുള്ളി ടെ ചില സിനിമകൾ ഇപ്പൊ ആണ് അമിട്ട് മോഡി കണ്ടത്
@trueteller960
@trueteller960 Ай бұрын
😂😂
@shajiwayanad8469
@shajiwayanad8469 Ай бұрын
ഇയാൾക്ക് ശരിക്കും എന്തോ തകരാർ ഉണ്ട്.... ശരിക്കും മനസിക രോഗി ആയോ
@SP.11858
@SP.11858 Ай бұрын
Iyalkku cheriya entho oru prasnam undu ennu thonnunnu. Valya aal aayathu kondu kudumbam onnum parayathathu aano ? Treatment edukkanam sheri aavum.
@dizanm7851
@dizanm7851 Ай бұрын
അട്ടയെ പിടിച്ചു മെത്തയിൽ കിടത്തരുത്
@Vava-rm8er
@Vava-rm8er Ай бұрын
ദൈവവിശോസം കൂടിപ്പോയാൽ ഇങ്ങനെ ആണ് 😄 ഇയാൾ ഒരു ഭക്തൻ ആണ്😄
@sahadevan2594
@sahadevan2594 27 күн бұрын
അതെ, എനിക്കും തോന്നി.
@satishgopi3135
@satishgopi3135 Ай бұрын
This could be Guinness Record GUM with a shortest time (4:46)... Thanks to Nishanth....
@haran7899
@haran7899 Ай бұрын
ഒറ്റകൊമ്പന്‍, ഒറ്റതന്ത, ഒറ്റകീറ്, ഒറ്റതള്ള്.....😂😂😂😂😂
@abdulgafoorv9522
@abdulgafoorv9522 Ай бұрын
പൂരം കലക്കി പ്ഫ പുല്ലേ 😄
@varghesejacob8284
@varghesejacob8284 Ай бұрын
പ്രജയോ അപ്പോൾ തന്നെ ഞങൾ രാജാവേ എന്ന് വിളിച്ചോട്ടെ .
@sabarisree9705
@sabarisree9705 Ай бұрын
അത് വളരെ സ്വീകാര്യമായ കാര്യമല്ലേ?😂
@its_Me-vq6wg
@its_Me-vq6wg Ай бұрын
🎼🎵ഹേയ് ബനാനെ... 🎶🎶🎶🎶
@Optimusprime-z7i
@Optimusprime-z7i Ай бұрын
😂🎉
@mohammedjasim2956
@mohammedjasim2956 Ай бұрын
ലെ അമിട്ട്: ഇനി രാഷ്ട്രീയത്തിൽ അഭിനയിച്ചാൽ മതി 😂
@jayaelizabeth7334
@jayaelizabeth7334 Ай бұрын
ഒറ്റ നടക്കു പോകില്ല നല്ല മെഡിസിൻ കൊടുക്കണം 🤣
@360Angle
@360Angle Ай бұрын
എലിസബത്തിനെ ഒറ്റനടക്കു പോകില്ല എങ്കിൽ പോയി വയറിളക്കത്തിന് മരുന്ന് കുടിപ്പിക്ക്
@jojo58713
@jojo58713 Ай бұрын
0:45 അമേരിക്കയിൽ തൃശ്ശൂർ പൂരം ഉണ്ടോ
@SabariNath-fn3215
@SabariNath-fn3215 Ай бұрын
അമേരിക്ക തൃശൂർ പൂരം അന്ന് ആണ് ജനിച്ചേ പറഞ്ഞ ഹരി ചേട്ടനെ ഓർമ വരുന്നു 😁😁😁😁😁
@vishnur6556
@vishnur6556 Ай бұрын
ഇങ്ങേരെ നിലയ്ക്ക് നിർത്തിയാൽ ബിജെപി ഇവിടെ രക്ഷപെടും 💯
@Hamsun_k
@Hamsun_k Ай бұрын
മുപ്പര് ഗുരുവായൂർ കേശവനല്ലെ പഴo വെക്കാത്തത് കൊണ്ട് ഭക്ഷണം കഴിക്കാതെരിക്കാൻ
@elin8025
@elin8025 27 күн бұрын
People working hard to meets their ends, he doesn't eat food unless he gets banana 😢😂
@Kaafir916
@Kaafir916 Ай бұрын
മോദിയും അമിത്ഷായും ഇയാളുടെ സിനിമാകണ്ട് കാണും…അതാ നിർത്തിക്കൊള്ളാൻ പറഞ്ഞത്….🤪
@abcdjunctionl7439
@abcdjunctionl7439 Ай бұрын
അത് പൊളിച്ച് ബ്രോ 😅😂❤
@Ajnjathan
@Ajnjathan Ай бұрын
It is a great privilege and honor for me to represent India at the G7 summit in Italy - 2024. എന്നെ ഇതിന്‌ പ്രാപ്തനാക്കിയ തൃശ്ശൂരിലെ നല്ലവരായ എല്ലാ ജനങ്ങളോടും ഞാന്‍ എന്റെ നന്ദി അറിയിക്കുന്നു.🙏🙏🙏
@Englishliterature
@Englishliterature 20 күн бұрын
GUM is a GEM❤️
@basheerkadar4518
@basheerkadar4518 Ай бұрын
ജീവിതത്തിലും അഭിനയമാണ്😂
@kiran009paul
@kiran009paul Ай бұрын
Thrissur people really regrett on what they did.
@AnjanaG.S-h1w
@AnjanaG.S-h1w 26 күн бұрын
He is smart and intelligent❤
@javadkk7
@javadkk7 Ай бұрын
🔥🔥🔥🔥🔥🔥
@shiyasabdulla7304
@shiyasabdulla7304 Ай бұрын
ചെമ്പ് ഗോപി യുടെ next വേർഷൻ പഴം ഗോപി 😂
@360Angle
@360Angle Ай бұрын
അബ്ദുല്ല യുടെ അടുത്ത വേർഷൻ പന്നിടെ മോൻ
@aviswasi
@aviswasi Ай бұрын
👍👍👍🙏🙏🙏👌👌👌
@maneeshadhya3635
@maneeshadhya3635 Ай бұрын
വാഷിംഗ്ടണ്‍ പൂരം 💥
@resheedthoppiyil9347
@resheedthoppiyil9347 Ай бұрын
🎉🎉🎉🎉
@VKP-i5i
@VKP-i5i Ай бұрын
3:24 rolling ser 😂
@fakrusfakrus8280
@fakrusfakrus8280 Ай бұрын
PazhamGopi 😢😢😅😅😮😊😂😂
@ashifabdurahman6316
@ashifabdurahman6316 Ай бұрын
Rolling sir
@METOOGODD
@METOOGODD Ай бұрын
മാനത്തെ കൊട്ടാരം 👍
@JayanMadhavan-b4u
@JayanMadhavan-b4u Ай бұрын
നന്ദി തൃശൂർക്കാരോട്.. എന്നെ വീണ്ടും തോൽപിച്ചു ആത്മഹത്യയിലേക്ക് തള്ളി വിട്ടില്ലല്ലോ നിങ്ങൾ.... നന്ദിയുണ്ട് സാറേ നന്ദിയുണ്ട് 😂❤️
@Ardeshir83
@Ardeshir83 28 күн бұрын
ഇയ്യാൾക് ആത്മാർത്ഥതയുണ്ട് പക്ഷെ വാ തുറക്കാതിരുനാൾ മതി 😊
@ihsan2104
@ihsan2104 Ай бұрын
പ്രജകൾക്ക് സിനിമ കാണാമോ??
@Raajeevaa-og4cu
@Raajeevaa-og4cu Ай бұрын
ബ്രാഹ്മണനാവാറായി..😂😂😂😂
@abcdjunctionl7439
@abcdjunctionl7439 Ай бұрын
മോഡിയും ഷാജിയും ഇപ്പോൾ ആണ് ശരിക്കും ഇയാളുടെ സിനിമ കണ്ടത്, 😅 അതോടെ നിർത്തിക്കൊള്ളാൻ പറഞ്ഞു, 😊😅❤
@abcdjunctionl7439
@abcdjunctionl7439 Ай бұрын
എന്തൊക്കെ ബഹളമായിരുന്നു, ഒടുവിൽ പവനാഴി ശവമായി 😂❤
@fonefone5629
@fonefone5629 Ай бұрын
KING.OF.THALLU
@elyasputhiyakovilakam587
@elyasputhiyakovilakam587 Ай бұрын
Hai
@Realnotreal-u1q
@Realnotreal-u1q Ай бұрын
👏 കഴിവ്
@NoorudeenParayi
@NoorudeenParayi Ай бұрын
മഹാരാജാവിന്റെ രോദനം 😂😂😂😂🎉🎉🎉🎉
@Wanderlust5427
@Wanderlust5427 Ай бұрын
അതിൻ്റെ പേരിൽ പറഞ്ഞയച്ചാൽ തൃശൂർ രക്ഷപ്പെട്ടു.
@mubaracktp3772
@mubaracktp3772 Ай бұрын
മാടമ്പലിയിലെ യദാർത്ഥ മനോരോഗി ശിറ്റ് ഗോബി തന്നെ 😂
@sahadevan2594
@sahadevan2594 27 күн бұрын
ഈ കോമഡി ഒക്കെ ഇങ്ങേരു സിനിമയിയിൽ കാട്ടിയുന്നുവെങ്കിൽ ജഗതി അന്നേ ഔട്ട്‌ ആയേനെ 🙏🏿
@alfaresemadambillath1909
@alfaresemadambillath1909 Ай бұрын
EPPOL VISHAM KALAKKI JEEVIDAM ❤❤❤
@Rose_petals666
@Rose_petals666 Ай бұрын
വല്ലാത്തൊരു ജന്മം
@JayanMadhavan-b4u
@JayanMadhavan-b4u Ай бұрын
SG വെറും പഴം ആവരുത്.. Pls 👍
@trueteller960
@trueteller960 Ай бұрын
റോളിഗ് സർർർർർർ!! 😮
@trimologystatus2286
@trimologystatus2286 Ай бұрын
Nice human being no doubt 😊
@ManafTH-xh8nm
@ManafTH-xh8nm Ай бұрын
Supper 😅😅😅😅😅
@jp-ze3uy
@jp-ze3uy 29 күн бұрын
2:26 Ithipoo padmasree saroj kumar film pole ondallo😅
@amminipathrose7479
@amminipathrose7479 Ай бұрын
ഇപ്പോൾ ചങ്ങളമതി വൈകിയാൽ വിഷമിക്കും
@AbdulGaffar-pk1hp
@AbdulGaffar-pk1hp Ай бұрын
താങ്കൾ ഇപ്പോൾ തന്നെ അഭിനയിക്കുന്നുണ്ടല്ലോ?
@fonefone5629
@fonefone5629 Ай бұрын
Serikkum.Manasikarogeyayo.
@suniljohn8164
@suniljohn8164 Ай бұрын
Arikomban... Palakkattil
@SP.11858
@SP.11858 Ай бұрын
Amit Shah super!
@uniquefraames5075
@uniquefraames5075 Ай бұрын
I loved it really tge people desrves this അങ്ങനെ തന്നെ വേണം , ഒരു വർഗീയ, മാടമ്പിയെ ജയിപ്പിച്ചതിനു oo..biko
@BAYANHASEEN
@BAYANHASEEN Ай бұрын
ജീവിധത്തിലെ അഭിനയം ഒന്ന് നിർത്താൻ പറ്റോ കേദ്രത്തിന് pls
@MuralidharanCTR
@MuralidharanCTR Ай бұрын
Nalla oru Manushyan Maha dhurandha mayi
@abuhanaf9204
@abuhanaf9204 Ай бұрын
തൊലിക്കട്ടി 😂😂😂
@alusebastian9306
@alusebastian9306 Ай бұрын
പഴേഷ് ഗോപി 😂😂
@drdilipkg1
@drdilipkg1 Ай бұрын
ആ താടിയും ചെരച്ചു കളഞ്ഞു പോഴത്തവും പറഞ്ഞു വർഗീയതയും ചീറ്റി ചാവുന്നത് വരെ ജീവിക്ക്.
@truevision75
@truevision75 Ай бұрын
പ്രേക്ഷരുട ഭാഗ്യം.. ഫയങ്കര അഫിനയമല്യോ..
@Gangadhar-m8o
@Gangadhar-m8o Ай бұрын
ആ ഒറ്റക്കൊമ്പൻ എന്ന സിനിമ മാത്രം ചെയ്യ് പിന്നെ നിങ്ങൾ അഭിനയിക്കണമെന്ന് ഇല്ല👍
@peter-ei1km
@peter-ei1km 11 күн бұрын
കുന്നംകുളം ഗോപി
@afsalulrahman684
@afsalulrahman684 Ай бұрын
ജനാധിപത്യത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ടിട്ടു ജനങ്ങളെ 'പ്രജ' എന്ന് വിളിക്കുന്നതിൽ തന്നെ ഇയാളുടെ attitude വ്യക്തമാണ്.
@jaleela6672
@jaleela6672 Ай бұрын
ബാധ്യത
@SunilKumar-gd1qy
@SunilKumar-gd1qy Ай бұрын
Pullikku entho maanassika prasnam undu. Pattaala karude parade il parayunna polethe aa sound enthaanu.
@aseemmessi3196
@aseemmessi3196 Ай бұрын
Mandoos crazy
@riyaska4951
@riyaska4951 Ай бұрын
Any Thrissur people here? ... How you feel now? 🤣🤣
@Ajnjathan
@Ajnjathan Ай бұрын
It is a great privilege and honor for me to represent India at the G7 summit in Italy - 2024.😂😂😂😂 എന്നെ ഇതിന്‌ പ്രാപ്തനാക്കിയ തൃശ്ശൂരിലെ നല്ലവരായ എല്ലാ ജനങ്ങളോടും ഞാന്‍ എന്റെ നന്ദി അറിയിക്കുന്നു.🙏🙏🙏
@samooganesan
@samooganesan Ай бұрын
Chanaka mothalu thanne sathyam
@animg6506
@animg6506 Ай бұрын
ഇതു പോലെ ഒരു വാഴയില്ലെ പിന്നെ എന്തിനാണ് പഴം😄
@anilpmathew2632
@anilpmathew2632 Ай бұрын
ഇയാൾക്ക് കുറച്ചു ബുദ്ധി ഉണ്ടെന്നു കരുതിയത് കഷ്ട്ടം
@AbdulKareem-ns2jr
@AbdulKareem-ns2jr Ай бұрын
Ingine kili poya oru saadanam 😂😂😂😂
@sebinraj1956
@sebinraj1956 Ай бұрын
Cinema upekshich jana sevanam nadathunnu ennu kanikal Adutha valya lakshyangalkai
@shamiktp7486
@shamiktp7486 Ай бұрын
Cenimayil illenkilum raashtreeyatthil nannaayi Abhinayikunnundallo😅😅😅
@sinuninu777
@sinuninu777 Ай бұрын
ഒരു വേട്ടവളിയൻ 😢😢
@binojchandra1135
@binojchandra1135 Ай бұрын
Braandhan😂😂😂
@bgdgdjhf5840
@bgdgdjhf5840 Ай бұрын
അല്പൻ അർഥ രാത്രിക്കും കുടപിടിക്കും😂
@ShafiShafi-s9p
@ShafiShafi-s9p Ай бұрын
അവനു കിട്ടും 😂😂🙏
@Rose_petals666
@Rose_petals666 Ай бұрын
I Respected him. But now feel shame..
@AbdulHameedvCalicut-i9g
@AbdulHameedvCalicut-i9g Ай бұрын
സത്യത്തിൽ എന്തെങ്കിലും ?
@jithunarayanan5252
@jithunarayanan5252 Ай бұрын
ശൊ!!! ആരെങ്കിലും മൂപ്പർക്ക് ഒരു പഴമെങ്കിലൊലും കൊടുക്കൂ
@Swah254
@Swah254 Ай бұрын
ഇനി സിനിമ കാണേണ്ടതില്ല....ന ന്നായി ചിരിച്ചു ....പഴം വന്നില്ല 😂😂😂😂😂😂
@jairiangrowyourfood6659
@jairiangrowyourfood6659 24 күн бұрын
pazham vizhungy ennu kettittundu......
@ashrafkuniyil7703
@ashrafkuniyil7703 Ай бұрын
ഇയാളെ എന്താ പഴംഗോപി എന്ന് ഇപ്പോഴാണ് മനസ്സിലായത് നന്ദി ഗം
@vinodpr5823
@vinodpr5823 Ай бұрын
ആ റോൾ ദിലീപ് ചെയ്യട്ടെ
@mammedpadikkal1856
@mammedpadikkal1856 Ай бұрын
😄😄😄😄😄ചിരിക്കാൻ വയ്യ
@gaizgazal9269
@gaizgazal9269 Ай бұрын
അപ്പൊ.., സിനിമ കിട്ടാതെ കുറെ കാലം അന്ന് ജീവൻ നിലനിർത്തിയതിന്റെ ഗുട്ടൻസ്...?
@AKIndia17
@AKIndia17 Ай бұрын
എത്രായിരം കമന്റ് കോടി കമന്റ് അടിച്ചു പടച്ചുവിടണം 2029 വരെ 😂 അയാളെ ഒന്നും ചെയ്യാൻ പറ്റില്ല . കാരണം അയാളുടെ കയ്യിൽ അധികാരം ഉണ്ട്.
@AbdullaOliyathuVazhayil
@AbdullaOliyathuVazhayil Ай бұрын
ഒണക്ക മുന്തിരിയും ആട്ടിൻകാട്ടവും കണ്ടാൽ തിരിച്ചറിയാത്തവൻമാരെ നേതാവ് ആക്കിയാൽ ഇങ്ങിനെ ഇരിക്കും... അനുഭവിച്ചോ😂😂😂
@tharangorchestra7107
@tharangorchestra7107 28 күн бұрын
sureshgopikusoethinwrong
@toppiist
@toppiist Ай бұрын
Pazham Vishayam oke inagne parayunna iyale jaipicha thrissur !!!
@sahirmm5660
@sahirmm5660 Ай бұрын
പഴം വന്നില്ല 🥲🥲🥲
@Sabirrafeek
@Sabirrafeek Ай бұрын
Suresh gopi sherikkum kollam Karan ano😅😅
@sebastianpp6087
@sebastianpp6087 Ай бұрын
ഇങ്ങേരിത് മുഴുവൻ കുളമാക്കിയിട്ടേ പോകൂ എന്ന് തോന്നുന്നു
@ashikpm2583
@ashikpm2583 28 күн бұрын
ഇങ്ങനൊരു വീണ്ണൻ ചെക്കൻ 😂
How many people are in the changing room? #devil #lilith #funny #shorts
00:39
路飞做的坏事被拆穿了 #路飞#海贼王
00:41
路飞与唐舞桐
Рет қаралды 27 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
37:51
bayGUYS
Рет қаралды 1,7 МЛН